ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞാട്ടും ജീവനായി പ്രണവിച്ചവർ ഉണ്ടോ...🥀💔
@avanisanthosh27346 ай бұрын
Yes same feelings undayittund🥺💔
@daworld92486 ай бұрын
Ente.......... Ippozhum kittiyilla avane
@jaisontharakan45136 ай бұрын
ഉണ്ട് 😊
@jaisontharakan45136 ай бұрын
@@daworld9248 വേണം എന്ന് മനസ്സിൽ വിചാരിച്ചാൽ കിട്ടാത്തത് ഒന്നും ഇല്ല 😊ഈ ലോകത്തിൽ 😊
@amalma6 ай бұрын
Udd😢
@newmalayalammovies123 Жыл бұрын
2023ൽ കാണുന്നവരുണ്ടോ???😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Meghamalhar Жыл бұрын
🥰🥰
@shimnanoushad6324 Жыл бұрын
Yes
@kmcgamepromidhun1832 Жыл бұрын
Yes
@ebinsthomas569 Жыл бұрын
Embryos
@safiyasafiya7201 Жыл бұрын
ഉണ്ട് 😂
@Zbto_gaming5 ай бұрын
2024ൽ കാണുന്നവരുണ്ടോ 💕💕💕💕💕💕💕☺️☺️
@ponnuzz-5 ай бұрын
Yes yes❤
@jamsheedjamsheed77472 ай бұрын
Yes
@Smpps9932 ай бұрын
Yes❤
@B2R4123Ай бұрын
Yaaaaaah❤
@VanajaVellukkeel-vl4jpАй бұрын
❤
@dakshaashok103 Жыл бұрын
നല്ല മഞ്ഞുമൂടിയ വഴികളിലൂടെ ബസിന്റെ സൈഡ് സീറ്റിലിരുന്ന് തനിയെ ഈ പാട്ടുകൾ കേട്ട് യാത്ര ചെയ്യാൻ മോഹം ദൂരെ
@Meghamalhar Жыл бұрын
❤❤
@seenathm.sseenath7625 Жыл бұрын
👌😊
@aswathysahadevan352 Жыл бұрын
വാ മുന്നാറിലോട്ട്
@Meghamalhar Жыл бұрын
AR Rahman Hit Songs 🥰❤ kzbin.info/www/bejne/b3S3iJmbe6aId7M
@jaimonpsjaimonps4480 Жыл бұрын
👏👏👏👏👏👏
@princymol16334 ай бұрын
2024 ill kalkkunvr ondo❤🥰
@AkhilaC-qz6lwАй бұрын
Mm
@AkhilaC-qz6lwАй бұрын
Ha
@SanthoshKumar-jt3inАй бұрын
@@AkhilaC-qz6lw hi
@SanthoshKumar-jt3inАй бұрын
@@AkhilaC-qz6lw 👏🏻
@SanthoshKumar-jt3inАй бұрын
O pinne
@yesudastt43663 ай бұрын
2024 ൽ കാണുന്നവരുണ്ടോ????
@dilshadheponnu81362 ай бұрын
❤
@ziyadusityziyadusity73624 ай бұрын
2024 ithokke veendum kaanunnavar undoo.❤
@devapriyar.a6-f8274 ай бұрын
Yeh
@reshmar91552 ай бұрын
Yes
@hajaraPH-ng2qcАй бұрын
Yeah
@ziyadusityziyadusity7362Ай бұрын
Ethra kettalum ink madkarilaa... Ningalkokkeyoo
@prasadmundakai9097 Жыл бұрын
Feel songs കേൾക്കാൻ സത്പര്യമുള്ളവർ ഉണ്ടോ
@Meghamalhar Жыл бұрын
🤍🤍🤍🤍
@muhammadniyas310612 күн бұрын
Hh Und
@panchamipk8653 Жыл бұрын
എജ്ജാതി സോങ് ആണ് 💕🤍 ഇതൊക്കെ കാമുകി ഇല്ലാത്ത എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ എവിടെയോ ഒരു കാമുകി ഉണ്ട് എന്ന തോന്നൽ 😜😝
@Meghamalhar Жыл бұрын
😁😁
@dude9006 Жыл бұрын
Me too😒
@zehrafathimazehrafathima9838 Жыл бұрын
Enikum😌🤣
@satheeshnavaneetham4163 Жыл бұрын
ഇപ്പൊ ഉള്ള സന്തോഷം പോരെ....real ആണ് എങ്കിൽ മനസ്സമാധാനം അത് കിട്ടകനിയ
@appuappus1525 Жыл бұрын
😊
@mariyahmari3257 Жыл бұрын
ഹെഡ്സെറ്റ് വെച്ച് പാട്ട് കേൾക്കാൻ എന്താ ഒരു ഫീൽ...... ഒരു പാട്ടും..... ബോറില്ല 👍💕💕💕💕💕💕💕വൈബ് 🎶🎶🎶🎶
@Meghamalhar Жыл бұрын
🥰🥰
@shamsumathari9821 Жыл бұрын
😍
@lincykunjumon-lw3vx11 ай бұрын
❤❤❤
@BeSimplewithJadheera7 ай бұрын
സങ്കടങ്ങൾ കൊണ്ട് മനസ്സ് നീറുമ്പോൾ.. ജനലരികിൽ ചെറിയ വെളിച്ചത്തിൽ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ കേൾക്കുവാൻ പ്രത്യേക ഫീൽ ആണ് ❤🥰
@ismiyaismail89027 ай бұрын
❤
@alphavlog91445 ай бұрын
Right
@shalu4365 ай бұрын
😂😢
@amalachu1235 ай бұрын
Und epalum
@user-bv6ck6gv8d2 ай бұрын
❤❤
@ammusvlogs45857 ай бұрын
Train+rain+cold+this song +earphone=heavenn....❤
@adithyans.p73076 ай бұрын
No , sometime we fell ALONE then take earphone and just listen then you got the feel 💕
@keralam1908 Жыл бұрын
നിലാവുള്ള രാത്രീയിൽ ആകാശത്തു തെളിഞ്ഞുനിൽക്കുന്ന നക്ഷത്രങ്ങളെ നോക്കിയിരുന്നു ഈ പാട്ടുകൾ കേള്ളാകണം... എന്റെ പൊന്നു സാറേ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല ❤❤
@Meghamalhar Жыл бұрын
❤️❤️❤️
@sajeelanoushad3316 Жыл бұрын
Sathyam...
@faizymt2568 Жыл бұрын
💯
@bushrabucha1859 Жыл бұрын
Athu entha kanan pattathathu🤭
@ashfinam5362 Жыл бұрын
@@bushrabucha1859 raathri allee mandaa 🤦🏻♂️😂
@rajeeb9507 Жыл бұрын
ഇപ്പോഴും കേൾക്കുന്നവർ ലൈക്
@Meghamalhar Жыл бұрын
🥰🥰🤍
@kaveri181 Жыл бұрын
Allellum lovers ne kalum singles ahn love song kuduthalum kelkunnath😌🤪💞💞
@Meghamalhar Жыл бұрын
😁😁
@NiranjanSRajeev Жыл бұрын
Sathyam me😂
@cobragaming8422 Жыл бұрын
Relatable 😂
@kaveri181 Жыл бұрын
@@cobragaming8422 😌
@cobragaming8422 Жыл бұрын
😂😹💫
@aghovlogs7826 Жыл бұрын
ഒരു മലയുടെ മുകളിൽ ഒറ്റയ്ക്ക് പോയി ഇരുന്നു ഈ സോങ്സ് എല്ലാം കേൾക്കാൻ മോഹം 😔
@Meghamalhar Жыл бұрын
❤️❤️❤️
@pranav6998 Жыл бұрын
@@Meghamalhar 3
@ahalyazzworld7015 Жыл бұрын
Yes
@sujithkurup762 Жыл бұрын
ഒരു ചെറുതും അടിച്ചിട്ടാണെങ്കിൽ ഒരേ വൈബ് ❤
@shamijath1959 Жыл бұрын
❤️
@chinjuvasudevan2412 Жыл бұрын
പെയ്യാൻ മടിച്ചു നിൽക്കുന്ന മഴ മേഘങ്ങളെ ഭൂമിയിലേക്ക് ആഹര്ഷിക്കുവാൻ കഴിയുന്ന രാഗം അതേ മേഘമൽഹാർ..... ❣️പേരും song's selection ഒത്തിരി നന്നായിട്ടുണ്ട്..... 😍❤️❤️
@Meghamalhar Жыл бұрын
😊😊😊
@galaxyj1037 Жыл бұрын
ചിഞ്ചൂ....,...
@Thazni_Ashraf Жыл бұрын
Alone + bus side seat + rain out side + earphone+ those songs + some tears on eyes + old some moments with someone who loved the most 🥺🥀❤️😩 feel the song with ur soul ❣️
@Meghamalhar Жыл бұрын
♥️♥️♥️
@maryrochamaryrocha3299 Жыл бұрын
Super song
@manugeorge3464 Жыл бұрын
Ksrtc bus
@sakku79 Жыл бұрын
@@manugeorge3464 അപ്പൊ അങ്ങ് എത്തണ്ടേ
@gamingrider2.045 Жыл бұрын
@@sakku79 😂😂
@adensaviary121210 ай бұрын
മഴ ഉള്ള രാത്രിയിൽ ട്രിപ്പ് പോയപ്പോൾ കേട്ട പാട്ടുകൾ... I love it... specialy, "മധുപോലെ പെയ്ത മഴയെ"... Which is my favourite❤
I'm from Arunachal Pradesh and i love malayali songs.
@Meghamalhar Жыл бұрын
♥️♥️♥️
@jaisontharakan45136 ай бұрын
Good atleast you can learn some good English too 😂
@sreekumar-sy3px10 күн бұрын
മദ്ധ്യാഹ്നം മൂകതയിൽ മുങ്ങും മൂടലിൽ മഴത്തുള്ളികൾ പൊഴിയുന്നു കുളിരായി മിന്നിത്തെളിഞ്ഞ ചൂടൻ പകലുകൾ മഴയിൽ കുളിരുന്നു സീൽക്കാരത്തിൻ ഹുങ്കാരവുമായി സോപാനം പാടുന്ന മഴക്കാറ്റുകൾ തണുപ്പിനെ പുണരും ജൈവതാളം താരുലതാദികൾ ഈറനണിയും കാലം ഓരോ തുള്ളിയും ഒരായിരം ഇലകളിൽ ഒന്നൊന്നായി പറന്നിറങ്ങി ചാറ്റലുകളായി ഈയൽ പൊടിയും ഇറക്കാലികളിൽ ഇന്നു പൂരത്തിൻ ആരവങ്ങൾ മാമ്പൂവിൻ മദനഗന്ധം നിറയും തൊടിയിൽ മോഹത്തിൻ ഗാനം മുഴക്കുന്ന മാക്രികൾ കറുത്ത മണ്ണിൻ കരുണയിൽ മുളപൊട്ടും കാലം കാത്തുവച്ച കുഞ്ഞു മുകുളങ്ങൾ അരിച്ചിറങ്ങും ശീതളിമയിൽ അലിയും ആസേതുഹിമാചലം
@sreenidhinairp531 Жыл бұрын
സൂപ്പർ കളക്ഷൻ.. എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകൾ... Thank you... So much.. 👌👍
@Meghamalhar Жыл бұрын
❤❤
@__ivohhh__ Жыл бұрын
Alone ayi irikumbol kelkumbo oru percious feel ahnu 🖤🦋
@Meghamalhar Жыл бұрын
😍😍😍
@SalihaSali-oz5lz4 ай бұрын
2024 ൽ kanunnavar undo !! 🧸🤎
@AlimusliyarAlimusliyar2 ай бұрын
Hmm😂
@user-vz5si7vb5q2 ай бұрын
Pinnala❤
@IshakIshak-46083 ай бұрын
Solo ride bike പിന്നെ ഇജ്ജാതി songs 🔥🔥🔥
@Dani000527 ай бұрын
Bus Yathra cheyyumbol kelkkaan pattiya kidilan songs i like it❤❤😍
@riz....92296 ай бұрын
After 1 year..njan ee play list onnoode kekkuvaan..ann mind muzhvan exhausted aayirnnu ..love affair onnum alla ...friendsinte edayile problems..ann ee playlist vellathoru feel aan thannath..nte problevum aayi yathoru matchum illenkilum..!!😂 But..now full of pleasure njan ith kekkunnu..athaan ee songsinte okke vijayam... Thank you for this amazing play listt 😍🌸
@avaniponnu82792 ай бұрын
സൂപ്പർ സൂപ്പർ മറ്റൊന്നും പറയാനില്ല ❤
@WTFRockeyYT Жыл бұрын
I am Tamil But Felling Malayalam Songs💙💫
@Meghamalhar Жыл бұрын
♥️♥️♥️
@anujaanuja9782 Жыл бұрын
സൂപ്പർ റൊമാന്റിക് സോങ്...
