Out Of Focus Live | 05 February 2025

  Рет қаралды 48,146

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 05 February 2025
1. ഗസയില്‍ ട്രംപിന്റെ സ്വപ്‌നം
2. സക്കരിയയുടെ അനീതിത്തടവ്
3. കെ.ആര്‍ മീരയ്‌ക്ക് കഷായ കയ്‌പ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 208
@Kalakki_vijayan
@Kalakki_vijayan 5 күн бұрын
ഏഷ്യാനെറ്റിൽ നിന്നും rss നെതിരെ സംസാരിച്ച ബാബുരാജ് എന്ന ജേർണയലിസ്റ്റനെ media one എടുക്കണം അദ്ദേത്തിന്റെ ചരിത്ര narrative ഇപ്പോഴും യൂട്യൂബിൽ million views ആണ് അത്രക് sharp ആണ് pls
@naveennaseer8426
@naveennaseer8426 4 күн бұрын
Link pls ?
@PhpneHi
@PhpneHi 5 күн бұрын
നിഷാദ് സത്യം പറഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍🙏🙏
@saheert5887
@saheert5887 5 күн бұрын
ആ ക്രെഡിറ്റ്‌ ട്രമ്പിന് മാത്രം അവകാശപ്പെട്ടതല്ല.. മുൻപ് ലക്ഷദ്വീപ് ഒഴിപ്പിക്കാൻ പ്ലാൻ ചെയ്തവരുമുണ്ട് ലോകത്ത്‌..😂😂😂
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e 5 күн бұрын
​@@sandeepnarayanan1864അമ്മക്ക് സുഖാണോ മോനെ, ഞാൻ വരാമെന്നു പറയണേ... 😘😘😘😘
@iqbalmogral6160
@iqbalmogral6160 5 күн бұрын
പോടാ ചാണകം തീനീ ​@@sandeepnarayanan1864
@najeeboachira4454
@najeeboachira4454 5 күн бұрын
കരഞ്ഞോണ്ട് അമൃതസറിൽ വന്നിറങ്ങുന്നുണ്ട്​@@sandeepnarayanan1864
@dilludilshad98
@dilludilshad98 5 күн бұрын
Athe ippozhum nadanond irrikanund pakshy Media ithe onnu chercha chayanilanu mathram😞namale onnum arkum vendalo🥲 BJPiyille korre chatagalle kond vannu administrator pathavi koduth njagale ivda kolaa kola cheyuvan😤
@ummermohammedaslam
@ummermohammedaslam 5 күн бұрын
😂
@ashik_kp
@ashik_kp 5 күн бұрын
സ്വന്തം പൗരന്മാരെ ഒരു വിലയും ഇല്ലാത്ത ഒരു രാജ്യം ഉണ്ടെങ്കിൽ അത് നമ്മുടെ രാജ്യം മാത്രമാണ്
@dylan2758
@dylan2758 4 күн бұрын
എന്നാല് നിനക്ക് പാകിസ്താൻ അഫ്ഗാനിസ്ഥാനിലേക്കോ മറ്റോ പോയിക്കൂടെ?
@IndianNational1
@IndianNational1 3 күн бұрын
​@@dylan2758ഭരിക്കുന്ന നാറികൾ ചെയ്യുന്ന തെണ്ടിത്തരത്തിനു പിറന്ന മണ്ണിനെ തള്ളിപ്പറയാൻ ഞങ്ങൾ സങ്കികൾ അല്ല! രാജ്യം വിട്ട് ഓടുന്നവരിൽ നല്ലൊരു പങ്കുo വിശ്വ കുരു ഭരിച്ചു മുടിപ്പിച്ച ഗുജറാത്തിൽ നിന്നാവുന്നത് എന്ത് കൊണ്ടാണെന്ന് കൂടി സങ്കി കുട്ടൻ അന്വേഷിക്കു.
@PhpneHi
@PhpneHi 5 күн бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdurahimanrahman782
@abdurahimanrahman782 5 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@PhpneHi
@PhpneHi 5 күн бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@unni5065
@unni5065 5 күн бұрын
❤❤❤👍👍👍
@Yoosufkochi
@Yoosufkochi 5 күн бұрын
ഇത് പോലെ ജയിലിൽ കിടക്കുന്ന വർക്ക് വേണ്ടി കോൺഗ്രസിന് ഒരു നിലപാടും ഇല്ല ഈ രാജ്യത്തെ കോൺഗ്രസിൻ്റെ തകർച്ചക്ക് കാരണവും അതാണ് ഇനിയും കോൺഗ്രസിന് ഇതൊന്നും മനസ്സിലായിട്ടില്ല
@Sad21sad
@Sad21sad 5 күн бұрын
ജയിലിൽ ഇട്ടത് തന്നെ കോൺഗ്രസ്സ് ഭരണ കാലത്തെ ഡീപ് സ്റ്റേറ്റ് അല്ലേ?
@jalalpalachirajalalalpalac6052
@jalalpalachirajalalalpalac6052 5 күн бұрын
Congrressina thangalkku manasilavathathukonda congrasum congressukarum parikarikkathathonnum indiayililla
@2024-b7x
@2024-b7x 5 күн бұрын
❤❤❤❤good discussion
@osilkp884
@osilkp884 5 күн бұрын
🙏🙏🙏👍👍👍
@jaseemjas9792
@jaseemjas9792 5 күн бұрын
Media one👍🏻
@MohammedAli-wu1ss
@MohammedAli-wu1ss 5 күн бұрын
നിഷാദ് ഉതാഹരണം 👌🏼👌🏼👌🏼
@PhpneHi
@PhpneHi 5 күн бұрын
നിഷാദ് റാവുത്തർ 🙏🙏🙏🙏🙏👍👍🙏👍🙏👍🙏🙏🙏🙏👍👍🙏🙏👍🙏👍🙏👍👍🙏🙏👍🙏👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍👍
@Rajesh-hr8id
@Rajesh-hr8id 5 күн бұрын
ഈ റാവുത്തർമാരെന്ന്പറയുന്നസമുദായം....പോത്തിനേയും കാളെയെയും കശാപ്പുചെയ്യുന്ന കാശാപ്പുകാരല്ലേ 🤔🤔🤔
@hamzaaman7783
@hamzaaman7783 5 күн бұрын
🎉🎉🎉
@mujeebrahman-vc7yo
@mujeebrahman-vc7yo 5 күн бұрын
ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ആണെങ്കിൽ അമ്പതിനായിരം പേര് കുരുതി കൊടുക്കേണ്ട ആവശ്യമില്ല
@oksbanzkqrt
@oksbanzkqrt 5 күн бұрын
ഒരു തീർപ്പ് വേണം ✅ ... പാക് undayi .. Isre..ൽ പാടില്ല😂 ... ഇരട്ട താപ്പ് ☠️😵‍💫 ... 2 states enne പറഞ്ഞതാ ... Appo Kona🎯☠️
@visakhsakhy4391
@visakhsakhy4391 4 күн бұрын
ആരാ കൊടുത്തേ.... ഉറങ്ങി കിടന്ന കടുവയുടെ അണ്ടി ചൊറിയാൻ പോയപ്പോൾ അല്ലെ... !!! കിടക്കുന്ന കടുവ ആണെന്ന് അറിയാം ചൊറിയാൻ ചെന്നാൽ തീരുമാനം ആകും എന്ന്.... എന്നിട്ട് കഥ ഉണ്ടോ
@Farzeen-lo1ou
@Farzeen-lo1ou 5 күн бұрын
Trump is a crazy dude.. പക്ക കിറുക്കൻ😂😂
@Turktrading
@Turktrading 5 күн бұрын
Blooms
@hamzakm2491
@hamzakm2491 5 күн бұрын
അവതരണം?
@visakhsakhy4391
@visakhsakhy4391 4 күн бұрын
ഇനി പലസ്തീൻ ഇല്ല എന്നത് അറിഞ്ഞോ 😢
@mujeebrahman8226
@mujeebrahman8226 5 күн бұрын
Nishad & Ajims -Dawood & Pramod Raman -Fatal Combos ❤
@oksbanzkqrt
@oksbanzkqrt 5 күн бұрын
F**..king combo 😂😂
@Malati_Varada
@Malati_Varada 5 күн бұрын
❤❤❤❤❤Dawood & Pramod ❤❤❤❤❤❤
@Mohammedhaneef1
@Mohammedhaneef1 5 күн бұрын
Out of focus 💯🔥👍
@Peaky_blinder34
@Peaky_blinder34 5 күн бұрын
അവതാരകൻ കുറച്ചു വിനയം കുറക്കണം
@rahmanmk1974
@rahmanmk1974 5 күн бұрын
പരിചയ കുറവായിരിക്കും
@najeeboachira4454
@najeeboachira4454 5 күн бұрын
ആരാച്ചാർക്ക് ഇനി കയർ വേണ്ട, കഷായം മതി.
@abdulvahabthottappiramzan6351
@abdulvahabthottappiramzan6351 5 күн бұрын
പോരാളികളുടെയും യുദ്ധത്തിന്റെയും കാര്യങ്ങൾ പറയുമ്പോൾ ഷൂ നക്കികൾക്കു എന്താ ഇവിടെ കാര്യം
@oksbanzkqrt
@oksbanzkqrt 5 күн бұрын
RSs nu മാത്രം അല്ല❌ ... Ninte oke swajana pakshapatham ellavarum veruthu✅🎯... Pinne nee oke എന്ത് പോരാട്ടം ആണ് tholichath 🤷😵‍💫
@abdulvahabthottappiramzan6351
@abdulvahabthottappiramzan6351 5 күн бұрын
@ ശൂനക്കികൾക്കു എന്താ ഇവിടെ കാര്യം എന്നാണ് ചോദിച്ചത് 🤦‍♀️
@abduljabbarjabbar4711
@abduljabbarjabbar4711 5 күн бұрын
ഷൂ നക്കികൾ വിസർജന ചാനലിൽ പോകില്ല😂😂 കാര്യങ്ങൾ വസ്തുനിഷ്ഠമായി തുറന്നു സംസാരിക്കുന്ന മീഡിയ വണ്ണിലേ വരൂ 😂😂 അവർ കേട്ട് കാര്യങ്ങൾ പഠിക്കട്ടെ😂😂
@oksbanzkqrt
@oksbanzkqrt 5 күн бұрын
@@abdulvahabthottappiramzan6351 Avaru എന്താ ഇവിടെ എന്നറിയില്ല❌ ... ഞാൻ എന്താ ഇവിടെ എന്ന് പറഞ്ഞ് തരാം✅ ... Manipulated stories കേട്ട് kuliru കോരുന്നവരെ 2 പറയാൻ😂😵‍💫 ...
@dylan2758
@dylan2758 4 күн бұрын
​@@abdulvahabthottappiramzan6351അത് നിൻ്റെ അണ്ടി നക്കി വാപ്പയോട് ചോദിക്ക അണ്ടി നക്കി മോനെ😅
@MusthafapkMusthafapk-d2x
@MusthafapkMusthafapk-d2x 3 күн бұрын
7:34 നിഷാദ് ജി യെയും ടീം നെയും ഒന്ന്‌ കുത്തി പറഞ്ഞപോലെ 🤣🤣🤣🤣
@faihashameer9075
@faihashameer9075 5 күн бұрын
കേരളത്തിൽ വന്നാൽ ട്രംപിനെ ഇവിടെ കലാഭവനിൽ ചേർക്കാം കേറിയപ്പം മുതൽ തുടങ്ങിയതാ കോമഡികൾ....
