'മലയാളികളെ സംബന്ധിച്ചിടത്തോളം കേട്ടുകേൾവിയില്ലാത്ത ധാരാളം പദാവലികൾ ആ ചട്ടക്കൂടിലുണ്ട്'

  Рет қаралды 276,545

MediaoneTV Live

MediaoneTV Live

Күн бұрын

'There is a lot of vocabulary in that framework that is unheard of for Malayalees'
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 628
@AbdulMajeed-fr2ux
@AbdulMajeed-fr2ux 2 жыл бұрын
ഇതുപോലെയുള്ള നേതാക്കൾ സമസ്ത യെ പ്രധിനിതീകരിക്കണം ഹൈ ത്വമി യു ആർ ഗ്രേറ്റ്
@misbahstudio437
@misbahstudio437 2 жыл бұрын
സമസ്തയിൽ ഇത് പോലെ ഉള്ള പണ്ഡിതർ ഉണ്ട്. ان شاء الله ഉസ്താദ് സമസ്തയും അഭിമാനം ആണ്
@Wanderlust832
@Wanderlust832 2 жыл бұрын
🤣🤣🤣🤣🤣🤣🤣 ur brain is in ustad custody?
@faslukanhirathani3120
@faslukanhirathani3120 2 жыл бұрын
മാന്യ ടീപോർട്ടർ ഹൈതമിയോട് മറുപടി പറയണമെങ്കിൽ ആദ്യം പോയി പഠിച്ചു വരേണ്ടിയിരുന്നു, ഹൈതമി വ്യക്തമായി കാര്യങ്ങൾ പറയുമ്പോൾ റിപ്പോർട്ടർ പിടിച്ചുനിൽക്കാൻ പാട് പെടുന്നു 😁
@vidhukumard511
@vidhukumard511 3 ай бұрын
അനാട്ടമിയിൽ ആന എവിടെ എന്ന് ചോദിച്ചാൽ ആർക്കും ഉത്തരം മുട്ടും.
@pavithrannavoori6036
@pavithrannavoori6036 3 ай бұрын
You are the greate pottan എന്നല്ലേ ശരിക്കും ശരി.. ബെർതെ സ്ഥാനപ്പേര് കളയല്ലേ.....😂😂😂😂😂
@Harithabanghi
@Harithabanghi 2 жыл бұрын
ഉസ്താദ് പോളിയാണ്, സ്മൃതി വെറുതെ ചിലക്കുന്നു
@IllyasK-g3w
@IllyasK-g3w 6 ай бұрын
🎉
@ismail._l
@ismail._l 3 ай бұрын
ithinte full vedio undo
@abdulrahmanap1873
@abdulrahmanap1873 2 ай бұрын
വാക്കിലെ അർത്ഥവ്യത്യാസങ്ങൾ മുതലെടുത്ത് സമസ്ഥക്കാരൻ പോയ് തിന്നുന്ന മനുഷ്യരെ ഗോത്ര കാല നിയമ സംഹിതികളിൽ തളച്ചിടാൻ ശ്രമിക്കുന്നതുകാണുമ്പോൾ സഹതാപം മാത്രം😢
@abdullatheefabdullatheef7403
@abdullatheefabdullatheef7403 2 жыл бұрын
ശുഹൈബുൽ ഹൈതമി👌
@samadsmd555
@samadsmd555 Ай бұрын
ഉസ്താദ് പറയുന്ന കാര്യങ്ങൾ ശെരിക്ക് ആംഗറിന് തിരിഞ്ഞില്ല അതാണ്‌ സത്യം... ഉസ്താദ് പറഞ്ഞത് വളരെ ചിന്തിക്കേണ്ട തരത്തിലെ മറുപടി ആണ്... 😍😍😍
@ArifRahman_19
@ArifRahman_19 3 ай бұрын
തോക്കിൽ കേറി പൊട്ടിച്ചു മാത്രം ശീലമുള്ള മഞ്ഞ പാപ്പരാസിക്കും സൈഡിൽ വന്നിരുന്നു ഭാവ നൃത്തം ചെയ്യുന്ന ആ മൊയന്തിനും ആൾ മാറിപ്പോയി 👍 മറ്റുള്ള മത പണ്ഡിതരിൽ നിന്നും ശുഹൈബുൽ ഹൈതമിയെ വ്യെത്യസ്തനാക്കുന്നത് ഓപ്പോണേന്റ്സ് എങ്ങനെ വിഷയത്തിൽ നിന്നും തെന്നിമാറിയാലും പ്രലോപിപിക്കാൻ ശ്രമിച്ചാലും അദ്ദേഹം അത് ഗൗനിക്കാതെ പറയാനുള്ളത് വളരെ കൃത്യമായി പറയും രവിചന്ദ്രനുമായുള്ള സംവാദം അതിന് ഉദാഹരണമാണ് 👍
@socialmedia8804
@socialmedia8804 3 ай бұрын
But kundiyil adi hathamik halal anu😅😅😅
@sahadmancheri9364
@sahadmancheri9364 2 жыл бұрын
ഹൈതമി, നിലപാട് കൃത്യം, വ്യക്തം 👍
@khalidrahiman
@khalidrahiman 2 жыл бұрын
ശുഐബുൽ ഹൈദമി കുറച്ച് നേരംകൊണ്ട് മറ്റുള്ളവരുടെ മുൻവിധികളെ തകർത്തു തരിപ്പണമാക്കി👍
@misbahstudio437
@misbahstudio437 2 жыл бұрын
ഉസ്താദ് എത്ര കൃത്യമായി സംസാരിക്കുന്നു. ഉസ്താദിൻ്റെ വേറൊരു പ്രത്യേകത ഒപ്പോണെൻ്റ് റൂട്ട് തെറ്റിക്കാൻ നോക്കിയാലും വീണു കൊടുക്കാതെ മാന്യമായി പറയേണ്ടത് പറഞ്ഞ് കൊടുക്കുന്നു
@snentry8193
@snentry8193 8 күн бұрын
ഉസ്താദ് 🎉🎉👍
@muhammedhariskpvnr
@muhammedhariskpvnr Жыл бұрын
ഉസ്താദ് പറയുന്നത് എത്ര വെക്തം കേൾക്കാൻ ഉള്ള ക്ഷമ പലർക്കും ഇല്ലെന്നു മാത്രം 👌👌
@ashrafal3807
@ashrafal3807 2 жыл бұрын
സ്മൃതി ഓവർ സ്മാർട്ട് ആകാനാണ് ശ്രമിക്കുന്നത്. ചോദ്യം ചോദിച്ചിട്ട് അതിന് മറുപടി പറയാൻ അവർ സമ്മതിക്കുന്നില്ല. ഇതൊന്നും ഒരു ആങ്കറിന് ചേർന്ന പണിയല്ല.
@ajmalahammed6
@ajmalahammed6 3 ай бұрын
അത് കൊണ്ട് മീഡിയവൺ വിട്ട്
@irfanmuhammad5165
@irfanmuhammad5165 2 жыл бұрын
സംസാരിക്കുന്നവർ എന്താണ് പറയുന്നതെന്ന് കേൾക്കാനോ ചിന്തിക്കാനോ നിൽക്കാതെ നിലവാരമില്ലാതെ മുൻവിധിയോടെ സംസാരിക്കുന്ന സമൃതിക്ക് ഈ പണി ചേരില്ല. വാർത്ത വായിക്കുന്നതാവും നല്ലത്. ഈ പണി അജിംസോ നിഷാദേ ഒക്കെ എടുക്കട്ടെ. മീഡിയ വണ്ണിനൊക്കെ ഇത്രയധികം ദാരിദ്ര്യം നേരിടുന്നതിൽ ഒത്തിരി സങ്കടവും പുച്ഛവും
@trendvideos1741
@trendvideos1741 2 жыл бұрын
കരക്ട്, ആ സ്ത്രീ എന്നും ഇങ്ങനെയാണ് , ചർച്ചക്ക് വിളിക്കും പറയാൻ അനുവദിക്കുകയും ഇല്ല .
@hkpakd8729
@hkpakd8729 2 жыл бұрын
ഷോ കാണിക്കാണ്.
@sahlmuaada571
@sahlmuaada571 2 жыл бұрын
സത്യം
@Kowsa5344
@Kowsa5344 2 жыл бұрын
Curroc
@howdoyoudohowdoyoudo7753
@howdoyoudohowdoyoudo7753 2 жыл бұрын
@@trendvideos1741 😌
@muneerpm9580
@muneerpm9580 2 жыл бұрын
മാശാ അല്ലാഹ്. അല്ലാഹു സഹപാഠിക്ക് ബറകത്ത് നൽകട്ടെ, ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.ആമീൻ.
@jafarkunnikkal7866
@jafarkunnikkal7866 2 жыл бұрын
ഇക്കാലത് ജണ്ട്രലും ന്യൂട്രലും ഒന്നുമല്ല കുട്ടികളെ പഠിപ്പിക്കേണ്ടത് ,ട്രാഫിക് നിയമങ്ങളും ഭരണ ഘടനയും ആണ്
@mashboobmuhammedmashboobma6542
@mashboobmuhammedmashboobma6542 2 жыл бұрын
😄
@Als-ci1cv
@Als-ci1cv 3 ай бұрын
100%
@safarfriends3831
@safarfriends3831 3 ай бұрын
സത്യം
@drbro2877
@drbro2877 3 ай бұрын
അത് തകർത്തു
@fahz4084
@fahz4084 Ай бұрын
മനുഷ്യത്വവും
@ashikmattil1723
@ashikmattil1723 2 жыл бұрын
സ്മൃതി ക്ക്‌ ഒരു ആങ്കർ ടെ ജൊലി ചേർന്നതല്ല . മറ്റുള്ളവർ പറയുമ്പോൾ വെറുതെ പല്ലിളിക്കാൻ ഇവർ എവിടന്നു പഠിച്ചു .?
@trendvideos1741
@trendvideos1741 2 жыл бұрын
കരക്ട്, ആ സ്ത്രീ എന്നും ഇങ്ങനെയാണ് , ചർച്ചക്ക് വിളിക്കും പറയാൻ അനുവദിക്കുകയും ഇല്ല .
@nizamcm3393
@nizamcm3393 3 ай бұрын
പ്രേക്ഷകർക്ക് ഹൈതമിയുടെ വാക്കുകൾ സ്വീകര്യം 👍👍👍👍
@salihep9604
@salihep9604 Жыл бұрын
Ente mone Usthad poli
@althafurahman69
@althafurahman69 2 жыл бұрын
ഹൈതമി ❤
@aboobackerk4240
@aboobackerk4240 2 жыл бұрын
👍
@abduljavadkasrod
@abduljavadkasrod 2 жыл бұрын
😍👍
@blueeye3101
@blueeye3101 2 жыл бұрын
ആളുകളെ ചർച്ചക്ക് വിളിച്ചു വരുത്തി അവർ സംസാരിക്കാൻ തുടങ്ങുബോഴേക്ക് അതിൽ ഇടപ്പെട്ട് കുളമാക്കുന്ന രീതി ചില അവതാരകരുടെ സ്ഥിരം പരിപാടിയാണ്. ഇത്തരക്കാർ ദയവായി ഈ പരിപാടിക്ക് നിൽക്കരുത്.
@mhdramees9078
@mhdramees9078 2 жыл бұрын
ഹൈതമിയെ കേൾക്കാനുള്ള സഹിഷ്ണുത പോലും സ്‌മൃതിക്കില്ല ...
@sahlmuaada571
@sahlmuaada571 2 жыл бұрын
സത്വം
@fidafaizu
@fidafaizu 2 жыл бұрын
അവൾക്ക് ന്യൂട്രാലിറ്റി യോടാതാൽപര്യം
@Abdulsdigit
@Abdulsdigit 2 жыл бұрын
Oru penkutty adth irunnal athoru avasaram aanenn padipikkunnathan haithami parayunnath Oru aanum pennum orumich irunnal ath normal aanenn padikan sremik 🤐
@mhdramees9078
@mhdramees9078 2 жыл бұрын
@@Abdulsdigit ellaam normal aayi kaanunnavar marupadi arhikkunnilla
@OneTruthway
@OneTruthway 2 жыл бұрын
സ്മൃതിക്ക് മാത്രം അല്ല ആ അച്ചായൻ ചെക്കനും ഇല്ല.
@justonetime8939
@justonetime8939 2 жыл бұрын
ഷുഹൈബ് കൃത്യമായി പറഞ്ഞു 👍
@jayjawanjaykisan5229
@jayjawanjaykisan5229 3 ай бұрын
Very good Mr. Haithami..... Meaningfull talk
@beerankutty4819
@beerankutty4819 2 жыл бұрын
അവതാരിക എല്ലാം ഹൈതമിയോട് ചോദിച്ച് മതസിലാക്കി ചോദ്യം ഉന്നയിക്കുന്നു. അവതാരികക്ക് ഈ കാര്യത്തിൽ ഒരു ധാരണയും ഇല്ല.
@trendvideos1741
@trendvideos1741 2 жыл бұрын
കരക്ട്, ആ സ്ത്രീ എന്നും ഇങ്ങനെയാണ് , ചർച്ചക്ക് വിളിക്കും പറയാൻ അനുവദിക്കുകയും ഇല്ല .
@fusiongaming753
@fusiongaming753 Ай бұрын
വായിൽ തോന്നുന്നത് വിളിച്ചു പബ്ലിക്‌ൽ പറയുന്നത് ആണ് ഇപ്പോൾ ചർച്ച ലോജിക് ഇപ്പോൾ ആരുനോക്കുന്നു
@therightway7469
@therightway7469 2 жыл бұрын
ഈ ഉസ്താദ് അറിവോടുകൂടി ആണല്ലോ സംസാരിക്കുന്നത്..... ചർച്ചചെയ്യുന്ന ആൾക്ക് പോലും ഇതിനെപ്പറ്റി വിവരമില്ല എന്ന്...മനസ്സിലാകുന്നു...😇
@muhammedshafi8014
@muhammedshafi8014 6 ай бұрын
Crct
@haibishmgm2232
@haibishmgm2232 2 жыл бұрын
സ്മൃതി സ്വന്തം അഭിപ്രായം അടിച്ചേൽപിക്കാൻ പെടാ പാട് പെടുന്ന ദയനീയ കാഴ്ച. ഹൈതമി വളരെ പ്രഗൽഭനായ വ്യക്തി ആണ്. സ്മൃതിയുടെ സ്ഥായിയായ പുച്ഛം എന്ന മുഖ ഭാവം നല്ലതല്ല. താൻ എല്ലാം അറിയുന്ന ആൾ എന്ന അഹംഭാവം സ്മൃതി ക്ക് നന്നായിട്ട് ഉണ്ട്. മറ്റുള്ളവരെ കേൾക്കുക , എന്നിട്ട് സംസാരിക്കുക അതാണ് മാന്യത .
@riyas2728
@riyas2728 2 жыл бұрын
Caract Chodhiyam chodhichitt utharam parayunnathinu munpayitt adutha chodhiyam chodhikkal anu evaruda pani
@kabir1578
@kabir1578 2 жыл бұрын
മയക്കുമരുന്നിനും കഞ്ചാവിനും ഉളള ദോഷങ്ങളെ പറ്റിയും സഹോദര്യവും നാട്ടിലെ നിയമങ്ങളും ട്രാഫിക് റൂളുകളും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാതെ സർക്കാർ ഈ തോന്യാസം കാണിക്കുന്നത്
@ajmalshaji252
@ajmalshaji252 2 жыл бұрын
സിപിഎം ന് ഇങ്ങനെ ചെയ്താൽ പാർട്ടിയിലേക്ക് കുട്ടികളെ സ്വാധീനിക്കാൻ കഴിയൂ.
@amj4822
@amj4822 3 ай бұрын
ഞാൻ സമസ്തക്ക് എതിരെയുള്ള ആളാണ്‌... എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ അവതരണം, നിലപാട്, അറിവ് എന്നിവ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
സ്മൃതി ആണും പെണ്ണുമാകാൻ ആഗ്രഹിക്കുന്നു. മൃഗങ്ങളിൽ ആൺ പെൺ വേർതിരിവില്ലല്ലോ.
@beingman3796
@beingman3796 2 жыл бұрын
Shuhaib🔥🔥
@varietyvideos8190
@varietyvideos8190 2 жыл бұрын
സ്മൃതി...വിവരമുള്ളവർ സംസാരിക്കട്ടെ അനാവശ്യമായി ഇടപെടാതേ....
@ummersaid8679
@ummersaid8679 2 жыл бұрын
ഈ തീരുമാനം നടപ്പായാൽ കുട്ടികൾ അവരുടെ വീട്ടിലെ ആട്ടിൻകൂട്ടത്തെ അനുകരിക്കുമെന്ന് ചുരുക്കം..
@AbooRifahi786
@AbooRifahi786 2 жыл бұрын
പരുത്തിക്കാട്ട് കാരിയും ജെയ്കും വ്യത്യസ്ഥ വേഷം ധരിച്ചു വന്നത് തന്നെ അസമത്വമല്ലേ!
@siyadanvar2985
@siyadanvar2985 2 жыл бұрын
അയ്യോ അങ്ങനെ പറയല്ലേ അത് അവരുടെ സ്വതദ്ര്യം സ്വതദ്ര്യം അവർക്ക് മാത്രമേ പാടുള്ളു അവർ പറയുന്നത് സമ്മതിക്കണം ഇല്ലേൽ ബാക്കി ഉള്ളവരൊക്കെ
@umarcherooth4140
@umarcherooth4140 2 жыл бұрын
ഉറപ്പ രണ്ടാൾക്കും പാവാട ഇടാമായിരുന്നു😀
@sharafudheenak2442
@sharafudheenak2442 2 жыл бұрын
എതിർക്കുന്നതും, ഇടയിൽ കേറി വിശദീകരണം തടസ്സപ്പെടുത്തുന്നതുമാണ് ആങ്കേറിങ് എന്ന് കരുതുന്ന കുറച്ചു അവതാരകരിൽ ഒരാൾ ആണോ നിങ്ങൾ?? അങ്ങനെ ആവണമോ??
@umarcherooth4140
@umarcherooth4140 2 жыл бұрын
ഇവൾ അത്തരക്കാരി തന്നെ മനോരമയിലെ രണ്ട് കുഞ്ഞാപ്പിക്കളെപ്പോലെ ..
@ussanp4582
@ussanp4582 2 жыл бұрын
സ്മൃതിക്ക് കൈരളിയിൽ നിന്നോ, ജനം ടി വി - യിൽ നിന്നോ ഓഫർ ലഭിച്ചിട്ടുണ്ടെന്നാണ് ഈ ചർച്ച തത്സമയം ശ്രദ്ധിച്ചപ്പോൾ തോന്നിയത്. മറ്റു പാനലിസ്റ്റുകളിൽ നിന്നു വ്യത്യസ്തമായി സമസ്തയുടെ പ്രതിനിധിയും, എം എൽ എയും നിരത്തുന്ന വാദങ്ങൾ അസഹിഷ്ണുതയോടെ ആദ്യാവസാനം തടസ്സപ്പെടുത്തുകയായിരുന്നു ഇവർ. Gender equality ചർച്ചകളിൽ മുമ്പും ഇവർ സ്വീകരിച്ച നിലപാട് കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മുറിവേൽപ്പിക്കുന്നതായിരുന്നു. സുപ്രിം കോടതി വിധിയോടെ MEDIA - one ലെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ മറ്റു ചാനലുകളിലേക്ക് ചാടിപ്പറ്റാനുള്ള തത്രപ്പാടിലാണ് ഇവരെന്ന് ചർച്ചയിൽ ഉടനീളം അവർ കാണിക്കുന്ന പൊറുതികേട് കാണുമ്പോൾ പ്രേക്ഷകർ സംശയിച്ചാൽ കുറ്റം പറയാനാകില്ല ...
@hyderkdgd
@hyderkdgd 2 жыл бұрын
സുപ്രീം കോടതി ചാനൽ പൂട്ടിക്കും എന്ന ദുഷ്ട ചിന്തയിൽ നിന്നും വന്ന കമന്റ്
@aboobackersiddheequ3856
@aboobackersiddheequ3856 2 жыл бұрын
ശാസ്‌താവബോധം ഭയങ്കര പ്രശ്നം ആണോന്നു സ്മൃതി ചോദിക്കുന്നത് തന്നെ ഒരു തരം പുച്ഛത്തോടെ ആണ്...ഹൈതമിയുടെ ചെരുപ്പ് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പോലും സ്മൃതിക്കില്ല, ഹൈതമിയുടെ ശാസ്ത്രബോധം അറിയണമെങ്കിൽ അയാളുടെ സ്പീച് മനസ്സിരുത്തി കേൾക്കണം...❤❤
@Suhailkcmundambra
@Suhailkcmundambra 3 ай бұрын
പെണ്ണിന് കാര്യം പിടി കിട്ടിയില്ല. ബുദ്ധിയുള്ളവർ ഇത് കാണുന്നുണ്ടെന്നും അറിഞ്ഞിരിക്കില്ല
@shafeerpv5338
@shafeerpv5338 2 жыл бұрын
ഹൈതമി 👍👏👏👏👏👍👍👍❤️❤️❤️❤️❤️
@hassainarkv8645
@hassainarkv8645 2 жыл бұрын
ഈ അവതാരിക എന്തിനാ ഇങ്ങിനെ ചൂടാകുന്നത്. ബഹു ഐതമി എന്തിനാണ് ഈ അന്തി ചർച്ചക്ക്. പോകുന്നത്. കുറച്ചു കഴിയുമ്പോൾ. ഒന്നുമില്ലാതെ ക്ലാസിൽ പോകുന്ന അവസ്ഥ varum💞
@sidhiqhamza
@sidhiqhamza 2 жыл бұрын
പരുത്തിക്കാട്ട്കാരിക്ക് ഒരു കോപ്പും മനസ്സിലായിട്ടില്ല. അഹങ്കാരം മാത്രമാണ് കൈമുതൽ. ഹൈതമിയെ പോലെ ഒരു ബഹുമുഖ പണ്ഡിതൻ ഉന്നയിക്കുന്ന ആശങ്കപോലും പരുത്തിക്കാട്ട്കാരിക്കു മനസ്സിലാവുന്നില്ല. മീഡിയ വണ്ണിന് എവിടുന്ന് കിട്ടുന്നു ഇത്തരം അലവലാതികളെ..?
@rvdk2282
@rvdk2282 2 жыл бұрын
മദ്രസയിലെ കുഞ്ഞുങ്ങളെ കുണ്ടി കാണിക്കുന്ന ബഹുമുഖ കുണ്ടിതൻ...😜
@muhammedali7934
@muhammedali7934 2 ай бұрын
😂😂😂
@NavasIndia
@NavasIndia 2 жыл бұрын
സത്യം പറയാമല്ലോ, സ്‌മൃതിയുടെ ഒരുപാട് പ്രോഗ്രാമുകൾ ഞാൻ കണ്ടിട്ടുണ്ട്. സ്‌മൃതിക്ക് മാതൃഭൂമിയുടെ charector എവിടെയൊക്കെയോ ഉണ്ട്.
@Afsal9646
@Afsal9646 3 ай бұрын
ഇത്തരം ചർച്ചകളിൽ ആങ്കറാവാൻ ഒരു യോഗ്യതയും സ്മൃതിക്ക് ഇല്ല എന്ന് വളരെ വെക്തമാക്കിത്തന്ന ഒരു ഭാഗം. സ്മൃതിയെപ്പോലുള്ളവർക്ക് രാഷ്ട്രീയചർച്ചകൾ മാത്രമേ പറ്റൂ.
@anasbnumohd1768
@anasbnumohd1768 2 жыл бұрын
ഹൈതമിയുടെ വാക്കുകൾ പരുത്തികാട്ടിയെ നല്ലോണം അസ്വസ്ഥതപ്പെടുത്തുണ്ട്..... കേൾക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്
@Suhailkcmundambra
@Suhailkcmundambra 3 ай бұрын
അതെ
@aukumavval7858
@aukumavval7858 10 күн бұрын
ആക്റ്റീവിസ്റ്റ് വിചാരിച്ചു ഉസ്താദിന് ഒന്നുമറിയില്ല എന്ന് ഒരു ഞെളിഞ്ഞ ചിരി, പാവങ്ങൾ
@najunajeeb4423
@najunajeeb4423 2 жыл бұрын
ഷുഹൈബുൽ ഹൈതമി സൂപ്പർ
@thetruth3399
@thetruth3399 2 жыл бұрын
സ്മൃതി കരയല്ലേ 😢
@iconcreation1235
@iconcreation1235 2 жыл бұрын
ഹൈന്ദവ പണ്ഡിതന്‍ മാരെയും ചര്‍ച്ചക്ക് കൊണ്ട് വരണം...
@khabibnurmagamadov29-03
@khabibnurmagamadov29-03 2 жыл бұрын
Do hindus have absolute morality or truth? I never heard about it. Not even Christians.
@moidunnigulam6706
@moidunnigulam6706 2 жыл бұрын
അവർക്ക് ഗവണ്മെന്റിന്റെ പരിഷ്ക്കരണത്തിന് എതിർപ്പുണ്ടോ ?
@khabibnurmagamadov29-03
@khabibnurmagamadov29-03 2 жыл бұрын
@@moidunnigulam6706 how can they oppose when they don't have absolute morality?
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@khabibnurmagamadov29-03 / that means ? One who is moral, he can opose ...... Now we may adopt it from the idea spread as "survival of the fittest !" Somebody is fittest for conveying islamic principles , they will continue their duty.
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@khabibnurmagamadov29-03 / that means ? One who is moral, he can opose ...... Now we may adopt it from the idea spread as "survival of the fittest !" Somebody is fittest for conveying islamic principles , they will continue their duty.
@musaafir9647
@musaafir9647 2 жыл бұрын
ഹൈതമി ഉസ്താദ് ❤
@raeesmp3170
@raeesmp3170 3 ай бұрын
വിവരമുള്ളവർ പറയും അതില്ലാത്തവർ കേട്ട് നിൽക്കും 😅🎉🎉🎉❤❤❤❤
@nasartkc3478
@nasartkc3478 2 жыл бұрын
ഉസ്താദിന്റെ അടുത്ത് ഇളിഭ്യ രായിട്ട് ഇരിക്കുന്ന പരുത്തിക്കാടും ജയ്ക്കനും😜😜😜😜
@anvar9ashraf940
@anvar9ashraf940 2 жыл бұрын
പ്രിയപ്പെട്ട ഹൈതമി മൂസാ നബി അലൈഹിസ്സലാത്തു വസ്സലാം ഫിർഔനിന്റെ അടുക്കലേക്ക് പ്രബോധനത്തിന് പോയ സമയത്ത് പ്രാർത്ഥിച്ച ഒരു പ്രാർത്ഥനയുണ്ട് അത് സദാസമയത്തും കൊണ്ടു നടക്കണം എന്ന് കേണപേക്ഷിക്കുന്നു സയ്യിദിനാ അലി റളിയള്ളാഹു അന്ഹു ഏത് ശത്രുവിനെയും കീഴ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞു കൊടുത്ത തസ്ബീഹ് അത് ചൊല്ലാനും മറക്കരുത് സകല വസ്തുക്കളുടെയും കടിഞ്ഞാൺ അല്ലാഹുവിന്റെ അടുക്കലാണ് തീർച്ചയായും അല്ലാഹുവിന്റെ സഹായം സഹായം നിങ്ങൾക്കുണ്ട് ഒരു സംശയവുമില്ല അല്ലാഹുവിലേക്ക് മാത്രം നിങ്ങൾ അഭയം പ്രാപിച്ചാൽ മാത്രം മതി ഇനി അങ്ങോട്ട് നിങ്ങളുടെ നാവിൻ തുമ്പിൽ അത്ഭുതങ്ങൾ വിളയണം അതിന് കേരളം സാക്ഷിയാകണം എല്ലാ കറുത്ത കരങ്ങളും നിങ്ങളുടെ നാവിൻ തുമ്പിലൂടെ ഇല്ലാതാകണം എല്ലാ മരിച്ചുപോയവയും നിങ്ങളുടെ നാവിൻതുമ്പിലൂടെ പുനർജനിക്കണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ അസ്സലാമു അലൈക്കും
@ishackmoosa1466
@ishackmoosa1466 5 ай бұрын
എന്താണാവോ ഉദ്ദേശം
@siddheequekp7239
@siddheequekp7239 2 жыл бұрын
ഉസ്താദ് ❤
@vki8832
@vki8832 2 жыл бұрын
അനർഹരുടെ കൈയിൽ അധികാരം കിട്ടിയാൽ നാട്ടിൽ എന്ത് സംഭവിക്കും എന്ന് മുൻ കാല്പത്ത് ആരെങ്കിലും പറഞ് വെച്ചിട്ടുള്ളതായി ആർകെങ്കിലും അറിയാമെങ്കിൽ അത് ഒന്ന് കൂടി ചിന്തിക്കുക എന്നിട്ടും അവരെക്കാളും ബുദ്ദിമന്മാരാണ് നിങ്ങൾ എന്ന് മനസിലായെങ്കിൽ തോന്നിയത് ചെയ്യക അങ്ങിനെ ചെയ്തിട്ട് അവസാനം അത് അനുഭവിച്ച് മടുത്തു പലരും അതിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുമ്പോളാണ് ഈ ആറാം നൂറ്റാണ്ടിന്റെ പ്രസക്തി ബോധ്യപ്പെടുന്നത് അങ്ങിനെ വരുമ്പോൾ ആറാം നൂറ്റാണ്ട് എന്നെന്നും ശക്തമായികൊണ്ടിരിക്കും അത് കൊണ്ട് ആറാം നൂറ്റാണ്ടിന് പറയാനുള്ളത് പറഞ്ഞു കൊണ്ടേ ഇരിക്കണം ഇപ്പോൾ ചെവി കൊടുക്കാത്തവർ അനുഭവത്തിലൂടെ പഠിക്കുക തന്നെ ചെയ്യും
@zaidkunjon130
@zaidkunjon130 2 жыл бұрын
ആ പെണ്ണിന്റെ ഇളിയാണ് ഇതിൽ കോമഡി 🤣🤣
@Swadiq.n.k
@Swadiq.n.k 3 ай бұрын
😂😂😂👍😂😂😂 കിളി പോയിക്കണും😂
@anuraga_channel
@anuraga_channel 2 жыл бұрын
Haithami is hero💗❤💘💕
@Star_27402
@Star_27402 2 жыл бұрын
സ്‌മൃതി മറ്റുള്ളവരെ കേൾക്കാനുള്ള ക്ഷമ പോലും ഇല്ല ..🤦‍♂️
@usmank9733
@usmank9733 2 жыл бұрын
ശരീരഭാഗങ്ങളെ പറ്റി തമ്മിൽ പരസ്പരം വർണിക്കുന്ന ആൺ കുട്ടിയും പെൺകുട്ടിയും! കൊള്ളാം ആദ്യം എഴുതി ത്തള്ളുന്നവർ സ്വന്തം കുടുംബത്തിൽ നടത്തട്ടെ
@aliep771
@aliep771 2 жыл бұрын
ഇതിനെ എല്ല വിശ്വസികളും തള്ളികളയും
@sidheeqpp7325
@sidheeqpp7325 2 жыл бұрын
ഇതാണ് മക്കളെ പള്ളി ദറസുകളി ൽ ഓതി പഠിക്കാൻ പറയുന്നത് മുജബ കുല്ലി യും സാലിബയും ഒക്കെ പഠിക്കാൻ പറയുന്നതും 👍👍👍😀
@amiashkar4702
@amiashkar4702 2 жыл бұрын
ഒലക്ക ഒന്ന് പോടാ വിവരദോഷി അവന്റ ഒരു മന്തിക് 😅😅
@kabeerkoyangi7301
@kabeerkoyangi7301 2 жыл бұрын
Adhennee👍
@muhammedanas449
@muhammedanas449 2 жыл бұрын
Alla pinne
@ANA-jc7xq
@ANA-jc7xq 2 жыл бұрын
Pinnalla😅
@alwayssmile2.o891
@alwayssmile2.o891 Жыл бұрын
Manthikaan aliyaa vere level...😊 Ith padichath kond kettitt chiri vannu mashallah 😊😅
@Swadiq.n.k
@Swadiq.n.k 3 ай бұрын
♥️♥️ ഹൈത്തമി ഉസ്താത്👌👌👍👍👌👌👍
@thahirmhamza2299
@thahirmhamza2299 2 жыл бұрын
Usthad🤝🤝🤝🤝
@MuneerMunna-mc5zm
@MuneerMunna-mc5zm 10 күн бұрын
സ്മൃതി വെറുതെ സ്മാർട്ട്‌ ആവല്ല.. ഉസ്താദ് പൊളിച്ചു 👍
@uvais335
@uvais335 2 жыл бұрын
Shuhaib ഹൈതമി 💚💚💚
@kunhimonponnani8631
@kunhimonponnani8631 2 жыл бұрын
അവതാരിക എന്തിനാണ് തുള്ളുന്നത് തുള്ളുന്നത്. സ്വന്തം കുടുംബത്തിൽ നടപ്പാക്ക്.
@msntpyl7686
@msntpyl7686 2 жыл бұрын
Media one ന് നാണക്കേടാവുമല്ലോ ഈ സ്മൃതി പൊരുത്തക്കേട്
@latheefkovoor6338
@latheefkovoor6338 2 жыл бұрын
നിരീശ്വര വാദം സമൂഹത്തിനാപത്തു തന്നെയാണ്..... അതാണ് കമ്മ്യൂണിസം.....
@siyadtvm2773
@siyadtvm2773 2 жыл бұрын
ഉസ്താദ് സംസാരിക്കാൻ തുടങ്ങിയതേ യുള്ളൂ,സ്മൃതിക് ആവേശം കൂടിപോകുന്നു.. ഉസ്താദ് ശാസ്ത്രജ്ഞനും മേലെഎന്ന് സ്മൃതി മനസ്സിലാക്കുന്നു.ജെയ് ഭാരത്. 💪😆😎
@sheebasherin5265
@sheebasherin5265 6 ай бұрын
ഉസ്താദ് സൂപ്പർ❤️❤️❤️❤️👍
@viewpoint4543
@viewpoint4543 2 жыл бұрын
ഒരാളുടെ ജെൻഡർ തീരുമാനിക്കാൻ അയാൾക്ക് ഏത് സമയത്തും അധികാരമുണ്ടെങ്കിൽ വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരിക്കുമ്പോൾ തൽക്കാലത്തേക്ക് ഞാനൊരു പെണ്ണാണ് എന്ന് തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ അതുപോലെ ഒരു സ്ത്രീ എന്നെ പരിശോധിക്കാൻ ഒരു ലേഡി ഡോക്ടർ വേണമെന്ന് ആവശ്യപ്പെടുമ്പോൾ നിലവിലുള്ള ഡോക്ടർക്ക് തൽക്കാലം ഞാൻ സ്ത്രീ ആകാൻ തീരുമാനിച്ചിരിക്കുന്നു എന്ന് ഒറ്റ തീരുമാനം സംഗതി തീരുമാനം ആവില്ലേ
@abdulmuneermuneer5410
@abdulmuneermuneer5410 Жыл бұрын
ഹൈതമി veryGood
@moosaak6966
@moosaak6966 3 ай бұрын
മൗലവി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ പരിഹാസ ചിരി തുടങ്ങി മറ്റു പാനലിസ്റ്റുകൾ - ചർച്ച നിയന്ത്രിക്കേണ്ട മാധ്യമപ്രവർത്തകക്ക് ഒരു മൗലവിയെ സഹിക്കാനാവുന്നില്ല... മൗലവി അത് കൃത്യമായി പഠിച്ചിട്ടാണ് പറയുന്നത്.
@Swadiq.n.k
@Swadiq.n.k 3 ай бұрын
ഉസ്താത് എത്ര കൃത്യമായി സംസാരിക്കുന്നു❤❤❤ തള്ള ബ ബ ബ അടിക്കുന്നു😬😬😬
@mujeebrahmanvp4315
@mujeebrahmanvp4315 2 жыл бұрын
ചേച്ചീ ഒന്നടങ്ങ് അദ്ധേഹം പറയട്ടെ
@aboobakkerp91
@aboobakkerp91 3 ай бұрын
യുക്തമായ അവതരണം. ഹൈതമിക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@ars047
@ars047 2 жыл бұрын
Le മീഡിയ വണ്‍ ഒന്ന് പക്വത ഉള്ള ഒരാളെ വേണ്ടെ debate നിയന്ത്രിക്കാന്‍ vekkendath
@ajmalpa3506
@ajmalpa3506 3 ай бұрын
ഇത് മനുസ്സിലാകണമെങ്കിൽ തലക്കകത്ത് വല്ലതും വേണം ... ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഉസ്താദ് പറയുമ്പോൾ അത് ശ്രദ്ധിക്കാതെ അവൾ എതൊ പുലമ്പുന്നു....
@shajahan9951
@shajahan9951 2 жыл бұрын
ആ ആക്ടിവിസ്റ്റിന്റെ ചിരി കണ്ടാൽ തോന്നും അവളാണ് ഏറ്റവും വലിയ അറിവുള്ളവൾ എന്നാണ് മണ്ടത്തി, ..പറയുന്നത് കേൾക്കാൻ പോലും അവൾക്ക് മനസ്സില്ല കുട്ടിക്കുരങ്ങന്റെ പോലത്തെ ചിരി .
@sanamol4402
@sanamol4402 2 жыл бұрын
Haithami usthaaaaa.....🥰🥰🥰✌️
@anuraga_channel
@anuraga_channel 2 жыл бұрын
Haithami💕💘❤💗😘
@Fathimamayar-lp7qc
@Fathimamayar-lp7qc 3 күн бұрын
Hithami ❤❤❤
@RahmattRasheed
@RahmattRasheed 3 күн бұрын
അഹിത്തമി ഉസ്താദ് 👌👌👌👌❤❤❤❤❤❤❤❤❤❤
@muhammedfasila3252
@muhammedfasila3252 Ай бұрын
ഐതമി ഉസ്താദ് വസ്തുനിഷ്ടമായി കാര്യങ്ങൾ അവതരിപ്പിക്കുന്നും 👌🏾
@muhammedashique2460
@muhammedashique2460 2 жыл бұрын
അല്ലെങ്കിലും ഈ ആംഗർമാർക്ക് മുസ്‌ലിം പണ്ഡിതനെ അഭിമുകീകരിക്കുമ്പോൾ ഒരു കളിയാക്കുന്ന രീതിയുണ്ട്
@newsnfun7832
@newsnfun7832 3 ай бұрын
Bus സ്റ്റാണ്ടുകളിൽ പോലും പെനഞ്ഞു നിൽക്കുന്ന കുട്ടികളെ കണ്ടിട്ടും, ഇതിനെ തങ്ങുന്നവരെ എന്ത് ചെയ്യണം, കോടതി hostel സമയം നീട്ടിയത് കാരണം അവർക്കു എല്ലാം കഴിഞ്ഞു തിരിച്ചു എത്തിയാൽ മതി
@haseenanisam7180
@haseenanisam7180 3 ай бұрын
ഹൈതമി ഉസ്താദ് 👍
@zakariya.k9937
@zakariya.k9937 2 жыл бұрын
അവതാരക്ക്‌ ഹൈത്തമിയ എന്തിനാ ഇത്ര ഭയം ഹൈത്തമി പറയുമ്പോള്‍ ഇടക്ക് കയറി ചിലക്കുന്നത് എന്താണ്
@subiadapp3864
@subiadapp3864 2 жыл бұрын
ഹൈതമി സമസ്തയുടെ ധീര ശബ്ദം
@basheert2763
@basheert2763 2 жыл бұрын
കളി ഹൈതമി യോട് വേണ്ട ചർച്ച വഴി മാറ്റാൻ ശ്രമം
@ShibutiShibuti
@ShibutiShibuti 2 жыл бұрын
ഹൈതമി സംസാരിക്കുന്ന സമയത്ത് ഉടനീളം Adv.ആശയുടെ മുഖത്തിന്റെ ഭാവ ചലനങ്ങൾ കണ്ടിട്ട് വളരെ പുച്ഛം തോന്നുന്നു... അദ്ദേഹത്തിന്റെ സംസാരം വളരെ മുൻധാരണയോടെയാണ് അഡ്വക്കേറ്റ് ആശ നോക്കിക്കാണുന്നത് എന്ന് വ്യക്തം.
@mohamedsaqeef344
@mohamedsaqeef344 2 жыл бұрын
മുൻധാരണകൾ വെച്ചാണ് സ്മൃതി ഇടപെടുന്നത്... അയ്യാൾ പറയുന്നത് കേൾക്കാൻ പോലും തയ്യാറാവുന്നില്ല...
@ArsTkTNL
@ArsTkTNL 3 ай бұрын
Haithami You Are Great 🤝
@lifindonalifin9800
@lifindonalifin9800 Ай бұрын
ഹൈതമി ഉസ്താദ് 🔥 ലോജിക് ആയിട്ടുള്ള മറുപടി🌝🙌
@shaji1610
@shaji1610 2 жыл бұрын
ആണിൻ്റെ മനസ്സിൽ ആണും ഉണ്ട് പെണ്ണിൻ്റെ മനസ്സിൽ പെണ്ണും ഉണ്ട്. പെണ്ണ് അടുതിരുന്നാൽ bp കൂടും.
@Sfnhadi
@Sfnhadi 3 ай бұрын
ഹൈതമി 🔥🔥👍🏼👍🏼👍🏼
@siyadanvar2985
@siyadanvar2985 2 жыл бұрын
മീഡിയ ഒൺ സ്‌മൃതിയെ വച്ചു ഇത്രയും തരം താഴരുത് സ്‌മൃതിയെ ഒക്കെ ഫെമിനിസ്റ്റ്പ ണിക്ക് കൊള്ളു...
@sainudheen7273
@sainudheen7273 2 жыл бұрын
Usthad supper
@donmuhsi8089
@donmuhsi8089 3 ай бұрын
2:33 2:34 2:36 2:39 2:41 Reaction of that activist ❤❤❤😂
@shajahand2276
@shajahand2276 2 ай бұрын
ഹൈത്തമിക്കു എല്ലാ അഭിനന്ദനങ്ങളും നേരുന്നു 👍👍👍❤️❤️❤️
@ArfanaasadArfanaasad
@ArfanaasadArfanaasad 3 ай бұрын
ഉസ്താദ് പൊളിയാണ്. ഈ ഉസ്താദിനെ കാണുമ്പോഴാണ്. ഇവിടെ കുറെ ഉസ്താദുമാർ ഉണ്ട് മുക്കിനു മുക്കിന് സ്റ്റേജും കിട്ടി കുറെ ഭാഗവും പറഞ്ഞ് നടക്കാൻ അല്ലാതെ ചോദ്യങ്ങൾക്ക് മറുപടിയോ ഇസ്ലാമിനെതിരെ വരുന്ന നിരീശ്വരവാദികൾക്ക് ഒരു മറുപടി കൊടുക്കാൻ വരെഇവരെപ്പോലോത്തവരെ കാണില്ല.ഉസ്താദിന് എല്ലാവിധ ആശംസകൾ
@abdulfathahvariappully5378
@abdulfathahvariappully5378 2 жыл бұрын
ഹൈത്തമിയുടെ ആശയങ്ങളുടെ പൊരുളുകളിലേക്ക് പോലും എത്താൻ അവതാരികക്ക് കഴിയുന്നില്ല അത്രയേ ഉള്ളൂ ബുദ്ധിയും വിവേകവും അതിൻറെ നിലവാരവും എന്നാണ് മനസ്സിലാകുന്നത്...
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
പഠനത്തിന്റെ ഗുണം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂട്ടാൻ ശ്രമിക്കാതെ ഇമ്മാതിരി ഉടായിപ്പ് കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
@smsainudheen4764
@smsainudheen4764 2 жыл бұрын
സ്മൃതിയുടെ ഇടപെടൽ ആങ്കറുടെതല്ല.
@ShihabudeenAT
@ShihabudeenAT 3 ай бұрын
ഞാൻ 2024November 6കാണുന്നു ഹൈതമി ഉസ്താദ് Congratuletion
@MuhammedMammu-x4u
@MuhammedMammu-x4u 2 ай бұрын
ഹൈതമി ഉസ്താദ്👍🏻👏🏻
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
X മുസ്ലിംസ് 🤣#ialamic #rc
31:27
نور على نور ﷺ💝
Рет қаралды 109 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН