Iyalde rss സഹായത്രികൻ പിണറായിയോട് ചോദിക്ക്, ഉത്തരം കിട്ടും
@aabraham496617 күн бұрын
കോൺഗ്രസ് 86,000 വോട്ട് മറിച്ചു കൊടുത്തു പിന്നെന്താ ചോദിക്കാനാ
@sanjukp295318 күн бұрын
സുനിൽകുമാർ വെറുതെ അലക്കണ്ട ഈ സിജെപി മുന്നണി വിട്ടു പുറത്തു പോവുക ജനങ്ങൾക്ക് എല്ലാം മനസിലായി
@aabraham496617 күн бұрын
ജനങ്ങൾക്ക് മനസ്സിലായത് കൊണ്ടാണല്ലോ 91ൽ നിന്ന് 99 ആക്കിയത്
@syedsainul305718 күн бұрын
എൻ്റെ സുനിൽ കുമാറെ ,ആര് എന്ത് പറഞ്ഞാലും പിണുവാണ് ഇതിൻ്റെ പിന്നിൽ പിന്നെ എങ്ങനെ നടപടി എടുക്കും
@sharafudheenl29118 күн бұрын
സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നുണ്ടെങ്കിൽ ഇന്ന് ഈ അവസ്ഥയിൽ ഇടതുപക്ഷത്തിൽ നിന്ന് പ്രവർത്തിച്ചാൽ സാധിക്കില്ല🙏. അവർ നിങ്ങളെ പിന്നിൽ നിന്ന് ചതിച്ചതാണ്. എന്ന് ബോധ്യം ഉണ്ടെങ്കിൽ ആ പാർട്ടി വിടുകയാണ് എത്ര നല്ലത് 🙄🙏.
@yousefkunnummal885118 күн бұрын
എലി എത്ര കരഞ്ഞിട്ടെന്താ പൂച്ചക്ക് കണ്ണീർ പൊട്ടില്ല
@aabraham496617 күн бұрын
എട്ടുകൊല്ലം മരണം കിട്ടാഞ്ഞത് കൊണ്ട് കരയുന്നവർ ഇനിയും കരയും.
@yasirkannanthodi333018 күн бұрын
Cpi എന്ന പാർട്ടിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ പ്രതികരിക്കൂ ...അല്ലാണ്ട് ബിനോയ് വിശ്വത്തിന്റെ വാഴപ്പിണ്ടി നട്ടെല്ല് പിണറായിയെ ഒന്നും ചെയ്യില്ല ...
@anzarahammedkoya497018 күн бұрын
Sunilkumar. Thgle pinarai karuvaki. Thagal. Oru pavam
@muhammadashrafcp530418 күн бұрын
എടൊ ചെങ്ങായീ കുറച്ചു ഉളുപ്പുണ്ടെങ്കിൽ പാർട്ടിയിൽ നിന്ന് ഇറങ്ങി വാ അപ്പോ നിനക്ക് മനസ്സിലാകും ഇതിന്റെ പിന്നിൽ ആരാണെന്നു..... ഇപ്പൊ തൃശ്ശൂരിലെ ജനങ്ങളെ വിവിഡ്ഢികളാക്കുന്നോ
@aabraham496617 күн бұрын
എസ്ഡിപിഐയുടെയും ആർഎസ്എസിന്റെയും വോട്ട് വാങ്ങി ജയിക്കുന്ന നിങ്ങടെ കൂടെ വരണോ?
