JCBയിൽ നിന്ന് സൗദിയിലെ ബിസിനസ് സാമ്രാജ്യത്തിലേക്കുള്ള യാത്ര | PMA Raheem Mina Hyper | Life Story

  Рет қаралды 38,684

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 57
@abdulgafoort.p8067
@abdulgafoort.p8067 Күн бұрын
നാട്ടുകാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒട്ടും അഹങ്കാരം ഇല്ല എളിമ ഇതൊക്കെയാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യം
@ansaraziz123
@ansaraziz123 Күн бұрын
മറ്റൊരു യുസഫ് അലിയായി വളരട്ടെ. വിജയാശംസകൾ ❤️
@KikoMan81
@KikoMan81 Күн бұрын
ലുലുമാൾ തുറന്നു കേരളത്തിൽ ചെറുകിട കച്ചവടകരുടെ കച്ചവടം പൂട്ടിക്കുന്ന അരി മുതലാളി..
@SamsheerKokkini
@SamsheerKokkini Күн бұрын
പ്രിയപ്പെട്ട റഹീംക ഞങളുടെ തൊണ്ടന്മാലയിലുള്ള വീടുപണിയാനുള്ള സ്ഥലം ജെസിബി ഓപ്പറേറ്റ് ചെയ്തത് ഓർക്കുന്നു ❤️
@rasheedmaloram4337
@rasheedmaloram4337 Күн бұрын
ഞമ്മളെ അടുത്ത നാട്ടുകാരൻ റഹീം ❤❤
@arshadpkarshadpalli5215
@arshadpkarshadpalli5215 Күн бұрын
ഇരുപത്തഞ്ച് വർഷം ജിദ്ദയിൽ ജോലി ചെയ്യുമ്പോൾ ഇങ്ങനെ ആവാനായിരുന്നു എന്റെയും മോഹം ആരെ ഒക്കെയോ വിശ്വസിച്ചുപോയി അവരൊക്കെ ചതിച്ചു 😩😩😩😩
@ansaraziz123
@ansaraziz123 27 минут бұрын
@@arshadpkarshadpalli5215 ഇനിയും അവസരങ്ങൾ ഉണ്ട്. ഇതുവരെയുള്ള അനുഭവങ്ങളിലും ആർജ്ജിച്ചെടുത്ത കഴിവിലും വിശ്വാസമർപ്പിച്ചു മുന്നോട്ട് പോകുക.
@abdulrafeeq9484
@abdulrafeeq9484 Күн бұрын
റബ്ബ്ബർക്കത്ത് നൽകട്ടെ. ആമീൻ
@nisarthirichuthirichu7707
@nisarthirichuthirichu7707 Күн бұрын
നാട്ടുകാരൻ 🥰
@SamsheerKokkini
@SamsheerKokkini Күн бұрын
റഹീംക
@ummerameen-aburasal
@ummerameen-aburasal 53 минут бұрын
❤😊 Alhamulillah
@emranvk
@emranvk 6 сағат бұрын
Baarakallah khair❤
@MuhsunMuhsin
@MuhsunMuhsin Күн бұрын
സൗദി ലോക രാജ്യങ്ങളിൽ ഏറ്റവും സംഭന്നവും ശക്തവുമായ രാജ്യമായിമാറും
@AbdulAziz-zp5iw
@AbdulAziz-zp5iw Күн бұрын
എല്ലാ വിജയാശംസകളും നേരുന്നു.
@rahulmanjakal7788
@rahulmanjakal7788 Күн бұрын
ദുബായ് ൽ കൂടി ഓപ്പൺ ചെയ്യു...
@user-akku487
@user-akku487 Күн бұрын
മലയാളി ❤❤സൗദി അറേബ്യ ❤❤ക്വാളിറ്റി സർവീസ് +ജനവിശ്വാസം= sucess
@Rhfggdggg
@Rhfggdggg Күн бұрын
Mashallah hair Rabenta ademayananne ulla chenda allahu tharatta ❤
@niyasm4600
@niyasm4600 Күн бұрын
🌹🌹🌹masha Allah
@Muhammedbujairtp
@Muhammedbujairtp Күн бұрын
Mashaallaah 🎉❤
@JaleelJaleel-v7u
@JaleelJaleel-v7u Күн бұрын
Masha allah
@rishalvallikkettummal8651
@rishalvallikkettummal8651 Күн бұрын
Super ❤
@Junaid-n1k
@Junaid-n1k 2 сағат бұрын
12 കൊല്ലം സൗദിയിൽ ജോലി ഒരു ഗ്രാം സ്വർണ്ണം സൗദിയിൽ നിന്ന് വാങ്ങാൻ കഴിയാത്ത ഭാഗ്യ വാൻ ഞാൻ
@rayanstalk8815
@rayanstalk8815 Күн бұрын
Ee super markettukalude full set up work chaitha oral undu. Ayale mention chaithilla. Iyal oru riskum arinjittilla.
@ABUAMAN_UK
@ABUAMAN_UK Күн бұрын
അതാരാ?
@harisareacode
@harisareacode Күн бұрын
?
@shaji-k1v
@shaji-k1v Күн бұрын
Ithu kollalo Koyaaa
@shanfayis4470
@shanfayis4470 Күн бұрын
നിനക്ക് നടക്കുല മൈരേ
@jafarparakkalParaakkal
@jafarparakkalParaakkal Күн бұрын
എന്റെ കൃടെ ഒരു കമ്പനിയിൽ ജോലി ചെയ്ത് ഒരേ റൂമിൽ താമസിച്ചവരാണ് ഞാൻ അന്ന് Rigger ആയിരുന്നു: പിന്നെ ഞാൻ CraneOperator ആയി: അന്ന് മുതലേ ബിസിനസിൽ താൽപര്യമുള്ള ആളായിരുന്നു
@sakeerbaqavi273
@sakeerbaqavi273 21 сағат бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ എനിക്ക് ഒരു ജോലി സെറ്റ് ആക്കി തരുമോ
@afthashcm6292
@afthashcm6292 Күн бұрын
👍🏻👍🏻👍🏻
@sidhiqk.v6181
@sidhiqk.v6181 Күн бұрын
Super
@anassana2535
@anassana2535 Күн бұрын
🤲🏻🙏🏻
@BabuBabu-yw2uo
@BabuBabu-yw2uo Күн бұрын
👍👍👍♥️🌹👍
@Dilnajsu
@Dilnajsu Күн бұрын
❤❤❤
@lathusauju4119
@lathusauju4119 Күн бұрын
Nalloru menshan ❤
@Straight.forward.786
@Straight.forward.786 Күн бұрын
Paisa eppazhum halal ayirikkanam angane ullavar endhayaalum vijayikum Insha Allah 🎉
@Bakala-d1q
@Bakala-d1q Күн бұрын
👍
@ashikashima
@ashikashima Күн бұрын
ഒരു ജോലി കിട്ടുമോ
@Shakir_Ahamad_003
@Shakir_Ahamad_003 Күн бұрын
Pma റഹിം ഭാഗ്യവാൻ ആണ് ഇയാൾ മറന്നു ഒരു കാര്യം പറയാൻ ഇയാൾ ഒരു അറബി വീട്ടിൽ ജോലി ചെയ്തു ആ അറബി ആണ് പണം കൊടുത്തത്
@saleemabduabdu293
@saleemabduabdu293 Күн бұрын
ഇതിന്റെ പിന്നിൽ അങ്ങിനെ ഒരു കഥ ഉണ്ടോ? എങ്കിൽ അത് പറയാത്തത് നന്ദികേടാണ്
@ajayanpk9736
@ajayanpk9736 Күн бұрын
ചില ആളുകൾ അങ്ങനെ യാണ്. പ്രതിസന്ധികളെ തരണം ചെയ്യാൻ ഉത്സാഹമാണ്. അവർ രക്ഷപെടും. രക്ഷപെടട്ടെ....❤❤❤
@ABUAMAN_UK
@ABUAMAN_UK Күн бұрын
Paid news
@cyberwarrior3551
@cyberwarrior3551 Күн бұрын
Paid paid😂........
@iismails
@iismails Күн бұрын
Paid…paid
@Ahmed-ez3yo
@Ahmed-ez3yo Күн бұрын
Survival techniques. Vittekke
@foodboxforu4u560
@foodboxforu4u560 Күн бұрын
എന്തോ ഒരു പന്തി കേട് !
@SamsheerKokkini
@SamsheerKokkini Күн бұрын
എന്ത്! ഒരാൾ ഉന്നതിയിലേക്കെത്തുന്നതാണോ പന്തികേട് 😅.ഇദ്ദേഹതെപ്പോലുള്ളവർ നാടിന് മുതൽക്കൂട്ടാണ്
@foodboxforu4u560
@foodboxforu4u560 14 сағат бұрын
@@SamsheerKokkini ഇവർ ഇത് പോലൊരു വീഡിയോ പണ്ട് ച്യ്തു ആ ചെയർമാൻ "മുങ്ങി " ഈജിപ്ടിലേക്കു !!! ഇപ്പൊ ചെയർ മാത്രേ ദുബൈയിൽ ഉള്ളൂ ,മാൻ ഇല്ല!!!
@Sidheek-qt1kz
@Sidheek-qt1kz Күн бұрын
റഹിം കീഴ്മടത്തിന്റെ ജീവിതം ആകെ കീഴ്മറിഞ്ഞ ജീവിതം
@shanfayis4470
@shanfayis4470 Күн бұрын
🔥🔥🔥
@manseerkhanm4023
@manseerkhanm4023 Күн бұрын
Paid promotion or pranchiyettan
@rajuviswanadh5102
@rajuviswanadh5102 Күн бұрын
ഞമ്മട ആളു ഗൾഫിൽ വന്നാൽ പെട്ടെന്ന് പണക്കാരൻ ആകാം ബ്രോ സത്യം alle
@nvg3859
@nvg3859 6 сағат бұрын
Kalukusikkan mathram company,bodhamullappozhokke para,thammiladi....ee line onnu mattippidikk....mattam kanam
@nvg3859
@nvg3859 6 сағат бұрын
Kallukudikkan mathram
@sajeerazeezak
@sajeerazeezak 16 сағат бұрын
❤❤
@yasirsk8049
@yasirsk8049 23 сағат бұрын
Masha allah
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН