6 മാസം താമസിക്കാതെ എങനെ വോട്ട് ചേർക്കാൻ കഴിയും... ഇങ്ങനെ ആണെകിൽ വളരെ എളുപ്പം ആണലോ
@binojk49272 сағат бұрын
Dr വിവരക്കേട് വിളിച്ചു പറയുന്നത് 🤣 ചോദ്യം സിംപിൾ ആയിരുന്നു നിങ്ങൾ എവിടെ അന്തി ഉറങ്ങിയാലും പ്രശ്നം ഇല്ല 6 മാസത്തിൽ കൂടുതൽ താമസിച്ചാൽ മാത്രമേ resident സർട്ടിഫിക്കറ്റ് കൊടുക്കാൻ പാടുള്ളു 🤣 കിടന്നടുത്ത് നിന്നും ഉരുളുന്നാ രണ്ടാളും 🤣
@MallikaP-h4hСағат бұрын
ജോലിക്ക് ദൂരെ പോകുന്നവർക്ക് എല്ലാ ദിവസവും വിട്ടിൽ താമസിക്കാൻ പറ്റില്ല
@KMSMedia-n1mСағат бұрын
@@MallikaP-h4h എല്ലാ ദിവസവും നിൽക്കണമെന്ന് പറയുന്നില്ലല്ലോ. വീട് റജിസ്റ്റർ ചെയ്തത് മുതൽ 6 മാസമായോ എന്നതാണ്. ഇവരുടെ മേലുള്ള ആരോപണം വീട് റജിസ്റ്റർ ചെയ്തിട്ട് മൂന്നോ നാലോ മാസമേ ആയിട്ടുള്ളൂ എന്നുള്ളതാണ്.
ള്ളുപ്പുണ്ടോടെ സരിൻ ,ഭാര്യ എഴുന്നേറ്റ് പോയതിൽ ഉണ്ട് മറുപടി
@cksajicksaji7300Сағат бұрын
23 തിയതി ക് ശേഷം ചേച്ചിയും ചേട്ടനും അവിടെ വേണം
@noufalck27572 сағат бұрын
നിനക്ക് വീടുള്ള സ്ഥലത്തൊക്കെ വോട്ട് ചെയ്യാൻ പറ്റോ.
@mayamoloj4212Сағат бұрын
3 മാസം മുൻപ് vote ചെയ്തത് ഒറ്റപ്പാലം. ഇപ്പം vote പാലക്കാട് അങ്ങനെ പാടില്ല അതാണ് പറഞ്ഞത് Vote മാറ്റുന്നതിന് minimum 6 മാസം വേണം
@colorguide7047Сағат бұрын
5 Veed ഉണ്ട് 5 വോട്ട് ചെയ്യാമോ 😂
@LijojhoseСағат бұрын
കള്ള വോട്ട് ഉണ്ടാക്കിയിട്ട് നായികരിക്കാൻ വന്നതാ 😂😂😂
@muralidharancn51Сағат бұрын
വ്യാജ ഐഡി കാർഡ് ലോകത്ത് ആദ്യമായി ഉണ്ടാക്കി സ്വന്തം പാർട്ടിക്കാരെ തോൽപിച്ചത് ആരാണ് ഹെ...
@shabeebmuthushabeeb2142 сағат бұрын
എന്തായാലും അവസരവാതി തോൽക്കും
@LijojhoseСағат бұрын
6മാസം ഒരു വീട്ടിൽ താമസിക്കാതെ എങ്ങനെ നിങ്ങൾ വോട്ട് ഉണ്ടാക്കി??? 3 മാസം ആയിട്ടുള്ളു നിങ്ങൾ ഈ വീട്ടിൽ താമസം ആകിയിട്ടു 😂പിടിച്ചപ്പോൾ നായികരിക്കാൻ വന്നു
@binojaloysious2 сағат бұрын
ബെസ്റ്റ്.. അവന്റെ ന്യായം പറയാൻ വേണ്ടി വന്നതാണ്. അവസാനം മാധ്യമപ്രവർത്തകരോട് തർക്കിക്കുന്നു.. രാഹുലിനെ ഒക്കെ നമിക്കണം. ഈ ഒരു ചോദ്യത്തിന് പ്രകോപിതനായ സ്ഥാനാർഥി..😂😂😂
@abdulgafoor67652 сағат бұрын
മാന്യ കഴിഞ്ഞവോട്ട് എവിടെ യായിരുന്നു എന്ന് പറയു
@SonyJoseph-p5mСағат бұрын
എന്റെ അപ്പനെയും സഹോദരന്റെ പേരിലും പല വീടുകൾ ഉണ്ട് ഇനി എനിക്ക് എല്ലായിടത്തും വോട്ട് കിട്ടുമോ?
@GeographyMalayalamСағат бұрын
ഇങ്ങനെ പോയാല്‍ ഇവനൊക്കെ 140 മണ്ഡലത്തിലും വീട് വാങ്ങേണ്ടി വരും
@noushu5204Сағат бұрын
എല്ലാം മണ്ഡലത്തിലും വോട്ട് ചെയ്യാല്ലോ ഇങ്ങനെ ആണേലും... ഇയാൾ ഉരുണ്ട് കളിക്കുന്നു... കഴിഞ്ഞ ഇലക്ഷൻ നു വേറെ ഇടത് വോട്ട് ചെയ്ത ആൾ എങ്ങനെ ഇവടെ വോട്ട് ചെയുക..
@SonyJoseph-p5mСағат бұрын
സാറിന് അപ്പോൾ ഷാർജയിൽ വോട്ട് ഉണ്ടോ?
@basheerbasheerpothiyil9257Сағат бұрын
മീഡിയ വൺ ചാനൽ ഒന്ന് അന്വേഷിക്കണം സൗമ്യ സരിൻ മണ്ണാർക്കാട് cvr ഹോസ്പിറ്റലിൽ മെയിൻ dr ആയി ജോലി ചെയ്തിരുന്നു ആ ഹോസ്പിറ്റൽ ഷെയർ വാങ്ങി കോടികൾ മുക്കി മുങ്ങി അതിന്റെ മാനേജ്‌മെന്റ് അതിൽ സൗമ്യക്ക് പകുണ്ടോ? 2018 ൽ വാങ്ങിയ വീട് എന്ന് പറഞ്ഞപ്പോൾ ഒരൂ സംശയം
@nabeeha6791Сағат бұрын
ചളം ആക്കിയോ സരിനേ..''
@vinodanwer87022 сағат бұрын
ഉണ്ട 😜😜😜😜😜😜ഇ.. നടകം ഇനിയും തുടരണം. ഇതെലാം ഇരുപത്തി മുന്നതി കയി ജ്ഞാൽ. തിരും. കേരളത്തിലെ. ജെനങ്ങൾ. പോട്ടൻ. മരല്ല. ഇത്. രണ്ടും. ഒർജിനല്ല അത് ജെനങ്ങൾക്ക്. അറിയാം
@munnasmunnapallivalappil7473Сағат бұрын
നിന്റെ സ്വരൂപം ആദ്യത്തെ പത്രസമ്മേളനത്തോടെ മനസ്സിലായതാണ് വേറൊന്നും പറയാനില്ല .
@sijomjohn95702 сағат бұрын
അവൻ പ്രാന്ത് ആയി🤣🤣
@SonyJoseph-p5mСағат бұрын
അപ്പോൾ ഇനി എനിക്ക് അമേരിക്കയിലും വോട്ട് cheyyam
@PhpneHiСағат бұрын
സരിൻ തോൽക്കും രാഹുൽ വിജയിക്കും
@sebastianjoseph5131Сағат бұрын
Result വന്ന് കഴിഞ്ഞ് രാഹുൽ നീയ്മ സഭയിലേക്ക് പോകും സരിൻ എങ്ങോട്ടു പോകും ഭാര്യ പോലും പറയുന്നുണ്ട് അയ്യാൾക്ക് സ്വന്തമായി ഒരു identity ഇല്ലെന്ന്
@LijojhoseСағат бұрын
എനിക്കു 3,വീടുണ്ട് എന്നു കരുതി 3വോട്ട് ചെയ്യാൻ പറ്റോ 😂😂ഇവർ കൊള്ളാലോ 😂മരിച്ചവർ വരെ വന്നു വോട്ട് ചെയ്യാറുണ്ട് സിപിഎം nu വോട്ട് ചെയ്യാൻ 😁
@MuhsiSidhiKashfiya2 сағат бұрын
സരിൻ പൂട്ടിയിട്ട് കൊണ്ട് വന്ന ഭാര്യ മാധ്യമ ചോദ്യം വന്നപ്പോ വാലും ചുരുട്ടി ഓടി...അയ്യേ അയ്യയ്യേ 😂😂😂😂😂😂😂😂😂😂
@MallikaP-h4hСағат бұрын
മുരിക്ക് ചൊറിച്ചിൽ ഉണ്ട്
@roxonjosephСағат бұрын
mandan കെട്ടിയോന്റെ കൂടെ ചേർന്ന് ഉള്ള വില കളയല്ലേ ഡോക്ടർ🙏🏽
@aboobacker5321Сағат бұрын
കുറച്ചു കൂടെ പെയിന്റ് അടിക്കാമോ
@athwifhanas131Сағат бұрын
മോനേ ചരിനെ നീ കരയാതെ കാര്യം പറ 😂😂😂😂
@FreethinkerRebornСағат бұрын
എല്ലാ മണ്ഡലത്തിലും വീട് ഉണ്ടെങ്കിൽ ഓരോ ഇലക്ഷൻ വരുമ്പോ ഓരോ സ്ഥലത്ത് പേര് ചേർത്ത് വോട്ട് ചെയ്യാം 😂😂
@mayamoloj4212Сағат бұрын
Rahul നെ എന്തെല്ലാം മാധ്യമ പ്രവർത്തകർ അധിക്ഷേപിച്ചിട്ടുണ്ട് . ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല ഇതാണ് Rahulum sarinum തമ്മിലുള്ള വ്യത്യാസം . രാഹുലിന് വിദ്യാഭ്യാസവും വിവരവു ഉണ്ട്. ഇത് വിദ്യാഭ്യാ സം മാത്രം
@abdulgafoor67652 сағат бұрын
ലോക സഭ വോട്ട് എവിടെ യായിരുന്നു ഈ വിട്ടിൽ ആയിരുന്നോ
@mayamoloj4212Сағат бұрын
അല്ല. ഒറ്റപ്പാലം
@irshadct134241 минут бұрын
ചേച്ചി ഷാർജയിലേക്ക് ടിക്കറ്റ് രണ്ടെണ്ണം ആയിക്കോട്ടെ ട്ടോ😂😂😂
@mohamedp368450 минут бұрын
അവസാന അടവ് പൊന്നു വോട്ടർമാരെ വീണു പോവല്ലെ
@shafi1980vlogsСағат бұрын
നീ എട്ട് നിലയിൽ പൊട്ടും...സരിനേ...😂😂😂
@muhammedch127Сағат бұрын
വീട് ഉണ്ടായാൽ വോട്ട് ചെയ്യാൻ പറ്റുമോ? ഡോക്ടർ മാഡം
@chenthamarakshank-i8v2 сағат бұрын
ഇതൊന്നും നിങ്ങൾക്ക് ബാധകമല്ലേ.. M1
@PradeepkylmСағат бұрын
പുതിയ അടവുമായി ഇറങ്ങി
@Lucifer-v6i2 сағат бұрын
ഇത് ഡോക്ടർ അല്ലേ..
@sebastianjoseph5131Сағат бұрын
ഇവന് എന്തോ കുഴപ്പമുണ്ട് ഇനിയും സരിന് വോട്ട് കുറയും
@shafi1980vlogsСағат бұрын
ഇപ്പൊൾ തന്നെ കരയല്ലേ........😢😢😢😢ആയിട്ടില്ല സഖൂ പെട്ടി തുറന്നു കഴിയട്ടെ....ആപ്പോൾ....കരയാം....ജയരാജൻ തന്നെ കുറിച്ച് എന്താണ് പറഞ്ഞത് 😢😢😢
@najmalkadekkachalil2682Сағат бұрын
ഡോ:പശുപതി 😂
@ginu452Сағат бұрын
Soumya പറയുന്നത് പോലെ രാഷ്ട്രിയ മരിയഥാ താങ്കളുടെ husbandum കാണിക്കാൻ പറ 😂
@mohamedashrafashraf2623Сағат бұрын
താങ്കളുടെ ഒറിജിനൽ സ്ഥലത്തു വോട്ടർ പട്ടികയിൽ പേര് ഉണ്ടോ?
@mohammedsageer2336Сағат бұрын
രാഹുൽ പ്രചരണം നിറുത്തി. ഇതിൽ കൂടുതൽ ഭൂരിപക്ഷം വേണ്ടത്രേ.. ഒരു സ്ഥാനാർഥിയുടെ ഭാഷ അതി ഗംഭീരം.
@rasheedkottakkal...1733Сағат бұрын
അധികം ഒന്നും പറയേണ്ട സരിൻ നീ അവിടെ തോൽക്കും 😂😂😂
@RenukaDevi-g8iСағат бұрын
വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയ ആൾക്കാർ ഇതും പറയും ഇതിലപ്പുറവും പറയുന്നുസരിൻ❤❤❤❤❤
@basheerbasheerpothiyil9257Сағат бұрын
മണ്ണാർക്കാട് cvr ഹോസ്പിറ്റലിൽ നിന്നും കോടികൾ മുക്കിയതിൽ സൗമ്യക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുക
@pottammallСағат бұрын
എന്തായാലും വ്യാജൻ രാഹുൽ തോൽക്കും
@irshadct134247 минут бұрын
ചേച്ചി വന്നപ്പോ ചേട്ടന് ധൈര്യം വന്നു
@abdulrahmanshajahan1018Сағат бұрын
കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട ഒരാളു പോലും ശരണ്യ കുടുംബത്തിനെ കുറിച്ച് ഒന്നും പറയില്ല. നിങ്ങൾ അങ്ങനെ എന്തെങ്കിലും പറയുകയോ നിങ്ങൾക്ക് എന്തെങ്കിലും സോഷ്യൽ മീഡിയയിൽ കൂടി നിങ്ങൾ ബുദ്ധിമുട്ടിക്കുന്ന കമന്റുകൾ വന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം കോൺഗ്രസ് ഭാരവാഹികൾ ഇല്ല. പിന്നെ ആരായാലും ഇയാൾക്കെതിരെ കമന്റിട്ടു പോകും.
@ansarimt807447 минут бұрын
മണ്ഡലം മാറ്റുന്നതും പാർട്ടി മാറുന്നതും ഇയാൾക്ക് വല്ല ഡ്രസ്സ് മാറുന്ന ലാഘവത്തോടെയാണ് 😂
@shafi1980vlogsСағат бұрын
നീ ഉരുണ്ട് കളിക്കുന്നു സി പി എമ്മിലേക്ക് ...പോയപ്പോൾ...ന്യായീകരണ തൊഴിലാളി ആയി 😊😊😊
@avantikava2225Сағат бұрын
മെഡിക്കൽ, സിവിൽ സർവീസ്, പൊളിറ്റിക്സ്. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്. തിരുവല്ലമല, ഒറ്റപ്പാലം, പാലക്കാട് ഒന്നിലും ഒരു സ്ഥിരതയില്ലലോ
@KMSMedia-n1mСағат бұрын
അവസനമായപ്പോ ഹാലിളകി ചരിൻ 😂😂
@zakariyaap2007Сағат бұрын
അവസ്ഥ 😌
@keerthiholy2 сағат бұрын
Komali
@ktjoseph944450 минут бұрын
സരിൻ❤❤❤
@rejipn13327 минут бұрын
ഞങ്ങളൊക്കെ ഹൗസിംഗ് ലോണെടുക്കുന്നത് 15ളം 20 ഉം കൊല്ലത്തേക്കാണ് . എന്തായാലും ഭാഗ്യവതിയാണ് 2018 ൽ ലോണെടുത്ത് വാങ്ങിയ വീടും സ്ഥലത്തിൻ്റെയും ലോൺ മാസങ്ങൾക്ക് മുമ്പ് ക്ലിയർ ചെയ്ത് ഡോകുമെൻ്റ് സ് ഒക്കെ കിട്ടിയല്ലോ?
@HarshadPv-b2z41 минут бұрын
എന്ത് പറഞ്ഞിട്ടു കാര്യം ഇല്ല ഇവൻ തോൽക്കും
@nabeeha6791Сағат бұрын
Dr Soumya is very gentle but Sarin is -----
@Nisamkalodi2 сағат бұрын
Respect
@likelife219537 минут бұрын
തോറ്റവന്റെ ശരീര ഭാഷയാണ് സരിന്റേത്
@Kozhichena2 сағат бұрын
916 വോട്ടർ
@ashikrahman9553Сағат бұрын
ചേച്ചി ഷോ 😂
@Lucifer-v6i2 сағат бұрын
Good 👍
@muhasinpu3947Сағат бұрын
ഞാൻ Byelection മൽസരിക്കുന്ന് മൂന്ന് മാസം മുന്നെ തീരുമാനിച്ചു അല്ലേ?
@prakashkv23833 минут бұрын
ഭർത്താവ് താമസം തുടങ്ങിയിട്ട് 3 മാസം. ഭാര്യ 6 മാസത്തിൽ കൂടുതൽ വിദേശ ത്ത് വിദേശത്ത്. അപ്പോൾ എങ്ങനെ വോട്ടറാകും. എനിക്കും നാട്ടിൽ വീടും സ്ഥലവും ഉണ്ട്. പക്ഷെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തു.. കാരണം. 6 മാസത്തിൽ കൂടുതൽ അവിടെ വന്ന് താമസിക്കാൻ പറ്റിയില്ല..
@surendrans722117 минут бұрын
പാവം നേരത്തെ തന്നെ പാലക്കാട് മത്സരിയ്ക്കുവാൻ തീരുമാനിച്ച് വോട്ട് അവിടെ ആക്കിയതാണ്. ഒരുപക്ഷേ അവരുടെ 2 വോട്ടിൻ്റെ കുറവിൽ തോക്കാൻ പാടില്ലല്ലോ. അദ്ദേഹകത്തിൻ്റെ ബോദ്ധ്യത്തിൽ 3 മാസം മതിയായിരുന്നു.അതുകൊണ്ട് സംഭവിച്ചതാണ്. പുലിവാല് പിടിച്ചു. പിന്നെ സ്വമേധയാ സർട്ടിഫിക്കററ് തയ്യാറാക്കുന്നവർക്ക് പറ്റുന്നതാണ് കണ്ടത്
@bansV664443 минут бұрын
രാഹുൽ ഭൂരിപക്ഷം 20000❤❤
@cksajicksaji7300Сағат бұрын
916 അല്ല 016 ആണ്
@jaison4500Сағат бұрын
ഭാര്യയും ഭർത്താവും തമ്മിൽ നല്ല bond 😊
@sarashihab8374Сағат бұрын
Dr സരിൻ ❤❤❤
@ippuirfan80652 сағат бұрын
Congrats. Sarine kaal nannayi sarininde bharya vyakthadayodu nalla malayalathil samsarikkunnu.
@aspte1065Сағат бұрын
Dr SARIN ❤🎉
@OppositionVoiceСағат бұрын
IF Last 7 years if Sarin is living here how he voted in Ottapalam 4 years ago ??
@jasjas7384Сағат бұрын
Ashooooodaaa paaaavaammmm😂😂
@Rahi7342020 минут бұрын
സൗമ്യ രാഷ്ട്രീയം ഇല്ലെങ്കിൽ നിന്റെ ഭാഗം കഴിഞ്ഞു എണീറ്റു പോ,, ഓന്തിനു വേണ്ടി വാദി ക്കല്ലേ
@mobileservicekondotty12272 сағат бұрын
ഒപ്പം ഇരികുന്നവൻ അങ്ങനെ അല്ലല്ലോ
@JENISHCJACOB21 минут бұрын
മാധ്യമങ്ങൾക്ക് ഉളുപ്പ് ഇല്ലാണ് 😂😂😂 മതി ആയിലെ 😂 കുറച്ച് ക്ഷമ ആവാം
@mubashirbachi321219 минут бұрын
ഇവൾ DR അല്ലെ 6മാസം നില്കാതെ നിങ്ങൾ അങ്ങനെ വോട്ട് ചേർത്ത് അത് പറ dr എനിക്ക് 3വീട് ഉണ്ട് അങ്ങനെ ആണെകിൽ 3വോട്ട് ചെയ്യാൻ കഴിയുമോ എന്താ dr ഭർത്താവിനെ ന്യായികരിക്കാൻ വന്നെത് തന്നെ മോശമായി കാര്യം ആദ്യം പോയി മുന്നേ ഉള്ള മണ്ഡലത്തിലെ വോട്ട് റദ് ചെയ്യുക എന്നിട്ട് അല്ലെ വേറെ വോട്ട് ചേർക്കൽ dr അങ്ങനെ അല്ലെ ചെയ്യണ്ടത്
@irshadct134243 минут бұрын
എൻ്റെ സരിനെ നിൻ്റെ ഈ ബോംബും ചീറ്റി
@beeradtkd21 минут бұрын
മോശം പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം വിളിച്ച പത്രസമ്മേളനം😂
@JernasSaloon43 минут бұрын
ഇയാള് തീരുമാനിക്കണെ പോലെ എവിടെയും വോട്ട് ചെയ്യാമൊ ചതിയ
@deepakdev972842 секунд бұрын
ആ രണ്ടു മാപ്രകള്‍ പ്രശ്നം ഉണ്ടാക്കാന്‍ തുനിഞ്ഞ് ഇറങ്ങിയതു പോലെ തന്നെയുണ്ട്.
@likelife219545 минут бұрын
ഡോക്ടറേ ഈ രാജ്യത്ത് ഒരു നിയമമുണ്ട് അത് അനുസരിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. രാഹുൽ മാങ്കൂട്ടത്തിന്റെ അകത്തുള്ള വസ്ത്രം പരിശോധിച്ച നിങ്ങളുടെ പുറത്താണ് കറ പുരണ്ടിരിക്കുന്നത് ഇത് കഴുകി കളയാൻ പറ്റാത്ത കുറ്റകരമായ തെറ്റുമാണ്
@naushadkannoth4336Сағат бұрын
സൈബർ വിങ്ങിൽ ആയിരുന്നില്ലേ hus ന് ജോലി കാല് മാറുമ്പോൾ അങ്ങേര് ആലോചില്ലായിരുന്നോ ഈ പണി എനിക്കും കിട്ടുമെന്ന് 😔
@RasheedKollam-td2gs44 минут бұрын
Maansika rokiyanu
@OppositionVoiceСағат бұрын
ഡോ സൗമ്യ സരിൻ സംസ്ഥാനത്തെ മികച്ച പ്രൊഫഷണൽ ലേഡി, ഒരു യഥാർത്ഥ രാഷ്ട്രീയക്കാരിയും ഡോക്ടറും
@aslamthaiparambil7223Сағат бұрын
വീണ്ടും കുറേ വോട്ട് കളഞ്ഞു
@babypk1160Минут бұрын
കോൺഗ്രസ്സിൻ്റെ ഭാഗ്യം
@jhonsnow7297Сағат бұрын
ഇവൾ ഡിവോഴ്സ് ആയി പോവാതിരിക്കാൻ ആണ് ഇവൻ എങ്ങനെയേലും സ്ഥാനാർഥി ആവൻ നോക്കിയത് 😁