@RG123-18 күн бұрын
ഇയാൾ മാത്രമേ ഇനി മനസ്സിലാക്കാനുള്ളൂ സുനിലേട്ടോ സിപിഎം ഒക്കെ പണ്ട് ഇപ്പൊ CJP പാർട്ടി പൂർണ്ണമായും RSS ന് വിധേയപ്പെട്ടിരിക്കുന്നു
@muralibabu296718 күн бұрын
ഇയാള്ക്ക് എല്ലാം അറിയാം, ഇയ്യാൾടെ ഡ്രാമ യാണ് .. സഖാക്കളെ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... അത്രക്കും നീചന്മാർ ആണ്
@aabraham496617 күн бұрын
കക്ക മുക്കുക നക്കുക കുണ്ടിയിൽ കടത്തുക പീഡിപ്പിക്കുക മൂരികൾ എത്ര കരഞ്ഞിട്ടും കാര്യമില്ല
@ShameerVA-i8r18 күн бұрын
കള്ളൻ കപ്പലിൽ തന്നെ 😂😂😂
@prabhapadikkaprabil463218 күн бұрын
സൂപ്പർ മിസ്റ്റർ സുനിൽ കാരണം നമ്മുടെ മന്ത്രിസഭ തന്നെയാണ് ഇതിന് സപ്പോർട്ട് ചെയ്യുന്നത്
@AkbarAli-sk1yo18 күн бұрын
അല്ല ഹൊ നിങ്ങൾ അല്ലേ കേരളം ഭരിക്കുന്നത് നാണമില്ലോ ചകാവോ
@aabraham496617 күн бұрын
കമ്പിയില്ലാ പാലം ഇനിയും പണിയാണോ? വർഗീയവാദി ഷാഫിയുടെ ഡീൽ ആണ് വടകര തൃശ്ശൂർ
@minhastselamkulam18 күн бұрын
പ്രിയപ്പെട്ട സുനിലെട്ടാ.... നിങ്ങളുടെ കാര്യത്തിൽ സഹതാപം ഉണ്ട്.... ഈ കാര്യങ്ങൾ പറയുന്ന നിങ്ങൾക്കും ഈ ന്യൂസ് follow up ചെയ്യുന്ന ഞങ്ങക്കും കാര്യം അറിയാം.... നട്ടല്ലോടെ പ്രതികരിക്കാൻ താങ്കൾക്കും താങ്കളുടെ പാർട്ടിക്കും കഴിയാത്തതിൽ വീണ്ടും സഹതപിക്കുന്നു...
@jayakumar512818 күн бұрын
😂😂😂
@jayakumar512818 күн бұрын
Pavam sunil 😂😂😂😂
@sajeerabu96518 күн бұрын
CM CPM BJP 😅😅 CJP
@user-padmesh18 күн бұрын
പിണറായി വക😂😂😂
@AnnuHassan-dz3dj18 күн бұрын
സുനിൽ നിങ്ങളെ ജനങ്ങൾക്ക് ഒരു വില ഉണ്ട് കോൺഗ്രസ് ലേക്ക് വരിക പറ്റുമെങ്കിൽ തൃശൂർ നൽകുക ജനങ്ങൾ നിങ്ങടെ ജയിപ്പിക്കും കാരണം നിങ്ങൽ ഇതിൽ പെട്ട് പോയതാണു എന്ന് എല്ലാരും മനസിലായിക്ക് എല്ലാം pinu ദൈവത്തിന്റെ കളി 😊
@harisarattukadavu886618 күн бұрын
എനിക്ക് അറിയാമേലാഞ്ഞിട്ട് ചോദിക്കുകയാ.. ആരാ ഭരിക്കുന്നത്..?? ആരാ ആഭ്യന്തരകാര്യം കൈകാര്യം ചെയ്യുന്നത്..?? ആരാ പ്രതിപക്ഷം..?? പ്രതിപക്ഷത്തിന്റെ പണിയെന്താ, പ്രശ്നങ്ങൾ ഒരു പ്രസ്താവനയിൽ ഒതുക്കുകയാണോ..??
@SabithAli-j9l18 күн бұрын
അത് തെളികണ്ടത് താനൊക്കെ തലയിൽ ചുമന്നു നടക്കുന്ന പിണു വിന്റെ പോലീസ് ആണ്.. അവനോട് പോയി ചോദിക്ക്
@ARIFAS-xj4br18 күн бұрын
ഭരണത്തിൽ ഇരുന്ന് ഇങ്ങനെ ഒരു ഗതികേട് പറയേണ്ടി വരുന്നതിൽ കേൾക്കുന്ന എനിക്ക് ദുഃഖമുണ്ട്. ഇതാണ് പറയുന്നത് സിപിഎമ്മും ബിജെപിയും കൂട്ടുകെട്ട് ഉണ്ട് എന്നുള്ളതിൻ്റെ ഏറ്റവും വലിയ സത്യം😂
@anascherukat435318 күн бұрын
Anvar❤
@shejeerekkandy284218 күн бұрын
സുനിൽ കുമാർ നിങ്ങൾക്ക് കോൺഗ്രസ്സിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് പറ്റിയ പാർട്ടിയല്ല ഇപ്പോഴത്തെ സിജെപി
@SidheequeMuthu18 күн бұрын
എന്റെ പൊന്നു സുനിൽ sir നിങ്ങൾ ഇങ്ങനെ ജനത്തിനെ പൊട്ടന്മാർ ആക്കല്ലേ. നിങ്ങളുടെ മന്ത്രി സഭയും കൂടി ആണ് നിങ്ങൾ ഈ പറഞ്ഞ ഉയർന്ന പോലീസ് ഓഫീസർക് dgp സർട്ടിഫിക്കേറ്റ് കൊടുത്തത്. അത്കൊണ്ട് നിർത്തി പോകാൻ നോക്കു. ഒരു ചുക്കും നടക്കാൻ പോകുന്നില്ല.
@jayakumar512818 күн бұрын
😂😂😂😂
@Malayali3318 күн бұрын
Gopi=adgp പൂരം കലക്കി 😂😂😂😂
@mframe233118 күн бұрын
മുഖ്യമന്ത്രി VDസതീശന്റെയും ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയുടെയും ദേവസ്വംമന്ത്രി തിരുവഞ്ചൂരിൻ്റെയും അറിവോട്കൂടെയാണ് പൂരംകലക്കിയത്.
@naizamahmed788218 күн бұрын
😂
@anwarshafianwar78718 күн бұрын
😂😂
@ElhamTalks15 күн бұрын
😂😂😂
@user-padmesh18 күн бұрын
നവീൻ ബാബുവിൻ്റെ കൊലപാതകം അന്വേഷിക്കാൻ സിബിഐ വേണ്ടേ
@Truth_teller_indian18 күн бұрын
No difference between LDF & BJP nowadays ❗
@moideenkuttycpy356918 күн бұрын
സത്യം പുറത്തു വരാൻ കുറച്ചു പണിയാണ്....
@JtpaSecularist202018 күн бұрын
കരയാതെ സ്വന്തം മുന്നണി സർക്കാരിനോട് സത്യ സന്ധമായി അന്നേഷിക്കാൻ ബിനോയ് വിശ്വത്തോട് പിണറായിയോട് പറയാൻ ആവശ്യപ്പെടൂ
@Lijojhose18 күн бұрын
ഗോബിയെ എംപി ആക്കാൻ പിണറായി പോലീസ് പൂരം കലക്കി
@radhakrishnans915518 күн бұрын
Cpj
@ananthanvidyadharan822318 күн бұрын
മിഷ്ടർ, പൂരം കലക്കൽ നടക്കുമ്പോൾ താനും നിങ്ങളുടെ രായൻ മന്ത്രിയും എവിടെ ഒളിച്ചിരിക്കുകയായിരുന്നു. വളരെ ദുരൂഹമല്ലേ അത്? പൊലീസ് പറഞ്ഞതു കൊണ്ട് ഞങ്ങൾ അങ്ങോട്ടു പോയില്ല എന്ന് പറയാൻ നാണമില്ലേ?
@vajidak691818 күн бұрын
പിണറായി വിജയൻ rss ന് വേണ്ടി ഇറക്കിയ ക്യാപ്സുൽ ആണോ ഇത്
@naseerAj-r2s18 күн бұрын
നാടകം കയ്യിലിരിക്കട്ടേ, ജനങ്ങൾക്ക് എല്ലാം അറിയാം 😄
@sudhakarankoottampally798718 күн бұрын
തോറ്റു തോപ്പിയിട്ടുപിന്നെയും വീട് വായിതരം പറഞ്ഞു നടക്കുന്ന തനിക്ക് പോയി ..........
@manojmanomanojmano720018 күн бұрын
സുനിൽകുമാറെ താങ്കൾ ഇനി എങ്കിലും തിരിച്ചറിയും കേരളം ഭരിക്കുന്നത് BJP മുഖ്യമന്ത്രിയാണ് ആത്മാഭിമാനത്തോടെ നിലനിൽക്കാൻ UDF ലേക്ക് വരു
@nihasbabup17 күн бұрын
ആരെ കാണിക്കാൻ ആണ് സുനിലേ ഈ പ്രഹസനം???😂നിന്റെ സർക്കാർ ഭരിക്കുന്നു... പോയി അവടെ പറ
@pmfaisalfaisal869618 күн бұрын
❤❤❤❤❤❤സുനിലേ അന്റെ ആൾക്കാരല്ലേ ഭരിക്കുന്നത് ❤❤❤
@AnzarMuhammed-gl6gg17 күн бұрын
പച്ചക്ക് പറ cpm bjp യിൽ ലയിച്ചു ന്ന് പിണറായി വിജയനും cpm പാർട്ടി യും Rss ന്റെ കേരള ഘടകം ആണെന്ന് തുറന്നു പറഞ്ഞാൽ അതിനുള്ള ധൈര്യം കാണിച്ചാൽ ജനം നിങ്ങളെ സ്വീകരിക്കും
@Tha_18918 күн бұрын
നാണമില്ലേടോ ഇങ്ങനെ കിടന്ന് കരയാൻ തണ്റ്റെ പാർട്ടിയല്ലേ ഭരിക്കുന്നത്
@earthonline550518 күн бұрын
നിഷ്കളങ്കരെ സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടല്ല ഗോപിക്ക് വോട്ട് ചെയ്യാൻ തൃശൂർ കാർ മണ്ടന്മാരുമല്ല തരികടയിൽ കൂടിയാന് ജയിച്ചത് പൂരംകലക്കി കഥയും പറഞ്ഞിയൂന്നാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ബിജെപി തൃശൂർ മോഡൽ പരീക്ഷിക്കും 😂
@muhammednisamnisam54118 күн бұрын
കഴിഞ്ഞ നിയമ സഭ യിൽ ബിജെപി അകൗണ്ട് പൂട്ടിക്കും എന്ന് പിണറായി പറഞ്ഞു പൂട്ടിച്ചു പിന്നെ തൃശൂർ gopi എടുക്കും എന്ന് പറഞ്ഞു എടുത്തില്ല പിണറായി കൊടുത്തു അതാണ് കറക്ട്
@sreenipoojappura315518 күн бұрын
എന്തിനാണ് പിന്നായിയെ താങ്ങുന്നത്.
@jobyaibel440018 күн бұрын
തോറ്റത്തിന്റെ വിഷമം ഇനിയും തീർന്നില്ല അല്ലെ സുനിലേട്ടാ,
@prasanthmenon53418 күн бұрын
അതെ😂
@muhammedshafi498718 күн бұрын
Bro sunil kumar nigala Pinnrayi Aane barikun Abarik No problem
@bewithtruth427518 күн бұрын
സിപിഎം ലെ സംഘ് ശക്തികളുടെ രാഷ്ട്രീയക്കളിയിലെ ഇരയാണ് താനെന്ന് അനിൽകുമാറിന് ഇനിയെങ്കിലും തുറന്നു പറഞ്ഞുകൂടെ
@junidharasheed782415 күн бұрын
👌👌👌👍👍👍
@NaseerK-i8u18 күн бұрын
താങ്കൾ 100വർഷം പിറകിൽ.
@manoharanmvoo428618 күн бұрын
പക്ഷേ 70000 വോട്ട് അതു കൊണ്ട് കിട്ടുകയില്ല സുനിൽ. നിങ്ങൾ എന്തായാലും തോൽക്കുമായിരുന്നു. തൃശൂർ പൂരം കലക്കി എത്ര വോട്ട് കിട്ടും? കൂടിവന്നാൽ ഒരു പതിനായിരം വോട്ട്.
@ameerhamza.malappuram584817 күн бұрын
ആഭ്യന്തരം പരാജയം
@ershadmp15 күн бұрын
കരച്ചിൽ മാത്രം ബാക്കി 😥😥
@mehadiyamoidheen731518 күн бұрын
👌👏🚩
@Slothstatic18 күн бұрын
ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അല്ല ഏറ്റവും ഉന്നത മന്ത്രി.
@muhammadshafeek816018 күн бұрын
CJP 😢😢
@muhammedshafi296118 күн бұрын
Promotion kodukam dgp ayitt.,😂😂😂
@RoshinRoshin-tp7nk15 күн бұрын
❤❤❤❤
@SalmanManappadan18 күн бұрын
Cip❤
@accidentszoneaz664618 күн бұрын
CJP pooram kalaki
@MohananCk-y6m18 күн бұрын
എൻ്റെ പൊന്നു സഖാവെ, നട്ടെല്ലുണ്ടെങ്കിൽ CPM മുന്നണി വിട്ട് പാവപ്പെട്ട പാർട്ടി സഖാക്കളുടെ അഭിമാനം രക്ഷിക്കു.
@vilsonarabian397718 күн бұрын
HE SUNIL KUMAR ENIYENKILUM UNAROO
@basheersujab331018 күн бұрын
😀😀😀😀കേസ് ക്ലോസ് 😀😀😀😀🍹🍹🍹🍹എല്ലാം കഴിഞ്ഞു 😀😀🍹🍹🍹🍹🍹😀😀😀😀🪭🪭🪭🪭
@nazarph251118 күн бұрын
ഇതിൻ്റെ എല്ലാം കാരണം പിണറായിക്ക് അരയിൽ കനം കൂടി അകത്താവാതിരിക്കാൻ പല അഡ്ജസ്റ് മെൻ്റ് ചെയ്യേണ്ടിവരും ജനങ്ങൾ സഹിക്കുക
@Ckshaju999917 күн бұрын
സത്യം പുറത്ത് വരേണ്ടത് ഇദ്ദേഹത്തിൻ്റെ മാത്രം ആവശ്യമായി പോയി, ',, വേറെ ആർക്കുമില്ല,,,,,,😅😅😅😅
@AlBUSTHANMEDIA18 күн бұрын
ഇത്രയായിട്ടും ഈ സര്‍ക്കാരിനെ പിന്താങ്ങുക തന്നെയല്ലെ നിങ്ങള്‍.
@ashrafav424818 күн бұрын
പിണറായി ഡിജിപി ആക്കി
@മൈക്കിളപ്പൂപ്പൻ16 күн бұрын
സുനിലേട്ടോ ഈ കേസ് അട്ടിമറിക്കുന്നത് നിങ്ങളെ പാർട്ടിക്കാർ തന്നെയാണ്
@harischonadiloveindia900217 күн бұрын
പൂരം കലക്കി ഗോപി.
@sayyidameen184218 күн бұрын
CJP പോലിസ് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല 🤣
@itSoundsWELL18 күн бұрын
നീ എത്ര പറഞ്ഞാലും കാര്യമില്ല. പിണറായി അജിത് കുമാറിനെ സംംരക്ഷിക്കും