കഞ്ചാവ് അത്ര വലിയ ലഹരി ഒന്നും അല്ല മദ്യത്തിനേക്കാളും ഒക്കെ എത്രയോ വീര്യം കുറഞ്ഞ ലഹരി ആണ് കഞ്ചാവ് ആരോഗ്യത്തിനും നല്ലതാണ് ഒരു പാട് വികസിത രാജ്യങ്ങളിൽ ലേഗലും ആണ് ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഇപ്പൊൾ വിദേശത്ത് അടിച്ചു പൊളിക്കാൻ വേണ്ടി പോകുന്ന കാനഡ ഉൾപ്പെടെ
@prasadthachadikkal88165 күн бұрын
ദേശാഭിമാനി പത്രം വായിക്കണം എന്നാലേ സത്യം അറിയുകയുള്ളു 😂😂
@ashrafnarangoli28635 күн бұрын
🙏🙏🙏
@pradeepkv5445 күн бұрын
കൈരളി വർത്തയും കാണണം
@shameershameer77975 күн бұрын
😂😂😂😂😂😂
@goldenpearls52415 күн бұрын
😂😂
@H3Vlogs-xm5ou4 күн бұрын
😄
@mohamedhaneefahaneefa6 күн бұрын
ആ കഞ്ചാവ് ഇന്ന് രാത്രി പരിണാമം സംഭവിക്കും നാളെ രാവിലെ തുളസി ഇല ആകാനാണ് ചാൻസ് 😂😂
@yasinyasin75206 күн бұрын
Sure 🤣
@zakkirhussain44006 күн бұрын
😂@@yasinyasin7520
@mbbinil45666 күн бұрын
അല്ലല്ല.. അതു കമ്മ്യൂണിസ്റ്റ് പച്ച.. ഉണക്കിപ്പൊടിച്ചത്..
@hussaintharala40745 күн бұрын
MLA യുടെ മകൻ പാവം, മകനെ പിടിക്കുമ്പോൾ MLA യോട് ചോദിച്ച് അനുവാദം ചോദിച്ച് വേണ്ടെ പിടിക്കാൻ '😂😂😂 ഒരു സാധാരണ ക്കാരൻ്റെ മകനാകുമ്പോഴൊ?
@ManuManu-ob3te5 күн бұрын
ethuvadey chiripikathe 😅😅😅
@radhu54005 күн бұрын
വല്ലാതെ വിയർക്കുന്ന എംഎൽഎ
@SaidalaviYnb6 күн бұрын
നിയമസഭ തല്ലി പൊളിച്ചത് ഇത്വരെയും സമ്മതിച്ചിട്ടില്ല പിന്നെയല്ലേ ഇത് 😂
@nazarhidhash9426 күн бұрын
😄😄 സത്യം
@tompeter24815 күн бұрын
😂😂😂😂
@khan-vloggertips44414 күн бұрын
😂😂😂
@sharathkumar34703 күн бұрын
😂😂
@aneeskattukulammedia89592 күн бұрын
😂😂
@FaisalPv-c7r5 күн бұрын
പോടീ. മക്കളെ നന്നായി വളർത്താൻ നോക്ക് അല്ലാതെ ന്യായം പറയല്ല എക്സിസ് ബിഗ് salut👍👍👍👍
@shikarshikars275722 сағат бұрын
ഇവൾ MLA യുടെ ഹുങ്ക് കാണിക്കുക ആണ്.. ഇവടെ മോനെ പൊക്കി പോലിസ് വെളുപ്പിച്ചു ഇവൾ.. ഇവളെ കണ്ടാൽ അറിയാം ഒരു സെലിബ്രെറ്റി ആണെന്ന്.. ഇവൾ ഒരു ജെന പ്രെധിനിതിയോ,,, സിനിമ നടി പരിവേഷം ഉള്ള ഇവൾ?? 🤔🤔🤔 അതിശയം തോന്നുന്നു തൊഴിലാളി വർഗ പാർട്ടി നേതാവ്??? നോക്ക് ഇവളെ കേരളമേ ഇവൾ എങ്ങനെ ആണ് നിക്കുന്നത് എന്ന്,,, 🤔🤔🤔
@abbasabbas42576 күн бұрын
രാഷ്ട്രീക്കാരായാൽ ഉള്ള ഏക ഗുണം ജീവിതത്തിൽ കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രം വായ തുറക്കാം എന്നുള്ളതാണ് 😂😂
@Rosesindecember-u7f6 күн бұрын
ന്യായീകരിക്കാൻ മാത്രം പഠിച്ച വർഗം
@farhanahmad89765 күн бұрын
Crecte
@farhanahmad89765 күн бұрын
😂😂😂
@radhakrishnanm.r2555 күн бұрын
ന്യായീകരിക്കാൻ രാഷ്ട്രീയക്കാർ മാത്രം അല്ല മതം തീനികളും... മിടുക്കർ.
@abdulnaseer12505 күн бұрын
ആ 9 പേരുടെ അമ്മ മാരും ഇതേ പോലെ പറഞ്ഞാൽ നമ്മുക്ക് പോലീസ് നെ പ്രതിയാക്കാം 😂
MLA എന്നത് നിങ്ങളുടെ എനീഷൻ അല്ല ജനങ്ങൾ വോട്ട് ചെയ്യുന്ന ഐഡന്റിറ്റി ആണ് അതു മറക്കരുത്
@krishkichulechu6 күн бұрын
എന്തൊരു അമ്മയാണ് ഇത്. തേച്ചു മിനുക്കുകയാണ്. രാഷ്ട്രീയക്കാരുടെ തൊലിക്കട്ടി അപാരം തന്നെ.
@Aysha-m3o6 күн бұрын
തൊലിക്കട്ടിയുള്ള പാർട്ടി പ്രവർത്തകയായ അതുകൊണ്ട് എന്തും വ്യാഖ്യാനിക്കാം
@hashimhashim21206 күн бұрын
@@krishkichulechu മകനും ഒരു പ്രതിഭയാണ് .പ്രതിഭാസമാണ്.
@Rosesindecember-u7f6 күн бұрын
എല്ലാം ശരിയാക്കുന്നതിന്റെ ഭാഗമായി ഇതും കണ്ടാ മതി,🤪
@SatheeshKumar-iu8yv6 күн бұрын
Podi Mla YUDA Makan Kanjav ADIKUM😅😅JAI HIND
@benjaminbenny.5 күн бұрын
ഈ തള്ള മകന്റെ തെറ്റിന് സപ്പോർട്ട് നിന്ന് അവൻ കൊടും ക്രിമിനൽ ആയി ഇവർ അവനെ എന്തിനു പെറ്റു എന്ന് ഈശ്വരനോട് ചോടകുന്ന സമയം വരും
@jacksonjacob75715 күн бұрын
താൻ ഞാൻ ആരാ എന്നു അറിയിലകിൽ ഞാൻ പറഞ്ഞു തരാം താൻ ആരാ എന്നു പപ്പു ഡയലോഗ് ഓർമ വരുന്നു 🤣🤣
@Sunilshivanandhan856 күн бұрын
മിഷ്ടർ അത് കഞ്ചാവ് അല്ല ഉണങ്ങിയ സൂര്യകാന്തി പൂക്കൾ ആയിരുന്നു
@HaseenaHasee-by6mw5 күн бұрын
😅😅😅
@shibuthambai12825 күн бұрын
എൻറെ മകൻറെ കഞ്ചാവ് ഇങ്ങനെയല്ല കനിവ് കാത്ത് എംഎൽഎ
@sureshsureshkumar99523 күн бұрын
😂😂😂😂😂😂😂😂😂😂
@Sukeshsr-v1o5 күн бұрын
ന്യായീകരിക്കാൻ പ്രതിഭ ആണല്ലോ
@sujithakumari76256 күн бұрын
മകന്റെ തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന നല്ല അമ്മ എന്നല്ലങ്കിൽ നാളെ ഇവർ അനുഭവിക്കും
@SaheerBabu-m2f6 күн бұрын
സത്യം 💯
@benjaminbenny.5 күн бұрын
Yes
@PradeebKoorachund5 күн бұрын
Avarkku ethonnum vishayamalla ethellam rashtreeyathinte bhagam anu
@manoharankarumathil76135 күн бұрын
