പാർട്ടിയെ കുലുക്കി അൻവർ | PV Anvar vs Pinarayi Vijayan | Out Of Focus

  Рет қаралды 16,913

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 177
@Shafimuhamedkhan
@Shafimuhamedkhan Сағат бұрын
പരാജയപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും ഒറ്റക്ക് നിന്നുള്ള ഈ പോരാട്ടം.. സമാനതകൾ ഇല്ലാത്ത ചങ്കൂറ്റം pv ❤
@salahuayoobi8036
@salahuayoobi8036 Сағат бұрын
പിണറായി 50 വെള്ളിക്കാശിന് പാർട്ടിയെ ഒറ്റിക്കൊടുത്തു...
@shamima2946
@shamima2946 Сағат бұрын
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*
@RiyasZain
@RiyasZain Сағат бұрын
അൻവറിന്റെ വാർത്താസമ്മേളനം കണ്ടാൽ അറിയില്ലേ ഫുൾ യുവാക്കൾ നല്ല സപ്പോർട്ട് ആണ്
@najeebcnilambur59
@najeebcnilambur59 Сағат бұрын
PV അൻവർ കുറച്ചു കാലമായില്ലേ ആര് കേട്ടാലും സത്യമാണെന്ന് മനസ്സിലാകുന്ന ചില കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലൊക്കെ പറയുന്നു... എന്നിട്ട് എന്ത്കൊണ്ടാണ് പാർട്ടിയിൽ പെട്ട ആർക്കും ഇതിനൊന്നും വ്യക്തമായ മറുപടി കൊടുക്കാൻ കഴിയാത്തത്.. പകരം അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചതു കൊണ്ട് കാര്യമുണ്ടോ? പാർട്ടിയാണ് വലുത് എന്നുള്ള മറുപടിയല്ലാതെ ഒരുത്തനും അൻവറിന്റെ ആരോപണത്തിന് വ്യക്തമായ മറുപടി പറഞ്ഞതായി അറിവില്ല. 1.പോലീസിന്റെ വയർലെസ് ചോർത്തി. രാജ്യദ്രോഹ കുറ്റം 2. രാജ്യദ്രോഹ കുറ്റമായ സ്വർണം കടത്തലിന്റെ ആളുകളുടെ കയ്യിൽ നിന്നും പകുതി സ്വർണം എടുക്കൽ. 3. മരം മുറിച്ചു കടത്തൽ 4. വീട് നിർമ്മിക്കാൻ കോടികളുടെ സ്ഥലം. 5. ബിനാമികളെ വച്ച് കണക്കിൽ പെടാത്ത സ്വത്തുക്കൾ 6.തൃശ്ശൂർ പൂരത്തിനുണ്ടായ അബദ്ധങ്ങൾ. (പൂരംകലക്കൽ) 7. മാമി തിരോധാനം 8. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊന്നുകളഞ്ഞ ആർഎസ്എസുമായി കേരളത്തിന്റെ എഡിജിപി കൂടിക്കാഴ്ച . ഈ പറഞ്ഞ ആരോപണ ങ്ങളിലെല്ലാം അൻവർ ആർക്കാണ് പരാതി കൊടുക്കേണ്ടത് ? ഈ പരാതിയിലെ ആരോപണ വിധേയരിൽ ഒരാളാണ് പി ശശി. രണ്ടാമത്തേത് എഡിജിപി . തൃശ്ശൂർ പൂരം കലക്കിയതിന്റെ റിപ്പോർട്ട് സമർപ്പിച്ച എഡിജിപി എന്താണ് സമർപ്പിച്ചത്? കലക്കിയതും അദ്ദേഹം തന്നെ, റിപ്പോർട്ട് സമർപ്പിച്ചതും അദ്ദേഹം തന്നെ.. (കൊണ്ടുനടന്നതും നീയേ കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പ എന്നു പറഞ്ഞതു പോലെ) അങ്ങനെയിരിക്കെ അദ്ദേഹത്തെ മാറ്റിനിർത്തിയല്ലേ ആ വിഷയം അന്വേഷിക്കേണ്ടത്? അത് ഇതു വരേ ഉണ്ടായില്ല... വ്യക്തമായ ഒരു മറുപടി പാർട്ടിയിലെ ഒരുനേതാവും പറയുന്നതും കേട്ടില്ല.. പറയുന്നവർ ആക പറഞ്ഞത് പാർട്ടിയാണ് വലുത് പാർട്ടിക്ക് മുകളിലല്ല ആരും എന്നുള്ള സ്ഥിരം ക്ളീഷേ ആണ് അല്ലാതെ ഇതുവരെ വ്യക്തമായ ഒരു മറുപടി അണികൾക്കും അനുഭാവികൾക്കും ബോധ്യപ്പെടാൻവേണ്ടി എങ്കിലും ആരും പറഞ്ഞതായി എവിടെയും കണ്ടില്ല.. പൊളിറ്റിക്കൽ സെക്രട്ടറിക്ക് എതിരെ പരാതി വന്നപ്പോൾ പാർട്ടി അന്വേഷിക്കട്ടെ എന്നു പോലും പറയാതെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് സഖാവായിട്ടുള്ള മുഖ്യമന്ത്രി (പരാതി പറഞ്ഞവനെ ജനമധ്യത്തിൽ കുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും അവൻ്റെ പിന്നാമ്പുറം ശരിയല്ലെന്ന് പറയുമ്പോൾ) അത് പാർട്ടിയുടെയും അനുഭാവികളുടെയും ശബ്ദമാണെന്ന് വെള്ളം കൂട്ടി വിഴുങ്ങാൻ അണികൾ എല്ലാം അധികാരത്തിൻ്റെ അപ്പകഷ്ണത്തിൽ നിന്നും പങ്ക് പറ്റുന്നവർ അല്ല. എന്തോ ഉള്ളിൽ ചീഞ്ഞിട്ടുണ്ട് സഖാക്കളെ അതാണ് ദുർഗന്ധം വമിക്കാൻ കാരണം. പാർട്ടിക്ക് മുകളിലല്ല ആരും എന്നുള്ള സ്ഥിരം ക്ളീഷേ മറുപടി ഇനിയെങ്കിലും ഒഴിവാക്കണം.. പാർട്ടിക്ക് മുകളിലും ചെങ്കൊടിക്ക് മുകളിലും ആളുകളുണ്ടെന്ന് ചിലരുടെ പെരുമാറ്റംകൊണ്ട് ബോധ്യമായി തുടങ്ങി..
@MohamedKp-gm1dn
@MohamedKp-gm1dn Сағат бұрын
@malikkolleth4837
@malikkolleth4837 Сағат бұрын
👍🏽
@shereekhanvengara2637
@shereekhanvengara2637 46 минут бұрын
Correct
@sajimonabdulazeez62
@sajimonabdulazeez62 35 минут бұрын
സത്യം... 👌👌👌
@muhamedyahiya3188
@muhamedyahiya3188 32 минут бұрын
👍🏻
@goldenpearls5241
@goldenpearls5241 Сағат бұрын
❤️ചുരുക്കി പറഞ്ഞാൽ കേരളത്തിൽ പോലീസിന്റെ ലോക്കപ്പ് കൊലയും, സ്വർണം പൊട്ടിക്കലും, കൊള്ളയും,അഴിമതി യും, വർഗീയതയും,RSS ബന്ധവും ഇങ്ങനെ തുടരും എന്നല്ലേ പാർട്ടി യും പിണറായി യും പറയുന്നത് ❤️
@sabeerali2327
@sabeerali2327 Сағат бұрын
ഈ out of focus അടിപൊളി..... നല്ലതു പോലെ ഒന്ന് ചിന്ദിപ്പിച്ചു 👍
@sabeerali2327
@sabeerali2327 Сағат бұрын
ഞാൻ ഒരു സഗാവ് ആണ് എന്റെ കുടുംബം ത്തിന്റെ ഫുൾ വോട്ട് അൻവർ ന് 👍
@smithaap
@smithaap 5 минут бұрын
സഗാവ് എന്ന് എഴുതിയപ്പോഴേ സഖാവ് ആണെന്ന് ഉറപ്പായി 😂
@rajinadbava4499
@rajinadbava4499 Сағат бұрын
അൻവറിന് കേരളത്തിലെ മുഴുവൻ മനുഷ്യരും ധാർമിക പിന്തുണ കൊടുക്കേണ്ട ഗൗരവ വിഷയമാണ്
@MurshidMurshi-ll9rz
@MurshidMurshi-ll9rz Сағат бұрын
ഗൾഫിലെ അവസ്ഥ... ഹോട്ടലിലെ ചർച്ച നിലമ്പൂർ.. ടാക്സിയിൽ കയറിയാൽ നിലമ്പൂർ... ജോലി സ്ഥലത്ത് നിലമ്പൂർ... ഫേസ്ബുക്കിൽ നിലമ്പൂർ... ഇൻസ്റ്റഗ്രാമിൽ നിലമ്പൂർ... യൂട്യൂബിൽ നിലമ്പൂർ.... ചാനൽ ചർച്ചകളിൽ നിലമ്പൂർ... എവിടെ നോക്കിയാലും നിലമ്പൂർ... ഒരേ ഒരു കാരണം പിവി അൻവർ നിലമ്പൂർ എംഎൽഎ 🔥🔥🔥🔥
@shamima2946
@shamima2946 Сағат бұрын
*കോവിന്തൻ ഉരുളലോടുരുളൽ 😅😅.*
@anyanauh4857
@anyanauh4857 Сағат бұрын
PV ❤❤❤
@sabuputhur8351
@sabuputhur8351 Сағат бұрын
പിണറായിയുടെ യഥാർത്ഥ മുഖം അൻവർ തുറന്നുകാട്ടി ലാൽസലാം അൻവർ, ജനങ്ങൾ താങ്കൾക്കൊപ്പം ഉണ്ട്.
