കാപ്പാട് ഉസ്താദിനൊപ്പം കൂടുന്നവർ ഒന്നിനൊന്നു മെച്ചം. സർവ്വശക്ത ഈ കൂട്ടായ്മ മരണംവരെ നിലനിർത്തു മാറാവട്ടെ.ആമീൻ. ദുആ വസിയത്തോടെ..... അക്മിസ് കുടുംബം ചാലിയം
@anaskmkalathur88263 жыл бұрын
പുതിയ തല മുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴമപ്പാട്ടുകൾ, അതിന്റെ തനിമയോടെ , വരികൾ അതേ പടി പുതു സമൂഹത്തിലേക്ക് സമ്മാനിക്കുന്ന ഉസ്താദിന്നു൦ കൂട്ടുകാർക്കു൦ അല്ലാഹു ഖൈറ് ചെയ്യട്ടെ......... امين يارب العالمين...