Ethinnn. Ningal pottanmaarrr aano. ente ponnn makkalle. 10 year kayinjaalum vadha siksha nadakkulla, this is reality fucking indian rules 😏😏😏😏
@razakkp640011 күн бұрын
ബഹുമാനപെട്ട ജഡ്ജി AMബഷീർസാറിന് അഭിനന്ദനങ്ങൾ
@BathoolBareera11 күн бұрын
❤❤
@SujilaA11 күн бұрын
ഒരു സ്ത്രീ ആണ് എന്ന് നോക്കാതെ പ്രായം നോക്കാതെ......... ശിക്ഷ വിധിച്ച ബഹുമാന പെട്ടെ നീതിപീഠത്തിന് ഒരു ആയിരം നന്ദി.....🎉🎉❤........ സ്നേഹത്തിനു നീതി ലബിച്ചു....... ഷാരോൺ കുടുബ ത്തിനും നീതി കിട്ടി........
@fahadmk619711 күн бұрын
💯
@Hariyannan11 күн бұрын
സ്ത്രീയും പുരുഷനും തുല്യരാണ്. പിന്നെ സ്ത്രീ ആണ് എന്ന് നോക്കാതെ എന്നു പറയുന്നത് എന്തിനാണ്
@HarshanAnimations11 күн бұрын
@@Hariyannan Bro angane nokkiyaa case ukal und..athunkond ann paranjath
@ayanpathu875311 күн бұрын
15 വയസ്സ് എല്ല 24 കുട്ടി യൊന്നും അല്ലല്ലോ
@sudheersudheer560912 күн бұрын
കേരള പോലീസിനും ബഹുമാനപ്പെട്ട കോടതിക്കും ഒരായിരം അഭിനന്ദനങ്ങൾ
@murukeshka11 күн бұрын
എന്തിന്, tp യെ കൊന്നതിനോ? നവിൻ സാർ നെ കൊന്നതിനോ?? അവരെ കൊന്നവർ ഇവിടെ വിലസുന്നു, ഒരു പീറ പെണ്ണായതു കൊണ്ട്... പാർട്ടി സ്വാധീനം ഇല്ലാത്തത് കൊണ്ട്.... ഇവർക്കു വധ ശിക്ഷ... അത്രേയുള്ളൂ
ഇതെല്ലാം പേടിപ്പിക്കാന് വേണ്ടിയുള്ള വധശിക്ഷ യാണ് പ്രതി അപ്പീലിന് പോയാൽ വധശിക്ഷ ഒഴിവാക്കും വധശിക്ഷക്ക് വിധിച്ചവരെല്ലാം ജയിലിൽ സുരക്ഷിതരാണ്
@Cinema_123-w2z12 күн бұрын
ഇതാണ് നിയമം. കേരളം കേൾക്കാൻ ആഗ്രഹിച്ച വാർത്ത 👏🏼👏🏼👏🏼
@hiiii104512 күн бұрын
Vaaakkukal kond sathooshikkaaam. But. Oru myrum nadakkilla 🤣🤣🤣🤣🤣🤣
@ArunArun-ps6je12 күн бұрын
@@hiiii1045അത് കാരക്കട്
@Riswana-9612 күн бұрын
ആ ആഗ്രഹം നടക്കാൻ പോകുന്നില്ല.. കുറെ നാൾ കഴിയുമ്പോ നല്ല നടത്തിപ്പിന് അവൾ പുറത്തിറങ്ങും
@shafeek975912 күн бұрын
പിന്നല്ല ഇന്ത്യൻ മൂഞ്ചിയ നിയമ വ്യവസ്ഥ,,, സുപ്രീം കോടതിയിൽ ഹരജി പോവും ,,, വധശിക്ഷ വിധിക്കപ്പെട്ട യാൾ ചിലപ്പോൾ രണ്ട് വർഷം കഴിഞ്ഞാൽ ജയിൽ മോചിതനാവുന്നതും കാണാം ,,, വധശിക്ഷ വിധിക്കുകയെ ഉള്ളൂ ,,, നടപ്പിലാക്കില്ല
@ramshadirimbiliyam238212 күн бұрын
നടപ്പാക്കില്ല ചങ്ങാതി വിധി മാത്രമേ കാണു...
@Gkft-5lm12 күн бұрын
മാതൃകാ പരമായ വിധി...നീതി സ്ത്രീക്കും പുരുഷനും ഒരുപോലെ 👏🏼👏🏼👏🏼
@mohammednabeel752212 күн бұрын
ആ കൂട്ടകൊല ചെയ്തവൻകും ഉമ്മാനെ കൊന്നവൻകും ഇതേ ശിക്ഷ കിട്ടണേ...😢
ഈ ഒരു വിധി കേൾക്കുമ്പോൾ നീതിപീഠത്തോട് ഇതുവരെയില്ലാത്ത ഒരു ബഹുമാനം തോന്നുന്നു 👍
@rajeeshm226912 күн бұрын
കേരളത്തിലെ മനസാക്ഷിയുള്ള ജനത ആഗ്രഹിച്ച വിധി...കോടതിക്ക് അഭിനന്ദനങ്ങൾ👏🏻👏🏻❤️
@Sameerarafi-d1x12 күн бұрын
പ്രായത്തിന് ഇളവോ...എന്തിന് ഷാരോണിനു൦ പ്രായമില്ലാർന്നല്ലോ.. എന്നിട്ടും അവനെ കൊന്നില്ലേ....
@sharafudheensulthan901111 күн бұрын
“സ്നേഹിക്കുന്ന ഒരാളേയും വിശ്വസിക്കരുത് “ എന്നൊരു സന്ദേശമാണ് ഈ കേസ് നൽകുന്നത് . ബഹുമാനപെട്ട കോടതിക്ക് അഭിവന്ദ്യനായ ജഡ്ജിനും ഹൃദയത്തിൽ നിന്നുള്ള വലിയ നമസ്ക്കാരം . ഒരു മേൽക്കോടതിയും ഈ രാക്ഷസിയുടെമേൽ ഒരു തരത്തിലുള്ള ഇളവും അനുവദിക്കരുതെന്നുള്ള പ്രാർത്ഥന ക്കൂടി ..🙏
@BhaskaranVirakan11 күн бұрын
ബഹുമാനപ്പെട്ട കോടതിക്ക്🌹🌹 അഭിനന്ദനങ്ങൾ 🙏🙏🙏
@hathimvelloor307312 күн бұрын
വെക്തമായ തെളിവുണ്ടെങ്കിൽ മയക്കു മരുന്ന് കൈകാര്യം ചെയ്യുന്നവരെ കിട്ടിയാൽ ഇത് പോലെ വധ ശിക്ഷ നൽകണം
കേരളത്തിലെ എല്ലാവരും ആഗ്രഹിച്ച ഒരു.. നീതി... കോടതിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@islamicremaindermalayalam195512 күн бұрын
👍👍 ആ അമ്മയുടെ മനസ്സിൽ നിന്ന് ആമകനെ മറക്കാൻ കഴിയില്ല. അവൾക്ക് ഉടനെ വധശിക്ഷ നടപ്പാക്കണം
@sreedevisreekumar98911 күн бұрын
😢😢
@sreedevisreekumar98911 күн бұрын
Sure
@safiyaep681712 күн бұрын
കോടതിക്ക് ഒരു ബിഗ് സെല്യൂട് 👍🏻ഒപ്പം നമ്മുടെ കേരള പോലീസിനും 👍🏻👍🏻👍🏻👍🏻
@AbdulHameed-q2p7n11 күн бұрын
സുപ്രീം കോടതിയിൽ സ്വാഹാ ആകാഞ്ഞാൽ മതിയായിരുന്നു
@shaheermk787012 күн бұрын
ഇതുപോലുള്ള ശക്തമായ ശിക്ഷ നടപ്പിലാക്കാത്തത് കൊണ്ടാണ് ഇത് പോലുള്ള തെറ്റുകൾ ചെയ്യുന്നവർ ഒരു ഭയവുമില്ലാതെ ക്രൂരത ചെയ്യുന്നത്.. ഇനി ഒന്ന് പേടിക്കും... ശക്തമായ ശിക്ഷ ഇനിയും തുടരട്ടെ
@Pvtil112 күн бұрын
Appeal pokum Ilav kittum😅😅
@naseema-bj7vt11 күн бұрын
കോടതിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️
@hariskutty878212 күн бұрын
കോടതിക്ക് അഭിനന്ദനങ്ങൾ
@ansarianu958612 күн бұрын
അഭിനന്ദനങ്ങൾ 👍👍👍
@shahlashifz179012 күн бұрын
വിധി നടപ്പായെങ്കിൽ മാത്രമേ സന്തോഷിക്കാനാകൂ...
@Paulbarber311 күн бұрын
A M ബഷീർ 🔥🔥 ആ ജെഡ്ജിനെ കണ്ടാൽ ആ കയ്യിൽ ഒരു മുത്തം തരാൻ കാത്തിരിക്കുന്നു ❤
@chilankachilu666411 күн бұрын
കേരളത്തിലെ ജനത കേൾക്കാൻ ആഗ്രഹിച്ച വാർത്ത 🙏🏻🙏🏻 ബഹുമാനപ്പെട്ട കോടതിയോട് നന്ദി 🙏🏻
@Sha-ic4lv12 күн бұрын
ഇതു നടപ്പാക്കുമോ എന്നൊന്നും അറിയില്ല എങ്കിലും ഇതൊരു പാഠമാകണം എല്ലാവർക്കും 👍🏻👍🏻
@ramzzn11 күн бұрын
Maximum delay aakanam... Ettavum valiya Shiksha vidhikkum thookku kayarinum idayilulla samayam aanu... it's worse than dying 1000 times...
@AjiVasudevan-x6l11 күн бұрын
നടപ്പായിരുന്നെങ്കിൽ കേരളം എന്നെ നന്നായേനെ
@Kimmich12211 күн бұрын
നടപ്പിലാക്കൽ ഒക്കേ കണക്കാ ഇത് ഒക്കേ എത്ര കണ്ടതാ
@44usedcars5411 күн бұрын
ഏറെ കാലത്തിന് ശേഷം മനസ്സ് നിറഞ്ഞ വിധി എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കണം
@ktsakeerhussain623811 күн бұрын
നാളെ മതിയോ?
@allahgreat484411 күн бұрын
@@ktsakeerhussain6238innu thanne venam
@SevankuzhiVelayil12 күн бұрын
അടിപൊളി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉. സന്തോഷം സന്തോഷം സന്തോഷം 😄😄😄😄
@NasiraBVE12 күн бұрын
അതുപോലെ സിദ്ധർത്തു നെ കൊന്നവൻ മാർക്കും വത ശിക്ഷ കൊടുക്കണം ആ മാതാപിതാക്കൾ ക്കു നീതി കിട്ടട്ടെ
@joykm500511 күн бұрын
Vadha
@Popzilla_tv11 күн бұрын
ഇതുപോലെ ഇനി എല്ലാ ഞ്ഞട്ടിക്കുന്ന case ilum വിധി വരുമെന്ന് പ്രേതിക്ഷിക്കുന്നു 👌🏼💯 കോടതിയോട് ആളുകൾക്ക് വിശ്വാസം വന്നു തുടങ്ങും 👍🏼
@ashrafpalayil277512 күн бұрын
വിധിക്കും പക്ഷെ കൊല്ലില്ല
@Orange-s6f11 күн бұрын
യാതൊരു കൂസലും മനസാക്ഷി ഇല്ലാത്ത പ്രതി വധ ശിക്ഷ അർഹിക്കുന്നു
@soniyacheriyan12 күн бұрын
കേൾക്കാൻ ആഗ്രഹിച്ച വാർത്ത 👏🏻👏🏻👏🏻👏🏻👏🏻
@mujeebrahaman-nu7mh11 күн бұрын
ബഹുമാനപ്പെട്ട കോടതിക്ക് 1000 അഭിനന്തനം
@ramiummer11 күн бұрын
ഇനിയും നീതി നടപ്പിലാവട്ടെ,മാറട്ടെ നമ്മുടെ നിയമങ്ങൾ... എല്ലാ നിരപരാധികൾക്കും നീതി ലഭിക്കട്ടെ 💯📌📌
@lakshmilachu395811 күн бұрын
ബുമാനപെട്ട കോടതിക്കു അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏 ഈ വിധി 3മാസ കഴിഞ്ഞാലും 10 മാസം കഴിഞ്ഞാലും. ഈ വിധി ഒരിക്കലും മാറരുത് നടപ്പിലാകട്ടെ.
@rajangeorge488812 күн бұрын
ഇങ്ങനെ ആയിരിക്കണം കോടതി. ഒരു പെൺകുട്ടിയെ ജീവന് തുല്യം സ്നേഹിച്ചതിനു കിട്ടിയ സമ്മാനം മരണം
@sarathtrivandrum12 күн бұрын
കോടതിക്ക് big സല്യൂട്ട്.. 🫶❤️
@Jesi-y7m11 күн бұрын
ജഡ്ജ് എ എം ബഷീറിന് അഭിനന്ദനങ്ങൾ 👏👏👏 തുടർന്ന് ഓരോ കുട്ടികൾക്കുമെതിരെയുള്ള അതിക്രമത്തിനെതിരെയും ഇത് പോലെ ഉള്ള ശിക്ഷ നൽകണം .
@sajnafaisal734611 күн бұрын
ജനങ്ങൾ ആഗ്രഹിച്ച കാത്തിരുന്ന വിധി, നീതിപീഠമേ ഒരായിരം നന്ദി 🙏🙏
@nishan1234212 күн бұрын
ഇനി ആരും ഇങ്ങനെ ചെയ്യരുത് ഇത് തന്നെ ആവണം ചെയ്യേണ്ടത് 👍👍👍
@ShakeelbinMuhammdali12 күн бұрын
കേരളം കേൾക്കാൻ കൊതിച്ച വിധി. ബഹുമാനപെട്ട കോടതിക്ക് അഭിനന്തനങ്ങൾ ❤️
@PrinceChacko-f8t11 күн бұрын
Big salute 😊നിയമം 🔥
@haneeshjabbar745911 күн бұрын
ജനങ്ങൾ ആഗ്രഹിച്ച വിധി കോടതിക്ക് അഭിനന്ദനങ്ങൾ 🔥
@siyadsiyad531212 күн бұрын
ഇതാണ് ന്യായാധിപൻ💯👍👍
@ImImthy12 күн бұрын
തൊണ്ട കീറണ്ട. എന്ത് കാര്യം. മേൽ കോടതിയിൽ പോയി അത് ജീവ പര്യന്തമാക്കി. ഒടുവിൽ അതിലും ഇളവ് വാങ്ങി. തിരിച്ചുവരും.
@Beauteous26412 күн бұрын
Correct
@samsonm.j655612 күн бұрын
ഇളവ് കിട്ടുമോ എന്ന് ഓർത്തുള്ള ഒരു ജീവിതം ഉണ്ടല്ലോ അതാണ് മോനെ യഥാർത്ഥ ശിക്ഷ. പുകഞ്ഞു തീരും
@jollyshaiju913512 күн бұрын
@@samsonm.j6556correct 👌👌👌👌
@Kimmich12211 күн бұрын
എനിക്ക് ഒട്ടും തോന്നുന്നില്ലാ ളവളൊക്കെ കൂളായി പുറത്ത് വരും
@VyshakhAthi-es1pj11 күн бұрын
@@Kimmich122വധശിക്ഷ വിധിക്കപ്പെട്ട ഒരാളും പുറത്തു വന്നിട്ടില്ല
@shahananisar926312 күн бұрын
Iam proud of you sir
@tasteofkasrodbyfami11 күн бұрын
ഇതാണ് നിയമം 👌🏻👍🏻😍
@sadikpv11 күн бұрын
ഗ്രീഷ്മ മോളെ.. ആദരാജ്ഞലികൾ ഇൻ അഡ്വാൻസ് ✋🏻😎
@Shan123kk11 күн бұрын
Nothing happens….
@goldenpearls524111 күн бұрын
അടുത്ത കോടതി ഇരട്ട ജീവ പര്യന്തം ആക്കും
@AngelAngel-xn7ws11 күн бұрын
നമ്മുടെ നാടല്ലേ, ഒന്നും നടക്കാൻ പോകുന്നില്ല, ഈ നാട്ടിൽ ഇപ്പോൾ ആർക്കും ആരെയും എന്തും ചെയ്യാം. കുറച്ചു ദിവസം അതിന്റെ ബഹളം ഉണ്ടാകും. പിന്നെ യും അതൊക്കെ മാറും, പാവം ഷാരോൺ, എന്ത് മാത്രം സഹിച്ചു
@basheeramanath797111 күн бұрын
ഇങ്ങിനെയാണം കോടതി മാതൃകപാരം കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകിയാൽ കുറ്റകൃത്യങ്ങൾ ഇല്ലാതാവും.
@abuzayan124711 күн бұрын
കോടതിക്ക് അഭിനന്ദനങ്ങൾ ❤❤❤
@cherianmathew325812 күн бұрын
Good judgement🎉❤❤🎉
@AneeshNp-d7u11 күн бұрын
നീതി പീഠത്തിനോട് ആദ്യമായി ബഹുമാനം തോന്നി അതികം നീട്ടി വെക്കാതെ നടപ്പിലാക്കുക 👍ഒരായിരം നന്ദി
@HUMAN282912 күн бұрын
തികച്ചും മാതൃകാപരം❤
@haseenahussain294212 күн бұрын
A big hat's off to Honourable Judge for taking this decision....... 🎉
ഇപ്പോഴതെ മരണങ്ങൾക്ക് ഒ കെ തുക്ക് കയർ തന്നെയാണ് വേണ്ടത് കോടതിക്ക് നന്നി
@ShablaAbdurahmanShabla11 күн бұрын
കുറ്റം ചെയ്യുമ്പോൾ കാണിക്കാത്ത പരിഗണന ശിക്ഷ വിധിക്കുമ്പോഴും പാടില്ല, അർഹിച്ച വിധി.
@nazeermaitheensahib11811 күн бұрын
ഇവിടെ ഒരു കോടതി ഉണ്ട് അല്ല ❤❤❤
@bijipr-vt8mi11 күн бұрын
കേൾക്കാൻ ആഗ്രഹിച്ച വിധി. കോടതി ക്ക് ഒരായിരം നന്ദി ❤❤❤❤❤❤❤
@jessyvarghese51912 күн бұрын
ലോകം മുഴുവൻ സന്തോഷിച്ച നിമിഷം..ദൈവത്തിന്റെ കൈ ഒപ്പ് കിട്ടിയ കേസ്.. ഇനിയും ഇങ്ങനെ ഒരു ക്രിമിനലും ചെയ്യാൻ ഇടവരരുത്... ഇത് ഇങ്ങനെ ഉള്ളവർക്ക് ഒരു പാഠം ആകും 👍🏻👍🏻👍🏻👍🏻