എന്റെ മോൻ അങ്ങനെയൊന്നും ചെയ്യില്ല ഉണ്ടെങ്കിലും അതൊക്കെ മാധ്യമങ്ങളിൽ കൊടുക്കാൻ പാടുണ്ടോ അതൊക്കെ തെറ്റല്ലേ 😂😂😂😂
@basheerpc34806 күн бұрын
ഇച്ചിരി കഞ്ചാവ് അത്രേയുള്ളൂ😂
@shifamole5 күн бұрын
ഇങ്ങനെ ഒരു mla യും ഉണ്ട് എന്ന് അറിഞ്ഞു 👍👍സ്വന്തം മക്കളെ ഒന്നും പറയാൻ പാടില്ല അല്ലെ സെച്ചി
@RobinRobi56 күн бұрын
അമ്മ മനസ് തങ്ക മനസ് മുറ്റത്തെ കഞ്ചാവ് ചെടി പോലെ ഹോയ് അമ്മ മനസ് തങ്ക മനസ് ഹോയ് ഹോയ്. ..
@BK-oq3nx6 күн бұрын
😂
@SM-fs3xu6 күн бұрын
😂😂
@arunrajkp77625 күн бұрын
😂😂
@SandhyaKuttappan5 күн бұрын
🤣🤣
@jishaullasjishaullas22355 күн бұрын
😅😅😅
@faz49776 күн бұрын
എല്ലാം നമ്മുടെ തെറ്റ്.... എല്ലാരും പിരിഞ്ഞു പോണം 😢😢
@jamalkoduvally93806 күн бұрын
നല്ല അമ്മ മോൻ നല്ല രാഷ്ട്രീയക്കാരൻ ആവും ✌️
@subeeshs4775 күн бұрын
ഇവളെയൊക്കെ സമ്മതിക്കണം😂😂
@PavithranPv-d2m6 күн бұрын
എന്തൊരു ബോറാണ് ഇവരുടെ സംസാരം ഇവരുടെ മകൻ ആയതു കൊണ്ട് കഞ്ചാവ് ഉണ്ടാവില്ല മകൻ വലിയ നേതാവ് ആകേണ്ട ആളാണ്
@vinuaravind17275 күн бұрын
ഒരു MLA + അമ്മയുടെ രോദനം..
@AbdulRasheed-zx7iz6 күн бұрын
ഉരുളാൻ "പ്രതിഭ " യുള്ള പ്രതിഭ
@afsalahamed57746 күн бұрын
ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നു ,നമിക്കണം 🙏🙏🙏
@khaleelkodakkad7445 күн бұрын
Inganea okkea Vaartha kodukkan Media's in evidannu Dhairiam kitty ennu koodi chodhikaam aayirunnu.
@sadasivanmuthumanu47785 күн бұрын
Tholikkatti....apaaram..uuuuu prathibaaaaaa
@sajeerSaji-x2x6 күн бұрын
അപ്പൊ പെണ്ണുമ്പിള്ള ആ ചെക്കൻ നിങ്ങളെ മകൻ അല്ല എന്ന് പറഞ്ഞേക്ക്.. അപ്പൊ തീർന്നില്ലേ എന്ത് കൂൾ ആയിട്ട് ഇവർ പറയുന്നത്.. സ്വന്തം വീട്ടിലെ മകനെ നന്നാക്കാൻ കഴിയാത്തവരാണ് ഒരു പൊതുസമൂഹത്തിലെ പൊതുജനത്തിനെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്..🙏
@jijomongeorge75 күн бұрын
സാധാരണ തന്തയെ പല തവണ മാറ്റിപറയാറുണ്ട് ഇവറ്റകൾ.
@tsr.3694 күн бұрын
എന്റെ അഭിപ്രായത്തിൽ രാഷ്ട്രീയക്കാരുടെ, മക്കളുടെ, കാര്യത്തിൽ ഒരു പ്രത്യേക നിയമം വരണം.ഇവരെന്തു ചെയ്താലും ഇവർക്കെതിരെ കേസെടുക്കാൻ പാടില്ല 😂😂😂
അല്ല മേടം താങ്കളാണോ നാട് നന്നാക്കാൻ വന്നവർ സ്വന്തം മകന്റെ കൂട്ട് കെട്ട് നോക്കണ്ടേ മാം
@cheriannettikkadan40414 сағат бұрын
മകന്റെ സ്വഭാവം കാരണം famous ആയ MLA👎👎👎
@Hamzakodakkattil6 күн бұрын
MLA യുടെ മകനാണന്നറിഞ്ഞപ്പോ ൾ പിടിച്ചിട്ടില്ലാ എന്നാക്കി
@amithak.a86975 күн бұрын
Best അമ്മ 👍
@prajithchombala35986 күн бұрын
90ഗ്രാം കഞ്ചാവുമായി 9പേർ പിടിയിൽ. സംഘത്തിൽ കായംകുളം MLA പ്രതിഭയുടെ മകനും, എന്ന് കൊടുക്കാമോ പ്രതിഭേ 🤣🤣
@adithilakshmi18416 күн бұрын
3 gram
@nahas7216 күн бұрын
അതാണ് സത്യം പോലീസ് ഞങ്ങളുടെ മുൻപിൽ വച്ചാണ് ത്രാസിൽ 91 ഗ്രാം തൂക്കിയത് എന്നിട്ടു എം എൽ എ യുടെ മോൻ ആണെന്നറിഞ്ഞപ്പോൾ3 ഗ്രാം ആക്കി സ്റ്റേഷൻ ജാമ്യം കൊടുത്തു പറഞ്ഞു വിട്ടു
@@khaleelkodakkad744 Enthaanavo ini vyaktham aayt anweshikkan ullath. Kanjavum aayt pidichu. Athil ini enth vyakthatha aanu varann ullath
@arunkumarp4381Күн бұрын
മികച്ച പ്രതിഭ ക്കുള്ള അവാർഡ്..
@thulasig69466 күн бұрын
ഇപ്പൊ തന്നെ ജില്ലാ സെക്രട്ടറി യോ സംസ്ഥാന സെക്രട്ടറി യോ എക്സൈസ് നേ വിളിച്ചു കാണും.ഇന്ന് തന്നെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും
@gangadharan-l6o6 күн бұрын
എന്റെ നാട്ടിൽ കഞ്ചാവില്ല എന്ന് MLA പറയുന്നുമില്ല 😀😀
@JayasankarVelayudhan5 күн бұрын
കഞ്ചാവ് ആയുർവേദ മരുന്നാണ് പ്രതിഭ പറയാത്തത് ഭാഗ്യം
@vinuvinod00666 күн бұрын
പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന പഞ്ചപാവം😂
@DileepG-s4j6 күн бұрын
ഇതാണ്, പാർട്ടി ക്കാര്, ഒള്ള ബഹുമാനം കളഞ്ഞു
@DileepG-s4j6 күн бұрын
ഇട്ടിട്ടു പോടാ, അവര് പാർട്ടി ക്കാരൻ ആണ്, അവടെ, നി യ്യമം ഇല്ല
@SudhaT.A6 күн бұрын
മക്കൾ തെറ്റ് ചെയ്താൽ ന്യാ യികരിക്കരുത് അവർ കൂടുതൽ തെറ്റിലേക്ക് പോകും
@SasiSasi-n1q6 күн бұрын
Carect
@SaheerBabu-m2f6 күн бұрын
👍👍
@Aseesom-n5i5 күн бұрын
കുറച്ചാളുകൾക്ക് സുഖമായി ജീവിക്കണം😂🤣 മറ്റുള്ളവർ എന്തായാലും കുഴപ്പമില്ല😂🤣❤️👍🏻
@NasarNasar-fr9xw6 күн бұрын
മയക്ക് മരുന്നിനെതിരെ പോരാടൂ 😂
@anilchalakudyanil95355 күн бұрын
നല്ല അമ്മ 😀😀😀😀😀👍
@rejith9986 күн бұрын
കഞ്ചാവ് വലിക്കുകയോ ..ഉപയോഗിക്കുകയോ ചെയ്യുന്നവരുടെ കൂടെ ഡെയിലി കൂട്ടു കൂടി ഇരിക്കുന്നത് മഹത്തായ കാര്യം ആണോ.......ഉപയോഗിച്ചോ ഇല്ലയോ എന്ന് എന്ത് പരിശോധനയാണോ വേണ്ടത് അതു നടത്തിയില്ല....
@Saja-z4c6 күн бұрын
ഞാൻ പോയിട്ടില്ല വിളിച്ചു പറയിപ്പിച്ചതെ ഉള്ളു 😂😂😂
@nishanthjose74206 күн бұрын
ഇതിനെ ഒക്കെ ആരാണ് പടച്ചോനെ mla ആക്കിയത്..
@man-ee4ro5 күн бұрын
Ival vayil eduthu koduthu valarnnaval alle. Allathe e vanam oke engane kayamkulam MLA candidate aayi ennanu.
@haridasanpillai79953 күн бұрын
സിപിഎം പോളിറ്റ് ബ്യുറോ കൂടി ഉടനെ പ്രതിഭയുടെ മകനെ നന്നാക്കി എടുക്കുക.
@Dizu1236 күн бұрын
പിടിക്കുമ്പോൾ കഞ്ചാവ് MLA മകൻ ആകുമ്പോൾ അത് തുളഷി ഇല 😂😂😂😂😂😂😂എന്ത് തേങ്ങയാണ് പറയുന്നത് .....
@MDFaisal-xt1st5 күн бұрын
8 പേര് കൂടിയിരുന്നു കൂട്ടപ്രാർത്ഥനക്കായിരുന്നു എന്ന് പറയാമായിരുന്നു MLA
@mhdnishadmhdnishad422815 сағат бұрын
അല്ലാതെ എന്റെ മോൻ കഞ്ചാവ് എന്താന്ന് അറിയുക പോലും ഇല്ലാത്ത മോനാ 😄😆😄😄😆😄
@abdusamadoruvangara33636 күн бұрын
അമ്മമാർ എപ്പോഴും ഇങ്ങനെയാ മക്കളെ സ്നേഹിക്കാതിരിക്കുമോ
@AbdulRahman-fo7ws5 күн бұрын
മകനേ ഉപദേശിക്കൂ പ്രതിഭേ, നിങ്ങളിപ്പോൾ മറ്റുള്ള മക്കളെ മോശക്കാരാക്കുകയും തൻ്റെ മകനെ തേച്ചു മിനുക്കുകയുമാണ്.
@ashrafvu88955 күн бұрын
ദേശാഭിമാനി രാവിലെ വായിക്കുക അപ്പോൾ സത്യാവസ്ഥ അറിയും
@mhdnishadmhdnishad422815 сағат бұрын
അതെ അതെ അതെ
@rampo49896 күн бұрын
നല്ല പുള്ള ആണ് മകൻ mla ആയത്കൊണ്ട് mla മകൻ തന്നെ അല്ലെ
@ubaidullamanjeri84894 күн бұрын
😢 എല്ലാ അമ്മമാർക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്🙏
@prasadpr92685 күн бұрын
ഇത് വളരെ സത്യം ആണ് കഞ്ചാവ് പിടികൂടി
@Dk-vm6 күн бұрын
എന്തെല്ലാം നടക്കുന്നു ആ കുട്ടത്തിൽ ഇതും 😅
@anupillai79416 күн бұрын
വേണ്ട കഞ്ചാവുമായി വന്ന ആളിന്റെ അമ്മ mla ആണെന്ന് പറയട്ടെ അതല്ലേ ഹീറോയിസം 😄
@Loyal-Humble6 күн бұрын
എംഎൽഎ പറഞ്ഞതിലും കാര്യമുണ്ട് കഞ്ചാവ് പ്രതിയുടെ അമ്മ ആലപ്പുഴയിലെ ഒരു പ്രമുഖ എംഎൽഎ ആണെന്ന് കൊടുത്താൽ മതിയായിരുന്നു...😅😅
@SabuJose-vu6tt4 күн бұрын
പോടി വോട്ടി: മുഖ്യമന്ത്രിയുടെ മകൾ വീണ എന്നു പറയാമോ
@bennypaul84026 күн бұрын
ഇതിനെ ഒക്കെ ജയിപ്പിച്ചു വിട്ടല്ലോ കഷ്ടം
@tla17236 күн бұрын
കഞ്ചാവ് ഒരു കിൻറ്റൽ ഉണ്ടായാലും ഇല്ലെന്നല്ല ഇവിടെ പറയൂ 😅😂
@ajim64775 күн бұрын
മീഡിയവൺ ൻ്റെ ചോദ്യംSupr വാർത്തവന്നത് തെറ്റായി പോയി എങ്കിൽ മകൻ ഈ കഞ്ചാവ് സംഘത്തിലുണ്ടായത് വാർത്തയല്ല : Adipoli ചോദ്യം supr
@bennypaul84026 күн бұрын
എന്തിനാ ഇങ്ങനെ ഒക്കെ അല്ലേ 😂😂😂😂
@Damu.2955 күн бұрын
കനിവിന്റെ ഒരു കഴിവ് 🤣🤣🤣🤣🤣
@baijuchandrabose63926 күн бұрын
നാളെ ഇവരെ പിടിച്ചില്ല എന്നായിരിക്കും. കഷ്ടം😮
@basheerkp21275 күн бұрын
പാവം അമ്മ
@NabeelM-cs7gu6 күн бұрын
ഉരുളു ഉപബോക്താവേ ഉരുളൂ
@Himanshu99-f3k6 күн бұрын
നാട്ടിൽ എല്ലാവർക്കും ഇതു തന്നെ ആണോ നിയമം പാവപെട്ട ഒരാൾ ആണെങ്കിൽ ഇങ്ങെനെ പറയുമോ പിടി പാട് ഉണ്ട് എങ്കിൽ എന്തു മാകാം
@boss3011Ahamed6 минут бұрын
അടിപൊളി "പ്രതിഭ" അവരോട് ചോദിചിട്ട് കൊടുത്തൂടെ... അതിനു വാർത്ത എന്ന് പറയുമോ... സ്റ്റേറ്റ്മെൻ്റ് എന്നു പറഞ്ഞൂടെ...
അതിപ്പോ ചെകുവേരക്കും ഫിഡൽ കാസ്ട്രോയക്കും വലിക്കം എങ്കിൽ ആണോ ഒരു എംഎൽഎ യുടെ മകന് പുരോഗമനം ഇല്ലാത്ത സമൂഹ😢
@bennysebastian50038 сағат бұрын
സത്യം പുറത്ത് വരട്ടെ
@abhilashtk17546 күн бұрын
വാർത്തകൾക്ക് പിന്നിൽ സത്യം ഉണ്ടെങ്കിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണം.. ഇനിയിപ്പോ മന്ത്രിയുടെ മകൻ ആണെങ്കിലും.
@aleenaambadi77696 күн бұрын
നാളെ രാവിലെ നോക്കിക്കോ, പിടിച്ച കഞ്ചാവ് വല്ല തുളസി ഇല ആണെന്ന് വാർത്തകൾ ഇറങ്ങും... അത് തന്നാ നടക്കാൻ പോകുന്നത്...
@pvm42996 күн бұрын
😂😂😂
@shajahansha22895 күн бұрын
പാവം അമ്മ വേറെ മാർഗം ഒന്നും ഇപ്പോ കാണുന്നില്ല
@sameemkk51146 күн бұрын
😭 പാടില്ലായിരുന്നു.. പേരും നാളും വീട്ടുപേരും വീടും ചിത്രവും കൊടുക്കാൻ സാധാരണക്കാരൻ അല്ലല്ലോ... ഒന്നുമില്ലെങ്കിൽ ഒരു എംഎൽഎയുടെ മകനല്ലേ മാത്രവുമല്ല ജാമ്യം ഉടനെ കിട്ടിയില്ലേ... തെറ്റായിപ്പോയി തികച്ചും തെറ്റായിപ്പോയി 😭 കേസ് കൊടുക്കണം പിടിച്ചുകൊണ്ടുപോയ എക്സൈസ് സംഘത്തിനെതിരെ... വെറുതെ നിന്നിരുന്ന ഒരു കുട്ടിയെ പിടിച്ചുകൊണ്ടുപോയതിന് 😡
@justs5605 күн бұрын
നാട്ടുമ്പുറത്ത് കഞ്ചാവ് ഗ്ളാസിൽ വലിച്ചുകുടിച്ചു എന്നത് നാട്ടുകാർക്ക് ഇതൊരു സാധാരണ സംഭവം കൂട്ടത്തിൽ എംഎൽഎക്ക് പോലും ഒരു സാധാരണ സംഭവം എങ്കിൽ അത്ഭുതപ്പെടേണ്ട , കാരണം രോഗികൾക്ക് വേണ്ടിയാണ് വൈദ്യനും, പാപികൾക്ക് വേണ്ടി തന്നെയാണ് ദൈവവും ഉള്ളത്.
@venugopalank2306 күн бұрын
ഇവർ മകനെ വെളുപ്പിച്ചെടുക്കുന്നു. നാളെ കഞ്ചാവ് വല്ല ഒയൽച്ച മിഠായി ആയി മാറും 😀😀😀
@ramdasc64106 күн бұрын
പാവം കുട്ടി പിണറായി കണ്ട സ്വപ്നം യാഥാർഥ്യമാകാൻ വേണ്ടി കൂട്ടുകാരുമായി സംഘ ചേർന്ന് പരിശ്രമിക്കുമ്പോൾ മാമന്മാര് പൊക്കികൊണ്ടുപോയി
@silinkm6 күн бұрын
അപ്പോ കനിവ് ഇവരുടെ മകനല്ലേ? കിടന്നു ഉരുളാതെ തെറ്റ് ചെയ്തെങ്കിൽ സമ്മതിക്കണം അല്ലാതെ
@alimp70465 күн бұрын
ഹായ് പ്രതിഭാ. മോൻ തിള്ളങ്ങട്ടെ 😂😂😂
@sudhakarans4666 күн бұрын
മോൻ കഞ്ചാവ് അടിച്ചാലും കുഴപ്പം ഇല്ല വാർത്ത ആണ് പ്രശ്നം
@nirmalaabraham14395 күн бұрын
അവനെ കണ്ടാൽ തന്നെ അറിയാം ആൾ ശരി അല്ല എന്ന്.ഈ അമ്മമാരുടെ support ആണ് മക്കളെ കളയുന്നത്.
@nisasam85046 күн бұрын
ക്യാപ്സൂൾ ഇറങ്ങട്ടെ
@SajinR-gu1ud6 күн бұрын
നാളെത്തേക്ക് വാർത്ത തയ്യാറാക്കുന്ന ചൈനാഭിമാനി എഡിറ്റർ: “പച്ചമരുന്ന് ചെടികൾ വാട്ടി ഉണക്കി കയ്യിൽ സൂക്ഷിച്ച പയ്യനെ കഞ്ചാവുമായി പിടികൂടിയെന്ന വ്യാജവാർത്ത പടച്ചുവിട്ട മാധ്യമങ്ങൾ ഉന്നം വയ്ക്കുന്നത് രക്ഷകർത്താവായ ഞങ്ങളുടെ ജനപ്രതിനിധിയെ തന്നെ.”
@harikrishnanm23085 күн бұрын
😂😂😂😂😂
@skgren105 күн бұрын
ഇങ്ങിനെയൊക്കെ പറയാമോ നാളേം നമ്മൾ കാണേണ്ടേ എന്റെ 'അമ്മ ചുട്ടൊരു കള്ളപ്പം മുട്ടേം കൂട്ടി തട്ടീട്ടു
@pavithrankppavithrankp94246 күн бұрын
നാട്ടിൻപുറം ആണെന്ന് പറയുന്നു. കളി അങ്ങിനെ അല്ലല്ലൊ? ഈ ഗാങ്ങിൽ ഉള്ളവരുടെ കൈയിൽ കഞ്ചാവ് ഉണ്ടായതായി MLA സമ്മതിച്ചല്ലൊ? ഭാഗ്യം .... 😎
@zamindal2834 күн бұрын
മുന്നേ യൂസിങ് ഉണ്ടെന്നാണ് ഇപ്പോൾ പ്രതിബദ്ദതി പറഞ്ഞത് 😂😂😂😂
@MuhammedMeleparambath6 күн бұрын
പാലായിൽ ഒരാൾ ഇരിക്കുന്നുണ്ട് അവിടെ അറിയിച്ചാൽ രെക്ഷപെടും
@venumd87766 күн бұрын
M.V.ഗോവിന്ദൻ പറഞ്ഞിട്ടുണ്ടല്ലോ.C P M officil കഞ്ചാവ് വിൽപ്പന നടത്തുന്നു എന്ന്.
@KalsuyindhEs2 күн бұрын
മനസിലായി എല്ലാം😊😊😊
@ShanShan-j4v6 күн бұрын
ഓ എംഎൽഎയുടെ മകൻ ആയതുകൊണ്ട് ഒരു ചെറിയ മാപമാനം🤣 അല്ലായിരുന്നെങ്കിൽ കുഴപ്പമില്ല
@Akash-z5 күн бұрын
MLA പറഞ്ഞതിനോട് 💯% യോജിക്കുന്നു. വാർത്തയും യഥാർഥ്യവും തമ്മിൽ ഒരു ബന്ധവുമില്ല. ഇത് വ്യക്തിഹത്യ മാത്രമാണ്, ആ കുട്ടിയുടെ അമ്മ ഇരു കമ്മ്യൂണിസ്റ്റ് MLA യുടെ മകനായത് മാത്രമാണ് ഇതിന്റെ പിന്നിൽ.
@AnwarkpAnwarkerala5 күн бұрын
അങ്ങനത്തെ ആൾക്കാരല്ല അവര് അവർ അവിടെ ഇരുന്നുകൊണ്ട് ബർത്ത് ഡേ കേക്ക് കട്ട് ചെയ്യുകയായിരുന്നു അപ്പൊ എക്സൈസ് പിടിച്ചതാണ്
@v.m.abdulsalam68613 күн бұрын
സ്വന്തം മകനെ എക്സൈസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഏതൊരു അമ്മയും പറയുന്ന കാര്യങ്ങൾ തന്നെയാണ് പ്രതിഭ MLA പറഞ്ഞത്.