ലോകം കാത്തിരുന്ന വിധി... കുറച്ചു നേരത്തെ ആകാമരുന്ന്.... സന്തോഷം... ❤️❤️.....❤എല്ലാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
@EranhiyilСағат бұрын
Thanks Manoj for supporting Humanity and Justice 👍👍👍
@santhoshvp7665Сағат бұрын
Islamika jihadi theevravadi aya ninte peru kollam manoj kumar😂😂😂
@shoaibam2746Сағат бұрын
🙏 🙏 🙏
@abdulrafeeq6929Сағат бұрын
എല്ലാവരും സന്തോഷത്തോടെ കഴിയുന്ന ഇന്ത്യയാവട്ടെ..
@Abdulkhadarkadar-r8f55 минут бұрын
❤
@habeebkalicg92762 сағат бұрын
നീതി ബോധം ഉള്ള ജഡ്ജ് മാർക്ക് അഭിനന്ദനങ്ങൾ
@sevenstars81962 сағат бұрын
ഇപ്പോഴെങ്കിലും നീതി പീഠം കണ്ണുതുറന്നതിൽ അഭിമാനിക്കാം.... ഇന്നത്തെ ബിഗ് സല്യൂട്ട് പുതിയ ചീഫ് ജസ്റ്റിസിനാകട്ടെ.🎉🎉🎉🎉
@kalamuthu2774Сағат бұрын
സുപ്രീം കോടതിയുടെ ഈ വിധി സ്വാഗതാർഹമാണ്❤️❤️❤️❤️❤️❤️.... ഈ നിയമം തകർക്കാൻ മതഭ്രാന്തന്മാർ സാധ്യമായതെല്ലാം ചെയ്യും. ഇന്ത്യയിലെ ജനങ്ങളുടെ ഐക്യത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുമാനപ്പെട്ട സുപ്രീം കോടതി ചില കടുത്ത തീരുമാനങ്ങൾ എടുക്കണമെന്നും മരമണ്ടന്മാരായ മതഭ്രാന്തന്മാരുടെ കൈകളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സ്ഥിരമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും എൻ്റെ വിനീതമായ അഭ്യർത്ഥനയാണ്🙏🙏🙏🙏🙏🙏🙏
@krishnanpn18621 минут бұрын
വഖഫിൻറെഅവകാശവാദങ്ങൾക്കുംഈവിധിബാധകം,
@gdhttxjgkh60522 сағат бұрын
അൽഹംദുലില്ലാഹ്
@ebeymathewkmdСағат бұрын
എന്തില്ലാ??
@Abdulkhadarkadar-r8f55 минут бұрын
😂😂@@ebeymathewkmd
@brasilserv128124 минут бұрын
@@ebeymathewkmdദൈവത്തിന് സ്തുതിയെന്ന് അറബി പദമാണ്.. അറിയാഞ്ഞിട്ടല്ല ആക്കിയതാണ് എന്നും അറിയാം എന്നാലും പറയുന്നു എന്നു മാത്രം. 🙏
@@brasilserv1281 'ദൈവത്തിന് സ്തുതി' എന്നത്, വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണല്ലേ, കള്ളാ..
@Simbil8sfСағат бұрын
ഈ ഭൂതങ്ങളെയെല്ലാം കുപ്പിലാക്കിയ കോടതിക്ക് അഭിനന്ദനങ്ങൾ ❤️
@AbdulSalim-cm8yw2 сағат бұрын
കീഴ് കോടതികളിലെ പിഴവ് രാജ്യത്തെ പൗരന്മാരുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് തോന്നിയെങ്കിൽ ആശ്വാസം
@MohammedAli-tk2gy2 сағат бұрын
8 PEPOLE KILLED????????????
@mohamedthaha15382 сағат бұрын
💯 you are correct 👌👌👌
@ayishareemal69912 сағат бұрын
ലീഗ് എംപീ ആയീരുന്ന GM ബനാത്ത്വാല എംപീയെ ഈ അവസരത്തിൽ ഓർക്കുന്നു...
@nizamuddinabdulkarim95902 сағат бұрын
കോടതിവിധി ലംഘിക്കുന്നവർക്കെതെരെശക്തമായനടപടിയാണ്ആവശ്യം ഭരണകർത്താക്കൾ ആയാലും, കീഴ്ക്കോടതി ആയാലും ശക്തമായ നടപടിയാണ് ആവശ്യം
@THAIVLOGS662 сағат бұрын
അൽഹംദുലില്ലാഹ് 🤲
@ManishyathvamСағат бұрын
സ്രഷ്ടാവ് ഓരോ പ്രതികൂലസാചര്യങ്ങളിലും സംരക്ഷകരായി ഓരോ മനുഷ്യരെ സൃഷ്ടിക്കും അതിന്റെ ഉദാഹരണമാണിത്.❤
@nishadnasarudheen55412 сағат бұрын
രാജ്യത്തെ മതഭ്രാന്തന്മാരെ പിടിച്ചു കെട്ടാൻ തയ്യാറായ സുപ്രീംകോടതി അഭിനന്ദനങ്ങൾ... ❤️❤️
@nm23-z3sСағат бұрын
അതേ ബ്രോ മതപ്രാന്താന്മാരുടെ വെഖഫ് കയ്യേറ്റവും നിർത്തണം ഇത്പോലെ
@MR-jg8oy35 минут бұрын
വല്ലാതെ അഭിനന്ദികേണ്ട ഈ സുപ്രീം കോമഡി തന്നെ യാണ് ബാബരി പൊളിച്ചവർക്കു തന്നെ വിട്ട് കൊടുത്തത്
@georgevarghese54482 сағат бұрын
നല്ല തീരുമാനം ❤️
@shoaibam2746Сағат бұрын
🙏 🙏
@BasheerBasheer-ws8vy2 сағат бұрын
GM Banath Wala യെ ഓർത്തു പോക്കുന്നു ആ മഹാന് റബ്ബ് സ്വർഗ്ഗം നൽകട്ടെ
@hamzakv84582 сағат бұрын
ലീഗ് എംപി മർഹൂം ജിഎം ബനാത്ത് വാല സാഹിബിനെ ഈ അവസരത്തിൽ ആദരവോടെ ഓർത്തുപോകുന്നു, പാർലമെൻറിൽ ആരാധനാലയ നിയമം കൊണ്ടുവന്ന ആ മഹാ വ്യക്തിത്വത്തെ സ്മരിക്കുന്നു, ദേശാടനപ്പക്ഷി എന്നു പറഞ്ഞു കളിയാക്കിയവർക്ക് ഓർക്കാനും, മതേതര വിശ്വാസികൾക്ക് ആഹ്ലാദിക്കാനും ചരിത്രം ഓർമിച്ചാൽ കഴിയും❤
@panineer-wm8moСағат бұрын
👍👍👍👍
@vsibrahimkutty888Сағат бұрын
❤❤❤❤
@ABDUSSAMAD.AK.2 сағат бұрын
സുപ്രീം, കോടതി പറഞ്ഞിട്ട് ഒന്നും നടക്കുന്നില്ല. ഇന്നലെ യുപി യിൽ മസ്ജിദ് പൊളിച്ചു എന്ന വാർത്ത വന്നു. Sambalil Buldozer ഉപയോഗിച്ച് വീട് പൊളിക്കുന്നു. സംരക്ഷണം നൽകേണ്ട സർക്കാർ എല്ലാത്തിനും കൂട്ട് നില്കുന്നു. നാണക്കേട്
@aslamck-lz1mg2 сағат бұрын
ബുൾഡൊസർ ഉപയോഗിച്ചു കൊണ്ട് പള്ളികളും മുസ്ലിം വീടുകളും പൊളിക്കുന്നതിനു വിലക്കില്ലല്ലോ.. അപ്പോൾ അത് നിർത്തി വെക്കേണ്ടതില്ലല്ലോ.
@vijupt8486Сағат бұрын
പുതിയ ഹർജികളെ തടഞ്ഞിട്ടുള്ളു പൊളിക്കുന്നതു തടഞ്ഞിട്ടില്ല.. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കണോ?
@shafikabdulla6624Сағат бұрын
😍😍 കേസ് നടത്തിയ മുസ്ലിം ലീഗിന് അഭിവാദ്യങ്ങൾ
@BasheerValli-ic9hs2 сағат бұрын
Alhamdulillah. Thanks to court for right way
@shafeequekv6022 сағат бұрын
ഈ തീരുമാനം നില നിന്നാൽ മതിയായിരുന്നു. സുപ്രീം കോമഡി എന്ന് പറയാതിരിക്കാനുള്ള അടവാവാതിരുന്നാൽ മതി.
@MoidheenkaMoidheen2 сағат бұрын
Tr
@HUMAN28292 сағат бұрын
Ys
@rafeekassociates5022 сағат бұрын
നട്ടെല്ലുള്ള ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായി എന്ന് തോന്നുന്നു, സൊന്തം ചീഫ് ജസ്റ്റിസ് പദവി പുല്ല് പോലെ കളഞ്ഞ് കൊണ്ട് ഇന്ദിരാഗാന്ധി യുടെ കാലത്ത് വിധി പറഞ്ഞ ഖന്ന യുടെ അനന്തര വന്‍ തന്നെ ❤❤❤
@SubairSubair-v5cСағат бұрын
ജസ്റ്റിസ് ഖന്നയെ പോലുള്ള ജഡ്ജിമാർ ഇനി സ്വപ്നങ്ങളിൽ മാത്രം
@abuzz1creation12524 минут бұрын
അൽഹംദുലില്ലാഹ് ബഹുമാനപെട്ട കോടതി ജഡ്ജിമാർക് അഭിനന്ദനങ്ങൾ 💚🕉️☪️✝️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ashrafkpmuhammed89182 сағат бұрын
ഇതിൽ ഭക്തരായ ഹിന്ദുക്കൾ മുന്നോട്ട് വന്നാൽ തീരാവുന്ന പ്രശ്നമേ യുള്ളൂ, മറ്റൊരു കൂട്ട രുടെ ആരാധനാ ലയം തകർത്ത് നമുക്ക് ക്ഷേത്രം -മുക്തി -ആവശ്യമില്ല, അത് ഒരിക്കലും മോക്ഷം ആവുക യുമില്ല. നാം ചെയ്യുന്ന ആരാധന ഈശ്വരതൃപ്തി യുള്ള തായിരിക്കണം. രാഷ് സ്ട്രീയം കലർത്ത രുത്.
@phoenixvideos22 сағат бұрын
Lingam thazheyanu 😂 enthu cheyyum
@twinkle251929 минут бұрын
അതുപോലെ തിരിച്ചും ആകാം പാവപ്പെട്ടവരുടെ ഭൂമി വഖഫ് ആണെന്നും പറഞ്ഞ് നോട്ടീസ് അയക്കൽ
@ashrafap87482 сағат бұрын
ഇന്ത്യൻ പൗരൻമാരുടെ ഏറ്റവും വലിയ വിശ്വാസം പരമോന്നത നീതിപീഠതിലാണ്, സുപ്രിംകോടതിക്ക് മുകളിലല്ല ഒരു സർക്കാരും ❤️❤️❤️❤️❤️
@anildevka88453 минут бұрын
സുപ്രീം കോടതിക്ക് മുകളിൽ അല്ലേ വഖഫ് ട്രൈബ്യൂണൽ?🤔
@nisarmedia73712 сағат бұрын
ഇനിയും ഒരു ബാബരി ആവർത്തിക്കാൻ പാടില്ല,മതേതരത്വം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.
@PhpneHi57 минут бұрын
ബിഗ് സല്യൂട്ട് സുപ്രീം കോടതി 👍👍👍👍👍🙏🙏👍👍👍👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍👍🙏👍👍🙏👍
@qtmobiles73482 сағат бұрын
രാജ്യത്ത് സമാധാനം നില നിൽക്കട്ടെ😢
@_x26592 сағат бұрын
അൽഹംദുലില്ലാഹ്... ജഡ്ജിമാരുടെ നീതി ബോധമുയരട്ടെ.. 👌
ലോകം നിയന്ത്രിക്കുന്നവൻ ആരാണോ അവനു തന്നെയാണ് സർവ്വ സ്തുതിയും ഹംദും 🥰
@rafeekkv3602 сағат бұрын
ബുൾഡൊസർ രാജ് തടഞ്ഞിട്ടും, ഇടിച്ചു നിരത്തുന്നില്ലേ 🙏🏽
@abdullaothayoth93052 сағат бұрын
ബുദ്ധന്മാരുടെ ആരാധനാലയങ്ങൾ മാറ്റി മറിച്ചിട്ടുണ്ട് അത് അവർക്ക് വിട്ടു കൊടുക്കണം എന്ന് ആരെങ്കിലും ഒരു കേസ് ഫയൽ ചെയ്താൽ സംഖ്യകൾ എന്ത് ചെയ്യും
@vijupt8486Сағат бұрын
കോടതി വിധി മാനിക്കും, അല്ലാതെ wakaf നെ പോലെ കോടതിയും രാജ്യത്തെ നിയമവുമൊന്നും ബാധകമല്ല എന്ന് പറയില്ല.
@pathu-zt3bmСағат бұрын
@@vijupt8486😂😂😂 chiripikathe podo
@Meemgold45 минут бұрын
Ethu😂Cheyyan
@javadmuhammedjavad8691Сағат бұрын
ന്യായവിധികൾ നീതിവാക്യങ്ങൾ! നാഥാ നിനക്കു നന്ദി ☝️
@BabuCalicut-gn3qkСағат бұрын
കൂരിരുട്ടിൽ ജ്വലിച്ചു നിൽക്കുന്ന വിളക്കുമാടമാണ് സുപ്രീം കോടതി
@super93082 сағат бұрын
ഇതെല്ലാം ഉത്തരവായി കോടതി കളിലും കടലാസിലും ഒതുങ്ങും പുറത്ത് മോങ്ങി, അമിട്ട്, ഭോഗി സഖ്യം താണ്ടവം തുടരുകയും ചെയ്യും സഹന സമരത്തിന് എക്സ്പേരി ഡേറ്റടികേണ്ട സമയമായി
@hafzath32772 сағат бұрын
അതെ ,തീർച്ചയായും
@PraveenKumar-pr6el40 минут бұрын
അതേപോലെ ആരാധനാലയങ്ങൾ മറ്റുള്ളവരുടെ സ്വത്തിൽ അവകാശം പറയുന്നതിന് എതിരെ നിയമം വരണം. for example: waqf
@നെൽകതിർ2 сағат бұрын
ഭയങ്കര ഔദാര്യം തന്നെ
@ABDUSSALEEM-q6g2 сағат бұрын
ഔദാര്യമല്ല അവകാശമാണ്
@EranhiyilСағат бұрын
കാത്തിരുന്ന വിധി. ചന്ദ്രച്ചൂട് ചതിച്ചതായിരുന്നു.
@nihab7962 сағат бұрын
നാലു ആഴ്ച കഴിഞ്ഞാൽ ആരാധനാലയ നിയമം മാറ്റും...
@SaifuSaif-k7n52 минут бұрын
മുമ്പുണ്ടായിരുന്നു നിയമത്തിൽ ഇളവ് വരുത്തിയ ജഡ്ജ് ഇനിയിപ്പോ രാജ്യസഭയിലെ ഗവർണർ ആയിട്ട് നമുക്ക് കാണാം 😂 നല്ല തീരുമാനമെടുത്ത പുതിയ ജഡ്ജിമാർക്ക് അഭിനന്ദനങ്ങൾ.
@haseenasee172557 минут бұрын
മാഷാഅല്ലാഹ് വളരെ നല്ല വിധി, സ്വാഗത്താർഹം 👌
@Jubair.k-tech2 сағат бұрын
പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുക.
@AbdhurhmnT39 минут бұрын
ഇതു കോടതിയുടെ നല്ല തീരുമാനം കോടതിക്ക് ഒരു ബിഗ് സല്യൂട്ട് അഭിവാദ്യങ്ങൾ
@rasheedmoidu67712 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲.
@sakeerhussain4422Сағат бұрын
ബഹുമാന്യ സുപ്രീം ചീഫ് ജസ്റ്റിസ് ❤️❤️👍🏻
@lovemykeralam8722Сағат бұрын
നല്ല കാര്യം സൂപ്പർ നടപടി
@AsainarKm-y9s2 сағат бұрын
അൽഹംദുലില്ലാഹ്.
@kurshidalamkhanpa2 сағат бұрын
അൽഹംദുല്ലിഹ്
@shahir2042 сағат бұрын
Alhumdulillah
@smpareed33072 сағат бұрын
അൽഹംദുലില്ലാഹ്. നീതിയുടെ ഒരു പ്രഭാതം പ്രതീക്ഷിക്കുന്നു.....
@ashrafkudallur322928 минут бұрын
വളരെ നല്ല വിധി നമ്മുടെ നാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കട്ടെ🙏🏽
@rameesar9502 сағат бұрын
130 വർഷം പഴക്കമുള്ള ഒരു പള്ളി ഇന്നലെ പൊളിച്ചു, കാശി corridoor പ്രോജെക്ടിന്റെ ഭാഗമായി ധാരാളം ചെറിയ ക്ഷേത്രങ്ങൾ ഈ സർക്കാർ പൊളിച്ചു, ഇതൊന്നും ആരും അറിയില്ലേ
@panineer-wm8moСағат бұрын
Sahikunnilllllllllll😢😢😢😢😢😢
@JuniJunais2 сағат бұрын
സുപ്രീം കോടതി നല്ല തീരുമാനം. കുറച്ചുകാലം എങ്കിലും ഇന്ത്യയെ രക്ഷിച്ചു സുപ്രീംകോടതി.
@Babus0928Сағат бұрын
പൊളിക്കാനുള്ളത് പൊളിച്ചു ഇനി ഈ വിധി ഉള്ളത് കൊണ്ട് വല്ല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല.
@AbdulSalam-cv8zi2 сағат бұрын
Very good
@MuhammadAkbar-fx1gnСағат бұрын
അജ്മീറിൽ തൊട്ടപ്പോ കൈ പൊള്ളിയല്ലോ.
@AbdualGafoor-c3pСағат бұрын
സുപ്രീം കോടതിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഒരുപാട് കാത്തിരുന്ന ഇന്ത്യൻ മതേതര കാഴ്ചപ്പാട്.
@vijupt8486Сағат бұрын
ഇനി waakaf ലും സുപ്രീം കോടതി വിധി ബാധകമാവട്ടെ എന്ന് പറയുമോ?
@24x7-l1e52 минут бұрын
മുസ്ലിം ങ്ങളെ മത കാര്യങ്ങളിൽ എങ്ങനെ ഹിന്ദു ക്കളെ നിയമിക്കും @@vijupt8486
@gopalkrishnan171516 минут бұрын
മതേതരം ജിഹാദികളുടെ സംഭാവനയാണ്
@MuhammadNaseer-n5g26 минут бұрын
വൈകി ആണെങ്കിലും ഇങ്ങനെ കണ്ണ് തുറക്കട്ടെ 💓
@RiyasRiya-rv1ql33 минут бұрын
Nammudy, rajyathinu, samathanam
@hassan60242 сағат бұрын
സംഖികൾക്ക് എന്ത് കോടതി വിധി.
@flowers801551 минут бұрын
സത്യം. സംഭലിൽ കുറെ വീടുകൾ ബുൾഡൊസർ ഉപയോഗിച്ചു പൊളിച്ചു
@safarullaMannil2 сағат бұрын
ആരാധനാലയങ്ങളെ സംരക്ഷിക്കുന്ന നിയമം. സംരക്ഷിച്ചില്ലെങ്കിൽ തെരുവിൽ ഇറങ്ങും
@gopalkrishnan171517 минут бұрын
ചന്തിക്കു നല്ല അടിയും വാങ്ങി pfi ക്കാർ കിടക്കുന്നതുപോലെ അകത്തും കിടക്കും.
@shailaka994Сағат бұрын
Alhumdulillah.....
@hamsa0123Сағат бұрын
നല്ല കുറെ ജഡ്ജിമാർ ഉണ്ട് സുപ്രീം കോടതിയിൽ 👍
@azeezam4115Сағат бұрын
ഈ വിധി ചന്ദ്രചൂടിന്റെ ബെഞ്ചിലാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഈ രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല സഞ്ജീവ് ഗന്നയുടെ വിധിയിലെങ്കിലും ന്യായമായ വിധി കിട്ടി എന്ന് ആശ്വസിക്കാം ഇതുപോലെ മുന്നോട്ടുപോയാൽ മതേതര ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും ദൈവം കാത്തുരക്ഷിക്കട്ടെ ജനാധിപത്യം മതേതരത്വ ഇന്ത്യയെ ❤❤❤❤❤❤
@gopalkrishnan171521 минут бұрын
ശരിയാണ് ബ്രോ, മതേതര രാജ്യങ്ങളായ ബംഗ്ലാദേശിനെയും, അഫ്ഗാനിസ്ഥാനെയും ഓർത്തുപോകുന്നു.
@sayyidnazz1667Сағат бұрын
ഭരണ കർത്താക്കളായാലും കീഴ്കോടതിയായാലും ശെരി രാജ്യത്തെ നിലവിലുള്ള നിയമങ്ങളെ ലങ്കിക്കുന്നവർക്ക്എതിരെ കടുത്ത ശിക്ഷനടപടികൾ എടുക്കുകയും വേണം
@abdusareef2 сағат бұрын
അഞ്ചു ഷഹീദുകളുടെ വിജയം.
@ashiqashiq372757 минут бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💪💪💪അള്ളാഹു അക്ബർ
@shoukathali473Сағат бұрын
അൽ ഹംദുലില്ല
@SeltadamСағат бұрын
🎉❤❤❤❤🎉 respect
@aarveeashraf2812Сағат бұрын
കോടതി തീരുമാനം വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു പക്ഷേ....
@mohammedfahis1652 сағат бұрын
Allah Alhamdhu Lillah 🤲🏻🤍
@Lkjhfgfgdfffss2 сағат бұрын
ലോകം മുന്നോട്ട് ഓടുമ്പോൾ ഇന്ത്യയിലെ ചില പാഴ്ജന്മങ്ങൾ പിന്നോട്ടു പറക്കുന്നു നാളെ ഇവന്മാർ ഇന്ത്യയിൽ ഉണ്ടാക്കിയ നാഷണൽ ഹൈവേകളെല്ലാം തന്നെ അതിന്റെ അടിയിലെല്ലാം തന്നെ ലിംഗം ഉണ്ട് യോനി ഉണ്ട് എന്ന് പറഞ്ഞ് പൊളിക്കാൻ പറയും എന്തൊരു കഷ്ടമാണെന്ന് നോക്കണേ മനുഷ്യൻ നന്നായി ജീവിക്കാനുള്ള അവസരങ്ങൾ ഒരുക്കുക പള്ളിയും അമ്പലവും ചർച്ചയും ഒക്കെ ജനങ്ങൾക്ക് സമാധാനം കിട്ടുന്നില്ല എങ്കിൽ പിന്നെ എന്തിനാണ്
@AbdulRahman-fo7ws2 сағат бұрын
ഈ വിധി പറഞ്ഞ ജഡ്ജ് നാളെ അവിടെ കാണുമോ? രാജ്യത്ത് സമാധാനം നിലനിൽക്കട്ടെ.
@sivadastv4822Сағат бұрын
ഇത് മറ്റ് ക്ഷേത്രങ്ങളിലും വസ്തുക്കളിലും വഖഫ് ബോർഡ് ഉന്നയിക്കരുത്'. പിടിച്ച ഭൂമി തിരികെ കൊടുക്കണം!
@Hussainmkd40 минут бұрын
എന്തൊരു നിഷ്കളങ്കൻ 😂😂
@krishnanpn18618 минут бұрын
വഖഫ്ബോർഡിൻറെഅവകാശവാദങ്ങൾക്കുംഈ വിതിബാധകം,
@nazarcpd5854Сағат бұрын
മുസ്ലിം ലീഗ് ന് അഭിനന്ദനങ്ങൾ 💚
@kunhamuthazathithil6418Сағат бұрын
ഇതൊരു തടയല്ല കോടതിക്കും വേണ്ടേ ഒരു റസ്റ്റൊക്കെ. തുരു.. തുരാ.. ഹരിജികൾ കോടതിയിൽ ചെന്നാൽ പിന്നെ കോടതി എന്തുചെയ്യും...!
@AbdulSalam-ii9gt9 минут бұрын
ബഹു സുപ്രീം കോടതി യുടെ ഈ തീരുമാനം വളെരെ ഉചിതമായ തീരുമാനം ഇന്ത്യയുടെ മതേതര സ്വഭാവം നില നിർത്താനും വർഗീയത ഇല്ലാതാക്കാൻ ഉചിതമായ തീരുമാനം വളെരെ സ്വാഗത്ധർഹം
@sayyidnazz1667Сағат бұрын
വൈകിയാണെങ്കിലും കൃത്യമായരീതിയിൽ കോടതികൾ തിരിച്ചറിവോടെ യുള്ള തീരുമാനങ്ങൾ എടുത്തതിൽ രാജ്യത്തെ മുഴുവൻ വ്യത്യസ്ത സമുദായത്തിൽ പേട്ട പൂരിപക്ഷ സമൂഹം ഈ തീരുമാസനത്തെ സ്വാഗതംചെയ്യുന്നു
@gopalkrishnan171520 минут бұрын
കോടതിയുടേത് അവസാന വക്കല്ലാ ജിഹാദീ...
@anwarvidad1545Сағат бұрын
അൽഹംദ്‌ലില്ലാഹ്
@alikunjusubair7680Сағат бұрын
Alhamdulillah. Very good
@abdul.basheer34 минут бұрын
1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ എടുത്ത തീരുമാനം എന്താണ് ആരാധനാലയങ്ങളുടെ മുകളിൽ അവകാശവാദങ്ങൾ ആരും ഉന്നയിക്കരുത് എന്നാണ് കേന്ദ്രത്തിൽ ബിജെപി ഗവൺമെൻറ് വന്നതിനുശേഷം ആണ് ഇതിൽ മാറ്റങ്ങൾ വന്നത്
ആരാധനാലയത്തിന്റെ അടിവേര് തോണ്ടാൻ നടക്കാതെ രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാൻ നോക്ക്.
@gopalkrishnan171518 минут бұрын
ആദ്യം ഖോതേതരം ശക്തിപ്പെടുത്തണം
@hashimmuhammed1989Сағат бұрын
ഇടക്കാല ആശ്വാസം മാത്രം 🥲
@It_is_what_itisСағат бұрын
Dy ചന്ത്രച്ചൂട് ആയിരുന്നു ചീഫ് ജസ്റ്റിസ് എങ്കിൽ. ദൈവത്തോട് (രാമനോട് ) പ്രാർത്ഥിച്ചേനെ എന്ത് ഉത്തരവ് നൽകണം എന്ന്. എന്നിട്ട് ആ പള്ളികൾ ഇരുന്ന സ്ഥലത്ത് 1500 കോടി മുതൽമുടക്കിൽ ഉള്ള ക്ഷേത്രങ്ങൾ പണികഴിപ്പിച്ചേനെ💯💯💯
@its_me_sadikСағат бұрын
Alhamdulillah ❤
@Haneefa-yr8zu16 минут бұрын
കോടതികളും സർക്കാറും ഉചിതമായ തീരുമാനങ്ങൾ ആവശ്യമുള്ള സമയത്ത് എടുക്കാത്തിരുന്നാൽ, താമസിയാതെ ഇന്ത്യ നശിക്കും.