എല്ലാ മക്കളും നന്നായി പാടുന്നവർ ആണ്. ആരും മോശം അല്ല. എല്ലാവർക്കും ബിഗ് സല്യൂട്ട്.
@mpsaifudheen31342 жыл бұрын
യഥാർത്ഥത്തിൽ ഈ ഔട്ടായ കുട്ടികൾ ഇതേ വരെ കാണിച്ച കഠിനശ്രമത്തിൽ കുറഞ്ഞ മാർക്കുകൾക്കാണ് പോയതെങ്കിലും ഒരു ക്യാഷ് അവാർഡെങ്കിലും നൽകി പ്രോത്സാഹിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണമായിരുന്നു. പക്ഷെ ......
@zanzjabeel61712 жыл бұрын
എന്റെ എൻട്രിയ മോളെ തഴയരുത് ഞങ്ങൾക്ക് അവളാണ് നല്ല പാട്ടുകാരി.