Out Of Focus Live | 03 September 2024

  Рет қаралды 65,918

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 03 September 2024
1. പൊലീസിലെല്ലാം പഴയ പടി?
2. ബീഫിലെ ചോര തീരുന്നില്ല
3. ഇളകി മറിയുന്ന ഇസ്രായേൽ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 270
@peepee2763
@peepee2763 14 күн бұрын
അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ നഷ്ടം അൻവറിനല്ല മറിച്ച് മുഖ്യമന്ത്രിക്കും സി പി എമ്മിനും LDFനുമായിരിക്കും
@Usr-i1t
@Usr-i1t 14 күн бұрын
ഇനി സിപിഎം കേരളം ഭരിക്കുകയില്ല
@irfanss2210
@irfanss2210 13 күн бұрын
100%...
@asifbayoth6482
@asifbayoth6482 13 күн бұрын
Yes
@mohamedmusliyarakath822
@mohamedmusliyarakath822 13 күн бұрын
മണ്ടൻമാരേ. മിസ്റ്റർ എമ്മുമായി കണ്ണൂർ ലോബി ഉണ്ടാക്കിയ കരാറാണ് കേരളത്തിലെ ഇടതുമുന്നണിയെ അവർ തന്നെ നശിപ്പിച്ചുകൊടുക്കുമെന്നത്. അത് മാത്രമല്ല, കോൺഗ്രസ് മുന്നണിയെ ജയിപ്പിക്കാറുള്ള കൃസ്ത്യൻ-മുസ്ലിം ഐക്യം തകർത്ത് തമ്മിലടിപ്പിക്കാൻ സർക്കാറും ബിജെപി വാടകക്കെടുത്ത യൂട്യൂബർമാരും പോലീസ് സേനയും ചേർന്ന് പദ്ധതികൾ നടപ്പാക്കുമെന്ന്. അത് രണ്ടും ഏതാണ്ട് പൂർത്തിയായി.
@massalam5937
@massalam5937 13 күн бұрын
101%
@thajudeenabdulhakkeem3815
@thajudeenabdulhakkeem3815 14 күн бұрын
നിഷാദ്, അജിംസ്, ദാവൂദ് ഇപ്പോൾ out of focus പൂർണതയിലായി ....നന്ദി.....നന്ദി ......
@RG123-
@RG123- 13 күн бұрын
The great decision makers 🔥 My favourite team ❤ Deep thinkers 🔥
@imbichithangal2194
@imbichithangal2194 14 күн бұрын
Excellent observation, Davod Sir
@sulaimanputhalath8196
@sulaimanputhalath8196 14 күн бұрын
ദാവൂദ് സാബ് --big salute 😊
@youngtechbilu6764
@youngtechbilu6764 14 күн бұрын
Davood observation excellent 👍
@arafathmurichandy7509
@arafathmurichandy7509 14 күн бұрын
ദാവൂദ് 👍 ഔട്ട്‌ ഓഫ് ഫോക്കസ് മീഡിയ വൺ ഇൻസ്റ്റാഗ്രാം പേജ് ലും ഇടണം എന്നാൽ ഡൌൺലോഡ് ചെയ്തു എടുക്കാൻ പറ്റും
@pscstudentmalappuram2245
@pscstudentmalappuram2245 14 күн бұрын
