സൂര്യ താപം എല്ക്കത്തെ ശ്രദ്ധിക്കുക..നല്ലവണ്ണം വെള്ളം കുടിക്കുക... ആരോഗ്യം സൂക്ഷിക്കുക പറ്റാവുന്ന ത് ചെയ്താൽ മതി.. കാസർഗോഡ് ഒക്കെ 2 പേര് ഉണ്ടായിരുന്നു ദ്രോണ ചെയ്യുന്നത്..
@jabijas9 ай бұрын
11:53 പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രം, സ്ഥലം പിലിക്കോട് ആണ്.
@vkramachandran70229 ай бұрын
നാഷണൽ, ഇന്റർനാഷണൽ ലെവൽ കളിക്കുന്ന ഒരുപാട് ഫുട്ബോൾ കളിക്കാരുടെ ഗ്രാമങ്ങളാണ് പടന്നയും തൃക്കരിപ്പൂരും.. ചെറുവത്തൂരിൽ നിന്നും അണ്ടർ പാസ് വരുന്ന റോഡിൽ കൂടി 4 കിലോമീറ്റർ പോയാൽ പടന്നയിലും കാലിക്കടവ് അണ്ടർ പാസ് റോഡിൽ കൂടി 3 കിലോമീറ്റർ പോയാൽ തൃക്കരിപ്പൂരിലും എത്തിചേരാം. 🙏🙏🙏🙏
@AhmedHassan-we2ez8 ай бұрын
പടന്ന വഴി വലിയപറമ്പ ബാക്ക്വാട്ടർ. പുളിമൂട്ടില്‍ അഴിമുഖം. മടക്കര ഹാർബർ. കൈതക്കാട്. തഖ്വാ നഗർ
@zubairpunnakkan76379 ай бұрын
കണ്ണൂർ.. കാസറഗോഡ് ജില്ലകളിലെ പുഴകളൊക്കെയും കടലിനോട് ചേർന്നാണ്... അതാണ് പുഴകൾക്കൊക്കെ നല്ല വലിപ്പവും വെള്ളവും... കുപ്പം പുഴയും അതുപോലെ തന്നെ.. കുപ്പം പുഴ മുതുകുട.. പട്ടുവം... പഴയങ്ങാടിവഴി ഒഴുകി മാട്ടൂൽ കടലിൽ ചെന്ന് ചേരുന്നു...
@townboyzkasargod9 ай бұрын
തിരുരും, തിരുരങ്ങാടി വേറെ വേറെ അല്ലെ. അത് പോലെ തന്നെയാണ് പടന്നയും ,. പടന്നകാടും രണ്ടും വേറെ വേറെ സ്ഥലമാണ് 😊
@christojoseph60339 ай бұрын
തേജസ്വിനി പുഴ വരുന്നത് കർണാടകത്തിൻ്റെ ഫോറിസ്റിൽ നിന്ന് അണ് കണ്ണൂർ കാസഗോഡ് കർണ്ണാടക Border ഇല് ഉള്ള പുളിങ്ങോം എന്ന സ്ഥലത്ത് ഈ പുഴ ഒന്നുചേർന്ന് വരുന്നത് കാണാം....ഈ പുഴയിൽ rivar rafting ചെയ്യുന്നുണ്ട് . യുട്യൂബിൽ വീഡിയോസ് avaliabile ആണ്.
@hakzvibe19169 ай бұрын
❤️
@rinshadpt74049 ай бұрын
ഒരു ജില്ല cover ചെയ്യാൻ നിശ്ചിത കണക്കിൽ മാത്രം വീഡിയോ എടുത്താൽ മതി.... ഉദാഹരണത്തിന് മലപ്പുറം ജില്ല മുഴുവൻ കവർ ചെയ്യാൻ 5മുതൽ 8 വരെയുള്ള വീഡിയോസ് ചെയ്യാം 20 minute വച്ച്... വീഡിയോക്ക് കുറച്ച് സ്പീഡ് കൂട്ടിയാൽ മതി 👍🏻👍🏻👍🏻👍🏻
@sreelekshmib75599 ай бұрын
Super nigala samsaram supera❤❤
@inaayagypsyking33779 ай бұрын
lots of love from Manchester UK......need kollam videos kottiyam,chathanoor,paripally and tvm attingal bypass
@hakzvibe19169 ай бұрын
❤
@rperingo5 ай бұрын
Liked the video and narration a lot!
@drshabeerahamed67008 ай бұрын
Great effort 🎉
@abdullatheefqatar9 ай бұрын
അടിപൊളി 🌹
@faizumuhammad94949 ай бұрын
Nammude nadan mutthe Padanna
@India205049 ай бұрын
Nitin Gadkari🧡
@AmithTR9 ай бұрын
വീരമല കുന്നിനു മുകളിൽ കൃഷി ഒന്നും ഇല്ല, അവിടെ പണ്ട് ഒരു കോട്ട(Fort) ഉണ്ടായിരുന്നു.. ഇപ്പോൾ അത് പൂർണമായും നശിച്ചു പോയി..... അവിടെ ടൂറിസം പദ്ധതികായ് ഫണ്ട് ബഡ്ജറ്റിൽ പാസ്സായിട്ടുണ്ട്...
Ath enthayalum cheyyum bro, Thaliparamb to Kalysasheri 🤝
@Jeelanis19 ай бұрын
My route padannakad to payyannur
@vkramachandran70229 ай бұрын
ഈ സ്ഥലം പടന്നക്കാട് അല്ല... പിലിക്കോട് ആണ്.. പടന്നക്കാട് നീലേശ്വരത്തിനു മുൻപുള്ള സ്ഥലമാണ്, ബ്രോ 🙏🙏🙏🙏🙏
@alsaeedkhor62099 ай бұрын
കർണാടകത്തിലെ കൂർഗ് വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ എന്ന തേജ്വസിനി പുഴ ഉത്ഭവിക്കുന്നത്.പുളിങ്ങോം, ചെറുപുഴ, കടുമേനി, കാക്കടവ്, അണ്ടോൾ,കയ്യൂർ എന്നീ പട്ടണങ്ങളിലൂടെ ഒഴുകി പിന്നീട് ഈ പുഴ അറബിക്കടലിൽ പതിക്കുന്നു. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്.
@hakzvibe19169 ай бұрын
❤
@shejiljohnson57439 ай бұрын
താങ്കളുടെ കമന്റ്ററി തന്നെ ആണ് താങ്കളുടെ വീഡിയോ skip ചെയ്യാതെ കാണാനുള്ള കാരണം... 👍
@Vic-b9l7 ай бұрын
It’s more than 10 years I left my hometown. Now can’t even recognise from maicha to kalikadavu completely changed
@bennychittadiyil9 ай бұрын
ചെറുവത്തൂർ ചുരം -- ഇനിയില്ല.
@hakzvibe19169 ай бұрын
❤️
@shinojpm66499 ай бұрын
വേങ്ങര മണ്ഡലത്തിൽ പറപ്പൂർ പഞ്ചായത്തിൽ എന്റെ നാട്ടിൽ പറപ്പൂർ മിനി സ്റ്റേഡിയം ഉണ്ട് ഇലവൻസ് ഗ്രൗണ്ട് ആണ് 🔥❤️
@babushihab26259 ай бұрын
ഞാൻ കുറേ കളിച്ചിട്ടുണ്ട്😊
@rizwanp11389 ай бұрын
Eni angot chood koodathal aane athukond ravile 7-9 am ullil video cheyyuka uchayk bike yathra cheyyaruth ningalude koode nammal mathramalla eni minister koodeyund ❤ avishyamullath mathram work progress ulla bhagam shoot cheyyythal mathi angane anenkil wagad reach onnum cheyyendi varila 😂😂😂😂 ULCCS knr motham cheyyendi varum 😅
Ulgcc യെ അപേക്ഷിച്ചു ഇവരുടെ വർക്ക് slow anallo ഭയങ്കര
@Sihab_AP9 ай бұрын
ഇപ്പോൾ സംസാരം okkk 👍🏻
@afsahhasanvp9 ай бұрын
Good video bro.
@nandakumara2689 ай бұрын
🎉 nice
@hakzvibe19169 ай бұрын
❤️
@rammiramees90949 ай бұрын
❤
@muhammedjafer93789 ай бұрын
Trikaripur❤
@SathishKumar-xh7mn9 ай бұрын
Kumble Kanipura Gopalakrishna Temple
@leader70219 ай бұрын
The way you explained very entertaining than visuals 😅
@renjithatm9 ай бұрын
ബ്രോ, Drone ദൃശ്യം ആയതുകൊണ്ട്, ഇത്രയും സ്ലോ ആയി പോകേണ്ട... ഒരു 12-14 KM എങ്കിലും ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. അതുപോലെ, ഒരു യാത്രയിൽ, കാഞ്ഞങ്ങാട് ഭാഗത്ത് ഒക്കെ 1-2 ദിവസം താമസിച്ചു വീഡിയോ എടുത്താൽ യാത്രാ ക്ഷീണം ഒഴിവാക്കാൻ സഹായിക്കില്ലേ? ഒരു സുഹൃത്തിനെ കൂടെ കൂട്ടിയാൽ നല്ലതായിരിക്കും.
ഈ കാസർഗോഡ് ഡിസ്ട്രികിൽ എത്ര പള്ളിക്കര ഉണ്ട് കാഞ്ഞങ്ങാട് ബേക്കൽ കോട്ട യുടെ അടുത്തായി ഒരു പള്ളിക്കര ഉണ്ട് അവിടെ ലെവൽ ക്രോസ്സ് ഉണ്ട് അത് വർഷങ്ങളായി ഫ്‌ളൈവർ വന്നിട്ട് ❤❤❤
@light456219 ай бұрын
അത് വേറെ പള്ളിക്കര ഇത് വേറെ പള്ളിക്കര 😊 എനിക്കും ഈ അടുത്ത കാലത്താണ് അറിയാൻ കഴിഞ്ഞത്
@Askaralikasergod9 ай бұрын
കാസർഗോഡ് പള്ളിക്കര നീലേശ്വരം പള്ളിക്കര
@picnicvlogsaudi9 ай бұрын
Evideyokkey Pani eppol therana
@shijumonpspvhouse83009 ай бұрын
കുമ്പള ഉള്ളത് ആരിക്കാടി കോട്ട ആണ്.. പടന്ന ഷൂട്ട്ടേഴ്‌സ് ആണ് fc... പടുവളം ആണ് അണ്ടർ പാസ്സ്.. പടന്നാക്കാട് അല്ല... അതു നീലശ്വരം അടുത്ത് ആണ്.. പടന്ന നീലേശ്വരത്തോളം വരുന്ന ടൌൺ ആണ്.. കാലിക്കടവിൽ ഗ്രോണ്ടിന് മുൻപിൽ പഞ്ചായത്ത് ഓഫീസ് ഉണ്ടായിരുന്നു.. അതു റോഡിനു വേണ്ടി പൊളിച്ചു നീക്കി...അതിനും പഴയ പഞ്ചായത്ത് ഓഫീസ് പൊളിച്ചിട്ടാണ് ടൗണിന് മുൻപുള്ള വലത്തേക്കുള്ള റീ അലൈൻമെന്റ്.. കാലികടവിൽ കാസറഗോഡ് ജില്ലാ തീരുന്നു... വീരന്മലയുടെ പേര് വീരമല കുന്ന് എന്നാണ് അവിടെ പറഞ്ഞു വരുന്നത്..
@hakzvibe19169 ай бұрын
❤️ thank you
@abuziyad63329 ай бұрын
Hai 🎉🎉🎉
@hakzvibe19169 ай бұрын
Hi
@r1188rhhh9 ай бұрын
Even Gadkari can't do anything to speed up Megha works
@beinglegend54719 ай бұрын
Waiting for payyannur bypass
@yoosufvp73239 ай бұрын
🎉🎉🎉🎉🎉
@mohammedkuttyc44029 ай бұрын
കോട്ടക്കൽ GRHS ന്റെ ഗ്രൗണ്ട് ഉണ്ട്
@hakzvibe19169 ай бұрын
Panjayath ground aano?
@shaheersahee37539 ай бұрын
ബ്രോ നിങ്ങളുടെ വീഡിയോ ആണോ മന്ത്രി റിയാസ് എഫ്ബി യിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.. പാലത്തിന്റെ അടിയിൽ വിനോദ സഞ്ചാരത്തിനെ പറ്റിയുള്ള ബ്രോ യുടെ വോയിസ്
@hakzvibe19169 ай бұрын
Yes 😎😍
@msmsiraj44099 ай бұрын
Hi bro 😊😊
@hakzvibe19169 ай бұрын
Hi
@bijoypillai86969 ай бұрын
ഈ റോഡ് ഒന്ന് ശരിയായിട്ട് വേണം ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് വാങ്ങി ഒരു ട്രിപ്പ് അടിക്കാൻ.. 👍👍..
@bennychittadiyil9 ай бұрын
KMC --- പച്ചകമ്പി ഉപയോഗിക്കുന്നില്ല.
@townboyzkasargod9 ай бұрын
പടന്ന ഫുട്ബോൾ മണ്ണാണ് ഭായ് 😊, കാസർഗോഡ് ജില്ലയിൽ തന്നെ ഫുട്ബോളിൽ പേര് കേട്ട നാട് മൊഗ്രാൽ, ബേക്കൽ, പടന്ന, തൃക്കരിപ്പൂർ
@mukeshk.p96289 ай бұрын
ഓറിയൻറൽ കമ്പനി പച്ചക്കമ്പിയെക്കാൾ കൂടിയ കമ്പിയാണ് ഉപയോഗിക്കുന്നത്
@hakzvibe19169 ай бұрын
❤️
@subincpoonamgode92009 ай бұрын
ബ്രോ ഒരു കാരണവശാലും 10 km സ്കിപ്പ് ചെയ്യരുത്, പ്രവാസികളായ നമ്മൾക്ക് ആകെയുള്ള ആശ്വാസം നിങ്ങളാണ് അതുകൊണ്ടുതന്നെ, ഒരു 12 മുതൽ 18 കിലോമീറ്റർ ഒരു വീഡിയോയിൽ ഉൾപ്പെടുത്താൻ പറ്റിയാൽ വീട്ടിൽനിന്നും തിരിച്ചുമുള്ള യാത്രകൾ കുറയ്ക്കാം. പ്രത്യേകം ഒരു അഭ്യർത്ഥന പയ്യന്നൂർ മുതൽ കല്ല്യാശ്ശേരി വരെയുള്ള ഭാഗം സ്കിപ്പ് ചെയ്യാതിരിക്കാൻ ദയവായി അപേക്ഷിക്കുന്നു, കാരണം ഇവിടെ വളരെ മന്ദഗതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
@hakzvibe19169 ай бұрын
Bro aake 3 batteries aan dron nu ullath . Ath charge theernnal nalla time edukkunnund battery charge aavan.. ath kondan battery theernnal thirich porunnath
@pradeepputhumana57829 ай бұрын
Kps പടന്ന ആ ഹാ ഹാ.. ഉഹു ഹു ഹു.... 😄.
@hakzvibe19169 ай бұрын
😀
@rafeekonly9 ай бұрын
പടന്നക്കാടും, പടന്ന ക്കും മൂന്നാറിന്റെ “ന്ന” ഉപയോക്കിക്കണം 😂. പിലിക്കോട് തോട്ടം gate അണ്ടർപാസ്സിന്റെ വലത്തോട്ടുള്ള റോഡ് പടന്നയിലേക്ക് പോകുന്ന റോഡ് കൂടിയാണ്. കാലിക്കടവ് ഗ്രൗണ്ടിൽ ഇന്ത്യൻ ഫുട്ബോളിലെ പല പ്രഗല്ഭരും പന്ത് തട്ടി വളർന്നു വന്ന ഗ്രൌണ്ട് ആണ്. കാലിക്കടവിൽ ടൗണിൽ നിന്ന് വലത്തോട്ടുള്ള റോഡിലൂടെ പോയാൽ മുഹമ്മദ് റാഫിയുടെ നാട്ടിലെത്താം
@hakzvibe19169 ай бұрын
❤️🤝
@mfa_apositive9 ай бұрын
Eth drone aan thaangal upayogikunnad?
@hakzvibe19169 ай бұрын
Mini 4 pro
@mfa_apositive9 ай бұрын
@@hakzvibe1916 naatil vaangan available aano? Purathu ninn varuthichadaano?
@muhammedkunhi76759 ай бұрын
Ground in pilicode panchayat
@javidjt29359 ай бұрын
Shootes padanna
@rasheedm23179 ай бұрын
Shooters padanna
@SathishKumar-xh7mn9 ай бұрын
Arikadi Hanuman Kota
@jazzjazzik68089 ай бұрын
എല്ലാ പണിയും കഴിഞ്ഞിട്ട് വേണം റോഡിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകൾക്കു ഗെയിൽ കണക്ഷൻ കൊടുക്കാൻ റോഡ് കുത്തിപൊളിക്കേണ്ടി വരും
@aneeshmaranvalappil79389 ай бұрын
പിലിക്കോട് ഗ്രാമപഞ്ചയത്ത് ഗ്രൗണ്ടാണ് ഇതിൽ കാണിച്ചത് പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷം
@nicegroup51569 ай бұрын
JSW steel
@rajeshps9 ай бұрын
Maha ROB is done and dusted, Moorad is next in line, you are not see in these areas
@nicegroup51569 ай бұрын
Acc cement
@vkramachandran70229 ай бұрын
🙏🙏🙏വീരൻ മല അല്ല, വീരമലക്കുന്ന് ആണ്...
@pseriesnpy8 ай бұрын
Knr
@vineeshcmaicha92569 ай бұрын
വീരൻമല അല്ല വീരമല ബ്രോ
@dhinithdhamodharan9 ай бұрын
പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടയ്ക്കിടെ " സുഹൃത്തുക്കളെ" വിളിക്കുന്നത് അരോചകമായി തോന്നുന്നു. ബാക്കി ഒക്കെ.
@hakzvibe19169 ай бұрын
Ok friend
@AhmedHassan-we2ez8 ай бұрын
Padanna panchayath
@SanojCs-iu1rf9 ай бұрын
Kmc യാണ് പച്ച കമ്പി ഉപയോഗിക്കാത്തത്
@hakzvibe19169 ай бұрын
😅
@jayakumarcpurushothaman9919 ай бұрын
ഡ്രോൺ ഒന്ന് താഴ്ത്തി പിടിക്ക് എന്നാലെ റോഡ് പണി വ്യക്തമായി കാണാൻ കഴിയൂ ഇതിപ്പോൾ ഇലക്ട്രോണിക് പോസ്റ്റിനേക്കാൾ വളരെ ഉയരത്തിൽ ആണ് മറ്റുള്ളവരുടെ വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ
@hakzvibe19169 ай бұрын
Hmm
@hakzvibe19169 ай бұрын
Mattullavare pole alla bro ottakkan video edukkan pokunnath… munb orupad thavana paranjatha
@Reejithpallikkara9 ай бұрын
വീരൻ മല അല്ല വീരമല
@AhmedHassan-we2ez8 ай бұрын
ഷൂട്ടേർസ് പടന്ന
@rasheedm23179 ай бұрын
കുറച്ച് വേഗത കൂട്ടിയാൽ എങ്ങനെ ഉണ്ടാക്കും . ഒരാളെ കൂടെ കൂട്ടിയിട്ട് ഒന്ന് വിഡിയോ എടുത്ത് നോക്കുമോ . ബ്രോയുടെ നാട്ടിൽ പരീക്ഷിച്ചു നോക്
@hakzvibe19169 ай бұрын
Koode koottan dhoorathekk onnum aarum verulla bro. Natil ok ishtam pole aale kittum
@rasheedm23179 ай бұрын
@@hakzvibe1916 നിങ്ങളെ നാട്ടിൽ ടെസ്റ്റ് ചെയ്യു . ലത്തീഫ് ഇന്ന് ഒരു വിഡിയോ ഇട്ടിട്ടുണ്ട് എന്താ സ്പീഡ് . ആ സ്പീഡ് ഉണ്ടെങ്കിൽ ഒരാഴ്ചകൊണ്ട് കാസർഗോഡ് നിന്ന് തിരുവനതപുരം വരെ തീരും . ബ്രോ ബ്രോയുടെ രീതിയിൽ ചെയ്താൽ മതി . ഞാൻ just പറഞ്ഞത്