@p.n.unnikrishnan6659
@p.n.unnikrishnan6659 4 күн бұрын
ട്രംപിൻ്റെ കോമടികൾ കണ്ട് സുടുക്കൾ മൊത്തം ചിരിയാ
@vimalvarghese5683
@vimalvarghese5683 4 күн бұрын
എടോ ഇതൊക്കെ trump കയറിയപ്പോൾ തന്നെ അറിയാവുന്ന കാര്യമാണ്..അന്ന് നീയൊക്കെയാണ് trump ഇസ്രയേലിനെ വിരട്ടി യുദ്ധം നിർത്തിച്ചു എന്നൊക്കെ തള്ളി മറിച്ചത്😂😂..ഗാസ മാത്രമല്ല palasteen എന്ന സ്ഥലം ഇനി കാണില്ല അവിടെ..വിശാല ഇസ്രായേൽ എന്നായിരിക്കും പുതിയ പേര്😂😂😂..തിരുപ്പത്തിയായോ😂
@ravindrangopalan
@ravindrangopalan 4 күн бұрын
ഒരു നല്ല സ്ഥല മാണ് indonesia ഗേസ്സ ഇപ്പോഴും ഉണ്ടോ
@muhammedramees4683
@muhammedramees4683 5 күн бұрын
🔥🔥🔥
@pluspositive-pv6zi
@pluspositive-pv6zi 5 күн бұрын
കുറച്ച് ദിവസങ്ങളായി ദാവൂദിനും അജിംസിനും നിഷാദിനും tounge slips നാക്ക് പിഴകളാണല്ലോ 😂😂
@mahmoudvpvaliya6506
@mahmoudvpvaliya6506 5 күн бұрын
ഇവിടെ തകർക്കപ്പെട്ട സിറിയയും, ഭൂരഹിതരരാക്കിയ മ്യാന്മരിലെ രോഹിൻക്യൻ അഭയാത്ഥി കളും അലഞ്ഞു തിരിയുന്നുണ്ടല്ലോ?
@PhpneHi
@PhpneHi 5 күн бұрын
അജിമ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@VIBRENT-K7
@VIBRENT-K7 5 күн бұрын
മരണത്തെ പുൽക്കാൻ മടിയില്ലാത്ത 20 ലക്ഷം മനുഷ്യർ . കളിതോക്ക് കണ്ടാൽ മൂത്രമൊഴിക്കുന്ന ഐഡിഫ് ഇതിനിടക്ക് trump ജോക്ക് 😂
@dhaneeshabraham3108
@dhaneeshabraham3108 5 күн бұрын
😂😂😂 palastinum chuttumulla Islam rajyagalum orumichu nokkiyittu avaru pedichittilla appozha
@Marketwatchmalayalam
@Marketwatchmalayalam 5 күн бұрын
ഇസ്രായേലിനെ അറബി രാജ്യങ്ങൾ എല്ലാരും കൂടെ മൂത്രം ഒഴിച്ച് തീർത്തിട്ട് പോരെ ഹിക്കാ?
@mansoortk7816
@mansoortk7816 5 күн бұрын
സകരിയ്യയുടെ കാര്യത്തിൽ അവിടെത്തെ ഇപ്പോഴത്തെ Gov ശക്തമായി ഇടപ്പെടണം ... ചെയ്ത തെറ്റ് എന്താണെന്നറിയാത്ത 16 വർഷ ങ്ങൾ😒
@vimalvarghese5683
@vimalvarghese5683 4 күн бұрын
സേവ് ഗാസ എന്ന കരച്ചിൽ അള്ളാഹു കേട്ടിരിക്കുന്നു... ഇനി ഗാസയിലെ ആളുകൾ രക്ഷപെടും 😂
@zahir5612
@zahir5612 4 күн бұрын
75 years aay avar poraadunne. 👞 nakkiyavark adh ariyatilla.
@dylan2758
@dylan2758 4 күн бұрын
​@@zahir5612എന്ന് അണ്ടി മേത്ത പട്ടി 😅
@shareefkoyamonshareefmoan6958
@shareefkoyamonshareefmoan6958 5 күн бұрын
എന്റെ നാട്ടുകാരൻ ആണ് സക്കറിയ പാവം
@alimathary1304
@alimathary1304 5 күн бұрын
മീഡിയ ☝️🫲✌️
@BattleGreen25
@BattleGreen25 3 күн бұрын
Turanna jayil alla turana pari.....
@najeebcnilambur59
@najeebcnilambur59 5 күн бұрын
എലിയെ പേടിച്ച് കൊട്ടാരം ചുടുക അതാണ് ട്രമ്പിന്റെ നയം
@AbiselithHassan
@AbiselithHassan 4 күн бұрын
ഗാസ പുനര്നിര്മിക്കേണ്ടത് എങ്ങിനെയാണ് മറ്റു രാജ്യങ്ങളുടെ ബാധ്യത ആകുന്നത്.. മുഴുവൻ ഫണ്ടും ഇസ്രേയലിൽ നിന്ന് ഈടാക്കണം . ജർമ്മനി ൫൦ വര്ഷത്തോളവും ഇസ്രേൽ നിർമിക്കാൻ ഫണ്ട് ചെയ്തെങ്കിൽ .. ഗാസ പുനർനിർമിക്കാൻ ഇസ്രേയലിൽ നിന്നും നഷ്ടപരിഹാരം ലോകം വാങ്ങി നൽകണം
@salukv1094
@salukv1094 5 күн бұрын
My പ്രണ്ട് ട്രമ്പ് അല്ലെ ഇന്ത്യക്കാരെ മിലിറ്ററി വിമാനത്തിൽ കയറ്റി വിട്ടത്... അതുകൊണ്ടായിരിക്കും മോദി ഒന്നും മിണ്ടാതിരുന്നത് 😂😂
@dhaneeshabraham3108
@dhaneeshabraham3108 5 күн бұрын
Da panni anadhikrithamayi chennavareya purathakkiyathu
@salukv1094
@salukv1094 5 күн бұрын
@@dhaneeshabraham3108 എടാ നായെ.. അവരെ മാന്യമായിട്ടാണ് തിരിച്ചു കൊണ്ടുവരേണ്ടത്....
@robertpaul3298
@robertpaul3298 5 күн бұрын
Honestly sometimes simple and stupid ideas creates huge wealth.Infact Gaza has the potential to become a country like Neom Project in KSA.There is no need to expel residents.They are there to mange the townships.
@Melbin12339
@Melbin12339 5 күн бұрын
😂😂😂 ദാവൂദേ നീ മലപ്പുറത്ത് നിന്ന് sdpi തീവ്രവാദികളെയും sfi നെ വിളിച്ചു അമേരിക്കയിലേക്ക് പോ.എന്നിട്ട് വൈറ്റ് ഹൗസിന് മുൻപിൽ മുട്ടേൽ നിന്ന് മുദ്രാവാക്യം വിളിക്ക്.തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല 😆😆🤭
@mohamedmusliyarakath822
@mohamedmusliyarakath822 5 күн бұрын
ഇത്രയും ചിത്തഭ്രമം താങ്കൾക്ക് ഈ പരിപാടി കാണുമ്പോൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് താങ്കളെ അകാല വാർദ്ധക്യത്തിലേക്കും ബിപി താളം തെറ്റാനും ആയുസ് കുറയാനും കാരണമാവും. അതിനാൽ ജനം ടിവി, കൈരളി, മറുനാടൻ പോലുള്ള ചാനലുകൾ കണ്ട് മനസാമാധാനത്തോടെ ജീവിക്കൂ. ദീർഘായുസ്സ് ഉറപ്പാക്കൂ
@Melbin12339
@Melbin12339 5 күн бұрын
@mohamedmusliyarakath822 അത്രക്ക് പ്രായമായിട്ടില്ല ഇക്ക.മീഡിയ വൺ കാണുമ്പോൾ മാത്രേ ഈ ചിത്ത ഭ്രമം ഉണ്ടാകാറുള്ളു.ബാക്കി ചാനലുകൾ കാണുമ്പോൾ തോന്നാറില്ല.അതിൻ്റെ അർഥം മറ്റ് ചാനലുകൾ കണ്ടിട്ട് തോന്നാത്തത് ഈ ചാനൽ മാത്രം കാണുമ്പോൾ ചിത്ത ഭ്രമം തോന്നുന്നുണ്ടെങ്കിൽ കുഴപ്പം ഈ ചാനലിൻ്റേ മാത്രം ആണ് എന്ന് അല്ലേ ഏത്......
@k.mabdulkhader2936
@k.mabdulkhader2936 5 күн бұрын
ഷു നക്കട മണ്ട😂
@Melbin12339
@Melbin12339 5 күн бұрын
@k.mabdulkhader2936 അൻ്റെ തലമുറ ചെയ്തത് ഞാൻ എന്തിനാ പുള്ളേ ചെയ്യുന്നത്.അത് ഇജ്ജ് ചെയ്തോ 😂😂😆
@madridsta_since93
@madridsta_since93 5 күн бұрын
@@Melbin12339നിന്റെ തലമുറ അല്ലെ ചെയ്തത് പണ്ട് ബ്രിടീഷ്ക്കരുടെ ഷൂ നക്കിയത് സംഘികളും കുറെ ക്രിസങ്കികളും മാത്രമേ ഉള്ളു ബാക്കിയുള്ളവർ രാജ്യത്തിന്റെ ഫ്രീഡത്തിന് വേണ്ടി പോരാടി അന്ന് ബ്രിറ്റീഷ്ക്കാരന്റെ ഷൂ നാക്കിയവന്മാർ ഇന്നും നക്കുന്നു അത്രേ ഇതിൽ കാണുന്നുള്ളൂ
@Akhil-cm9iq
@Akhil-cm9iq 5 күн бұрын
Hamas ethurthu polum😂😂😂
@Sad21sad
@Sad21sad 5 күн бұрын
ഒരുപാട് രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയെക്കാൾ കൂടുതലാണ് ഇന്ത്യയിൽ അന്യായമായി ജയിലിൽ കിടക്കുന്ന ആളുകളുടെ എണ്ണം.
@Muneerss11Abdul
@Muneerss11Abdul 5 күн бұрын
ആളും തരവും നോക്കി നിയമ നടപടിയെടുക്കുന്ന ഭൂമിയിലെ ഒരേയൊരു രാജ്യം
@hakkimkm8881
@hakkimkm8881 5 күн бұрын
.കോടതികൾ അവരുടെ നിയമം അനുശാസിക്കുന്ന നീതിക്ക് വേണ്ടി നിൽക്കാത്തതിന്റെ അനീതി കൊണ്ടാണ് ഇതെല്ലാം നടക്കുന്നത്...
@BattleGreen25
@BattleGreen25 3 күн бұрын
Ajims kanjavu adikar undo avo . Entu oru bhavana .😂
@Patrioticindian-c6w
@Patrioticindian-c6w 5 күн бұрын
The ruler of jordan is visiting Trumph next week, only after that any conclusion can be made on the statement by trumph.
@jalalpalachirajalalalpalac6052
@jalalpalachirajalalalpalac6052 5 күн бұрын
Palastine preyappetta palastine njayathinuvendi poradan njanum thayaranu
@madden2680
@madden2680 5 күн бұрын
അയ്യോ അയ്യോ അ നിലവിളി ശബ്ദം ഇടൂ 😂😂😂😂😂😂😂😂
@Interstellar__98
@Interstellar__98 5 күн бұрын
Hheeeeeeeeeeeeee sanghi theeetam heeeee mathiyo
@salukv1094
@salukv1094 5 күн бұрын
തീട്ടം അല്ല... തീട്ടം തിന്നുന്നവർ എന്ന് പറ 😂😂
@Interstellar__98
@Interstellar__98 5 күн бұрын
@@salukv1094 ath sheriya theetathin polum oru standard undu 😂
@AbduljaleelAk-j5i
@AbduljaleelAk-j5i 5 күн бұрын
ഒരു നിലവിളയും പാഴാവില്ല. നാളെ നിന്റെ നിലവിളി എന്തു ദുരന്തം നിന്റെ വീട്ടിലെത്തുമ്പോൾ ആവും എന്ന് ഒരുറപ്പും നിനക്കോ നിന്റെ ജിക്കോ പറയാൻ കഴിയില്ല. മർദിതന്റെ പ്രാർത്ഥനയെ ഭയപ്പെടണം. ദൈവനീതിക് താമസം ഉണ്ടാവാം. പക്ഷെ നീതി കിട്ടാതിരിക്കില്ല. ഉറപ്പ്.
@subairzz
@subairzz 5 күн бұрын
നിഷാദ് എന്നും ഇരിക്കൂ 👍👍👍
@suhasverkott2221
@suhasverkott2221 5 күн бұрын
വൈറ്റ് ഹൗസ് ഏറ്റെടുത്തു ബുക്ക്‌ സ്റ്റാൾ ആക്കി മാറ്റുകയല്ലേ അതിലും നല്ലത്.
@saidumohamed-e9q
@saidumohamed-e9q 5 күн бұрын
Ajims.. മീശ പിരിച്ചു 🎉
@jalalpalachirajalalalpalac6052
@jalalpalachirajalalalpalac6052 5 күн бұрын
Gasayila jenangalkkuvendi avaruda swathanthryathinuvendi avaruda poratta veeryathinumunpil shirasu kunichukondu avarkku vendi poradan njanum thayaranu
@hashiqibrahim8598
@hashiqibrahim8598 5 күн бұрын
ഒരു വ്യക്തിയെ 16 വർഷം തെളിവില്ലാതെ വിചാരണ തടവിൽ വയ്ക്കുന്നു എന്നത് നിയമവ്യവസ്ഥയുടെ ദുർബലതയെ കാണിക്കുന്നു. UAPA പോലുള്ള കഠിനമായ നിയമങ്ങൾ ഉപയോഗിച്ച് നിയമവ്യവസ്ഥയും, ആന്തരിക സുരക്ഷാ ഏജൻസികളും ഒരാളെ ഒരു തെളിവുവില്ലാതെ അനന്തകാലത്തേക്ക് തടവിൽ വയ്ക്കാൻ കഴിയും എന്നത് എന്തൊരു അനീതി ആണ് ന്യായം ലഭിക്കേണ്ട കോടതി സംവിധാനവും ഇത് തടയുന്നില്ല എന്നത്, deep state-ന്റെ ബ്യൂറോക്രാറ്റിക്-ജുഡീഷ്യൽ-സുരക്ഷാ ഏജൻസി കൂട്ടുകെട്ട് ശക്തമാണെന്നു തെളിയിക്കുന്നു. മാധ്യമങ്ങൾ പോലും ഇതിനെക്കുറിച്ച് കാര്യമായ റിപ്പോർട്ടുകൾ നൽകുന്നില്ല എന്നതും deep state മാധ്യമ മേഖലയും നിയന്ത്രിക്കുന്നു എന്നതിന് തെളിവാണ്. കർണാടകയിൽ ഇപ്പൊ കോൺഗ്രസ് അല്ലെ. അവക്ക് ഒന്നും ചെയ്യാനില്ലേ.. ഈ നീതി നിഷേധത്തിന് എതിരെ. അതായത് നമ്മളെ ഒക്കെ ഭരിക്കുന്നത് നമ്മൾ വിചാരിക്കുന്ന പോലെ നമ്മൾ ജയിപ്പിച്ച് വിടുന്ന ഈ രാഷ്ട്രീയക്കാർ ഒന്നുമല്ല. Deep state ആണ്.. അല്ലെ
@Salman-qk1oq
@Salman-qk1oq 5 күн бұрын
👌👌👌👌 Trumb oru unatha kullajathan anu
@iamamallu6927
@iamamallu6927 5 күн бұрын
Pls change the anchor
@jalalpalachirajalalalpalac6052
@jalalpalachirajalalalpalac6052 5 күн бұрын
Jai phalastine jai gasa
@AbdulRahoof-c7i
@AbdulRahoof-c7i 5 күн бұрын
നിരപരാധി ആയ എല്ലാ ഇന്ത്യക്കാരെയും നിരപരാധിയായ ലോക ജനതയെയും തുറന്നു വിടുക തന്നെ ചെയ്യും എല്ലാ സുരക്ഷയും സമാധാനവും നൽക്കും എല്ലാ മനുഷ്യരും സ്വതന്ത്രരാണ് (ക്രിമിനലുകൾ ഒഴിച് ക്രിമിനലുകളെ ശിക്ഷിക്കുക തന്നെ ചെയ്യും എത്ര മുന്നേ ചെയ്തതാണെങ്കിലും എത്ര വലിയവനാണെങ്കിലും ) ഇൻശാ അള്ളാ
@ablinpelzon3090
@ablinpelzon3090 5 күн бұрын
anchor ne kandaal director vipin das ne pole thanne ind. 😂
@ashokkumarar8061
@ashokkumarar8061 5 күн бұрын
Ajims athokkeya e parayunne
@mpnazir6601
@mpnazir6601 5 күн бұрын
ആശ്വസിക്കാൻ എന്തെങ്കിലും പറഞ്ഞു ഞങ്ങളെ സഹായിക്കൂ എന്ന് നെതൻമ്യാവൂ ആവശ്യപ്പെട്ടതു കൊണ്ട് പറഞ്ഞതാണു എന്നു തോന്നുന്നു.
@raheesntk4940
@raheesntk4940 5 күн бұрын
അജിംസിന്റെ മീശ എന്താണിങ്ങനെ ഉദ്ധരിച്ചു നിൽക്കുന്നത് 🤪
@haridasankp3433
@haridasankp3433 4 күн бұрын
ട്രൂമ്പിനെ കുറിച്ച് ഉള്ള comment ഇംഗ്ലീഷിൽ പറ ഞ്ഞാലല്ലേ കുത്തിത്തിരിപ്പ് നടപ്പാക്കാൻ പറ്റൂ.
@sarathclalr1963
@sarathclalr1963 5 күн бұрын
Ajaims Nishad super
@Peaky_blinder34
@Peaky_blinder34 5 күн бұрын
K R മീരയെ വിമർശിക്കുമ്പോൾ എന്തിനാ നിഷാദേ ഇത്ര മയത്തിൽ.മറ്റു വിഷയങ്ങൾ പോലെ മനസ്സിൽ ഉള്ളത് തുറന്ന് പറയാൻ ധൈര്യം കാണിക്ക്
@harikrishnan3295
@harikrishnan3295 5 күн бұрын
കരച്ചിൽ കാണണം പോകണം അത്ര ഉള്ളു 🕺🕺🕺
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e 5 күн бұрын
രാത്രി നിന്റെ വീട്ടിൽ ഒരൂക്കൻ കരച്ചിൽ ഉണ്ട്, ഞാനും നിന്റെ തള്ളയും കൂടെ, കാണാൻ വരണേ ഇന്ന്... 🥰🥰🥰🥰
@harikrishnan3295
@harikrishnan3295 5 күн бұрын
@SudheerbabuAbdulrazak-t4e പോട പൂറി മോനെ നിന്റെ ഉമ്മ പറ വെടി മീഡിയ മൂക്കലെ കമന്റ്‌ delight ചെയ്യുന്നോ പൂറി മോൻ മാരെ
@shajimm9780
@shajimm9780 5 күн бұрын
സങ്കിയെ കാൾ മോശമായി പോയി
@Shefekbk
@Shefekbk 5 күн бұрын
നിഷാദ് ലാസ്റ്റ് topic കണ്ണൂരിനെ പറ്റി ചോദിച്ചപ്പോൾ കടലുണ്ടിയെ പറ്റി പറയരുത്
@abduljabbarjabbar4711
@abduljabbarjabbar4711 5 күн бұрын
എൻറെ സ്വന്തം മൈ ഫ്രണ്ട് എൻറെ നാട്ടിലെ ജനങ്ങളെ അമേരിക്കയിൽ നിന്ന് കയറ്റി വിട്ടു അപമാനിച്ച് എങ്കിൽ,,, നിങ്ങൾക്കെന്താ മീഡിയാ വണേണ😂😂😛😜🤓🤓🤓🤓
@MrSyntheticSmile
@MrSyntheticSmile 4 күн бұрын
യൂദയായും സമരിയായും അസാഹും യുദരുടേതാണ്. ചരിത്രത്തിലും ഭാവിയിലും. അതങ്ങനെ തന്നെ. ഇവിടെയിരുന്നു നിങ്ങൾ കരഞ്ഞിട്ടു കാര്യമില്ല ഹേ. എന്നാലും ഹാവൂ... ഹമാസ്പൂജ നിർത്തിയല്ലോ. എന്നിട്ടും പക്ഷേ ജതവിരോധം തീരുന്നില്ല ങ്ങൾക്ക്.
@ashif920
@ashif920 5 күн бұрын
Vikaramo expression oh illaatha anchor👍🏾
@justinejoseph7905
@justinejoseph7905 5 күн бұрын
കരച്ചിൽ തുടങ്ങിയോ നേരത്തെ? വടി വെട്ടാൻ പോയതേ ഉള്ളു അടുപ്പ്കൂട്ടി ടീംസ് 😂😂😂😂😂
@kavungalkavungal8822
@kavungalkavungal8822 5 күн бұрын
മനുഷ്യത്വം ഉള്ളത് കൊണ്ട്... ❤❤❤
@muhammedsabeer4355
@muhammedsabeer4355 5 күн бұрын
എവിടെ അനീതി നടന്നാലും ചാണക തീവ്രവാദികൾ ഐ സപ്പോർട്ട് മോനെ നീ ദജ്ജാലിനെ കുറിച്ച് കേട്ടിട്ടുണ്ടോ കേട്ടിട്ടില്ലെങ്കിൽ പോയി പഠിക്ക് ആ ദജ്ജാലിനെയും പ്രതീക്ഷിച്ചു നിൽക്കുന്ന ജനങ്ങളോടാണ് അമേരിക്കൻ സുരേഷ് ഗോപിയുടെ പൊട്ടത്തരം ട്രെമ്പല്ല അവന്റെ വല്യുപ്പ വന്നാലും ഫലസ്തീൻ ജനതയെയും ലോക മുസ്ലിം നിങ്ങളെയും തകർക്കാൻ കഴിയില്ല ഇതിനുമുമ്പും കുറെ ഭീകരവാദികൾ ഉണ്ടായിരുന്നു ഇന്ന് കാണുന്നതിനേക്കാൾ കൊടും ഭീകരർ അവർക്കുപോലും സാധിച്ചിട്ടില്ല ഇനി വരാൻ പോകുന്ന ദജ്ജാലിനു പോലും സാധ്യമല്ല എന്നിട്ടാണ് ഇന്ന് കാണുന്ന പൊട്ടന്മാരായ പോലും നരേന്ദ്രമോഡിയെ പോലുമുള്ള ഭീകരവാദികൾക്ക് സാധിക്കാൻ I am proud to be Muslim and human
@abdulsalammuhammed1453
@abdulsalammuhammed1453 5 күн бұрын
സുമേസേ..... പുതിയ പേര് നന്നായിട്ട്ണ്ട്
@Thecaptainwize
@Thecaptainwize 5 күн бұрын
Thalkalam karyangal America theerumanikkum 😂😂
@zahir5612
@zahir5612 4 күн бұрын
എന്ന് 👞 varkar fan
@Thecaptainwize
@Thecaptainwize 4 күн бұрын
@ ennu bismayam koya 😂
@itk1983
@itk1983 5 күн бұрын
K R മീര രൂപയുടെ മൂല്യം എങ്ങനെ ഇടിയുന്നുവോ അതുപോലെ വാല്യൂ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ബഹുമാന്യ
@AbdulRasheed-xq1co
@AbdulRasheed-xq1co 5 күн бұрын
നിങ്ങൾ ബുദ്ധി ജീവി ആകാൻ ശ്രമിക്കുക ആണോ. പരസ്പരം സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട തിന് ശേഷം പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്തു പീഡിപ്പിക്കുമ്പോൾ അവരെ പാഠം പഠിപ്പിക്കണം
@CITIZEN-y5j
@CITIZEN-y5j 5 күн бұрын
Trump oru antharastra suresh Gopi 😂😂
@vimalvarghese5683
@vimalvarghese5683 4 күн бұрын
അശ്വസിച്ചോ അശ്വസിച്ചോ
@CITIZEN-y5j
@CITIZEN-y5j 4 күн бұрын
@vimalvarghese5683 enthonnu aswasikkan...koppanuu..
@madden2680
@madden2680 5 күн бұрын
അങ്ങനെ വന്നാൽ ദാവൂദ് ഗസ്സയിൽ പോയി പൊരുതും 😂
@shamshimelat3525
@shamshimelat3525 5 күн бұрын
എന്നാടാ നിൻ്റെ കരച്ചിൽ തീരാ മണ്ണൻ ചാണകമേ😂
@Marketwatchmalayalam
@Marketwatchmalayalam 5 күн бұрын
ദാവൂദ് ഹിക്ക ഇറങ്ങിയാൽ മോസാദ് 💥💥💥സ്വാഹാ
@AhmedMinhaj-x9i
@AhmedMinhaj-x9i 5 күн бұрын
Athee tg nethanyahoo combo ende mone TG mass ,vali vittal poyi aal theerum😂😂😂
@jifflesdeli5343
@jifflesdeli5343 5 күн бұрын
എന്ത് കരച്ചിലാണ് ഈ സംഘികൾക് 😂😂😂
@mahmoudvpvaliya6506
@mahmoudvpvaliya6506 5 күн бұрын
ആ മണ്ണ് അങ്ങിനെ ആക്കിയത് ഇയാളുടെ കൂടെയുള്ള മനുഷ്യ പിശാചിനെ കൂടെ നിർത്തിയിരിക്കുന്നത്.
@Thecaptainwize
@Thecaptainwize 5 күн бұрын
10 divasom munne veeravaadam aarunnu veendum karachil ayi maaritund 😂😂 nalla pole kara koya thalkalam ivde karyangal okke America theerumanikkum 😂
@babuindia1732
@babuindia1732 5 күн бұрын
ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല വാർത്ത. ഇനി മുതൽ ലോക രാജ്യങ്ങൾ ഇവര്‍ക്കു വേണ്ടി ഒറ്റ പൈസ ചിലവഴിച്ചു കളയരുത്. ഹമാസ് പ്രവര്‍ത്തകരുടെ അവരുടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഈ പ്രശ്നങ്ങള്‍ക്കു കാരണമായ. മുസ്ലീം രാജ്യങ്ങൾ ആയ Qatar ഏറ്റെടുക്കണം. പിന്നെ UAE, Saudi Arabia, Bahrain, Oman എന്നീ രാജ്യങ്ങളും പിന്നെ മിനി പാകിസ്താനും ഏറ്റെടുക്കണം. ലോകത്ത് ഒരിക്കലും തീവ്രവാദം നടത്തരുത്.
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
തേവിടിയ സങ്കി ഷൂ നക്കി പുത്രൻമാർ എന്നും പോരാട്ടങ്ങൾക്ക് എതിരാണ് 😂
@Emmyhameed
@Emmyhameed 5 күн бұрын
അന്നോട് ആരാടാ പന്നീ പൈസ ചോദിച്ചേ..
@hameedamanath9560
@hameedamanath9560 5 күн бұрын
Ooh തബ്ര അടിയൻ അനുസരിക്കാമെ
@NanBan007-93
@NanBan007-93 5 күн бұрын
@@hameedamanath9560😂
@Fayi_zbasheer
@Fayi_zbasheer 5 күн бұрын
Gen z yum millenialonnum alla... 40 kazhinjavarum sajeevamaayitt und ajims brow
@Carefully-p7i
@Carefully-p7i 5 күн бұрын
23:15 COVID MAARAN DETERGENT KALAKI KUDIKAN PARANNA AALA MAKKALE....😂😂😂😂 CONGRESSE SAKARIA YE MARANNU ALLE...
@9847187831
@9847187831 5 күн бұрын
MGTOW 🔥 Wait and Watch our March
@shahirkk8921
@shahirkk8921 5 күн бұрын
Mihir case’ne kurich parayathe ivada kure international karyangal charcha cheyunu
@shareefkoyamonshareefmoan6958
@shareefkoyamonshareefmoan6958 5 күн бұрын
അവതരണം പോരാ
@vippsmillennial6336
@vippsmillennial6336 5 күн бұрын
Ingne irinne badai barthanam parayyaa😂
@justinejoseph7905
@justinejoseph7905 5 күн бұрын
അമേരിക്ക ചെയ്യുന്നത് എന്താണെന്ന് കണ്ടോള്ളൂ റാവുത്തറെ
@Shefekbk
@Shefekbk 5 күн бұрын
എന്ത് ചെയ്യാം കൂടിയാൽ കുട്ടിക്കളെയും സ്രീകളെയും ബോംബിട്ട് കൊല്ലും വേറെ എന്ത് ചെയ്യാം
@zahir5612
@zahir5612 4 күн бұрын
👞 👅 fan spotted
@Thecaptainwize
@Thecaptainwize 5 күн бұрын
Ivanmarude karachil ennun ithupole thudarum 😂😂 palasthine oru kalathum undavilla ezhuthi ittoo 🇺🇸🇮🇱
@Muneerss11Abdul
@Muneerss11Abdul 5 күн бұрын
കോടതി കണ്ടെത്തുന്നത് മുഴുവൻ സത്ത്യമാണോ?
@Indianpremi-o4e
@Indianpremi-o4e 5 күн бұрын
Sanghigal moonji😂😂😂
@ziyad1361
@ziyad1361 4 күн бұрын
Appo toxic women ille keralathil aaninte avagashathin vendi arelum samsaricha ath penninod ulla vidosham aan enn paraya nthuvade Inn keralathilum indiayil aanin endakkilum avagasham kittunnund oru penn nth kallam paranjaalum ath thangaanum vishvisikkaanum aal ind Penninte sambrakshanam okke paranj Ipoo keralathil yetavum kooduthal maram indavunnath aaanin aan aan marich news value illlalole penn anakkil ath koodum athondavum inagne Parayunne
@jaseemjas9792
@jaseemjas9792 5 күн бұрын
Jai modi ji😀
@Marketwatchmalayalam
@Marketwatchmalayalam 5 күн бұрын
ട്രമ്പിന്റെ ഇന്നത്തെ പ്രസ്താവനയിൽ മനം നൊന്ത്,, ദാവൂദ് ഹിക്കയും റാവുത്തറും കരഞ്ഞു മെഴുകി ഹൂറി എറിയുന്നത് കാണാൻ കാത്തിരുന്നു വന്നവർ 👍🏽👍🏽😂😂😂😂😂😂😂😂😂😂😂😂
@Jobinsvlog
@Jobinsvlog 5 күн бұрын
ജൂതന് അറിയാം മേത്തന്മാരെ വരച്ച വരയിൽ നിർത്താൻ 😂😂😂😂😂
@mohamedmusliyarakath822
@mohamedmusliyarakath822 5 күн бұрын
ഇത്രയൊക്കെ തീമഴ വർഷിച്ചിട്ടും ഒടുവിൽ ഹമാസ് മുന്നോട്ട് വെച്ച മുഴുവൻ കണ്ടീഷനും അംഗീകരിച്ച് ബന്ധികളെ മോചിപ്പിക്കേണ്ടിവന്ന ആ മലവാണങ്ങളെ തന്നെയല്ലേ സേട്ടൻ 'ജൂതൻ' എന്ന് വിളിച്ചത്?
@riyazlkhanofficial
@riyazlkhanofficial 5 күн бұрын
OUT OF FOCUS Great valuable best information Teacher. And very clearcut true explanation. All the best wishes entire media one teams💜💜💜🎉🎉🎉
@subairzz
@subairzz 5 күн бұрын
Anchor മുഖത്തെ കളർ കോമ്പിനേഷൻ ഷർട്ടിലും കൊണ്ട് വന്നു 😊😊😊
@kirmaniji9912
@kirmaniji9912 5 күн бұрын
ട്രംപിന്റെ സ്വപ്നം അല്ല. ബൈഡനല്ല ട്രംപ്.
@cgoii
@cgoii 5 күн бұрын
നെറ്റിയിൽ മുദ്ധ പദ്ധിപ്പിച്ച പൊട്ടമ്മാർ 😂😂😂
@AhmedMinhaj-x9i
@AhmedMinhaj-x9i 5 күн бұрын
TG KOOTHI KONDU POI VALI VITTAL AAL THATTI POVUM
@shahulhameedhameed9308
@shahulhameedhameed9308 4 күн бұрын
👍👍👍🌹🌹🌹
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 179 М.
Out Of Focus Live | 04 February 2025
51:00
MediaoneTV Live
Рет қаралды 48 М.