ഈ സുജിത് ദാസിനെതിരെ MSF സ്റ്റേറ്റ് പ്രസിഡന്റ് PK നവാസ് പറഞ്ഞപ്പോൾ എല്ലാവരും MSF നെ ഒറ്റപ്പെടുത്തി. ഇപ്പൊ എന്തായി. MSF🔥
@solomon3021
@solomon3021 14 күн бұрын
തൃശൂർ ബിജെപിയെ ജയിപ്പിച്ചത് ആരാണെന്ന് എല്ലാർക്കും മനസിലായല്ലോ! ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല
@Usr-i1t
@Usr-i1t 14 күн бұрын
😅😅😅😅😅
@zakariyaitc
@zakariyaitc 13 күн бұрын
Ath kondano congressinte vot bjp kku koduthath😂😂😂
@dued8679
@dued8679 13 күн бұрын
​@@zakariyaitcതന്തയും മക്കളും എല്ലാവരും എങ്ങനെയാണ്
@rishuntelokam
@rishuntelokam 13 күн бұрын
ദാവൂദ് കൃത്യമായി പറഞ്ഞു 👍👍👍👍👍
@Shabthottungal
@Shabthottungal 14 күн бұрын
Dawood sir🔥🔥
@MaryZara-j8v
@MaryZara-j8v 13 күн бұрын
💎
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 14 күн бұрын
കറക്റ്റ് നിരീക്ഷണം, ദാവൂദ് സാഹിബ്‌ 👍
@nuhmank791
@nuhmank791 13 күн бұрын
Davood sir 😮 A real Journalist 👌👏
@muhammedsufiyankv7735
@muhammedsufiyankv7735 13 күн бұрын
ഇന്നത്തെ താരം ദാവൂദ് sir ❤
@ibrahimbathisha1548
@ibrahimbathisha1548 13 күн бұрын
ദാവൂദ് and ajims ചർച്ചക് കാണുന്മ്പോ ഒരു കുളിർ
@userktl1162
@userktl1162 14 күн бұрын
ദാവൂദ് സർ, നന്നായി പറഞ്ഞു 👍👍
@rahimc6987
@rahimc6987 14 күн бұрын
Davood sir 💥
@ssyamani
@ssyamani 13 күн бұрын
ദാവൂദ്, അജിംസ് & നിഷാദ് സൂപ്പർ ടീം 👌👌👌👌👌 🔥🔥🔥🔥
@Shajivlog969
@Shajivlog969 13 күн бұрын
പ്രതിപക്ഷം പരാജയമാണ് അതുകൊണ്ടാണ് നിസ്സാരമായി കാണുന്നത് സർക്കാർ..
@dued8679
@dued8679 13 күн бұрын
പ്രതിപക്ഷം ഇവിടെ പറയുന്നുമുണ്ട് അത് എല്ലാവരും അറിയുന്നുണ്ട് പക്ഷേ ഇവിടെ ന്യായീകരിക്കാൻ ഇറങ്ങിയിരിക്കുന്ന കമ്മികളുടെ അവസ്ഥയാണ്
@anoopanuo9452
@anoopanuo9452 14 күн бұрын
നിസാര കളിയല്ല നിഷാദേ ഇത് 💥
@muneerm5356
@muneerm5356 13 күн бұрын
കഴിവുകെട്ട പ്രതിപക്ഷം. ജനങ്ങളുടെ വിധി. അല്ലാതെന്ത് പറയാൻ
@rajuvarghese7643
@rajuvarghese7643 14 күн бұрын
Dawood, well said...
@munnasmunna
@munnasmunna 13 күн бұрын
ദാവൂദ് സാഹിബ് ..🔥
@ameeralipc2278
@ameeralipc2278 13 күн бұрын
ചുരുക്കി പറഞാൽ, പിണറായി കേരളത്തെ ഒറ്റീകൊടുത്തു !!!
@whiteevil691
@whiteevil691 13 күн бұрын
High voltage Out of focus ❤❤❤🙏🙏🙏
@gzസേട്ട്
@gzസേട്ട് 14 күн бұрын
ഇത്രയും വലിയ ആരോപണങ്ങൾ പുറത്തു വരുമ്പോഴും കേരളത്തിൽ പ്രതിപക്ഷം എന്തെടുക്കയാണ് ഇവിടെ സിപിഎം ആയിരുന്നു പ്രതിപക്ഷമെങ്കിൽ സാധാരണ കാർക്ക് പോലും പുറത്തു ഇറങ്ങി നടക്കാൻ കഴിയാത്തത്രയും സമര കോലാഹാലമായിരുന്നേനെ
@MaryZara-j8v
@MaryZara-j8v 13 күн бұрын
Exactly 👍
@Parethan
@Parethan 13 күн бұрын
ശെരിയാണ്.. ഞാൻ ഒരു യുഡിഫ് കാരൻ ആണ്. പ്രതിപക്ഷം വളരെ മോശം.. ഇതൊക്കെ ഒരു കൂട്ട് കച്ചവടം ആണെന്ന് തോന്നുന്നു
@shanus6438
@shanus6438 14 күн бұрын
പിണറായി അറിഞ്ഞ് കൊണ്ട് ആണ് എല്ലാം
@htp1849
@htp1849 14 күн бұрын
C dhavood❤❤
@jamesjoseph9309
@jamesjoseph9309 14 күн бұрын
ഇതുവരെ കഫീർ പോസ്റ്റ്‌ ന്റെ ഉറവിടം കണ്ടെത്താത്ത കേരളത്തിലെ ആഭ്യന്തര വാഴ 🤣
@safya-gl7up
@safya-gl7up 14 күн бұрын
മലപോലെ വന്നുത് എലി പോലെ ആയി അൻവരിക 😅😅😅
@hashimkp9995
@hashimkp9995 14 күн бұрын
പ്രതിപകക്ഷം എന്ത് ചെയ്തു ഇതിൽ
@MaryZara-j8v
@MaryZara-j8v 13 күн бұрын
🐀
@shortcuts658
@shortcuts658 13 күн бұрын
അൻ പറിക്ക
@rasheedkm728
@rasheedkm728 13 күн бұрын
ദാവൂദ് സാഹിബ്‌ പൊളിയല്ല കട്ടപ്പൊളി 👍
@riyaskcmadinakozhikode3360
@riyaskcmadinakozhikode3360 13 күн бұрын
ദാവൂദ് സാഹിബ് ❤❤
@jamshadshah4593
@jamshadshah4593 14 күн бұрын
സർക്കാരിൽ RSS സ്വാധീനം ഉണ്ട്‌ എന്ന് ഭരണപക്ഷ MLA തുറന്ന് പറഞ്ഞു, അതാണ്
@hashimsuper8048
@hashimsuper8048 13 күн бұрын
ആനിരാജ എന്നോ പറഞ്ഞതാണ്
@jamshadshah4593
@jamshadshah4593 13 күн бұрын
@@hashimsuper8048 അതെ പക്ഷെ അറിഞ്ഞിട്ടും അറിയാതെ അവർ നമ്മളെ വിഡ്ഢികൾ ആകുക ആയിരുന്നു
@gdhttxjgkh6052
@gdhttxjgkh6052 14 күн бұрын
അതെ അൻവറിൻ്റെ പിന്നിൽ പടച്ചവൻ മാത്രമാണ് നാമും അങ്ങിനെവിശ്വസിക്കണം
@labistaytuned
@labistaytuned 13 күн бұрын
പിണറായി വിജയൻ മുഖ്യ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം പല കോംപ്രമൈസും ഉണ്ടാവും. കേരളത്തിലെ സിപിഎം പിണറായിയെ വലിച്ച് താഴെ ഇടണം. ഒരു ഇടതു അനുഭാവി
@abdulsalamsalam5046
@abdulsalamsalam5046 14 күн бұрын
eye opening discussion... what is the SOlution...
@AbdurahimanAK-x6m
@AbdurahimanAK-x6m 13 күн бұрын
മുഖ്യൻ അൻവറിൻ്റെ ഏകദേശം 90% കാര്യങ്ങളും പരിഹരിക്കാൻ സമ്മതിച്ചു ആയതിനാൽ അൻവർ സഖാവ് ഇനി ഒന്നും പറയില്ല മ എൻ്റെ സംശയം എ.ഡി.ജി.പിയുടെകൂടെ മുഖ്യനും പങ്കുണ്ടോ എന്നാണ് ആയതിനാൽ ഒരു ഭാഗത്ത് നിന്നും ആരും പുറത്ത് പോവില്ല
@bijuk4966
@bijuk4966 13 күн бұрын
CPM in Kerala will face the same fate, which they experienced in Bengal & Tripura, if they don't take corrective measures
@nasifbarazi4371
@nasifbarazi4371 13 күн бұрын
ഇത്രേം ഗുരുതരമായ ആരോപണം അൻവർ ഉന്നയിച്ചിട്ടു പോലും എന്ത് കൊണ്ട് പ്രതിപക്ഷം പ്രാധാന്യത്തോടെ ഇത് ഏറ്റെടുക്കുന്നില്ല???
@ilaanhaadi2461
@ilaanhaadi2461 13 күн бұрын
right
@sole8280
@sole8280 13 күн бұрын
ഇപ്പോഴും സിപിഎം ന്റെ ഭാഗമായിരിക്കുന്ന എല്ലാ മാപ്പിള സഖാക്കല്ക്കും സമര്പ്പിക്കുന്നു.
@sakeerthazhathveedan8824
@sakeerthazhathveedan8824 14 күн бұрын
ഈക്രിമിനൽ IPS ഉദ്ദ്യോഗസ്ഥരെ അൻവർ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു 🙏🙏🙏
@user-vt8en9hm5s
@user-vt8en9hm5s 13 күн бұрын
ദാവുദ് പറഞ്ഞത് വളരെ ശരിയാണ്
@unknown0x0x
@unknown0x0x 14 күн бұрын
The best TV news program
@rishuntelokam
@rishuntelokam 13 күн бұрын
നാടകം അവസാനിച്ചു
@nylavlogs55
@nylavlogs55 13 күн бұрын
Davood sahib ❤🌹🌹
@ShahanaBasheer-o5j
@ShahanaBasheer-o5j 13 күн бұрын
Explain 👍dawood sir
@Yoosufkochi
@Yoosufkochi 14 күн бұрын
പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തെതെന്ന് അൻവറിനും മറ്റുള്ളവർക്കും മനസ്സിലാകാത്തത് അത്ഭുതം
@Kalakki_vijayan
@Kalakki_vijayan 13 күн бұрын
തൃശൂർ പൂരം കുളമാകുമ്പോൾ എങ്ങനെയാണ് അന്നേ ദിവസം tvm ഓഫീസിൽ ഇരിക്കുന്ന adgp അജിത്കുമ്മാർ avide എതിയത്. .?എങ്ങനെയാണു കളമശേരിയിൽ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ tvm ulla അജിത്കുമാർ അര മണികൂർ കൊണ്ട് അവിടെ എത്തുന്നത്. .?എലത്തൂർ കോഴിക്കോട് train കത്തിക്കൽ നടക്കുമ്പോൾ എങ്ങനെയാണു tvm ulla അജിത് കുമാർ ഉടനെ അവിടെ എത്തുന്നത്. .?അപ്പോൾ ഇതൊക്കെ തലേന്ന് തന്നെ അറിവുള്ള ആൾ അജിത്കുമാർ അല്ലെ. .നിങ്ങൾ മാധ്യമങ്ങൾ വെറുതെ കുറേ കുട്ടികളുടെ പിറകെ പോയി തത്സമയം കാണിക്കുമ്പോൾ ivide ഇതൊക്കെ നടക്കുന്നത് നിങ്ങൾക് investigate ചെയ്ത് കൂടെ. .?
@hashimsuper8048
@hashimsuper8048 13 күн бұрын
ക്ലിഫ് ഹൗസ് പശുതൊഴുത്താക്കിയ മുഖ്യനിൽ വേറെ എന്ത് പ്രതീക്ഷിക്കാൻ നിഷ്കളങ്കരെ
@mjbro-c5b
@mjbro-c5b 14 күн бұрын
പിണറായി സർക്കാരും rss ഉം പല നീക്കു പോക്കലും നടക്കുന്നുണ്ട് എന്നത് എല്ലാവർക്കും വ്യക്തമാണ്, തൃശൂർ അവർക്ക് ഒരുക്കി കൊടുത്തതും ഇവർ തന്നെ, പിണറായി പല കേസുകളും ഭയക്കുന്നുണ്ട് അത് ഒതുക്കാൻ കേന്ദ്രതിന്റെ കൂട്ട അത്യാവശ്യം
@ashiquep94
@ashiquep94 13 күн бұрын
ദാവൂദ് പിണറായിയുടെയും സിപിഎം ന്റെയും അടിവേര് അറുക്കുന്നു
@thinkerbro5617
@thinkerbro5617 13 күн бұрын
congratulations out of focus team
@riyazks
@riyazks 13 күн бұрын
Excellent dawood sir❤
@shahulhameedhameed9308
@shahulhameedhameed9308 6 күн бұрын
Out of focus ൽ നിങ്ങൾ മൂന്ന് പേരും വേണം. സൂപ്പർ ♥️♥️♥️
@nasarukolothodi9682
@nasarukolothodi9682 13 күн бұрын
ഇപ്പോൾ പ്രതിപക്ഷത്തിന് നല്ല അവസരമാണ് അൻവർ ഉന്നയിച്ച കാര്യങ്ങളിൽ ചിലതൊക്കെ കഴമ്പുണ്ട് അതിന് തെളിവുമുണ്ട് നമ്മൾ കണ്ടതാണല്ലോ.. ഇത് മുന്നറി നല്ല രീതിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തിന് കിട്ടിയ അവസരമാണ്.. എന്നെപ്പോലെയുള്ള ഇടതുപക്ഷ അനുഭാവികൾക്ക് അത് ഒരു പ്രതീക്ഷ ഉണ്ടാവാൻ കാരണമാവും
@JesiIbrahim
@JesiIbrahim 12 күн бұрын
മുഖ്യമന്ത്രി സംഘപരിവാറും മായി കരാറിലാണ്...ഒന്നും ചെയ്യില്ല.പാർട്ടി അയാളുടെ കയ്യിലാണ്....
@shafeequeke6966
@shafeequeke6966 13 күн бұрын
പസു പശു മാതാ എന്നത് ഒരു ഇന്ത്യൻ ശരീഅത്ത് നിയമങ്ങളിൽ പെട്ടതാണ്
@m.donvalley4871
@m.donvalley4871 13 күн бұрын
'All are equal, but some are more equal than others.' - George Orwell ഒരു ലഘുലേഖ കൈയിൽ വെച്ചതിനു ഊപ്പയും കോപ്പും ചാർത്തിയ നാടാണ് പോലീസ് വയർലെസ്സ് ചോർത്തിയത് പേരിന് ഒരു അറസ്റ്റു പോലും ഉണ്ടായില്ല. മന്ത്രിമാരുടെ ഫോൺ ചോർത്തിയെന്ന് ആരോപണം അന്വേഷണം പോലും ഇല്ല. മദ്യപിച്ചു ലക്കു കെട്ട് അപകടകരമായി വാഹനമോടിച്ചു ആളെക്കൊല്ലുക എന്ന ഒരേ കുറ്റമാണ് നിസാമും ചെയ്തത് വെങ്കട്ടരാമനും ചെയ്തത് എന്നാൽ നിസാം ജയിലിലായി രാമൻ കലക്ടറും. എല്ലാവരേക്കാളും മുകളിൽ ഒരു ഡീപ് സ്റേറ് ഇവിടെ പ്രവർത്തിക്കുന്നതിന് ഇനിയും തെളിവ് വേണോ?
@ummerthayyil4653
@ummerthayyil4653 14 күн бұрын
Davood super
@ssyamani
@ssyamani 13 күн бұрын
ദാവൂദ് സാഹിബ്‌ 👌👌🔥🔥🔥🔥
@abhijithkr8012
@abhijithkr8012 14 күн бұрын
ദയവു ചെയ്ത് പ്രമോദ് രാമൻ സലാം എന്നിവരെ കൊണ്ട് വന്നു പരിപാടിയുടെ നിലവാരം തകർക്കരുത്.
@MaryZara-j8v
@MaryZara-j8v 13 күн бұрын
Who is salam ?
@JustnTony-so2xo
@JustnTony-so2xo 13 күн бұрын
Perfect evalution about Anvar Issue..
@mohammadali-nv7vy
@mohammadali-nv7vy 13 күн бұрын
19:09 deep voice of voiceless people ❤❤❤
@arshadaluvakkaran675
@arshadaluvakkaran675 13 күн бұрын
Lovong from aluva
@murshidmohd5734
@murshidmohd5734 13 күн бұрын
Excellent observation 🔥
@thahseertp6311
@thahseertp6311 13 күн бұрын
ഔട്ട്‌ ഓഫ് ഫോക്കസ് സ്ഥിരമായി ഈ 3 പേർ (സി ദാവൂദ്, അജിംസ്, നിഷാദ്) നടത്തിക്കൂടെ ☺️☺️
@Mohammedhaneef1
@Mohammedhaneef1 13 күн бұрын
Out of focus 💯👍
@Kunhammed-zq6mf
@Kunhammed-zq6mf 14 күн бұрын
English എല്ലാവർക്കും അറിയില്ല അതുകൊണ്ട് അതിന്റെ മലയാളം കൂടി പറയുക
@moi_185
@moi_185 14 күн бұрын
അറേബ്യൻ മലയാളിvlog എന്ന ചാനലിൽ അയാൾ ഇട്ടത് എത്ര കറക്ട് ആലേ😮
@shafeeraralam5169
@shafeeraralam5169 12 күн бұрын
മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പിൽ ഇത്തരം വൃത്തികെട്ട ഇടപെടൽ ഉണ്ടാകില്ല മുഖ്യമന്ത്രിക്ക് ഏതോ വിഷയത്തിൽ സമ്മർദം ഉണ്ട് പാർട്ടി ആണ് ആ വിഷയം കൈകാര്യം ചെയ്യേണ്ടത്
@StyleParkBaqala
@StyleParkBaqala 14 күн бұрын
Davood Ajimz ♥️
@MaryZara-j8v
@MaryZara-j8v 13 күн бұрын
❤ DAWOOD SIR, DEEP 👍💎AJIMS, WIDE 👍💎 NISHAD, HIGH 👍💎 OUT OF FOCUS ❤ MEDIAONE ❤
@talks3646
@talks3646 13 күн бұрын
Superb..
@abdulazizshamsudeen
@abdulazizshamsudeen 14 күн бұрын
വിജയൻ ഒന്നിനും കൊള്ളില്ല. ഭരിക്കുന്നത് ശശി. സ്വർണം ഒരു ദൗർബല്യം ആണ് ldf സർക്കാരിന്
@maheritharish6356
@maheritharish6356 14 күн бұрын
Anwarkka sasi ayiye
@mohamedjamaludheen1320
@mohamedjamaludheen1320 14 күн бұрын
അൻവറിനെ സമാശ്വാസിപ്പിച്ചു മുഖ്യൻ, അൻവറിന് മുഖ്യന്റ പഴയ തോക്ക് കൊടുക്കാമെന്നും, അൻവർ കൊണ്ട് വരുന്ന കള്ളകടത്തു സ്വർണ്ണം ഇനി മേൽ പരിശോദിക്കില്ലാ എന്നും ഉറപ്പ്‌ കൊടുത്തു മുഖ്യൻ. 😂
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 14 күн бұрын
😂😂😂
@JesiIbrahim
@JesiIbrahim 12 күн бұрын
കമ്മ്യൂണിസ്റ്റുകാർ സഘപരിവാറിന് കാല്പിടിക്കുന്നു....ഈ സമസ്താനത്തെ കുട്ടിച്ചൊറാക്കിയത് മുഖ്യമന്ത്രി യും പാർട്ടിയും ഉത്തരവാദിത്തം .ഏറ്റെടുക്കണം...😢
@asifkalpaka6572
@asifkalpaka6572 14 күн бұрын
ഈ നാടകം ഒക്കെ എത്രകാലം കളിക്കും മുഖ്യമന്ത്രിയും ഇവരൊക്കെ എന്തിനും ഒരു അവസാനം ഉണ്ടാവുമല്ലോ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാം എന്നാണ് ഇവരുടെ വിചാരം
@amjadalikhan8778
@amjadalikhan8778 14 күн бұрын
Daavood sir ❤
@sabithec
@sabithec 14 күн бұрын
Perfect 3 combo
@moideenkoya3824
@moideenkoya3824 14 күн бұрын
ആദ്യമായി പശു ഒരു മൃഗമാണോ എന്ന കാര്യത്തിൽ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ഒരു തീരുമാനമെടുക്കുക
@soberconversations
@soberconversations 13 күн бұрын
Article 48 of the Indian constitution
@MaryZara-j8v
@MaryZara-j8v 13 күн бұрын
കോഴി ഒരു മൃഗമാണെന്ന് ഒരു കോടതി കണ്ടെത്തിയിട്ടുണ്ട്. അപ്പോൾ പശു ഒരു പക്ഷിയാകാനും സാദ്ധ്യതയുണ്ട്.
@osilkp884
@osilkp884 14 күн бұрын
❤❤❤
@sakeerthazhathveedan8824
@sakeerthazhathveedan8824 14 күн бұрын
ശശി പറഞ്ഞു വിജയൻ കേട്ടു ഈ നാട്ടിൽ ഇനി നീതി എന്ന സത്യം വളരെ അകലെയാണ് എന്ന് തോന്നുന്നു കഷ്ടം 🙏🙏🙏🙏
@mhtm6506
@mhtm6506 13 күн бұрын
സംഘപരിവാരത്തെ പ്രതിരോധിക്കാൻ സീ പി എം മാത്രമേ ഉള്ളൂ എന്ന് ഇനിയും ജനങ്ങൾക്ക് മനസ്സിലായില്ലേ...??😄😄
@basheernpd2972
@basheernpd2972 13 күн бұрын
Dawood sir said it well❤❤
@FirozFiroz-sp3om
@FirozFiroz-sp3om 13 күн бұрын
Out of focus❤
@amarnathbs823
@amarnathbs823 14 күн бұрын
Dey aadhym afgan bismayathe kurich ne video cheyy
@ashrafpk119
@ashrafpk119 13 күн бұрын
very good team in today out of focus...... അൻവർ വിഷയം,,മാപ്ളാക്കളുടെ മുഖത്തടിയേറ്റ രൂപത്തിലുള്ള മറുപടി കൊടുത്തു ദാവൂദ് സാഹിബ്.... Great 💪🏼
@safvanmnnkkl3765
@safvanmnnkkl3765 13 күн бұрын
Davood sir🎉❤
@jabirnp497
@jabirnp497 13 күн бұрын
കള്ളന്മാരുംഅവർക്ക്കഞ്ഞി വരുംചേർന്ന് നാം മനുഷ്യരെകൊഞ്ഞനംകുത്തുന്നു. എന്നിട്ടും സ്വയംമേനിനടിക്കുന്നു. (രാജാവ് നക്നനാണ്. ...!!!
@Trueseeker-m9r
@Trueseeker-m9r 14 күн бұрын
ഇവിടെ അൻവറിനെ ബലിയാടാക്കി ഒരു ചർച്ച ഉണ്ടാക്കി അതിൽ സംഘപരിവാർ താൽപര്യത്തെ സംരക്ഷിക്കുന്നയാളായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നത് വഴി ഒരിക്കൽ കൂടി ആർഎസ്എസിനെ ഇൻഡയറക്ട് പിന്തുണ നേടി അധികാരത്തിൽ വരാനുള്ള കുൽസിത ശ്രമം ഇതിൻറെ പിന്നിൽ ഉണ്ടാവാം
@MaryZara-j8v
@MaryZara-j8v 13 күн бұрын
great thought 👍👍👍
@JesiIbrahim
@JesiIbrahim 12 күн бұрын
.അതാണ്
@mohammedhaseebhasb4347
@mohammedhaseebhasb4347 14 күн бұрын
സംഘപരിവാർ ആശയം അടിത്തട്ടിലെ ജനതയിൽ ആഴ്തിയിറക്കിയാണ് വേരോട്ടം നടത്തുന്നത്..സവർണ ഫാസിസം അവർണരെ സവർണ ദേശീയതയെ ഉയർത്തിക്കാട്ടി അടിത്തട്ടിലെ ജനതയിൽ മനനം നടത്തുന്നു.. കേവലം സംഘ ചലനങ്ങൾക്ക് എതിർമുഖമായി വർത്തിച്ചിരുന്ന കമ്മ്യൂണിസത്തിന് സ്വന്തം അണികളിലടക്കം സത്തയായ അതിൻ്റെ ആശയം ശോഷിച്ചിരിക്കുന്നു..ഈ ആശയ ദാരിദ്ര്യത്തെ മുതലെടുക്കുകയാണ് സംഘപരിവാരം...അതിൻ്റെ പശ്ചാത്തലത്തിലാണ് പൂരം കലക്കളും കാഫിർ പ്രയോഗവും തുടങ്ങി സംഘി വൽക്കരണ പദ്ധതികൾ വിജയം കാണുന്നത്.. സാക്ഷരതാ കേരളത്തിൽ സംഘ രാഷ്ട്രീയം അടിവേരിറക്കാൻ കുടിലമായ പരിപ്രവർത്തനങ്ങളുടെ നിഴലുകളാണ് ഇവകളെന്ന് മനസ്സിലാക്കുക .👍🏻
@irfanss2210
@irfanss2210 13 күн бұрын
@@mohammedhaseebhasb4347 yes, observed the same since 2008...
@shimvijay1
@shimvijay1 13 күн бұрын
This discussion begs to ask the question- What is the motive behind CM colluding with Sanghis?
@aluk.m527
@aluk.m527 14 күн бұрын
അൻവർ വിട്ടാലും ഏറ്റെടുക്കാൻ ഒത്തിരി പേർ ഉണ്ടാവുമെന്ന പ്രത്യാശയിൽ ദൈവത്തെ ഭരമേൽപ്പിച്ച് അൻവർ റെസ്റ്റ് എടുക്കാമെന്ന് വച്ചു...
@ummerthayyil4653
@ummerthayyil4653 14 күн бұрын
😂😂😂😂
@Abdall-bg8gs
@Abdall-bg8gs 14 күн бұрын
Hi all
@nkhshihab
@nkhshihab 13 күн бұрын
Davood bai💥💥💥
@captainbharath2934
@captainbharath2934 13 күн бұрын
Pinu naari😂😂
@Shajivlog969
@Shajivlog969 13 күн бұрын
ദാവൂദ് പറഞ്ഞതാണ് ശരി.. 👍
@suhailmr_kdr_1088
@suhailmr_kdr_1088 13 күн бұрын
Davood sir✅
@Interstellar__98
@Interstellar__98 13 күн бұрын
Vote for jill stien and stand against genocide
@shahulhameedhameed9308
@shahulhameedhameed9308 6 күн бұрын
👍👍👍🌹🌹🌹
@tomJerryfamily-j6d
@tomJerryfamily-j6d 13 күн бұрын
സുജിത് ദാസ് my .... പിണറായി വിജയനെ ആംഗിൾ ena വിളികര്
Out Of Focus Live | 04 May 2024
46:37
MediaoneTV Live
Рет қаралды 47 М.
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН
Out Of Focus Live | 17 September 2024
39:25
MediaoneTV Live
Рет қаралды 12 М.
Modus males sekolah
00:14
fitrop
Рет қаралды 21 МЛН