@Meghamalhar Жыл бұрын
🥰🥰
@afnanabdulla3200 Жыл бұрын
I dont know malayalam but i like these songs very much🤭 ......... എന്ന് സ്വന്തം ബംഗാളി (ഒപ്പ് )😁
@Meghamalhar Жыл бұрын
😊😊🤍🤍
@ayshaaysha-pg7vw11 ай бұрын
Baglik Malayalam ariyo last 😂😂😂
@Meghamalhar11 ай бұрын
@@ayshaaysha-pg7vw ബംഗാളിൽ മലയാളം മീഡിയം പഠിച്ച ഏതോ ബംഗാളിയാണ് 😐😐 ജീവിച്ച് പൊക്കോട്ടെ...
@afnanabdulla320011 ай бұрын
@@ayshaaysha-pg7vw 😂അതെയതെ😌🫣
@shahulhammed53362 ай бұрын
😂😂😂
@MuneerBabu-ml2zd5 ай бұрын
വണ്ടിയിൽ ഹെഡ്സ്സാറ്റ് വെച്ച് മഞ്ഞു മൂടിയ സ്ഥലത്തുകൂടി പോകുബോ ഉണ്ടാകുന്ന വൈബ് അദ് വേറെ ലെവൽ ആണ് ❤️
@nourinfathima9084 Жыл бұрын
Ee songs kelkkumbol entho nalla vaibaann appol jeevithethilee oroo dreams ingane vann pokum njan ippoll 10thilann athinte tensionil irikkumbol oru relaxann eee songs athinte koode ente dreamum
@Meghamalhar Жыл бұрын
❤❤❤
@anurago6184 Жыл бұрын
😍💖
@user-bv6ck6gv8d2 ай бұрын
Yaa
@anithadsilva01 Жыл бұрын
Beautiful songs.... The drive to work seems so smooth listening to these songs
@Meghamalhar Жыл бұрын
♥️♥️♥️
@princypichy554410 ай бұрын
@ShafeekShajahan-nh7luАй бұрын
songs athu poliya ....
@Pure-Paryatak Жыл бұрын
Love from Odisha. Yes I could not understand the lyrics but I do sense the vibe and I love Kerala 💗
@HealthWealthLife88 Жыл бұрын
even i didnt wantch the movie yet... but those songs awesome collections. meaning ful and lots of feelings in it
@Meghamalhar Жыл бұрын
🥰🥰🥰
@preebapadinjarekalam61358 ай бұрын
Qq
@preebapadinjarekalam61358 ай бұрын
😊11àaàààààà1a1aàa1
@rijeshkrishnan72055 ай бұрын
Welcome to Kerala and hv a house boat trip @Alappuzha & Hill station stay at Munnar
@itsmemagma Жыл бұрын
From kerala So feeling💥
@Meghamalhar Жыл бұрын
🥰🥰
@anilthankamma43566 ай бұрын
മഴ പെയ്പോൾ കേൾക്കാൻ പറ്റിയ songs ❣️..,. 🎼..... 🍃... 💯
@rishanaarichuuu9208 Жыл бұрын
Nalla mazha peyyumbol ee songs headset vechitt kelkan vera tanne oru feel Aa 🤗❤️
@Meghamalhar Жыл бұрын
🥰🥰🥰
@asad-de3dp Жыл бұрын
Athinu mazha venam ennillaa
@sreejithvp6639 Жыл бұрын
Wow🥰happy to have a long drive wid this songs
@Meghamalhar Жыл бұрын
🥰🥰🥰
@sreekumar-sy3px10 күн бұрын
ലോകം എത്ര സുന്ദരം ലൗകിക മോഹങ്ങൾ മിതമായാൽ പുഞ്ചിരിയാൽ പൂത്തുലയും പൂക്കാലമായി കൂടെ വരും പ്രതികരണങ്ങൾ മൃദുവായാൽ പറയുന്നതിലൽപം മധുരം പകർന്നാൽ ആരോപണങ്ങൾ വിദ്വേഷങ്ങൾ അവനവനിലാദ്യം മാലിന്യമേകും ഓരോ അണുവിലുമാളിപ്പടരും ഒരിക്കലും അകലില്ലാ മരണത്തിൽ പോലും കൂടെ വരും ശപ്ത വിശ്വാസങ്ങൾ മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ മനസിൽ നരകം പിറക്കുന്നു എല്ലാവരിലും നൻമകൾ തിൻമകൾ ഏറിയും കുറഞ്ഞും പല വിധം വിമർശനങ്ങൾ ഗുണദോഷ സമ്മിശ്രം വിനാശമേകും വാതായനങ്ങൾ പലപ്പോഴും അവനവന്റെ ലോകം അവനു പ്രിയം അപരനതിൽ എന്തു കാര്യം അപ്രിയം പറയൂ സ്നേഹമോടേ ആക്രോശങ്ങൾ അർത്ഥശൂന്യം
@ebinebin1449 Жыл бұрын
Nejiloru thudippa eee paattukal kelkumbol❤❤
@user-cm5hm2ub1z6 ай бұрын
Anik eth.ethrakandalum Mathiyakilla❤❤❤❤
@aleena_3663 ай бұрын
2024 il kannunnavar undo guyzz... 😩💗
@nijovarghese8471 Жыл бұрын
Very beautiful songs 💖💖💖 i❤❤
@Meghamalhar Жыл бұрын
🥰😊😊
@Reyan4559 Жыл бұрын
Nalla song selections.....♥️
@Meghamalhar Жыл бұрын
❤
@user-vl5oh1ky3h7 ай бұрын
Super
@eldhosevarghese7972 Жыл бұрын
Kannil karppora deepamo koodi add cheyyamayirunnu, eventhough, excellent selection
@Meghamalhar Жыл бұрын
❤️❤️❤️
@asad-de3dp Жыл бұрын
Ee song kettu ottaku drive cheythu enthoru freel,
@Meghamalhar Жыл бұрын
🥰♥️♥️
@ashifptpt81295 ай бұрын
ഇഷ്ടം സോങ്ങുകൾ എല്ലാം ഒരു കുടക്കീഴിൽ ❤
@GowriNandanaB.R3 ай бұрын
Parayuvan ethadhyamay varikal maye.... I love you!!!❤❤❤ This is the feeling I have when I think about you...
@GowriNandanaB.R3 ай бұрын
❤
@ananthirangarajan8432 Жыл бұрын
Malayalam song from tamil nadu. I understand malayalam little much nice album 😙😙😙
@Meghamalhar Жыл бұрын
🥰🥰
@sumayyanujumu2568 Жыл бұрын
L0pl
@ashalathavk5574 Жыл бұрын
Very beautiful songs 😍... I like this sons thanku🥰for uploading 💞💞
@Meghamalhar Жыл бұрын
🥰🥰
@galaxyj1037 Жыл бұрын
ലത, സുഖാണോ
@krishSavarna-ud8qo2 ай бұрын
കിനാവിൽ നീ വന്നു പ്രണയിനിയായി കുസൃതി നിറയും കണ്ണുകളിൽ മോഹം നിറച്ചൂ നീ ആ പുൽത്തകിടികൾ, പൂമരങ്ങൾ നിറയും ഉദ്യാനങ്ങൾ അടുപ്പങ്ങളിൽ നമുക്കു വെഞ്ചാമരം വീശും മന്ദമാരുതൻ മറവിയിൽ പോലും തെളിയും സംഗമങ്ങൾ മാറോടണയ്ക്കുമാ ഓർമകൾ
@jananimadikeri76584 ай бұрын
I'm coorgi i love malayalam and songs 😇🍁🍂🎊🎶🎶🎶🎶🎙🎙🎙
@abhaikadaikodu6617 Жыл бұрын
Kollam to thirur train 03:24 am
@arafavlogs52 Жыл бұрын
Ennaashakal than man toniyoumaay thuzhajharike njaan varaam
@user-qp6cz4vd3q3 ай бұрын
Neeyilla neram🔥
@saratchandrang668211 ай бұрын
Me too... Super selexn
@shailajakv2816 Жыл бұрын
Pattu kelkkumbo endhoru happiness...😝😇♥️
@Meghamalhar Жыл бұрын
♥️🥰🥰
@Sreeja543110 ай бұрын
Anyone 2023❤
@abyansherif28335 ай бұрын
Neyilla neram,katenthe vaathil charathe, pokunnuuu.............💔 Mampookal,pookal neeharan peyyan raventhe, neerunnuu.. Thara rara ra thara rara ra ra thaaa raa... ❤❤❤
@AjithKumars-nr4os5 ай бұрын
Ottakku yathara cheyubull ee song kellkkanamm ❤
@athira_talks5 ай бұрын
Pwoliyaanu
@jyothysuresh6237 Жыл бұрын
Super collection.,.. 👍👌
@Meghamalhar Жыл бұрын
🥰🥰
@_goral__girl6256 Жыл бұрын
Adipoli songs...... Aa feelil varunna songs selection .... Thanks 💖
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളരും സ്വപ്നം നാണത്തിൽ മൂടുമീ പുഞ്ചിരിയിൽ, മുത്തു പോൽ തിളങ്ങുമീ മിഴികളിൽ ഉണരും പ്രണയ ഗീതം മോഹമുണർത്തി നീ കൂടെ വന്നാൽ മറക്കും ഞാനീ ലോകം നീ മാത്രം എന്നോർമകളിൽ നിലാവു പോലെ നിറഞ്ഞു നിൽക്കും നിന്നെ കാണും ഞാൻ എന്നുമെന്നും നയനങ്ങളിൽ നിൻ ബിംബം നിറങ്ങളേറും സൗന്ദര്യമായി നിദ്രയിൽ തെളിയും നിൻ സ്വപ്നരൂപം നക്ഷത്രം പോൽ തിളങ്ങും മോഹമുണർത്തും
@fathimahiba8906 Жыл бұрын
Old memories manasiloodee oru nimisham kidannu pokunnuuu
@Meghamalhar Жыл бұрын
❤️❤️❤️❤️
@user-im7uq1gx6v9 ай бұрын
2023 septembar 1 shesham kaanunnavar undo enghil onn like adi
@shafnasafa4510 Жыл бұрын
Ee song kelkkumbol palarudeyum manassil oral vannittundavum alle😄
@jasnahha5 ай бұрын
2024 kanunnavar indoii❤️😌
@ashithaachu354 Жыл бұрын
Rathri orupaadayitum urakkam varathe irikkumbo, windows nte aduthek bedokke neekkiyititt ee songs um vech, windows oppen cheyth Aakasathe mazha megagalude movements um nokki kidakkan oru prethyeka vibe aanu friends........ minnaminnikalum koode ullathukond vaakkukalal varnikan kazhiyilla.......
@Meghamalhar Жыл бұрын
❤️❤️❤️
@ashithaachu354 Жыл бұрын
@@Meghamalhar ❤
@Meghamalhar Жыл бұрын
@@ashithaachu354 please follow insta and fb pages
@friendsforever9821 Жыл бұрын
Exactly athoru different feel aanu
@renjusanjith9737 Жыл бұрын
ഒറ്റയ്ക്ക് ഇരുന്നു കേൾക്കാൻ പറ്റിയ സോങ്സ്
@Meghamalhar Жыл бұрын
❤️❤️❤️
@JourneyToTheTrueNorth Жыл бұрын
It was raining today and I had this playlist on… the drive was so peaceful. Nice choice of songs 🙏🏻😊
@Meghamalhar Жыл бұрын
🥰
@askaerakkuakku2931 Жыл бұрын
@@Meghamalhar ആണ്
@panchamipk8653 Жыл бұрын
💕
@rajilkadirur Жыл бұрын
@@askaerakkuakku2931 ,,, I v😅😅😅😅😅😅😮😮😮😮😮
@DivyaThomas-ve8lv11 ай бұрын
🎉
@Jija2342 ай бұрын
Nice songs collection
@liyamehrin5438Ай бұрын
2024 kelkuna aregilum undo
@saradhakumar5538Ай бұрын
Aaa
@prasedha3100Ай бұрын
Ya...... Mmme tooooo
@Shamil-yb9poАй бұрын
Aa ind athinethye😊
@viveksinghchauhan7496 Жыл бұрын
I don't understand meaning of these songs but music is too good and I do like Srirams's voice. Carnatic music is what gives you that vibrant feeling of being alive.