എഡിജിപി അജിത് കുമാറിന് സ്ഥാനമാറ്റം; മനോജ് എബ്രഹാമിന് ചുമതല

  Рет қаралды 8,145

MediaoneTV Live

MediaoneTV Live

Күн бұрын

എഡിജിപി അജിത് കുമാറിന് സ്ഥാനമാറ്റം; മനോജ് എബ്രഹാമിന് ചുമതല #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 75
@mohammedkoya5258
@mohammedkoya5258 2 сағат бұрын
തെറ്റ് ചെയ്തവനെങ്കിൽ അങ്ങനെയുള്ളവരെ പുറത്താക്കിയാലാണ് പിന്നീട് മറ്റുള്ളവർക്കും ആ തെറ്റുകൾ ആവർത്തിക്കാതിരിക്കൽ'
@aseescka587
@aseescka587 2 сағат бұрын
മാറ്റാനായിരുന്നെങ്കിൽ ആദ്യമേ ചെയ്യാമായിരുന്നു. ഇതിന് ഒരു അന്വേഷണം ആവശ്യം എന്തിനായിരുന്നു. ഒരു സസ്പെൻഷൻ എങ്കിലും ആയിരുന്നെങ്കിൽ കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടാകുമായിരുന്നു
@gafurb5160
@gafurb5160 2 сағат бұрын
🎉അൻവർ നൊപ്പം 👍👍👍
@muhammadnajadnajad2421
@muhammadnajadnajad2421 2 сағат бұрын
കസ് റ്റംസിലേക്ക് മാറ്റുന്നതാ നല്ലത്.
@sujithmon731
@sujithmon731 2 сағат бұрын
😂😂😂
@Kykkop
@Kykkop 2 сағат бұрын
😂😂😂
@rafeeqbabu5424
@rafeeqbabu5424 Сағат бұрын
ആലോചിക്കുന്നുണ്ട് 😂😂😂😂
@muhammedali9170
@muhammedali9170 2 сағат бұрын
CPI തൃപ്തിപ്പെടുത്താനുള്ള നാടകം
@Kykkop
@Kykkop 2 сағат бұрын
കസേര മാറ്റി ഇട്ടു കൊടുത്തു
@shijuvarghese3468
@shijuvarghese3468 2 сағат бұрын
അൻവർ❤
@gafurb5160
@gafurb5160 2 сағат бұрын
അൻവർ 100%ശരി എന്ന് ഉറപ്പായി എഡിജിപി യെ സസ്പെൻഡ് ചെയ്യാൻ പിണറായിക്ക് ഭയം ആണെന്നും മനസ്സിലായി
@sujithmon731
@sujithmon731 2 сағат бұрын
ഇനിയും കസ്റ്റമ്സും എക്സിസും പൊളിക്കും പിന്നെ ഫോറെസ്റ്റും പിണറായി polichu🤣🤣🤣
@salihkdm8145
@salihkdm8145 2 сағат бұрын
മറ്റേതെങ്കിലും നടപടിക്ക് സർക്കാർ മെനക്കേടുകയും ഇല്ല
@prasannant5425
@prasannant5425 2 сағат бұрын
ഹൊ! ഭൂമി കുലുങ്ങി.😂
@sameemkk5114
@sameemkk5114 21 минут бұрын
😲👀വല്ലാത്തൊരു നടപടിയായിപ്പോയി😮😳 ഇത്രയും കഠിനമായ ഒരു ശിക്ഷ അയാൾക്ക് കൊടുക്കണോ😪
@babumonbabumon4262
@babumonbabumon4262 2 сағат бұрын
സെൻകുമാറിനെ മാറ്റിയിട്ടാണ് വീണ്ടും തിരിച്ചുവന്നത്
@AseesPc
@AseesPc 2 сағат бұрын
ഇതും ഒരു അഡ്ജസ്റ്റ്മെന്റാണോ
@Nileworld-21
@Nileworld-21 2 сағат бұрын
ഇനി മാറ്റാം തെളിവുകൾ എല്ലാം ഒരു മാസം കൊണ്ട് ക്ലിയർ ചെയ്തു,,,DGP ആയി സ്ഥാനകയറ്റം നൽകാമായിരുന്നു സംഘവേ....
@user38358
@user38358 51 минут бұрын
സസ്പെൻഡ് ചെയ്യണം എന്നാൽ ശരിയാകും പോലീസിൽ തുടരാൻ പാടില്ല
@dubaipardhahousepattambi7975
@dubaipardhahousepattambi7975 2 сағат бұрын