@ra_j19
@ra_j19 Сағат бұрын
പച്ച സലാം....😂😂😂
@sabuputhur8351
@sabuputhur8351 51 минут бұрын
@@ra_j19 തൃശൂർ പൂരം കലക്കിയത് ആർക്കു വേണ്ടി? എന്തുകൊണ്ട് അന്വേഷണം വൈകി? ഉത്തരമുണ്ടോ സഗാവേ? എന്തിന് അജിത്കുമാറിനെ പുറത്താകുന്നില്ല? എന്തിനു സംഘപരിവാറിമായി ചർച്ചകൾ നടത്തി. ഉത്തരമുണ്ടോ സഖാവേ?
@illyasillu4559
@illyasillu4559 Сағат бұрын
അൻവറിനോട് ഒരു കാലത്തും യോജിപ്പും ഉണ്ടായില്ല, പക്ഷേ അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം ഈ പോലീസ് മാഫിയയെ തുറന്നു കാട്ടി പൊതു സമൂഹത്തിൽ അത് വലിയ ഇംപാക്റ്റ് ഉണ്ടാക്കി എന്നതാണ്
@AsmakAhammed
@AsmakAhammed Сағат бұрын
അൻവർ ❤❤❤
@RiyasRiyas-mk9ft
@RiyasRiyas-mk9ft Сағат бұрын
അൻവർ.... 👍👍👍.... ❤️❤️❤️
@muhammedneerangadan
@muhammedneerangadan 55 минут бұрын
അൻവർക ഞങ്ങൾ കുറച്ചു സഖാക്കൾ enkilum🎉നിങ്ങൾക് കൂടെയുണ്ട്
@saidalavisaid6499
@saidalavisaid6499 47 минут бұрын
ഇപ്പൊൾ പിണറായിയെ അനുകൂലിക്കുന്നവർ സിപിഎം ലേ സംഖ് പരിവാരങ്ങൾ മാത്രമാണ് യഥാർഥ സിപിഎം കാർ ആരുടെ കൂടെ എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ കാണാം.
@FarooqueVkpadi
@FarooqueVkpadi Сағат бұрын
ഗോവിന്ദം മാഷ് പറഞ്ഞത് സിപിഎം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്നാണ് അതിനു നല്ല മാർഗ്ഗവും അവർ കണ്ടു മലപ്പുറം പോലെ മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള ജില്ലകളിൽ ആർഎസ്എസിനെ പോലീസിൻറെ ജോലി ഏൽപ്പിക്കുക അല്ലെങ്കിൽ ആർഎസ്എസ് ബന്ധമുള്ള പോലീസുകാരെ മലപ്പുറത്ത് നിയോഗിക്കുക വളരെ നല്ല ഐഡിയ😂
@gdp8489
@gdp8489 Сағат бұрын
അതിനു മുസ്ലിംസ് ന്യൂന പക്ഷം അല്ലല്ലോ😅😅😅
@shamima2946
@shamima2946 Сағат бұрын
​@@gdp8489താങ്കളുടെ ശുഷ്ക്കവും വികലവുമായ അറിവാണ് ഇങ്ങനെയൊക്കെ എഴുതി വിടാൻ താങ്കളെ നിർബന്ധിതനാക്കുന്നത് 😅😅.
@ra_j19
@ra_j19 Сағат бұрын
മുസ്ലിങ്ങൾ മലപ്പുറത്തു ഭൂരിപക്ഷം ആയതു കൊണ്ടാണല്ലോ, ഞങ്ങൾക്ക് പ്രത്യക state വേണമെന്ന് ആവിശ്യപ്പെടുന്നത്...??? അതുകൊണ്ടാണല്ലോ മതേതര ലീഗ്, രാമായണം വായിക്കാതെ അമ്പല നടയിൽ പച്ചക്ക് കെട്ടി തൂക്കി കത്തിക്കും ഹിന്ദുക്കളെ എന്ന് റോഡിൽ കൂടി മുദ്രാവാക്യം വിളിച്ചത്. ഇനിയും rss ൻറെ പെരു പറഞ്ഞു കാഫിറുകളെ പറ്റിക്കാം എന്ന് വിചാരിക്കരുത്..😂😂😂
@Aaaaashhhh
@Aaaaashhhh Сағат бұрын
@@gdp8489pinne aarokke😮
@ashrafcp8605
@ashrafcp8605 45 минут бұрын
ഗോവിന്ദൻ നാറി മുസ്ലിങ്ങളെ സംരക്ഷിക്കേണ്ട ആർഎസ്എസ് സംരക്ഷിച്ചാൽ മതി ആർഎസ്എസ് അല്ലേ കേരളം അഭ്യന്തരം കയ്യാളുന്നത്ത്
@Jayanpalat
@Jayanpalat 45 минут бұрын
കേന്ദ്രം CAA നടപ്പാക്കിയാലും കേരളത്തിൽ അത് നടപ്പാക്കില്ല എന്ന് പിണറായി വിജയൻ കോഴിക്കോട് പ്രത്യേക സമ്മേളനം നടത്തി പ്രസംഗിക്കുമ്പോൾ കയ്യടിക്കാൻ ജനക്കൂട്ടം ഉണ്ടായിരുന്നു.. അത് പഞ്ചായത്ത്‌, നിയമസഭ തിരഞ്ഞെടുപ്പുകളിൽ വോട്ടായും മാറിയിരുന്നു..... ഇനി അതും പറഞ്ഞു മലബാറിലേക്ക് പോയാൽ മുഖത്തു ആട്ട് കിട്ടും.
@ThalhuCa
@ThalhuCa Сағат бұрын
ഈ പാർട്ടിയിനി ഉണ്ടാവില്ല
@ra_j19
@ra_j19 Сағат бұрын
കേരളം നന്നാവണോ ഈ പാർടി ഉണ്ടാവാൻ പാടില്ല....😂😂😂.
@lonerncoldfish
@lonerncoldfish Сағат бұрын
അദ്ദേഹത്തയും ജലീലിനെയും സ്വാതന്ത്രരായി ജയിപ്പിച്ചു നിയമസഭയിലേക്ക് വിടണം
@shamima2946
@shamima2946 Сағат бұрын
*മുഖ്യതന്ത്രി ഉരുളക്കിഴങ്ങൻ 😅😅.*
@muhammedneerangadan
@muhammedneerangadan 57 минут бұрын
വിജയൻCPIM ne ചതിക്കുകയാണ് പാവപ്പെട്ട സഖാക്കളെ നിങ്ങൾ കണ്ണ് തുറക്കണം
@samadkalad6097
@samadkalad6097 Сағат бұрын
Pv. ❤️❤️👍
@adghhtkl1589
@adghhtkl1589 Сағат бұрын
അൻവർ❤❤❤❤❤
@abooamna
@abooamna 50 минут бұрын
ജന മധ്യത്തിൽ പിണറായിയുടെ മുണ്ട് പറിച്ച് എറിഞ്ഞു കളഞ്ഞു Anvar .
