ഒരുപാട് ഫിഷ് ഫ്രൈ കണ്ടിട്ടുണ്ട് ട്ടോ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഒരു ഫിഷ് ഫ്രൈ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അത് ഇലയിൽ പൊള്ളിച്ചത് കൊണ്ട് മാത്രമല്ല വളരെ പെർഫെക്റ്റ് ആയിട്ട് വളരെ മസാല അടിപൊളിയായിട്ട് കണ്ടാൽ കൊതിയാകുന്ന രീതിയിലുള്ള ഒരു ഫിഷ് ഫ്രൈ സത്യം പറഞ്ഞ പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനി ഇതുപോലെയുള്ള റെസിപ്പികൾ ഇനിയും കൊണ്ടുവരണം
മീൻ വാഴയിലയിൽ പൊളിച്ചത് കണ്ടിട്ട് കൊതിയായി..... നല്ല പെർഫെക്ട് മസാല ആണല്ലോ..... മീൻ നല്ല പെർഫെക്ട് ആയിട്ട് കിട്ടിയല്ലോ.... വീഡിയോ വളരെ നന്നായിരുന്നു
@laltvr46252 жыл бұрын
വാഴയിലയിൽ ഇട്ട് മീൻ പൊള്ളിച്ചത് റെസിപ്പി കണ്ടിട്ട് വായിൽ വെള്ളമൂറി. വളരെ അടിപൊളി റെസിപ്പി ആണല്ലോ വീട്ടിൽ ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം. വീഡിയോ ഷെയർ ചെയ്തതിന് നന്ദി
@Sami-yz4st2 жыл бұрын
മീൻ പൊള്ളിച്ചത് സൂപ്പർ ആണല്ലോ 'അതും വാഴ ഇലയിൽ ട്രെചെയ്യണം
@thamarayumsooryanum14672 жыл бұрын
Meen pollichath kanditt kothiyakunnu well prepared and presented vazhayil akumbo nalla taste anu nice sharing
fish polichad adipoli analoo.valare nannaittund,well presented dear
@chandrakolakkal8902 жыл бұрын
Sarikkum kothippichuto, woow, looks so yummy meen pollichath
@thouse13192 жыл бұрын
Meen pollichath valare nannayittund. Nicely preparation and presentation. I will try this way. Nice share....
@nh01652 жыл бұрын
കാണുമ്പോൾ തന്നെ കൊതി ആകുന്നു ഈ വീഡിയോ കണ്ടാൽ ആരാണ് കൊതി വരെത്തെ അടിപൊളി ആയിട്ടുണ്ട് മീൻ ഇങ്ങനെ ചെയുന്നത്
@ckscks39412 жыл бұрын
മീൻ വാഴയിലയിൽ പൊള്ളിച്ചത് കണ്ടിട്ടു തന്നെ കൊതിയാകുന്നു....കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു...... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.......
@mumthasms61632 жыл бұрын
Kotipichallo... Meen pollichattu kollatto... Alapuzha style kollatto... Ithu pole try cheyaatto... Thanks for the recipe
@lotus79842 жыл бұрын
Meen പൊള്ളിച്ചത് അടിപൊളിയായിട്ടുണ്ട് നല്ല ടേസ്റ്റി ആണ് എന്ന് കണ്ടാൽ തന്നെ അറിയാം
@aysharithaj98902 жыл бұрын
മീൻ പൊള്ളിച്ചത് വളരെ നന്നായിട്ടുണ്ട് മസാലക്ക് വളരെ നല്ല രീതിയിൽ തന്നെ ഉണ്ടാക്കുന്നത് കാണിച്ചു തന്നു വാഴയിലയിൽ കാണുമ്പോൾ തന്നെ വായിൽ വെള്ളം
വളരെ ഒരു നല്ലൊരു വീഡിയോ എനിക്ക് വളരെയധികം ഇഷ്ടമായി കണ്ടിട്ട് തന്നെ കൊതി വരുന്ന രീതിയിലാണ് നിങ്ങൾ ഉണ്ടാക്കി കാണിച്ചത് വളരെ ഭംഗിയായിട്ടുണ്ട് വായിൽ വെള്ളം ഇനി വേറെ എവിടേക്കും പോകണ്ട കപ്പൽ ഓടാൻ ഉണ്ട്
@AchuFahi2 жыл бұрын
kandapol thanne vayil vennu..atrak perfection und..kanumbol thanne aryam nalla yummy tasty aanennu..well done dear..thanks for sharing this recipe
@parvatianilkumar52872 жыл бұрын
Meen pollichathu super aayittund.kanditt thanne kothiyayi adipoli
@silversil24882 жыл бұрын
വാഴയിലയിൽ പൊള്ളിച്ച ഫിഷ് ഫ്രൈ കാണുമ്പോൾ തന്നെ കൊതി ആയി. കൂടെ നല്ല അവതരണം. സൂപ്പർ റെസിപ്പി
@binduvasudevan68752 жыл бұрын
വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു ട്ടോ ജിത 😋😋. വളരെ Tasty ആയ മീൻ പൊള്ളിച്ചത് തന്നെ. എന്തായാലും ഒന്ന് try ചെയ്യണം ഈ receipe.. അടിപൊളിയായിട്ടുണ്ട്. Good Sharing dear. Keep rocking👍👍
@sreeragammusic73712 жыл бұрын
