ആ പുരോഹിതന്റെ സഹനത്തെ അംഗീകരിക്കുന്നു. ഇത്രയും പ്രകോപനമുണ്ടായിട്ടും ക്ഷമ കൈവിടാതിരിക്കുന്ന പുരോഹിതനോട് ബഹുമാനം തോന്നുന്നു. അതോടൊപ്പം തെറ്റിനെ ചോദ്യം ചെയ്യുന്ന സമൂഹത്തോടും
@AbdulMajeed-gd3tm2 жыл бұрын
പറയാൻ ഒന്നും ഇല്ലാത്തോണ്ടാ..
@asdaqmedia3542 жыл бұрын
ഇപ്പോൾ ഈ പിതാവ് കാണിച്ച പെരുമാറ്റം വളരെ മാന്യമാണ്
@ShahulHameed-vn5sr2 жыл бұрын
അതു ആളുകൾ കൂടിയത് കൊണ്ടും ക്യാമറ ഓണാക്കിയതും കൊണ്ടാണ്. ഇതു രണ്ടും ഇല്ലാത്തപ്പോൾ ഉള്ള കാര്യമാണ് ആളുകൾ ഇപ്പോൾ പറയുന്നത്...
@faisalbabuamfaisalbabuam49672 жыл бұрын
എന്തിരെ വാർത്താനാണ് എന്ത് മാന്യത തോന്നിവാസം kaateeett മിണ്ടാതെ nilkunnathoo
@christyjoseph34572 жыл бұрын
@@ShahulHameed-vn5sr kuru potikan vannalo... Angane
@ShahulHameed-vn5sr2 жыл бұрын
@@christyjoseph3457 എന്നിട്ട് ചേട്ടായിയുടെ കുരു പൊട്ടിയോ???
@christyjoseph34572 жыл бұрын
@@ShahulHameed-vn5sr no
@hai-yl8fu2 жыл бұрын
ദൈവത്തെ ആരാധിക്കു അല്ലാതെ മനുഷ്യനെ ദൈവമായി കാണാതിരിക്കൂ.. ലോക രക്ഷിതാവായ ദൈവത്തെ ആരാധിക്കു
@jaykerala83712 жыл бұрын
Poda panni
@mathewalex78242 жыл бұрын
മദ്രസയിൽ പറയു
@psychicdreamer32562 жыл бұрын
Allel pinne kazhuthaourathu swargathil poya aalayirikkanam alle ?
@abdullaa62692 жыл бұрын
@@mathewalex7824 അല്ലെങ്കിലും തന്ത ആരെന്ന് അറിയാത്ത മറിയമിന്റെ മകനായ യേശുവിനെ ദൈവമായി കാണുന്ന നിങ്ങൾക്ക് അച്ഛനാര്ന്ന് നിങ്ങളുടെ അമ്മക്ക് പോലും പറഞ്ഞു തരാൻ കഴിയാത്തതിനാൽ ലോഹ ഇട്ട വരെ എല്ലാം അത് മുറിയണ്ടി ഉസ്താദ് ആയാലും അച്ചാ എന്ന് വിളിക്കുന്ന ഒരു വർഗ്ഗത്തിൻറെ ദീനരോദനം നിങ്ങളുടെ കമന്റിൽ കാണാം
@hai-yl8fu2 жыл бұрын
@@mathewalex7824 മദ്രസയിൽ ആൾറെഡി പറയാറുള്ളതാണ്..
@nidhinjohnson2052 жыл бұрын
ഷൈജുവിന്റെയും സംഘത്തിന്റെയും കാര്യം ഓർക്കുമ്പോൾ ചിരിവരുന്നു. ആരാണ് നിങ്ങളെ ഭീഷണിപ്പെടുത്താൻ പരിപ്പിച്ചത്😂😂. എത്രശാന്തമായ ഷൈജുവിന്റെ പ്രതികരണം😂. ഇവനെപ്പോലുള്ള ചെന്നായ്കളെ ആണ് ആദ്യം തുരത്തേണ്ടത്.
@moncyskaria2 жыл бұрын
ഇത് വളരെ വേദനാജനകമാണു് എന്നു പറയേണ്ടി വരുന്നു.
@naushadmoopan46442 жыл бұрын
സത്യങ്ങൾ പറയുന്ന ക്രൈസ്തവർ , സന്തോഷം . അനീതിക്ക് നേരെ പ്രതികരിക്കുക തന്നെ വേണം . അത് ഏത് മതത്തിന്റെ വക്താക്കൾ ആയാലും ശരി
@josemon57192 жыл бұрын
I support Israel....
@mathewalex78242 жыл бұрын
ഉവ്വ
@abdullaa62692 жыл бұрын
@@josemon5719 തീർച്ചയായും ഇസ്രായേലിനെ സപ്പോർട്ട് ചെയ്യണം അവരുടെ മുൻഗാമികൾ ആണല്ലോ നമ്മുടെ ക്രിസ്തുവിന് കുരിശിൽ തറച്ച് ക്രൂശിച്ചത്
@abinbaby4872 жыл бұрын
shanthosham ayo sudu
@clintonburg7392 жыл бұрын
Jihad i support vandaa
@jamesantony25232 жыл бұрын
ഇവർ കത്തോലിക്കാ സഭ വിട്ട് പൊന്തിക്കോസിലേക്ക് പോകട്ടെ എന്നിട്ട് അവരെ അവർ അവരുടെ കുർബാന നടത്തട്ടെ
@ekspandirikkara63502 жыл бұрын
എന്റെ PCജോർജ് പിതാവേ..ഞമ്മളെ കാത്തോളീ...😂
@junsheerambalathveettil96642 жыл бұрын
മനുഷ്യർ ആയാൽ തെറ്റുപറ്റും തിരുത്താൻ അവസരം നൽകുക.... പ്രധിഷേധകർ ഇത്രയൊക്കെ പ്രകോപിതർ ആയിട്ടും പിതാവേ എന്ന് വിളിക്കുകയും അതു പോലെ ആ ഫാദർ ഇത്രയും സംയമനം പാലിക്കുകയും ഒക്കെ ചെയ്യുന്നത് തന്നെയാണ് ക്രിസ്തുമത അധ്യാപനങ്ങളുടെ നന്മ...... പ്രശ്നങ്ങൾ പരിഹരിച്ചു സമാധാനം വന്നു ചേരട്ടെ നിങ്ങളും ഞങ്ങളും നമ്മൾ എല്ലാവരും ഉണ്ടെങ്കിലേ സുഹൃത്തുക്കളെ നമ്മുടെ നാട് ഭംഗിയുള്ളത് ആകുന്നുള്ളൂ Jai Hind
@hamsukhalidhamsucochi51802 жыл бұрын
മറുപടിയില്ലങ്കിൽ മിണ്ടാതിരുന്നേ പറ്റു
@robinjohnson16922 жыл бұрын
കുമ്മനം സാർ എന്തിനു അവിടെ വന്നു 😂😂😂
@shibuvarghese27132 жыл бұрын
ഇതിൽ ഇപ്പോൾ ആരാ ഗുണ്ടയെ പോലെ പെരുമാറുന്നത്, ബിഷപ്പോ ഷൈപ്പു ആന്റണിയോ. അത് ഇത് കാണുന്നവർക്ക് മനസിലാകും
@sirajkc12 жыл бұрын
ആ പിതാവ് ചെയ്ത തെണ്ടിത്തരം ചോദ്യം ചെയ്യുകയാണ് ഷൈജു ആന്റണി
@aniemohan25242 жыл бұрын
കർത്താ വേ അവിടുത്തെ ആൽമാവിനെ ഈ ജനത്തിനുമേൽ അയയ്ക്കേണമേ 🙏 വിവേകബുദ്ധിയുള്ളവരാകട്ടെ 🙏🙏
@riyastk21852 жыл бұрын
ഒരു ഗുണ്ടക്ക്.... അച്ഛനാവാം എന്ന്.. ആ അച്ഛൻ... തെളിയിച്ചു... കഷ്ട്ടം,,,,, പിതാവേ...
@ummerummerakd73192 жыл бұрын
എന്താ ചെയ്യാ എല്ലായിടത്തും ശങ്കർഷം 😢
@muhammedalijak2 жыл бұрын
സംഘർഷങ്ങൾ ആരോഗ്യപരമായിരിക്കണം. സമൂഹത്തിന് ഗുണകരമായിരിക്കണം വരും തലമുറകൾക്ക് മാതൃകയായിരിക്കണം. ഏതു മതത്തിൽ ആണെങ്കിലും പണ്ഡിതന്മാർ തന്നെ തെമ്മാടിത്തരത്തിൽ മുൻപന്തിയിൽ.
@jamesko432 жыл бұрын
പിതാവ് എന്താണ് ചെയ്യുക മാർപ്പായെ അനുസരിക്കണോ? അഥവാ വിമതരെ അനുസരിക്കണോ?
@kschacko80692 жыл бұрын
ദേവാലയം ദൈവം വസിക്കുന്ന ഭവനം. നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹയാക്കി
@babumampilly90632 жыл бұрын
ഇരിങ്ങാലക്കുട, തൃശൂര്‍ രൂപതയിലെ സാധാരണ കള്ളത്തരം മാത്രമാണ് ഈ കണ്ടത്.
@paalakkaran.2 жыл бұрын
കോർപ്പറേറ്റ് വിഴുങ്ങി തിരുമേനി... കുഞ്ഞാടുകൾ കാര്യം മനസിലാക്കി തുടങ്ങി..
@ElizabethYahvenissi2 жыл бұрын
പിതാവിനെ ഭീഷണിപ്പെടുത്തുന്ന നിങ്ങള്ക്ക് എന്ത് മാന്യത ഉണ്ട് .. ഷൈജു ആന്റണി ആരാണ് പിതാവിന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ ?
@jesusjesus3622 жыл бұрын
രോമം കത്തിക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ ശാന്തനായി എല്ലാം കേട്ടുകൊണ്ടിരിക്കുന്ന പിതാവിന് ദൈവനാമത്തിൽ ഒരായിരം നന്ദി
@siraj.m2 жыл бұрын
അത് അണ്ണാക്കിൽ പിരിവെട്ടി ഇരിക്കേണ്...
@watchandrelax9582 жыл бұрын
ഉളുപ്പില്ലാത്ത മലരൻ
@mercyjoseph9623 Жыл бұрын
ദുഷ്ടന്മാർ. ഇവനൊക്കെ പണം മാത്രം മതി. ഈ പിതാവിന്റെ ശാപം നിങ്ങളുടെ ഏഴു തലമുറക്കുംഏക്കും 😢😢
@sajeevjoseph70832 жыл бұрын
ഭൂമിയിൽ നിങ്ങൾ ആരെയും പിതാവ് എന്ന് വിളിക്കരുത് എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ സ്വർഗ്ഗസ്ഥനായ പിതാവ്
@radhakrishnanprabhu22692 жыл бұрын
എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്‌ക്കുക. 1 തിമോത്തേയോസ് 6 : 11 But as for you, man of God, shun all this; aim at righteousness, godliness, faith, love, steadfastness, gentleness. 1 Timothy 6 : 11
@xxxash13532 жыл бұрын
ആദ്യമായിട്ടാണ്... ഒരു ഇടയൻ തനിക്ക് ആട്ടിൻപറ്റത്തിൽ നിന്നും ഭീഷണി ഉണ്ടെന്ന് പറയുന്നത്...😃
@kpdevassia12612 жыл бұрын
ഷൈജു ആൻറണി എന്തധികാരത്തിലാണ് ആർച്ച് ബിഷപ്പിനെ ഭീഷണി പ്പെടുത്തുന്നത്
@mohamedashrafashraf2112 жыл бұрын
പൗരോഹത്യം മത വിശ്വസികൾ അവസാനിപ്പിക്കുക, ദൈവത്തെ ആരാധിക്കാൻ മറ്റൊരാളുടെ സഹായം വേണ്ടെന്നു തിരിച്ചറിയുക,
@jujumullassery2 жыл бұрын
So what about pastors
@dinumathew71752 жыл бұрын
Athu thanne ella usthadumareyum parNju vidanam
@mohamedashrafashraf2112 жыл бұрын
@@dinumathew7175 എല്ലാ മതക്കാരെയും ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത് താങ്കൾ എന്റെ പേര് നോക്കി മാറുകമ്മെന്റും പറഞ്ഞു, നമ്മുടെ അനുവാദമില്ലാതെ, നമ്മൾക്ക് കിട്ടുന്നതാ സഹോദര ഈ പേരും മതവും
@safarulla1002 жыл бұрын
@@dinumathew7175 ഇസ്ലാമിൽ ഉസ്താദ്മാർക്ക് പുല്ല് വില
@jaridmon89372 жыл бұрын
@@jujumullassery അവർ പാസ്റ്റർ അല്ല ബ്ലാസ്റ്ററാണ് അതായത് യേശുവിനെ വ്യഭിചരിച്ച് കാശുണ്ടാക്കുന്ന ഇരുകാലി മൃഗങ്ങൾ
@rijinsainulabdeen33212 жыл бұрын
സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യരുതാരുന്നു😊
@ppgeorge59632 жыл бұрын
അനൃമതസ്ഥർക്ക് ഈ വെളിവില്ലാത്തവരുടെ തരികിട പരിപാടി കണ്ട് ചിരിക്കാം
@simonkunjuvaru51112 жыл бұрын
അങ്കമാലി എറണാകുളം രൂപത്തിലുള്ള വർക്ക് എന്താ കൊമ്പുണ്ടോ?
@laya6852 жыл бұрын
എങ്ങനെ കുർബാന അവതരിപ്പിച്ചാലും കുഴപ്പമില്ല, കുറെ നാളായി ഞങ്ങളൊക്കെ ആ പള്ളിയിൽ പോയിട്ടുള്ള ആളാണ്
@kuruvilajoseph74832 жыл бұрын
മെത്രാനെ ഗുണ്ടാ എന്നു വിളിക്കാൻ പറഞ്ഞു പഠിപ്പിച്ചു വിട്ടവരെ തന്നെ ഇയാൾ ഒരിക്കൽ ഗുണ്ടാ എന്നു വിളിക്കും. വേണ്ടി വന്നാൽ ഇയാൾ തന്നെ അവരെ കൈകാര്യം ചെയ്യും. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല.
@josephnj58202 жыл бұрын
മത്തായി 6/5 നിങ്ങൾ കപടഭക്തിക്കാരെ പോലെ പള്ളിയിലും പൊതുസ്ഥലത്തും പ്രാർത്ഥിക്കാൻ ഇഷ്ടപെടരുത്. മനസാക്കുന്ന അറയിൽ കയറി ഇന്ദ്രിയങ്ങൾ ആകുന്ന വാതിൽ അടച്ചു രഹസ്സ്യത്തിലുള്ള പിതാവിനോട് ർ പ്രാർത്ഥിക്ക്
@viviankx81552 жыл бұрын
Nee perdipoikunna karthavu annu njan
@mastermuhammed10002 жыл бұрын
വീഡിയോ ഗ്ളിയറില്ല വിവരണവും വേണമായിരുന്നു അല്ലെൻകിൽ ഇത് സമൂഹ മാദ്ധ്യമം വഴി വിടൺടായിരുന്നു
@johnajin43862 жыл бұрын
കത്തോലിക്കാസഭയിൽ നടക്കുന്ന ദിവ്യബലി യൂറോപ്യൻ ശൈലിയിൽ ആണെന്നും ആയതിനാൽ അത് തുടരാൻ നമുക്ക് അവകാശമില്ലന്ന് പറയുന്നവർ നാളെ ക്രിസ്തു യഹൂദ മതത്തിൽ നിന്ന് ജനിച്ചവനായതുകൊണ്ട് ദൈവമല്ലന്ന് പറയേണ്ടി വരുമെന്നാണ് എളിയവരായ ഞങ്ങളുടെ ഭയം. ബഹുമാനപ്പെട്ട ബിഷപ്പന്മാരോട് മുൻ സുപ്രീം കോടതി വക്കിൽ കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയായിരുന്നു ഒരുമിച്ചു ഇരുന്നുകൊണ്ട് സമവായതിലൂടെ സ്നേഹത്തിന്റെ ഭാഷയിൽ തീരുമാനം എടുക്കണമെന്ന്. എന്നാൽ അധികാരം തലക്ക് പിടിച്ചാൽ ജനങ്ങളുടെ വാക്കുകൾക്ക് വിലയുണ്ടാകുകയില്ലല്ലോ. അതിന്റെ ഫലമായി ദൈവം അവഹേളിതനായി..... നമ്മുടെ ദൈവം എല്ലാം സഹിക്കുന്നു, ക്ഷമിക്കുന്നു എന്ന് ചിന്തിച്ചു ദൈവത്തെ വേദനിപ്പിക്കരുത്. ഹൃദയത്തിലെ അവസാനത്തുള്ളി രക്തം നമുക്കായി തന്ന ദൈവത്തെ വേദനിപ്പിക്കരുത്....
@AbdulRahman-vn1qc2 жыл бұрын
വർഗീയത പറയുന്ന പിതാക്കേൾക്കെതിരെയും സത്യ ക്രിസ്ത്യാനികൾ പ്രതികരിക്കണം.
@itsmeanaina42642 жыл бұрын
ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്. മത്തായി 23 : 9
@anoopm20222 жыл бұрын
What is this about?
@zainulabid24532 жыл бұрын
എന്താണ് പ്രശ്നം?
@SajiKurian-uo7hk6 ай бұрын
ഈ ലോകത്തു മറ്റാർക്കുമില്ലാത്ത പ്രശ്നം എന്താണ് എറണാകുളം ജില്ലയിലെ വിമതർക്ക് മാത്രം
@happyfootball55742 жыл бұрын
ഇത് ഒക്കെ ലോക അവസാനം അടുത്ത് എന്തിന്റെ തെളിവ് ആണ് എല്ലാ ഇടത്തും അക്രമവും എല്ലാം 😥😒
@LifeBlendTV2 жыл бұрын
How did media one get this clip? Have you sponsored it? Something fishy
@Surya-bz2mw2 жыл бұрын
Etha aaaa dicha sathanum ... flying chayyan
@ൻളഷവ2 жыл бұрын
മീഡിയ one എന്തൊരു happy 😂
@United32 жыл бұрын
ചില സമയങ്ങളിൽ മനോരമ നല്ല ഹാപ്പി അവാറുണ്ട് 🙄 വ്യാജം ഇട്ടിട്ടയാലും 😂
@moncyskaria2 жыл бұрын
മീഡിയ വണ്ണിന് ഇത് ആരെത്തിക്കുന്നു.!
@georgepoulose99012 жыл бұрын
ചെകുത്താന്റെ 👳👳👳👳👳👳🎭🎭🎭🎭🎭🎭പ്രചാരകർ മീഡിയാവൺ
@vishnuvijayan27442 жыл бұрын
ആ ഇരിക്കുന്ന ചേച്ചിക്ക് പിതാവിൻ്റെ കരണം അടിച്ച് പൊളിക്കാൻ ഒള്ള ദേഷ്യം ഒണ്ട്😀
@lessleyantony8449 Жыл бұрын
very shMeful father
@sanuab75152 жыл бұрын
കുഞ്ഞാടുകൾ യാഥാർത്ഥ്യം മനസ്സിലാക്കി തുടങ്ങി👍
@prcreations93032 жыл бұрын
എന്ത് യാഥാർഥ്യം.... നിങ്ങൾക്ക് ഇതിനെപ്പറ്റി എന്തേലും അറിയുവോ
എന്താണ് പ്രോബ്ലം ഒന്നും മനസ്സിലാവാതെ ഞാൻ പിതാവിന്റെ ഇരുപു കണ്ടോ കഷ്ട്ടം ഞാൻ പണ്ട് ഇവരെ കൈ കുപ്പി നിന്ന് ഭാഹുമനിച്ചിട്ടുണ്ട് ഇത് കാണുമ്പോൾ ദൈവമേ നമ്മുടെ സഭ പോകുന്നത് എങ്ങോട്ടാണ് ക്യാഷ് ആണ് main problem
@mujeebkv18302 жыл бұрын
എന്തായാലും ബിസപി നേതിരെ ഇങ്ങനെ പ്രധികരിച്ച ഇവന്റെസയ്‌ലി സെരിയല്ല
@ovarkey1589 Жыл бұрын
Shyju and his group enjoyed all type benifits from church with help previous Bishops till Cardinal Alenchery.
@shivadasan54122 жыл бұрын
ഒരു വികാരവുമില്ലാത്ത വികാരി
@abdullaa62692 жыл бұрын
അത് ആൺ ആയതുകൊണ്ടാണ് പെണ്ണായിരുന്നെങ്കിൽ അച്ഛൻ വികാരവും തീർത്തു ഒന്ന് കുമ്പസാരിപ്പിച്ചിട്ട് വിടുമായിരുന്നു
@dhanalakshmi211102 жыл бұрын
🙄
@dhanalakshmi211102 жыл бұрын
@@abdullaa6269 🤭
@abdullaa62692 жыл бұрын
@@dhanalakshmi21110 കണ്ണുരുട്ടി പേടിപ്പിക്കല്ലേ ഞാൻ ഈ നാട്ടുകാരനല്ല
@dhanalakshmi211102 жыл бұрын
@@abdullaa6269 😻
@solotraveler44312 жыл бұрын
ആഹാ... ഇപ്പോഴാണ് കാര്യം മനസ്സിലായത്..... സ്ഥലം കച്ചവടം ചെയ്തു റേറ്റ് തെറ്റിപ്പോയി..... അതു തന്നെ..... പണം തന്നെ വില്ലൻ...
@SreedeviNair2892 жыл бұрын
What is the issue? Reply please
@abdullaa62692 жыл бұрын
ഇതൊരു ചിന്ന പ്രോബ്ലം വികാരിയച്ചൻ മാർക്ക് വികാരം ഇല്ലാത്തതുകൊണ്ടാണ് കർത്താവിൻറെ ഒരു മണവാട്ടി ചാലക്കുടിയിൽ ഒരു വിവാഹിതനായ ഹൈന്ദവന്റെ കൂടെ പോയത് അതുകൊണ്ട് വികാരമില്ലാത്ത അച്ഛന്മാരെല്ലാം കസേര വിട്ടുപോയി വികാര അച്ഛന്മാർ വരണമെന്ന് താഴ്ന്നു കൂടുന്നു പറയുകയാണ്. കാരണം ഇവരുടെ മക്കളോ സഹോദരികളോ കന്യാസ്ത്രീകൾ ആയി ഉണ്ടാകും
@jomerjoseph64382 жыл бұрын
@@abdullaa6269 ഏറ്റവും മോശമായ ഒരു Comment. ഇത്തരം ഒരു comment ഇവിടെ എന്തിനാണ് സഹോദരാ.
@നീതിവിജയിക്കട്ടെ2 жыл бұрын
@@abdullaa6269 ഉസ്താദ് സ്വന്തം കുഞ്ഞിനു ഗർഭം ഉണ്ടാക്കി. അതൊന്നും അറിയില്ലേ
@നീതിവിജയിക്കട്ടെ2 жыл бұрын
@@jomerjoseph6438 ഇനിയും ചാഗോതരാ എന്നു വിളിച്ചു നടന്നോ ഇവനെയൊക്കെ. കാളകൂട വിഷം ആണെന്ന് നീയൊക്കെ എന്നു മനസ്സിലാക്കും.
@sebastian.k.s78492 жыл бұрын
Ohhh.... എന്തൊരു അവസ്ഥയാണ്. അദ്ദേഹം ഒരു പിതാവ് എന്നതിന് ഉപരി ഒരു മനുഷ്യനല്ലേ. ആ പരിഗണനയെങ്കിലും കാണിക്കണ ആയിരുന്നു. കണ്ടപ്പോൾ സങ്കടം തോന്നി. ഞാനെന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. എല്ലാ ചെന്നായ്ക്കളും കൂടി ഒരു കഷണം ഇറച്ചിക്ക് വേണ്ടി കടി പിടിക്കുന്നത് പോലെ തോന്നി.
@bijugeorge60092 жыл бұрын
ഒരു ബിഷപ്പിൻ്റെ ഗതികേട് ,ഇത്രയും നാൾ കൈ മുത്തി മുത്തി നിന്നവർ തിരിഞ്ഞ് നിന്നപ്പോൾ ബിഷപ്പേ ,നിങ്ങളുടെ ഒരു ഗതികേടേ iiii
@theultimateindian14762 жыл бұрын
സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്നും കുത്തി ബ്രിട്ടീഷോളികളുടെ ചെരുപ്പ് നക്കി ഇന്ത്യ മഹാരാജ്യത്തെ ഒറ്റു കൊടുത്ത കാസയോളി കൾ കട്ട കലിപ്പിൽ ആണല്ലോ 😁
@ajo213732 жыл бұрын
@@theultimateindian1476 നീ ചത്തിട്ടു പോയി മാമ്മദിന് ഊമ്പിക്കൊട് മൈരേ
@ALBERT397782 жыл бұрын
കള്ളം പറയുന്നവർക്കും മറച്ചു പിടിക്കാൻ ഉള്ളവർക്ക് പലരെയും ഭയക്കേണ്ടി വരും. സ്വാഭാവികം
@Justus97142 жыл бұрын
ഇവന്റെ വികാര വിഷോപം ഭയങ്കര ആം തന്നെ.
@shiju49162 жыл бұрын
കള്ളന്മാരുടെ കൂട്ടത്തിനെ അതിലും വല്യ കള്ളൻ നേതാവ്
@josepharackal14952 жыл бұрын
Very good congratulations to the all laities
@adilkk60062 жыл бұрын
പള്ളീൽ അച്ചൻമരോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. ഈ അടുത്തായി അത് പോയി. പീഢനം, കള്ളക്കടത്ത്, വർഗീയത.
@sanuab75152 жыл бұрын
ഇതാണ് ഒരു ബിഷപ്പിൻ്റെ അവസ്ഥ😭
@jojisebastian86427 ай бұрын
👍കലക്കി
@georgejoseph8159 Жыл бұрын
What is the Dignity of this Bishop? What is the spirituality of this Bishop?
@josephmathew23222 жыл бұрын
കുറെ കാലമായി ഇവർ തുടങ്ങിയിട്ട് കഷ്ടം 🤭
@muhammedalijak2 жыл бұрын
തെറ്റുകൾ ചെയ്യപ്പെട്ടാൽ ഏതു പൗരോഹിത്യവും ചോദ്യം ചെയ്യപ്പെടട്ടെ. അത് ഏതു മതത്തിൽ ആയാലും.
@josephvarghese84792 жыл бұрын
എന്നിട്ടു എന്താടാ നിന്റെ മദ്രസയിൽ എന്നും കുഞ്ഞു ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ കുണ്ടിയും സുനയും കിറിയിട്ടു പോക്സോ കേസിൽ ഈ ഉസ്താദുമാർ ജെയിലിലോട്ടു മാർച്ചും ചെയ്യുന്നേ..
@muhammedalijak2 жыл бұрын
@@josephvarghese8479 ചെറ്റത്തരം ചെയ്യുന്നവൻ ആരായാലും ( മതം നോക്കാതെ ) അവൻ ശിക്ഷിക്കപ്പെടണം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ. അതിനു നീ എന്റെ മതം നോക്കി കുരു പൊട്ടിക്കുന്നതെന്തിന്?
@josephvarghese84792 жыл бұрын
@@muhammedalijak അസ്ഥാനത്തു കേറി അഭിപ്രായം പറയുമ്പോൾ അസൽ മറുപടി പ്രതീക്ഷിക്കണം...നിനക്കു നിന്റഡ് മതത്തെ പറഞ്ഞാൽ കുരുപൊട്ടുമെങ്കിൽ കോയാ തിരിച്ചും പൊട്ടുമെന്നു അറിയണ്ടേ അറിയാത്ത കാക്കാക്കു ചൊറിയുമ്പോൾ അരിയും എന്നു ഇജ്ജ് കെട്ടിനാ...ഇതതന്നെ പുള്ള തള്ളാതെ വിട്ടോളിൻ...
@muhammedalijak2 жыл бұрын
@@josephvarghese8479 എനിക്ക് ഒരു പൊട്ടിയിട്ടില്ലല്ലോ. എനിക്ക് എന്റെ മതത്തിലുള്ള പുഴുക്കുത്തുകളെ കുറിച്ച് പറയുമ്പോൾ കുരു പൊട്ടേണ്ട ആവശ്യമില്ല. മതത്തിന്റെ മേലങ്കി അണിഞ്ഞു കൊണ്ട് ഏന്തെങ്കിലും തന്തയില്ലാത്തരം ഏതെങ്കിലും കഴുവേറി മോൻ കാണിക്കുന്നുണ്ടെങ്കിൽ അതിന് ആ മതത്തിൽ പെട്ടവർ ചൂട്ടുപിടിച്ചു കാണിച്ചുകൊടുക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരുപോലെ തെറ്റാണ് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഞാൻ കയറി മറുപടി പറയുന്നത് ആസ്ഥാനത്താണോ സ്ഥാനത്താണോ എന്നുള്ളത് ഞാൻ തീരുമാനിച്ചോളാം. ഇത് ഇന്ത്യയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ജനാധിപത്യ മതേതര മഹാരാജ്യം.
@josephvarghese84792 жыл бұрын
കൊല്ലുക
@francispj9644 Жыл бұрын
ആരാണെന്ന് തിരിച്ചറിയാത്ത തനാണെ മണ്ഡൻ
@Dorga10222 жыл бұрын
കുഞ്ഞാടുകളെ ഉലത് കുഞ്ഞാടുകളെ മലത് 😂😂👌👌
@laya6852 жыл бұрын
കുർബാനയെ ബഹുമാനിക്ക് എന്നിട്ട് എങ്ങോട്ടു വേണേലും thiriyam
@pajoychan42812 жыл бұрын
കത്തോലിക്കാ സഭ എന്താണന്ന് ഇവർ ആദ്യം മനസ്സിലാക്കട്ടെ...!
@manojmalavika69242 жыл бұрын
മീഡിയ വൺഇതെടുത്തിടാൻ കാരണം ?
@behuman49562 жыл бұрын
Ee channelil ee news ittal views kittum..
@noufalnoufu81532 жыл бұрын
ഒരു മനസുഖം
@lillykuttyv.a26222 жыл бұрын
നിങ്ങൾ ennu വിളിച്ച നാവുകൊണ്ടു പിതാവ് എന്നും വിളിക്കാൻ നിങ്ങൾക്കു എങ്ങിനെ തോന്നുന്നു. നിങ്ങൾ സംസാരിക്കുന്നത് ആർക്കുവേണ്ടി. ഈ ജനം ആർക്കുവേണ്ടി കൂടി. ഒരു മിനിറ്റ് പ്രാർത്ഥിക്കാൻ നിങ്ങൾ തയ്യാറുണ്ടോ. ചലിപ്പിക്കാൻ കൃപ കിട്ടിയ നാവ് നല്ലതിന് ഉപയോഗിക്കുക.
@musthafaanvarypazhayannur28142 жыл бұрын
ഈ ഞാനുൾപ്പെടെ ഇത് വീക്ഷിക്കുകയും കമന്റുകയും ചെയ്തവരിലധികപേരും മുസ്ലിംകൾ .സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് + ആയിക്കാണാം. അമാന്യ പദങ്ങൾ ഉപയോഗിക്കരുതേ . വിശ്വാസികളേ നിങ്ങൾ ജനങ്ങളോട് നല്ലതു മാത്രമേ പറയാവൂ എന്നർത്ഥം വരുന്ന ആവർത്തിത ഖുർആൻ വാക്യവും , അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലതു മാത്രം പറയട്ടേ അല്ലെങ്കിൽ മവ്നം പാലിക്കട്ടേ എന്ന നബി വചനവും മറക്കരുതേ .
@junsheerambalathveettil96642 жыл бұрын
ഇതിന്റെ താഴെ വന്ന് മുസ്ലിം നാമത്തിൽ തെറി പറയുന്നവർ ഭൂരിഭാഗവും ജെബ്രകളും ചെങ്കിസ്ഖാനി മണ്ടൻ മാരുമാണ് bro.... 😅
@abdulgafoor42442 жыл бұрын
ഓണത്തിന് ഇടക്ക് പുട്ടുകച്ചവടവുമായി വരല്ലെ .🙏😬
@shajijames65232 жыл бұрын
എവിടെ വിസർജ്യമുണ്ടോ അവിടെ പന്നിക്കൂട്ടങ്ങളും ഉണ്ടാകും... പ്രത്യേകിച്ച് ക്ഷണിക്കേണ്ടുന്ന ആവശ്യം ഇല്ലല്ലോ.... ബിഷപ്പ് ഫ്രാങ്കോയുടെ വിധി വന്നപ്പോഴും ഇത് കണ്ടതല്ലേ...
@jijo46202 жыл бұрын
അന്ന് ക്രിസ്തുവും സഹിച്ചില്ലെ. പിന്നെന്താ ഇതിൽ അൽഭുതം. അതുപോലെ പിതാവും നിശബ്ദമായി സഹിച്ചു. അതാണ് ക്രൈസ്തവ വിജയം.
@noufalzahra3132 жыл бұрын
ഒന്നിലധികം സുരേഷ്ഗോപിമാർ ഒരുമിച്ച്... 👍👍🙄
@ancyancy6252 жыл бұрын
ഈ 2 കിളവൻമാരെ മാറ്റിയാൽ തന്നെ ശാന്ത മാകുഠ
@radhakrishnanprabhu22692 жыл бұрын
ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്. 1 തിമോത്തേയോസ് 6 : 10 For the love of money is the root of all evils; it is through this craving that some have wandered away from the faith and pierced their hearts with many pangs. 1 Timothy 6 : 10
@safetyengineer58052 жыл бұрын
വർഗീയത ഉണ്ടാകുന്ന കൃസങ്ക് അഛൻമാരെ ദൈവം നശിപ്പിക്കുക തന്നെ ചെയ്യും
@aban.p12122 жыл бұрын
മറ്റുള്ള മതസ്ഥർ ഇതു കാണും നിങളുടെ പ്രശ്നങ്ങൾ ഒരു മുറി ക്കുള്ളിൽ പറഞ്ഞു തീർക്കുകയായിരുന്നു ഉചിതം
@muhammedabdulbasith27582 жыл бұрын
ഇത് എന്തിന്റെ പേരിലാണ് ഈ പ്രശ്നം അറിയുന്നവർ പറഞ്ഞ് തരൂ pls
@mhdakrml25142 жыл бұрын
അച്ഛൻ പട്ടത്തിന് പഠിക്കുമ്പോൾ ആ അച്ഛൻ ഒരു തവണ അരമന, എന്നിട്ട് അതിലും നല്ല തല്ലേ ആ നാട്ടിലെ കുഞ്ഞാടുകളുണ്ട്..... അങ്ങനെ അവര് അവരുടെ സത്യ ക്രിസ്ത്യാനിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നതല്ലേ... അവരുടെ ഒരു തുണ്ട് ഭൂമി പോലും, ഞങ്ങളുടെ പുഴയരികിൽ വന്നിട്ടില്ല.. പക്ഷേ അച്ഛൻ നിങ്ങളോടൊപ്പം വന്നാൽ ആ ഇടവകയിലുള്ള ഓരോ കുഞ്ഞാടുകളോടും ന്ഹങ്ങളുടെ സ്നേഹ ബന്ധത്തിന്റെ ആഴം അറിയാൻ ഈ ചാനു കഴിഞ്ഞിരുന്നില്ല... പക്ഷേ അവരും അതിൽ പങ്കാളി ആയിരുന്നു..
@jamaludheenvp96082 жыл бұрын
നിർവികാരനായി കേട്ടിരിക്കുന്ന വികാരി.
@shamsudheenpulivalatthil15022 жыл бұрын
പുറമേ സ്നേഹ ആണെന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ഉള്ളി ചതിയുടെ അപ്പോസ്തലൻ ആരും ആയ കുഞ്ഞാടിൻ തോയന്മാരല്ലേ കാണുമ്പോൾ ഭയങ്കര സ്നേഹം
@abdullaa62692 жыл бұрын
വികാരം വന്നിട്ട് കാര്യമില്ലല്ലോ ആണല്ലേ പ്രതികരിക്കുന്നത് പെണ്ണാണെങ്കിൽ ഒന്ന് കുമ്പസരിച്ച് വിടാമായിരുന്നു
@sajeermksajeermk57052 жыл бұрын
Kodam
@prcreations93032 жыл бұрын
വികാരി അല്ല അദ്ദേഹം അർച്ച് ബിഷപ്പ് ആണ്
@fusiongaming7532 жыл бұрын
ഇസ്ലാംനേ മോശമായി ചിത്രികരിക്കൻ നോക്കി അപ്പോൾ ഇപ്പോൾ ആര് ആണ് സമുഹത്തിൽ മോശപ്പേട്ടത് ആന്റെണി അച്ഛൻ അള്ളാഹുനേ ആണ് മോശമായി പറഞ്ഞത് ഇപ്പോൾ നിങ്ങൾക് എല്ലാം തൃപ്തി ആയിഇല്ലേ അനുഭവിച്ചു കൊള്ളുക ഇത് കുറച്ചു വൃത്തി കേട്ട ചിന്തഒള്ള അവർക് പടച്ച അവൻ കൊടുത്ത പണി തന്നെ ആണ്
@jockerworld46362 жыл бұрын
അയാളൊന്നും മിണ്ടുന്നില്ലല്ലോ🙄
@jessothomas28642 жыл бұрын
ശരിയായ അൽമായന്റെ സംശയം? അൽമായാനും സഭയുടെ ഭാഗമാണെന്ന് പിതാക്കന്മാർ ഓർക്കണം.
@kirankevin36572 жыл бұрын
ഏതാ ചാനൽ??
@sathyanthrikakara74312 жыл бұрын
വികാരിയുടെ മനസ്സിൽ ഇപ്പോൾ വികാരം ഒന്നും മില്ല..ഇവിടെ നിന്ന് ഇറങ്ങിയിട്ട് വേണം.വികാരം ഉൾക്കൊള്ളാൻ :
@bindusabu2342 жыл бұрын
ആട്ടിൻ തോലണിഞ്ഞ ഈ ചെന്നായ്ക്കളെ നിങ്ങൾ എന്തിനാ പേടിക്കുന്നത്. ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. മത്തായി 10 : 28 ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്. മത്തായി 23 : 9
@faisalthayyil52222 жыл бұрын
Casa എവിടെ ഇതോന്നും കാണുന്നില്ലെ പിതാവെ........ പിതാവെ...... ഇ പാന പാത്രം തിരിച്ചെടുക്കെണമെ എങ്ങനെ ഉണ്ട് പിതാവെ
@Mr.S9912 жыл бұрын
പ്രകോപനത്തിനിടയിലും പിതാവേ ഐന്ന് വിളിക്കുന്നുൻട്.
@abdullaa62692 жыл бұрын
അമ്മ കാണിച്ചുതരുന്നത് തന്നെയാണ് പിതാവ്. അമ്മ ലോഹ ഇട്ട ഒരുവന് അച്ഛൻ എന്ന് പറഞ്ഞു കാണിച്ചുകൊടുത്തു. ഇപ്പോൾ ലോഹ ഇട്ടവനെല്ലാം അവൻറെ പിതാവാണെന്ന് കരുതി പിതാവ് എന്ന് വിളിക്കുന്നു അല്ലാതെ താങ്കളെയും എന്നെയും ആരെങ്കിലും വിളിക്കുമോ വിളിച്ചാൽ പോടാ നായിൻറെ മോനെ എന്ന് പറയില്ലേ
@shajijames65232 жыл бұрын
പക്ഷേ അതിന്റെ അർത്ഥം അറിയില്ല...
@christyjoseph34572 жыл бұрын
Ath Christians... Ini sabha thammil adikan vere arenkilum paranjuvittitundakum
@explorehunter2 жыл бұрын
എന്താണ് ഇവിടെ പ്രശ്നമെന്ന് ആരെങ്കിലും പറഞ്ഞുതരൂ.. ☺️
@sajiandrews73542 жыл бұрын
ബിഷപ്പും പുരോഹിതരും എല്ലാം പണ്ടായിരുന്നു ഇപ്പോൾ എല്ലാം ഒരു കോലംകെട്ടലു മാത്രം
@hajshajs78672 жыл бұрын
കേരളത്തിലെ ക്രിസ്ത്യാനികളിൽ ഇപ്പോൾ രണ്ട് വിഭാഗമാണുള്ളത്. ഒന്ന് ക്രി.. സംഘികൾ... ഇതിന് വിശാലമായ അർത്ഥതലമുണ്ട്. അഥവാ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവസഭയായ കത്തോലിക്കാ സഭ... അതായത് സീറോ മലബാർ സഭ.. ഇവരും ഇവരുടെ കീഴിലുള്ള മറ്റു സഭകളും എല്ലാം.. എവിടുന്നാണെങ്കിലും പണം മാത്രം കിട്ടിയാൽ മതി പോക്കറ്റ് നിറക്കാൻ എന്ന മനോവിചാരം ഉള്ളവരാണ്.... ഇവരുടെ മതമേലധ്യക്ഷന്മാർക്കെതിരെ വിശപ്പിനെതിരെ കർദിനാൾക്കെതിരെ സീറോ മലബാർ സഭക്കെതിരെ എന്തെങ്കിലും സാമ്പത്തിക സാമൂഹിക വ്യഭിചാര ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞാൽ.... ഉടനെ ഈ കൃസംഘി കുഞ്ഞാടുകൾ ഇസ്ലാമിനെതിരെയും മുസ്ലിമീങ്ങൾക്കെതിരെയും ആക്ഷേപങ്ങളും ആരോപണങ്ങളും തൊടുത്തു വിടും... ഇത് ഈ വിഭാഗം ക്രിസംഗികളുടെ പ്രധാന തൊഴിലായി മാറിക്കൊണ്ടിരിക്കുന്നു. അഥവാ അവർക്കെതിരെയുള്ള ആരോപണങ്ങളെ മറയിടാൻ വേണ്ടി ഇസ്ലാമിനെ കരുവാക്കുന്നു.. എന്നാൽ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുന്ന വളരെ തുച്ഛമായ ചില സഭാ വിശ്വാസികളും ഉണ്ട്. ബിശപ്പുമാരും അച്ഛന്മാരും ഉണ്ട് അവരൊക്കെ കുറവാണെന്ന് മാത്രം... ക്രിസ്ത്യൻ സഭകൾക്ക് എല്ലാം വേണ്ടത് പണം പണം പണം ഭരണകൂടത്തെ കൂട്ടുപിടിച്ച് എന്ത് അരുതായ്മകളും നെറികേടുകളും ചെയ്തുകൊണ്ടേയിരിക്കുക എന്നുള്ളതാണ്..... അതുകൊണ്ടല്ലേ ഈ ആധുനിക കാലഘട്ടത്തിലും കന്യാസ്ത്രീകളുടെ ശമ്പളവും അവരുടെ സ്വത്തും എല്ലാം ഇപ്പോഴും സഭയുടെ പേരിൽ എഴുതിവെച്ച അനന്തരവകാശം വാങ്ങി നക്കിക്കൊണ്ടിരിക്കുന്നത്.. കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വന്തമായി അനന്തരാവകാശം പോലും ഉണ്ടായിരുന്നില്ല അത് നേടിക്കൊടുത്തത് മേരി റോയ് എന്ന് പറയുന്ന ക്രിസ്ത്യൻ സ്ത്രീയായിരുന്നു അവർ മരണപ്പെട്ടു... ആദ്യം നിങ്ങൾ സ്വയം നന്നാകുക നിങ്ങളുടെ മതക്കാരും എന്നിട്ട് മറ്റുള്ളവരുടെ മേക്കിട്ട് കേറിയാൽ മതി
@madboy124962 жыл бұрын
Brilliant peoples don't bark like dogs....father ur attitude is best and appreciatable
@user-of5uk8mo8d2 жыл бұрын
സഭാവിശ്വാസികൾ എല്ലാം മനസിലാക്കുന്നു മീഡിയ വണ്ണെ...ഈ വിമതകോമരങ്ങളുടെ പിന്നിൽ ആരെന്നും. അവരുടെ ഗൂഡലക്ഷ്യങ്ങളും ഞങ്ങൾ വ്യക്തമായി മനസിലാക്കുന്നു..
@sonia7185 Жыл бұрын
Most shameful and painful incident ever seen .... Sorry...Bishop...
@minibabu28302 жыл бұрын
മൗനം വിദ്യാനു ഭൂഷണം ' ...... നല്ല ഫാദർ
@noufalnoufu81532 жыл бұрын
മിണ്ടിയാൽ കുമ്പിനു കുത്തും
@savadtk44462 жыл бұрын
Entha sambavam
@ClearExplain2 жыл бұрын
ആ.. 🤷
@vinoy37342 жыл бұрын
കുഞ്ഞാട് ഏത് ആണ്
@sajeevkumarkr17772 жыл бұрын
താഴത്തു ഏറ്റവും കൂടുതൽ വിഭഗീയത വളർത്തുന്ന ആൾ ആണ്..
@ajithamadhavan12012 жыл бұрын
ദൈവമായ കർത്താവിനെ പേടിക്കു അനുസരിക്കു ആരാധിക്കു.... കർത്താവു പറഞ്ഞിട്ടില്ലേ ഞാനല്ലാതെ നിങ്ങള്ക്ക് മറ്റൊരു പിതാവില്ല എന്ന്.... ബൈബിൾ ശെരിക്കും പഠിച്ചു യഥാർത്ഥ ദൈവമായ കർത്താവിനെ ആരാധിക്കു
@bennyjohn81302 жыл бұрын
ആട്ടിൻ പറ്റം ഇടയനു നേരെ :ഇടയാ നിങ്ങൾ നൾക്കുന്ന പ്രബോദനവും . പ്രവർത്തിയും ഒന്നു തന്നെയാകാഞ്ഞതിന്റെ കൊഴപ്പം . തിരിച്ചറിയുക.
@atozreals7312 жыл бұрын
Nthaaa ipo prblm?
@johnyjosephelavanal59382 жыл бұрын
ഇവന്മാരെ കൈകാര്യം ചെയ്യാൻ ആ നാട്ടിൽ കൈക്ക് എല്ലുള്ള ഒരു ആണുങ്ങളും ഇല്ലേ.