ഡിസ് മിസ് കൊടുക്കണം
@sakkeerhussainkc2654
@sakkeerhussainkc2654 2 сағат бұрын
തെറ്റ് ചെയ്തവരെ ശിക്ഷിക്കണം.. അല്ലാതെ സ്ഥലം മാറ്റിയിട്ട് കാര്യമില്ല
@livingculture9182
@livingculture9182 2 сағат бұрын
Stay with Anwer. 🔥🔥🔥
@alkanz9069
@alkanz9069 2 сағат бұрын
അവിടെ പോയിട്ടുണ്ട് നല്ല കക്കല് കക്കാം
@asjadjouhar9028
@asjadjouhar9028 2 сағат бұрын
പിണറായി അജിത്കുമാറിനെ മാറ്റില്ല പക്ഷേ അജിത് കുമാർ പിണറായിയെ മാറ്റുന്നതിന് നമ്മൾ കേരളം സാക്ഷ്യം വഹിക്കും
@safeervm6080
@safeervm6080 2 сағат бұрын
പാകിസ്ഥാൻ സുടാപ്പി ഓടിക്കോ 😂
@rejireji125
@rejireji125 2 сағат бұрын
നാണം ഇല്ലാത്തപിണറായി
@thesolotraveler8261
@thesolotraveler8261 2 сағат бұрын
അടുത്ത wiket വീണു 😂😂😂
@jobinjoseph5204
@jobinjoseph5204 2 сағат бұрын
ബിനോയ്‌ വിശ്വം😂😂😂
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് Сағат бұрын
പിണറായിയെ എന്ന് മാറ്റും കേരളം രക്ഷ പെടുമായിരുന്നു
@royra4554
@royra4554 2 сағат бұрын
Pinarayiyude private secretary akkunnathu anu nallathu...😂😂😂
@user-m_d.b65
@user-m_d.b65 Сағат бұрын
എവിടെ സ്ഥാനമാറ്റം? രണ്ടു പ്രധാന ചുമതലകളിൽ ഒന്നിൽ നിന്നൊഴിവാക്കി. അത് മറ്റൊരാൾക്ക് കൊടുത്തു ഇതിനെങ്ങിനെയാ സ്ഥാന മാറ്റം എന്ന് പറയും!
@englishhelper5661
@englishhelper5661 2 сағат бұрын
Dismiss adjp
@NuhaAzmin-g1b
@NuhaAzmin-g1b 2 сағат бұрын
😅😅😅😅അൻവറിനെ പേടിച്ചു സ്ഥലം മാറ്റം.... ഇനി വിജയന്റെ വീട്ടിൽ കൊണ്ട് ഇരുത്തും... മുഖം രക്ഷിക്കാൻ ഉള്ള നടപടി ജനങ്ങളെ പൊട്ടൻ ആക്കാൻ...
@faseelanoorudheen6204
@faseelanoorudheen6204 2 сағат бұрын
Manoj ebrahamum kanakkanu 😮
@sajinc7359
@sajinc7359 2 сағат бұрын
Enna pinne ninne akkate adgp, venel akki tharame
@SaidKc
@SaidKc 2 сағат бұрын
കസേര മാറ്റി ഇട്ട് കൊടുത്തു അത്ര തന്നെ
@thilakanpv4691
@thilakanpv4691 2 сағат бұрын
അഭിവാദ്യങ്ങൾ പിണറായി സർക്കാർ
@Padippuras
@Padippuras 2 сағат бұрын
മുഖ്യന് കഷായം കുടിച്ച ഫീൽ ആയി...
@ramil____x____1010
@ramil____x____1010 2 сағат бұрын
അജിത് കുമാർ മുഖ്യ manthiriye മറ്റാഞ്ഞാൽ മതിയായിരുന്നു
@rafeeqbabu5424
@rafeeqbabu5424 Сағат бұрын
പുത്തൻ വീട്ടിൽ അൻവർ ❤❤
@rajujacob5316
@rajujacob5316 2 сағат бұрын
MA PRAS TO SHAVE ADGP fir UnSaved Zones.
@kadherm8498
@kadherm8498 Сағат бұрын
അജിത് കുമാർ എന്ന കുട്ടിയെ 10A യിൽ നിന്നും 10C യിലേക്ക് മാറിയിരിക്കുന്നു
@ashkarjk9337
@ashkarjk9337 Сағат бұрын
അതിനെ കണ്ട് എന്‍ദാണു കാരിയം
@sudheersudheer5038
@sudheersudheer5038 2 сағат бұрын
നന്നായി. മനോജ്‌.. എബ്രഹാം കിളുന്ദിനെ ഒഴിവാക്കി. മൂത്ത.. വെച്ച്..
@jamsheerkj1628
@jamsheerkj1628 56 минут бұрын
ഒരു വലിയ കാര്യം ആയി പോയി. Lkg നിന്നും ukg യിലേക്ക്
@KrishnaDasan-r3g
@KrishnaDasan-r3g 41 минут бұрын
Good 👍👍👍👍👍👍👍👍👍👍 cm
@AbdulJabbar-et1kv
@AbdulJabbar-et1kv 2 сағат бұрын
അത് കൊണ്ട് എന്ത് കാര്യം അവിടെ അടുത്ത സംഘി വരും അപ്പോ ഇടവും വലവും സഘി കളാകും ഇത് സംഘികളുടെ വിജയം
@babujicp1240
@babujicp1240 2 сағат бұрын
ആരെങ്കിലും പറഞ്ഞാൽ ഉടനെ മാറ്റണം എന്ന് പറയുന്നത് ശരിയല്ല അങ്ങനെ ആയാൽ മുഖ്യമന്ത്രി ക്കു അതിനെ നേരം കാണു
@najeebeloor1442
@najeebeloor1442 2 сағат бұрын
Engottu mattyiyalum swabavam.marillallo.
@qaertyyttewq9626
@qaertyyttewq9626 2 сағат бұрын
Vijayan Mothalali. 😂😂😂
@salmanmoidutty8966
@salmanmoidutty8966 Сағат бұрын
Ballya karyam aayi 😂
@najeebeloor1442
@najeebeloor1442 2 сағат бұрын
Manoj abraham. Aduthathu sanghi chrisang8. Ithreyum naal sanghi mathram ayirunnu.
@sajinc7359
@sajinc7359 2 сағат бұрын
2026 lum pinrayi thannada Kerala cm, urapichu, udf um anvar um okka swaha, moonji
@moozamooza2454
@moozamooza2454 2 сағат бұрын
Rss വിജയൻ ഇന്ന് വലിയാ കരച്ചിൽ ആയിരിക്കും 😭😭😭😭😭😭😭
@safeervm6080
@safeervm6080 2 сағат бұрын
നമുക്ക് 1921 ആവർത്തിക്കണം 😂
@AbdulsalamAyhan
@AbdulsalamAyhan 2 сағат бұрын
ഗോദ്ര മണിപ്പൂർ കേരളത്തിൽ ആവർത്തിക്കാൻ alle
@hakeemvellekkad9133
@hakeemvellekkad9133 2 сағат бұрын
PV അൻവർ മുമ്പേ പറഞ്ഞിരുന്നു ഒരു കസേരയിൽ നിന്നും അടുത്ത കസേരയിലേക്ക് മാറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടുമെന്ന്! അൻവർ സാറിൻ്റെ ദീർഘവീക്ഷണം! സമ്മതിച്ചിരിക്കുന്നു! ഇതിനു വേണ്ടി ഒരു മാസത്തെ 'അന്വേഷണ റിപ്പോർട്ട് ' എന്ന നാടകം.
@riyaskk9358
@riyaskk9358 2 сағат бұрын
Kallan cpm cm
@ayyobnabu8178
@ayyobnabu8178 Сағат бұрын
Ajithkumer stnakaztm
@thajudheenm5256
@thajudheenm5256 Сағат бұрын
മാപ്ര ഇനി എന്ത്‌ പറയും സിപിഎം 💪❤
@ashi2385Ashi
@ashi2385Ashi Сағат бұрын
കേരളത്തിലെ കമ്യുണിസ്റ്റ് ഭരണം അവസാനിച്ചു
@FaizanKV1
@FaizanKV1 Сағат бұрын
എയർപോർട്ടിൽ പണി എടുക്കട്ടേ
@AMARAMAR-vh2wv
@AMARAMAR-vh2wv 2 сағат бұрын
😂😂😂😂
@KrishnaDasan-r3g
@KrishnaDasan-r3g 41 минут бұрын
Good 👍👍👍👍👍👍👍👍 cm
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН