അതിഭീകരം, മഴപെയ്താൽ ഉരുൾപൊട്ടൽ പോലെ വെള്ളം കുതിച്ചെത്തുന്നു | malappuram

  Рет қаралды 25,482

MediaoneTV Live

MediaoneTV Live

Күн бұрын

അതിഭീകരം, മഴപെയ്താൽ ഉരുൾപൊട്ടൽ പോലെ വെള്ളം കുതിച്ചെത്തുന്നു . മലപ്പുറം ചേലേമ്പ്രയിൽ നിരവധി വീടുകൾ ഏതുനിമിഷവും തകരും
#malayalamnewslive
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 26
@teepee995
@teepee995 4 ай бұрын
ഈ സംസാരിക്കുന്ന പഞ്ചായത്ത്‌ മെമ്പർക്ക് selute 👍
@AbdulKareem-rf1ws
@AbdulKareem-rf1ws 4 ай бұрын
അശാസ്‌ത്രീയമാണ് ഈ റോഡ് നിർമാണം . എല്ലാ സ്ഥലങ്ങളിലും പ്രശ്നങ്ങളാണ് .
@KaattoThayalangadi
@KaattoThayalangadi 4 ай бұрын
എന്നാല് ശാസ്ത്രജ്ഞനായ നിനക്ക് പോയി റോഡ് എങ്ങിനെ ഉണ്ടാക്കണം എന്ന് ഗവൺമെൻ്റിനോട് പറഞ്ഞൂടായോ?
@alivm4831
@alivm4831 4 ай бұрын
സ്കൂൾ. തുറക്കാൻ. നാട്ടുകാർ. അനുവദിക്കരുത്... അപ്പോൾ. ഒരു. തീരുമാനം. ആവും...
@mohammediqbalabdullah
@mohammediqbalabdullah 4 ай бұрын
😢😢😢... എല്ലാം മോഡി മാജിക്... 10 ക്ലാസ് പോലും പഠിക്കാത്ത പൊട്ടനെ pm ഉം ആക്കിയാൽ 😢😢😢
@alivm4831
@alivm4831 4 ай бұрын
എന്താ. ഉത്തരവാദ. പെട്ടവർ. ഉറങ്ങുന്നു... അവരെ. കുടുംബത്തിന്. ഒന്നും. സംഭവിക്കുന്നില്ല.. ജനങ്ങളെ. നികുതി. പണം. ശമ്പളമായി. വാങ്ങി. മക്കളും. കുടുംബങ്ങളും. സുഗമായി. ജീവിച്ചോളിൽ.... താസിക്കാൻ. ഒരു. വീട്. ഇല്ലാത്തവന്റെ. മനസ്സറിയുന്നവനകണം. ഒരു. ഉദ്യോഗസ്ഥൻ....
@divel9822
@divel9822 4 ай бұрын
👍👍
@palashdesigns3091
@palashdesigns3091 4 ай бұрын
വല്ലാത്ത കഷ്ടം
@Abdulraheem-dc5mq
@Abdulraheem-dc5mq 4 ай бұрын
അവിടെ ഉള്ള പാടങ്ങൾ എവിടെ 😂😂
@KaattoThayalangadi
@KaattoThayalangadi 4 ай бұрын
മഴപെയ്താൽ വെള്ളം വരും.പക്ഷേ വെള്ളം ഒഴുകിപ്പോവാനുള്ള വഴികൾ മതിൽകെട്ടി അടച്ചു കഴിഞ്ഞാൽ പിന്നെ എങ്ങിനെയാണ് വള്ളപ്പൊക്കം വരാതിരിക്കുന്നത്.
@KaattoThayalangadi
@KaattoThayalangadi 4 ай бұрын
കുട്ടികളെ മഴയത്ത് ഒറ്റക്ക് അയക്കാൻ പാടില്ല എന്ന് അറിയാതവരാണോ കുട്ടിയുടെ മാതാപിതാക്കൾ?
@musafir1139
@musafir1139 4 ай бұрын
വോട്ട് കൊടുക്ക് സിപിഎം ന് എല്ലാം ശരിയാകും
@Vah29
@Vah29 4 ай бұрын
ഇത് ദേശീയ പാത നവീകരണം കൊണ്ട് തന്നെ ഉണ്ടാകുന്നതാണ്. അല്ലെങ്കിൽ ഇങ്ങനെ ഉണ്ടോ. മഴ തുടങ്ങിയപ്പോഴേക്കും. ആദ്യം ആയിട്ടാണോ കേരളത്തിൽ മഴ പെയ്യുന്നത്.
@KaattoThayalangadi
@KaattoThayalangadi 4 ай бұрын
കോൺഗ്രസും ലീഗും ആണ് ഭരിച്ചിരുന്നത് എങ്കിൽ ഈ വെള്ളമെല്ലാം കുടിച്ച് തീർത്തേനെ അല്ലേ മൂരി?
@noorudheenkm5746
@noorudheenkm5746 4 ай бұрын
Omg
@basheerbasheer1554
@basheerbasheer1554 4 ай бұрын
വെളുക്കാൻ തേച്ചത് പാണ്ടായി.... ഇനി അങ്ങോട്ട് ഈ കേരളംമഴ പെയ്യ്താൽ ദുരിത കലവറ ആയി മാറും. 🤬
@siddiqsiddi5965
@siddiqsiddi5965 4 ай бұрын
😢😱
@noushad9389
@noushad9389 4 ай бұрын
?????????????
@sharafudheenkavungal2917
@sharafudheenkavungal2917 4 ай бұрын
കഷ്ടം
@teepee995
@teepee995 4 ай бұрын
വീട് പോയാലും വലിയ റോഡ് കിട്ടിയില്ലേ. ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്താം അത് പോരെ വികസനം
@Rani__mol
@Rani__mol 4 ай бұрын
വികസനം വികസനം സിന്ദാബാദ്
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,1 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,1 МЛН