Ella ingredients um easily available aanu. Super my dear Frnds Shinu sir, Ajitha Chechi n all the others.. well done.. Ingredients 1. Surgical spirit (Medical shop il vangan kittum) 2. Aloe Vera gel (sadharana veedukalil kanum kattarvazha) 3. Glycerol allenkil Glycerine use cheyyam 4. Essential oils ethenkilum (optional)
@yedurajagopal76124 жыл бұрын
Peroxide koodi und....
@hanasfoodstories5334 жыл бұрын
Alcohol 70% use cheyyamo
@rijoola4 жыл бұрын
Normally 60% ennaanu parayaaru. 2/3 alcohol, 1/3 aloe Vera gel n few drops of any essential oil kondum undaakkaam
@hanasfoodstories5334 жыл бұрын
@@rijoola thnxx
@englis-helper4 жыл бұрын
Very useful method I will try this today
@ramankuttykunju9544 жыл бұрын
Colour which one?
@greenplants54724 жыл бұрын
കേരളത്തിൽ chemical engineering പഠിച്ചവർക്ക് ഒന്ന് ഹെൽപ് ചെയ്തുടെ
@AarvinMS4 жыл бұрын
How about using Dettol, Bleach, Turpentine, Vinegar instead of Isopropyl Alcohol ?
@sabithpk68054 жыл бұрын
നടക്കണ കേസ് വല്ലതും പറ, ഇതൊക്കെ തിരഞ്ഞു നടന്ന് കൊറോണ പിടിക്കും
@sheejajoseph90244 жыл бұрын
Hahaha
@Barrister074 жыл бұрын
😃😃😃😃😃
@allahdha98524 жыл бұрын
HA HA
@binoygopinathanpillai60874 жыл бұрын
True....😂😂😂
@ri_shu_zz25414 жыл бұрын
Tnx for Use full video
@anshadanu91834 жыл бұрын
From
@ri_shu_zz25414 жыл бұрын
KL10
@anshadanu91834 жыл бұрын
Ok
@sheejachacko62294 жыл бұрын
Hydregen peroxide upayogikan pattumo
@avanthikapramod91614 жыл бұрын
Can we use rubbing alcohol
@rashadrashad23304 жыл бұрын
Idh ethra time vare pravarthikkum? Plz rply
@stage65774 жыл бұрын
Water add cheyyamo?
@jkrishnanv4 жыл бұрын
Isopropyl alcohol is used by any electronics technician. Earlier days we used to have cassette head cleaner , which is same or similar chemical. Check with nearest electronic technician where it is available. In cities where electronic components and kit sold it usually is available. In Bangalore SP road shops
@shajankt5014 жыл бұрын
ഇദ്ദേഹം എന്ത് വിവരകേടാണ് കാണിക്ക്ന്നത്. എന്ത് ജെൽ എങ്ങനെ ഉണ്ടാക്കാം.? എവിടെ കിട്ടും? ഒന്നും പറയാതെ ഇദ്ദേഹമാണോ കുട്ടികളെ പഠിപ്പിക്കുന്നത്. ഏത് പൊട്ടനും ഉണ്ടാക്കാം. താങ്കളുടെ നിർമ്മിതി കണ്ടിട്ട് വേണ്ട.
@apk88564 жыл бұрын
Incomplete. Concentration, ratio of each item should be explained. Please visit who site.
@ababeelabba33584 жыл бұрын
ബോട്ടിൽ എവിടെ കിട്ടും
@anjainov4 жыл бұрын
Thank you
@sheethal96734 жыл бұрын
ഐപിഎ99. 9%, ഡിസ്റ്റിൽൽഡ് വാട്ടർ (70:30 Ratio) മിക്സ് ചെയ്താൽ മതി , അലോവേര കിട്ടിയില്ലെങ്കിൽ.
@kvn3884 жыл бұрын
Ellam medical Storil kittum..very easy
@khalidpockath2844 жыл бұрын
കൂട്ടിനുളള എല്ലാം അടുത്തുളള പെട്ടിക്കടയിൽ നിന്നും കിട്ടാവുന്നേയുളളൂ. മനുഷ്യന്മാരെ പരിഹസിക്കുന്നു. 😠😬
@@rijoola സഹോദരിയാണോ സഹോദരനാണോ അറിയില്ല; താങ്കൾക്ക് അല്പം അവിവേകം ഉണ്ട്. (ഈയുള്ളവന് മലയാളം അടക്കം 6 ഭാഷ അറിയാം; പക്ഷേ മംഗ്ലീഷ് എഴുതാനും വായിക്കാനും അറിയില്ല. എങ്കിലും കഷ്ടപ്പെട്ട് പല വാക്കുകൾ മനസ്സിലായി ) എല്ലാ വീട്ടിലും താങ്കൾ പറഞ്ഞ സാധനങ്ങൾ ഉണ്ടായേക്കാം. എന്റെ വീട്ടിൽ ഇല്ല. തന്റേടം നല്ലതാണ്; പക്ഷേ അസ്ഥാനത്ത് വേണ്ട. അറിവ് നല്ലതാണ്; അത് മാനൃന്മാരെ പരിഹസിക്കാൻ ദുരുപയോഗിക്കരുത്. ഇപ്പോൾ താങ്കളുടെ അറിവില്ലേക്ക് പറഞ്ഞു എന്നേയുളളൂ. ഭാവി ജീവിതത്തെ കുറിച്ച് ഓർമ്മ വേണം. Sorry for misunderstanding 🙏
@roshanbros24 жыл бұрын
ഐസോ പ്രൊഫൈൽ ആൽക്കഹോൾ 99% വേണം.. ഈ സ്പിരിട്ടാണ് ആശുപത്രികളിലും മറ്റും ഇൻഞ്ചക്ക്ഷനു മുമ്പു കുത്തേണ്ട സ്ഥലം അണുനശീകരിക്കാൻ ഈ സ്പിരിറ്റു മുക്കിയ പഞ്ഞികൊണ്ടു തുടക്കുന്നത്. .കൂടാതെ ഇലക്ട്രോ ണിക്ക് സാധനങ്ങൾ വൃത്തിയാക്കാനും ഉപയോഗിക്കുന്നത്. ഇത് ഇപ്പോൾ എങ്ങും കിട്ടാനില്ല.. മെഡിക്കൽ ഷോപ്പിൽ ചിലപ്പോൾ ഇതിന്റെ 70% ന്റെ കിട്ടിയേക്കാം. ഈ വീഡിയോയിൽ ഐസോ പ്രൊഫൈൽ ആൽക്കഹോൾ എന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വീര്യം എത്ര ശതമാനം ഉള്ളതാണ് വേണ്ടതെന്നു പറയാൻ വിട്ടുപോയി.
@Barrister074 жыл бұрын
അത് എന്താ വീടുകളിൽ ഉണ്ടാക്കിയാൽ ' . വീടുകളിൽ ഉണ്ടാക്കിയ വീഡിയോ ഞാൻ കണ്ടിട്ടുണ്ടല്ലോ.
@ramworld89164 жыл бұрын
athenthado veettilaakiyal pulikkumo ???? medical shopil all items available aanu.... plz dont send wrong information... dear all we can make it from home within 2-3 minutes...100%
@junaidva24944 жыл бұрын
Hand sanitizer munp ullathine kalum paisa anu.... Cheriathin vare 210 anu
@psps3094 жыл бұрын
Ente ponnu chettaa sadaranakaranu manasilakunna baaha para isopropyl alcohol😂😂😂😂
@rachus114 жыл бұрын
These chemicals only sell to authorised people,,like college, research institute etc..common people cannot get easily....
@kvn3884 жыл бұрын
No,every body can get..
@rejiths14344 жыл бұрын
Medical store il easily available aanu
@thamarassary4 жыл бұрын
ഇതിന്റെ പേര് പറഞ്ഞു പഠിക്കുമ്പോഴും സാധനങ്ങൾ വീട്ടിലെത്തും
@thajmahalirzu.1254 жыл бұрын
Ivark masc nirbandhamalle🤔
@anuscherekkunnan85884 жыл бұрын
Use methanol to sanitize your hands... Dont waste time
@sheethal96734 жыл бұрын
Iso propyl alcohol (IPA/Rubbing Alcohol/2-propanol) 99% available in every where. It cost arround 270~300/kg in online market. Alovera gel pure(natural & odorless) , it cost arround 400 /kg. Lavendor oil may cause skin irritation or an allergic reaction in some individuals. So teatree oil or basil oil is best one instead of lavender oil.
@abdulfathahmuhamedabdullah12714 жыл бұрын
അബൂദാബിയിൽ നിന്നാണ് ഈ. കമന്റ് കുറിക്കുന്നത്. കെമിക്കൽ അപ്രാപ്യമാണ് ഇവിടെ. മറ്റൊരു മാർഗ്ഗം ഉപദേശിച്ചു തന്നാൽ നല്ലത്.
@Sherlock-Jr4 жыл бұрын
Kai eppozhum kazhukuka
@imbrurafeekpang40754 жыл бұрын
Ho
@thajmahalirzu.1254 жыл бұрын
Ivark mask nirbandha malle🤔
@samahkb37144 жыл бұрын
ഇത് use ചെയ്തു കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നതിൽ പ്രശ്നം ആവില്ലേ 60% alcohol ഉള്ളതല്ലേ
@harisviewpoint69914 жыл бұрын
കയ്യിൽ തേയ്ക്കുമ്പോൾ തന്നെ ആൽക്കഹോൾ ആവിയായി പോകും.
@zetamedia88774 жыл бұрын
Madyathil ullathu ethyl alcohol ithu isopropyl alcohol aanu. randum different aanu alcohol enna Peru kett thettidharikkenda..