Рет қаралды 79,189
#vinicius #viniciusjr #realmadrid #nmp #football
മെസ്റ്റല്ല സ്റ്റേഡിയത്തിന്റെ ഒത്തനടുക്കയാൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിസ്സഹായനായി നിന്നു. തനിക്കെതിരെ ആക്രോശിച്ചു കൊണ്ടിരിക്കുന്ന ഗാലറിയിലേക്ക് വിരല്‍ ചൂണ്ടി പലതും പറയാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ മെസ്റ്റല്ലയിലെ കുരങ്ങുവിളികള്ക്ക് പിന്നില്‍ അയാളുടെ ശബ്ദം ഇല്ലാതായി. യൂറോപ്പില്‍ കളിയാരംഭിച്ച കാലം മുതല്ക്കു തന്നെ വിനീഷ്യസ് ജൂനിയറിനെ ഗാലറികള്‍ വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ തുടര്ച്ചയിലേക്കാണ് റയല്‍ മാഡ്രിഡ് വലന്‍സിയ മത്സരം ചേര്ത്തുവക്കപ്പെട്ടത്.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam