മുസ്‍ലിം വിരോധ് പുരുഷ് | Narendra Modi | Special Edition | Nishad Rawther |

  Рет қаралды 87,505

MediaoneTV Live

MediaoneTV Live

16 күн бұрын

മുസ്‍ലിം വിരോധ് പുരുഷ് | Narendra Modi | Special Edition | Nishad Rawther |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 235
@anithakabeer1460
@anithakabeer1460 15 күн бұрын
അധികാരം, തലയ്ക്കു പിടിച്ച്, സുഖ സൗകര്യം വിട്ടോഴിയാൻ പറ്റില്ല, ആരെ എന്ത് പറഞ്ഞിട്ടായാലും, വർഗീയത വിളമ്പി ജയിക്കാനുള്ള തന്ത്രം,
@Shameerka506
@Shameerka506 14 күн бұрын
സത്യയാണ് മോഡിഡെ മുഖമൊക്കെ വെറളി പിടിച്ചു നടക്കാണ്.. ഇത്ര നാളും സുഖിച്ച് ജീവിച്ചില്ലേ ഇനി അത് പറ്റില്ലെങ്കിലോ .. മോഡി ഹിറ്റ്ലറെ ഓർമിപ്പിക്കുന്ന രീതി ആയിരുന്നു, ചോദ്യത്തെ നേരിടാതെ ജീവിച്ചു ..ഇതു വരെ pm ആയിരുന്നവര്ക്വരെ ഭരിച്ചവർക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു , ചാനൽ, ഓപ്പോസിഷൻ പാർട്ടി കൾ, ജനങ്ങൾ..etc മോദി സോയച്ചതി പതി ആയി ജീവിക്കായിരുന്നു.. ഇനി ഒരു 5 ഇയർ കിട്ടിയാൽ മരിക്കുന്നതു വരെ ഒരാളും ചോദ്യം ചോദിക്കാത്ത രീതിയിൽ ആയി പോയെനെ .. ദൈവം രക്ഷിക്കട്ടെ നമ്മുദ്ധർ ഇന്ത്യയെ..
@saidmuhammed5713
@saidmuhammed5713 14 күн бұрын
ID PARAJEYA SOORIYAN ANU (MANDANANENNU THONNUNNU)
@saidmuhammed5713
@saidmuhammed5713 14 күн бұрын
Vere samsarikkan ANUNGAL ARUMILLE ..IVANUM KALLAM PARAYUNNU ..KASHTAM
@marvanking4351
@marvanking4351 15 күн бұрын
ജസ്റ്റിസ് കട്ജു പറഞ്ഞത് പോലെ, ജയിച്ചില്ലെങ്കിൽ ജയിലിൽ പോവേണ്ടി വരും. അത് ആരെക്കാളും അറിയിന്നവർ അവർ തന്നെയാണ്.
@sahapadi7017
@sahapadi7017 15 күн бұрын
വർഗീയത കൊണ്ട് മാത്രം ജീവിക്കുന്നവൻ വർഗീയത ഇല്ലങ്കിൽ അവനില്ല അവന്റെ പ്രസ്ഥാനവും.....
@subairtk4601
@subairtk4601 14 күн бұрын
75 കഴിഞ്ഞ മരകിഴവൻ പറയുന്ന അത്തും പിത്തുമായി കണക്കാക്കിയാൽ മതി.
@ajeshvmayooramc8926
@ajeshvmayooramc8926 12 күн бұрын
Ům̊p̊i̊ẙå m̊åt̊h̊åp̊åd̊ån̊åm̊ n̊i̊r̊t̊h̊i̊ẙåål̊ e̊l̊l̊åm̊ s̊h̊år̊i̊ẙåk̊ům̊
@ismayilkp1627
@ismayilkp1627 9 күн бұрын
Ĺeo😊😅😮😢 😊❤😂🎉 ​@@ajeshvmayooramc8926
@altisaltis6628
@altisaltis6628 7 күн бұрын
Mlllllllllllllllllllllllllllk😮
@Rajebi2345
@Rajebi2345 15 күн бұрын
ഇന്ത്യാ മഹാരാജ്യത്തെ 40 ലക്ഷം കോടി കടത്തിൽ നിന്ന് 200 ലക്ഷം കോടിയിൽ എത്തിച്ചു അതാണ് മോഡി ചെയ്തത്.. പെട്രോൾ 60 ൽ നിന്ന് 11 ൽ എത്തിച്ചു. ഡീസൽ 110 ൽ എത്തിച്ചു ഗ്യാസ് 300 ൽ നിന്ന് 1100 ആക്കി വീട് കിട്ടിയവർ, വെള്ളം കിട്ടിയവർ , അരി കിട്ടിയ , കക്കൂസ് കിട്ടിയ ഒരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല
@unitedindia4848
@unitedindia4848 12 күн бұрын
ആറു വയസ്സുള്ള ബാലികയെ തൂക്കാൻ മനസ്സുവന്ന ആളെ നീ കണ്ടിട്ടുണ്ടല്ലോ അതുമതി.
@shajimitkwt
@shajimitkwt 15 күн бұрын
❤️ RAHUL GANDHI ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj 15 күн бұрын
മക്കുറ്റി good
@HaridhasK.N
@HaridhasK.N 10 күн бұрын
പൂക്കുറ്റി 🤣
@saidalavisaid6499
@saidalavisaid6499 15 күн бұрын
കർണാടകയിൽ കളിക്കാഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കളിക്കാൻ വേണ്ടിയാണ്😂
@SaidSaid-xw5gf
@SaidSaid-xw5gf 15 күн бұрын
മോഡിക്ക് എതിരെ കേസ് കൊടുക്കാൻ ഭയങ്കര കോമഡി ആയിപോയി 😀
@rosyjose7652
@rosyjose7652 15 күн бұрын
കേസ് കൊടുക്കാൻ എല്ലാം ഡിപ്പാർട്മെന്റ് മോദിയുടെ കൈയിൽ ആണല്ലോ പിന്നെ ആർക്കു കൊടുക്കും
@samporoy
@samporoy 14 күн бұрын
അവനെ താഴെ ഇറക്കണം ആദ്യം.
@DifferentTake-mi4bv
@DifferentTake-mi4bv 15 күн бұрын
രാഹുൽ ❤️❤️
@muhamedkunhahammed1612
@muhamedkunhahammed1612 15 күн бұрын
ജയസൂരൃഎന്ത്കേസ്സ് എല്ലാംകൈയടക്കിവെച്ചിട്ട്ആരുടേഅടുത്ത്കേസ്സ്
@abubacker8202
@abubacker8202 6 күн бұрын
Marabhoodtham
@shahulhameedhameed9308
@shahulhameedhameed9308 14 күн бұрын
👍👍👍🌹
@AbdulsatharParathodi
@AbdulsatharParathodi 14 күн бұрын
India coming back
@mustafapattillath2004
@mustafapattillath2004 14 күн бұрын
വിറ്റതും കൂടി പറയൂ. കടം എത്ര ആയി❓ ഇപ്പോൾ എത്ര കോടി ജനങ്ങൾ ശരാശരി വരുമാനം ഇല്ലാത്തവർ കൂടിട്ടുണ്ടു്❓
@raju.kgeorge5338
@raju.kgeorge5338 Күн бұрын
ഇതു ആണ്. മോഡി കാ ചാർ സൗ ബീസ്. ഇന്ന് ചാർ സൗ ബീസ് നടക്കുകയാണ് വിവേകാനന്ദ പാറയിൽ നടക്കുന്നത്.
@shihabkhan8437
@shihabkhan8437 14 күн бұрын
Rejil ❤
@user-no4jc8pn3o
@user-no4jc8pn3o 14 күн бұрын
എല്ലാം ശരി, പെട്രോളിനും, ഡീസലിനും, വിലകൂട്ടിയ ബിജെപി, അതിനൊപ്പം എല്ലാത്തിനും വിലകൂട്ടി എന്നാണർത്ഥം ആ അർത്ഥത്തിൽ ബിജെപി, ഈ 24-ൽ അധികാരത്തിൽ എത്തില്ല 💞
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 7 күн бұрын
നുണBJP യുടെ Main ആയുധമാണ്.
@SaleemSaleem-vz1sz
@SaleemSaleem-vz1sz 13 күн бұрын
ഗുഡ്
@user-em3wm4ut5p
@user-em3wm4ut5p 14 күн бұрын
മൂക്ക് കീഴ്പ്പോട്ടായ എല്ലാ മനുഷ്യർകും മനസിലായി വർഗീയത പറയുന്നത് "അന്ധഭക്തർക്" ഒന്നും മനസിലാവില്ല അവരുടെ കുറപ്പമല്ല പേടിയാണ്. നുണയാണെന്ന് പറഞ്ഞാൽ,,, അവരുടെ കാര്യം കട്ട പൊക😂😂
@ruvi1573
@ruvi1573 10 күн бұрын
ഒരുകവലചട്ടമ്പിയേക്കാളുംതരംതാഴ്ന്നവർഗ്ഗീയതപറയുന്നമോദിആപദവിയിൽഇരിക്കാൻയോഗ്യനാണോഇൻഡ്യജനതകാണുന്നുണ്ട്അന്ധമാരല്ല
@rohithunni2885
@rohithunni2885 13 күн бұрын
Not a BJP supporter, but S Jaysoorya facts vech Nishadinte annakil koduthitind, surprisingly Nishad was struggling to counter him
@sanjayansadanandan8288
@sanjayansadanandan8288 15 күн бұрын
Ravuthar sir 🙏🙏
@shanibamm
@shanibamm 15 күн бұрын
റെജിൽ 👍🏿👍🏿👍🏿👍🏿
@sajeerajahamgeer7841
@sajeerajahamgeer7841 9 күн бұрын
13:58
@muzammilahmadullah887
@muzammilahmadullah887 15 күн бұрын
മരപൊട്ടൻ ജയസൂര്യ, എന്താ സംസാരിക്കുന്നതെന്നു അയാൾക്ക് തന്നെ ബോധം ഇല്ലാ
@muhamedkunhahammed1612
@muhamedkunhahammed1612 15 күн бұрын
കറക്ട്
@user-dn4lb8gm6j
@user-dn4lb8gm6j 7 күн бұрын
പൊളിച്ചു വലിയ രമേനെ വെക്കേനേം കൂങ്കരസ്സ് പള്ളിപ്പോൾചെഡ്
@user-th4ov9mv5j
@user-th4ov9mv5j 10 күн бұрын
Jaya
@lccsme8022
@lccsme8022 14 күн бұрын
Adv. this is not court ...he says ready to answer by the point..
@shai326
@shai326 14 күн бұрын
❤❤❤
@BaputtyTanur
@BaputtyTanur 9 күн бұрын
Hi
@abubacker8202
@abubacker8202 6 күн бұрын
Hello
@hameedc3700
@hameedc3700 14 күн бұрын
10 കോടി ,14 കോടി എന്നിങ്ങനെ പറയുമ്പോൾ കുടുംബങ്ങളാണ് 50 കോടി ജനങ്ങൾക്കു ലഭ്യമാക്കി എന്നതാണ്. ഇത്രയും ആളുകൾക്ക് കക്കൂസില്ല, കുടി വെള്ളമില്ലാ ഗ്യാസ് ഇല്ല എന്നൊക്കെ വലിയ സംഖ്യയാണ്..ഇത് മുമ്പ് 15 ലക്ഷം എക്കൗണ്ടിലിട്ടുമെന്നു പറഞ്ഞതുപോലെയുള്ള വിടുവായത്തം മാത്രമാണ്.
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 14 күн бұрын
Lokam kanda vargeeya visham !!
@muhamedkunhahammed1612
@muhamedkunhahammed1612 15 күн бұрын
കർണ്ണാടകത്തിൽപാർല്മെൻറ്ഇലക്ഷന് മുന്നോടിയായിചൂണ്ടലിൽഇരകോർത്തതാണ് ആർക്കാണ്സംശയം ഈവിയ്യംസംശയംപറഞ്ഞാൽചൂണ്ടികാണിക്കാൻകർണ്ണാടക😅😅😅😅😅😅😅😅😅😅😅😅😅😅😅
@user-tz5oj2bz2w
@user-tz5oj2bz2w 14 күн бұрын
M. One. PFI
@user-dd5ht9bz7c
@user-dd5ht9bz7c 15 күн бұрын
മോഡി എന്തായാലും വരും 🙏🙏അല്ല എനിയ്ക്കു 🤔തോന്നുന്നത് ഇതാണ് എന്തിനാണ് ഈ പൊരി വെയിലത്തു പോയി വരി നിൽക്കുന്നത് 🤔ഇലക്ഷൻ ടീമും ബോട്ടിങ് മെഷീനും ഉള്ളടത്തോളം കാലം 🙏🙏🙏
@harisarattukadavu8866
@harisarattukadavu8866 7 күн бұрын
മാഡം അവസാനം പറഞ്ഞ ആ വാക്കുണ്ടല്ലോ!! അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ മാത്രമേ ഒരു പ്രദീക്ഷക്ക് വകയുള്ളൂ, പ്രതിപക്ഷ പാർട്ടികൾ ജയിച്ചാൽ പോലും ഒരു തിരുത്തലുകൾ സംഭവിക്കുമെന്ന് എങ്ങനെയാ പ്രദീക്ഷിക്കുക പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ആ സ്ഥാനത്ത് ചെയ്യേണ്ട കടമകൾ ചെയ്യാൻ സാധിക്കാത്തവർക്ക് ഭരണം കിട്ടിയാൽ കടമ നിർവഹിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല.. കോടതിയടക്കമുള്ള നമ്മുടെ വ്യവസ്ഥക്ക് രോഗം ബാധിച്ചുട്ടുണ്ട് എന്നതും പേടിപ്പെടുത്തുന്നുണ്ടല്ലോ.. അങ്ങനെയാണങ്കിൽ പിന്നെ ഒരു സ്വാതന്ത്ര്യ സമരം കൂടി ഈ ആയുസ്സിൽ കണ്ടെങ്കിൽ അത്ഭുതപെടേണ്ടതില്ല...
@proudindianindian8233
@proudindianindian8233 15 күн бұрын
സ്വന്തം പാർട്ടിയിലെ വനിതാ എംപിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അരവിന്ദ് കെജ്രിവാളിൻ്റെ വാർത്ത മുക്കി അല്ലെ. ഇന്ന് അതല്ലേ ചർച്ച ചെയ്യേണ്ടത്
@user-ci7id1lu2n
@user-ci7id1lu2n 15 күн бұрын
നാറിയ മോന്തി എന്ന പന്നിയുടെ വിശേഷം കഴിഞ്ഞോ
@sidheequees2870
@sidheequees2870 14 күн бұрын
ഹജ്ജ് സബ് സീടി വർധിപ്പിച്ചു എന്ന് പറഞ്ഞദ് തെറ്റ് എടുത്തു കളഞ്ഞു
@johnvincent3971
@johnvincent3971 9 күн бұрын
If TN Seshan then all Modi Amitshah, yogi banned for 6 years and rejected nomination of Modi snd Amit Shah shame on this independent institution
@sanjayansadanandan8288
@sanjayansadanandan8288 15 күн бұрын
Zindabad Zindabad Rijil Makkutty Zindabad 🖐️💪🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍
@usmanbalarath4453
@usmanbalarath4453 8 күн бұрын
0bjp കാരൻ ഇന്നാലിന്ന ചെയ്തില്ലേ എന്ന് പറഞ്ഞു അതിന്റെ മറുപടി...മോഞ്ഞേ ഓരോ ദിവസവും ചെയ്യുന്നത് ഉദ്യോഗസ്ഥർ അത് കണക്കുകൂട്ടി പറയാൻ അവർക്ക് നമ്മൾ ശമ്പളം കൊടുക്കുന്നുണ്ട്...യേശുദാസ് പാടിയില്ലേ എന്ന് ചോദിച്ചത് പോലെ ആയിപ്പോയല്ലോ...ഇവിടെ ചോദ്യം അയാൾ എന്തെങ്കിലും ഒന്ന് അയാളുടേതായിട്ട് ചെയ്തില്ല..എന്നാലോ ഉള്ളതിനെ വിലക്കയറ്റാതാലും നിയന്ത്രണത്താലും ദ്രോഹിച്ചു...കുറച്ചു road ഉണ്ടാക്കിയതാ പുതുതായി പറയാനുള്ളൂ
@muhammedhaneefa2894
@muhammedhaneefa2894 14 күн бұрын
ഹജ് സബ്സ്ടി എന്നോ നിർത്തി, ഹജ്ജ് ടിക്കറ്റിന്റെ ചാർജ് gst അടക്കം സാദാരണ ജിദ്ദ, മദീന നോർമൽ flghtinte 3---4 ഇരട്ടി ആണ്
@Madari123-gz9wz
@Madari123-gz9wz 10 күн бұрын
സമ്മാനം ജയിൽ ശിക്ച്ച
@PreethaBabu-zg3ot
@PreethaBabu-zg3ot 14 күн бұрын
Muriyan
@appakannukhamarudheen2821
@appakannukhamarudheen2821 4 күн бұрын
ബിജെപിക്കാരന്മാരുടെ ഭാര്യമാർക്ക് വികസിപ്പിച്ചു കിടക്കുകയല്ലേ മോദിച്ചെയ്യുന്നത്
@AshrafMuhammed-om8nq
@AshrafMuhammed-om8nq 10 күн бұрын
സൗത്ത് ഇന്ത്യയിൽ ബിജെപിയുടെ കളി നടക്കാത്തത് കൊണ്ടാണ് അതുകൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് വന്നത്
@lethak6661
@lethak6661 5 күн бұрын
ജയസൂര്യ ൻ ഇപ്പം ഉറങ്ങി എഴുന്നേറ്റ് vannathe ഉള്ളൂ
@Ismail.Valiyakath.
@Ismail.Valiyakath. 10 күн бұрын
Kodeeshwaranmaraya Saudi Rajavineyum Dubai Rajavineyum, Qatar Rajavineyum, Oman Rajavineyum Mattum Kaanumpol Koottipidich Motham Kodukkunnundallo Paavam Manushyan!
@shahulhameed-yx7wy
@shahulhameed-yx7wy 2 күн бұрын
ആർക്ക് ആണ് കേസ് കൊടുക്കേണ്ടത് എല്ലാ ഇടത്തിലും കുത്തികയറ്റി വെച്ചിരിക്കുക അല്ലെ. പിന്നെ ആരോട് പറയാൻ..
@Aboobacker-ir4ne
@Aboobacker-ir4ne 15 күн бұрын
ജനങ്ങളെല്ലാം മണ്ടന്മാരാണ് എന്നായിരിക്കും പ്രധാനമണ്ടൻ വിചാരിക്കുന്നത് ?
@dawoodlakni6438
@dawoodlakni6438 5 күн бұрын
Election commission viswasikkan yogyaralla
@rayinparappuram1195
@rayinparappuram1195 14 күн бұрын
എൻറവക്കീലേജനങ്ങൾക്ക്അറിയാംഇനിഎന്താവേണ്ടത്എന്ന് നമുക്ക്കാണാം
@user-kr3hy8sg5t
@user-kr3hy8sg5t 15 күн бұрын
Bharananettam.parayaadhe.eevargheeyam.maathramparunna.eevisham.ennueelokathodpokunnuvo.annanunammudenaadu.rakshapedukayulloo.................................
@aboobackerpk8406
@aboobackerpk8406 15 күн бұрын
Shuree kahti thallala congrss Adigahrathil varatta annith nium Mhayi nhjn kohrkum. Thala niraye Punnahnnu shuregThi 😂
@harikillimangalam3945
@harikillimangalam3945 15 күн бұрын
ഈ ജയസൂര്യൻ എന്ത് വർത്തമാനമാണ് പറയുന്നത്? നമ്മൾ ദേവാലയങ്ങളിൽ പോകുന്നില്ല എന്ന് വെച്ച് അതൊക്കെ തകർക്കാൻ ആഗ്രഹിക്കുന്നവരാണോ? ഇത് തന്നെയാണ് മോദിയും പറയുന്നത്. ക്ഷേത്രത്തിൽ പോകണമെന്ന് എന്താ നിർബന്ധം എന്താ അതിൻ്റെ ആവശ്യം
@aniltm2712
@aniltm2712 15 күн бұрын
June 4 shesham kanam hindhukkale engen modi sahayikkum enn appol parnju varuruth oru vibhakathin mathran ellam kodukkun enn
@sujithmubarakmubarak7669
@sujithmubarakmubarak7669 15 күн бұрын
നിഷാദേ മോദി നുണ പറഞ്ഞ വീഡിയോ ക്ലിപ് ഇല്ലേ അതു ജയസൂര്യക്ക് ഇട്ടുകൊടുക്കാത്തതെന്തു
@user-kr3hy8sg5t
@user-kr3hy8sg5t 15 күн бұрын
Ente,changhaadi,idhokkechaitheetum.saadharanakaarku.enthugunamaanukittiyadh..............................
@zestblaster
@zestblaster 14 күн бұрын
നേതാവും അണികളും നുണ വിറ്റ് ജീവിക്കുന്ന ഒരു നികൃഷ്ട പാര്‍ട്ടി ബോണ്ട് പാര്‍ട്ടി. ഇന്ത്യ വിഭജനം നടത്തിയത് തന്നെ ബി‌ജെ‌പി ആര്‍ യെസ്സ് യെസ്സ് നിര്‍മാതാക്കള്‍ ആയ അന്നത്തെ നേതാക്കള്‍ ആണ് .
@alivm4831
@alivm4831 14 күн бұрын
വോടിംഗ്. മിഷൻ. മറ്റുന്നവർക്. ആത്മ. വിശ്വാസം. കൂടും.
@user-fc2pd8vq9s
@user-fc2pd8vq9s 8 күн бұрын
അതെ കൃത്യമായി പറഞ്ഞാൽ വർഗ്ഗീയത വിളമ്പുന്നത്
@moideenkanakayil3476
@moideenkanakayil3476 15 күн бұрын
അന്താരാഷ്ട്ര മാർക്കറ്റിൽ കുരക്കുന്ന അത്ര ഇവിടെ കുരക്കുന്നില്ല
@fasaludeenoasis5494
@fasaludeenoasis5494 15 күн бұрын
പരാജയം മണക്കുമ്പോൾ അസത്യവും, കോൺഗ്രസ്‌ വിരോധവും, മുസ്ലിം ഭർസനവും നടത്തുന്ന മോഡി ശശികല യകൾ മോശമായി സംസാരിക്കുന്ന 13:51
@leelammathomas9864
@leelammathomas9864 8 күн бұрын
Athu ramakshethram alla palliparampil kshethram. Athinivide oru presakthiyum illa
@HamsaP-mf6of
@HamsaP-mf6of 9 күн бұрын
വർഗീയത മാത്രം പറയുന്നവനെ ഒരിക്കലും മനുഷ്യനായി കാണാനോ അവനെ ഒരിക്കലും വിശ്വസിക്കുകയോ ചെയ്യരുത്
@user-mg5wj6ln3i
@user-mg5wj6ln3i 14 күн бұрын
പ്രിയപ്പെട്ട bjp ക്കാരാ ഞാൻ ഞങ്ങളും ഈരാജ്യത്തെ പൗരന്മാരാണ്. താൻ പറഞ്ഞ ഒരു കോ ടിയും ഇവിടെ ചെലവഴിച്ചിട്ടില്ല. വല്ലാത്തൊരു പ്രധാന മന്ത്രി.
@user-fc2pd8vq9s
@user-fc2pd8vq9s 8 күн бұрын
ചാർ സൗ പാർ നഹി ദോ സൗ പാർ bhi നഹി hoga ji
@muhammedsalimmsl4322
@muhammedsalimmsl4322 11 күн бұрын
മൂന്നു വാനരന്മാർ ചേർന്ന് ജനഹിതം അട്ടിമറിക്കാനും കോട്ടിട്ട മറ്റു കുറേ വാനരന്മാർ അവ ശരിവെക്കാനും സാധ്യത ഏറെ !
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 10 күн бұрын
Muhammad????
@user-mg5wj6ln3i
@user-mg5wj6ln3i 14 күн бұрын
ഇത് പോലുള്ള bjp ക്കാരെ നിങ്ങൾ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്. രേഖയാണ് അവർ ചോദിക്കുന്നത്. അതായത് നമ്മളൊക്കെ കടലാസ്സിൽ വരയ്ക്കുന്ന രേഖയുണ്ടോ എന്നാണ് ചോദിക്കുന്നത്. അവൻ പറയുന്ന എല്ലാ വാക്കുകൾക്കും മറുപടിയുണ്ട്.
@user-dn4lb8gm6j
@user-dn4lb8gm6j 7 күн бұрын
അതിന് എന്താ അവൻ കുജ്രറ്റ് കൂന്ന് തള്ളി യവർക് voot ചെയ്‌താവരാണല്ലോ 100RSS പിർട്ടൂര്ഫിക്കാൻ നോക്കൂ
@ibrahimkm7488
@ibrahimkm7488 15 күн бұрын
Ethalam Parjath Matharam!!!!! Onum Nadkella????
@meerankottakkaran2106
@meerankottakkaran2106 14 күн бұрын
വർഗീയത കൊണ്ട് ബിജെപി പരാജയപ്പെട്ടാൽ, അതെ വർഗീയത കൊണ്ട് കോൺഗ്രസിനും നില നിൽക്കാൻ കഴിയില്ല.
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 7 күн бұрын
Kesukodukkaarkkakodukkan.nigalellam.onnalle.araeejayasurya.onnupokanpara
@user-em3wm4ut5p
@user-em3wm4ut5p 14 күн бұрын
നുണയോളജിയിൽ phd എടുത്ത പാർട്ടി😂😂
@sadiq867
@sadiq867 9 күн бұрын
ഈ ബിജെപ്പിക്കാരനെ വിളിച്ച് കളവു പറയിക്കേണ്ട വല്ല കാര്യവുമുണ്ടോ ?
@user-fc2pd8vq9s
@user-fc2pd8vq9s 8 күн бұрын
ഇവരുടെയെല്ലാം ശവദാഹം നടത്തുകയും ചെയ്യുന്നു
@joyluckose8366
@joyluckose8366 15 күн бұрын
കു.കിട്ടും
@mujeeburrahman1517
@mujeeburrahman1517 14 күн бұрын
Mr. S Jayasuriyan, മോദിക്ക് പ്രത്യേക താല്പര്യമുള്ള ഒരു അടിമയായ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ തിരെഞ്ഞെടുപ്പ് എന്ന പ്രഹസനം നടത്തി കൊണ്ടാണോ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു,
@meerankottakkaran2106
@meerankottakkaran2106 14 күн бұрын
വർഗീയത കൊണ്ട് ജനങ്ങളുടെ പ്രശ്നം തീർക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ ബിജെപി യുടെ അവസാനം ആരംഭിച്ചിരിക്കുന്നു.
@ryzindia1883
@ryzindia1883 15 күн бұрын
നാം പൂർ സിറ്റ് സീറ്റ്😂😂😂
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 7 күн бұрын
Ellammanasilayi,onmipodp
@yathrikan1358
@yathrikan1358 14 күн бұрын
തെളിവ് 9:18 ചോദിച്ചാൽ തെളിവ് കാണിച്ചു കൊടുക്കേടോ 🌹 മോനെ
@abdurehmantk9650
@abdurehmantk9650 15 күн бұрын
മാകുറ്റി...സർവർക്കർ അല്ല സവർക്കർ
@abdulnazeerpeethayil22
@abdulnazeerpeethayil22 15 күн бұрын
ഭൂലോക തോൽവി ഭയം
@Usb616
@Usb616 15 күн бұрын
അധികാരം ഒരു ഭ്രാന്ത് ആയാൽ 🤣🤣🤣🤣
@moideenkunhi7027
@moideenkunhi7027 14 күн бұрын
Cooly military undakiya aalanu modi
@user-kr3hy8sg5t
@user-kr3hy8sg5t 15 күн бұрын
Nunaparayanamenna..cors.padikkanamenghil.modine.kuruaakiyaalmadhi.
@lccsme8022
@lccsme8022 14 күн бұрын
Historically and evident based Babari demolition is here, then how this PM prompts for assault of a newly built rlegious building.... Utterly failure PM!!! and a skilled liar..😢
@mahamoodklrv9139
@mahamoodklrv9139 15 күн бұрын
വക്കീൽ....
@abdulrahimrahim5703
@abdulrahimrahim5703 15 күн бұрын
അധികാരം പോകുന്നതിൽ ഭ്രാന്ത്‌ പിടിച്ച് എന്തൊക്കെയോ വിളിച്ചു പറയുന്നു
@aboobackerpk8406
@aboobackerpk8406 15 күн бұрын
Evm hadich pollukañ nam Jangal munnitheragannam 🤔
@badushab2710
@badushab2710 10 күн бұрын
Kallanemare kappalile athanu
@KJJohn-tv4hz
@KJJohn-tv4hz 7 күн бұрын
തന്ത്രം സിജെറയുന്നസ്വൃമ്പ് മന്ത്ഫിയ്‌ക്കും sntjfaaM
@salaudeenph9699
@salaudeenph9699 15 күн бұрын
😂😂😂😂😂😂😂😂
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj 15 күн бұрын
അപ്പം മോഡി കൊടുക്കുന്നു ഇവനെ പോലെയുള്ളവർക്കുമാത്രം
@usmanbalarath4453
@usmanbalarath4453 8 күн бұрын
മോഞ്ഞേ നീ രണ്ടാമത് പറഞ്ഞു തെളിവുണ്ടോ എന്ന് പ്രകടന പത്രികയിൽ എഴുതി എന്ന് പറയുന്നതിന് തെളിവില്ല..അപ്പോൾ ഇയാള് പറയുന്നത് കളവും അപവാദവും ആകില്ലേ..മോഡിക്ക് അഞ്ചാം classe ഉള്ളൂ വായിരിക്കാം..മോനു adv അല്ലേ...കുറച്ചു എങ്കിലും ബുദ്ധി കാണിച്ചിരുന്നെങ്കിൽ മന്ദ ബുദ്ധി എന്ന് വിളിക്കാമായിരുന്നു :02
@aboosabir
@aboosabir 14 күн бұрын
ലവടേന ഭോജ്യം......😄😄😄
@user-jv1oo9cr7d
@user-jv1oo9cr7d 14 күн бұрын
Congaras athre pora
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 53 МЛН