'ജമാഅത്തെ ഇസ്‍ലാമി CPMനൊപ്പം നിന്നപ്പോൾ മതേതരവാദി, UDFനൊപ്പം നിന്നപ്പോൾ വർഗീയവാദി'

  Рет қаралды 14,234

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
'ജമാഅത്തെ ഇസ്‍ലാമി CPMനൊപ്പം നിന്നപ്പോൾ മതേതരവാദി, UDFനൊപ്പം നിന്നപ്പോൾ വർഗീയവാദിയായി'- വിഡി സതീശന്‍
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 27
@abdurahmantp876
@abdurahmantp876 3 ай бұрын
അവസര വാദത്തിന് ഒന്നാം സ്ഥാനം c p m ്ന് തന്നെ കൊടുക്കണം
@AbdulkareemAneri
@AbdulkareemAneri 3 ай бұрын
തെ രഞ്ഞെടുപ്പിൽ സമസ്തയിൽ ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടുമെന്ന് കരുതി ഫലം വന്നപ്പോൾ ഇളിഭ്യരായി ഇപ്പോൾ CPM പിച്ചും പേയും പറയുന്നു
@shajishaji3202
@shajishaji3202 3 ай бұрын
പച്ചക്ക് വർഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് മറുപടി കൊടുക്കാതെ മുസ്ലിംലീഗിനെ കുറ്റം പറയുകയാണ് പിണറായി വിജയൻ
@lp64aho38
@lp64aho38 3 ай бұрын
ജാതി സെൻസസ് നടപ്പാക്കണം അല്ലെങ്കിൽ വെള്ളാപ്പള്ളി നടേശൻ വിഷം ചിറ്റിക്കൊണ്ടിരിക്കും
@Emick_001
@Emick_001 3 ай бұрын
Jai Udf 💙
@ummerfarook9154
@ummerfarook9154 3 ай бұрын
❤❤❤❤
@shameer718
@shameer718 3 ай бұрын
ജമാഅത്തെ ഇസ്ലാമി,sdpi നമ്മുടെ പക്ഷം ചേർന്നാൽ കുഴപ്പമില്ല അപ്പോൾ നിങ്ങൾക്ക് വോട്ട് കിട്ടാത്തത് കൊണ്ടല്ലെ എന്ന് മറു ചോദ്യം. ഈ കുഞ്ഞാലിയും സതീശനും കൂടി കേരളത്തെ കീറിമുറിക്കും. ലീഗിന്റെ പഴയകാലത്ത് ജമാഅത്തെ ഇസ്ലാമിയേയും sdpiയേയും വളരെ ദൂരെ നിർത്തിയിരുന്നതായി കാണാം... ഇന്ന് കുഞ്ഞാലി സലാമുമാർ നയിക്കുന്ന പാർട്ടി അവരെ ചേർത്ത് നിർത്തി വോട്ടിന് വേണ്ടി കേരളത്തെ വിഭജിക്കാൻ നോക്കുന്ന ദാരുണമായ കാഴ്ചയാണ്,.... ലീഗിന്റേയും കോൺഗ്രസ്സിൻ്റേയും നേതാക്കൾ ഇന്ന് തീവ്ര സംഘത്തിന് പിന്തുണ നൽകുന്നു . മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്ന് വൈകാതെ എല്ലാവരും മനസ്സിലാക്കും.
@Mayam-go9mq
@Mayam-go9mq 3 ай бұрын
സിപിഎം പറയുന്നത്ര വർഗീയത ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടില്ല.
@MS-ol5kz
@MS-ol5kz 3 ай бұрын
Rss ബിജെപി സിപിഎം ചെയ്യുന്ന ഭീകരവാദവും തീവ്രവാദവും ബോംബ് സ്ഫോടനം,കൊല ഒന്നും വേറെ ആരും കേരളത്തിൽ ചെയ്യുന്നില്ല അവരും സിപിഎം ധാരണ ഉണ്ടാക്കി പ്രവർത്തിക്കുന്നു അത് ശരിയാണോ
@rightthinker8002
@rightthinker8002 3 ай бұрын
പൊന്നാനി കിട്ടിയത് പോരെ
@musthafaam0073
@musthafaam0073 3 ай бұрын
മുഖ്യമന്ത്രി പറഞ്ഞത് എന്താണ് എന്ന് സ്വന്തം പാർട്ടിക്കാർക്ക് പോലും മനസ്സിലായിട്ടില്ല. ജമാഅത്തെ ഇസ്ലാമി പരസ്യമായി cpim ന് പിന്തുണ കൊടുത്ത പല തെരഞ്ഞെടുപ്പുകളും കേരളത്തിൽ നടന്നിട്ടുണ്ട്. അന്നൊന്നും ഈ മുഖ്യൻ കണ്ണീരൊലിപ്പിച്ചിട്ടില്ല. ഇത് വെള്ളാപ്പള്ളി -- നായരേ ഒപ്പം കൂട്ടാനുള്ള കളിയാണ്. കാത്തിരുന്നു കാണാം.
@AlikuttukkanAlikuttakkan
@AlikuttukkanAlikuttakkan 3 ай бұрын
40 വർഷം ജാമാഅത്‌ ഇസ്ലാമി ആരുടെ കൂടെ ആയിരുന്നു
@noushadmanathanath971
@noushadmanathanath971 3 ай бұрын
രണ്ടാളുടെ കൂടെ നിന്നിലെങ്കിൽ പാകിസ്താനി 😊😊
@moidukpmoidu7530
@moidukpmoidu7530 3 ай бұрын
ഇനിയുള്ള കാലത്ത് വെള്ളാപ്പള്ളിയെ പൊക്കി വെക്കാതെ പിണറായി സർക്കാറിന് രാഷ്ട്രീയ ജീവിതമുണ്ടാകില്ല'
@vishnuvichu1849
@vishnuvichu1849 3 ай бұрын
👍
@TintujohnJohn
@TintujohnJohn 3 ай бұрын
🙏
@saifuladhel2027
@saifuladhel2027 3 ай бұрын
👍
@wandoornews4232
@wandoornews4232 3 ай бұрын
🎉🎉🎉🎉
@maxima5516
@maxima5516 3 ай бұрын
കുഞ്ഞാപ്പയും പ്രതിയാണ്.
@jamesjoseph9309
@jamesjoseph9309 3 ай бұрын
ല്ട്ഫ് ഇലക്ഷന് തോറ്റത്തിൽ പ്രതി പരനാറി വിജയനും വെല്ലപ്പള്ളിയും ആണ്.🤣
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 107 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 9 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН