Mega Unboxing Part-2 | ഒരു കിടിലം അൺബോക്സിംഗ് പാർട്ട്‌ - 2

  Рет қаралды 3,096

Miniature Madness

Miniature Madness

Күн бұрын

Пікірлер: 27
@Kendricklamar69-d6x
@Kendricklamar69-d6x Ай бұрын
Chechi ithokke evidunna vangiya❤️
@miniaturemadnesss
@miniaturemadnesss Ай бұрын
Dubai and canada..... Plz subscribe to my channel..... Do support🙏
@roopeshkrishna34
@roopeshkrishna34 2 ай бұрын
വിഡിയോയ്ക്കായി കാത്തിരിക്കയായിരുന്നു.. ഗ്രേറ്റ് മോഡലുകൾ.. ഫ്ലിപ്പ് കാർട്ടിൽ ഫ്ലിൻ്റ് മോബൈലിൻ്റെ 1: 25 സ്കേൽ മോഡൽ കിറ്റ് ഉണ്ട്.. ഓഫർ പ്രൈസിൽ കിട്ടും.. ഇങ്ങള് തീർച്ചയായും അത് വാങ്ങുക.. ഇഷ്ടമുള്ള രീതിയിൽ അസംബ്ലിങ്ങ് / പെയിൻ്റിങ്ങ് ചെയ്യാം..
@miniaturemadnesss
@miniaturemadnesss 2 ай бұрын
Order ചെയ്തുകഴിഞ്ഞു. താങ്ക്സ്. ഞാൻ fb ൽ ഒരു beetel doirama പോസ്റ്റ്‌ കണ്ടിരുന്നു. താങ്കൾ ചെയ്തത് ആണോ?? അടിപൊളി ആയിട്ടുണ്ട്‌
@roopeshkrishna34
@roopeshkrishna34 2 ай бұрын
ഞാൻ ഒരു പ്രൊഫഷണൽ മോഡൽ മേക്കർ ആണ്.. പ്രധാനമായും നാവിക അക്കാഡമി - എൻജിനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കു വേണ്ടി റേഡിയോ കൺട്രോൾഡ് മോഡലുകൾ ഉണ്ടാക്കുകയാണ് പ്രധാന ജോലി.. ഒപ്പം ധാരാളം ഡയോരമകൾ, എയർക്രാഫ്റ്റ് മോഡലുകൾ ഇവയും നിർമ്മിച്ച് നൽകാറുണ്ട്.. ഞാനിയടുത്ത് ബീറ്റിൽ ഓഫ് റോഡ് റാലി ഡയോരമ ചെയ്തിരുന്നു.. ഇപ്പോ വില്ലീസ് ഗേസ്സർ ഡയോരമ ചെയ്യുവാ.. ഇങ്ങക്ക് ഫേസ്ബുക്ക് ഐ ഡി ഉണ്ടോ..? എൻ്റെ ഐ ഡി krishna roopesh keeriyaatt
@shefinkhan9802
@shefinkhan9802 2 ай бұрын
I like Porsche 911 & Supra 🔥🔥❤
@miniaturemadnesss
@miniaturemadnesss 2 ай бұрын
Thank u👍.... Plz share this video wth your frnds and family
@Kendricklamar69-d6x
@Kendricklamar69-d6x Ай бұрын
Solido porsche car rate ethra ayi parayo plz❤️❤️
@miniaturemadnesss
@miniaturemadnesss Ай бұрын
Dubail ithinu 4500/- vannu
@Kendricklamar69-d6x
@Kendricklamar69-d6x Ай бұрын
@@miniaturemadnesss 4500 indian rupees ahno??
@miniaturemadnesss
@miniaturemadnesss Ай бұрын
@@Kendricklamar69-d6x ha Avidannu vangiyathu kondu.... India yil 6700/- aakum
@shylockgodgaming8107
@shylockgodgaming8107 2 ай бұрын
Giveaway Update?
@miniaturemadnesss
@miniaturemadnesss 2 ай бұрын
Announced winner b4 8 days.... Video is there.
@ameerktameer6730
@ameerktameer6730 Ай бұрын
Chechi fast and furious supara dubainnu vaangiya shop details tharaamo njan dubai aanu❤️
@miniaturemadnesss
@miniaturemadnesss Ай бұрын
JADA - FAST & FURIOUS 1995 TOYOTA SUPRA amzn.eu/d/eu7SwOV Njan amazonil ninnu link ayachu koduthu vangikkuvayirunnu. Link ittittundu. Plz subscribe to my channel do support🙏
@FredyTomyadatukaran
@FredyTomyadatukaran 2 ай бұрын
Chache iam clothes tam
@miniaturemadnesss
@miniaturemadnesss 2 ай бұрын
എന്താ പറഞ്ഞതെന്ന് മനസിലായില്ല.
@jijishjohnpozholiparambil7211
@jijishjohnpozholiparambil7211 2 ай бұрын
I think its a luggage box at the back.
@miniaturemadnesss
@miniaturemadnesss 2 ай бұрын
Oh ok.... Thanks a lot👍
@pramelavelaithan2461
@pramelavelaithan2461 2 ай бұрын
@miniaturemadnesss
@miniaturemadnesss 2 ай бұрын
❤️
@MuhammadKt-w2j
@MuhammadKt-w2j 2 ай бұрын
First❤
@miniaturemadnesss
@miniaturemadnesss 2 ай бұрын
Thank u❤️
@abhirambabu3959
@abhirambabu3959 2 ай бұрын
❤😊
@miniaturemadnesss
@miniaturemadnesss 2 ай бұрын
❤️..... Share cheyyane video🙏
@madhumithaganesh1863
@madhumithaganesh1863 2 ай бұрын
@miniaturemadnesss
@miniaturemadnesss 2 ай бұрын
❤️
Vintage Car Meetup | ഒരു പഴയ കാർ വാങ്ങി
29:01
കുഞ്ഞുവാവ ഹോട്ടൽ 😄|short sketch|
7:57
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
So Cute 🥰
00:17
dednahype
Рет қаралды 68 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН