No video

അടുത്ത പള്ളി പൊളിക്കാനായോ? | ASI's findings on the Kamal Maula mosque complex | Out Of Focus

  Рет қаралды 43,907

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 211
@fyzelfyzel3682
@fyzelfyzel3682 Ай бұрын
ഏത് മതത്തിന്റെ ആയാലും ദേവാലയങ്ങൾ തകർക്കുന്നവർ ദൈവത്തെയാണ് വെല്ലുവിളിക്കുന്നത്.. അതിന്റെ തിരിച്ചടികൾ അവർതന്നെ താങ്ങേണ്ടിവരും
@cs73013
@cs73013 Ай бұрын
അമ്പലം പള്ളി .ആകി വെച്ചാൽ . കൊഴപം ഇല്ല..അല്ലാഹു ഹാപ്പി ആവും😂😂😂😂
@ksrtc3273
@ksrtc3273 Ай бұрын
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക മോദിയുടെ ഗ്യാരണ്ടി😮
@user-xq2hh3ub6b
@user-xq2hh3ub6b Ай бұрын
ഈ രാജ്യത്തെ സാധാരണ ജനങ്ങളുടെ നിലനിൽപ്പിനായി മുസ്ലീങ്ങളെ മാറ്റിനിർത്തുകയേ ചെയ്യുന്നുള്ളൂ
@Theeyanrajan
@Theeyanrajan Ай бұрын
കേരളത്തിലും... ഉണ്ട്.... ക്ഷേത്രങ്ങൾ പൊളിച്ചിട്ടു പള്ളിയാക്കിയ..... സ്ഥലങ്ങൾ
@KnowledgeFactory-l7g
@KnowledgeFactory-l7g Ай бұрын
എന്ന് സംഘം
@Moviebliss193
@Moviebliss193 Ай бұрын
അതെന്താ സ്ഥലം
@Theeyanrajan
@Theeyanrajan Ай бұрын
@@KnowledgeFactory-l7g വീട്ടുകാരോട് ചോദികഡാ... എന്നിട്ട് പറ
@KnowledgeFactory-l7g
@KnowledgeFactory-l7g Ай бұрын
@@Theeyanrajan എന്ന് വീണ്ടും സംഘം
@Theeyanrajan
@Theeyanrajan Ай бұрын
@@KnowledgeFactory-l7g ടിപ്പുവിൽ ഉണ്ടായ കുട്ടിയ അല്ലെ 😂😂..... സന്തോഷിക്കണ്ട..... നായിനെക്കാൾ .. അബദ്ധം ആണ് അയാളുടെ കാര്യം....ഉമ്മയെ അടിച്ച് ഊക്കിയതായിരിക്കും അല്ലയോ
@samishkhurana1333
@samishkhurana1333 Ай бұрын
പള്ളി പൊളിച്ചാലും അമ്പലം പൊളിച്ചാലും അവിടെ ഒരു പള്ളിക്കൂടം പണിയൂ ❤❤❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ദൈവത്തിന് വീടിന്റെ ആവിശ്യമില്ല മനുഷ്യന് തല ചായിക്കാൻ ഇടമില്ല ദൈവത്തിന് സുന്ദരമായ ആലയം ദൈവത്തിനു പ്രതികരണ ശേഷി ഉണ്ടങ്കിൽ പറയും എനിക്ക് വേണ്ടാ മനുഷ്യന് ഉപയോഗത്തിനു കൊടുക്കാൻ
@saleemalmas4684
@saleemalmas4684 Ай бұрын
​@@നിഷ്പക്ഷൻഎടോ, ലോകത്ത് സമാധാനം ഒരു പരിധിവരെ നിൽക്കുന്നത് ദൈവ വിശ്വസികളും ദേവാലയങ്ങളും എല്ലാ രാജ്യങ്ങളിലും ഉള്ളത് കൊണ്ടാണ്. മനുഷ്യരിൽ ഭക്തിയുണ്ടാവുമ്പോൾ അവൻ 50% എങ്കിലും സ്വയം കണ്ട്രോൾ ചെയ്ത് സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കുന്നു. അതുംകൂടി ഇല്ലാതെയാക്കാണോ?? ഇനിയെങ്കിലും ഒന്നും ചിന്തിക്കാതെ സമൂഹ മാധ്യമങ്ങളിൽ തോന്നുന്നത് വിളിച്ചു പറയാതെ.
@samishkhurana1333
@samishkhurana1333 Ай бұрын
@vkvk300 is the reason Islam can offer their prayer on the public road.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
@@samishkhurana1333 മതത്തിനു വേണ്ടി ചിലവാക്കുന്ന പണം അധ്വാനം മനുഷ്യന്റെ ആരോഗ്യത്തിന് വേണ്ടി ചിലവാക്കിയാൽ ലോകത്ത് ആരും ചികിത്സ കിട്ടാതെ മരിക്കില്ല
@iqbalpanniyankara4918
@iqbalpanniyankara4918 Ай бұрын
അതുക്കും മേലേ ഗൗരവമുള്ളതാണ് നാല്ക്കാലി" സ്നേഹത്താൽ " ഒരു വംശത്തെ ഉന്മൂലനം ചെയ്യാൻ തോക്ക് കൈവശം വെക്കലും അതിന് ലൈസൻസ് സമ്പാദിക്കലും ഇല്ല അതിനുത്തരവദിത്തപ്പെട്ട എല്ലാ കൃമി കീടങ്ങളും ഭൂമിയിൽ നിന്നും അനുഭവിച്ചിട്ടേ മേലോട്ട് എടുക്കുള്ളൂ😮
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ബുദ്ധമതക്കാർ ഉണ്ടങ്കിൽതെളിവിന്റെ അടിസ്ഥാനത്തിൽ വിട്ടു കൊടുക്കണം അതാണ് നീതി പണ്ട് കാലത്ത് അധികാരമുപയോഗിച്ചുചെയ്ത തെറ്റ് തിരുത്തുക സമാദാനം കൊണ്ട് വരിക
@ismailhassankutty9917
@ismailhassankutty9917 Ай бұрын
പള്ളികൾ കടടനെയോ BJPയേയോ മോഡിയേയോ അവിട്ടിനേയോ യോഗിയേയോ വിളിക്കാനും പ്രാത്ഥിക്കാനുമുള്ളതല്ല - മറിച്ച് പ്രപഞ്ചനാഥനെ വിളിക്കാനുള്ള ഇടമാണ് ക. യൂറോപ്പിലെവിടെയും ദേവാലയങ്ങളിൽ പ്രാത്ഥനക്ക് ആളില്ലാതെ ചർച്ചക്കൾ വില്പനക്ക് ഉണ്ട് എന്ന് സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞു ഞമ്മൻ്റെ പള്ളി ആരെ വിളിക്കാതള്ളതാണോ അതിനർഹൻ അത് നോക്കിക്കോളും ആരും വിഷമിക്കണ്ട
@devasiacv5929
@devasiacv5929 Ай бұрын
ഓർമ്മയുണ്ടോ ഹാഗിയ സോഫിയ ......
@mohamedsaliq8478
@mohamedsaliq8478 Ай бұрын
Athu indiayil ano
@airu4192
@airu4192 Ай бұрын
​@@mohamedsaliq8478പാലസ്തീൻ india ൽ ആണോ
@Boby1198
@Boby1198 Ай бұрын
@@mohamedsaliq8478Muslim indiayil mathramano 😅
@voiceoftruth7683
@voiceoftruth7683 Ай бұрын
ഹാഗിയ സോഫിയ 1000 വർഷം മുമ്പ് കൃസ്ത്യൻ സമൂഹം തന്നെ മുസ്ലിം പള്ളിയായി വിട്ടു നൽകിയതും പിന്നീട് വർഷങ്ങൾ മുസ്‌ലിംകൾ ആരാധിച്ചതുമാണ്. കമാൽ അതാ തുർക്കിയുടെ കാലത്താണ് മ്യൂസിയമാക്കിയത്. അതാണ് ഇപ്പൊൾ കോടതി വിധിയിലൂടെ മുസ്ലിംകൾക്ക് വിട്ടുനൽകിയത്.
@devasiacv5929
@devasiacv5929 Ай бұрын
@@voiceoftruth7683 അല്പം ചരിത്രം പഠിച്ചിട്ട് വന്നാൽ നന്നായിരുന്നു..😂
@Theeyanrajan
@Theeyanrajan Ай бұрын
ഹാഗിയാ സോഫിയ.. കയ്യെറിയത് ആരാണ് 😄🔥
@shafeeq3916
@shafeeq3916 Ай бұрын
ആര് പൊള്ളിച്ചു നിയോക്കെ ഏത് കാലത്ത് ആണ് ജീവിക്കുന്നത് ഇനി ഹഗിയ സോഫിയ ക്ക് പകരം ഇവിടെ ആണോ ചോദിക്കേണ്ടത് അതൊക്കെ ആ രാജ്യകാര് നോക്കിക്കോളും
@ayisha.6vayas
@ayisha.6vayas Ай бұрын
​@@shafeeq3916 aano sudu enna pinne shave gaza ennu paranju ivide karayunne nthina athu avide ullavar nokikolum
@aneesh26205
@aneesh26205 Ай бұрын
👌🏼​@@ayisha.6vayas
@user-qd5fl6oh3z
@user-qd5fl6oh3z Ай бұрын
നിനക്ക് കഞ്ചാവാണോ..ആര് പൊളിച്ചു??... ഇപ്പഴും പഴയ പ്രൗടിയോട് കൂടി തന്നെ അത് നില്കുന്നുണ്ട് ...നല്ല രീതിയിൽ തന്നെ maintain ചെയ്തു പോകുന്നു... ഇടക്ക് ഒക്കെ തല ഉയർത്തി നോക്കണം... അല്ലെങ്കിൽ ഇത്പോലെ ഓരോ വിവരക്കേട് പറയാൻ തോന്നും
@user-zd9en2iy6g
@user-zd9en2iy6g Ай бұрын
​@@shafeeq3916😂😂 എങ്കിൽ ഇത് ഈ rajyakar നോക്കും 😅
@DarkWhispers-ql5zm
@DarkWhispers-ql5zm Ай бұрын
Media bun ന് ഇപ്പോൾ തോന്നുന്നത് തന്നെ ആയിരിക്കും തുർക്കിയിലെ ക്രിസ്ത്യാനികൾക്കും തോന്നുന്നത്.
@mohamedsaliq8478
@mohamedsaliq8478 Ай бұрын
Avide polichathinu evide ano parayendath
@DarkWhispers-ql5zm
@DarkWhispers-ql5zm Ай бұрын
@@mohamedsaliq8478 ഹമാസ് തീവ്രവാദികൾ ഇസ്രായേലിനെ അക്രമിച്ചതിൻ്റെ പേരിൽ ഇസ്രായേൽ കേറി അടിച്ചതിൻ്റെ കഥ ഇവിടെ പറയുന്നുണ്ടെങ്കിൽ . കൊടും തീവ്രവാദി ആയ Erdogan തുർക്കിയിലെ പള്ളികൾ പൊളിക്കുന്ന കാര്യവും ഇവിടെ പറയാം
@ssesports3538
@ssesports3538 Ай бұрын
Ivan eatha pottan 😂😂
@airu4192
@airu4192 Ай бұрын
​@@mohamedsaliq8478പാലസ്തീൻ ഇവിടെ ആണോ😂😂
@Boby1198
@Boby1198 Ай бұрын
@@mohamedsaliq8478thakkiya venda ellavarkkum karyam ariyam😂
@arjunmodularhomes2963
@arjunmodularhomes2963 Ай бұрын
ഹാദിയ സോഫിയ ഞമ്മന് കൈയെറാം
@jafaralumkalayail2341
@jafaralumkalayail2341 Ай бұрын
പള്ളി സർവ്വശക്തൻ ആയ അള്ളാഹു നോക്കിക്കൊള്ളും. ഇനി അവർ ചെയ്യുന്നത് തെറ്റാണ് എങ്കിൽ കുറ്റം അവർക്ക് കിട്ടിക്കോട്ടെ നമ്മളെന്തിനാണ് അവരെ രക്ഷിക്കുന്നത്.
@shihabea6607
@shihabea6607 Ай бұрын
പള്ളി പൊളിച്ച് അമ്പലം പണിത അയോധ്യയിൽ തന്നെ അവർ തോറ്റു.. അതിൽ നിന്ന് അവർ കാര്യം മനസിലാക്കിയില്ല.. എത്ര പള്ളികൾ പൊളിക്കുന്നോ അത്രയും അവർ പരാജയപ്പെടും.. ഒരു കാലവും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല..
@zee7505
@zee7505 Ай бұрын
ലോകരാക്ഷിതാവിനോടാണോ കളി, അയോദ്ധ്യ ഇപ്പൊ എന്തായി, അതിന്റെ കാര്യം അവൻ നോക്കിക്കൊള്ളും. ഇത് പ്രകോപനമാണ്, മനസ്സിലാക്കുക
@sanjumannadisala8087
@sanjumannadisala8087 Ай бұрын
കേരളത്തിൽ കൂടി ഇങ്ങനെ ഒന്ന് പ്രേതീക്ഷിക്കാം....
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ആരാധനാലയം ഏതു രൂപത്തിൽ നിന്നാലും ആരു ആരാധന നടത്തിയാലും മനുഷ്യന് ഒരു ഗുണമോ ദോഷമോ ഇല്ല
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
മക്കയിൽ 1440 വർഷം മുൻപ് മതേതര ജനാധിപത്യ സംവിധാനം ആയിരുന്നുവെങ്കിൽ അറേബ്യയിൽ സമ്പൂർണ ഇസ്ലാമികവൽക്കരണം ഉണ്ടാകുമായിരുന്നില്ല എന്നുവേണം ഇന്ത്യയിലെ സാഹചര്യം വെച്ചു പഠിക്കുമ്പോൾ മനസ്സിലാകുന്നത്. പ്രബോധനം കൊണ്ട് ഒരുപക്ഷെ 15 ഒ 25 ഒ ശതമാനം മുസ്ലിംകൾ ഉണ്ടാകുമായിരുന്നിരിക്കാം. പിന്നെ എങ്ങനെ മക്കയിലും അറേബ്യ വൻകര മുഴുവനും ഇസ്ലാമിനെ പുണർന്നു 🤔 കാരണം ഇസ്ലാമിന്റെ നിരോധനം, ലോകത്ത് ആദ്യമായി ഇസ്ലാം പ്രബോധനം നിരോധിക്കുന്നതും, കടുത്ത ശിക്ഷയും പ്രബോധകനും അനുയായികൾക്കും ജീവൻ രക്ഷിക്കാൻ എത്യോപ്യാ, മദീന പലായനം പിന്നീട് ശത്രുക്കൾ പിന്നാലെയെത്തി അഭയം നൽകിയ മദീനയിൽ വന്നു യുദ്ധം, അവസാനം ഗത്യന്തരമില്ലാതെ തിരിച്ചടിക്കാൻ ആഹ്വാനം, ശത്രുക്കൾ തളർന്നു ഭയചകിതരായി. പതിനായിരം അനുയായികളും പ്രവാചകനും മക്കയിൽ തിരികെ എത്തി വിജയ പതാക സ്ഥാപിച്ചപ്പോൾ ദ്രോഹിച്ച ശത്രുക്കൾ കരുതി തങ്ങളുടെ ശിരസ്സുകൾ ചേദിക്കപ്പെടും അത്രമാത്രം ദ്രോഹങ്ങളാണല്ലോ മുസ്ലിംകളുടെ മേലെ അവര് ചെയ്തത്. എന്നാൽ മക്കയിൽ പ്രവാചകൻ പൊതുമാപ്പ് പ്രഖ്യാപിച്ചു, എല്ലാവർക്കും സമാധാനം വാഗ്ദാനം ചെയ്തു. അങ്ങനെ ശത്രുക്കൾ പോലും ഇത് സത്യമതം എന്ന് തിരിച്ചറിഞ്ഞു എല്ലാവരും ഇസ്ലാമിലേക്ക് ഒഴുകിയെത്തി. ഇന്ത്യയിൽ ഇതുവരെയും അനുഭവിച്ച മതേതര ജനാധിപത്യ സംവിധാനം തകർന്ന് മുസ്ലിംകൾ ആക്രമിക്കപ്പെടുകയും ആദ്യം ആഭ്യന്തര അഭയാർത്ഥി കുടിയേറ്റങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ പ്രദേശങ്ങളിൽ ഉണ്ടാവുകയും പിന്നീട് സർക്കാർ സംവിധാനം വേട്ടയ്ക്ക് ഇറങ്ങിയാൽ ഒരുപക്ഷെ അയൽരാജ്യങ്ങളിലേക്കും കുടിയേറ്റം ഉണ്ടാകും. പിന്നീട് ചുറ്റുമുള്ള രാജ്യങ്ങൾ ഒന്നിച്ചു ഹിന്ദുത്വയെ നേരിട്ടാൽ എന്തുണ്ടാകും എന്ന് പറയേണ്ടല്ലോ. ഇന്ത്യയിൽ സമ്പൂർണമാകുന്നത് ഇതേ മക്കൻ രീതിശാസ്ത്രം അനുസരിച്ചാകും. ഇതിനുവേണ്ടി സംഘ് പ്രവർത്തിക്കുന്നു ഇസ്ലാം വിളവെടുക്കും.
@roshroshith8185
@roshroshith8185 Ай бұрын
കളവ് നിങ്ങളുടെ ജന്മാവകാശമാണ് തക്കിയ ഇന്ത്യയിൽ അധിവേശം നടത്തി ഗിൽജി ഔറംഗസേബ് തുടങ്ങിയവർ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട് ഹിന്ദുക്കളുടെ മേൽ ജെസിയ ഏർപ്പെടുത്തിയിട്ടുണ്ട്
@MohammedHishamuk
@MohammedHishamuk Ай бұрын
​@@roshroshith8185 athukond ippo palli pollikkaam ennano Avakaashapedunath. Pinne avaraarum madham nokkiyalla barichath ath aadhyam manasilaaku. Anganeyenkilum kure. pallikalum thakarthittund enn karuthi aarum ambalngal polikkanu ponilla llo. Anghane oraavishyavumilla muslim samothaayathin. Pandu mughal n maar anghane cheythu enghane cheythu hindhukkale adichamarthi ennum paranj karayaathe. Ethokke paranjitt kaaryam undo enn ariyilla enthilum enthilum madham parayunna ninghalk. neravannam jeevikkanu shramikku daivam ningalk nallathu varathatte.
@galileomammali4209
@galileomammali4209 Ай бұрын
ഒരു പള്ളി തകർന്നാൽ അത്രയും തീവ്രവാദം കുറയും 🎉🎉
@indiankerala5037
@indiankerala5037 Ай бұрын
നിന്റെ അമ്മേടെ പൂറു പോളിക്കു പോയി നായെ
@PushpaRaj-ui7xw
@PushpaRaj-ui7xw Ай бұрын
Ennal ninte achante andi vett poori mone adima kunne
@KnowledgeFactory-l7g
@KnowledgeFactory-l7g Ай бұрын
എന്ന് സംഘം
@user-xq2hh3ub6b
@user-xq2hh3ub6b Ай бұрын
സത്യം
@user-xq2hh3ub6b
@user-xq2hh3ub6b Ай бұрын
കാക്കാൻ മാരെ കൊണ്ട് ചില്ലറ ശല്യം അല്ല ഇന്ന് ലോകത്തിന് ഉള്ളത്
@shameeralibeeran8667
@shameeralibeeran8667 Ай бұрын
പള്ളികൾ പൊളിഞ്ഞു കൊണ്ടിരിക്കും ഏറ്റവും കൂടുതൽ മുസ്ലിംകൾ വസിക്കുന്ന ബിൽഡിങ് ചേരിപ്രദേശങ്ങൾ വിടുകൾ ബുൾഡോസർ പൊളിച്ചു കൊണ്ടിരിക്കും മുസ്ലിംകൾ പശുവിൻ്റെ പേരിൽ തല്ലിക്കെല്ലപ്പെടും എന്നിട്ടും മതേതരം ജനാധിപത്യം പറയും മുസ്ലിംകൾ പ്രതികരിക്കരുത് പ്രതികരിച്ചാൽ വളരും ഹിനുത്വRss ഇനി എവിടെ വളരാനാണ് വളർന്നിരിക്കുന്നു ആവശ്യത്തിന് ഇനിയും വളർത്താണെങ്കിൽ മതേതര ജനാധിപത്യമേ മുസ്ലിമിന് മുസ്ലിമിൻ്റെ എന്ന് പറയാതിരിക്കാം നമുക്ക് ഇനിയും ' ജഡ്ജിമാര് റിട്ടയർ ചെയ്യുമ്പോഴാണ് മതേതരർ അറിയുന്നത് ജനാധിപത്യം അറിയുന്നത് ഫാഷിസ്റ് ശക്തികൾ IAS ആയും IPS ആയും ജഡ്ജിമാരായും ജനാധിപത്യത്തിന് മുകളിലും ഇടനാഴിയിലും മതേതരത്വത്തിന് പണിയൊടുക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം'
@somapktk35
@somapktk35 Ай бұрын
സത്യം മെ ജൈദേവ്
@Pkggh
@Pkggh Ай бұрын
പാകിസ്ഥാനിൽ പൊളിച്ച കണക്ക് കൂടെ നിരത്തി വെക്ക്... മറ്റുള്ളവരുടെ പൊളിക്കുമ്പോൾ നല്ല ചിരി ഓട് കൂടെ വാർത്ത ഒന്നും കൊടുക്കാറില്ലലോ...
@kattukulath
@kattukulath Ай бұрын
Pakistan ninte thanthayude naad aano😅
@Sreehari57645
@Sreehari57645 Ай бұрын
​@@kattukulathഅതേടാ ഞങ്ങളുടെ തന്തയുടെ നാട് തന്നെയായിരുന്നു മുറിച്ചു വാങ്ങിക്കൊണ്ടു. പോയി കുറെ മുറിയ ൻമർ
@shafeeq3916
@shafeeq3916 Ай бұрын
പാകിസ്ഥാൻ പൊളിച്ചേക്കേൽ അവിടെ പോയി ചോദിക്ക് അല്ലാതെ ഇവിടെ അല്ല കഷ്ടം 🤮
@KnowledgeFactory-l7g
@KnowledgeFactory-l7g Ай бұрын
എന്ന് സംഘം
@Pkggh
@Pkggh Ай бұрын
@@kattukulath അല്ല... നിന്റെ തന്തയുടെ നാട്...
@shanavashabeebulla3725
@shanavashabeebulla3725 Ай бұрын
ഇലക്ഷൻ ചെയ്യിക്കണമെങ്കിൽ വേറെ വഴിയില്ല അമ്പാൻമാരെ
@renjithparameswaran6585
@renjithparameswaran6585 Ай бұрын
ഇന്ത്യയിലെ ആദ്യത്തെ പള്ളി ഒരു ഹിന്ദുവിന്റെ സഹായത്തോടെ പണിതാണെന്നു നിങ്ങൾ ഓർക്കണം
@ismaeelmp
@ismaeelmp Ай бұрын
ഇന്നും ഹിന്ദു അങ്ങനെ തന്നെയാണ്, ഹിന്ദുവിന്റെ പേരിൽ പള്ളിയും ചർച്ചും പറഞ്ഞു ആക്രോശിക്കുന്നത് സംഘികളല്ലേ..?!
@mohamedsaliq8478
@mohamedsaliq8478 Ай бұрын
Athinu ?
@shihabea6607
@shihabea6607 Ай бұрын
അത്കൊണ്ട്? ഏത് പള്ളിയും ആര് ചൂണ്ടി കാണിച്ചാലും അതിന്റെ തറ തുറന്ന് നോക്കി അമ്പലം കണ്ട് പിടിക്കാൻ നോക്കണോ.. അങ്ങനെ ആണെങ്കിൽ എത്ര അമ്പലങ്ങൾ ഇങ്ങനെ തുരന്ന് നോക്കിയാൽ ബുദ്ധവിഹാരങ്ങൾ കിട്ടും.. അതിന് തയ്യാറാവുമോ?.
@Sreehari57645
@Sreehari57645 Ай бұрын
ബുദ്ധൻ ഹിന്ദുമതത്തിൽ ജനിച്ച ആൾ ആയിരു എടാ പൊട്ടാ
@vinilthomas6974
@vinilthomas6974 Ай бұрын
​@@shihabea6607അതിഥി ആയി വന്നവൻ വീട്ടുകാരൻ ആകാൻ ശ്രെമിക്കുന്നു ഇത് തടയണം.
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
നാനൊരു വീട് പണിയുന്നു അത് നമ്മൾ പള്ളിയെന്നും അമ്പലമെന്നും അത് ദൈവത്തിന്റെ വീടാക്കുന്നു പെരു നൽകി.
@renjithparameswaran6585
@renjithparameswaran6585 Ай бұрын
2011 ശേഷം ഒരു census എടുത്തിട്ടില്ല അതുംകൂടി modi സർക്കാർ പെട്ടന് കൊണ്ടുവരട്ടെ 😂
@AntyFrancis-my4jz
@AntyFrancis-my4jz Ай бұрын
വിദേശരാജ്യങ്ങളിലെ ദേവാലയങ്ങൾ മസ്ജിദ് ആക്കുമ്പോൾ അത് സ്വാഗതം ചെയ്യുകയും അന്ന് ബിരിയാണി വിളമ്പുകയും ചെയ്യുന്നതാണ് കേരളത്തിലെ മുസ്ലിം മത സംഘടനകൾ ഞമ്മക്ക് എന്തുമാകാം ആരെയും എവിടെയും എപ്പോൾ വേണമെങ്കിലും കേറി ചെല്ലാം പരിപാടി നടത്തി വീട്ടിലേക്ക് പോകാം പക്ഷെ ഞമ്മളെ ഒന്നും ചെയ്യരുത്😂😂
@isr4428
@isr4428 Ай бұрын
Videshathe churches il worshipers illathondan budhimane ath mosques avunnath... Chilathokke club aakunenum kelkam...ini irunn karay
@user-zd9en2iy6g
@user-zd9en2iy6g Ай бұрын
​@@isr4428 ആര്‍ കരയുന്നു ഈ news തന്നെ കരച്ചില്‍ ആണ് 😂
@abhinavraj4084
@abhinavraj4084 Ай бұрын
പള്ളി സീസൺ ഇതുവരെ കഴിഞ്ഞില്ലേ
@KnowledgeFactory-l7g
@KnowledgeFactory-l7g Ай бұрын
എന്ന് സംഘം
@abhinavraj4084
@abhinavraj4084 Ай бұрын
@@KnowledgeFactory-l7g അവര് പള്ളി പൊളിക്കുന്നതിന് ഞാൻ എന്ത് ചെയ്യാൻ ആണ് വൈഫിന് ഒരു സങ്കടം അവൾ മുസ്‌ലിം ആയത് കൊണ്ട് ആയിരിക്കാം
@Sarit1Ssarith
@Sarit1Ssarith Ай бұрын
Kodungaloor temple, sabrimala Temple...
@amatoinsights2067
@amatoinsights2067 Ай бұрын
Places of worship can never be appropriated through law.
@Resilient786
@Resilient786 Ай бұрын
എന്തു സംഭവിക്കും എന്ന ചോദ്യത്തിന് മറുപടി ഇതാണ് :മുസ്ലിമായി നിന്നുകൊണ്ടുള്ള പ്രതികരണം ഉണ്ടാകുന്നതുവരെ ഇത് തുടരും.....
@vibezone9832
@vibezone9832 Ай бұрын
ആർക്കിയോളജിക്കൽ സംഘീസ് ഓഫ് ഇന്ത്യ എന്നാക്കിയാൽ കൂടുതൽ നന്നാകുമായിരുന്നു !!!
@Theeyanrajan
@Theeyanrajan Ай бұрын
നിങ്ങൾ ക്ഷേത്രങ്ങൾ പൊളിച്ചിട്ടു ആണ്...പള്ളി പണിഞ്ഞത് എങ്കിൽ. ...... ചിലപ്പോൾ പൊളിച്ചു എന്നൊക്കെ വരും
@KnowledgeFactory-l7g
@KnowledgeFactory-l7g Ай бұрын
എന്ന് സംഘം
@FijoJohnson-ht7cy
@FijoJohnson-ht7cy Ай бұрын
ഇവർ മറ്റു രാജ്യങ്ങളിൽ ചെയ്യുന്നതിന് ഇന്ത്യ യിൽ നിന്ന് തിരിച്ചടി കിട്ടുന്നുണ്ട്
@muhammadthahakm5824
@muhammadthahakm5824 Ай бұрын
2019ഇൽ രാംനാഥ് കോവിന്ദ് ആണ് പ്രസിഡന്റ്‌ 7:30
@shalomsherin75
@shalomsherin75 Ай бұрын
Political islam and mujahdeen dangerous 😢😢
@mohammedat8630
@mohammedat8630 Ай бұрын
🤲🏻🤲🏻
@HeartandFaith
@HeartandFaith Ай бұрын
ഈ ജൂതരുടെ പള്ളി പൊളിച്ചിടത്തല്ലേ അധിനിവേഷ മോസ്ക്‌ മുസ്ലിങ്ങൾ പണിതത് 🤔🤔🙄🙄
@OBM-co6uv
@OBM-co6uv Ай бұрын
അതെവിടെ? വാട്സപ്പ് യൂണിവേഴ്സിറ്റിയിൽ ആണോ😂😂
@ayisha.6vayas
@ayisha.6vayas Ай бұрын
​@@OBM-co6uvtemple mount alaqsa enna kakoos PNE evda irikunna myre
@HeartandFaith
@HeartandFaith Ай бұрын
@@OBM-co6uv മദ്രസ യൂണിവേഴ്സിറ്റി വിട്ടു ആദ്യം ഞാൻ പറഞ്ഞത് സത്യം അല്ല എന്ന് തെളിയിക്ക്.
@OBM-co6uv
@OBM-co6uv Ай бұрын
@@HeartandFaith ജൂതൻ്റെ പള്ളിപോലിച്ചിടതല്ലേ അധിന"വേഷ" അമ്പലം പണിതത്!! അല്ലെങ്കിൽ അത് തെളിയിക്ക്..😁😁😁😁
@museum687
@museum687 Ай бұрын
പരസ്പര വാശിക്ക് മദ്രസകളും പള്ളികളും എടുത്തിടുന്ന സമൂഹം നൂറ്റാണ്ടുകൾക്കു മുമ്പുള്ള സമുദായത്തിന്റെ അസ്ഥിത്ത സ്വത്വബോധ നിർമ്മിതിയുടെ ചരിത്രപരമായ കണ്ടെത്തലുകൾക്കും അതിനുവേണ്ടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സ്ഥിരീകരണത്തിനു വേണ്ടിയും ഒരു രൂപ പോലും ചെലവാക്കുന്നില്ല എന്നതാണ്. നാം കണ്ടെത്തി ഗവേഷണം നടത്തി ഭൗതിക സ്വത്തവകാശത്തിലെവഖ ഫ് ആയോ ആർക്കോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അധികാരത്തിൽ ആയോ ഒരു നിർമ്മിതിക്ക് പിൻബലം ഉണ്ടാകണമെങ്കിൽ പ്രാഥമികമായി എഎസ്ഐയുടെ അനുമതി വാങ്ങി അവിടെ ഉൽ ഖനനംപോലെയുള്ള പ്രവർത്തനങ്ങളിലൂടെ ഗവേഷണങ്ങൾ നടത്തി മൈക്രോ ലെവൽ ആർക്കിയോളജിക്കൽ എവിഡൻസുകൾ കണ്ടെത്തിക്കൊണ്ട് നാം നമ്മുടേതാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സ്വത്വബോധനിർമ്മിതിക്ക് ആർക്കിയോളജിക്കൽ രീതിയിലുള്ള എവിഡൻസുകൾ കൂടി നമ്മുടെ ഗവേഷണത്തിന്റെ ഭാഗമായി കാണിച്ചുകൊടുക്കാൻ സാധിച്ചാൽ അത്തരം നിർമ്മിതികൾക്ക് മേൽ പിന്നീട് ആരും അവകാശങ്ങൾ ഉന്നയിക്കുകയില്ല മലബാറിൽ പോർച്ചുഗീസ് കാലത്ത് തകർക്കപ്പെട്ട പള്ളികളുടെ തറകൾ കാണുന്നുണ്ട്. ആ തറകളെ കുറിച്ച് ഗവേഷണം നടത്തി ആ ഭൂമികളുടെ ഭൗതിക സ്വത്വവകാശങ്ങളുമായി ബന്ധപ്പെട്ട രേഖകൾ മദ്രാസ് ആർക്ക് വൈസിൽ ഉണ്ടോ എന്നതിനെക്കുറിച്ചും പഠനം നടത്തേണ്ടിയിരിക്കുന്നു.. ഇത്തരം ഗവേഷണങ്ങൾ ക്ക് തയ്യാറാകുന്നവരെ പ്രോത്സാഹിപ്പിക്കുകയോ ഈ മേഖലയിൽ ഒരു രൂപ പോലും ചെലവഴിക്കുകയും ചെയ്യാതെ കേവലം മതം എന്നാൽ സംഘടനാ വളർത്തലും പബ്ലിസിറ്റി കോൺഗ്രീറ്റ് ബിൽഡിംഗ് എടുക്കലും പരസ്പര വാശിക്ക് ലക്ഷങ്ങൾ പൊടിച്ച് സമ്മേളനം നടത്തലും നിസ്കാരത്തിന്റെ ഫർള് 14 എന്ന് പഠിപ്പിക്കാൻ ഒരു മദ്രസ ഉണ്ടായിരിക്കെ അതിന്റെ നേരെ മുമ്പിൽ തന്നെ വേറൊരു സംഘടനയുടെ മദ്രസ നിസ്കാരത്തിന്റെ ഫർള്14 എന്ന് പഠിപ്പിക്കാൻ പ്രവാസികളുടെ ചോര നീരാക്കിയ പണം ദുരുപയോഗം ചെയ്യുന്ന പ്രകൃതിക്ക് ശാപമായി സംഘടന വളർത്തുക എന്നാൽ കോൺഗ്രീറ്റ് ബിൽഡിംഗ് പരസ്പര വാശിക്ക് എടുക്കുക എന്ന രീതിയിൽ തരംതാണുപോയ മതസംഘടനകളുടെ മുതല കണ്ണീരുകൾ എല്ലാം നമുക്ക് ആവശ്യം.. പ്രാവർത്തിക പ്രായോഗിക ഗവേഷണ ആത്മക മേഖലയിലെ സാമ്പത്തിക സഹായങ്ങൾ ആയിരിക്കണം ഇതുപോലെയുള്ള മുഗൾ ഭരണ ബ്രിട്ടീഷ് പോർച്ചു ഗീ സ് ഡച്ചു കാലഘട്ടങ്ങളിലെ പൈതൃക സ്വത്വബോധനിർമ്മിതിയുടെ സംരക്ഷണങ്ങൾ കൊണ്ടുവരാൻ പ്രാഥമികം എന്ന നിലയിൽ ASI യുടെ അനുവദി വാങ്ങി ഗവേഷണം നടത്തി കണ്ടെത്തി സംരക്ഷിത നിർമ്മിതികളായി ഉയർത്തിക്കൊണ്ടു വരാൻ
@SayyidAbdulla-hf4ez
@SayyidAbdulla-hf4ez Ай бұрын
ഈ ചർച്ചകൾ കൊണ്ടെന്തു കാര്യം ഇത്തരം മൂരാച്ചിത്തരങ്ങൾ ഇല്ലാതാക്കാൻ എന്തുണ്ട് മാർഗം എന്നു ചിന്തിതുകയാണ് വേണ്ടത്.
@kenarsula9692
@kenarsula9692 Ай бұрын
Omanilee vedipiinne kurich onum kandilalo annah 😂😂 5 peru marichalo? Athum paliyil
@PrasanthKumar-ke7zd
@PrasanthKumar-ke7zd Ай бұрын
😂😂😂
@ayisha.6vayas
@ayisha.6vayas Ай бұрын
Njamade aalkare njamall thanne kollunath shwargam kittan bendi aanu shwargathile basa arabi basa
@user-dn4lb8gm6j
@user-dn4lb8gm6j Ай бұрын
ഉണ്ടാകാനാണ് പണി ആർക്കൂൾജികേൾ വിശ്വസിക്കാൻ ഇനീപ്റ്റൂലാ
@Sreehari57645
@Sreehari57645 Ай бұрын
നിങ്ങൾ എന്തുകൊണ്ട് മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അതിന്മേൽ പള്ളി പണിയുന്നു അതുകൊണ്ടല്ലേ ഇങ്ങനെയുള്ള പ്രശ്നമുണ്ടാകുന്നത് ചോറാ മൻസിൽ. ഹാഗിയ സോഫിയ. ഇപ്പോൾ മലപ്പുറത്ത് ഒരു അമ്പലം പൊളിച്ചു നിങ്ങൾ അതിനുമേൽ പള്ളി പണിതത്. ഏതെങ്കിലും ചാനലുകളിലോ എവിടെയെങ്കിലും ഈ മലപ്പുറത്തെ അമ്പലം പൊളിച്ചതിന് കുറിച്ച് നിങ്ങൾ എന്തെങ്കിലും ഒരു വാർത്ത കണ്ടിരുന്നു ഇല്ല. അതാണ് ഹിന്ദുവിനെ സഹിഷ്ണുത. അത് അവസാനിക്കുന്ന ഒരു ദിവസം ഉണ്ടെങ്കിൽ. ഇവിടെ ഒരൊറ്റ പള്ളി പോലും കാണില്ല. പക്ഷേ ഞാൻ നേരത്തെ പറഞ്ഞല്ലോ ഹിന്ദുവിനെ സഹിഷ്ണുത അവരെല്ലാം സഹിക്കും. കാരണം ഞങ്ങളെ ഞങ്ങളുടെ പൂർവികർ മതം പഠിപ്പിക്കുന്നില്ല. ഏതെങ്കിലുമൊരു ഹിന്ദുമതം പഠിക്കാൻ പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. പോകില്ല. ഞങ്ങൾക്ക് വലുത് മതമല്ല. പക്ഷേ എന്തിനും ഒരു. ക്ഷമക്കും ഒൾ പരിധിയുണ്ട്. അത് നിങ്ങളായിട്ട്. കളഞ്ഞു കുളിക്കരുത്. ഇതു ഒരു അപേക്ഷ യല്ല താക്കീതാണ്
@sirajbinsaleem6523
@sirajbinsaleem6523 Ай бұрын
Malapuram evide sathalam eppol date new link photo onn ayakumo
@OBM-co6uv
@OBM-co6uv Ай бұрын
നി താക്കീത് ഉലത്തിയതുകൊണ്ട് ചോദിക്കുവാണ്, അത് മലപ്പുറത്ത് എവിടെയാണ് നുണയാ???
@user-qd5fl6oh3z
@user-qd5fl6oh3z Ай бұрын
ഉളുപ്പില്ലെടാ ഇങ്ങനെ ഓരോ അവരാതം പറയാൻ.... നീ ഈ പറഞ്ഞതൊക്കെ നുണയാണ്... വാ തോരാതെ hagiya സോഫിയ എന്നൊക്കെ പറയുന്നുണ്ടല്ലോ... കുറഞ്ഞ പക്ഷം അതിന്റ ചരിത്രം ഒന്ന് പഠിക്ക്...... ഇപ്പഴും പഴയ പ്രൗടിയോടു കൂടി അത് നിലനിൽക്കുന്നു വിഡ്ഢി
@uthamankelambet4271
@uthamankelambet4271 Ай бұрын
വെള്ള ഇഷ്ടിക പണിയാൻ കൊടുത്തു❤❤♥️♥️♥️♥️♥️♥️♥️🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@ashrafpoovalappil4538
@ashrafpoovalappil4538 Ай бұрын
ഈ പറയുന്നത് ഒരു മുസ്ലിം പള്ളി തന്നെയാണോ എങ്കിൽ വെള്ളിയാഴ്ച മാത്രമാണ് മുസ്ലീങ്ങൾക്ക് നമസ്കരിക്കേണ്ടതുള്ളത് ചൊവ്വാഴ്ച ദിവസങ്ങളിൽ ഹിന്ദു ഭജന നടക്കാറുണ്ട് എന്നും പറഞ്ഞു ഏകദൈവത്തിൽ വിശ്വസിക്കുന്ന മുസ്ലിം പള്ളിയിൽ ഏത് ഇസ്ലാമിക നിയമത്തിൽ അടിസ്ഥാനത്തിലാണ് ബഹുദൈവ ആരാധന അവസരം കൊടുത്തു എന്നിട്ട് പറയുന്നു മുസ്ലിം പള്ളിയാണ് ഇത് ശരിക്കും മുസ്ലിം പള്ളി ആണെങ്കിൽ ഇന്നല്ലേ എന്നല്ല എന്നോ മുസ്ലിങ്ങളാൽ തന്നെ പൊളിച്ചു മാറ്റേണ്ടതായിരുന്നു
@hyperextension3027
@hyperextension3027 Ай бұрын
ഇതാണോ കോയ നിന്റെ മതേതരത്വം
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Ай бұрын
ഈ ഹീനമായ മോഡിയെ ജിസിസി രാജ്യങ്ങളിൽ നിന്നും Exit ചെയ്യണം 🤛🤛 കുരുത്തം കെട്ട ഭരണാധികാരികളെ 🤛🤛
@sureshr1629
@sureshr1629 Ай бұрын
Modhi e Nadine nasipichu
@ammuvivek2545
@ammuvivek2545 Ай бұрын
Correct ur spelling 1st
@aneeshrevi6382
@aneeshrevi6382 Ай бұрын
ഒമാനിലെ വെടിവയ്പ് എന്തായി?
@thajdeenthjdeen2806
@thajdeenthjdeen2806 Ай бұрын
Frantanmarude nadakkematte mode indiaye
@AleyammaMathew-bm2zo
@AleyammaMathew-bm2zo Ай бұрын
I don’t understand this people psychology. They are cry babies. Crying for Gaza, crying for Rahul Gandhi, crying for Babri masjid. Now crying for some other mosque. Is this is their livelihood? Pay from SDPI?
@Sedra-jv7fg
@Sedra-jv7fg Ай бұрын
Muslim aikkyam zindabad
@ThomasPf-pl6db
@ThomasPf-pl6db Ай бұрын
മോഡി ഭരണത്തിൽ.. കോടതികൾ... 🤣🤣🤣🤣best.... 😄
@footballmania8537
@footballmania8537 Ай бұрын
avar polikkatte..namukk 1000 vere paniyaaam
@ajnasaju4342
@ajnasaju4342 Ай бұрын
ജൈന ക്ഷേത്രം 6:26
@KnowledgeFactory-l7g
@KnowledgeFactory-l7g Ай бұрын
എന്ന് സംഘം
@JaiCees-ui8lj
@JaiCees-ui8lj Ай бұрын
Ningalkku manasika prashnamgal entheankilum udo
@FijoJohnson-ht7cy
@FijoJohnson-ht7cy Ай бұрын
Media one നിങ്ങൽ കരയ്യലെ
@christylal2452
@christylal2452 Ай бұрын
Karachill😂😂😂😂
@PrasanthKumar-ke7zd
@PrasanthKumar-ke7zd Ай бұрын
😂😂😂കരച്ചിൽ
@Kurup.Reload
@Kurup.Reload Ай бұрын
Sangikal ini palli polichaal Avante A-di adichu pottikenam
@theoptimist475
@theoptimist475 Ай бұрын
പള്ളി അള്ളാഹു രക്ഷിച്ചോളും, cool
@RyuLongRHOG
@RyuLongRHOG Ай бұрын
avanmaarkk ath illallo adich pottikkkaan 😂😂😂
@kattukulath
@kattukulath Ай бұрын
​@@theoptimist475pala thanthakku pirannavan
@myawoo
@myawoo Ай бұрын
പണിയണം പള്ളിയല്ല പള്ളിക്കൂടം ആയിരം. പൊളിക്കട്ടെ എല്ലാം ം
@royabraham1902
@royabraham1902 Ай бұрын
ഒരു പ്രത്യക അ ഞ്ച് റീച്ചം രൂ പപ്പെടുന്നുണ്ട് 😺😺😺😺
@user-fo5zr8md1z
@user-fo5zr8md1z Ай бұрын
ചേരമാൻ ജുമാ മസ്ജിദ് ബുദ്ധമാത ക്ഷേത്രം ആണ്
@nishadanci1894
@nishadanci1894 Ай бұрын
ഇതാണ് മോദിഡൈ ഡിജിറ്റൽ ഇന്ത്യ 😀😀😀
@Theeyanrajan
@Theeyanrajan Ай бұрын
പൊളിക്കേണ്ടത് പൊളിച്ചു തന്നെ മുന്നോട്ട് പോകും.... കിടന്നു കുരച്ചിട്ടൊന്നും കാര്യം ഇല്ല
@KnowledgeFactory-l7g
@KnowledgeFactory-l7g Ай бұрын
​@@Theeyanrajanഎന്ന് സംഘം
@Rollex224
@Rollex224 Ай бұрын
നന്നായി 😂
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,3 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,3 МЛН