ട്രംപിൽ കുലുങ്ങുന്ന ലോകം | US deports Indian migrants in military plane | Out Of Focus

  Рет қаралды 129,415

MediaoneTV Live

MediaoneTV Live

Күн бұрын

.
.
.
#malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #venubalakrishnan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 400
@bijueravankara
@bijueravankara 5 күн бұрын
അനധികൃതമായി താമസിക്കുന്നവരെ അല്ലേ തിരിച്ചു കയറ്റി വിടുന്നത് അല്ലാതെ വിസ എടുത്തു പോയവരെ അല്ലല്ലോ കള്ളന്മാരെ എല്ലാം തിരിച്ചു വിടണം അതാണ് കറക്റ്റ്😂
@ismailadoor5680
@ismailadoor5680 5 күн бұрын
തിരിച്ചയക്കപ്പെടുന്ന ഈ ഇന്ത്യക്കാർ കള്ളന്മാരല്ല. ആ രാജ്യത്തെക്ക് മൈഗ്രൈറ്റ് ചെയ്തു അഭയത്തിനായി അപേക്ഷിച്ചവരാണ്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഇന്ത്യയിൽ താമസിക്കുന്നതും അതെ വ്യവസ്ഥയിൽ തന്നെ. എന്നാൽ അമേരിക്കയിലുള്ള 90% വെള്ളക്കാരും യൂറോപ്പിൽ നിന്നും വന്നു നുഴഞ്ഞു കയറി ഭൂമി കയ്യിലാക്കിയ കള്ളന്മാരും തദ്ദേശീയരെ കൊന്നൊടുക്കിയ കൊലയാളികളുമാണ്. അവരുടെ സന്താന പരമ്പരയിലെ അംഗങ്ങളാണ് ഇന്ന് പ്രത്യക്ഷമായി വന്ന് അഭയം ചോദിക്കുന്നവരെയാണ് കയ്യാമം വെച്ച് കാർഗോ ഫ്ലൈറ്റ്ൽ കയറ്റി അയക്കുന്നത്. ചരിത്രം പരിശോധിക്ക് കുട്ടി.
@salimcarpet9930
@salimcarpet9930 5 күн бұрын
Gujratilninnaanu kooduthalum😂
@AnoopKammaran
@AnoopKammaran 4 күн бұрын
@@salimcarpet9930 Avar maatramalla... Andhra/Telengana, Karnataka, Tamil Nadu ninnokkeyullavare sthiramayi pokkunnatha... Avarde associations undu ingale illegal aayi migrate cheyyaanulla ellaa helpum cheythu kodukkunnathayi... Trivalley university pattiyonnu googleil thappi nooku... Manassilaavum... Ithippo Trump nammude Viswagurune pole publicity ishtapedunna aalaayondu kottighoshichu cheyyunnu enne ullu... Nammude naatile ivarepoleyulla maaprakal parayunnathukettaal thonnum Trump aanu deportation enna sambhavam kandupidichathu ennu... :P
@Ajmal345
@Ajmal345 4 күн бұрын
ഹരിയാന ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനത്തെ ചെറുപ്പക്കാരാണ് ലക്ഷങ്ങൾ കടം വാങ്ങിയും ബാങ്ക് ലോൺ എടുത്തും റിസ്ക് എടുത്ത് നാട് വിടുന്നത്
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
എടോ ഒരു വിപകത്തിനോട് ഉള്ള എതിർപ്പ് കൊണ്ട് സ്വന്തം കുഴി വെട്ടി എത്രകാലം മുന്നോട്ട് പോകും, താങ്കൾ ഒക്കെ, കഷ്ട്ടം പിന്നെ ഈ ട്രൂമ്പിനു അവിടെ ആനധികൃത കുടിയേറ്റക്കാർ എന്ന് പറഞ്ഞാൽ അവിടെ അയാൾ തിരയില്ല മുസ്ലിം ആണോ ക്രിസ്ത്യൻ ആണോ ഹിന്ദു ആണോ എന്ന് അവർ ഒന്നെ തിരയൂ ഏതാണ് രാജ്യത്തെ എന്ന് അവിടെയാണ് ഇന്ത്യ എന്നത് പ്രസക്തമാകുന്നത്, പിന്നെ ഈ പാവങ്ങൾ എല്ലാം അവിടെ സുഖിച്ചു ജീവിക്കാൻ വേണ്ടി പോയതല്ല ഉള്ളത് എല്ലാം വിറ്റും പൊറുക്കിയും ലോൺ എടുത്തും ഒക്കെ പോയി നല്ലരു ജീവിതമാർകം കണ്ടെത്തി ജോലിചെയ്യാൻ പറ്റുമോ എന്ന് നോക്കിയാണ് പോയത് അവർ എന്തികൃതം എന്ന് പറഞ്ഞു പിൻ തള്ളുമ്പോൾ ഈ നാട്ടിൽ എന്തുണ്ട് എന്നുകൂടെ അറിയണം ഇവിടെ ഉള്ളവർക്ക് തന്നെ ജോലി ഇല്ല എന്നിട്ടാണ്, ഈ വരുന്നവർക്ക്, ഈ പദ്ധതി എല്ലാ രാജ്യങ്ങളും അങ്ങ് നടപ്പിലാക്കാൻ തുടങ്ങിയാൽ തീർന്നടോ നമ്മളൊക്കെ നമ്മളെ പോലുള്ള രാജ്യങ്ങളുടെ ശക്തി തന്നെ നീയൊക്കെ ഈ വിചാരിക്കുന്നആനധികൃത കുടിയേറ്റക്കാർ തന്നെയാടോ അത് മനസിലാകണം എങ്കിൽ ഒരിക്കൽ എങ്കിലും നാട് വീടും വിട്ടു വിദേശത്ത് പോയി ജോലി ചെയ്യണം, പിന്നെ ഈ നാടുകളിൽ ഒന്നും അധികം നിങ്ങൾ ഒക്കെ ഉള്ളിൽ വെറുപ്പ് കൊണ്ട് നടക്കുന്ന വിപാകം ഇല്ല അതുകൂടി മനസിലാക്കയുന്നത് നല്ലതാ പിന്നെ വീസ അമേരിക്കൻ രീതി എന്താണ് എന്നും എങ്ങിനെയാണ് അവിടേക്ക് ജനങ്ങൾ പോകുന്നത് എന്നും അവിടെ എത്തിയാൽ എങ്ങിനെയാണ് ജീവിക്കുന്നത് എന്നും മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമെ ഉളൂ
@DinkanKind
@DinkanKind 4 күн бұрын
തൊട്ടു മുൻപ് uae ൽ നിന്ന് അനാദികൃത വിസ യിൽ ഉള്ള 6000 പേരെ തിരിച്ചു അയച്ച news കണ്ടു ഒറ്റ നെഗറ്റീവ് കമന്റ്‌ ഇല്ല
@ChithraSunish-u7m
@ChithraSunish-u7m 4 күн бұрын
അത് കാണില്ല കാര്യം ഞമ്മന്റെ രാജ്യം ആണെന്നാണല്ലോ വയ്പ് 😂എന്നാൽ ഇവനൊന്നും അവിടെ ഒരു പരിഗണനയും ഇല്ല. പാക്കി ബംഗ്ലാദേശി തുടങ്ങിയ മുസ്ലിം രാജ്യങ്ങൾക്ക് വിസ പോലും നിർത്തി.. തീവ്രവാദി ചാനൽ ഇതിനെതിരെ ഒറ്റ വാക്ക് മിണ്ടില്ല. ഇവിടെയുള്ള ബംഗ്ലാദേശി തീവ്രവാദികളെ ഞങ്ങൾ ഇതുപോലെ പാർസൽ ചെയ്യുന്നുണ്ട് അപ്പോഴും കാണണം ഇതേ അഭിപ്രായം
@cherikcm3113
@cherikcm3113 4 күн бұрын
അതെപ്പോ ഞാൻ UAE ഉണ്ടല്ലോ..... 🤪🤪
@DinkanKind
@DinkanKind 4 күн бұрын
@cherikcm3113 ഞാനും
@HamdBharkhath
@HamdBharkhath 4 күн бұрын
Uae യിൽ വിസ കിട്ടാൻ നാട്ടിലെ ഒരു ട്രവൽസിയിൽ വിസക്ക് അപ്ലൈ ചെയ്താൽ മതി... അങ്ങനെ വിസ കിട്ടാൻ എളുപ്പമാണൊ us ലേക്ക് അല്ല...... ഒന്ന് അറിയആണെങ്കിൽ പറഞ്ഞു താ.... Uae യിൽ നിന്നും കയറ്റി വിടുന്നത് വിസ കാലാവധി കഴിഞ്ഞും അവിടെ നിൽക്കുന്നവരെ ആണ്... അമേരിക്ക കയറ്റി വിടുന്നത് അതിർത്തികൾ വഴി മതിയായ രേഖകൾ ഇല്ലാതെ അവിടെ ചെന്നവരെയാണ്....
@Melbin12339
@Melbin12339 4 күн бұрын
@HamdBharkhath ആഹ് പിന്നെ അമേരിക്കയിൽ അതിർത്തി കടന്ന് രേഖകൾ ഇല്ലാതെ വലിഞ്ഞ് കേറി വന്നവൻമാരാ എല്ലാവരെയും സ്വീകരിക്കാൻ പറ്റുവോ.ഇത്രയും നാള് അങ്ങനെ ചെയ്യതില്ലേ അമേരിക്ക പിന്നെ എന്ത് കൊണ്ട് ഇപ്പോ സ്വീകരിക്കുന്നില്ല എന്ന് കൂടി പറയ്.കഴിഞ്ഞ കൊല്ലം അവസാനം അമേരിക്കയിൽ അഭയാർത്ഥികള് അമേരിക്കൻ civiliansine കൊന്ന് കൂട്ടിയതും ക്രിസ്ത്യൻ ആഘോഷ പരുപാടികളിലേക്കും ജനക്കൂട്ടത്തിനകത്തേക്കും വാഹനം ഇടിച്ചു കേറ്റി കൊന്നവരുടെ കണക്ക് അറിയാവോ. ഇതൊക്കെ ചെയ്തത് അമേരിക്കൻ ഇതേ പോലെ അനധികൃതമായി അതിർത്തി കടന്ന് കയറിയവർ ആണ്.അമേരിക്കൻ പതാക കത്തിച്ചു . അമേരിക്കക്കും അവരുടെ civiliansinum ഇവൻമാര് ഒരു പൊതുശല്യം ആയി മാറി.അതുകൊണ്ട് അവരെ നിയമം അനുസരിച്ചു പുറത്താക്കുന്നു.അതിൽ ഒരു തെറ്റുമില്ല.uae അനധികൃതമായി വലിഞ്ഞ് കേറിയവരെ ആദ്യം ജോലിയും ശമ്പളവും കൊടുത്ത് അവരുടെ രാജ്യത്ത് താമസിപ്പിക്കട്ടെ.അങ്ങനെ ഒരു മാത്യക കാണിച്ചാൽ അമേരിക്കയും ചെയ്യും അതല്ലേ ന്യായം.
@vilakkattulife295
@vilakkattulife295 5 күн бұрын
കുടിയേറ്റക്കാരെ അല്ല, അനധികൃത കുടിയേറ്റക്കാരെ ആണു പുറത്താക്കുന്നത്. അവരുടെ രാജ്യം. അവിടേക്ക് നുഴഞ്ഞു കയറുന്നത് എന്തിന് ? വേണമെങ്കിൽ വിസ എടുത്തു പോവുക
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
താങ്കൾ ഒക്കെ ഒരു ത്തരം ജീവിതം തന്നെ, സുഹൃത്തെ ഈ രാജ്യം തന്നെ കുടിയേറ്റത്തിലൂടെ ഉണ്ടായ രാജ്യമാണ് അവിടത്തെ എഥാർത്ത അവകാശികൾ ഇന്നുണ്ടോ? അവർ ആരാണ് എന്ന് പറയാൻ പറ്റുമോ? ഏതെങ്കിലും രാജ്യത്തിനു എല്ലാവരും അനധികൃതമായി വന്നു സ്ഥാപിച്ചവരാടോ എല്ലാം ഈ ലോകത്ത് എന്നിട്ട് അവർ പറയുന്നു മറ്റുള്ളവർ അനധികൃതമാണ് എന്ന് അവരെ താങ്ങാനും ആളുകൾ
@Aviloram
@Aviloram 4 күн бұрын
അനധികൃതമായി കുടിയേറിയവരാണ് അമേരിക്കയിലെ റെഡ് ഇന്ത്യൻസ് ഒഴികെയുള്ള മുഴുവൻ ജനങ്ങളും
@airu4192
@airu4192 4 күн бұрын
​​​@@IbrahimMattathvalappilജൂതനെ യും ക്രിസ്ത്യാനിയെയും 'മക്കയിൽ നിന്നും മദീനയിൽ നിന്നും ഓടിച്ച പോലെ😂😂😂 പിന്നെ അറ മ്പികൾ രേഖകൾ ഇല്ലാതെ വരുന്ന എല്ലാത്തിനും പൗരത്വം കൊടുക്കും😂😂😂
@TheKuttaapi
@TheKuttaapi 4 күн бұрын
@@IbrahimMattathvalappil Avan US ill thanne jeevikkunnund avar special privilegesum und .A kanakku nokkiyal endinna palestinnu vendi adi koodunnad Jews americayille Red indianinne polle avidayullavar alla .nigal parajathanusarichu ennathe american anadikridha kudiyettakar annegil palestineum anadhikridha kudiyettakar alle ? pinna mecca andhikridha kudiyettam alle?
@abeeshv8227
@abeeshv8227 4 күн бұрын
​@@IbrahimMattathvalappilപൊതുമപ്പ് എന്ന് കരുതിയാൽ മതി
@neethuabraham2195
@neethuabraham2195 5 күн бұрын
Well Done Donald Trump.. എല്ലാ രാജ്യത്തു നിന്നും അനധികൃത കുടിയേറ്റ കാരെ വേഗം പുറത്താക്കി... എല്ലാ രാജ്യങ്ങളും അവരുടെ സുരക്ഷ വർധിപ്പിക്കെട്ടെ 👍
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
അതെ അതെ ആദ്യം ആദ്യം കുടിയേറി വന്നവരെ തന്നെ പുറത്താക്കി മാതൃക കാണിക്കണം അല്ലാതെ ഞങ്ങൾ ആണ് ഇവിടെയുള്ളവർ മറ്റുള്ളവർ എല്ലാം ആനധികൃതമായി വന്നവർ ആണെന്ന് പറയുമ്പോഴാണ് പ്രശ്നം
@RahimC-d7l
@RahimC-d7l 4 күн бұрын
😂😂😂😂
@kitchendroid3504
@kitchendroid3504 4 күн бұрын
ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി പോയ ആളുകളാണ് അവർ.. അവർ വളരെ സുരക്ഷിതമായി തിരിച്ചെത്തട്ടെ.... ഇവിടുത്തെ പ്രശ്നം അതല്ല.. ട്രംപ് ഭ്രാന്തിന് വേണ്ടി ഇവിടെ പൂജ നടത്തിയിരുന്നു... അവർക്ക് തലയ്ക്ക് ഒരു അടി കിട്ടിയത് പോലെയുണ്ട്.. അതിനെ കളിയാക്കുന്നു അത്രയേ ഉള്ളൂ 😂😂😂😂
@kitchendroid3504
@kitchendroid3504 4 күн бұрын
എല്ലാവരോടും ഒരു കാര്യം കൂടി പറയാനുണ്ട്... നമ്മുടെ നാടു വിട്ടു കഴിഞ്ഞാൽ.. നമ്മൾക്ക് വെറും പട്ടിയുടെ വിലയേ ഉള്ളൂ... അത് യൂറോപ്പ് ആയാലും ശരി അറേബ്യൻ രാജ്യങ്ങൾ ആയാലും ശരി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ആയാലും ശരി . 12 രാജ്യങ്ങളിൽ സന്ദർശിച്ച ആളാണ് ഈ പറയുന്നത്...
@govind369-u1m
@govind369-u1m 4 күн бұрын
@@kitchendroid3504hamas നെ support ചെയ്തു israel നു എതിരെ protest നടത്തിയവരെ ആണ് ഇപ്പൊ പുറത്താക്കുന്നത്😂. മറ്റൊരു രാജ്യത്തു പോയി പോക്രിത്തരം കാണിച്ചാൽ അവർ കയ്യുംകെട്ടി നോക്കി നിക്കുവോ 🤔
@roypynadath5820
@roypynadath5820 4 күн бұрын
അനധികൃതമായി ഏതു രാജ്യത്ത് കുടിയേറി പാർത്താലു അവരെ പുറത്താക്കണം .
@arabianwaves3775
@arabianwaves3775 4 күн бұрын
Palastine il ninnu europian sum thirichu pokatte..
@apn5798
@apn5798 3 күн бұрын
​@@arabianwaves3775 പോകണം..
@Hhhhgfffhjnm
@Hhhhgfffhjnm 3 күн бұрын
​@@arabianwaves3775athinu palastine enna oru rajyamundo koya😂😂😂
@arabianwaves3775
@arabianwaves3775 3 күн бұрын
@@Hhhhgfffhjnmillenkil ondakkanam
@arabianwaves3775
@arabianwaves3775 3 күн бұрын
@@Hhhhgfffhjnm illenkil ondakkanam..krisangi
@haridaskk3828
@haridaskk3828 4 күн бұрын
എന്താ തിരിച്ചയക്കുന്നതിൽ തെറ്റ്. അവർ തിരിച്ചു വരേണ്ടവർ തന്നെയാണ്. അങ്ങനെ വന്നാലേ ഇന്ത്യക്ക് ഇന്ത്യയിലെ ലക്ഷക്കണക്കിന് ആനധികൃത കുടിയേറ്റക്കാരെ നമുക്ക് പുറത്താക്കാൻ ധാർമികതകയുള്ളു.... 👍
@sajeedsaji6672
@sajeedsaji6672 4 күн бұрын
oru pariyum nadakilla sangiye😂
@Muzafr-im9qm
@Muzafr-im9qm 4 күн бұрын
ശു നക്കി അവിടെ .നിക്കണ്ടെ
@ARGdoc
@ARGdoc 4 күн бұрын
​@@Muzafr-im9qmഅവസാനംഉസ്താദിന്റെ കൊതം നക്കിയവരാണെന്ന് വാർത്ത വരുമ്പോൾ ഇസ്ലാമോഫോബിയ😂😂😂
@PrasannakumarViswanathan
@PrasannakumarViswanathan 4 күн бұрын
Pakaram nintummay vidu​@@Muzafr-im9qm
@ashrafndm
@ashrafndm 4 күн бұрын
അങ്ങനെ വന്നാൽ ഇന്ത്യയിൽ zero population ആയിരിക്കും 😊
@antonyvarghese3266
@antonyvarghese3266 4 күн бұрын
അനധികൃതമായി കുടിയേറിയവരാണെങ്കിൽ തിരിച്ചയയ്ക്കുന്നതിൽ എന്താണ് തെറ്റ്?
@wafiyalatheef7695
@wafiyalatheef7695 3 күн бұрын
ഒരു പ്രശ്നവും ഇല്ല. കോളംബിയൻ പ്രസിഡന്റ്‌ പറഞ്ഞത് കണ്ടോ. Migration is not a crime. So respect their dignity and their country's dignity. അങ്ങനെ ആണോ ട്രമ്പ് ചെയ്തത് ഇന്ത്യൻ ഫ്രണ്ട് ആണ് എന്ന് പറഞ്ഞു നടക്കുന്നു അല്ലാണ്ട്. കയ്യും കാലും ബന്ധിച്ചു കൊണ്ടുവരൻ അവർ ക്രൈം ഒന്നും ചെയ്തില്ലലോ. മോഡിക്ക് പ്രതികരിക്കാമായിരുന്നു അത് ചെയ്തില്ല.
@Hhhhgfffhjnm
@Hhhhgfffhjnm 3 күн бұрын
​@wafiyalatheef7695migration is not a crime but നുഴഞ്ഞു കയറ്റം ഒരു crime ആണു സഹോ
@anildajohnson7580
@anildajohnson7580 4 күн бұрын
വലിഞ്ഞു കേറി ചെല്ലുന്നവരെ ഏതു രാജ്യവും പുറത്താക്കും..
@user-bfqyowt
@user-bfqyowt 5 күн бұрын
ഗുജറാത്തികളാണ് 90% വും അനധികൃതമായി താമസിക്കുന്ന മലയാളികൾ തുലോം കുറവാണ്. നമുക്ക് ഗാലറിയിലിരുന്ന് കളി കാണാം 😂
@a.p8387
@a.p8387 5 күн бұрын
വെടി വെക്കാൻ കൊടുത്ത് പണം ഉണ്ടാക്കാൻ ഗുജുസ് ബെസ്റ്റാ 🤪
@shankar4330
@shankar4330 5 күн бұрын
Narrow mindedness
@jayarajrajashekaran1978
@jayarajrajashekaran1978 5 күн бұрын
അപ്പോൾ ഗൾഫിൽ നിന്നു അറബി കേറ്റി വിടുന്നവരോ..!?😂😅🤭
@user-bfqyowt
@user-bfqyowt 5 күн бұрын
@@jayarajrajashekaran1978സൗദി പൗരത്വം മോഹിച്ച് ഇന്ത്യൻ പാസ്പോർട്ടും വലിച്ചെറിഞ് ഒരു രാജ്യ(ദ്രോഹി)സ്നേഹിയും സൗദിയിലേക്ക് പോയതായി അറിയില്ല 😂
@jayarajrajashekaran1978
@jayarajrajashekaran1978 5 күн бұрын
@@user-bfqyowt അപ്പോൾ സൗദിയിൽ നിന്നും കൊത്തിൽ സ്വർണം വെച്ചോണ്ട് വരുന്നത് രാജ്യസ്നേഹം കൂടിയത് കൊണ്ടന്നോ..?🤭😂😅
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 4 күн бұрын
Trump, You did a great job. Keep going!
@baabu4508
@baabu4508 5 күн бұрын
തിരിച്ചു വരുന്നവരിൽ ഒറ്റ മലയാളി ഉണ്ടാവില്ല പള്ളീകുടത്തിൽ പോയതിന്റെ പവർ ആ 🔥🔥🔥
@SuryaJyothi-o9o
@SuryaJyothi-o9o 5 күн бұрын
മലയാളി വികാരം ഇളക്കി വിട്ടോണ്ട് ഒന്നും കാര്യം ഇല്ല നിങ്ങളെ ക്കാളും ഭേദം endosulphaan ആണ്, ദാവുഡ്‌ എന്ന മാരക വിഷം മലയാളികളുടെ പേരുകളയാനായിട്ട്. വിഷം ഒലിക്കുന്ന ചാനൽ
@SuryaJyothi-o9o
@SuryaJyothi-o9o 5 күн бұрын
ഇന്ത്യ വികാരവും മലയാളി വികാരം ഇളക്കി വിട്ടോണ്ട് ഒന്നും കാര്യം ഇല്ല നിങ്ങളെ ക്കാളും ഭേദം endosulphaan ആണ്, ദാവുഡ്‌ എന്ന മാരക വിഷം മലയാളികളുടെ പേരുകളയാനായിട്ട്, കഷ്ടം കേരളത്തിന്റെ ശാപം ആണ് നിങ്ങൾ
@SsejeUTV
@SsejeUTV 5 күн бұрын
Correct ❤
@ashikpm2583
@ashikpm2583 5 күн бұрын
Woow✌️
@jayarajrajashekaran1978
@jayarajrajashekaran1978 5 күн бұрын
ഗൾഫിൽ നിന്നു വരുന്നവരൊ..?🤭😂😅
@rahula1029
@rahula1029 3 күн бұрын
അനിയതികൃത കുടിയേറ്റം ആണെങ്കിൽ തീർച്ചയായും നാടുകടത്തണം. ഓരോ രാജ്യത്തും അവർക്ക് അവരുടെതായ നിയമമുണ്ട് അത് അനുസരിക്കുന്നവർ മാത്രം അവിടെ ജീവിച്ചാൽ മതി.
@Unnikrishnan-r6r
@Unnikrishnan-r6r 5 күн бұрын
അനധികൃതമായി താമസിയ്ക്കുന്ന മുഴുവൻ ഇന്ത്യക്കാരേയും അമേരിയ്ക്ക എന്നല്ല ലോകത്തിലെ ഏതു രാജ്യവും പുറത്താക്കിക്കൊള്ളട്ടെ. അതുപോലെ ഇന്ത്യയിൽ അനധികൃതമായി താമസിയ്ക്കുന്ന മുഴുവൻ വിദേശികളേയും പുറത്താക്കാനുള്ള അധികാരം ഇന്ത്യയ്ക്കുമുണ്ട്. എന്തായാലും അമേരിയ്ക്കയുടെ ഈ നിലപാട് 100 % സ്വാഗതാർഹമാണ്.
@CineClipsshorts.
@CineClipsshorts. 5 күн бұрын
ആഹാ കരച്ചിൽ 🤣🤣 മൈ ഫ്രണ്ട് 😂😂
@Melbin12339
@Melbin12339 5 күн бұрын
​@@CineClipsshorts.😂😂 ആർക്ക് കരച്ചിൽ കരയുന്നവൻമാര് നാളെ രാവിലെ ഇന്ത്യയില് എത്തും ചുളുവിൽ വലിഞ്ഞ് കേറി പൗരത്വം ഉണ്ടാക്കാൻ പോയവൻമാർ
@Meaculpa123
@Meaculpa123 5 күн бұрын
​@@CineClipsshorts.അതേ അതേ ഞമ്മൻ്റെ സൗദി ചെയ്യുമ്പോൾ ആഹ, മറ്റുള്ളവർ ചെയ്യുമ്പോൾ ഓഹോ.. JUST SUDAPPI THINGS 😅😅
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
അപ്പോൾ ആദ്യം ആദ്യം അനധികൃതമായി വന്നവരിൽ നിന്നു തുടങ്ങണം അല്ലെ? ഇന്ത്യായലും മറ്റേത് രാജ്യമായാലും
@Meaculpa123
@Meaculpa123 4 күн бұрын
@@IbrahimMattathvalappil അങ്ങനെ തുടങ്ങാൻ പോകുവാണേൽ ഞമ്മൻ്റെ അറബി നാട്ടിലും തുടങ്ങണം. ജ്യൂതനെ മക്കയിൽ നിന്ന് തല്ലിയൊടിച്ചു അവരെ ഖുറേഷി ഗോത്ര ദേവൻ്റെ പേരിൽ പ്രത്യേക സമൂഹം മാത്രം ഉണ്ടാക്കിയ തെണ്ടിത്തരം തിരുത്തണം.. തദ്ദേശീയ ജൂത, യാസിതി, ഡ്രൂീസ്, ബഹൈയേ സമൂഹങ്ങൾക്കും അവരുടെ പൂർവിക പ്രദേശങ്ങൾ തിരികെ കിട്ടണം . കാട്ടറബികള് അറേബ്യൻ മരുഭൂമിയിൽ തിരികെ പോകണം.. ജൂതൻ്റെ ചരിത്രവും വിശ്വാസവും കടമെടുത്ത് കൂറേഷി ഗോത്ര ദേവനെ തള്ളികയറ്റി ഏക ദൈവം അാക്കിയ ആ തട്ടിപ്പും മാറ്റും എന്ന് പ്രതീക്ഷിക്കുന്നു 🙏.
@bp4888
@bp4888 3 күн бұрын
അന്യ നാട്ടിൽ ചെല്ലുമ്പോൾ അവിടത്തെ നിയമത്തെ ബഹുമാനിക്കുക! റൊണാൾഡ് റെയ്ഗൻ്റെ കാലത്ത് ഒരു കോടി 20 ലക്ഷം illegal immigrants ന് വിസ കൊടുത്തു സ്വീകരിച്ചു. ഇപ്പോഴിതാ 2 കോടി, എവിടെ ചെന്ന് നിൽക്കും ഇങ്ങനെ പോയാൽ?
@Bluebear20003
@Bluebear20003 4 күн бұрын
സ്വന്തം നാട്ടുകാർക്ക് എന്തേലും പറ്റിയാൽ സന്തോഷിക്കും പാലസ്തീൻ കാർക് വേണ്ടി കരയും
@lijoabrahamjose
@lijoabrahamjose 3 күн бұрын
😂😂
@PravasiMalayali-e4s
@PravasiMalayali-e4s 3 күн бұрын
വിഷമം ഉണ്ടെങ്കിൽ നിങൾ അവരെ നിങ്ങൾക്ക് സ്വാധീനം ഉള്ള രാജ്യങ്ങളിൽ കൊടുപോയി താമസിപ്പിക്കൂ
@prak2611
@prak2611 4 күн бұрын
I like this dawood very much .. his sarcasm reveals his deep frustration
@jeleeshhamza534
@jeleeshhamza534 4 күн бұрын
IAS trainer aanu😅
@mathewjoseph8461
@mathewjoseph8461 2 күн бұрын
👏👏👍 well said
@shibudaniel-n9g
@shibudaniel-n9g 5 күн бұрын
അനധികുടിയേട്ട്ക്കർ ആരായാലും പുറത്ത്‌ പോകണം....
@guardianangel777w
@guardianangel777w 5 күн бұрын
😂 angane parayalle appol engane usa, UK pole akum😂
@BijuPC-t6k
@BijuPC-t6k 4 күн бұрын
അതു ശരി സന്തോഷംവും സമാധാനവും ആഗ്രഹി ച്ചു പോകുന്നവർ വിസയും രേഖയും ഒന്നും ഇല്ലതു 😂🙏 വാ പോകാം അടിപൊളി
@ThomasJACOB-j6j
@ThomasJACOB-j6j 5 күн бұрын
Saudi & Arab countries ഉള്ള രാജ്യത്തിലുള്ള അനതികൃത കുടിയേറ്റക്കാരെ അവർ എന്താ ചെയ്യുന്നത് ?
@a.p8387
@a.p8387 5 күн бұрын
സൗദിയിൽ നിന്നും ദുബായിൽ നിന്നും അനധികൃത കുടിയേറ്റക്കരെ അവരുടെ ചിലവിൽ മറ്റു യാത്രക്കാരോടൊപ്പം വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നു...... എന്നാൽ മൈ പ്രണ്ട് കുടിയേറ്റക്കരെ കാർഗോ വിമാനത്തിൽ കേറ്റി വിടുന്നു🤣🤣🤣
@SsejeUTV
@SsejeUTV 5 күн бұрын
Well said ❤
@CineClipsshorts.
@CineClipsshorts. 5 күн бұрын
സൗദിയിൽ പ്രധാനമന്ത്രിക്ക്‌ ഇവിടെ ആരും പൂജ ചെയ്തില്ല 😂😂
@Melbin12339
@Melbin12339 5 күн бұрын
​@@a.p8387ഏത് പട്ടിക്കാട്ടിലേക്കു വേണേലും കേറ്റി വിടട്ടെ😂😂 വലിഞ്ഞ് കേറാൻ പോയപ്പോൾ ഓർത്തില്ല ബൈഡൻ മൊണ്ണയുടെ ഭരണകൂടം ആണ് എന്ന് വിചാരിച്ചു
@Melbin12339
@Melbin12339 5 күн бұрын
​@@CineClipsshorts.😂😂അത് എന്ത് കൊണ്ട് സൗദി അമേരിക്കയെ സപ്പോർട്ട് ചെയ്യുന്നു.അതും പോരാ ജീവിത കാലം മുഴുവൻ അറബിയുടെ അണ്ടർ വയർ കഴുകി കൊടുത്താലും അത് ഉണങ്ങി കഴിയുമ്പോൾ തിരിച്ചു സ്വന്തം രാജ്യത്തേക്ക് വിട്ടോളാൻ പറയും സൗദി ,പൗരത്വവും ഇല്ല ഒരു മണ്ണാങ്കട്ടയും തരത്തില്ല😂
@MrSalvinothomas
@MrSalvinothomas 5 күн бұрын
നല്ലതാണ്, ഇവിടെയും അതു വരണം, എല്ലാടത്തും അതു വരണം
@haneefibrahim7177
@haneefibrahim7177 5 күн бұрын
അതിന് മുൻപ് നിന്നെ ഈശ്വരൻ വിളിക്കാൻ പ്രാർത്ഥിക്കുന്നു😂
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
നീ എല്ലായിടത്തും കിടന്നു വിരകുന്നുണ്ടല്ലോ ആസരി യിൽ ടാർഗറ്റ് തികഞ്ഞിട്ടില്ല അല്ലെ? ശമ്പളം പിടിച്ചു വച്ചിരിക്കുന്നു അല്ലെ?
@Aswinraghav4126
@Aswinraghav4126 4 күн бұрын
​@@haneefibrahim7177അതിന് നിന്റെ ഉപ്പ കാലൻ ആണോ അങ്ങയെ ചുമതല പെടുത്തിയ ആവോ
@ramankillimangalath2405
@ramankillimangalath2405 4 күн бұрын
അനധികൃതമായി താമസിക്കുന്ന എല്ലാരേയും പറഞ്ഞു വിടണം. Support to trump
@aikikkaklusman4870
@aikikkaklusman4870 5 күн бұрын
കാര്യങ്ങൾ വ്യക്തമായി പറയുന്ന മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@zenicv
@zenicv 5 күн бұрын
ഇവിടെ കമ്മന്റ് ഇടുന്ന ക്രിസന്ഘികള് അസ്വസ്ഥരാണ്. നഴ്‌സുമാർ ആയ അവരുടെ ഫാര്യമാർ അവിടെ "കിടന്നു" ജീവിക്കും, പക്ഷെ ഇവർ പട്ടിയെയും നോക്കി നിക്കണം, വിസ "മൈ" പ്രേണ്ടു കൊടുക്കില്ല
@Pfapulle
@Pfapulle 5 күн бұрын
പക്ഷെ ക്രിസന്ഘികള്, ´ജോണിയും ബെന്നിക്കുട്ടിയും അസ്വസ്ഥർ ആണ്..ഇവിടെ കാമം കരഞ്ഞു തീർക്കുന്നു. ഫാര്യ നഴ്സ് മോളിക്കുട്ടി അമേരിക്കയിൽ "കിടന്നു" സർവൈവ് സഹ്യയും, എന്നാൽ ബെന്നിക്കുട്ടി ഇവിടെ പട്ടിയെയും നോക്കി കോട്ടയത്ത് വിസ കിട്ടാതെ ഇരിക്കും. മൈ പ്രണ്ട കൊടുത്ത പണി.
@leostablet
@leostablet 4 күн бұрын
ഇവന്മാര് പറയുന്നത് മൊത്തം വിഡ്ഢിത്തമാണ് ആരും ഇത് കേട്ട് വിശ്വസിക്കരുത്.
@ryanxavier6813
@ryanxavier6813 4 күн бұрын
ഉവ്വെ🤣😂😅
@viveknath9241
@viveknath9241 4 күн бұрын
ഫയങ്കര വ്യക്തത തന്നെ!! 😂😂😂
@bijus5333
@bijus5333 5 күн бұрын
ലേശം ഉളുപ്പ് വേണം 😆😆😆അവരുടെ രാജ്യം അവിടെ അനധികൃതമായി കുടിയേറ്റം നടത്തി ഇരിക്കുന്ന ആളുകൾ അവരെ ഒന്നും ചെയ്യരുത് എന്നത് എത്ര പരിതാപകരം 😆😆😆 ഇനിയിപ്പോ മീഡിയാവൺ വാൺ ചെയ്താൽ ചെലപ്പോ ശരിയാകും😆 ഈ ചർച്ചക്ക് ശേഷം
@Sahad123-h4n
@Sahad123-h4n 5 күн бұрын
Onnu podo americayile vellakkar muzhuvan kudiyettakkaranu thirichayakkumbol ellavareyum thirichayakkanam
@muhammadsha9523
@muhammadsha9523 4 күн бұрын
പൂജ നടത്തിയ നിന്നെ പോലുള്ള വേട്ടാ വളിയൻ മ്മാര് ആണ് 😂
@Sha-ic4lv
@Sha-ic4lv 4 күн бұрын
ആരുടെ രാജ്യം 😂😂😂ഈ പറയുന്ന ട്രമ്പ് വരെ കുടിയേറ്റക്കാരൻ ആണ് അറിയാവോ മൗനെ
@AJSAJAN
@AJSAJAN 4 күн бұрын
Appo saudi entha kudiyettakaar alle?
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
​@@AJSAJANഎടോ അതുതന്നെയാണ് ഈ പറയുന്നതിന്റെ രത്നചുരുക്കം ലോകത്ത് ഏത് രാജ്യക്കാർ ആയാലും അവിടെ കുടിയേറി പാർത്തവരാണ് ഇന്നല്ലെങ്കിൽ മറ്റൊരു കാലത്ത് അത് മനുഷ്യൻ ഉണ്ടായ അന്നുമുതൽ ഉള്ളതാണ് അത് തടുക്കരുത് അതിന് നിബന്ധനകൾ വെക്കാം പക്ഷെ അത് തടയരുത് ഇനി അങ്ങിനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരെ നിയമ വിദേയമാക്കി അവരുടെ കൂടെ നിർത്തണം ആരെങ്കിലും നിയമ വിദേയമല്ലാതെ വരാൻ നോക്കുന്നു എങ്കിൽ അത് തടയാൻ ശ്രമിക്കുക എന്ന് ലോകം ആർക്കും ആരുടേയും സ്വന്തം ആണെന്ന് സ്ഥാപിക്കാൻ കഴിയില്ല
@tonnyperumadan9240
@tonnyperumadan9240 3 күн бұрын
ഗൾഫ് രാജ്യങ്ങളെല്ലാം ചെയ്യുമ്പോൾ ഒന്നും കാണാതെ വർഗീയത പറഞ്ഞിരിക്കുകയാണ്
@MuhammedKutty-g6u
@MuhammedKutty-g6u 5 күн бұрын
മുമ്പ് ട്രമ്പ് വന്നപ്പോൾ പാവപെട്ട വന്റെ അവസ്ഥാ കാണാതിരിക്കാൻ മതിൽ കെട്ടിയ ഭിരുതൻനമ്മുടെ കിളവൻമോഡി
@TheKuttaapi
@TheKuttaapi 4 күн бұрын
alla athu kannichittu endu cheyyanna aid vanganoo?
@aseemmessi3196
@aseemmessi3196 2 күн бұрын
❤❤❤❤
@airu4192
@airu4192 4 күн бұрын
നിതാ ഖത്ത് വഴി മലയാളികൾ തിരിച്ച് വരുന്നതിൽ കരയാത്ത media fun😂😂😂
@shazmali5212
@shazmali5212 5 күн бұрын
ട്രംമ്പിനെ സപ്പോർട്ട് ചെയ്ത സംഘികളുടെ ഇപ്പോഴത്തെ അവസ്ഥ...😅😅😅🤭
@guardianangel777w
@guardianangel777w 5 күн бұрын
Enthu avastha illegal aayi varunnavre aada manda porathu aakune, athinu ivide aarkkum sangadam illada sudu
@hussainb869
@hussainb869 5 күн бұрын
🤣🤣🤣🤣
@abubackerpm7893
@abubackerpm7893 5 күн бұрын
🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🤣🤣🤣🤣
@ibrahimnedumparamban8746
@ibrahimnedumparamban8746 5 күн бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നെ 😂
@tortlani
@tortlani 5 күн бұрын
അവർ സന്തോഷത്തിലാണ്. നുഴഞ്ഞു കയറ്റം അവർ അനുകൂലിക്കുന്നില്ല.
@nabeelsyoutube7619
@nabeelsyoutube7619 2 күн бұрын
As an Indian citizen, I felt so sad to see the plight of my fellow countrymen, who were brought in chains on an American warplane-an outright violation of human rights. They endured an extremely distressing 40-hour journey without access to drinking water, without the ability to use the restroom, and were forced to sit on the bare floor in extremely inhumane conditions. The Indian government should have taken immediate action to protect their dignity and rights. By choosing silence, the BJP government is displaying nothing but submission to America. It is deeply disappointing that there is no responsible administration willing to raise its voice against such a disgraceful act against our nation. They are not just passengers; they are human beings -Indian citizens with pride and dignity.
@varghesevs7532
@varghesevs7532 2 күн бұрын
U said it right
@Usersattt6504
@Usersattt6504 5 күн бұрын
😂😂😂😂😂ഒന്നും പറയാനില്ല സംഘികളെയും ക്രിസംഘികളെയും ആലോചിക്കുമ്പോൾ ഇപ്പൊ
@MALABARHISTORY
@MALABARHISTORY 5 күн бұрын
ഡ്രെമ്പ് ജയിക്കാൻ പൂജ ചെയ്തത് ഇങ്ങനെ പാരയാകുമെന്ന് കരുതിയില്ല 😂😂😂
@hussainb869
@hussainb869 5 күн бұрын
🤣🤣🤣
@zakariyakappana8751
@zakariyakappana8751 4 күн бұрын
😅😅😅😅😅
@ARGdoc
@ARGdoc 4 күн бұрын
പൂജ ചെയ്യുന്നവർ ഒളിച്ചു കടന്നും വിമാനത്താവളത്തിൽ തൂങ്ങിയും അമേരിക്കയിൽ പോകുന്നവർ അല്ല...😂 അങ്ങനെ പോയവർ സമാധാന കൊതക്കാർ ആണ് കോയ, നിങ്ങൾ എപ്പോഴും ക്ലൈമാക്സിൽ ഞെട്ടുന്ന ടീമുകളല്ലേ😂 wait
@abrahamvarghesekadavil8510
@abrahamvarghesekadavil8510 3 күн бұрын
അതെ ഹാമസ് സപ്പോർട്ട് ചെയ്‌താവരെ ആണെടാ സുടു
@lijoabrahamjose
@lijoabrahamjose 3 күн бұрын
Mashallah
@sapiens6875
@sapiens6875 5 күн бұрын
മണ്ടത്തരം വിളിച്ചു പറയുന്ന കോമ്പറ്റിഷനിൽ ദാവൂദ് സാബ് first prize അടിക്കും...
@nisam1637
@nisam1637 5 күн бұрын
മണ്ടത്തരം കേൾക്കുന്നുണ്ടല്ലോ, അവസാനം താനും മണ്ടൻ ആവാതിരുന്നാൽ മതി
@Marketwatchmalayalam
@Marketwatchmalayalam 5 күн бұрын
ദാവൂദ് ശായ്‌വ് 2nd 1st സൗദി മമ്മു
@sapiens6875
@sapiens6875 5 күн бұрын
@nisam1637 ഈ മണ്ടത്തരം കോമഡി കേൾക്കാൻ ആണ് വരുന്നത്... Especially, ദാവൂദ് സാബ് പറയുമ്പോൾ 🤣🤣..
@Ajth777
@Ajth777 5 күн бұрын
മദ്രസ പൊട്ടന്മാർ
@Hashshree
@Hashshree 5 күн бұрын
ആണോ കുഞ്ഞേ 😂😂
@mathewsgeorge9045
@mathewsgeorge9045 4 күн бұрын
ട്രമ്പ് എത്ര നല്ല മനുഷ്യന്‍. വികസിത ഭാരതത്തിന്റെ അമൃത കാലം ആസ്വദിക്കാന്‍ തന്റെ പ്രിയ സൌഹൃദത്തിന്റെ ആള്‍ക്കാരെ ഫ്രീ ആയി അയക്കുന്നു. ഇനി രാവിലെ ഒരു നമസ്തേ സാലാ വത്സല മാതൃഭൂമി. ഉച്ചക്കു ഒരു ജനനി ജന്മഭൂമി സർഗാദിപ ഗാരെജജ്.... വൈകുന്നേരം ദം മാരോ ദം ഒക്കെ പാടി വികസിത ഭാരതത്തിന്റെ അമൃത കാലം ആസ്വദിക്കാം......
@asharfkk6749
@asharfkk6749 4 күн бұрын
സൗദിയും UAE ദിവസവും കയറ്റിവിടുന്നത് കാണാത്ത വർഗ്ഗീയവാദ മീഡിയാ വൺ
@boyybbangalorexx
@boyybbangalorexx 4 күн бұрын
സൗദിയും യുഎഇ യും രേഖകൾ ഇല്ലാത്ത മനുഷ്യരെ കയറ്റിവിടുന്നത് ലോകത്തെ ഒരു മാധ്യമങ്ങളും കാര്യമായിട്ട് എടുക്കാറില്ല.
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 4 күн бұрын
വളരെ നല്ല കാര്യം. എല്ലാ അതധി കൃത കുടിയേറ്റക്കാരും ' അമേരിക്കയിൽ നിന്ന് ഒഴിഞ്ഞ് കൊടുക്കണം
@shajisebastian43
@shajisebastian43 4 күн бұрын
Troump is correct and great 👍 👌. We India 🇮🇳 support America 🇺🇸. .
@sebastianchacko91
@sebastianchacko91 5 күн бұрын
Good job Mr president 👏
@KizhakkeAshraf
@KizhakkeAshraf 5 күн бұрын
അണ്ണാ 18000 അല്ല 7 ലക്ഷം ഇന്ത്യൻ കുടിയേറ്റക്കാർ ഉണ്ട് എന്ന് വാർത്ത ഇവിടെ ഉള്ളവർക്ക് ഇംഗീഷ് പഠിക്കാൻ വേണ്ടി ഈ തിരിച്ച് വരുന്നവർ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങട്ടെ
@koyamumavoor6627
@koyamumavoor6627 5 күн бұрын
ഏത് രാജ്യത്താണെങ്കിലും അനധികൃത കുടിയേറ്റമാണെങ്കിൽ തിരിച്ചു പോരേണ്ടി വരും. ഈ ചർച്ചയിൽ വസ്തുതകൾ വിവരിക്കുന്നു. പക്ഷെ ട്രമ്പിനെ പൂജിച്ചവർ ചിന്തിക്കുക. നിങ്ങൾ സത്യസന്ധമായി വിലയിരുത്തുക. ഇനിയും ട്രമ്പിനെ പൂജിക്കാണോ എന്നാലോചിക്കുക.
@കിരൺkochi
@കിരൺkochi 5 күн бұрын
പൂജിക്കണം
@Marketwatchmalayalam
@Marketwatchmalayalam 5 күн бұрын
എവിടുന്നെങ്കിലും അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിടുമ്പോൾ ഈ മുറിയന്മാർ എന്തിനാ ഇങ്ങനെ കരയുന്നത്?
@user-bfqyowt
@user-bfqyowt 5 күн бұрын
@@Marketwatchmalayalam ഭർത്താവിന്റെ അമേരിക്കയെ പറഞ്ഞപ്പോൾ പൊള്ളിയല്ലോ? ഇന്ത്യക്കാരെ പുറത്താക്കുമ്പോൾ സായിപ്പ് മൈദ ക്കാരെ മാറ്റി നിർത്തില്ല 😂
@sweetmaanu
@sweetmaanu 5 күн бұрын
ഇന്ത്യയിൽ CAA നടപ്പിലാക്കണമെന്ന് പറഞ്ഞ് പ്രകടനം നടത്തിയവരെയാണ് തിരിച്ചയക്കുന്നത് 😀😀😀
@sudheerpmuriyil7868
@sudheerpmuriyil7868 5 күн бұрын
KARAYUGAYALLALLO SANDHOSHIKUGA ALLE?
@hafismoideen9578
@hafismoideen9578 5 күн бұрын
കക്കൂസില്ലാ മതക്കാരന്റെ മോങ്ങൽ. ങ്ങീ ങ്ങീ ങ്ങീ 😭
@a.p8387
@a.p8387 5 күн бұрын
സൗദിയിൽ നിന്നും ദുബായിൽ നിന്നും അനധികൃത കുടിയേറ്റക്കരെ അവരുടെ ചിലവിൽ മറ്റു യാത്രക്കാരോടൊപ്പം വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നു...... എന്നാൽ മൈ പ്രണ്ട് കുടിയേറ്റക്കരെ കാർഗോ വിമാനത്തിൽ കേറ്റി വിടുന്നു🤣🤣🤣
@ChristopherBenjamin-e9h
@ChristopherBenjamin-e9h 5 күн бұрын
ട്രമ്പ് അണ്ണൻ അവരുടെ രാജ്യത്തിന് മുൻഗണന നൽകുന്നു . മോദി നമ്മുടെ രാജ്യത്തിനും.ശുടുകൾ പൊട്ടിത്തെറിക്കുന്നതിനും. സ്വാഭാവികം 😂
@coconutpunch123
@coconutpunch123 5 күн бұрын
ഊ 😂
@MohammedAli-wu1ss
@MohammedAli-wu1ss 5 күн бұрын
ഡ്രാമ്പ് മച്ചമ്പി സങ്കിയെ ആണ് നാട് നടത്തുന്നത് 😆😆😆😆
@nachupv74
@nachupv74 5 күн бұрын
What about bhai bhai relationship between the two? Mr Benjamin seems to be everywhere in the comments section
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e 5 күн бұрын
ക്രിസ്റ്റോഫർ ബെഞ്ചമിൻ അവിടേം മൂഞ്ചി ഇവിടേം മൂഞ്ചി കൂട്ടിക്കൊടുത്തും കൂടെ നിന്ന് കാലുവാരിയും വനഭൂമി വെട്ടിപ്പിടിച്ചും തലമുറകളായി അങ്ങനെ ഇങ്ങനെ കഴിഞ്ഞു പോരുന്നു... അത് കാരണം ആരെയും കുറ്റം പറയാം എന്തും ചെയ്യാം ആരും അറിയുന്നില്ലെന്നു നടിക്കുകയും ചെയ്യാം... 🙄🙄🙄
@mustafamuhammad986
@mustafamuhammad986 5 күн бұрын
ഇവിടെ നിക്കക്കള്ളിയില്ലാതെ ജനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് ഓടുകയാണ് ഇപ്പോൾ അവിടെയും നിൽക്കക്കള്ളിയില്ല ഏതായാലും നമുക്ക് ചാണകത്തിലെ പ്ലൂട്ടോണിയം തിരഞ്ഞു തിരഞ്ഞ് കഴിച്ച് സുഖമായി പാത്രവും കൊട്ടി ജീവിക്കാം അല്ലാതെന്തു ചെയ്യാൻ
@Shajikumaran-b5m
@Shajikumaran-b5m 4 күн бұрын
രൂപയുടെ വില കുറയാൻ കാരണം ഡോളർ എങ്ങനെ ആകുന്നതു??? ഒന്നും മനസ്സിൽ ആകുന്നില്ലലോ ഈശ്വര
@ChristopherBenjamin-e9h
@ChristopherBenjamin-e9h 5 күн бұрын
വലിഞ്ഞു കയറി ഞമ്മന്റ രാജ്യം സ്ഥാപിക്കാൻ നടക്കുന്ന കോയകൾ ഇനി എന്ത് സെയ്യും 😂😂
@raheeee77
@raheeee77 5 күн бұрын
Casa തീവ്രവാദി കരച്ചിൽ തുടങ്ങി 😂😂
@smartcreat1
@smartcreat1 5 күн бұрын
കോയകൾക്ക് ഒരു പ്രശ്നവുമില്ല, ഇരുപതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാർ ഗുജറാത്തികളാണെന്ന് പറയപ്പെടുന്നു, മൈപ്രണ്ട് എന്ത് ചെയ്യു.
@vilsonarabian3977
@vilsonarabian3977 5 күн бұрын
EDO KOYAMARKKU ORU PEDIYUM ILLA
@coconutpunch123
@coconutpunch123 5 күн бұрын
കൂടുതലും ഗുജറാത്തി സങ്കികൾ ആണ്
@ChristopherBenjamin-e9h
@ChristopherBenjamin-e9h 5 күн бұрын
യുദ്ധം കഴിഞ്ഞിട്ടും മുഖം മൂടിയിട്ട് നടക്കുന്ന ഹമാശായുടെ അനുയായിക്ക് പേടിയില്ല പോലും 😂😂😂😂😂😂​@@vilsonarabian3977
@SulaimanKK-p2c
@SulaimanKK-p2c Күн бұрын
ഇനിയും മാനസിക രോഗികളായ കിളവന്മാർ വരട്ടെ
@dqs-o1m
@dqs-o1m 4 күн бұрын
അറബ് രാജ്യങ്ങളിൽ പൗരത്വം കൊടുക്കില്ലല്ലോ 😂😂😂😂😂
@kunhimohamedmankarattodi
@kunhimohamedmankarattodi 4 күн бұрын
ഭൂമിയിൽ മനുഷ്യർ ഉണ്ടായത് മുതൽ എത്രയോ കാലം ആർക്കും എവിടെയും പോകാമായിരുന്നു.പിന്നീട് കയ്യൂക്ക് ഉള്ളവർ കാര്യക്കാർ എന്ന സ്ഥിതി വന്നപ്പോൾ ഓരോരുത്തരും ഭൂമി വെട്ടിപ്പിടിച്ചു.ഇപ്പോൾ ആധുനിക മനുഷ്യർ അധികാരം കയ്യാളിയപ്പോൾ കോടിക്കണക്കിന് മനുഷ്യർക്ക് ഒരിഞ്ച് ഭൂമിപോലും ഇല്ലാത്ത അവസ്ഥയിലായി.അഞ്ചു ലക്ഷം രൂപ ഒരു ദിവസം താമസിക്കാൻ ഒരു കൂസലുമില്ലാതെ എണ്ണിക്കൊടുക്കുന്നവരും 50 രൂപ പോലും കൊടുക്കാൻ കഴിയാതെ നെടുവീർപ്പിടുന്നവരും ഉള്ള ഒരു ലോകം മനുഷ്യർ തന്നെ ഉണ്ടാക്കി.ഇതാണോ പുരോഗതി!? ഈ അന്തരം കുറയുമ്പോൾ മാത്രമേ യഥാർത്ഥ പുരോഗതി ഉണ്ടാകൂ.നേതാക്കളെ കാണുമ്പോൾ തൊഴുത് നിൽക്കാനും അവരുടെ ചിരിയും കൈ വീശലും കണ്ടു നിർവൃതി കൊള്ളാ നും മാത്രം ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യർ ഉള്ളപ്പോൾ മാറ്റം പ്രതീക്ഷിക്കുന്നത് വെറുതെയാണ് .
@Clear-Focus
@Clear-Focus 4 күн бұрын
സഹതാപം മാത്രം... കരച്ചിൽ കാണുമ്പോൾ അറിയാം വിഷമം ശരിക്കും ആർക്കാണെന്ന്... അനധികൃത കുടിയേറ്റങ്ങൾ അഴുപ്പിക്കണം.... മാക്കായെകുടി ഒന്നു വിലയിരുത്തുക തദ്ദേശീയരെ നശിപ്പിച്ചു ഇല്ലാണ്ടാക്കിയതിന്റെ നല്ല ഉദാഹരണമാണ്.
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
നീ ഒക്കെ ഇങ്ങനെ വിഷം തുപ്പിയിട്ട് കാര്യമില്ല.... മക്കയിൽ ഉള്ളവർ തദേശിയർ അല്ലാതെ ഗുജറാത്തിൽ നിന്ന് പോയവർ അല്ല സംഘി...
@manoharan7627
@manoharan7627 2 күн бұрын
എല്ലാ രാജ്യങ്ങളും ചേർന്നു ട്രമ്പിനെ ഒറ്റപ്പെടുത്തണം ആരും ഒരു വിധത്തിലും ഒരു കാര്യവും ചെയ്യരുത്
@NANDASpros
@NANDASpros 4 күн бұрын
നേരത്തെ ഔട്ട് ഓഫ് കേൾക്കാൻ കരച്ചിൽ ആണെങ്കിൽ പോലും ഒരു രസം ഉണ്ടായിരുന്നു😅 ഇപ്പോൾ വന്നു വന്നു പിന്നാമ്പുറത്ത് നുണയും കോതിയും പറച്ചിൽ പോലായി🤣🤣🤣🤣🤣😢
@ajeenaambadan5597
@ajeenaambadan5597 4 күн бұрын
ന്നിട്ട് ഈ നുണയും കൊതിയും കേൾക്കാൻ നാണം ഇല്ലാതെ നിക്കുന്നതെന്തിന് 😅😅
@NANDASpros
@NANDASpros 3 күн бұрын
@@ajeenaambadan5597 ഇവിടെ ബിജെപി വളരണമെങ്കിൽ നിന്റെ ഈ കൂട്ടക്കരച്ചിൽ നാട്ടുകാരെ കേൾപ്പിക്കാണം അതിന് 🤣🤣🤣🤣🤣🤣🤣
@teepee995
@teepee995 5 күн бұрын
ഒരു സുരക്ഷിതരാജ്യത്തിന് ഇങ്ങനെയുള്ള നടപടിക്രമങ്ങളൊക്കെ ആവശ്യമാണല്ലോ. നടക്കട്ടെ 👍
@vaisakhdev8193
@vaisakhdev8193 4 күн бұрын
അത് പോലെ ഇവിടെയും ശുദ്ധീകരണം ആവശ്യമാണ് ഒരുപാട് അന്യരാജ്യക്കാർ ഇവിടെയും തമ്പടിച്ചിരിക്കുന്നുണ്ട്
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
അത് ശെരിയാ ആദ്യം ആ പേർഷ്യയിൽ നിന്നു വന്നു ഞങ്ങളാണ് ഇവിടെത്തെക്കാർ ഞങ്ങളുടെ പാരമ്പര്യമാണ് ഇവിടെത്തെ പാരമ്പര്യം എന്ന് പറയുന്നവന്മാരിൽ നിന്നു തന്നെ തുടങ്ങാം 😂😂😂
@MrSalvinothomas
@MrSalvinothomas 5 күн бұрын
എല്ലാ രാജ്യത്തും നുഴഞ്ഞു കയറി പെറ്റു പെരുകുന്നത് മുഖ്യമായും ഒരു പ്രത്യേക വിഭാഗം ആണ് എന്നതിന് സംശ്യമില്ല
@thewayofsucces4241
@thewayofsucces4241 5 күн бұрын
തോമസൂട്ടാ.. വിട്ടോടാ 😢😂😂😭😭നമ്മന്റെ ആൾക്കാരാ ......മോനേ അധികവും
@yasmi3557
@yasmi3557 5 күн бұрын
നിനക്ക് ആരോഗ്യം ഇല്ലാത്തത് കൊണ്ട് തോന്നുന്നതാ
@AnoopKammaran
@AnoopKammaran 4 күн бұрын
Actually, Americayude ee vishayathile main prasnam aa prethyeka vibhaagam onnum alla... Avarkku ettaavum thalavedana ullathu Mexico and South American countriesinokke varunna drug cartelsinuvendi pravarthikkunnavar aanu... Escobarine theerthengilum, innum avideyokkeyulla drug cartels valare active thanne aanu... Avaraanu ettavum kooduthal Mexico border vazhi nuzhanjukeyarunnathu... Obviously niyamam nadappilaakkumbo ellaa nuzhanjukeyattakaarum pedumallo... Atha...
@Sha-ic4lv
@Sha-ic4lv 4 күн бұрын
നിനക്കൊക്കെ മക്കളെ ഉണ്ടാക്കാൻ കഴിവില്ലാത്തതിന് നമ്മൾ എന്ത് പിഴച്ചു സേട്ടാ
@latheeflathi3011
@latheeflathi3011 4 күн бұрын
ഇബള ആളുകൾ കുട്ടികളെ ഉണ്ടാക്കില്ല പകരം വെവിജാരവും സ്ത്രീ സ്വതന്ത്രിവും (നെഗ്നത) വിഡിയോ ആക്കി ലോകം മുഴുവൻ ്് പ്രതർഷിപ്പിക്കുന്നത് ഇബ്ള് തെന്നെ
@rty3563
@rty3563 3 күн бұрын
:അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ തെറ്റില്ല എന്നാണ് ഇന്ത്യൻ നിലപാട് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ഈ നിയമം നടപ്പിലാക്കണം
@ktshafi8886
@ktshafi8886 5 күн бұрын
മയ് പ്രണ്ട് 😂😂😂
@SURESHKR-p5c
@SURESHKR-p5c 4 күн бұрын
അനധികൃതമായി താമസിക്കുന്നവരെ ഒരു രാജ്യത്തും താമസിക്കാൻ അനുവദിക്കരുത്. അമേരിക്കയായാലും ഇന്ത്യയായാലും...... ഇതു തന്നെയാണ് ചെയ്യേണ്ടത്. ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിൽ പുറത്താക്കാൻ കാത്തു നിൽക്കാതെ മാന്യമായി തീരിച്ചു പോരട്ടെ..
@abhilashmathew732
@abhilashmathew732 5 күн бұрын
ഞമ്മൻ്റെ രാജ്യക്കാർ പൊതുമാപ്പ് എന്ന് പറഞ്ഞു ആയിരക്കണക്കിന് ആളുകളെ റംസാനും മറ്റും പറഞ്ഞുവിടുമ്പോൾ അതു ഹലാൽ മാത്രമല്ല ബർക്കത്ത് കിട്ടുന്ന പരിപടിയുമാണ്
@zinshadp9337
@zinshadp9337 5 күн бұрын
പൊതു മാപ്പ് എന്താണ് എന്നും പോലും അറിയാത്ത ജയ് തൂറാമിന്റെ വാണം
@GENUINELYFAKE-123
@GENUINELYFAKE-123 5 күн бұрын
@@abhilashmathew732 I appreciate your Arabic vocabulary...don't misuse it.
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
ഏതായാലും ഞമ്മന്റെ രാജ്യക്കാർ ഭരണമാറ്റം ഉണ്ടാവുമ്പോൾ കൂട്ടത്തോടെ ഇരുന്നു ഫർള് എടുത്ത് ബർക്കത്ത് വാങ്ങി കൂട്ടാറില്ല 😂😂😂
@zinshadp9337
@zinshadp9337 4 күн бұрын
@@GENUINELYFAKE-123 😂🤣
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ഞമ്മന്റെ ആൾക്കാർ സൈനിക വിമാനത്തിൽ കൈകാൽ ചങ്ങലക്ക് ഇട്ട് കുനിച്ചു നിർത്തി അല്ല നാട് നടത്തുന്നത്.... ഞമ്മന്റെ കുരിശു കൃഷിക്ക് അമേരിക്ക സഹായം ഉള്ളത് കൊണ്ട് ക്രിസംഘിക്ക് പൊള്ളി
@haridevdaksha4674
@haridevdaksha4674 4 күн бұрын
അനധികൃതമായി കുടിയേറിയവർ അല്ലേ, സ്വാഭാവികം. മീഡിയ മുക്കാലിന്റെ കരച്ചിൽ സ്വാഭാവികം.😂😂😂
@najeebkonnola
@najeebkonnola 5 күн бұрын
RSS ന് ഏറ്റവും അധികം ഫണ്ട് വരുന്നതും US ൽ നിന്നാണ്
@jayanvaikom7346
@jayanvaikom7346 3 күн бұрын
ഇതുപോലെ ഇവിടെ നുഴഞ്ഞു കയറി ദേശ വിരുദ്ധ പ്രവർത്തനം നടത്തുന്ന എല്ലാത്തിനെയും പുറം തള്ളണം
@Janan-p9x
@Janan-p9x 5 күн бұрын
എല്ലാ രാജ്യങ്ങളും സ്വന്തം സുരക്ഷ നോക്കട്ടെ എന്തിനാണ് മറ്റുള്ള രാജ്യങ്ങളിൽ പോയി തീവ്ര വാദം ഒണ്ടാക്കുന്നത് 😊
@a.p8387
@a.p8387 5 күн бұрын
സൗദിയിൽ നിന്നും ദുബായിൽ നിന്നും അനധികൃത കുടിയേറ്റക്കരെ അവരുടെ ചിലവിൽ മറ്റു യാത്രക്കാരോടൊപ്പം വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നു...... എന്നാൽ മൈ പ്രണ്ട് കുടിയേറ്റക്കരെ കാർഗോ വിമാനത്തിൽ കേറ്റി വിടുന്നു🤣🤣🤣
@Melbin12339
@Melbin12339 5 күн бұрын
​സൗദിക്ക് കിറുക്ക് ഉണ്ട് എന്ന് ഓർത്ത് 😂😂എല്ലാവർക്കും കാണില്ല . വലിഞ്ഞ് കേറി വന്നവൻമാരെ പിന്നെ പൂച്ചെണ്ടും കൊടുത്ത് പട്ടാളത്തിൻ്റെ അകമ്പടിയോടെ സ്വന്തം കാശ് മുടക്കി കേറ്റി വിടാം😂😂@@a.p8387
@sunrais0
@sunrais0 3 күн бұрын
@Janan-p9x ഗൾഫ് രാജ്യങ്ങളിലെ വിസാ നിയമം ലംഘിച്ചവരാണെങ്കിൽ.. നേരെ സിഐഡിയിലോ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലോ പോവാം.. കയ്യിൽ ടിക്കറ്റോ ടിക്കറ്റിന്റെ പൈസയോ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് നാട്ടിലെത്താം.. ആ ദിവസങ്ങളിൽ കൊള്ളാവുന്ന താമസ സൗകര്യമുണ്ടാവും..ബിരിയാണിയും , മുട്ടയും ഒക്കെ ചേർത്ത മികച്ച ഭക്ഷണവുമുണ്ടാകും.. ഇനി ടിക്കറ്റിന്റെ പൈസ ഇല്ലെങ്കിൽ , റോഡിലോ മറ്റോ വിസാ നിയമം ലംഘിച്ച് കണ്ടെത്തി പിടി കൂടിയതാണെങ്കിലും.. സന്നദ്ധ സംഘടനകളോ , വ്യക്തികളോ ഒക്കെ സ്പോൺസർ ചെയ്യുന്ന ടിക്കറ്റുകളിൽ നാട്ടിലെത്തിക്കും.. പാസഞ്ചർ വിമാനങ്ങളിൽ തന്നെ.. മുഷിഞ്ഞ വസ്ത്രമാണെങ്കിൽ ചിലയിടങ്ങളിൽ പുതിയ വസ്ത്രവും നൽകുന്നുണ്ട്.. വയറ് നിറയെ ഭക്ഷണവും കഴിച്ച് , അപമാന ഭാരങ്ങളില്ലാതെ , പാസഞ്ചർ വിമാനങ്ങളിൽ ജന്മനാട്ടിൽ വന്നിറങ്ങാം.. ഇതൊക്കെയാണ് ആറാം നൂറ്റാണ്ടിലെ അറബ് സംസ്കാരം.. കുടിയേറ്റക്കാരെയും വഹിച്ച് ഒരൊറ്റ സീറ്റുള്ള യുദ്ധവിമാനങ്ങൾക്ക് അതിർത്തി കടക്കാൻ പെർമിഷൻ കൊടുക്കാതെ പൗരന്മാരുടെ അഭിമാനം കാത്ത രാജ്യങ്ങളുണ്ട്.. മൈ പ്രണ്ടും ഇന്ത്യൻ പ്രണ്ടും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഉണ്ടാക്കി വെക്കുന്ന ഡാമേജുകൾ ചില്ലറയല്ല.. ഗാസ ഏറ്റെടുക്കാം.. കാനഡ കൂട്ടിച്ചേർക്കാം എന്നൊക്കെ ഭ്രാന്തനെ പോലെ പുലമ്പുന്ന അര വട്ടനാണ് അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റം എന്ന് ആരോപിച്ച് മനുഷ്യരെ മൃഗ തുല്യരായി പരിഗണിച്ച് നാട് കടത്തുന്നത്.. ഇന്ത്യൻ അതിർത്തി കടന്നാൽ പൊട്ടിച്ചു കളയുമെന്ന് അമേരിക്കൻ യുദ്ധക്കപ്പലിനെ ഭീഷണിപ്പെടുത്തിയ ഇന്ദിരാ ഗാന്ധിയല്ല രാജ്യം ഭരിക്കുന്നത്.. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കി നയതന്ത്ര പരിരക്ഷ പരിഗണിക്കാതെ നടപടിയെടുത്തപ്പോൾ എംബസിക്ക് ചുറ്റും പട്ടാളക്കാവൽ ഏർപ്പെടുത്തി , അമേരിക്കൻ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ എടുത്തുമാറ്റി ഒടുവിൽ ഇന്ത്യയ്ക്ക് മുന്നിൽ അമേരിക്ക മുട്ടുമടയ്ക്കുമ്പോൾ രാജ്യം ഭരിച്ചത് മൻമോഹൻ സിംഗ് ആയിരുന്നു.. അമ്യതസറിൽ പറന്നിറങ്ങിയ യുദ്ധവിമാനത്തിൽ ഇരുന്നൂറ് ഇന്ത്യക്കാരിൽ മുപ്പത്തിമൂന്ന് ഗുജറാത്തികൾ.. കാലും കയ്യും ബന്ധിക്കപ്പെട്ട് .. വെള്ളമോ ആഹാരമോ കിട്ടാതെ കന്നുകാലി സമാനമായി അവരെ നാട് കടത്തുമ്പോൾ.. രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോഡിയാണ്.. പൗരന്റെയും ഇന്ത്യയുടെയും തല താഴ്ന്ന നിമിഷം.. രാജ്യം അമേരിക്കക്ക് മുന്നിൽ മുട്ടുമടക്കിയ നിമിഷം.. ഭീരുത്വമാണ് സംഘിസം.. പ്രധാനമന്ത്രി ആയാലും അണ്ടിമുക്ക് ശാഖ പ്രമുഖ് ആയാലും ഭീരുത്വമാണ് അവരെ നയിക്കുന്നത്.. രാജ്യം നയിക്കുന്നത് അർഹതയില്ലാത്ത കരങ്ങൾ ആണെന്ന് വെറുപ്പിനെ പുൽകിയവർ തിരിച്ചറിയട്ടെ.. ഇർഷാദ് ലാവണ്ടർ
@Melbin12339
@Melbin12339 3 күн бұрын
@sunrais0 മുക്കാൽ വണ്ണിലെ അടുപ്പ് കൂട്ടി ചർച്ചയിൽ കിട്ടിയ തല താഴ്ന്നു എന്നൊക്കെ മെഴുകാതെ.മോദി ആയി ട്രംപ് ചർച്ച നടത്തി ശേഷമാണ് അനധികൃതമായി വലിഞ്ഞ് കേറിയ കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.മര്യാദക്ക് വിസ എടുത്തു പോയവർ ഇപ്പോഴും അമേരിക്കരിൽ ജോലി ചെയ്ത് സ്വന്തം കാര്യം നോക്കി ജീവിക്കുന്നു.. കുടിയേറ്റക്കാരെ തിരിച്ചയച്ചിട്ട് സ്വീകരിക്കാത്ത രാജ്യമാണ് മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ . ഇന്ത്യയുമായി ചർച്ച നടത്തിയപ്പോൾ ഈ രാജ്യത്തെ പൗരൻമാരെ സ്വീകരിക്കാൻ ഞങ്ങൾ തയാറാണ് എന്ന് മോദി ഗവർണർമെൻ്റ് പറഞ്ഞതുകൊണ്ട് ആണ് കുടിയേറ്റക്കാരെ മാത്രം തിരിച്ചയച്ചത്
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
എന്നിട്ട് ഗുജറാത്തിൽ നിന്ന് ആണത്രേ കൂടുതൽ കുടിയേറ്റം... പിന്നെ ഹരിയാന.... അവിടെ ഉള്ളവർ തീവ്രവാദികൾ ആണെന്ന് സമ്മതിച്ചു അല്ലെ 😂😂
@sreenarayanram5194
@sreenarayanram5194 4 күн бұрын
നല്ല കാര്യം അനധികൃതമായി താമസിക്കുന്ന എല്ലാവരെയും നാട് കടത്തണം
@sabukx7736
@sabukx7736 5 күн бұрын
ഞമ്മന്റെ രാജ്യം ആയ സൗദിയിൽ നിന്നും ഇത് പോലെ deport ചെയ്യുന്നുണ്ട്, നീയൊന്നും അറിഞ്ഞില്ലേ 😂😂😂
@a.p8387
@a.p8387 5 күн бұрын
സൗദിയിൽ നിന്നും ദുബായിൽ നിന്നും അനധികൃത കുടിയേറ്റക്കരെ അവരുടെ ചിലവിൽ മറ്റു യാത്രക്കാരോടൊപ്പം വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നു...... എന്നാൽ മൈ പ്രണ്ട് കുടിയേറ്റക്കരെ കാർഗോ വിമാനത്തിൽ കേറ്റി വിടുന്നു🤣🤣🤣
@Kuttymanicfdasd
@Kuttymanicfdasd 5 күн бұрын
@@a.p8387but expenses would be covered by govt of USA. Us to india vs saudi to india
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ഞമ്മന്റെ അമേരിക്ക ചെയ്യുന്ന പോലെ കൈകാൽ ചങ്ങല ഇട്ടാണോ
@ChristopherBenjamin-e9h
@ChristopherBenjamin-e9h 5 күн бұрын
സൗദി അറേബ്യയിലൊക്കെ പിന്നെ അനധികൃതമായി വലിഞ്ഞു കയറയുന്നവരെ പൂവിട്ടു പൂജിക്കുമായിരിക്കും അല്ലേ. മുക്കാൽ ഫണ്ണേ 😂😂
@nachupv74
@nachupv74 5 күн бұрын
So you agree that they are all illegal immigrants. Why you are getting worried about Saudi Arabia?
@ishaqmohammed6095
@ishaqmohammed6095 5 күн бұрын
Mukkaalinte power ninakku ariyilla christopheree
@raza-p9l4c
@raza-p9l4c 5 күн бұрын
ക്രിസംഗികൾ എന്ത് നക്കാനും റഡി😂😂😂😂
@GENUINELYFAKE-123
@GENUINELYFAKE-123 5 күн бұрын
Edo oru prayojanavumillatha muzhuvan funne...ninakkullath vere oru commentil thannittund
@GENUINELYFAKE-123
@GENUINELYFAKE-123 5 күн бұрын
​@@nachupv74just ignore these Sanghi fake profiles...their purpose of life is only to spread hate!
@kabeerali6081
@kabeerali6081 4 күн бұрын
നമ്മുടെ രാജ്യത്ത് മോഡി സർക്കാർ നമ്മുടെ രാജ്യത്തുള്ള മൊത്തം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും അവസാനം നാലു വർഗീയത പറയുന്നവരോട് കൂടി ആദ്യം പറഞ്ഞതെല്ലാം അവർ മറന്നുപോകും വർഗീയത മാത്രം നിലനിൽപ്പ്
@ABDUSSAMAD.AK.
@ABDUSSAMAD.AK. 5 күн бұрын
നമ്മുടെ ഫ്രണ്ട് നമുക്ക് നല്ല സമ്മാനം തരുന്നത് ഇനിയും കാണും. ലോകം Crisis നേരിടുന്നത് എല്ലാവരും ശത്രു കളവുന്നു
@shibuthambai1282
@shibuthambai1282 5 күн бұрын
ഇത് നല്ല തീരുമാനം
@chakkocp8486
@chakkocp8486 3 күн бұрын
ഇന്ത്യയെ എന്നും ദേഷ്യമാണ് അമേരിക്കക്ക്. ഇപ്പോൾ കാണിക്കുന്ന സ്നേഹം ചൈനയെ നേരിടാൻ ഒരു തുണക്കു മാത്രമാണ്
@ThomasJACOB-j6j
@ThomasJACOB-j6j 4 күн бұрын
"ചാക്കിൽ പൊതിഞ്ഞല്ല വിടുന്നത് ! അവർുടെ പട്ടാളക്കാർ യാത്ര ചെയ്യുന്ന വിമാനത്തിലാണ് ! അതും അനധികൃതമായി താമസിക്കുന്നവരെ ! അതും അമേരിക്കയുടെ ചെലവിൽ. ഇടക്ക് മിലാഫ് കോളാ കുടിക്കാൻ പറ്റില്ല എന്നുള്ളതാണ് ആകെയുള്ള പ്രശ്നം!" 🤣😂
@IbrahimMattathvalappil
@IbrahimMattathvalappil 4 күн бұрын
നീ മിലഫ് കോളയും പറഞ്ഞു മോജിയും ഇട്ടിരുന്നോ,, ഏതായാലും മിലഫ് കോളക്കാരുടെ നാട്ടുകാരെ തിരിച്ചയച്ചിട്ടില്ല അയക്കുകയും ഇല്ല മൈ പ്രാന്ത്,,,,
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ഇപ്പോൾ സംഘി ക്രിസംഘജികളുടെ ഇഷ്ട പാനീയം സൗദിയുടെ മിലഫ് കോള ആണോ... എല്ലായിടത്തും ഒട്ടിച്ചു വെക്കുന്നുണ്ട് 😅
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ഇന്ത്യയിൽ ഹിന്ദുക്കളെ മതം മാറ്റി ക്രിസ്ത്യാനി ആക്കുന്നതിനു ഫണ്ട് വരുന്നത് ഞമ്മന്റെ അമേരിക്കയിൽ നിന്ന്.... കാസ തീവ്രവാദി അതിന്റെ നന്ദി കാണിക്കുന്നു.... സൗദിയെ പരിഹസിക്കുന്നു, നിന്റെ മതത്തിൽ പെട്ട ലക്ഷങ്ങൾ ഗൾഫിൽ ജോലി ചെയ്യുന്നത് ചാക്കിൽ ആണോ
@georgekuttyk.k461
@georgekuttyk.k461 4 күн бұрын
മറ്റു രാജ്യങ്ങളിലേക്ക് വേലി പൊളിച്ചു കയറുന്നതിനെ ന്യായീകരിക്കുകയാണോ നിങ്ങൾ.നിങ്ങളുടെ വീട്ടിൽ കയറുന്നവരോടും ഇതേ സമീപനമാണോ.നിങ്ങളുടെ വിലാസം തരൂ.ഞങ്ങൾ വരാം
@MrManukks
@MrManukks 5 күн бұрын
My പ്രേണ്ട്
@DeepthiDeepthi-eg8qf
@DeepthiDeepthi-eg8qf 4 күн бұрын
അനധികൃതമായി താമസിക്കുന്നവരെ അല്ലെ പുറത്താക്കുന്നത് എല്ലാവർക്കും അവരവരുടെ രാജ്യം ആണ് വലുത് ഇന്ത്യ യിലായാലും ഇതുപോലെ അനധികൃതമായി ഉള്ളവരെ പുറത്താക്കണം
@ChristopherBenjamin-e9h
@ChristopherBenjamin-e9h 5 күн бұрын
അറബി നാട്ടിൽ നിന്നും എത്ര ഇന്ത്യക്കാരെ നിത്തഖത്ത് എന്നും പറഞ്ഞു നാട്ടിൽ പറഞ്ഞു വിട്ടു ഓർമ്മയില്ലേ 😂😂😂
@BetterDealmpm
@BetterDealmpm 5 күн бұрын
അതിന്റെ 10 ഇരട്ടി അങ്ങോട്ട് തന്നെ പോയിട്ടുണ്ട്
@ChristopherBenjamin-e9h
@ChristopherBenjamin-e9h 5 күн бұрын
​@@BetterDealmpmഇപ്പോൾ അമേരിക്കയിൽ നിന്നും പറഞ്ഞു വിടന്ന അനധികൃതരെക്കാൾ 20 ഇരട്ടി ഇന്ത്യകാർ അവിടെ മാന്യമായി ജീവിക്കുന്നുണ്ട്
@nr-vu9dz
@nr-vu9dz 5 күн бұрын
പൊട്ടൻ
@nachupv74
@nachupv74 5 күн бұрын
Your tribe is enjoying the prosperity and sending back wealth from these Arab countries which you despise
@os-vp1hv
@os-vp1hv 5 күн бұрын
ഇന്ത്യ അഭയാർത്ഥികളെ സ്വീകരിക്കാറുണ്ടോ?
@smaelsukumaran3088
@smaelsukumaran3088 2 күн бұрын
One of the excellent Chanel which gives corret details connected with all subjects . keep it up and warm regards to all.❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@dose1609
@dose1609 3 күн бұрын
ദാവൂദ് ഭായ് ഇന്നലെ എവിടെയായിരുന്നു വി മിസ് യു, ഗാസ മുഴുവൻ അങ്ങ് എടുത്തു, ഹമാസിൻ്റ് വിജയം
@englis-helper
@englis-helper 5 күн бұрын
😅😅😅 അമേരിക്കൻ സുരേഷ് ഗോപി😅😅
@mp.paulkerala7536
@mp.paulkerala7536 4 күн бұрын
എല്ലാ രാജ്യവും, അമേരിക്കയുടെ രീതി പിൻതുടരണം. കൃത്യമായ രേഖകൾ ഉള്ളവരെ നിലനിറുത്തി, അനാധികൃത മായ കയറി കൂടിയവരെ എല്ലാം അതാത് രാജ്യത്തേയ്ക്ക് തിരിച്ച് അയക്കണം'
@saidalavisaid6499
@saidalavisaid6499 5 күн бұрын
ദാവൂദ് പൊളിച്ചു
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 3 күн бұрын
അമേരിക്കയിൽ നിന്നും മടക്കി അയച്ചവരെപ്പറ്റി മോദി, അമേരിക്കയെപ്പറ്റി ഒരക്ഷരം പറയാൻ നാവ് ഉയരില്ല. സായിപ്പിനെ കണ്ടാൽ കവാത്ത് ...... അതാണ് മോദി ട്രംപ് നയം!! മോദിക്ക് നട്ടെല്ല് ഇല്ല!!
@varghesevs7532
@varghesevs7532 2 күн бұрын
Correct
@unnikrishnan-kf5ri
@unnikrishnan-kf5ri 5 күн бұрын
അനനധികൃതമായി നിൽകുന്നവർ എല്ലാരും വരട്ടെ ... അതിനു എന്താ ...
@balaggopalan846
@balaggopalan846 4 күн бұрын
അനധികൃത ആയ ആരെയും വെക്കരുത് നാടുകടത്തണം.. ഒരു ബംഗാളി കൾ ഉണ്ട് ഇന്ത്യയിൽ നുഴഞ്ഞു കയറുന്നു എല്ലാത്തിനും പുറത്ത് ആകും
@dhaneeshabraham3108
@dhaneeshabraham3108 5 күн бұрын
Nigal kidannu mogunnathu jihadhikale purathakkum athinte vedhanayanh nigalkku
@PraveenKumar-ig9jv
@PraveenKumar-ig9jv 5 күн бұрын
അനധികൃത മായി താങ്ങുന്നവരെ ഗൾഫ് രാജ്യങ്ങളിൽ നിന്നും പുറത്താക്കുന്നതോ പിന്നെ ഇന്ത്യക്കാരെ മാത്രമേ പുറത്താക്കുന്നുള്ളു ഏറ്റവും കൂടുതൽ പുറത്താക്കുന്നത് മെക്സിക്കോ കാരെയാണ് നിങ്ങളുടെ പ്രോപഗണ്ടാ കൊളളാം ഇതു ട്രംപ് എന്നല്ല ലോകത്തിലെ ഏതു ഭരണാധികാരികൾ ചെയ്താലും കുറ്റം പറയാൻ പറ്റില്ല മിക്ക ഗൾഫ് രാജ്യങ്ങളിലും പാകിസ്താനും ബംഗ്ലാദേശിനും വിസ നിറുത്തി വച്ചിരിക്കുകയാണ് മുസ്ലിം രാജ്യങ്ങൾ ആയിട്ടുപോലും അതെന്താ പിന്നെ മേൽ പറഞ്ഞ കാര്യം ഇന്ത്യാ ഗവണ്മെന്റ് ന്റും എതിർത്തിട്ടില്ല കാരണം അത്‌ ന്യായമുള്ളതുകൊണ്ട് മീഡിയ വൺ ലോകത്ത് എന്ത് നടന്നാലും അത്‌ ബിജെപി ഗവണ്മെന്റ് നെ കുറ്റപ്പെടുത്താൻ ഉപയോഗിക്കും..
@Lijo7693
@Lijo7693 5 күн бұрын
😮😮😮😮😮 ഞമ്മന്റെ ശുഡുരാജ്യങ്ങൾ ആർക്കും പൗരത്വം കൊടുക്കാതെ SAFE ZONE ൽ ആണല്ലോ അല്ലെ?
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ഞമ്മന്റെ അമേരിക്ക കാസ തീവ്രവാദികളുടെ ഫണ്ട് അയക്കാറുണ്ടോ
@Spt-73
@Spt-73 2 күн бұрын
എന്റെ അനേക ബന്ധുക്കൾ അവിടെ താമസിക്കുന്നു ശരിയായ രേഖകളുമായി..... ഇഖാമ യോ മതിയല്ലോ രേഖകളോ ഇല്ലാത്ത എത്രയോ പ്രവാസികളെ ജയിലിൽ അടച്ചു തല മൊട്ടയടിച്ചു..... ബോംബെക്ക് ടികെറ്റ് എടുത്തു കയറ്റിവിടുന്നത് കഴിഞ്ഞ 24 വർഷമായി ശരിയായ രേഖ കളുമായി അവിടെ കഴിയുന്ന ഞാൻ കാണുന്നു. അവിടെ താമസിക്കുന്ന മത ഭേദം കൂടാതെ എല്ലാ സഹോദരങ്ങൾക്കും അതറിയാം
@sunillalpadmanabhan3865
@sunillalpadmanabhan3865 5 күн бұрын
18000 പേർ ഉണ്ട് അതിന് എന്ത് കുഴപ്പം ഇവിടുത്തെ ഒരു കോടി ബംഗാളികളെ പറഞ്ഞു വിട്ടാൽ അവർക്ക് ഇവിടെ ജോലി കിട്ടും അനതികൃത കുടിയേറ്റക്കാരെ എല്ലാത്തിനേയും പറഞ്ഞു വിടണം.
@Zubairvk939
@Zubairvk939 5 күн бұрын
നാളെ നമ്മുടെ പറമ്പിൽ പണിയെടുക്കാനും വീടിനു കോൺക്രീറ്റിന് സിമന്റ് കുഴക്കാനും അമേരിക്കൻ മലയാളിടാ, അടിപൊളി.
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ഒരു കോടി ബംഗാളികൾ ഉണ്ടെന്ന് നിന്നോട് ആരാണ് പറഞ്ഞത്... ഇന്ത്യൻ ഗവർമെന്റ് രേഖമൂലം നിന്നോട് പറഞ്ഞോ? അതോ ശാഖയിൽ നിന്നുള്ള വാട്സ്ആപ് ആണോ.... എന്ത് കൊണ്ട് ഗവർമെന്റ് പുറത്താക്കിയില്ല.... നുഴഞ്ഞു കയറുമ്പോൾ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഇല്ലേ?
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ആദ്യം സന്ഘികൾ ഒരു എണ്ണം ഉറപ്പിച്ചു പറ.... ഒരാൾ 2 കോടി, ഒരാൾ 1 കോടി.... 2 ലക്ഷം.... 25000.....ഏതാണ് കറക്റ്റ്
@അബ്ദുൽalslam
@അബ്ദുൽalslam 5 күн бұрын
എല്ലാ രാജ്യങ്ങളിലും അവിടെത്തെ ജനസംഖ്യയും തോഴിലില്യമായും കൂടി വരുന്ന സാഹചര്യത്തിൽ ഇത് വലിയ ഒരു സംഭവം ആയി ഇതിനെ ഞാൻ കാണുന്നില്ല. നാട് വിടുന്നവർ അത് ഉൾക്കൊണ്ടാൽ മതിയാവും. നിഷാദ് പറഞ്ഞതാണ് യഥാർത്ഥ ശരി.
@travelfashionandeat5029
@travelfashionandeat5029 5 күн бұрын
അനധികൃത കുടിയേറ്റക്കാർ എല്ലാ രാജ്യത്തിനും ഭീഷണി ആണ്..ഗൾഫ് രാജ്യങ്ങളിൽ നിന്നൊക്കെ എത്രയെത്ര അനധികൃത കുടിയേറ്റക്കാരെ ആണ് വർഷാവർഷം പുറത്താക്കുന്നത്..നമ്മളൊക്കെ ഇത് എപ്പോഴാണ് ചെയുന്നത്..മറ്റുള്ള രാജ്യങ്ങൾ ചെയ്യുമ്പോൾ ആഹ. നമ്മൾ ചെയ്യുമ്പോൾ ഓഹോ
@sbkworld1804
@sbkworld1804 4 күн бұрын
One of the best discourses by Mr D. Thank you.
@krkchannel3892
@krkchannel3892 5 күн бұрын
കുടിയേറ്റക്കരേ പുറത്താക്കണം ഇന്ത്യ നിലപാട് എടുത്തത് നമ്മുടെ രാജ്യത്ത് നിന്ന് പുറത്താകുമ്പോൾ ആരും മിണ്ടരുത് അതാണ് RSS strategy
@jackmj4596
@jackmj4596 4 сағат бұрын
മോഡി സൂപ്പർ. ഡൽഹി തന്നെ ഉദാഹരണം. രാജ്യ സ്നേഹി. കണ്ട് പഠിക്ക്.
@arunkollattil
@arunkollattil 5 күн бұрын
പിന്നെ എന്ത് ചെയ്യണം എന്ന് നിങൾ പറയൂ...
@premdasparayankattilthanka768
@premdasparayankattilthanka768 3 күн бұрын
കോൾമയിർ കൊള്ളുന്നു എന്ന് ആണ് കോൾമയിൽ എന്ന് അല്ലാ
@Itsmesw-yf1ic
@Itsmesw-yf1ic 5 күн бұрын
കോയ മാരെല്ലാർവരും കൂടി കരഞ്ഞു അമേരിക്ക മുങ്ങി പോവുമല്ലോ
@GENUINELYFAKE-123
@GENUINELYFAKE-123 5 күн бұрын
Potte mone...sarallya.. monte arokkeyund aa flightil?😂
@Gtabs50Dxb
@Gtabs50Dxb 5 күн бұрын
​@@GENUINELYFAKE-123😂😂😂kunnakal gujooos
@Itsmesw-yf1ic
@Itsmesw-yf1ic 5 күн бұрын
@GENUINELYFAKE-123 നിന്നെയൊക്കെ പോലെ ഞങ്ങൾ രേഖകൾ ഇല്ലാതെ താമസത്തിനു പോവില്ല പൊട്ടാ, എന്റെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ trump നെ സപ്പോർട്ട് ചെയ്യുമോ പൊട്ടാ 🤣🤣🤣
@Itsmesw-yf1ic
@Itsmesw-yf1ic 5 күн бұрын
@GENUINELYFAKE-123 കുടിയേറ്റക്കരെയും അനധികൃത കുടിയേറ്റക്കരെയും തിരിച്ചറിയാത്ത pottan, എന്റെ സ്വന്തക്കാരുണ്ടെങ്കിൽ ഞാൻ സപ്പോർട്ട് ചെയ്യുമോ പൊട്ടാ 🤣🤣🤣
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ഞമ്മന്റെ കുരിശു കൃഷിക്ക് ഞമ്മന്റെ അമേരിക്ക
@jimshjerry187
@jimshjerry187 4 күн бұрын
അതിപ്പോ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തപ്പോൾ ഫ്ലൈറ്റ് ചിറകിൽ തൂങ്ങി ജീവൻ രക്ഷിക്കാൻ അമേരിക്കയിൽ എത്തിയവനെയും പുറത്താക്കും 😂😂😂
@sreekanth3710
@sreekanth3710 5 күн бұрын
😅 ഏത് രാജ്യത്ത് അധികൃത കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കണം😮 അതുവരെ ഇന്ത്യയിലെ
@raindrops1038
@raindrops1038 5 күн бұрын
Yes.. freedom fight ottykodutha Shoovarkaroli Theevravadikale aadhyam purathaakanam
@sunillalpadmanabhan3865
@sunillalpadmanabhan3865 5 күн бұрын
51 രാജ്യം ആകുമോ എന്ന് രാഷ്ട്രീയ നിരീക്ഷകൻ തന്നെപ്പോലുള്ള ആരെങ്കിലും ആകാൻ ആണ് സാദ്ധ്യത
@riverpampa7929
@riverpampa7929 4 күн бұрын
വിസ ഇല്ലാത്ത എല്ലാ കുജ്ജപ്പികളെ യും ഓടിക്കു 😂
@Jijeshcmambra
@Jijeshcmambra 3 күн бұрын
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള അമേരിക്കൻ തീരുമാനം നമ്മൾ എതിർത്ത് കഴിഞ്ഞാൽ ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരായ റോഹിങ്ക്യകളേയും ബംഗ്ലാദേശികളേയും പുറത്താക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനും വിപരീതമായി ഫലിക്കും
@guardianangel777w
@guardianangel777w 5 күн бұрын
Da thyrukale, avide illegal aayi varunnavrde karyam aada sudu thyre porathu akkune, ivane okke🤣🤣🤣🤣
@viking5457
@viking5457 4 күн бұрын
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ വിദ്വേഷ പ്രവർത്തനങ്ങൾക്കായി സംഘപരിവാറിന് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ടെന്നത് ഒരു രഹസ്യ പരസ്യമാണ്. ഔദ്യോഗികമായും നിയമവിരുദ്ധമായും ഈ രാജ്യങ്ങളിലേക്ക് കുടിയേറിയവരിൽ ഭൂരിഭാഗവും സംഘപരിവാർ അധിഷ്ഠിതരാണ്, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നു, കാരണം അവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹമില്ല! അതിനാൽ, വിദേശത്തുള്ള സംഘപരിവാർ അംഗങ്ങൾ ഇന്ത്യയിലെ ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയത്തിന് വലിയ തോതിൽ ധനസഹായം നൽകുന്നതിലും സോഷ്യൽ മീഡിയയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിലാണെന്ന് കാണാൻ കഴിയും. നുഴഞ്ഞുകയറ്റക്കാരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അമേരിക്കൻ വിശ്രമമുറിയുടെ മിഥ്യാധാരണയിൽ നിന്ന് ഇന്ത്യൻ റെയിൽവേ ട്രാക്കുകളുടെ യാഥാർത്ഥ്യങ്ങളിലേക്ക് എന്നെന്നേക്കുമായി തിരിച്ചയക്കുമ്പോൾ, അത് ഭാവിയിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ മന്ദഗതിയിലാക്കുമെന്ന് അനുമാനിക്കാം....😂
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 173 М.