Wow kanumbol thanne kothiyavunnu enthu rasamayittanu present cheithirikyunnathu valare ishtapettu thanks for sharing this video
@chandysimon22982 жыл бұрын
Wow kollalo nalle tasty recipe aalo try chyd nokaate very well you prepared and presented adipoli restaurant style Mouth-watering recipe thanks for sharing
മീൻ വാഴയിലയിൽ പൊളിച്ചത് കണ്ടിട്ട് കൊതിയായി.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലെയുള്ള റെസിപ്പികൾ ഇനിയും കൊണ്ടുവരണം
@salmasalma-122 жыл бұрын
Meen vayailayil pollichathu looking super kanubole vayil vellam varunnu
@jamshikt16882 жыл бұрын
Mouth watering.. looks so tasty.. simple cooking method.. well presented.. thanks for sharing
@jeeshajestin58952 жыл бұрын
മീനു പൊള്ളിച്ചത് കിടിലം ആയിട്ടുണ്ട് വാഴയിലയിൽ മീൻ പൊള്ളിച്ചത് കണ്ടപ്പോൾ കൊതിയാകുന്നു വളരെ അടിപൊളി ആയിട്ടുള്ള നല്ല ടേസ്റ്റി റെസിപ്പി ഷെയർ ചെയ്യുന്നതിന് ഒരുപാട് നന്ദി
@cuppycakess86442 жыл бұрын
Meen pollichath adipoli. Kanumbol thanne kothiyavunu. Eni fish vaagumbol ithupole undaki nokkam
@sarang-u7v2 жыл бұрын
what a presntation...mouthwatering..thanks for sharing..looks so yummy
@adiremya33362 жыл бұрын
Meenpollichathu athum vazhayilayil. Oru rakshayum illa. Kandittu kothuivannu. Nannayittund 👌👌
@honda18632 жыл бұрын
Kollato tasty um easyum aha meen polichathu kandappol than me kotjiyaye try cheysto ethupole thanks share
@anamikaanamika82572 жыл бұрын
Mouthwatering recipe... Nalla adipoli fish recipe.vazhayilayil pollicha meen inte taste super anu. Njanum undakkarund
Ilayil pollichal thanne oru prayhega ruchiyanu ath ethu fish ayalum .nalla kidukachi meen pollichath
@samyvgh29082 жыл бұрын
fish pollichathu looks so yummy and delicious.. Im literally drooling.. kandittu kothi varunnu.. you have showed and explained it so perfectly .. will surely try this
@josenisha70652 жыл бұрын
Fish fry looks so tasty..: enikkum karimeen pollikkunnathanu eettavum Ishtam… ithu kandintum mouthwatering aayitunnu…
ഫിഷ് ഫ്രൈ കണ്ടിട്ട് കൊതിയാവുന്നു. നല്ല പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കി, നല്ല മസാല കൂട്ടായിരുന്നു, ഫിഷ് ഫ്രൈ ചെയ്യുമ്പോൾഇതുപോലെ ചെയ്തു നോക്കാം🥰
@claratony82552 жыл бұрын
Ithoru special masla chertha oru meen pollichathu anallo.. kanumbol thanne ariyam valare adhikam tasty anennu.. Eni njan undakkumbol ithupole try cheyyamtto
@sharansanganithran69542 жыл бұрын
meen pollichathu nalla reetiyil kaanichu tannu. itu mati orupara chorunnaaan
@Pink-sk1gp2 жыл бұрын
ഫിഷ് ഫ്രൈ ചെയ്യാറുണ്ട് എന്നാൽ ഇതുപോലൊരു ഫിഷ് ഫ്രൈ കാണുന്നത് ആദ്യമായിട്ടാണ്... ഇങ്ങനെ ഒരു കറി ഉണ്ടെങ്കിൽ ചോറ് എത്ര കഴിച്ചാലും മതിവരില്ല.... നന്നായിട്ട് prepare ചെയ്തു... ട്രൈ ചെയ്യും
@jaseenakm36692 жыл бұрын
മീൻ പൊള്ളിച്ചത് വളരെ നന്നായിട്ടുണ്ട് കണ്ടാൽ തന്നെ അറിയാം ടേസ്റ്റ് ആണെന്ന്
@sameenashahul37722 жыл бұрын
ഹാവൂ.. കണ്ടിട്ട് വായിൽ നിന്നും വെള്ളം വരുന്നു.😋😋 ആ മസാല മാത്രം മതി വയർ നിറച്ച് ചോറ് കഴിക്കാൻ . വളരെ നന്നായിട്ടുണ്ട് ഇത് പോലെ ഉണ്ടാക്കി നോക്കാം.
@j2htrinevlogs2 жыл бұрын
Thanks
@tariqtariq35772 жыл бұрын
Adi poli meen polichthu cheiyam eluppathil innu yente veettil undakkam pouohayanu
@aaru30592 жыл бұрын
ഞാൻ ഇതുവരെ ഇതുപോലെ ഫിഷ് ഫ്രൈ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. ഇത് കാണുമ്പോൾ തന്നെ കൊതി യായിട്ടു വയ്യ. ഇനി ഞാൻ ഉടനെ തന്നെ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@bettafish8022 жыл бұрын
ennale koodi meen pollichadeyulloo njan ente makkalkk nalla eshtanu ethum kootti matrem chorunnam nalloru recipe
ഫിഷ് വാഴയിലയിൽ പൊള്ളിച്ചത് വളരെ നന്നായിരുന്നു ,കണ്ടിട്ട് ശരിക്കും പറഞ്ഞാൽ കൊതിയായി... മസാലക്കൂട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി .. നല്ല ടേസ്റ്റ് ആണെന്ന് കണ്ടാൽ തന്നെ അറിയാം.
@moonchandran24692 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് ചില ഭക്ഷണങ്ങൾ കാണുമ്പോൾ നമുക്ക് വായിൽ വെള്ളം വരും അതുപോലെ എനിക്ക് ഈ മീൻ പൊള്ളിച്ചത് കണ്ടപ്പോഴും വായയിൽ വെള്ളം വന്നു അടിപൊളിയായിട്ടുണ്ട് നിങ്ങൾ
ഫിഷ് ഫ്രൈ ഒരു രക്ഷയുമില്ല കണ്ടപ്പോൾ തന്നെ കൊതിയായിപ്പോയി കുറച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി വാഴയിലയിൽ പൊതിഞ്ഞത് കൂടിയായപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ അതിന്റെ രുചി.
@rithvikramesh76432 жыл бұрын
Fish fry kandu vayayil kappalodi too ithundenkil pinne chorine vere onnm venda Yenik nale thane ee reethiyil onnu fish fry undaknm
@hannahmariyam22862 жыл бұрын
Wow!! Delicious and yummy recipe... Presentation of the recipe really tempted me to make this dish 😂 and after seeing this recipe today, I tried it with Karimeen and it came out well... The taste was superb! superb! superb!🔥🌈no words to say... Everyone in the family really loved it... Soft and Yummy... Very impressive recipe... The way u explain the dish needs appreciation👌💕 Explaining the matter to the core without any lagging. Love all your videos and waiting for the next delicious dish♥️🔥
ഇങ്ങനെ ഒന്നും ഫോട്ടോ വച്ച് ഇടല്ലേ എന്റെ ചേച്ചി. കൊതി ആയിട്ടു വയ്യ. ഈ ഉച്ചയ്ക്ക് കാണാൻ പറ്റിയ വീഡിയോ തന്നെ. പൊന്നാര ചേച്ചി ഇതു തകർപ്പൻ . ഇങ്ങള് പറയുന്ന കേട്ടിട്ട് ഞമ്മക്ക് സഹിക്കാൻ പറ്റാനില്ല. ആ വാഴയില ഓപ്പൺ ആക്ക്ബോ ആവിയൊക്കെ വരുന്നേ🙄🙄 പടച്ചോനെ ഇങ്ങള് കത്തോളെ
@j2htrinevlogs2 жыл бұрын
Pathu🤣🤣🤣
@diljafans45792 жыл бұрын
വാഴയിലയിൽ മീൻ പൊള്ളിച്ചത് ഇഷ്ടമില്ലാത്തത് ആരുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് കാണുമ്പോൾ തന്നെ എടുത്തു കഴിക്കുവാൻ തോന്നും കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു അപ്പോൾ ഉണ്ടാക്കുന്ന കാര്യം പറയുകയേ വേണ്ട അത്രയ്ക്ക് ഇഷ്ടമായി