@sanakc9045
@sanakc9045 39 минут бұрын
ശെരിയാണ് ദാവൂദ് സർ പറഞ്ഞത്.ഇത്രയും ആരോപണങ്ങൾ വന്നിട്ടും എഡിജിപി പറഞ്ഞിട്ടും ഒരു നടപടിയും എടുക്കതിരുന്നപോൾ തന്നെ എല്ലാർക്കും മനസ്സിലായി
@MuhammedRrc
@MuhammedRrc Сағат бұрын
അൻവർ ❤️
@ashiqpullikkal1571
@ashiqpullikkal1571 35 минут бұрын
ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാ സപ്പോർട്ട് ചെയ്യാ കുറച്ചു ദിവസങ്ങളായി അൻവർ MLA യുടെ പുറകെ കൂടിയിട്ട് ഇന്ന് കേരളത്തിൽ ചിലയിടങ്ങളിൽ പ്രതിഷേധാവുമായി പാർട്ടി പ്രവർത്തകർ ഇറങ്ങിയിട്ടുണ്ട് ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം യുവാക്കൾ എല്ലാം കളം വിട്ടു അടിമകൾ മാത്രം എന്നിട്ട് വായിൽ കൊള്ളാത്ത ഡയലോഗും അൻവർ പറഞ്ഞ എന്തെങ്കിലും കാര്യത്തിന് മറുപടി കൊടുക്കാൻ കഴിയാത്ത നിങ്ങളൊക്കെ എന്ത് ഉണ്ടാകാനാണ് റോഡിലേക്ക് ഇറങ്ങിയത് കാലം മാറി ആളുകൾക്ക് ബോധം വെച്ച് തുടങ്ങി. ആദ്യം പറഞ്ഞ കാര്യങ്ങൾക് ആണുങ്ങളെ പോലെ അന്തസോടെ മറുപടി കൊടുക്കുക തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുക അല്ലാതെ മുദ്രവാക്യം വിളിച്ചു നടന്ന് ഇനിയും തരം താഴരുത് നിങ്ങളെ ഇപ്പോഴത്തെ ഈ അന്തം വിട്ട പ്രതിഷേധം അൻവർ പറഞ്ഞ അടിമകൾക്ക് മാത്രം അർഹത പെട്ടതാണ് ഏതായാലും ഞാൻ അറിയാവുന്ന ആളുകൾ എല്ലാം അൻവറിന്റെ കൂടെ ഉണ്ട് അതുപോലെ കേരളത്തിൽ പാർട്ടിയുടെ ഒരു നല്ല ശതമാനം ആളുകൾ അദ്ദേഹത്തിനൊപ്പം ഉണ്ട് ഒരു ഭരണ സർക്കാരിനോടും പാർട്ടിയോടും ഒറ്റക്ക് പോരാടുന്നു എന്ന് നിങ്ങളാരും കരുതണ്ട പാർട്ടിയിലെ പലരും പറയുന്നു അൻവറെ കടലുണ്ടെങ്കിലേ തിരയൊള്ളു എന്ന് 😊 നിങ്ങൾ ആ കടൽ അവിടെ ഉണ്ടോ എന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും എല്ലാം അൻവറിന്റെ കരക്ക് അടിഞ്ഞു തുടങ്ങി. PV ANVAR ഏതായാലും ഇങ്ങളെ ഞമ്മള്സമ്മതിച്ചു ആണൊരുത്തൻ 👍👍👍
@AbdulLatheef-g5i
@AbdulLatheef-g5i Сағат бұрын
Weldone anver
@mayamk5535
@mayamk5535 Сағат бұрын
Anwar is right...truth will even resurect from the grave
@muhamedyahiya3188
@muhamedyahiya3188 29 минут бұрын
അവിടെ മോഡി ഇവിടെ പിണു. രണ്ടിനും ഒരേ സ്വഭാവം ഉള്ള അണികൾ. ഒന്ന് കാവികൊടി മറ്റേത് ഭാവി കാവികൊടി. രണ്ടിനും ഇസ്ലാംഫോബിയ. മുസ്ലിം വൃദ്ധധ.
@3st-point447
@3st-point447 48 минут бұрын
മാഷാ അള്ളാ സ്റ്റിക്കർ എല്ലായിടത്തും വെച്ചിട്ടുണ്ട് എന്ന് സാരം. ഗോവിന്ദൻ മാഷും അത് സമർത്ഥിച്ചിട്ടുണ്ട്.
@englishhelper5661
@englishhelper5661 41 минут бұрын
കേരളത്തിൽ സിപിഎം അസ്തമിച്ചു
@nofalp1427
@nofalp1427 45 минут бұрын
കഴിഞ്ഞ 5വർഷം ജനങ്ങൾക്ക്... ഈ 5വർഷം എനിക്കും കുടുംബത്തിനും 😂😂😂
@shajahan9951
@shajahan9951 17 минут бұрын
ഇതിൽ ഗോവിന്ദനെ കുറ്റം പറഞ്ഞിട്ട് യാതൊരുകാര്യവും ഇല്ല . എന്തുകൊണ്ടെന്നാൽ ആസ്ഥാനം അയാൾക്ക് നൽകിയത് പിണറായി വിജയനാണ്😂😂😂😂😂
@ABDULWAHAB-ck5mw
@ABDULWAHAB-ck5mw 55 минут бұрын
കേൾക്കേണ്ട വിലയിരുത്തൽ ...... പ്രിയ സഖാക്കളെ ........ അഴിമതിക്കാർക്ക് അഴി നൽകി ഈ പാർട്ടിയെ രക്ഷിക്ക്യൂ........
@haseebparavoor648
@haseebparavoor648 27 минут бұрын
ഇനി ഒരിക്കലും അറിയാതെ പോലും ഇടത് പക്ഷത്തിന് വോട്ട് ചെയ്യില്ല
@RAyyappanNair-gq7ko
@RAyyappanNair-gq7ko 33 минут бұрын
OUT OF FOCUS A GOOD PROGRAME 👍 POWERFUL JOURNALISTS ❤ POWERFUL WORDS ❤ CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌
@manumuthu6471
@manumuthu6471 57 минут бұрын
ഈ സമൂഹത്തെ മൊത്തം ഒറ്റിക്കൊടുത്തു
@shilupg
@shilupg Сағат бұрын
Innova iraggum
@abdulkhader4318
@abdulkhader4318 16 минут бұрын
കേരള രാഷ്ട്രീയത്തിൽ നട്ടെല്ല് ഉള്ളപ്രതിഭ മുന്നോട്ടുതന്നെപോവുക ഞാൻ ഒരുനിലമ്പുർകാരനായിരുന്നെങ്കിൽ എന്നുആഗ്രഹിച്ചുപോകുന്നു സർ ഒരുര്ക്കമനുഷ്യൻ തന്നെ. പിന്നാലെ എന്നെപോലുള്ളവരുണ്ട് 1:00
@AbdulSalam-wh4ni
@AbdulSalam-wh4ni Сағат бұрын
Anvar👍👍👍👍👍👍
@sakeerm6947
@sakeerm6947 37 минут бұрын
ദാവൂ ത് സാർ 4 ദിവസം മുന്ന് പറഞ്ഞ cpm അവസാന മുഖ്യമന്ത്രിയാവും എന്ന അതാണ് ഇന്നലെ അൻവർ പറഞ്ഞത്.
@fasilbasheer8388
@fasilbasheer8388 Сағат бұрын
Anver❤
@fyzelfyzel3682
@fyzelfyzel3682 46 минут бұрын
ആഭ്യന്തര മന്ത്രി നൽകേണ്ട വിശദീകരണങ്ങള് ഇവിടെ ആരാണ് നൽകുന്നത് എന്ന് നീരീക്ഷിച്ചാൽ മനസിലാകും ആരാണ് ആ വകുപ്പ് ഭരിക്കുന്നതെന്ന്. ഉത്തരം: ( a.വഴിപോക്കൻ b. നോക്കുകുത്തി c. NOTA ) 😢
@mohammedsherief9377
@mohammedsherief9377 Сағат бұрын
Everybody know this
@MohdAshraf-rg6ro
@MohdAshraf-rg6ro Сағат бұрын
Rss plan. vijayan mukena nadannu
@Rahmat-l9l
@Rahmat-l9l 58 минут бұрын
Pv❤❤❤❤❤❤❤
@thahirali3346
@thahirali3346 Сағат бұрын
PV❤❤❤❤❤
@IbrahimAkb-u6d
@IbrahimAkb-u6d 45 минут бұрын
അറബി കഥ 😂😂😂😂😂
@trueeyes1706
@trueeyes1706 Сағат бұрын
അൻവർ 🔥🔥🔥♥️
@MRP1.1000
@MRP1.1000 24 минут бұрын
anWAR👍
@ShajimShaji-ub3dl
@ShajimShaji-ub3dl 6 минут бұрын
ഗോവിന്ദൻ മാഷിന്റെ മുഖം ശ്രദ്ധിച്ചോ 😄ചിരിച്ചു കൊണ്ട് ആണ് കാര്യങ്ങൾ പറയുന്നത് ഭയങ്കര plarning ആണേ..😄😄😄😄😄😄😄😄👌👌👌👌👌
@ShajimShaji-ub3dl
@ShajimShaji-ub3dl 16 минут бұрын
വൈകുനേരം കഴിച്ചപ്പോൾ തൃശൂർ പൂരം കഴിഞ്ഞു പോയപോലെ
@nasaradoor
@nasaradoor 27 минут бұрын
ത്രിപുരയും bangalum കേരളത്തിൽ താമസിയാതെ
@SunilKumar-zf1mr
@SunilKumar-zf1mr 7 минут бұрын
All types of voters are with you, be strong against this social discrimination.
@aliashraf4663
@aliashraf4663 Сағат бұрын
തട്ടിപ്പുവെട്ടിപ്പ് പിതാവ് കേന്ദ്രീകൃതമാണെങ്കിൽ പിതാവിനെ തള്ളിപ്പറയണമെന്ന് അൻവർMLA കൊണ്ടുനടക്കുന്ന പ്രമാണം - ഖുർആൻ.
@emsiddik3041
@emsiddik3041 55 минут бұрын
പാർട്ടി കുലുങ്ങിയില്ല. ഉറങ്ങികിടന്ന പാർട്ടി സംവിധാനത്തെ ഉണർത്തി.
@ameyathomas7942
@ameyathomas7942 9 минут бұрын
🎉🎉🎉🎉🎉
@mura1242
@mura1242 31 минут бұрын
ഒന്നും സംഭവിക്കില്ല. മനക്കോട്ട മെനയുന്നവർ അങ്ങനെ തന്നെ ഇരിക്കട്ടെ. അന്വേഷണം കഴിയുമ്പോൾ അജിത് കുമാർ പുറത്ത് പോകും
@manikijakkar1418
@manikijakkar1418 48 минут бұрын
അൻവർ ആരാ മോൻ ജനിക്കുന്നതേ പാർട്ടിയായണ്
@itsme_ani86
@itsme_ani86 29 минут бұрын
Hate tubers Like മീഡിയ മുക്കാൽ 😅
@SunilKumar-zf1mr
@SunilKumar-zf1mr 11 минут бұрын
Pls correct those type of poli tricks of politicians
@moosam317
@moosam317 52 минут бұрын
Party, ye, rakshikkanu, sagakkele, nam, munnot, ingulab, zindabad.
@beevifathima4943
@beevifathima4943 45 минут бұрын
പിണമായ മന്ത്രി വിജയന് സംസാരിക്കാൻ കഴിയില്ല എന്ന് എല്ലാർക്കും അറിയില്ലേ എന്തിനി ശവത്തിൽ കുത്തണ്
@livevillagebeauty3863
@livevillagebeauty3863 Сағат бұрын
👌👌👌
@abdulmajeedt1018
@abdulmajeedt1018 49 минут бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ നിരാശയിലാണ്
@AMMathew-rn6zn
@AMMathew-rn6zn 37 минут бұрын
People study one thing stand for truth
@Naadil163
@Naadil163 25 минут бұрын
Endhin pinaray Raman shivastrya niyamichu??? Idhin or utharam indoo sagaakale, ningalaan chodhyam uyarthedath
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 34 минут бұрын
ഇന്നലെ അൻവർ നടത്തിയ വൈകാരിക പ്രകടനങ്ങളിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത ചോർന്നു പോയി. ADGP MR അജിത് കുമാറും ടീമും ഇപ്പോൾ സന്തോഷിക്കുന്നു. തികച്ചും പകച്ചു പൊയ മറുനാടൻ മറുതയും, ചങ്കരൻ വക്കീലും ഊറി ചിരിക്കുന്നു. അൻവറിന്റെ എല്ലാ ആരോപണങ്ങളും ഒരുപോലെ എന്നും പറഞ്ഞു തകർന്ന വിശ്വാസ്യത വീണ്ടെടുക്കാൻ ഇക്കൂട്ടർക്ക് എളുപ്പമായി . അന്തിയാവോളം വെള്ളം കോരി അന്തിക്ക് കലമുടച്ച അവസ്ഥ. ഇന്നലെ അൻവർ തീർത്തും പിടിവിട്ടു. അദ്ദേഹത്തിന്റെ കൂടെ നിന്നവരെ മുഴുവൻ നിരാശരാക്കി. വലിയൊരു പോരാട്ടത്തെ മുന്നോട്ട് കൊണ്ട് പോവാൻ എല്ലാ സാധ്യതയുമുണ്ടായിരുന്ന സമയത്ത് അദ്ദേഹം സാജൻ സ്കറിയ നിലവാരത്തിലേക്ക് നിപധിച്ചു.
@Velayudhan-y6o
@Velayudhan-y6o 14 минут бұрын
ഇവിടെ ഇടത് പക്ഷം ഉണ്ടായിട്ടു വേണ്ടേ വലതു ലക്ഷം?
@thajdeenthjdeen2806
@thajdeenthjdeen2806 Сағат бұрын
Enekkushesham parttiy keralathel veendayenna penarayede vecharam
@shilupg
@shilupg Сағат бұрын
28:30 party sakakalu Anwar ethiri pandam koluthi prakadanam nadathi
@shameerc4329
@shameerc4329 57 минут бұрын
അൻവർ പൂരപ്പറമ്പിലേപോക്കറ്റ് അടിക്കാരൻ
@thajdeenthjdeen2806
@thajdeenthjdeen2806 Сағат бұрын
Mafeeya bharanam jenangalude kannel podeyedunnu
@ismaeel8042
@ismaeel8042 34 минут бұрын
മിന്നൽ പിണറായി അൻവർ😅
@mmmankada
@mmmankada 30 минут бұрын
അൻവർ പോരാളി ആണ് ❤
@noufalsp-zb6jg
@noufalsp-zb6jg Сағат бұрын
A ottakombane thalakan patilll ❤❤❤
@wowaxex7104
@wowaxex7104 53 минут бұрын
P V Anwer 🔥❤️‍🔥💯❤️‍🔥🔥
@abdulgafoor7432
@abdulgafoor7432 Минут бұрын
MLA 👍👍😍😍
@Sathya120
@Sathya120 14 минут бұрын
PV V/S PV
@sirajvilakkandathil
@sirajvilakkandathil 32 минут бұрын
അൻവർ വേറെ ലെവലാണ് '❤❤
@habeeb9592
@habeeb9592 19 минут бұрын
Pv anwar❤❤❤
@aishaliaummar
@aishaliaummar Сағат бұрын
Cpmentaavasanacm
@shibuedappathottiyil1760
@shibuedappathottiyil1760 20 минут бұрын
കക്കൂസ് അൻവർ 😃
@unneenmuhammed8683
@unneenmuhammed8683 59 минут бұрын
Pv anwar ❤
@zaheerkm1770
@zaheerkm1770 46 минут бұрын
Pv ❤️
@jamsheedparammal6220
@jamsheedparammal6220 36 минут бұрын
Pv👌
@SunilKumar-zf1mr
@SunilKumar-zf1mr 14 минут бұрын
Ansvar is supper
@basheerchakkeeri7759
@basheerchakkeeri7759 28 минут бұрын
അൻവർ 👍👍
@MoideenKottuvala-ju6qj
@MoideenKottuvala-ju6qj 56 минут бұрын
Anvar❤❤
@rajeshnelson4930
@rajeshnelson4930 40 минут бұрын
Satyam viswaasyatha poyi
@manumuthu6471
@manumuthu6471 50 минут бұрын
സത്യത്തിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് പിണറായി വെല്ലുവിളിച്ചു എന്നത് ചർച്ച മാത്രമേ നടക്കുന്നത് വി അൻവർ ഉന്നയിച്ച ഒരു വിഷയത്തിന്റെ പേരിലും ചർച്ചയില്ല ആരെ വിമർശിച്ചു എന്നതല്ല അയാൾ ഉന്നയിച്ച കോവളങ്ങളിൽ നിങ്ങൾ യാഥാർത്ഥ്യമുണ്ടോ എന്നുള്ളതാണ്
@shereekhanvengara2637
@shereekhanvengara2637 42 минут бұрын
പരട്ട ചങ്കൻ പെരും നാറി
@sameerh4087
@sameerh4087 34 минут бұрын
👍👍👍👍👍👍👌
@ameerta399
@ameerta399 44 минут бұрын
😮😮😮
@sameerh4087
@sameerh4087 39 минут бұрын
👍
@peaple123
@peaple123 Сағат бұрын
നല്ല നിരീക്ഷണം
@lalarts-gf8pp
@lalarts-gf8pp Сағат бұрын
😂😂😂
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН