Meghame Mazhameghame | Dhara Music video | Gautham Pradeep | Sibu Sukumaran | Vijesh gopal

  Рет қаралды 218,252

FrameMakers

FrameMakers

Күн бұрын

Пікірлер
@gauthampradeep3175
@gauthampradeep3175 2 жыл бұрын
ഇതുവരെ സപ്പോർട്ട് ചെയ്തതിന് നന്ദി തുടർന്നും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ചെറിയ പാട്ട് എല്ലാവരിലേക്കും എത്തിക്കാൻ ഒപ്പം നിൽക്കണം..ടീം ധാര Gautham Pradeep Director
@shumiakter4472
@shumiakter4472 2 жыл бұрын
৭০
@dawnfrancis293
@dawnfrancis293 Жыл бұрын
Midhya 3 eppo release akum ?
@krishkp5015
@krishkp5015 2 жыл бұрын
പ്രണയത്തിന്റെ ആരും പറയാത്ത, കാഴ്ചക്കാരിൽ ലഹരി ചൊരിയുന്ന, മറ്റൊരു ഗൗതംപ്രദീപ് മാജിക്‌.. ധാര ❤
@pcrahul
@pcrahul 2 жыл бұрын
നല്ല ഫീൽ. പ്രണയിക്കുന്നവർക്കും പ്രണയം ആഗ്രഹിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും ഒരു പോലെ ഇഷ്ടപ്പെടും ❤️
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@nithapsneethumol6376
@nithapsneethumol6376 2 жыл бұрын
പ്രണയത്തിന്റെ ഏറ്റവും മനോഹരമായ വികാരം മഴ 🥰💓ധാര🌺
@nagarajans36
@nagarajans36 Ай бұрын
ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതി തുള്ളിക്കൊരുക്കുടം കണക്കെ പെയ്തിറങ്ങുന്ന കർക്കിടകം ഇടിയും മിന്നലും കൂടിയുള്ള തുലാവർഷം എല്ലാത്തിനും മാറ്റം വന്നിരിക്കുന്നു പക്ഷെ മാറ്റമില്ലാത്താത് പ്രണയം മാത്രം മനോഹരമായ ശ്രവണസുന്ദരമായ പ്രണയ ഗാനം നൽകിയ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി
@shijucalicut4705
@shijucalicut4705 2 жыл бұрын
രാധ കലക്കി എല്ലാ മേഖലയിലും. അച്ഛൻ മക്കളെ മനസ്സുനിറയെ സ്നേഹിക്കുന്ന അച്ഛൻ നന്നായിട്ടുണ്ട്.. ധാര മനസ്സിൽ കുളിർമഴ പെയിച്ചു..,
@krishkp5015
@krishkp5015 2 жыл бұрын
ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻
@unnikrishnanvb5397
@unnikrishnanvb5397 2 жыл бұрын
മനോഹരമായ ഗാനവും അതിലുപരി നല്ലൊരു ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നു. ഗൗതം ചേട്ടനും, ഉപേന്ദ്ര നവരസ, അഭിജിത് പിന്നെ പേരറിയാത്ത നല്ല കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@anjanakp315
@anjanakp315 2 жыл бұрын
Eee pattum ithiley oroo scenes um therunnaa magic ethane paranj varnikan avunillaa vakkukalk adheedhamane💯
@surendrankallur9150
@surendrankallur9150 2 жыл бұрын
ഇഷ്ടത്തോടെ കേൾക്കാനും കാണാനും തോന്നി... സൂപ്പർ...
@shreelakshmi8191
@shreelakshmi8191 2 жыл бұрын
Sandreachiiiii....chopper chooper😘lub you my dear🥺...ellaaam adipoliyayitund❤️💫
@nijilsurendran1995
@nijilsurendran1995 2 жыл бұрын
Good song. Superb visuals.. Mazha.. nalla bangi undu.
@raheemrhm5317
@raheemrhm5317 2 жыл бұрын
Album song edukkan udheshichathenn thonnunnu team but Oru film Kanda feel Tottel oru drishyavishkaaram camaraman direction vere level ❤️❤️❤️❤️❤️❤️❤️
@aminarinshaunais7215
@aminarinshaunais7215 2 жыл бұрын
Super and awsom.i really like it.instayilulla oru story kanda vannad.i really. Love it
@shalindeepak9703
@shalindeepak9703 2 ай бұрын
❤❤മഴയുടെ പ്രണയാർദ്രമായ ഭാവങ്ങൾ ❤❤❤...നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു
@sheelaramesh3225
@sheelaramesh3225 2 жыл бұрын
സൂപ്പർ.... പാട്ടും, മ്യൂസിക്കും അഭിനയവും.
@rahoofvalparambil9233
@rahoofvalparambil9233 Жыл бұрын
Super visuals creation. Nice presentation and script.. Singers are awesome.. 🌷
@shyamanvp8010
@shyamanvp8010 2 жыл бұрын
💜💜💜💜💜💜💜💜💜 just loved it.... മഴ എപ്പോഴും ഇങ്ങനെയാണ്... അത് തരുന്ന വികാരവും വിചാരവും ആഗ്രഹവും എപ്പോഴും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും, ഈ ധാരയിലെ രാധയെപ്പോലെ 💜💜
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@vishnuanakkathil8802
@vishnuanakkathil8802 Жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി.. എവിടെയൊക്കെയോ കുത്തി നോവിക്കുന്ന പോലെ.. അതിലേറെ സന്തോഷവും തോന്നിയ ആവിഷ്കരം.. ഒരുപാടിഷ്ടം ❤
@nayanaudayan9454
@nayanaudayan9454 5 ай бұрын
ith kollalo...oru prethega feel thannu ee music video
@prasadak3058
@prasadak3058 2 жыл бұрын
സംഗീതവും ദൃശ്യാവിഷ്കാരവും മനോഹരം നല്ല സംഗീത വിരുന്ന് ഒരുക്കി തന്ന പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️👍
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@kalamandalamswathy9821
@kalamandalamswathy9821 2 жыл бұрын
Sandrummaaa.... Choooppperr daa😚😚❣️❣️✨️✨️
@SanghaMithra-n9p
@SanghaMithra-n9p 3 ай бұрын
Back ground music supper aaan.adutha bhagamthin vendi kathirikkunnu..❤❤❤😍😍🥰🥰
@meezansa
@meezansa 5 ай бұрын
ആൽബം:-മേഘമേ മഴമേഘമേ.............. (2022 സംവിധാനം🎬:- ഗാനരചന ✍ :- ധന്യ ഗൗതം ഈണം :-ഷിബു സുകുമാരൻ രാഗം:- ആലാപനം :- വിജേഷ് ഗോപാൽ & രശ്‌മി പണിക്കർ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜💗 മോഹമുകിലെ വിണ്ണിൻ അഴകേ....... ഉതിരു മഞ്ഞിൽ തണു തണു മഴയെ....... പകലിൻ അനുരാഗമായി........ രാവിൻ തരാട്ടുമായി..... പൊഴിയൂ നിനവിൻ നീരഴകേ....... വാനിൽ നിറയും നൂപുര നാദം - പോൽ....... മേഘമേ മഴമേഘമേ വർഷമായി........ പെയ്തലിയുമോ.......... ധാരയിൽ നീർധാരയിൽ........... ഹർഷമായി കുളിർ തൂകുമോ........ മോഹമുകിലെ വിണ്ണിൻ അഴകേ....... ഉതിരു മഞ്ഞിൽ തണു തണു മഴയെ....... പകലിൻ അനുരാഗമായി........ രാവിൻ തരാട്ടുമായി..... പൊഴിയൂ നിനവിൻ നീരഴകേ....... വാനിൽ നിറയും നൂപുര നാദം - പോൽ....... ദൂരെ പൂക്കുന്ന മലർക്കാട്ടിലായി...... ഈറൻ കാറ്റിൻ ദലമർമ്മരം....... ഏഴഴകിൽ വിരിയുന്ന മഴവില്ലിൽ -നിന്ന്....... ആഴിതിരയോട് മോഹാനുരാഗം...... തഴുകും തെന്നൽ.. തിരയും ശിശിരം...... മഴനൂൽ കനവായി... ഋതുവിൻ പ്രണയം..... മേഘമേ മഴമേഘമേ........ വർഷമായി...പെയ്തലിയുമോ........ ധാരയിൽ നീർധാരയിൽ..... ഹർഷമായി കുളിർ തൂകുമോ....( 2 ) മോഹമുകിലെ വിണ്ണിൻ അഴകേ....... ഉതിരു മഞ്ഞിൽ തണു തണു മഴയെ....... പകലിൻ അനുരാഗമായി........ രാവിൻ തരാട്ടുമായി..... പൊഴിയൂ നിനവിൻ നീരഴകേ....... വാനിൽ നിറയും നൂപുര നാദം - പോലെ....... മേഘമേ മഴമേഘമേ വർഷമായി........ പെയ്തലിയുമോ.......... ധാരയിൽ നീർധാരയിൽ........... ഹർഷമായി കുളിർ തൂകുമോ........
@sneha.s9186
@sneha.s9186 Жыл бұрын
Enik are priya peta mazhaye kore kollathinu sheham veendum pranayikn preripichathinu thanks✨💚💚
@Vaigalakshmi400
@Vaigalakshmi400 2 жыл бұрын
ന്താ ദൈവമേ ഇത് ഞാൻ കേൾക്കാൻ നാല് ദിവസം വൈകിയത് ❤😘
@pritamnarkhedkar4207
@pritamnarkhedkar4207 2 жыл бұрын
Wow!! Loved it @Rashmi Panikar
@vishnusureshthottathil3401
@vishnusureshthottathil3401 2 жыл бұрын
Ee aduth kandathil vechu nalla feel ulla oru musical video 👌😍🥰♥️👍
@arunzzz9501
@arunzzz9501 2 жыл бұрын
Adipoli ayinde Music Visual Dance story Acting Mazha.........
@nedik6547
@nedik6547 2 жыл бұрын
Orupad ishttay❤️😍 ellavarum super...
@omshivashakthi9406
@omshivashakthi9406 2 жыл бұрын
It's a blessing to be part of this Project...Love is in the Air....Music oruppad oruppad ishtay...Whole team nu Kidosss🥰🥰🥰🥰 : Priyanka
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@meerasugathan8350
@meerasugathan8350 7 ай бұрын
Really liked it.. Nalla feel undu song and visuals
@darsana____s5977
@darsana____s5977 2 жыл бұрын
Wow...adipoli making..song..👏Location kand sherikkum surprise aay🤩..nte kudumbakshethram aan
@deepthidinesh6667
@deepthidinesh6667 2 жыл бұрын
Sandra chechi super ❤️❤️😊
@BLJinWorld
@BLJinWorld 2 жыл бұрын
ഒരു തവണ കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.... അത്ര സൂപ്പർ.... വല്ലാത്ത feel ❤
@akhilthomas5698
@akhilthomas5698 Жыл бұрын
ഈ പാട്ടിൽ എന്തോക്കെയോ പ്രതിക്ഷ നൽകുന്നതുപോലെ [മേഘം]........................... ☁️☁️
@riyaspattambi5221
@riyaspattambi5221 2 жыл бұрын
Super work & song 👌❤️ all the best sibu ചേട്ടാ... Goutham ചേട്ടാ ❤️❤️❤️❤️🤩
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@jishnup.v1929
@jishnup.v1929 2 жыл бұрын
Ishtaayi 😍
@ansiyan2359
@ansiyan2359 2 жыл бұрын
നല്ല ഫീൽ ഉണ്ട് ആരിലും പ്രണയം നിറക്കാൻ ഉദകും വിധം. Lyrics amazing ❤️❤️❤️❤️
@SaidhaliAmeer
@SaidhaliAmeer Жыл бұрын
Ejjathi sadhanam .❤🎉
@anurajkawakkal7386
@anurajkawakkal7386 2 жыл бұрын
Nalla making, nalla feeling, touching
@KrishnadiyaAjith
@KrishnadiyaAjith 2 жыл бұрын
Vijesh sir.... loved this song🥰🥰😍😍🤗🤗
@colourscolourlab2383
@colourscolourlab2383 2 жыл бұрын
Music and direction❤❤❤super
@krishkp5015
@krishkp5015 2 жыл бұрын
ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻
@conceptualframes
@conceptualframes 2 жыл бұрын
Brilliant concept. Nice narration. Great visuals. Excellent lyrics and music.
@nishamnichu205
@nishamnichu205 2 жыл бұрын
Woooowww❤️❤️❤️❤️ music 😍sibu sukumaran😍😍😍😍❤️❤️❤️supperrrrr❤️❤️❤️
@Muhammedshan10
@Muhammedshan10 2 жыл бұрын
ആഹാ ..... ഞാനെന്തായാലും ആസ്വദിച്ചു പാട്ടും സീനും.. മുഴവൻ കിടു
@akshayamurali7817
@akshayamurali7817 2 жыл бұрын
നല്ല സൂപ്പർ സോങ് അതുപോലെതന്നെ സൂപ്പർ വീഡിയോ പറയാൻ വാക്കുകൾ ഇല്ല ഒത്തിരി ഇഷ്ടായി ❤️❤️❤️
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Good 😊👍👍
@gopakumarmani5618
@gopakumarmani5618 2 жыл бұрын
മനോഹരമായ പാട്ട്. മികച്ച ചിത്രീകരണം. അഭിനന്ദനങ്ങൾ........💞💞💞💞💞💞💞💞💞💞💞💞💞💞💞💥
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@BijuThykkandy464
@BijuThykkandy464 2 жыл бұрын
നല്ല വരികൾ,സംഗീതം, ആലാപനം, മഴ നന്നായി ചെയ്തു.
@sanmedtechnologies2589
@sanmedtechnologies2589 2 жыл бұрын
Music,theme & singing has been given a totally different & refreshing treatment & all these are well conceived in a brilliant videography... the video makes the feel of a Santosh Shivan movie song scene..👌
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@samtalex4005
@samtalex4005 Жыл бұрын
❤❤wonderful
@reshilaprajith4089
@reshilaprajith4089 2 жыл бұрын
Super👍☺Nalla avatharanam... Gautham nd team😍
@akhilayyappan2247
@akhilayyappan2247 Жыл бұрын
Feel gud. 😍
@sunilparvathi7700
@sunilparvathi7700 2 жыл бұрын
Concept ....Song.... Sooper
@geminimolmgeorge8749
@geminimolmgeorge8749 2 жыл бұрын
Awesome.... Nalla feel
@sreeragkannada644
@sreeragkannada644 2 жыл бұрын
Shivetta polichu...enna oru feel ❤️ 😍 💖
@siniprasoon100
@siniprasoon100 2 жыл бұрын
Upendrattan polichuu👌👌👌👌
@DNM1987
@DNM1987 6 ай бұрын
Awesome ... Oru complete package.... Feel apaaram... ❤ Expecting many more like this...@gauthampradeep3175
@askaralipulikkal6718
@askaralipulikkal6718 2 жыл бұрын
സൂപ്പർ ഒരു ar റഹ്മാൻ ടച്
@mohanpallath1264
@mohanpallath1264 2 жыл бұрын
നല്ല വർക്ക് അഭിനന്ദനങ്ങൾ എല്ലാവർക്കും.
@krishkp5015
@krishkp5015 2 жыл бұрын
ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻
@Manu-kp3ih
@Manu-kp3ih 2 жыл бұрын
Well conceived. In about 10 min conveyed beutifully. Excellent Singing beautiful composition and well tailored musical treat.Hats off tobthe entire team. Thanks 🙏🏻🙏🏻🙏🏻
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@ayanaviji5764
@ayanaviji5764 Жыл бұрын
Wow super parayaan vaaakukal illa athrak manoharam. Oru mazha pole sundaram
@aswinik7733
@aswinik7733 2 жыл бұрын
Sandra... ❤😍
@jyothirkamath6528
@jyothirkamath6528 2 жыл бұрын
പ്രിയങ്ക super മുത്തേ,,,keep Going proud of you
@omshivashakthi9406
@omshivashakthi9406 2 жыл бұрын
Thankkyouu Chechi😍😍😍
@khadeejathanha4445
@khadeejathanha4445 2 жыл бұрын
Sandra's😍❤️🙌
@kiranraj8377
@kiranraj8377 Жыл бұрын
എന്താ പറയാ... കിടിലം..ഒരു സിനിമ ക്കുള സാധനം അതിന്റെ ഭംഗി കളയാതെ മിനിറ്റുകൾ കൊണ്ട് അവതരിപ്പിച്ചത് 👍🏻❤
@santhoshkottakkal9180
@santhoshkottakkal9180 7 ай бұрын
ഒരുപാട് നോവുള്ള ഓർമകളാണ്.., എന്നും എനിക്ക് ഈ മഴക്കാലം 🔥🔥
@vithunvijay
@vithunvijay 2 жыл бұрын
ഒന്നും പറയാനില്ല... സൂപ്പർ ആയിണ്ട്... 9.53 മിനുറ്റ് നമ്മളെ പിടിച്ചിരുത്താൻ ഇതിനു സാധിക്കുന്നു... അതിൽ കൂടുതൽ വിജയം എന്തിനു.... Direction, cinematography, Editing ellam super... Song composing lyrics ellam ore pqwweolliiii... Team work.. Well planned production.. 😍😍😍😍😍
@rohithovid
@rohithovid 2 жыл бұрын
ആ ചെക്കൻ സൂപ്പർ ആയിട്ടുണ്ട്.. 🥰
@NFS_AADHIL
@NFS_AADHIL 2 жыл бұрын
Who is the actor n actress.. Name missed in the description??
@DheebhanMahalingamVoiceWorks
@DheebhanMahalingamVoiceWorks 2 жыл бұрын
Hard to find such well-conceived projects these days !! I don't understand Malayalam but I could feel that each frame has been conceived and picturised so well by framemakers !! So happy to listen to Rashmi Sissy's voice so professionally mixed and mastered and her singing especially at the starting of the song truly incredible !! Similarly at the start of the male portion, the male singer's voice sounded so close to Legendary Singer Hariharan ji but he has certainly not failed to show his individuality in the portions to follow !! Highly talented team getting together for this project !! Skilful actors and dancers too !!
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@akshayamolutty1943
@akshayamolutty1943 2 жыл бұрын
Amazing wrk... Team DHARA 👍🦋🦋
@shinujajayakumar123
@shinujajayakumar123 2 жыл бұрын
WoWwww!!! Superbbbb♥️
@amalk3967
@amalk3967 2 жыл бұрын
Music💖
@soorajponnukunchu7182
@soorajponnukunchu7182 2 жыл бұрын
Patt🙂💚
@dineshmullasseri6152
@dineshmullasseri6152 2 жыл бұрын
നന്നായിട്ടുണ്ട്... 👌
@nithyanarayanan1238
@nithyanarayanan1238 2 жыл бұрын
Sandrummaa..❤️
@saneeshsatheesan9027
@saneeshsatheesan9027 Жыл бұрын
പ്രണയം മഴയോട് മാത്രം 💥മേഘമേ മഴ മേഘമേ വർഷമായി പെയ്തലിയുമോ💥
@alexthomas1144
@alexthomas1144 2 жыл бұрын
നമ്മടെ തലശ്ശേരിക്കാരി പ്രിയങ്ക രാജീവ്‌ സൂപ്പർ ആയിട്ടുണ്ട് 🥰🥰👌
@omshivashakthi9406
@omshivashakthi9406 2 жыл бұрын
THANK YOUU
@poornimadas2445
@poornimadas2445 2 жыл бұрын
So beautiful music, cinematography and acting!! Rashmi chechi you sang so beautifully. Loved it 😍❤❤
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@AnuAlexander-l4e
@AnuAlexander-l4e Жыл бұрын
ഈ song സിംഗിൾസ് പോലും നല്ല ഫീൽ ഉണ്ടാക്കും അനുഭവം..❤
@ajithagopinath1851
@ajithagopinath1851 6 ай бұрын
പ്രണയം വെന്നും ഒഴുകി .....❤❤❤
@anushashyamjith2259
@anushashyamjith2259 2 жыл бұрын
Supr great team wrk
@varunvenu2780
@varunvenu2780 2 жыл бұрын
Nice song 👍🥰 Gawtham bro pwoli 🥰
@archanakm1529
@archanakm1529 Жыл бұрын
ഞാൻ ഈ പാട്ട് കേൾക്കാനും കാണാനും കുറച്ചു വൈകിപ്പോയി.. But it's ok..❤ 'ധാര' യിൽ മഴയെയും 'രാധ' യിൽ കണ്ണനെ കാത്തിരിക്കുന്ന രാധയെയും നിങ്ങൾ കൊണ്ടുവന്നു.... Great 👍❤️❤️❤️❤️
@dharanjith941
@dharanjith941 2 жыл бұрын
അതിമനോഹരം 👌👌👌 അഭിനേതാക്കൾ, ഗായകർ, ക്യാമറ വർക്ക്‌, എല്ലാം 👌
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@ashajayan1689
@ashajayan1689 2 жыл бұрын
Natural acting…. Luvd it
@krishkp5015
@krishkp5015 2 жыл бұрын
ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻
@ksbishoy
@ksbishoy 2 жыл бұрын
Good 👍
@layaponnu4373
@layaponnu4373 2 жыл бұрын
Nice ..super song
@mashupbeats4691
@mashupbeats4691 Жыл бұрын
Audio mixing 👍🏼👍🏼🔥🔥
@framemakers5675
@framemakers5675 Жыл бұрын
🙌
@vaisakhvasudevan2194
@vaisakhvasudevan2194 2 жыл бұрын
best cinematic visual presentation in 10 minutes💝
@anoopvntdpa
@anoopvntdpa 2 жыл бұрын
soooooooooooooperrrrr
@aleesha565
@aleesha565 2 жыл бұрын
Superrr
@adarshck2217
@adarshck2217 2 жыл бұрын
Superb... 🔥😍shots....... Theme...Song❤️
@krishkp5015
@krishkp5015 2 жыл бұрын
ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻
@mahadevAbhi30
@mahadevAbhi30 2 жыл бұрын
Superr Music 🎵 bgm and all.......💕
@sanjayharidas8748
@sanjayharidas8748 2 жыл бұрын
Beautiful.
@sujinak5518
@sujinak5518 2 жыл бұрын
Super 👍👍👍
@muralimuzhakkunnu69
@muralimuzhakkunnu69 2 жыл бұрын
Excellent work👍
@krishkp5015
@krishkp5015 2 жыл бұрын
ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻
@aneeshgbvidhya
@aneeshgbvidhya 2 жыл бұрын
👏👏👏👏superb work.... 👏👏👏👏
@asifalimkomu
@asifalimkomu 2 жыл бұрын
Superb Shots With A Touching Subject... An Amazing Creations... Beautiful Locations, Visualization... An Incredible Picturization. All the Best... Congrats... Congrats.... to Whole Team of Production and Direction.
@krishkp5015
@krishkp5015 2 жыл бұрын
Thankyou❤🤝
@നീലകുയിൽ-ഠ8ശ
@നീലകുയിൽ-ഠ8ശ 2 жыл бұрын
സൂപ്പർ സോങ്
Neelaravil Music Album | Sreerag Kesav | Aadhi Shan | Sruthi | Pranav CP
13:59
Media 7 Entertainment
Рет қаралды 217 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
കുന്നി | KUNNI.. Musical Short Cinema | Nikhil TT | Arun Narayanan | HD
16:49