'പറയാൻ വാക്കുകളില്ല', നന്ദി അറിയിക്കാനായി ദിവേഷ്‌ലാൽ പാണക്കാട്ടെത്തി

  Рет қаралды 396,588

MediaoneTV Live

Жыл бұрын

'പറയാൻ വാക്കുകളില്ല'- നന്ദി അറിയിക്കാനായി ഖത്തർ ജയിലിൽ നിന്നും മോചിതനായ ദിവേഷ്‌ലാൽ പാണക്കാട്ടെത്തി
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: kzbin.info/www/bejne/eKmQdX-efrF6bsk
🔺Mediaone Plex: kzbin.info
🔺KZbin Program: kzbin.info
🔺Website: www.mediaoneonline.com
🔺Facebook: MediaoneTV
🔺Instagram: mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 916
@riyaspmanuriyaspmanu6250
@riyaspmanuriyaspmanu6250 Жыл бұрын
കഥ പറയുന്ന കടലുണ്ടിപുഴയുടെ തീരത്ത് പാണക്കാട് കൊടപ്പനക്കൽ തറവാട് എന്നും പാവപ്പെട്ടവനെയും പ്രയാസമനുഭവിക്കുന്നവരുടെയും കണ്ണുനീരൊപ്പി കൊടുത്ത പാരമ്പര്യമാണ് ...... ഖത്തറിൽ ജയിലിൽ കുടുങ്ങി 46 ലക്ഷം രൂപ മോചനദ്രവ്യം കണ്ടെത്താൻ സഹായിച്ച പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെ കാണാൻ എയർപോർട്ടിൽ നിന്നും നേരെ പാണക്കാട്ടെക്ക് എത്തിയ സ്നേഹ സഹോദരൻ ദിവേഷ് ലാൽ .....💚💚
@ahamadnahas8133
@ahamadnahas8133 Жыл бұрын
ഇതിനെ കുറിച്ച് ഒരു തമിഴ് സിനിമ ഉണ്ടു കഴിഞ്ഞ വർഷം റിലീസായത് പേര് ഓർമയില്ല
@ahamadnahas8133
@ahamadnahas8133 Жыл бұрын
അതിൽ തങ്ങളെ കുറിച്ച് എടുത്ത് പറയുന്നുണ്ട്😊😊😊
@muhammedhabeeb9155
@muhammedhabeeb9155 Жыл бұрын
​@@ahamadnahas8133 അത് അത്തിമുത്തു എന്ന പറയുന്ന ചെന്നൈ സ്വദേശിക്ക് വേണ്ടി തങ്ങൾ സഹായം അഭ്യർത്ഥിച്ചിരുന്നു, അതാണ്‌ സിനിമയായി വന്നിട്ടുള്ളത്
@muhammedhabeeb9155
@muhammedhabeeb9155 Жыл бұрын
​@@ahamadnahas8133 Blood Money എന്ന് തന്നെയാണ് സിനിമയുടെ പേര്
@jamsheenamvmughamveettil872
@jamsheenamvmughamveettil872 Жыл бұрын
Idhu poley ulla nanma ulla karyangal inium ndavette
@rahulraj101101
@rahulraj101101 Жыл бұрын
Valare santhosham undu great work by Muslim League ❤
@rafas786rafee7
@rafas786rafee7 Жыл бұрын
ജനം ചാനലിന്റെ മൈക്കിന്റെ സാനിദ്യത്തിൽ റിയൽ കേരള സ്റ്റോറി കാണിക്കാൻ സാധിച്ചതിൽ അഭിമാനം
@beeyamkunhabdulla3593
@beeyamkunhabdulla3593 Жыл бұрын
ജനം Tv വന്നില്ല എന്നാണ് തോന്നുന്നത്
@beeyamkunhabdulla3593
@beeyamkunhabdulla3593 Жыл бұрын
വന്നിട്ടുണ്ട്
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
ജനം ടിവി അല്ല മലം ടിവി എന്ന് പറയു 😂😂
@INDIAN-we1ni
@INDIAN-we1ni Жыл бұрын
Aaa kolu kondu kundi choriyanallle veronninum kollilllaaa 🤣🤣🤣
@sulfikkaramar5795
@sulfikkaramar5795 Жыл бұрын
ജനം TVക്ക് ഇത് പ്രക്ഷേപണം ചെയ്യാൻ കുറച്ച് സമയം എടുക്കും. കാരണം പുതിയ സ്റ്റോറി റെഡിയാക്കണ്ടെ.?
@shihabazhar3626
@shihabazhar3626 Жыл бұрын
ഇതാണ് സങ്കികളെ കേരള മോഡൽ 💚 the REAL KERALA stoy ❤
@DaggalDagga-px5ex
@DaggalDagga-px5ex Жыл бұрын
🤣🤣🤣 ഒന്ന് പോടെ 🤣🤣
@reghuhere
@reghuhere Жыл бұрын
Mayiraanu keralam Mayiru!!!!അവന്റെ ഒരു തൊളിഞ്ഞ കേരളം!!!bhaaa thuu!!!!
@habeebmohammed5258
@habeebmohammed5258 Жыл бұрын
@@DaggalDagga-px5ex 7l
@suhailc1064
@suhailc1064 Жыл бұрын
@@DaggalDagga-px5ex engotta സങ്കി ponde 😅
@muhammedanasanasdkz8169
@muhammedanasanasdkz8169 Жыл бұрын
@@DaggalDagga-px5ex kadi adangunnille myre
@shaji4339
@shaji4339 Жыл бұрын
ഇതാണ് ഞങ്ങളുടെ മലപ്പുറത്തിന്റെ യഥാർത്ഥ സ്റ്റോറി ❤❤
@thomasmv5537
@thomasmv5537 Жыл бұрын
അദ്ധേഹത്തെ സഹായിച്ച എല്ലാവർകും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@manjumaniyan1500
@manjumaniyan1500 Жыл бұрын
പടച്ചോന്റെ കൃപ എല്ലാവർക്കും ഉണ്ടാവട്ടെ 🤲
@shareef1044
@shareef1044 Жыл бұрын
ആമീൻ
@jahirhussain6264
@jahirhussain6264 Жыл бұрын
ആമീൻ
@muhammedck6124
@muhammedck6124 Жыл бұрын
ആമീൻ
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
എന്റെ നാട്ടുകാരൻ ദിവേഷ്ലാൽ(കുട്ടൻ)... ജാതി മത രാഷ്ട്രീയ വ്യെത്യാസമില്ലാതെ എല്ലാ മനുഷ്യ സ്നേഹികളും ഒത്തൊരുമിച്ചു ഈ പാവത്തിന്റെ മോചനം സാധ്യമാക്കിയതിൽ അതിയായ സന്തോഷം... ♥️😊
@faizalhussainar1618
@faizalhussainar1618 Жыл бұрын
Kmcc
@jithinjose321
@jithinjose321 Жыл бұрын
എല്ലാ മനുഷ്യ സ്നേഹികൾ എന്നല്ല അതിൽ മുസ്ലിംകൾ മാത്രമേ ഉള്ളു.. എല്ലാ മുസ്ലിംകളും എന്ന് പറയുന്നത് ആകും ശരി
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
@@jithinjose321 ആര് പറഞ്ഞു..??
@anascr7818
@anascr7818 Жыл бұрын
കുടുംബം ഒത്ത് നല്ല ജീവിതം നയിക്കട്ടെ❤
@abdulnazar4747
@abdulnazar4747 Жыл бұрын
ഇതാണ് കേരള സ്റ്റോറി ഇതാണ് കുടപ്പനക്കൽ തറവാട് ഞാൻ ഒരു ലീഗ് കാരൻ ആയതിൽ അഭിമാനിക്കുന്നു💚💚💚💚💚💚
@Zabakoona
@Zabakoona Жыл бұрын
Poda കളളം പറയാതെ
@appuappuzzz3995
@appuappuzzz3995 Жыл бұрын
❤️
@shefeekollam
@shefeekollam Жыл бұрын
പാണക്കാട് തങ്ങളെ ബഹുമാനിക്കുന്നു.. പക്ഷേ അവർ ഈ വൃത്തികെട്ട രാഷ്ട്രീയപാർട്ടിയുടെ തലപ്പത്ത് ആയതിൽ മുസ്ലിംകൾ ഖേദിക്കുന്നു 🤣🤣
@DaggalDagga-px5ex
@DaggalDagga-px5ex Жыл бұрын
@@shefeekollam അതെ sdpi ആണ് നല്ലത്
@shefeekollam
@shefeekollam Жыл бұрын
@@DaggalDagga-px5ex ലീഗ് അണിയുടെ പേരാണോ ടഗ്ഗാൽ ഡഗ്ഗ 😂😂 ഓട് മൂരി കണ്ടംവഴി
@Gogreen7days
@Gogreen7days Жыл бұрын
ദൈവം സമാധാനം നൽകി കുടുംബത്തെ ബലപ്പെടുത്തട്ടെ 🙏❤
@shareef1044
@shareef1044 Жыл бұрын
ആമീൻ
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲
@ktms3219
@ktms3219 Жыл бұрын
നാട്ടിൽ മാനസിക രോഗികൾ കുറയട്ടെ.....😅😂
@princeraju6392
@princeraju6392 Жыл бұрын
This is our kerala story ❤😍
@panineer-wm8mo
@panineer-wm8mo Жыл бұрын
Yaa
@hafizriyas7109
@hafizriyas7109 Жыл бұрын
❤❤❤❤
@hakeemettapuram9974
@hakeemettapuram9974 Жыл бұрын
Really kerala story as you said
@rajeshmuttichoori9178
@rajeshmuttichoori9178 Жыл бұрын
ഇങ്ങനെ അയാൾ കൊള്ളാം 😀😀😀ഇല്ലങ്കിൽ തുമ്പിനു പകരം കട മുറിക്കും
@nasla.p7f24
@nasla.p7f24 Жыл бұрын
ഈ ഉമ്മതിനെ നയിക്കാൻ ആഫിയത്തുള്ള ധീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ alllh
@iaminlive
@iaminlive Жыл бұрын
ആ മനുഷ്യൻ അനുഭവിച്ച സന്തോഷം എത്രയാണെന്ന് ആർക്കെങ്കിലും ഊഹിക്കാൻ പറ്റുമോ💔 എന്റെ പാണക്കാട് കുടുംബം 💚
@sakirkolothiyil819
@sakirkolothiyil819 Жыл бұрын
അൽഹംദുലില്ലാഹ് , എന്റെ സഹോദരന് ഇനിയുള്ള ജീവിതത്തിൽ എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് ആത്മാർമായി പ്രാർതിക്കുന്നു👍
@mayachandrathil
@mayachandrathil Жыл бұрын
❤❤❤
@muhammedck6124
@muhammedck6124 Жыл бұрын
❤❤
@sumathypm5609
@sumathypm5609 Жыл бұрын
Panakkat shihab tangal you are a great person in the world. God bless you sir
@abdulraheem6795
@abdulraheem6795 Жыл бұрын
ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാതെ എല്ലാ സുമനസ്സുകൾക്ക് നൽകിയ മുനവ്വറി തങ്ങളുടെ എളിമ അതാണ് പാണക്കാട് കുടുംബം
@rafeeqvalamboor5187
@rafeeqvalamboor5187 Жыл бұрын
സഹായിച്ചവർക്കും സഹകരിച്ചവർക്കും പിന്തുണച്ചവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു 💐
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
ഇതൊക്കെ സംഘികൾ എങ്ങനെ സഹിക്കും?
@moiduttykc6993
@moiduttykc6993 Жыл бұрын
സങ്കികൾക്ക് മാത്രം അല്ല മുസങ്കികൾക്കും സഹിക്കില്ല
@Kuppezhan
@Kuppezhan Жыл бұрын
ഇതേ പാണക്കാട് അല്ലേ വിഷകല ടീച്ചർ പലപ്പോഴുംപരാമർശിച്ചത്
@muhammedalicp6964
@muhammedalicp6964 Жыл бұрын
പ്രതീക്ഷ അർപ്പിച്ച് വരുന്നവർക്ക് ഈ തറവാട് പുഞ്ചിരി നൽകിയിട്ടേ മടക്കിവിടൂ 😌😌
@sherjinahakim1588
@sherjinahakim1588 Жыл бұрын
മതവിദ്വെഷം പറഞ്ഞുനടക്കുന്നവർ ഇതൊക്കെക്കൂടെ ഒന്നറിയണം. ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ തങ്ങളെയും കുടുംബത്തെയും മറ്റുള്ളവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.
@shafikolothkkd
@shafikolothkkd Жыл бұрын
അതാണ്‌ എന്റെ പാർട്ടി.. മുസ്ലിം ലീഗ് 👍🏻🌹🌹👍🏻
@kattukadannal-tv5494
@kattukadannal-tv5494 Жыл бұрын
രാഷ്ട്രീയ വത്കരിക്കേണ്ട വിഷയമാണോ ഇത്??
@FRieza207
@FRieza207 Жыл бұрын
PFI terror link 🤡👍🏻
@a_a_a_21
@a_a_a_21 Жыл бұрын
​@@rahultnnambiar9251 rahul nte achan nambiark vettiyadh chanaka go mathav
@orurasathinu5064
@orurasathinu5064 Жыл бұрын
@@kattukadannal-tv5494 കിറ്റ് കൊടുത്തു വോട്ട് വാങ്ങിയ സിപിഎം
@mohammedswalih4758
@mohammedswalih4758 Жыл бұрын
​@@rahultnnambiar9251 നാണമില്ലേ
@sulaimanpk5223
@sulaimanpk5223 Жыл бұрын
ഇതാണ് യാഥാർത്ഥ കേരള story. എല്ലാവർക്കും ദൈവം സഹായം ഉണ്ടാവട്ടെ.
@ppunais86
@ppunais86 Жыл бұрын
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണ്ടായിട്ടും, പണക്കാർ ഉണ്ടായിട്ടും തങ്ങളെ തറവാട്ടിൽ സഹായം ചോദിച്ച് പോകണമെങ്കിൽ ആ കുടുംബത്തിന് ഈ സമൂഹത്തിൽ ഉള്ള വിശ്വാസം എത്രയാണെന്ന് മനസ്സിലാകും. Real kerala story
@faizaltk9707
@faizaltk9707 Жыл бұрын
👍🏻👍🏻👍🏻❤️❤️❤️
@shafiactirur
@shafiactirur Жыл бұрын
👌👌
@hkmkm7708
@hkmkm7708 Жыл бұрын
True
@mujeebrahman8047
@mujeebrahman8047 Жыл бұрын
ഐ സി സി സമസ്ത പ്രശ്നം കൊടപ്പനക്കൽ തീരുമോ ഇല്ലലെ അതൊന്നും നമുക്ക് കൂട്ട കയ്യടി കിട്ടാത്ത വിഷയങ്ങളാണ്
@kuttipan
@kuttipan Жыл бұрын
​@@mujeebrahman8047 അത് ഇങ്ങനെ ക്യാഷ് സ്വാരുപിച്ചു കൊടുത്താൽ തീരുമോ
@betaediting2359
@betaediting2359 Жыл бұрын
Cpi ക്കാരൻ ആണ് എന്ന്നും ലീഗിനെ യുഡിഫ് നെ കുറ്റപ്പെടുത്തിയിട്ടേ ഒള്ളു ഈ സമയം 🙏ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ പാണക്കാട് തങ്ങൾക്ക് ❤️❤️
@sajidpa2416
@sajidpa2416 Жыл бұрын
ഇനിയെങ്കിലും udf നു വേണ്ടി പ്രവർത്തിക്കു കാരണം നമ്മൾ ജനങ്ങൾക് പ്രയാസം വരുമ്പോൾ ഒരു തുണയായി ആരെങ്കിലും ഒക്കെ വേണ്ടേ നമ്മുടെ ഉമ്മൻ‌ചാണ്ടി സാർ ജനങളുടെ കൂട്ടത്തിൽ ചെന്ന് ഇറങ്ങി പ്രവർത്തിച്ച cm ആയിരുന്നിട്ടും അവരെ മോശപ്പെടുത്താൻ എല്ലാവരും ഉണ്ടായിരുന്നു ജയ് iuml udf 💚
@Dravidian412
@Dravidian412 Жыл бұрын
അത് ഇപ്പോൾ വിഷയമല്ല
@noushadkt7818
@noushadkt7818 Жыл бұрын
ഇതാണ് കേരളാ സ്റ്റോറി ഇന്ത്യ ഇത് കാണട്ടെ❤
@irshadzain222
@irshadzain222 Жыл бұрын
India kanilla nanam illatha Kure sangi ivide ullade
@davist.t3169
@davist.t3169 Жыл бұрын
A word of praise for the great panakkad family & its leadership
@azeezkarappuram2001
@azeezkarappuram2001 Жыл бұрын
അഹ്‌ലുബൈത് അത് ഈ സമൂഹത്തിന്റെ അത്താണിയാണ് ❤️❤️❤️
@mohammedbava8248
@mohammedbava8248 Жыл бұрын
ഇതാണ് എന്റെ പാർട്ടി... എന്റെ നേതാക്കളും ❤
@shefeekollam
@shefeekollam Жыл бұрын
നാട്ടുകാർ സഹായിച്ചത് പാർട്ടി അകൗണ്ടിൽ ആക്കണ്ട ലീഗാരാ 🙏🙏
@nisam9818
@nisam9818 Жыл бұрын
Engane chengayi id party avne. Ethra alkar sahaayam kodthittnd
@epshabab1633
@epshabab1633 Жыл бұрын
​@@shefeekollam അതെന്താ നിങ്ങളുടെ പാർട്ടി നേതാക്കൾക്കും അനുയായികൾക്കും സാധിക്കാതെ പോയി
@muhammadalicp567
@muhammadalicp567 Жыл бұрын
🌹🌹
@muhammadalicp567
@muhammadalicp567 Жыл бұрын
@@shefeekollam എന്തായാലും പ്രളയ ഫണ്ട് മുക്കി നക്കിയത് പോലെ ഉണ്ടാവില്ല നിന്റെ പാർട്ടി പിണറായിടെ വീട്ടീന്ന് ആണോ കൊടുക്കുന്നത് കേരളം മുടിച്ചു ഇനി അമേരിക്കയിൽ ആണ് പണ പിരിവ്
@abcentatainment7809
@abcentatainment7809 Жыл бұрын
The Real കേരള & മുസ്ലിം ലീഗ് സ്റ്റോറി 💚🌹💐
@muhamedshareef8411
@muhamedshareef8411 Жыл бұрын
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി
@abdulrafeeq6929
@abdulrafeeq6929 Жыл бұрын
ഈ നാട് കലക്കി മീൻ പിടിക്കാമെന്നു ഒരുത്തനും വിചാരിക്കണ്ട നമ്മൾ മലയാളികളുടെ ഒറിജിനൽ സ്റ്റോറി ഇതാണ് 👌👌👌👌👍👍👍👍💪💪💪💪🌹🌹🌹🌹
@zaheerkm1770
@zaheerkm1770 Жыл бұрын
എന്റെ മലപ്പുറം 💚
@appuappuzzz3995
@appuappuzzz3995 Жыл бұрын
ആ കുടുംബത്തിന്റെ സന്തോഷം ❤️
@aboobackersidheeq7300
@aboobackersidheeq7300 Жыл бұрын
മനം കുളിക്കുന്ന കാഴ്ച കേരള സ്റ്റോറി അല്ല മാനവ മൈത്രീ സ്റ്റോറി പാണക്കാട് കുടുംബത്തിന് അള്ളാഹു അനുഗ്രഹങ്ങൾ ഏറ്റി ഏറ്റി കൊടുക്കുമാറാകട്ടെ ദിവഷിന്റെ കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാകട്ടെ ❤❤❤🌹🌹🌹
@karuppuss5828
@karuppuss5828 Жыл бұрын
പാണക്കാട് കുടുംബം 🌹
@vyshakhp8802
@vyshakhp8802 Жыл бұрын
നല്ലതു ചെയ്താൽ അത്‌ അംഗീകരിക്കണം. Thanks to Muslim League❣️
@hafizriyas7109
@hafizriyas7109 Жыл бұрын
❤❤❤❤
@hamsadmm1196
@hamsadmm1196 Жыл бұрын
ഇതാണ് എന്റെ ലീഗ് അഭിമാനം തോന്നുന്നു 🥬🥬🥬🥬🥬💙💙💙💜💜💙💙💙 മാഷാഅള്ളാഹ് 💙💙
@abdulhameedhameed4102
@abdulhameedhameed4102 Жыл бұрын
ലീഗ് പ്രസ്ഥാനം ഒരു ആവേശം ഇദാണ് റിയൽ കേരള സ്റ്റോറി
@Man-kz2ut
@Man-kz2ut Жыл бұрын
പാണക്കാട് തറവാട്ടിൽ ഇത് സർവ്വ സാധാരണ
@SharafBalkees-ly6xv
@SharafBalkees-ly6xv Жыл бұрын
Real kerala story from panakkad ❤❤❤❤
@user38358
@user38358 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Twins-Baby
@Twins-Baby Жыл бұрын
എന്റെ മലപ്പുറം എന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കും ...
@rahula1029
@rahula1029 Жыл бұрын
നല്ല കാര്യം.... 👏👏👏
@iyyamkodeFaisalvlog
@iyyamkodeFaisalvlog Жыл бұрын
ഇതാണ് പാണക്കാട്ടെ കുടുംബം .❤❤
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
അതാണ് സംഘികളെ മുസ്ലീം ലീഗ് ജനാധിപത്യ പാർട്ടിയെന്ന് രാഹുൽജി പറഞ്ഞത് പാണക്കാട് തങ്ങൾ കുടുംബം അത്ര വിശാല മനസ്സുള്ളവർ അത് മനസ്സിലാകണമെങ്കിൽ അവരും മായി അടുത്ത് ഇടപെടണം' സംഘികളെ ''പാണക്കാട് കുടുംബത്തിന് നൻമ ചെയ്യാൻ ദൈവം ഇനിയും കഴിവ് കൊടുക്കട്ടെ' അവരുടെ കാരുണ്യത്താൽ ഒരു ഹിന്ദു കുടുംബത്തിൻ്റെ അത്താണിയാണ് രക്ഷിച്ചത്
@bskm5322
@bskm5322 Жыл бұрын
Hi bro.iam telugu one 🎉
@pradeepev7447
@pradeepev7447 Жыл бұрын
The Real Kerala Story 👍👍👍👍
@RASHEEDPANAKKAD135
@RASHEEDPANAKKAD135 Жыл бұрын
الحمد لله.ദൈവം എന്നൊരാൾ ഉണ്ട്,ഏത് പ്രയാസത്തിലും നമ്മൾ മലയാളികൾ ഒറ്റ കെട്ടാവും, അമ്മയോടും മകളോടുമൊത്ത് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@kunheeduttyhaji5811
@kunheeduttyhaji5811 Жыл бұрын
നാഥാ.. നിനക്കാണ് സർവ്വ സ്തുതിയും 🤲. ഞങ്ങളുടെ പാണക്കാട് കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ.... ഇനി വേണ്ടി സഹകരിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.... മോചിപ്പിക്കപ്പെട്ട ആ സഹോദരന്റെ കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ. ആമീൻ... 🤲
@nkveulluthaparbu7007
@nkveulluthaparbu7007 Жыл бұрын
അൽഹംദുലില്ലാഹ് 💚💚💚 നമ്മുടെ ലീഗ് 💚💚💚 നമ്മുടെ പ്രസ്ഥാനം 💚💚💚
@KcsiddeekSiddeek
@KcsiddeekSiddeek Жыл бұрын
ലീഗ് മൊത്തം അൻ ക്കന്നേ പക്ഷേ ലീഗിന്റെ കായി മാത്രല്ല എല്ലാരുടെതും ഉണ്ട് കമൻറ് കണ്ടാ തോന്നു O ലീഗ് പാർട്ടിഫണ്ട് കൊടുത്തതാന്ന്😮
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
സന്തോഷം പരക്കട്ടെ ❤❤❤ ഇതാണ് റിയൽകേരളാസ്റ്റോറി
@rashidkammili334
@rashidkammili334 Жыл бұрын
Real kerala story ❤
@umbunational253
@umbunational253 Жыл бұрын
Krapesh നിങ്ങളുടെ ജീവിതം തന്നെ എനി മാറും തങ്ങൾ നിങ്ങളെ കെട്ടിപുടിച്ചപ്പോൾ മനസിലായി നിങ്ങളുടെ വിജയം ദുരമല്ല ഇത്പോലെ കെട്ടിപ്പിടിക്കാൻ കാത്തു നിൽക്കുന്ന ആളുകൾ ഒരുപാട് ഉണ്ട് ❤❤നിങ്ങൾ ഭാഗ്യവാൻ realy broii
@shariefbenzy9173
@shariefbenzy9173 Жыл бұрын
The Real കേരള സ്റ്റോറി ❤
@ponnuponnu5649
@ponnuponnu5649 Жыл бұрын
എൻറെ തങ്ങൾ എൻറെ പ്രസ്ഥാനം.ദ റിയൽ കേരള സ്റ്റോറി
@lincym1895
@lincym1895 Жыл бұрын
Avarude kudumbathinte santhoshvum prayerum ennum ningade koode kaanum.... Allahu aayusum arogyavum tharatte... Ith pole mattullarude jeevithathil prakasham pakaraan...
@fasalmobile3916
@fasalmobile3916 Жыл бұрын
The real Kerala story ❤
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
മാനുഷിക സ്നേഹത്തിന് മഹാവന്ദനം
@58336
@58336 Жыл бұрын
The real Kerala story, ഈ നാട് ഇങ്ങനെ ആണ് അതിൽ അസൂയ മൂത്താണു ഓരോരുത്തന്മാരെ നൂലിൽ കെട്ടി നോർത്ത് ന് ട്രെയിൻ കത്തിക്കാനും സിനിമ എടുക്കാൻ വേണ്ടിയും ഇറക്കുന്നത്. നാടിനെ ഒറ്റയ്ക്കിടുക്കാതെ ഒന്നിച്ചു നിന്നാൽ ഇത് പോലുള്ള സന്തോഷം ഉള്ള കാഴ്ച്ചകൾ ഇനിയും കാണാൻ സാധിക്കും. ലീഗ് കാരൻ അല്ലെങ്കിലും ലീഗ് മതേതര പാർട്ടി ആണെന്ന് രാഹുൽജി പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു
@MohammedShabab-e3c
@MohammedShabab-e3c 2 ай бұрын
Thangal❤
@-dmohameddewasemparmb7393
@-dmohameddewasemparmb7393 Жыл бұрын
ഞങ്ങളുടെ മലപ്പുറo ഇങ്ങനെയാണ് 💚💚💚💚💚💚💚💚
@AbdulHameed-wx9ed
@AbdulHameed-wx9ed Жыл бұрын
🌻 .الحمد لله .🌻. 🌹مَاشَاء اَلله ❤ جزاك الله خيرا🌹
@mansoorpandakkal3609
@mansoorpandakkal3609 Жыл бұрын
😥😥😥സന്ദോഷം മായി കുടുംബം ജീവിക്കട്ടെ
@mhdalick5493
@mhdalick5493 Жыл бұрын
അൽഹംദുലില്ലാഹ്.. 🌹🌹
@SYLVESTER897
@SYLVESTER897 Жыл бұрын
ഇതാണ് " God's own country " . അതുകൊണ്ടാണ് കേരളം സാത്താന്റെ സ്പർശം ഏൽക്കാത്തത് !
@Beerankutty.KBapputty
@Beerankutty.KBapputty Жыл бұрын
പാവം ആസഹോദരനും ക്കുടുംബവും എത്ര വിശമിച്ക്കാണു o ആസഹോദരനെ സഹായിച്ച എല്ലാ സഹോദരങ്ങൾക്കും ദൈവം നന്മ നൽകട്ടെ പ്രാർഥിക്കുന്നു പാണക്കാട് ക്കുടുംബ o എല്ലാവരുടയും ഒരു ആശ്വാസക്കേന്ദ്രമാണ്❤❤❤
@amrasfi4813
@amrasfi4813 Жыл бұрын
Kerala Story 👍
@p.i.c6393
@p.i.c6393 Жыл бұрын
The real kerala story 😊😊
@BinAhmed-gb9ug
@BinAhmed-gb9ug Жыл бұрын
സർവ്വ ശക്തനായവന് തന്നെയാണെല്ലാ സ്തുതികളും ❤️
@m4muthutalks
@m4muthutalks Жыл бұрын
കേരളത്തിലെ മറ്റൊരു പാർട്ടിക്കും നടക്കാത്ത കാര്യം ഇതാണ് 👆👆
@kasimkp1379
@kasimkp1379 Жыл бұрын
നമ്മുടെ കേരള സ്റ്റോറി 👍👍🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍👍🙏🙏👍👍🙏🙏🙏👍🙏🙏🙏👍👍🙏🙏👍🙏🙏👍👍👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏👍👍
@shivasidhu457
@shivasidhu457 Жыл бұрын
എല്ലാ മതങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ശ്രമിച്ചാൽ ഇതാണ് മനുഷ്യത്വം. ഇത് സാങ്കികൾക്ക് ഒരു പാഠമാണ്
@rafas786rafee7
@rafas786rafee7 Жыл бұрын
അഭിമാനം ഈ കുടുംബം
@fathah711
@fathah711 Жыл бұрын
അൽഹംദുലില്ലാഹ് നമ്മൾ ഇന്ത്യക്കാരാണ് ❤❤❤ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ❤️❤️❤️👍👍👍
@basheermkb2734
@basheermkb2734 Жыл бұрын
ഈ പ്രസ്ഥാനത്തേയും . പാണക്കാട് കടുംമ്പത്തേയും . നെഞ്ചോട് ചേർത്തതിൽ അഭിമാനം തോന്നുന്നു.
@Parkerpromax
@Parkerpromax Жыл бұрын
Kerala story❤❤
@ravindranpoomangalath4704
@ravindranpoomangalath4704 Жыл бұрын
Great......... ...
@musthafakamal4886
@musthafakamal4886 Жыл бұрын
ഇതാണ് പാണക്കാട് കുടുംബം യഥാർത്ഥ കേരള സ്റ്റോറികൾ
@noorbanu9933
@noorbanu9933 Жыл бұрын
ഇതാണ് മനുഷ്യ തം 🎉🎉🎉❤❤❤❤
@gafoorpm7353
@gafoorpm7353 Жыл бұрын
മുന്നിൽ നിന്ന് നയിക്കാൻ ആർജ്ജവമുള്ള നേതാവ് ❤️❤️❤️❤️❤️❤️❤️❤️❤️
@chamma7668
@chamma7668 Жыл бұрын
എനിക്കു അറിയുന്ന ഒരു പാവപ്പെട്ട ആൺകുട്ടി നാട്ടിൽ വരാൻ പറ്റാതെ ഗൾഫിൽ റൂമിൽ കഴിയുകയാണ്, വിസിറ്റിംഗ് വിസയിൽ പോയിട്ട് അത് കഴിഞ്ഞു നാട്ടിൽ വരാൻ പറ്റിയില്ല, ഇപ്പോൾ നാട്ടിലെ 10 ലക്ഷം രൂപയോളം വേണം എന്ന് ചെല്ലുന്നു നാട്ടിൽ എത്താൻ വേണ്ടി,ഉമ്മ ഇല്ലാതെ വലിയുമ്മ നോക്കുന്ന പാവപ്പെട്ട ഒരു വീട്ടിലെ കുട്ടിയാണ്, ആരെങ്കിലും ഇതുപോലെ ഒന്ന് സഹായിക്കാൻ വന്നിരുന്നു എങ്കിൽ 🙏🙏🙏യതീം ആയ കുട്ടിയാണ് 😔😔🙏
@bro_bra
@bro_bra Жыл бұрын
Avide kmcc ille avare ariyikku
@muhajirmasthigudda594
@muhajirmasthigudda594 Жыл бұрын
Evide uae ano
@muhajirmasthigudda594
@muhajirmasthigudda594 Жыл бұрын
Pls send contact nmbr
@chamma7668
@chamma7668 Жыл бұрын
@@muhajirmasthigudda594 അബുദാബിയിൽ ആണ്
@muhajirmasthigudda594
@muhajirmasthigudda594 Жыл бұрын
@@chamma7668 pls give contact number and deatails
@aseescka587
@aseescka587 Жыл бұрын
അഭിമാനം എന്റെ പാർട്ടി ❤️❤️
@binumakkar6894
@binumakkar6894 Жыл бұрын
ഇതാണ് സങ്കികളെ ഞങ്ങടെ കേരളാ സ്റ്റോറി 😍😍👍👍
@musthafamkv5527
@musthafamkv5527 Жыл бұрын
ആ മുറ്റത്തു വന്നവരാരും ഇന്ന് വരെ വെറുംകയ്യോടെ മടങ്ങി പോകേണ്ടി വന്നിട്ടില്ല ജാതി ഭേദമന്യേ എല്ലാവരും സ്നേഹിക്കുന്ന കുടുംബമാണ് പാണക്കാട് കുടുംബം 💚💚💚💚💚
@afsaltch4000
@afsaltch4000 Жыл бұрын
ജനംടി വിഎന്തിനാവന്നത് എന്തെങ്കിലുംവർഗീയത കിട്ടുമോഎന്ന് അറിയാനായിരിക്കും
@renjinigeroge2189
@renjinigeroge2189 Жыл бұрын
Visar janam
@mehzinmedia
@mehzinmedia Жыл бұрын
ഈ യഥാർഥ കേരള സ്റ്റോറി വാർത്തയാകാനെന്തിന ജനം TV 🫤
@zai12372
@zai12372 Жыл бұрын
*Proud Moment to be a Malayaali* This is real Kerala Story
@muhsinmoosamikandy477
@muhsinmoosamikandy477 Жыл бұрын
വളരെ സന്തോഷം ❤❤❤
@abdurahmanparakkal1679
@abdurahmanparakkal1679 Жыл бұрын
ഇതൊന്നും സംഖ്യകൾക് മനസ്സിലാവൂല... ഇതാണ് വർഗ സ്നേഹം
@Yathra.
@Yathra. Жыл бұрын
നിങ്ങളുടെ അമ്മയുടെ നല്ല മനസ്സ് പ്രാർത്ഥന ജീവിതത്തിൽ ഒരിക്കലും മറക്കരുത്
@nadeerteeyem6047
@nadeerteeyem6047 Жыл бұрын
"Real Kerala story "
@nadeerdxb6435
@nadeerdxb6435 Жыл бұрын
👌👌
@rafeeqkckpara6021
@rafeeqkckpara6021 Жыл бұрын
മനസിൽ പോലും വിജാരിക്കാത്ത പോലെയാണ് സംഭവിച്ചതെന്ന് ........ പാണക്കാട് കുടുംബം നമ്മുടെ അത്താണി തന്നെയാണ് ........❤❤❤❤❤
@SaadiaVAnoob
@SaadiaVAnoob Жыл бұрын
Ithaanu Kerala story❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lachuizna255
@lachuizna255 Жыл бұрын
അൽഹംദുലില്ലാഹ് മുത്ത് നബി,,,, (സ,,) പറഞ്ഞത് എല്ലാവർക്കും നമ്മോട് മുത്തവരെ ബഹുമാനിക്കണം ഇളയവരോട് കർണാകാണിക്കണം നമുക്ക് പറ്റുന്നവിദത്തിൽ എല്ലാവരെയും ചേർത്ത് പിടിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ അൽഹംദുലില്ലാഹ്
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
ജാതിമത വർണ്ണ വിവേചനം ഇല്ലാതെ ഒത്തൊരുമിച്ചു നിന്നാൽ ഏത് പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാൻ നമുക്ക് കഴിയും.. ദൈവം ഏറെ കരുണയുള്ളവനാണ് ആ സ്വഭാവം നമ്മളിലും ഉണ്ടാക്കിയെടുക്കുക
@AzizAziz-nm9mc
@AzizAziz-nm9mc Жыл бұрын
The real kerala story ❤
@shafeekshafeeksalam642
@shafeekshafeeksalam642 Жыл бұрын
ഒരുപാട് കഥ പറയാൻ ഉണ്ട് ഈ കുടുംബത്തിന് അത് പൂക്കോയ തങ്ങൾ ടെ കുടുംബത്തിന് അല്ലാതെ ആർക്കാണ് പറയാൻ കഴിയുക
@Dravidian412
@Dravidian412 Жыл бұрын
അഹ്ലുബൈത്... 💙
@nazerolakara1787
@nazerolakara1787 Жыл бұрын
This is the real KERALA STORY. Spread the message of SAYYID MUNAVARALI SHIHAB THANGAL to the world especially who are making hate and dividing among humanity by means of religions .
@salmu001
@salmu001 Жыл бұрын
ഇവിടെ തൊടാനും അടുത്തിരിക്കാനും ഡോളറിന്റെയോ പാസിന്റെയോ ആവശ്യമില്ലാ...😍