തുളസിക്കതിര്‍ നുള്ളിയെടുത്ത്; വൈറലായ കൃഷ്ണഭക്തി ഗാനത്തിന്‍റെ രചയിതാവ് ഇവിടെയുണ്ട് | MediaOne |

  Рет қаралды 1,124,716

MediaoneTV Live

MediaoneTV Live

3 жыл бұрын

തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്നൊരുമാലയ്ക്കായി...... ഈ ഗാനം ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ആരാണ് ഈ ഗാനം എഴുതിയത് ? എങ്ങനെ കൃഷ്ണസ്തുതി വൈറലായി? രണ്ടും കാണാം
Hanna Fathima,Krishna Song
Reporter-Shyam R Babu
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
#MediaoneNews #MalayalamNews
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Пікірлер: 1 600
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
*ഇതൊക്കെ അല്ലേ മത സൗഹാർദ്ദം.. ലോകത്ത് എവിടെയും കാണില്ല ഇതുപോലെ.. അഭിമാനം എൻറ്റെ നാടിനെയോർത്ത്..* *ॐ ☪ ✝*
@user-zt3nh3by1n
@user-zt3nh3by1n 3 жыл бұрын
ഒൗഹ് രോമാഞ്ചം🤩💐🤩💐🤩💐🤩💐🤩💐😂😂😂മലയാളി ആയി ജനിച്ചതിൽ ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🏼🙏🏼🙏🏼
@jayakumarn8538
@jayakumarn8538 3 жыл бұрын
U r right
@jazea_l2985
@jazea_l2985 3 жыл бұрын
സൗഹാർദ്ദം അത് മതി. മതം വേണ്ട
@theart6643
@theart6643 3 жыл бұрын
👍@@jazea_l2985 😄 "നെന്മ!" Spotted
@snowdrops9962
@snowdrops9962 3 жыл бұрын
ഇതാണോ മത സൗഹാർദ്ദം...? കലയെ കല ആയിത്തന്നെ നിലനിർത്തണം. കലയിൽ മതം ചേർക്കരുത്.അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു മലയാളിക്ക്. പാട്ടിനെയോ പാടിയ ആളെയോ മതത്തിന്റെ കണ്ണിലൂടെ വിലയിരുത്തരുത്. കഴിവുകൾ, ആരുടെ ആയാലും അംഗീകരിക്കണം. മോൾ നന്നായി പാടി. കഴിവുള്ള കുട്ടി. നല്ല voice. അഭിനന്ദനങ്ങൾ... 😍😍😍
@ramleshrr6002
@ramleshrr6002 3 жыл бұрын
മുസ്ലിം സഹോദരന്മാരോട്, നിങ്ങളുടെ നല്ല കമന്റുകളാണ് ഈ പാട്ടിനെ മധുര മനോഹരമാക്കുന്നത്, ഇതാവട്ടെ നമ്മുടെ കേരളം🧡💛💚
@nk_abdussalam
@nk_abdussalam 3 жыл бұрын
🥰
@rishadrishu3316
@rishadrishu3316 3 жыл бұрын
🥰🥰🥰🥰
@Adil-gf1ke
@Adil-gf1ke 3 жыл бұрын
❤️❤️
@abdhulkadar544
@abdhulkadar544 3 жыл бұрын
👍
@aneesha9926
@aneesha9926 Жыл бұрын
Pakshe ithu kandondu eruppu kollunna kore molla kal undu avarodu puchamm maathramm ennu oru muslim samoohathil petta sahodaran
@ayanams825
@ayanams825 3 жыл бұрын
ഇത്രമനോഹരമായ തട്ടമിട്ട് അത്രമേൽ മനോഹരമായ കൃഷ്ണസ്തുധി പാടിയ പൊന്നുമോൾക്കും.. അതിമനോഹരമായ വരികളെഴുതിയ സാർനും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌. 👍👍
@sheejaramesh8550
@sheejaramesh8550 3 жыл бұрын
Hi! Ayana ennenkilum Music Reality Show'l pankeduthitundo?! E Peru Njan orkkunnu.... M.G. Sir aayirunnu Selection Committee
@sajithamalini2906
@sajithamalini2906 3 жыл бұрын
സർ നന്ദി
@hamzamuttil1868
@hamzamuttil1868 3 жыл бұрын
@@sajithamalini2906 manoharam
@anilaravind6486
@anilaravind6486 3 жыл бұрын
ആ കുട്ടി നല്ല ഒരു പാട്ടുകാരി ആണ്. പാടുന്നതിൽ ആ കുട്ടിക്ക് സപ്പോർട് കൊടുക്ക്. അല്ലാതെ തട്ടമിട്ടു കൃഷ്ണ സ്തുതി പാടി എന്ന് പറഞ്ഞു വേറെ ലെവലിലേക്ക് കൊണ്ടുവരരുത്. I mean... മത സൗഹാർദ്ദം എന്ന low ലെവലിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുക. Please ☹️.
@savipv8491
@savipv8491 Жыл бұрын
this shows...how pathetic is malayalam movie music industry....talented people never get chance in movie or again in movie.....non-talented crap writer like vineeth write crap songs meaningless songs in his movie.
@dreamcatcherdreamer9856
@dreamcatcherdreamer9856 Жыл бұрын
ചിലർ മതങ്ങളിൽ ചുരുങ്ങുമ്പോൾ മറ്റു ചിലർ ഇങ്ങനെ മനുഷ്യരിലേക്ക് പടർന്ന് കയറും ✨❤️✨
@nabeel9409
@nabeel9409 3 жыл бұрын
മതമേതായാലും നല്ല മനുഷ്യൻ അയാൽ മതി👍👍❤️.. മോൾ നന്നായി ആലപിച്ചു 🥰
@rageshkbhaskar2820
@rageshkbhaskar2820 3 жыл бұрын
Ath atre ullu👌
@shajimon140
@shajimon140 3 жыл бұрын
@@rageshkbhaskar2820 സംഗീതം അതും ഒരു മതമാണ് . പ്രപഞ്ചത്തോളം അത് വ്യാപിച്ചു കിടക്കുന്നു
@aswathitm5428
@aswathitm5428 3 жыл бұрын
❤️❤️❤️❤️👍😊💕
@aswathitm5428
@aswathitm5428 3 жыл бұрын
❤️❤️❤️👍🙏
@prasadpr9268
@prasadpr9268 3 жыл бұрын
Hanna great super
@Fahad-dw3vs
@Fahad-dw3vs 3 жыл бұрын
ഇതൊക്കെ കാണുമ്പോ ആണ്.. മനസ്സിന് എന്തൊരു കുളിര്...എന്റെ കേരളം.. എത്ര സുന്ദരം...
@Fahad-dw3vs
@Fahad-dw3vs 3 жыл бұрын
@Atlantic Eagle 🛳പോടാ നാറി..
@krishnakumar-ii1tb
@krishnakumar-ii1tb 3 жыл бұрын
@@Fahad-dw3vs ഹി ഹി
@ananthukrishnan4192
@ananthukrishnan4192 3 жыл бұрын
@Atlantic Eagle 🛳 ഒഹോ നിന്റെ ഞാൻ ഒന്നും പറയുന്നില്ല ...
@krithikrithi1938
@krithikrithi1938 3 жыл бұрын
@krithikrithi1938
@krithikrithi1938 3 жыл бұрын
@Atlantic Eagle 🛳 Uneducated Stupid!
@mridulrnair5769
@mridulrnair5769 3 жыл бұрын
ഭഗവാൻ കണ്ണന് എന്തു ഹിന്ദു എന്തു മുസ്ലിം എന്തു ക്രിസ്ത്യൻ എല്ലാം ഒരുപോലെ 👏
@sahidaanoop4571
@sahidaanoop4571 3 жыл бұрын
Yes very correct 👍
@mridulrnair5769
@mridulrnair5769 3 жыл бұрын
@@sahidaanoop4571 അതെ ❤️
@english4everyone717
@english4everyone717 3 жыл бұрын
Mathangalkellam atheethananu bhagavan.
@openganganmstar500
@openganganmstar500 3 жыл бұрын
@@english4everyone717 angane onne ullenu manasilayalum..pinem enthino vendi thilakuna 😀😂😃
@english4everyone717
@english4everyone717 3 жыл бұрын
@@openganganmstar500 Aaranu thilakkunnathu?
@abdulnasar3774
@abdulnasar3774 3 жыл бұрын
എന്റെ നാടിനെ കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു എല്ലാ മതങ്ങളെയും ഹൃദയത്തിലേറ്റിയ നാട് ആ കുട്ടിക്കും ചേട്ടനും ഒരു ബിഗ് സല്യൂട്ട്
@aneeshaneesh3680
@aneeshaneesh3680 3 жыл бұрын
ക്ഷമിക്കണം ആദ്യം നന്ദി പറയേണ്ട ആൾ നമ്മുടെ സഹദേവൻ ചേട്ടനായിരിന്നു....
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
👍👍👍👍
@ksa7010
@ksa7010 3 жыл бұрын
സഹദേവൻ അച്ഛന് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെ ഒരു നല്ല സോങ് രചന ചെയ്തതിൽ ഹന്നാ ക്കുട്ടി നല്ല രീതിയിൽ തന്നെ പാടി
@MviewsKsubscribes
@MviewsKsubscribes 3 жыл бұрын
ഒരു പ്രസ്ഥാനം ആണല്ലെ??
@kadalbradhan2733
@kadalbradhan2733 2 жыл бұрын
എവിടെ പോയാലും താൻ ഉണ്ടാവല്ലോ
@basilthomas6863
@basilthomas6863 3 жыл бұрын
സംഗീതത്തിന് എന്ത് ജാതി 🌟എന്ത് മതം 🌟എന്ത് ഭാഷ 🌟 ആസ്വാദനം മാത്രം, ❤️💙❤️💙❤️💙❤️
@muhammedsafvan8340
@muhammedsafvan8340 3 жыл бұрын
അപ്പൊ സംഗീതം അല്ലാത്തതിൽ ജാതി മതം ഉണ്ടോ
@ajmalshakir4909
@ajmalshakir4909 3 жыл бұрын
കണ്ണനെ കുറിച്ച് പാടുന്നദ് ഒരു ഉമ്മച്ചികുട്ടി സന്തോഷമായി
@vaiga9007
@vaiga9007 3 жыл бұрын
.....
@soumyasoumya5178
@soumyasoumya5178 3 жыл бұрын
ആ കുട്ടിയെ പ്രോത്സാഹനം നൽകുക അവൾ എല്ലാ വിധ ഗാനം പാടാൻ കഴിയട്ടെ..... അതിനുള്ള അവസരം കൊടുക്കട്ടെ സർവേശ്വരൻ
@manhumanhu3444
@manhumanhu3444 3 жыл бұрын
ummachikutttiyalla,oru,manushyakutty
@bicchi4292
@bicchi4292 3 жыл бұрын
അയൽവാസി ഏതു മതക്കാരനായാലും പട്ടിണി കിടക്കുന്നുവെങ്കിൽ വയറു നിറക്കുന്നവൻ ഇസ്ലാമിൽ പെട്ടവനല്ല .അവരുടെ വിശ്വാസം പിന്തുടരാൻ പാടില്ല .
@rahoofp4258
@rahoofp4258 3 жыл бұрын
@@bicchi4292???? അവരുട വിശ്വാസം പിന്തുടരാൻ പാടില്ല ആരുടെ????
@nicevideoPKU
@nicevideoPKU 3 жыл бұрын
രചയിതാവ് ആരാണെന്നറിയാൻ ആകാഠഷയുണ്ടായിരുന്നു സഹദേവൻ സാറിന് എൻറെ വിനീതമായ നമസ്കാരഠ 🙏🙏🙏🙏🙏🙏🙏 വേറൊരു സന്തോഷഠ ഇന്ന് 10/09/2020 ശ്രീകൃഷ്ണ ജയന്തി
@varughesegeorge6941
@varughesegeorge6941 3 жыл бұрын
കുചേലൻ നെ കാണാൻ കൃഷ്ണൻ എത്തി.അല്പം വൈകിയെന്ന മാത്രം.സഹദേവൻ ആണ് താരം.
@sheshnadh1810
@sheshnadh1810 3 жыл бұрын
Yes, too late 🙏
@sheejaramesh8550
@sheejaramesh8550 3 жыл бұрын
Ningalude comment vayichu oru padu Santhosham Bro!
@shoaibam2746
@shoaibam2746 3 жыл бұрын
Well said bro 👍
@annie4883
@annie4883 Жыл бұрын
Sathyam
@nandakrishnan4928
@nandakrishnan4928 3 жыл бұрын
വർഗീയതയ്ക്ക് അടിമപെടാതെ മതേതരത്വം എന്നും കേരളത്തിൽ നിലനിൽക്കട്ടെ ♥
@rasheedop5909
@rasheedop5909 3 жыл бұрын
കൃഷ്ണ കഥകൾ വായിക്കുമ്പോൾ നമുക്കും വളരെ കൗതുകവും ആണ് കുട്ടികളികൾ ആനന്ദകരവുമാണ്
@mhdishaqvp3879
@mhdishaqvp3879 3 жыл бұрын
അതാണ്...ദൈവത്തെ അത്രമേൽ ഇഷ്ടപ്പെടുന്നവരെ ദൈവം കൈവിടില്ല.. അവർ ഏത് പാതാളത്തിലാണെങ്കിലും അവൻ പുറത്തെത്തിക്കും
@anaskp237
@anaskp237 3 жыл бұрын
Correct
@vishnukv9432
@vishnukv9432 3 жыл бұрын
ഇതാണ് ഞങ്ങളുടെ കേരളം♥️🎤🎶🎧🙂
@Adil-gf1ke
@Adil-gf1ke 3 жыл бұрын
❤️❤️
@sayyidkv6720
@sayyidkv6720 3 жыл бұрын
ഈ മോളുടെ ഗാനം കേട്ടപ്പോൾ മനസ്റ്റിൽ തോനി ഈ ഭുമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും മനുഷ്യ സ്നേഹത്തോടെ ആയിരുങ്കിൽ ഈ ഭൂമി എത്ര നല്ല സ്വർഗ്ഗമായേനെ .... എന്ന് തോന്നി സഹദേവച്ചേട്ടൻ്റെ .രജനപാടിയപ്പോൾ ആ പ്രായത്തെച്ചെറുപ്പമായി....
@madhuramakrishnan9255
@madhuramakrishnan9255 Жыл бұрын
കമ്മ്യൂണിസ്റ്റ് കേരളത്തിന് പോയാൽ ഒരു കുഴപ്പവുമില്ല .
@rahulrchandran3186
@rahulrchandran3186 3 жыл бұрын
ഹന്ന തകർത്തു. അദ്ദേഹത്തിന്റെ കൈയിൽ ഒരുപാട് ഇതുപോലെ ഉള്ള പാട്ടുകൾ കാണും അത് പുറം ലോകം കേൾക്കട്ടെ
@anumol3324
@anumol3324 3 жыл бұрын
Satyam adhehamokkeya real artist. Allathe copy sundhar alla
@sadiq5628
@sadiq5628 3 жыл бұрын
ഹന്നമോൾ നന്നായി പാടി...... നല്ല സൗണ്ട്‌👍👍👍 നല്ല വരികൾ സഹദേവേട്ടാ👍
@adwaithadwaith7054
@adwaithadwaith7054 3 жыл бұрын
Manoharamayi AA molu padi athinte rachayithavinu ayiram poochendukal ithra nalla rachana arum padi povum.abhimanathode parayunnu ith dheivathinte swantham nadanu mathasouhardhathayude nadu sahodharyathinte nadu nammal onnanu
@vijishanmu7352
@vijishanmu7352 3 жыл бұрын
ആ ഡയറിയിൽ ഇതിനേക്കാൾ മനോഹരമായ ഒരുപാട് ഗാനങ്ങൾ ഉണ്ട്.. ഇതുപോലെ ആ ഗാനങ്ങൾക്കും സംഗീതം നൽകി നമുക്ക് സമ്മാനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... യൂട്യൂബിൽ തരംഗമായതൊന്നും ഈ പാവം മനുഷ്യൻ ഇപ്പളും അറിയുന്നത് ടീവി യിൽ ന്യൂസ് കാണുമ്പോ മാത്രമാണ്
@ameerchathalloor5895
@ameerchathalloor5895 3 жыл бұрын
കണ്ണൻ കൂടെ തന്നെ പോരും ഇതുപോലെ എഴുതിയാലും, ഇങ്ങനെ പാടിയാലും 😍🌹
@thameemmk6162
@thameemmk6162 3 жыл бұрын
ഹന്ന ഫാത്തിമ നന്നായി പാടി 1000 like എന്റെ വക
@abhiramim3876
@abhiramim3876 2 жыл бұрын
Hana chechi.njnada schoolilan padikunnath. 😘😂 l am proud of you
@shibukoothattukulam1315
@shibukoothattukulam1315 3 жыл бұрын
ഇത് കേരളത്തിന് അഭിമാനം... അഭിനന്ദനങ്ങൾ... ഒരുപാട് സന്തോഷം. ഷിബു കൂത്താട്ടുകുളം.
@nmt2580
@nmt2580 3 жыл бұрын
സഹദേവൻ ചേട്ടനും... "ഹന്ന" മോൾക്കും ഒരായിരം അഭിനന്ദനങ്ങൾ..... അല്ല സഹദേവട്ടാ എവിടായിരുന്നു ഇത്രയും കാലം..... നമിച്ചു. 🙏🙏🙏🙏
@ajithsasidharan2974
@ajithsasidharan2974 3 жыл бұрын
ആദ്യമായിട്ടാണ് ഈ ഗാനം എഴുതിയ ആളിനെ കാണുന്നത്. ഒരു വലിയ നമസ്കാരം. ഹന്നാ മോൾക്ക് ഭഗവാൻ എല്ലാ അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ. എല്ലാ ദൈവങ്ങളും ഒന്നാണെന്ന് എല്ലാപേരും തിരിച്ചറിയട്ടെ 💐💐💐🙏🙏🙏
@ManikandanMani-mc8pm
@ManikandanMani-mc8pm 3 жыл бұрын
മോൾക്കും ചേട്ടനും സ്നേഹം നിറഞ്ഞ ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️💯
@user-qr5oz4zu4k
@user-qr5oz4zu4k 3 жыл бұрын
എന്നാലും സഹദേവൻ ചേട്ടാ പാട്ടിലെ വരികൾ തകർത്തു........
@happyvirus6602
@happyvirus6602 3 жыл бұрын
എല്ലാ നന്മകളും നേരുന്നു മോൾക്ക്‌, നമ്മളെല്ലാം ഒന്നാണ്.
@shajeerhameed8199
@shajeerhameed8199 Жыл бұрын
മുസ്ലിംകൾ ഏറ്റവും അധികം കേൾക്കുകയും പിന്നെയും പിന്നെയും കേൾക്കുവാനും ആസ്വദിക്കുവാനും ഇഷ്ട്ടപ്പെടുന്ന മനോഹര ഗാനം. തുളസിക്കതിർ നുള്ളി യെടുത്തു..... 🌹🌹🌹🙏🙏🙏👍👍👍
@shajeerhameed8199
@shajeerhameed8199 Жыл бұрын
കല്യാണിയായാലും, ഹെന്നയായാലും ശ്രീകൃഷ്ണന് ഒരുപോലെ ഇഷ്ടപ്പെടും.
@shaheershahimon7281
@shaheershahimon7281 3 жыл бұрын
സഹദേവൻ ചേട്ടനെ ഇരിക്കട്ടെ എന്റെ ലൈക്‌ 😍😍😍❤️❤️🌹💕
@subashsudhakaran9414
@subashsudhakaran9414 3 жыл бұрын
Sahadevan chettan 👍
@rajendrancg9418
@rajendrancg9418 3 жыл бұрын
നിഷ്ക്കളങ്കനായ കവിയുടെ വരികൾക്ക് നിഷ്ക്കളങ്കമായ മോളുടെ ശബ്ദം ... ഇതാണ് മനുഷ്യത്വമുള്ള കേരളം .എന്നും ഇത് നിലനില്ക്കട്ടെ....
@arunjose9061
@arunjose9061 3 жыл бұрын
ഹന്നമോളേ... ജഗദീശ്വരൻ അനുഗ്ര ഹിക്കട്ടെ... വളരെ മനോഹരമായ ശബ്ദം... ജാതി മത വർഗ്ഗീയ ചിന്തകൾക്ക് അതീതമായി ഇനിയും നല്ല നല്ല ഗാനങ്ങൾ ആലപിക്കുവാൻ പടച്ച തമ്പുരാൻ ഇടയാക്കട്ടെ... ആമീൻ....
@general123ist
@general123ist 3 жыл бұрын
ഈപാട്ടിന്‌ എന്തോ ഒരു വലിയ ആകർഷണീയത ഉണ്ട്
@LUMIERESOUNDS
@LUMIERESOUNDS 3 жыл бұрын
Correct ❤️❤️💗💗
@abdulnazarabdulnazar8753
@abdulnazarabdulnazar8753 3 жыл бұрын
മോൾ നന്നായി പാടി ഇതുപോലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു ഭക്തി ഗാനം കൂടിയുണ്ട് ഹരിവരാസനം.
@sssg7250
@sssg7250 3 жыл бұрын
ദൈവത്തെ സ്തുതിക്കുകയാണ് ചെയ്തത്.... നല്ലത് വരട്ടെ .. അവൾക്കു സ്വർഗം praptam ആണ്
@SidheekSidheek-yd3qz
@SidheekSidheek-yd3qz 3 жыл бұрын
Oru Muslim kutty ORU song padiyalum oru hindhu kutty Muslim bakthi padiyalum adilulla kalaye prolsahippikkuka sahodara swarghavum narakavum avaravarude vishwasam aanu Kalam ithra purogamichittum ningaleppole chila Budhi shoonyanmar. Nalla kazhivukale. Jadiyudeyum madhathinteyum. Dishayilekk kond pokunnu
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 3 жыл бұрын
സഹദേവൻ ചേട്ടനെ കോമഡി ഉത്സവത്തിൽ കൊണ്ടു വന്നു ആദരിക്കണം
@ajmiyasahil2378
@ajmiyasahil2378 3 жыл бұрын
Sathyam venam
@ajmiyasahil2378
@ajmiyasahil2378 3 жыл бұрын
Iniyum orupad pattukal rachikan adhehathinu pattum
@user-ih8cp6tm8c
@user-ih8cp6tm8c 3 жыл бұрын
Yes ivrekke aksharam thettathe the poet ennu vilikkendath sahdvettannu arayiram namaskaram
@evarikal8690
@evarikal8690 3 жыл бұрын
അച്ചൻ എന്നും ഇതു പോലെ ഉള്ള പാട്ടുകൾ എഴുതാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@shifin869
@shifin869 3 жыл бұрын
സഹദേട്ടനും ഹന്നക്കും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒരു ബിഗ് ഹായ്
@trueindian3573
@trueindian3573 3 жыл бұрын
സഹദേവൻ ചേട്ടന് വലിയ ഒരു സല്യൂട്ട്...വളരെ വളരെ നല്ല വരികൾ...ഭകതിമയം...ഓരോ വാക്കും...
@mohamedshihab5808
@mohamedshihab5808 3 жыл бұрын
വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം .പിന്നാമ്പുറങ്ങളിൽ ഇദ്ദേഹത്തെപ്പോലെയുള്ള എത്രയോ പ്രതിഭകൾ ആരാലും അറിയപ്പെടാതെ ജീവിച്ചിരിക്കുന്നു , എന്തായാലും സന്തോഷം കവി ജീവിച്ചിരിക്കുമ്പോൾ അയാൾ അറിയാതെതന്നെ ഈ ഗാനം പ്രശസ്തമായതും തുടർന്ന് രചയിതാവിനെ ലോകം അറിയുന്നതും. ജീവിതത്തിന്റെ സായംസന്ധ്യയിൽ ആ കവിക്ക് ആശ്വസിക്കാം താൻ രചയിതാവായി അംഗീകരിക്കപ്പെട്ടതിൽ.
@happpyyy7332
@happpyyy7332 3 жыл бұрын
മനോഹരമായ വരികൾ...അദ്ദേഹവും ആ കുട്ടിയും ഒരുപാടു ഉയരങ്ങളിലെത്തട്ടെ...
@fahadcheriyedath3978
@fahadcheriyedath3978 3 жыл бұрын
സഹദേവട്ടൻ ആണ്..... hero...... ഹാന്നയും.... പൊളിച്ചു.... ആ രചയിതാവിനെ കണ്ടു പഠിക്കണം...കലാകാരൻമാർ സഹദേവേട്ടൻ.. 😍 എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഹന്നക്ക് കൂടുതൽ പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ 👍✌
@MajasMaju-yo7pd
@MajasMaju-yo7pd 3 жыл бұрын
നിഷ്കളങ്കത ഉള്ള വാക്കുകൾ ആ ചേട്ടന്റെ..... അതിലും നല്ല സൗണ്ട് ആ മോളുടെ
@subashcharuvil3490
@subashcharuvil3490 3 жыл бұрын
ഹമ്മേ പൊളി സൗണ്ട്..... ഇങ്ങനെ ഉള്ള കഴിവുള്ള കലാകാരൻമാർ എന്നും ആരും അറിയാതെ പോകുന്നു
@praveenpraveen-ut6fz
@praveenpraveen-ut6fz 3 жыл бұрын
ഒരുപാട് ഗാനങ്ങൾ ഇതുപോലെ മനോഹരമായ പാടാൻ കണ്ണൻ..... അല്ലാഹു അനുഗ്രഹിക്കട്ടെ,... മോളു..... സൂപ്പർ
@shajahanki5649
@shajahanki5649 3 жыл бұрын
എത്ര മനോഹരം,,, നന്നായി വരട്ടെ മോളെ,, കലകൾ ജാതിക്കും മതത്തിനും അതീതം
@ohmygod1209
@ohmygod1209 3 жыл бұрын
Good singing hanna fathima
@jithu4979
@jithu4979 3 жыл бұрын
അദ്ദേഹത്തിന്റെ കയ്യിൽ ഇനിയും കുറേ കവിതകൾ ഉണ്ട് അതല്ലേ പുറം ലോകം അറിയട്ടെ അതുപോലെ ആ കുട്ടി വളരെ വലിയ നിലയിൽ എത്തട്ടെ
@vijayayakrishnanmanat8970
@vijayayakrishnanmanat8970 3 жыл бұрын
എൻ്റെ മോളെ, നീ പാടുന്നത് കേട്ട് എനിക്ക് ശരിക്കും കരച്ചിൽ വന്നു പോയി. ഇങ്ങനെ ഒരു സാധാരണക്കാരനാണ് ഇതെഴുതിയതെന്നറിഞ്ഞപ്പോൾ അത്ഭുതമായി. ചേട്ടൻ്റെ പാദങ്ങളിൽ നമസ്കരിക്കുന്നു.
@lakshmipriyacs1876
@lakshmipriyacs1876 3 жыл бұрын
നല്ല വോയിസ്‌ മോളുടെ.. സഹദേവൻ ചേട്ടൻ പൊളി 😍✌️
@shyamayoor
@shyamayoor 3 жыл бұрын
പുറലോകം അറിയാത്ത ഒരുപാട് കഴിവുള്ള കലാകാരൻമാർ നമ്മുടെ കുട്ടത്തിൽ ഉണ്ട് അവർ അറിയാതെ പോകുന്നത് കാണുബോൾ വലിയ വിഷമം ആണ്. ഇത്രയും നല്ല ഗാനം എഴുതിയ സഹദേവൻ സാറിനെ അറിയാൻ കഴിഞ്ഞത് ആ കൊച്ചുമിടുക്കി കാരണം ആണ്
@umamaheswar9994
@umamaheswar9994 3 жыл бұрын
സഹദേവൻ ചേട്ടന് കോടി കോടി വന്ദനം...... പാടിയ ഹന്നാമോൾക്കും അഭിനന്ദനങ്ങൾ.... എന്റെ പൊന്നുമോൾ ഇതുപോലെ മധുര മനോഹര ഗാനങ്ങൾ പാടാൻ ഇടവരട്ടെ എന്ന് ജഗദീശന്നോട് പ്രാർത്ഥിക്കുന്നു 💕💕💕💕💕💕
@sa.t.a4213
@sa.t.a4213 3 жыл бұрын
നന്ദി സഹദേവൻ മാഷേ. ഇനിയും ഒരുപാട് വരികൾ അങ്ങയുടെ തൂലികയിൽ നിന്നും ഉണ്ടാകട്ടെ. കൃഷ്ണനെ കുറിച്ചും ശിവനെ കുറിച്ചും ഉള്ള കീർത്തനങ്ങൾ ആയാലും പാട്ടുകൾ ആയാലും ഏറെ ഇഷ്ട്ടം. നന്മ വരട്ടെ കുട്ടിക്ക്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു രണ്ടു പേർക്കും .
@shamsuwayanad9862
@shamsuwayanad9862 3 жыл бұрын
മോളെ സൂപ്പർ.. കേരളത്തിലെ എല്ലാ മതസ്ഥരും ഇതുപോലെ ആവണം എന്നാണ് എന്റെ ആഗ്രഹം ഇതാണ് മതേതരത്വം... ലോക അവസാനിക്കുന്നതുവരെ ആരും ജീവിക്കില്ല ജീവിക്കുന്ന കാലം എല്ലാവർക്കും മതസൗഹാർദ്ദ ത്തോടെ ഇതുപോലെ ജീവിച്ചു കൂടെ..
@saleemnoushad9170
@saleemnoushad9170 3 жыл бұрын
സൗഹൃദം വിരിയട്ടെ......മത ഭ്രാന്ത് തുലയട്ടെ... ഹന്നമാർ ഇനിയും ഈ നാട്ടിന് ആവശ്യമാണ്‌
@amalkrishna__9491
@amalkrishna__9491 3 жыл бұрын
@786 Channel ente mwone namichu.....mandatharathin oru kayyum kanakumillallo
@sreedevi9518
@sreedevi9518 3 жыл бұрын
😍
@test-fj6en
@test-fj6en 3 жыл бұрын
@786 Channel nee swargathile eerkili aayirikum
@amalkrishna__9491
@amalkrishna__9491 3 жыл бұрын
@786 Channel njn thannodalle paranje islamine paranjillallo.....swargam naragam oke undenn ipozhum viswasikunna thanoke ethu nootandilado jeevikunne......
@amalkrishna__9491
@amalkrishna__9491 3 жыл бұрын
@786 Channel njn angane paranjitilla athu thangalude ishtam anu
@annuannu9325
@annuannu9325 3 жыл бұрын
ഈ പൊന്നുമോൾക്ക് എന്നും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@hamduspappa8904
@hamduspappa8904 3 жыл бұрын
ഇത്രേം ആവർത്തിച്ചു കേട്ട ഒരു ഡിവോഷണൽ song വേറെയില്ല. അദ്ദേഹത്തിന് അന്ന് മുതലേ പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നേൽ മലയാളത്തിന് ഒരുപിടി നല്ല ഗാനങ്ങൾ ലഭിച്ചേനെ.
@RinshadRahim
@RinshadRahim 7 ай бұрын
ചേട്ടന്റെ കയ്യിൽ ബാക്കിയുള്ള പാട്ടുകളും കൂടെ ആരേലും ഈണം നൽകണം,, തുളസി കതിർ നുള്ളിയെടുത്തു 👍😍🥰😘പൊളി
@FromGodsOwnCountryKerala
@FromGodsOwnCountryKerala 3 жыл бұрын
എഴുതിയ സഹദേവന്‍ ചേട്ടനും, പാടിയ ഹനാ ഫാത്തിമയ്ക്കും.......... അഭിനന്ദനങ്ങള്‍..............
@akunamatata6818
@akunamatata6818 3 жыл бұрын
best wishes കുഞ്ഞു സഹോദരി..
@cvasatharceevees1100
@cvasatharceevees1100 3 жыл бұрын
ഗാനരചയിതാവിനും, പാടിയ സുന്ദരി കുട്ടിക്കും അഭിനന്ദനങ്ങൾ.
@hussaintharala4074
@hussaintharala4074 Жыл бұрын
ഹന്ന പാടിക്കേട്ടപ്പോഴാണ് ഈ ഗാനത്തിന് ഇത്ര സൗന്ദര്യമുണ്ടെന്ന് തോന്നിയത്
@anjus3000
@anjus3000 Жыл бұрын
😮
@ecocraft.2518
@ecocraft.2518 3 жыл бұрын
പാടിയത് അയൽവാസി എന്നിട്ടും അറിഞ്ഞില്ല അത്ഭുതം എപ്പഴാണ് സംഭവിക്കുകയാ എന്ന് അറിയില്ല
@realmediamalayalam9218
@realmediamalayalam9218 3 жыл бұрын
ശ്രീ ഹരേ നമഃ
@ponnusponnu5270
@ponnusponnu5270 3 жыл бұрын
Entem ayalvasi
@rtvc61
@rtvc61 3 жыл бұрын
അയ്യോടാ ക്യൂട് സഹദേവൻ ചേട്ടൻ...😍😍😍😍.ഹന്ന മോൾ സൂപ്പർ ആയിട്ട് പാടി
@theverkadappuram1tanur226
@theverkadappuram1tanur226 3 жыл бұрын
ആ ശബ്ദവും ആ വരിയും എത്ര തവണ കേട്ടു എന്നറിയില്ല. ശിവഭക്തൻ ആണെങ്കിലും ഒരുപാട് ഇഷ്ടായി ആ ശ്രീകൃഷ്ണ ഗാനം
@nizamnizu1195
@nizamnizu1195 3 жыл бұрын
ഇതാണ് മത ബന്ധങ്ങൾ ഇങ്ങനെയാണ് ഞങ്ങൾ സൗഹൃദങ്ങൾ പങ്കുവെക്കേണ്ടത്😊😊😊👍👍👍
@fairooz9589
@fairooz9589 3 жыл бұрын
ആരെഴുതി ആരു പാടി എന്ന് അറിയില്ലായിരുന്നു പിന്നീടാണ് ഈ വീഡിയോ കാണുന്നത് സൂപ്പർ അടിപൊളി. ഹന്ന കുട്ടി നന്നായി പാടി😍 സഹദേവൻ ചേട്ടാ ഇനിയും പ്രതീക്ഷിക്കുന്നു മധുരമൂറും ഗാനം😁🤗😊😊
@nowraszamanjubi4687
@nowraszamanjubi4687 3 жыл бұрын
എന്തു മനോഹര ശബ്ദം അതിലുപരി അതിലേറെ ഭംഗി യുള്ള വരികൾ....
@junaijunai6
@junaijunai6 3 жыл бұрын
രചയിതാവിന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ആര് പാടിയാലും കല്യാണി പാടിയ ആ ഫീൽ വരില്ല.ആ കുട്ടി ശരിക്കും ലയിച്ചു പാടിയതാണ് ഈ ഗാനം.വൈറൽ ആവണം എന്ന ചിന്തയില്ലാതെ പാടി.രണ്ടു വർഷം കഴിഞ്ഞു വൈറലായി
@nassaresmayil2257
@nassaresmayil2257 3 жыл бұрын
മലയാളികൾക്കു എന്ത് മതം മതം മനുഷ്യന്റെ മനസിലാണ് ❤️❤️❤️
@sahilkodur2425
@sahilkodur2425 3 жыл бұрын
സംഘികൾ ഇല്ലാത്ത നാട് എത്ര സുന്ദരം.. സംഘികൾ ഇല്ലാത്ത നാട് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കൂ
@user-xm9el4oe6o
@user-xm9el4oe6o 3 жыл бұрын
😅😅👍👍👍👍
@parthasarathy.psarathy5812
@parthasarathy.psarathy5812 3 жыл бұрын
Sudappi myre പോടാ
@aneeshalex1029
@aneeshalex1029 3 жыл бұрын
Ully sura okke Itokke kananam
@suhailchembra985
@suhailchembra985 3 жыл бұрын
👍👍👍👍
@anjaliajith5909
@anjaliajith5909 3 жыл бұрын
Vattano
@abdullahcholkkal4739
@abdullahcholkkal4739 3 жыл бұрын
മതം ഒരിക്കലും സൗഹാർദ്ദം പഠിപ്പിക്കില്ല മനുഷ്യൻ മനുഷ്യനാകുംമ്പോൾ മതവേലിക്കെട്ടുകൾ തകർന്ന് മനുഷ്യ സൗഹാർദ്ദം ഉണ്ടാവുന്നു അതിന് ഇത്തരം അവസരങ്ങൾനിമിത്തമാകാട്ടേ !!!!!! രചിച്ച അച്ചനും പാടിയ മോൾക്കും ഒരായിരം നന്മകൾ നേരുന്നു
@arabmed5373
@arabmed5373 3 жыл бұрын
ഈ പാട്ടിലെ വരികൾ മുൻപ് എപ്പോഴോ കേട്ട് മറന്നിരുന്നു. പക്ഷെ പിന്നീട് ഒരു കോമഡി പ്രോഗ്രാമിൽ നർത്തകിയും,ഒരു western ഡാൻസും ആയി അവതരിപ്പിച്ചപ്പോൾ അത് വീണ്ടും ഒരു ഓര്മപ്പെടുത്തലായി, പിന്നീട് എപ്പോഴും ആ വരികൾ ചുണ്ടിൽ വരുമായിരുന്നു. സന്തോഷം. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും,അത് പുറം ലോകത്തെ അറിയിച്ചതിനും,ഇതിന്റെ രചയിതാവിന്റെ ലോകത്തെ അറിയിച്ചതിനും. ജയ് ഹിന്ദ്
@ahmedkabeer759
@ahmedkabeer759 3 жыл бұрын
പലവട്ടം ആസ്വദിച്ചു കേട്ടിട്ടുണ്ട് ഈ മനോഹരവരികളും ആ അനുഗ്രഹീത ശബ്ദവും. ഈ വാർത്ത കൂടി കണ്ടപ്പൊ മനസ്സ് നിറഞ്ഞു;വല്ലാത്തൊരനുഭൂതി
@jasjas4411
@jasjas4411 3 жыл бұрын
ഹന്ന മോൾ നന്നായി പാടി 😍😍😍 മത സാഹോദര്യം എന്നും നിലനിൽ ക്കട്ടെ.. ആമീൻ
@tastytable875
@tastytable875 3 жыл бұрын
Enik orupad isttamanu ee song kelkkan...😍😍god bless you molu
@user-pn2zi9uz8z
@user-pn2zi9uz8z 3 жыл бұрын
ഹന്നയ്ക്ക്‌ ഇരിക്കട്ടെ ഇന്നത്തെ like 👍👍👍👍👍👍സൂപ്പർ വോയ്സ് സൂപ്പർ സോങ്ങ്😘😘😘😘
@raghunath3742
@raghunath3742 3 жыл бұрын
Mole Hanna molude nishkalanga mukham paatinekal ishtapettu. May Allah bless you to be a famous singer.
@prasad2510
@prasad2510 3 жыл бұрын
മോൾ ഇഷ്ട്ടം 🙏♥️♥️♥️
@anish5168
@anish5168 3 жыл бұрын
ആരും അറിയാതെ പോയ കലാകാരൻ സഹദേവൻ ചേട്ടൻ
@manojthuruthiyil6886
@manojthuruthiyil6886 2 жыл бұрын
ഹനാമോൾ വളരെ ഭക്തി നിർഭാരമായ ഫീലോടു കൂടി പാടി ഞാൻ നന്നായി ആസ്വദിച്ചു മോൾക്ക് എല്ലാ അനുഗ്രഹവും ഈശ്വരൻ നൽകട്ടെ.
@ansarypulimoottil8359
@ansarypulimoottil8359 3 жыл бұрын
സഹദേവൻ ചേട്ടന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ,🌹🌹🌹
@gopugopu8684
@gopugopu8684 3 жыл бұрын
മനോഹരം 😍😍😍😍😍😍
@haneefaam7086
@haneefaam7086 3 жыл бұрын
പാട്ടെഴുതിയ ഏട്ടനും ഹന ക്കും അഭിനന്ദനങ്ങൾ
@arabmed5373
@arabmed5373 3 жыл бұрын
നല്ല ശബ്ദം, നല്ല ആലാപനം. വരികൾ നേരത്തെ തന്നെ ഹൃദ്ധ്യം. ഇതിന്റെ രചയിതാവിനെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
@santhoshkumarunnikrishnank3439
@santhoshkumarunnikrishnank3439 3 жыл бұрын
സഹദേവൻ ചേട്ടന് 👍 ഹന്ന ഫാത്തിമ മോളുടെ സൗണ്ട് ഒരു രക്ഷയും ഇല്ല സൂപ്പർ
@user-bk7pt7hm2x
@user-bk7pt7hm2x 3 жыл бұрын
രചയിതാക്കളെ എവിടെയും ശ്രദ്ധിക്കാതെ പോകുന്നു...
@fathimamuhsina4931
@fathimamuhsina4931 3 жыл бұрын
മനോഹരമായി പാടി 👍👍
@jijue3539
@jijue3539 3 жыл бұрын
ആ വരിയുടെ ശിൽപ്പിയെ കാണാൻ ആഗ്രഹമുണ്ടായിരുന്നു... superb.... മോൾടെ voice ഒരു രക്ഷേം ഇല്ല.......
@swaminathansociety9035
@swaminathansociety9035 Жыл бұрын
സഹദേവ ഏട്ടന് ഒരായിരം നന്ദി
@Joseash
@Joseash 3 жыл бұрын
അടിപൊളി മോളു... 👏👏👏👏👏
@nihalv9961
@nihalv9961 3 жыл бұрын
യാ മോനേ കേരളത്തിൽ മതങ്ങൾ തമ്മിലുള്ള ചെങ്ങലക്കെട്ടില്ല എന്ന് മനസ്സിലായി
@hashimvt9785
@hashimvt9785 3 жыл бұрын
അത്യാവശ്യം വർമ്പോൾ,രാഷ്ട്രീയക്കാർ എടുത്ത് ഉപയോഗിക്കും.
@jamshitm4326
@jamshitm4326 3 жыл бұрын
കാതിനു കുളിർമ നൽകുന്ന ഗാനങ്ങൾക്കു മതവും ഭാഷയും ദേശവുമില്ല 👏👏👏👏
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 3 жыл бұрын
മാതൃകാ പരം തന്നെ. കലയിലെങ്കിലും സൗഹാർദ്ധം നില നിൽക്കട്ടെ. എല്ലാ മനസ്സുകൾക്കും വിശുദ്ധിയുടെയും ആനന്ദത്തിന്റെയും അവസരങ്ങൾ ഉണ്ടാകട്ടെ. ആദർശങ്ങൾ പലതാണെങ്കിലും, മനുഷ്യ സ്നേഹത്തിന്റെ ഉറവ വറ്റാതിരിക്കട്ടെ. വരും തലമുറകൾക്കായി വിതറാം, കരുണയുടെ പൂക്കൾ. Pmh.
@sunilvp9180
@sunilvp9180 3 жыл бұрын
സഹദേവേട്ടനെ കാണിച്ചു തന്ന ഹന മോൾക്കും ശ്യാമേട്ടനും ആശംസകൾ....
@mujeebrahmanrahman8446
@mujeebrahmanrahman8446 3 жыл бұрын
അഭിനന്ദനങ്ങൾ
@mujeeburrahman1517
@mujeeburrahman1517 3 жыл бұрын
നല്ല അർത്ഥ സമ്പുഷ്ടമായ വരികൾ സഹദേവൻ അവർകൾക്ക് എല്ലാവിധ ആയുരാരോക്യസൗഖ്യങ്ങളും നേരുന്നു,
@krishnanmp6319
@krishnanmp6319 3 жыл бұрын
ഹന്ന എത്ര മനോഹരമായി പാടിയിരിക്കുന്നു 'എത്ര മനോഹരമായ വരികൾ സഹദേവേട്ടനും ഒരായിരം ആശംസകൾ .ഇത് മത സൗഹാർദത്തിന് ഉള്ള ഒരു നാഴിക കല്ലാവട്ടെ '
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 161 МЛН
Comedy Utsavam 3 | Flowers | Ep# 30 | Part A
42:22
Flowers Comedy
Рет қаралды 403 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН