Chechi sooper. Appo ingananalle meeshonnu purchase cheyya😀. Ippozha manasilaye well explained ❤️❤️. I like yellow kurti ithra kuranja rateil adipoliya❤️❤️❤️
meesho നല്ലത് ആണ്.... റേറ്റിങ് നോക്കി എടുത്താൽ മതി... കുറഞ്ഞ വിലയിൽ ഉള്ളതും ഇണ്ട്.. നല്ല റേറ്റിങ് ഒള്ളത്..അല്ലാതെ ഈ വിലക്ക് ഇത്രേ ഒക്കെ കിട്ടോളൂ.. 😇🙌🏻
@ancyshajan57673 жыл бұрын
ഞാൻ മീഷോ regular customer ആണ്. ഞാൻ കുറഞ്ഞ വിലയ്ക്ക് ഉള്ള ഡ്രസ്സ് ആണ് മേടിക്കാറു. റേറ്റിംഗ് നോക്കി purchase ചെയ്യുക. എന്നാൽ കുഴപ്പം കാണില്ല
@smartstyleanju3 жыл бұрын
😊
@anudavis68673 жыл бұрын
Hello chechi, After washing colour pokumo , dress churugumo
@Mrgaming-pm5pm2 жыл бұрын
Hlo.....3.8 rating ulla kurthi okke nannako
@soumyas84012 жыл бұрын
Rating engana nokkunnath
@ancyshajan57672 жыл бұрын
@@soumyas8401 recommending rating above 4+
@dreamzzzvlogzzz44463 жыл бұрын
Meesho customers ivde vayooo👍🏻🤪
@nimisha_Arun753 жыл бұрын
ഞാൻ meesho ചെയ്യാറുള്ളത് എനിക്ക് കംഫർട്ടബിൾ ആണ് ട്ടോ പാവങ്ങൾക്ക് ഇതൊക്കെ തന്നെ ധാരാളം
@niyavlog13423 жыл бұрын
Njan വെടിച്ചിട്ടുണ്ട് നല്ല items തന്നെ ആയിരുന്നു
@nimisha_Arun753 жыл бұрын
@@niyavlog1342 👍👍
@sreeshma82973 жыл бұрын
🙋
@ambilijayaraj56353 жыл бұрын
ഒരു പത്രം വാങ്ങിച്ചു പക്ഷെ chalungiyathanu റിട്ടേൺ ചെയ്യാൻ പറ്റിയില്ല
@Divya3.143 жыл бұрын
Yes meesho is an excellent app for middle class people
@smartstyleanju3 жыл бұрын
😊😊
@sandeeppc37443 жыл бұрын
ബട്ട് പാവങ്ങൾക്ക് ഇതു സൂപ്പർ തന്നെയാ
@smartstyleanju3 жыл бұрын
☺️☺️☺️
@hasu38903 жыл бұрын
Sathyam
@chuninachuni76403 жыл бұрын
Adhanne
@pscquizworld8813 жыл бұрын
Crct
@GodsGraceRuchikkoot3 жыл бұрын
Yes
@lewcrash05053 жыл бұрын
eethe dress flipkartilum ,amazonilum 299,250 ee range il aanu so meesho affordable aanu 1st top
@rishananavas15583 жыл бұрын
വിലകുറവായിട്ടും വാങ്ങാൻ കഴിയുന്നില്ല. 😊cashilla😝
@nichusworld75543 жыл бұрын
Same
@suryaakhil67752 жыл бұрын
Sathyam🤣
@archanabalan55352 жыл бұрын
Avastha🙂
@shaijasuresh36302 жыл бұрын
അല്ല പിന്നെ
@sadiyashahid77752 жыл бұрын
സത്യം 😪
@aavoos36003 жыл бұрын
എന്ത് പർച്ചേസ് ചെയ്താലും ആദ്യം റേറ്റിംഗ് നോക്കി മറ്റു കസ്റ്റമേഴ്‌സ് പർച്ചേസ് ചെയ്തതിന്റെ ഫോട്ടോസ്um കമന്റ്സും എല്ലാം നോക്കി ബോധ്യപ്പെട്ടിട്ടു വേണം ഓർഡർ ചെയ്യാൻ...അങ്ങനെ നോക്കി പർച്ചേസ് ചെയ്ത ഒരു പ്രോഡക്ടസ് നും എനിക്ക് ഇന്നുവരെ ഒരു പ്രോബ്ലവും ഉണ്ടായിട്ടില്ല.
മീഷോയിൽ നമ്മൾ ഓർഡർ ചെയ്യുമ്പോൾ നല്ല സാധനങ്ങളുടെ കൂടെ ഇടയ്ക്ക് ഫേക്ക് പ്രൊഡക്റ്റും വരാറുണ്ട്. അത് എക്സ്ചേഞ്ച് ചെയ്യാനോ റിട്ടേൺ ചെയ്യാനോ നമുക്ക് കഴിയണമെങ്കിൽ bank dateils കൊടുക്കണം. അപ്പോൾ ഐ എഫ് സി കോഡ് ശരിയല്ല എന്ന് പറഞ്ഞ് അവർ reject ചെയ്യും. അത് പിന്നെ റിട്ടേൺ ചെയ്യാൻ സാധിക്കില്ല.ആ product ൻറെ cash പോയതു തന്നെ...
@nimifas54452 жыл бұрын
Cash on delivery pattumallo?
@johncyjohns47442 жыл бұрын
@@nimifas5445 cash on delivery pattum.pakshe enthengilum damage undengil exchange cheyyunna karyama paranje. Athinu Bank details venam.
njn ekathesham one year aayi Meeshoyil ninn purchase cheyyunnu.. Kure reselling cheythittund.. Nk ettavum nannayitta thonniye. Customersum ith vare oru complaints paranjittilla..
@meghamalhar93833 жыл бұрын
Rating review okke nokki vangikkuka....
@sajithathambu85673 жыл бұрын
120രൂപയ്ക്ക് ലൈനിങ് ഒക്കെ വച്ചു കിട്ടുമെന്ന് കരുതിയോ 😂🤣...385 rs നും...356 rs നും രണ്ട് കുർത്തി വാങ്ങി പണികിട്ടിയ ഞാൻ ഇവിടിരിക്കുന്നു 😔... രണ്ടും ഒന്നിൽ ഒരു ദ്വാരം ഒറ്റനോട്ടത്തിൽ കണ്ടുമില്ല... പുറത്തേക്കു ഇട്ടോണ്ട് പോയപ്പോൾ മറ്റുള്ളവർ പറഞ്ഞാണ് കണ്ടത് ( അപ്പോൾ 7day കഴിഞ്ഞു ) പിന്നോരെണ്ണം ഇടാൻ പറ്റില്ല സ്റ്റിച്ച് ഇരിക്കുന്നിടം അലിഞ്ഞു പോരുന്നു...2,3 വട്ടം അടിച്ചു വീണ്ടും അലിഞ്ഞു പോരുന്നു 🙄🙆😡
@smartstyleanju3 жыл бұрын
😳
@naserrjr42072 жыл бұрын
Janum pett ir kka
@rannasworld76613 жыл бұрын
ഞാനൊരു meesho കസ്റ്റമർ ആണ് അതിന്നു ഒരുപാട് വരുത്തിച്ചിട്ടുണ്ട് ചിലത് നന്നാവും നമ്മൾ പറയുന്ന metteeriyal അല്ല വരുമ്പോൾ ചിലത് തീരെ നന്നാവില്ല ഇപ്പൊ ഫുൾ ഫ്ലിപ്കാർട്ട് ആണ്
@smartstyleanju3 жыл бұрын
😊
@ushavijayan79313 жыл бұрын
Satyam najnum oru meesho customer annu quality Ella..
@jessy-uq5rq2 жыл бұрын
Chechii aa violet top chechi vngchth size ethaan???
@smartstyleanju2 жыл бұрын
Ellam medium aanu tto 😊
@rithwikremya62093 жыл бұрын
120rs ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി 😂..പിന്നെ കുറെ പറ്റിക്കൽ ആണ്. ഓർഡർ ചെയ്യുന്നതിൽ നിന്നും ഒരുപാട് വ്യത്യാസമാണ് കൈയ്യിൽ കിട്ടുമ്പോൾ.അളവ് , കളർ.ഒക്കെ വേറെ ആവും.അതുകൊണ്ട് ഒട്ടും safe അല്ല ഇതിൽ വാങ്ങാൻ..പിന്നെ returns ഒക്കെ ഉണ്ട്.
Video yude thazhe discription boxil link koduthittundu. Athil click cheythal product kittum tto 😊
@sreekuttysree85133 жыл бұрын
120 kk ethegilum kittunnillallo..rate koodubol quality undakum
@smartstyleanju3 жыл бұрын
👍
@gincybiju51852 жыл бұрын
Pink top size
@smartstyleanju2 жыл бұрын
Medium aanu 😍
@vineethathomas85233 жыл бұрын
Ithinippol enthan kuzhappam
@bijutk41213 жыл бұрын
Size ഏതാ order cheytha
@smartstyleanju3 жыл бұрын
Medium 😊
@bijutk41213 жыл бұрын
Thanks🥰
@laalaalasa98573 жыл бұрын
ഞാൻ ഒരുപ്പാട് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.രണ്ടെണ്ണം ഒഴിച്ച് ബാക്കി ഒക്കെ സൂപ്പർ ആയിരുന്നു. ആ രണ്ടെണ്ണത്തിനും കൂടി 2000 രൂപ ആയി ഒന്നിനു 1400 ഒന്നിനു 600 . ഞാൻ order ചെയ്തത് കുട്ടികളെ dress ആയിരുന്നു കിട്ടിയത് കീറതുണികൾ വേസ്റ്റ് തുണികൾ. റിട്ടേൺ ചെയ്യാൻ നോക്കിയപ്പോൾ അതിൽ ഡെലിവെർഡ് ക്യാൻസൽ എന്നായതോണ്ട് റിട്ടേൺ ചെയ്യാൻ പറ്റിയില്ല. ചുരുക്കി പറഞ്ഞാൽ എന്റെ 2000 രൂപ പോയി
@smartstyleanju3 жыл бұрын
Aano? ,🥺🥺
@laalaalasa98573 жыл бұрын
@Sameera Riyas റിട്ടേൺ അടിക്കാനും റീ ഫണ്ട് ചെയ്യാനും നമ്മൾ order ചെയ്തത് deliverd എന്ന് കാണിക്കണം. പക്ഷെ എന്റേത് ഡെലിവറി ക്യാൻസൽ എന്നാ കാണിക്കുന്നേ. അതിൽ refund റിട്ടേൺ എന്ന ഓപ്ഷൻ ഇല്ല.
@laalaalasa98573 жыл бұрын
@Sameera Riyas എനിക്ക് കിട്ടിയത് കീറത്തുണികൾ ആണു. ഒന്നിനും പറ്റാത്ത കീറതുണികൾ
@fishlove98993 жыл бұрын
എനിക്കും കിട്ടി ഒരു കീറ്റ സാരീ
@athirarajan.k83722 жыл бұрын
Meesh thattippanu . Order cheytha products illenkil avar fake products okke companiyude label um covering um aayi tharunnu.so baad meesho. I never ever shop this meesho aap
@AnjuAnju-yl5vs3 жыл бұрын
Watch online aano
@mdjaneefarjenu7302 жыл бұрын
Chechi Kozhikode aano
@smartstyleanju2 жыл бұрын
Athe. Kandindo?😊
@mdjaneefarjenu7302 жыл бұрын
Kandillya... But ammakariyalo njammale slang😂
@rajeenarajeena78663 жыл бұрын
കുറഞ്ഞതു മേപ്പിച്ചാൽ അങ്ങന.... 😂
@umeshveena2 жыл бұрын
ഇവിടുത്തെ cmnts ഒക്കെ കണ്ടിട്ട് 120 രൂപക്ക് top order ചെയ്ത് waite ചെയ്യുന്ന ഞാൻ 😒
@gayussdevi82063 жыл бұрын
Different suppliers l quality difference undavuo? Rply pls
Kindly tell how to buy in meesho in off rate? I am charged only the original price in all purchases why 😳
@smartstyleanju3 жыл бұрын
Use my referral code 😊
@muhammedshafishafi93923 жыл бұрын
മീഷോയിൽ നിന്നും ചപ്പൽ വാങ്ങിയാൽ നന്നവുമൂ
@Nikkksvlog3 жыл бұрын
Meesho product kollilla. Kanan super vilayum kurav pakshe onnu kazhukiyal udan color full pokum alle keeri pokum. Njan tops vangi bt color full poyi valare transparent cloths. Quality bad