പൂച്ചയെ എങ്ങനെ ഇണചേർക്കാം,എന്തൊക്കെ ശ്രദ്ധിക്കണം kzbin.info/www/bejne/i6i5qKWkmKuqfck
@sanamusthafa45253 жыл бұрын
Hair growth n enthelum vazhi... Nalla reethiyil shed aayi
@nafeelmaliyekkal24233 жыл бұрын
Bro , ഒട്ടക് വളർന്ന cat അനഖിൽ ഈ അഞ്ച് ലക്ഷണങ്ങൾ കാണികുമോ
@farzanavs33403 жыл бұрын
Bro cat pregnant aanengil heat akumo
@_Sanisha__Sanu_2 жыл бұрын
@@nafeelmaliyekkal2423 അതേ. എൻ്റെ veettil ഒരു cat ഒള്ളു . പക്ഷേ അവൾ heat ആയ ലക്ഷണങ്ങൾ കാണിക്കുന്നു
@kpoptamilnadufam8184 жыл бұрын
Bro ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട് താങ്കൾ പറയുന്ന പല കാര്യങ്ങളും ഞാൻ ഫോളൊ ചെയ്തിട്ടുണ്ട് നല്ല റിസൽട്ടും കിട്ടിയിട്ടുണ്ട് thanks bro
@smartmakers564 жыл бұрын
Good
@musthafakv69442 жыл бұрын
എത്രമത്തെ മാസം തൊട്ട് ആണ് cat ഹീറ്റ് ആവുന്നത്
@ratheeshpratheesh57532 жыл бұрын
സത്യം പറയാലോ ഇന്ന് പുലർച്ചേ ഞങ്ങളുടെ വീട്ടിലെ പൂച്ച കുട്ടി ഈ വീഡിയോയുടെ അവസാനം കാണിച്ചത് പോലെ കരഞ്ഞു നടന്നു. കാലുകൾ തളർച്ച പ്പോലെ കാണിച്ചു. ഞാൻ കരുതി വയർ വേദന ആണ്. എന്ന് . ORS കലക്കി കൊടുത്തു. ഭയപ്പെട്ടു പോയി..ഈ വീഡിയോ കണ്ടപ്പോൾ ആണ്.മനസിന് സമാധാനം കിട്ടിയത്.. വളരെ നന്ദി.
@bhajitham92217 күн бұрын
ഞങ്ങളുടെ പൂച്ചയും വീഡിയോവിൽ കാണിച്ചത് പോലെ കരയുകയും അതുപോലെ നടക്കുകയും ചെയ്യുന്നുണ് എന്താണ് ഹോം രമടി, മറുപടി എത്രയും വേഗം തരുമോ
@bhajitham92217 күн бұрын
ഞങ്ങളുടെ പൂച്ചയും വീഡിയോവിൽ കാണിച്ചത് പോലെ കരയുകയും അതുപോലെ നടക്കുകയും ചെയ്യുന്നുണ് എന്താണ് ഹോം രമടി, മറുപടി എത്രയും വേഗം തരുമോ
@rishalafajer85234 жыл бұрын
ബ്രോ നിങ്ങളൊരു പുലിയാട്ടോ. താങ്ക്സ്. ഇനി ഒരുപാട് നല്ല വിഡിയോ പ്രേതിഷിക്കുന്നു
@saneerkollam60194 жыл бұрын
ആഷിക് ബ്രോ യുടെ ഇതുപോലുള്ള വീഡിയോകൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന ഉണ്ട്
@adventuremidea41923 жыл бұрын
ഇത് ഇവിടെ male cat ചെയ്യുന്നതാണ് കണ്ടിട്ടുള്ളത് 🙄🙄
@dilbarsaman74963 жыл бұрын
ഇന്ന് രാത്രി 12 മണിയോടുകൂടി എന്റെ പൂച്ചയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ അത് എന്റെ കാലില്‍ തല കൊണ്ട് മുട്ടിയുരുമ്മുകയും അകത്തു കിടന്നു ഉരുളുകയും ചെയ്തു. അപ്പോള്‍ വീടിന് പുറത്ത് മറ്റൊരു പൂച്ചയുടെ കരച്ചില്‍ കേട്ട് ഡോർ തുറന്നു അപ്പോള്‍ എന്റെ പൂച്ച വേഗം പുറത്തിറങ്ങി അവിടെ ഉണ്ടായിരുന്ന ആ പൂച്ചയോടൊപ്പം പോയി (പേര് വിളിച്ചാല്‍ ഓടി വരുന്ന പൂച്ചയാണ്. പക്ഷേ ഞാന്‍ പലവട്ടം വിളിച്ചിട്ടും) തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. അപ്പോള്‍ ആണ് ഞാന്‍ യൂട്യൂബിൽ പൂച്ച ഹീറ്റാവുന്നത് എങ്ങിനെ എന്ന് സെർച്ച് ചെയ്തു നോക്കിയത്. നന്ദി BRO. കാര്യങ്ങള്‍ വിവരിച്ചു തന്നതിന്. ഇനി അത് തിരിച്ച് വരുമോ. 😭
@shameeshvp5990 Жыл бұрын
എന്റെ വീട്ടിൽ ഉള്ള പൂച്ച ഇത് പോലെ കളിച്ചു ഞങ്ങൾ പേടിച്ചു പോയി വീട്ടിൽ എല്ലാവരും സങ്കടം ആയി പിറ്റേന്ന് പുലർച്ചെ ഡോക്ടറെ വിളിച്ചു ഡോക്ടർ പറഞ്ഞു ഹീറ്റ് ടൈം ആയിരിക്കും നിങ്ങൾ KZbin നോക്ക് അതിൽ കാണുന്ന ലഷ്ണങ്ങൾ ആണേൽ പേടിക്കണ്ട എന്ന്. ഈ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനം ആയത് . thanks 🙏
@manma93904 жыл бұрын
Thank ashik brother for this type of valuable information about cats... Nice video bro👍👍👍👍👍👍👍👍👍👍👍👍👍👍
@kokkachi4 жыл бұрын
Support thirichu prathishikunnu
@MEHRINSCATTERY4 жыл бұрын
100👍
@sheejarahman44464 жыл бұрын
ഞങ്ങളുടെ cat അവസാനം കാണിച്ചve deo യിലെ പോലെ കാണിക്കുന്നുണ്ട്. 5 മത്തെ വീഡിയോ
@kpoptamilnadufam8184 жыл бұрын
Bro ക്യാറ്റിന്റെ ടൊയിലറ്റ് ട്രയിനിങ്ങിന്റെ വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും
നാടൻ പൂച്ചയാണ്. വെറും 3 ആഴ്ചയെ പ്രായമുള്ളൂ. എനിക്ക് 13 years ആയി but ഒരു cat lover ആണ്... ❤❤
@haneya3022 Жыл бұрын
Masha Alllaahh❤ Ivarude support parayathirikkan vayya, enikkorupad help paranju thannitund😢 Valare sincere aayt avar nammalod kshayode oronn paranju tharunnath Ella vidha nanmakalum undavatte aameen❤
@amithagodwin5204 жыл бұрын
Informative video Ashik & Mehrin🤩🤩🤩
@MEHRINSCATTERY4 жыл бұрын
Thank you
@shibiprakash84463 жыл бұрын
Ithil 3rd one excessive affection to owners ozhike bakiyella lakshanangalum kanikunnundarunnu ente 9 month old kitten.. njan ake pedich vetne vilichu kitiyilla pinne youtube video noki apolanu ithu kandath.. thanks bro ith oru rogamalla natural ayit nadakunna oru karyamanennu video kandappol manasilayi.. thanks a lot
@saeera123sameera94 жыл бұрын
ഞാൻ ഒരു നാടൻ പൂച്ചയെ വളര്ത്തുന്നു ഫീ മെയിൽ ആണു മാറ്റു ചെയ്യിക്കാൻ ഇനി എന്താ ചെയ്യാ വീട്ടിനുള്ളിൽ വളർത്തുന്ന പൂച്ചയാ കുത്തി വെപ്പൊക്കെ യെടുത്തിട്ടുണ്ട്
@hakkilclt8264 жыл бұрын
എനിക്ക് രണ്ടു cat ഉണ്ട് 1male 1female രണ്ടാൾക്കും 1.5 വയസ്സായി 3മാസം മുൻപ് ഡെലിവറി കഴിഞ്ഞു 3 kittens ഉണ്ടായിരുന്നു. ഡെലിവെറിക്ക് ശേഷം female catinte രോമം വല്ലാതെ കൊഴിയുന്നു. അത് എങ്ങിനെ എന്ന് വെച്ചാൽ രോമം മെല്ലെ പിടിച്ചു വലിച്ചാൽ കയ്യിൽ വരുന്ന വിധം. വല്ലാതെ മെലിഞ്ഞു പോവുകയും ചെയ്തു. ഹോസ്‌പിറ്റലിൽ കൊണ്ടുപോയി. Dr Zip vita എന്ന tonic തന്നു അത് രണ്ടാൾക്കും കൊടുക്കാൻ പറഞ്ഞു. ഏകദേശം 24 ദിവസത്തോളമായി കൊടുത്തു കൊണ്ടിരിക്കുന്നു. ഒരു കുറവും ഇല്ല. Dvorming ചെയ്തിട്ടുണ്ട്. കുളിപ്പിച്ചിട്ടുമുണ്ട്. ഹിമാലയ ഷാംപു ആണ് ഉപയോഗിക്കുന്നത്. രാവിലെയും വൈകിട്ടും dry food കൊടുക്കും. ഉച്ചക്ക് ചിക്കൻ &ഫിഷ് കൊടുക്കും. രോമം കൊഴിച്ചിലിനും ശരീരം ഒന്നു ഉഷാറാകുന്നതിനും ഒരു വഴി പറഞ്ഞു തരുമോ
@MEHRINSCATTERY4 жыл бұрын
Just watsap me
@saleenaaziz50164 жыл бұрын
Ente cat delivery kazhinju 5days aayi. Oru kunju innu marichu poyi entharikkum karanam. Palu kudikkunnillarunnu innale. 5kittens undarunnu
@dharashid96474 жыл бұрын
@@saleenaaziz5016 nippil clean chyynm
@jabirmk72414 жыл бұрын
Male catine കുറിച് ഇത് പോലെയുള്ള വീഡിയോ cheyyo
@nihalsp83094 жыл бұрын
Good work ashik bhai , keep it up
@Chechuchemmu4 жыл бұрын
Medicines and vaccination video cheyyamooo broooo
@MEHRINSCATTERY4 жыл бұрын
Sure
@Chechuchemmu4 жыл бұрын
Ella videos kanarund super 👌🏻👌🏻👌🏻👌🏻
@ajithm5774 жыл бұрын
Bro my cat is sleeping without closing her eyes and do not eating anything her eyes is filled with tears and always sleeping what I do plz.. help
@MEHRINSCATTERY4 жыл бұрын
Consult with a doctor
@athikajasmine5887 Жыл бұрын
വളരേ ഉപകാരപ്പെട്ടു നന്ദി 🙏
@shereenbavav.s82854 жыл бұрын
Very well said Ashik bro and Mehrin sis.. Nice video well explained.. Thank you soo much
@MEHRINSCATTERY4 жыл бұрын
👍
@mhdwizard23804 жыл бұрын
Tanx brO tanx. Last 5tip കണ്ടപ്പോൾ ആണ് ഒരു ആശീവാസം കിട്ടിയ. എന്റെ, cat ഇങ്ങനെ കാണിക്കുമായിരുന്നു. Tanqqaaa brO
@sibubabu86534 жыл бұрын
Bro... നിങ്ങളുടെ എല്ലാവീഡിയോയും ഞാൻ കണ്ടിട്ടുണ്ട്.. പുതുതായി cat വളർത്തുന്നവർക്ക് നല്ലൊരു സഹായമാണ്... എന്റെ കയ്യിൽ 66 ദിവസം പ്രായമുള്ള ഫീമെയിൽ ക്യാറ്റ് ആണ് എന്റെ അടുത്തുള്ളത് രാവിലെ റോയൽ ക്യാൻ ഉച്ചയ്ക്ക് റോയൽ ക്യാനിൽ whiskas ചിക്കൻ ഗ്രേവിയും വൈകുന്നേരം 7 മണി ആകുമ്പോൾ മ്യാവുയുടെ ഡ്രൈ ഫുഡ് ആണ് കൊടുക്കുന്നത്. ഇങ്ങനെ കൊടുക്കുന്നതിന് കുഴപ്പം ഉണ്ടോ....
@MEHRINSCATTERY4 жыл бұрын
No prblm
@sibubabu86534 жыл бұрын
Thanks bro.... 😀😀
@vijilwilson57194 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു
@preethuprakash93723 жыл бұрын
എന്റെ പൂച്ചയ്ക്ക് മണ്ണിൽ കിടന്ന് ഉരുളുക യും വല്ലാത്ത ഒച്ചയിൽ കരയുകയും ചെയ്യുന്നു ഇത് വിര യാണോ
@Vpnishad_4 жыл бұрын
എന്റെ പൂച്ച ഭക്ഷണം ഒന്നും കഴികുന്നില്ലാാ..2 ദിവസായിട്ട്...റോയൽകാനിൻ ഫുഡ് ആണു കൊടുക്കുന്നെ....വയറ്റിന്ന് 1 പ്രാവിശ്യം പോയി...ചർദ്ദിയും ഊണ്ട്. പുറത്തേക്ക് ഇറക്കിയാൽ...പുല്ല് തിന്ന് അതും ചർദ്ദിക്കാണു. അവനു ഒന്നരമാസം പ്രായം ഉണ്ട്.
@priyanigul36374 жыл бұрын
Ithu thanneyanu najangalkum
@muhammadaslam.a63554 жыл бұрын
Enthaaayi maariyo
@jobopportunity97283 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@ashikashi46364 жыл бұрын
Ikka cat nte... age eghane manasile avva... onnu parayamo..
@neethusanthosh38142 жыл бұрын
Very useful video for new owners.. thank you so much .. for sharing it with us .. all supports
@imranfathah47844 жыл бұрын
Thank you bro it's a great full video എനിക്ക് പൂച്ച ഇതുവരെ ഇല്ല പക്ഷേ വാങ്ങാൻ എനിക്ക് ആഗ്രഹമുണ്ട്
@suhaibrahna85514 жыл бұрын
Hello ikka pls help me, ഞങ്ങളുടെ വീട്ടിൽ ഉള്ള പേർഷ്യൻ cat (1:30month)ന്റെ നഖം door ന്റെ ഉള്ളിൽ കുടുങ്ങി നഖം പറഞ്ഞു പോന്നു. ഇനി പുതിയ നഖം വരുമോ? നമ്മൾ എന്തെകിലും ട്രീറ്റ്മെന്റ് കൊടുക്കാനോ? Pls reply.....
@MEHRINSCATTERY4 жыл бұрын
പേടിക്കണ്ട, നഖം വരും, മിറിവുള്ള സ്ഥലത്തു bettadin ഉണ്ടെങ്കിൽ പുരട്ടാം, ചെളി ആവാതെ വൃത്തിയായി സൂക്‌ഷിക്കുക
@suhaibrahna85514 жыл бұрын
@@MEHRINSCATTERY thank you somuch 🥰for reply me . Frist time ആണ് പേർഷൻ cat നെ kond varunnath. one week aayittolluu kond വന്നിട്ട്. Oru paad tention adichu. Now iam very happy 😍
@shaheemnaduthodi60234 жыл бұрын
Bro yathra divasam heating undkum .old reply
@muhammedazwin84173 жыл бұрын
നിങ്ങൾ രണ്ടാമത് കാണിച്ച white പൂച്ച persion ആണോ , നാടൻ പൂച്ച ആണോ
@shibudevadasan10314 жыл бұрын
ഇടയ്ക്കു പിൻ ഭാഗത്തു നിന്ന് ദ്രാവകം പോലെ varunnudrunnuu. തീരെ അവശത പോലെ. പിൻ ഭാഗത്തോട്ടാണ് vallyka പോലെ.
@rakendh.k.r21164 жыл бұрын
ബ്രോ പൂച്ച കുഞ്ഞിനെ enagane inakkam
@ayana88477 күн бұрын
Chettan nte normal cat ayitt ulla breeding but avnte bond oky Persian breed nteyahh hair growth kura vahh ayn nthuva cheyande onn parayuvo medicine kodutha set akkuvo
@nihals.p82734 жыл бұрын
ബ്രോ , എനിക്ക് നിങ്ങളുടെ കയ്യിൽ നിന്നും ഒരു പൂച്ച കുഞ്ഞിനെ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് ,, LOCK DOWN കഴിയട്ടെ... ഏതൊക്കെ ബ്രീഡ് ആണ് ബ്രോ ചെയ്യുന്നത്..?
@nihalsp83094 жыл бұрын
ഞാൻ already ആഷിക് ബ്രോ ന്റെ കയ്യിൽ നിന്നും British long hair പൂച്ച കുഞ്ഞിനെ വാങ്ങിയിട്ടുണ്ട്,,, സത്യം പറയാലോ പോളി ആണ്, നല്ല ക്വാളിറ്റി നല്ല രോമം ഉള്ളത്.
@hinuk85324 жыл бұрын
എനിക്കും plan ഉണ്ട്,
@MEHRINSCATTERY4 жыл бұрын
British Long Hair, Siberian Forest cats, Traditional Long Hair, etc
@mandude8324 жыл бұрын
British short hair undo
@muhammadaslam-ix2bi4 жыл бұрын
MEHRINS CAT VLOG Siberian kitten undo bai
@shijibalasubramanian49154 жыл бұрын
Very useful video..oru heat kazhinjal ethra divasam kazhinjit anu Next heat avugha? Karacchil kurakkan enthenkilum margham undo?
@@rajulashajahan4563correct njangal oru masam munp njangalude male catine sterilisation cheyyana karyam ariyan message ayachu ee nimisham vare replyilla pinne vere doctore kond cheyyichu veettil vann cheythu thannu 😢
@haneefabdulrahiman10664 жыл бұрын
Bro എനിക് ഒറു നടൻ പൂച്ചയുണ്ട് എനിക് നൽമ ഇഷ്ടമാണ് അതിനെ പച്ചേ പലതവണ പ്രസവിച്ചു ഇനി പ്രസവികടിക്കാൻ എന്താണ് ചെയേണ്ടത് പറയാമോ plz
@iamnithinr3 жыл бұрын
My new cat is showing these signs now. Making weird-sounding meows. 1. Is this normal? 2. Should we do something to stop this ?? Or let it be?? 3. What should we do during this period? 4. Hair is falling everywhere. Is that normal or anything should be done about this?? It would be helpful if you could explain in detail personally.
@sinanmuhammed34004 жыл бұрын
ഞാൻ നിങ്ങളുടെ സബ്സ്ക്രൈബേർ ആണ്
@shoukusvprm64494 жыл бұрын
Solution of hairball in home ☺
@yourabeltricks456458 ай бұрын
Koodu illa the engane cat ine sleep aakkam?
@kadheejasulaiman14714 жыл бұрын
Heat parajnal entha ?
@homelythings30924 жыл бұрын
??
@MEHRINSCATTERY4 жыл бұрын
ഇണചേരൻ താല്പര്യം കാണിക്കുക, പൂച്ചയുടെ കാര്യത്തിൽ
@zanuuzworld44953 жыл бұрын
ചേട്ടാ ഇന്ന് എന്റെ വീട്ടിൽ oru പൂച്ചക്കുഞ്ഞ് വന്നു കയറി.. ആരുടേതാണെന്ന് അറിയില്ല.. എല്ലാവരോടും അന്വേഷിച്ചു.. ആരും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ട്.. അതിനെ കാണാൻ പേർഷ്യൻ കേറ്റിന്റെ look ഉണ്ട്.. അത് പേർഷ്യൻ cat ആയിരിക്കുമോ... എങ്ങനെയാണ് അത് തിരിച്ചറിയുന്നത്.. ഞാൻ അതിന് വേവിക്കാത്ത മീനും വേവിച്ച ചിക്കനും ഇന്ന് കൊടുത്തു.. അത് പേർഷ്യൻ cat ആണെങ്കിൽ എന്തെങ്കിലും problem ഉണ്ടാവുമോ.. ഒന്ന് പറഞ്ഞു തരോ plzzzz😟😟.. ഇന്ന് അത് കുറെ മലം വിസർജിച്ചു.. എനിക്ക് ആകെ പേടിയാവുന്നു.. അതിന് എന്ത് food കൊടുക്കണം എന്നറിയുന്നില്ല... 😟😟😟
@sinanmuhammed34004 жыл бұрын
ബ്രോ ഹീറ്റ് എനു പറഞാൽ ഏടാണ്
@MEHRINSCATTERY4 жыл бұрын
ഇണചേരനുള്ള താല്പര്യം
@shammass65304 жыл бұрын
Njan chodhikkan vendi ninna chodhyam😍😍😍😘
@misiriyamisiriya6934 жыл бұрын
Broo whatsapp number onnntharoo oru doubtchothikana pls athrakmm athiyavishaa ...Ithilll kannnann ilaathaa pls
@MEHRINSCATTERY4 жыл бұрын
9742465010
@ANGHU Жыл бұрын
Cat hitting ethra day undakum first hitting Cross cheyyano....? Place replay 😢
@sinanmuhammed34004 жыл бұрын
ഇങ്ങേലെ നമ്പർ pin ചെയ്ദ് വേകി
@farishafarimol68284 жыл бұрын
ഞങ്ങളുടെ പൂച്ച തിരിമ് രോ മം ഇല്ല അത് തിരിമ് valarchayoum illa അത് എന്താണ്
@rijilantony92703 жыл бұрын
Male cat എപ്പോൾ ആണ് (at which age ) mate ചെയ്യാൻ ready ആകുന്നത്
@catsworld14694 жыл бұрын
👍👍🌹🌹
@abhijithkrishnan96624 жыл бұрын
Ikka💖
@sajimolakbar56914 жыл бұрын
പേർഷ്യൻ പൂച്ചയുടെ വില പറഞ്ഞു തരുമോ
@anzilrahman12453 жыл бұрын
Doll face 8,000-10,000
@ajorock90833 жыл бұрын
Thankyou bro😍😍👌👌
@shamna__shanu36444 жыл бұрын
Tkzzz bro paranju tharunathinu
@vibetravelingvlog63334 жыл бұрын
എത്ര മത്തെ heat ആണ് mating ചെയ്യാൻ പറ്റ ഒന്ന് പറയാവോ 😊
@MEHRINSCATTERY4 жыл бұрын
Second
@vibetravelingvlog63334 жыл бұрын
8 മാസം പ്രായം ആയിട്ടേ ഉള്ളു....
@vibetravelingvlog63334 жыл бұрын
First heat കാണിച്ചു
@RosinahamzaАй бұрын
Hello, nte cat video il kanunath pole rolling and excessive effection kanikund....one year ay njangal ee cat ne vangit und....but ipol vere cat te aduthek pokunila.....2 days food kazhkunilaa....pls comment
@muhammedshabee4211Ай бұрын
Bro nenegal kanicha 5 th video ele pole ahnn kanikunath ente cat. Cross chyaan patilengel ntha chayaendath
@fanasmuhammed22824 жыл бұрын
Thanks bro 🥰🥰🤝
@thirumalainathan81224 жыл бұрын
Super bro . I am from Tamilnadu I need to know my kitten Persian cat were male or female
@MEHRINSCATTERY4 жыл бұрын
Pls watch out kzbin.info/www/bejne/eKe9qmCFg6-Id8k
@afnaazs66724 жыл бұрын
Sir, എന്റെ കയ്യിൽ ഒന്നര വയസ് പ്രായമേറിയ ഒരു ഡോൾ ഫേസ് കാറ്റ് ആണ് ഉള്ളത്. അത് ഇതുവരെ മേറ്റ് ചെയ്തിട്ടില്ല. ഇനി മേറ്റ് ചെയ്യാൻ വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം??? മെഡിസിൻ കൊടുക്കേണ്ടി വരുമോ
@MEHRINSCATTERY4 жыл бұрын
First deworming cheyyu, then, nutrich tab kodukku
@afnaazs66724 жыл бұрын
@@MEHRINSCATTERY thanks bro!!!!!!
@shoshashosha67056 ай бұрын
എന്റെ പൂച്ചക്ക് വയറിന്റെ സൈഡിൽ ചെറിയ കുരുക്കൾ പോലെ കാണുന്നുണ്ട് എന്തു ചെയ്യണം ഇന്നു കുളിപ്പിച്ചപ്പോൾ ബ്ലഡ് വരുന്നുണ്ടായിരുന്നു അതിൽ നിന്നാണോ എന്നറിയില്ല ഇപ്പോൾ എട്ടു ഒമ്പതാമത്തെ മാസമാണ് ഇപ്പോൾ ഹിറ്റ് ചെയ്തതായിരിക്കുമോ എത്രയും പെട്ടെന്ന് ഒരു മറുപടി തന്നെ മോനെ
@lekhapratheesh91144 жыл бұрын
Nalla active aanu ente kity..innale muthal ee time vare food water onnum kazhichitilla..ksheenanu..kidannidathu Thanne kidakkuva...fever aano?enthu medicine kodukkum?
@adhilrasheed42904 жыл бұрын
oru kitten athe valuthayii kayijitte athramathe heat ine matting cheyipikunathaanu nallathe???
@MEHRINSCATTERY4 жыл бұрын
2 heat
@raihanathtm2787 Жыл бұрын
Nte female കാറ്റിൻ 1 year prayam ayi kazhinja March masam ആയിരുന്നു birth.ith vare heat avnne അടയാളങ്ങൾ ഒന്നും കാണിച്ചിട്ടില്ല.ഞാൻ ഇല്ലാത്ത നേരം ഉമ്മ പുറത്ത് ഇറക്കിയാൽ male cat nte sound kettal oodipovum അതിനെ നോക്കിയിട്ട് വീടിൻ്റെ ചുറ്റുവട്ടം.heating time Avan ayo
@sahidaanoop45713 жыл бұрын
Good message Thanku 😍
@itsMe-Hamna_2.0 Жыл бұрын
Sir ente poochakk 2 month aayi kachiya milk kurach kudichirunnu ippo loose motion and vomiting aan milk onnum kudikkunill full tired aayi urangaan plzzzzz🙏🏻🙏🏻reply sir
@ratheeshpratheesh57532 жыл бұрын
വീട്ടിലെ അമ്മ പൂച്ചയും 3 മാസം പ്രായം ആയ കുട്ടികളും ഉണ്ട് . എല്ലാവർക്കും ശബ്ദം അടയുന്നു. കരച്ചിൽ പുറത്തേയ്ക്ക വരുന്നില്ല. അടുത്തുള്ള 2 ഹോസ്പിറ്റലിൽ പോയി അവിടെ ഡോക്ടർ ലീവ് ആണ്. എന്തു മരുന്ന് കൊടുക്കണം'
@sumeeshasajan8119 Жыл бұрын
Catine purathekk vidathe vtl thanne eruthiyal enthelum problem varuvo bro
Bro catine കോഴ്‌സിങ് കഴിഞ്ഞു ഇപ്പൊ 65 ഡേയ്‌സ് ആണ് ബട്ട് 2 days ആയി cat heet ആയ പോലെയുള്ള ലേഷണങ്ങൾ കാണിക്കുണ്ട് ഇടക്ക് ഇടക്ക് ഉറക്ക കരയുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ
@azisworld8766 Жыл бұрын
Bro.. എന്തായാലും reply തരണേ.. എൻ്റെ പേർഷ്യൻ dollface cat 1 വയസുകഴിഞ്ഞ്.. രണ്ടാമത്തെ പ്രാവശ്യം ക്രോസിംഗ് ന് കൊടുത്തു.. ലാസ്റ്റ് tym 2 cat നെ കൊണ്ട് cross ചെയ്യിപ്പിച്ചു.. but cat roll ചെയ്യുന്നില്ല.. എന്താണ് ബ്രോ problem.. ഇനി എന്താണ് ചെയ്യേണ്ടത്?😢
@banuanwarbanu3987 Жыл бұрын
Hi എന്റെ male cat 2age ആവാർ ആയി അവൻ ഒരു വീക്ക് ആയിട്ട് ഫുഡ് കഴിയുന്നില്ല സൈലന്റ് ആയി ഓരോ ഇടങ്ങളിൽ ഇങ്ങനെ കിടക്കുന്നു ഒന്നും കഴിയുന്നില്ല.. ഞാൻ അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ നിങ്ങളുടെ വീഡിയോ എടുത്തു നോക്കി മരുന്ന് എല്ലാം കൊടുക്കാറ് ഉണ്ട് ഇത് എന്തു പറ്റി എന്ന് മനസ്സിൽ ആവുന്നില്ല
@santhoshjanardhanan66614 жыл бұрын
നല്ല അറിവുകൾ നന്നി
@adarshanolath79174 жыл бұрын
Bro....... cat nu waxin chythu innanu chythath..... Bigner aanu..... Inn nalla ksheenam kanikunind..... kuzhapam undo
@MEHRINSCATTERY4 жыл бұрын
സാരമില്ല, ശരിയാകും
@mamsabukk4 жыл бұрын
പൂച്ച ഫുഡ് കഴിക്കുന്നില്ല സാധാരണ കൊടുക്കുന്ന ഫുഡ് തന്നെയാണ് കൊടുക്കുന്നത് ഒരു ദിവസം ആയി ഫുഡ് കഴിച്ചിട്ട്...
ചേട്ടാ എന്റെ 6 മാസത്തോളം പ്രായമുള്ള പൂച്ച എപ്പോളും വെയിലത്ത് poyi kidakkarnnu ഇപ്പോൾ ചത്തു poyi നാളെ 1 months ആവും
@amoolya82183 жыл бұрын
എത്ര മാസത്തോളം പ്രായം ഉള്ളപ്പോളാണ് പൂച്ചകൾ heat ആവുന്നത്
@rescuepets93084 жыл бұрын
Ashique ekka oru samshayam male cat enganeya heat aavuka atho eni male cat female cat heat aavunath kandittano
@MEHRINSCATTERY4 жыл бұрын
Male heat aavilla
@rescuepets93084 жыл бұрын
@@MEHRINSCATTERY ekka eppol muthalan male cross cheyya
@snehakrishnan7124 жыл бұрын
My cat is in heat. How should I care for her? I've been patting her and being with her since an hr now. What more should I do? Just leave her the way she is or should I be doing smtng?????
@sanjusvlogz11444 жыл бұрын
ഞാൻ വളർത്താൻ തുടങ്ങിട്ട് കുറച്ചു നാൾ ആയേ ഉള്ളു പക്ഷേ ഇപ്പോൾ പൂച്ച ഒന്നും കഴിക്കുന്നു കുടി ഇല്ല രോമം കോഴിയുന്നു പഴയ ആക്റ്റീവ് ഒന്നും ഇല്ല എന്താ പ്രശ്നം.
@rameez20052 жыл бұрын
Broo ente cat appi idunnilla ippo oru day ayi cat appi ittitt. Entha cheyya?? Vellam kudikkunund Pakshe appi idunnilla Plzzz replyy
@chandhuarya97054 жыл бұрын
Price of siberian forest cat?
@Chechuchemmu4 жыл бұрын
Oru cherya doubt an ashiq-nmml kittens vaanghmbol female and male randum vaanguneyanoo nallath ..?allenkil female mathrm vaangunnath aano ..?female mathrm vangiyal mating timn chilapol prblm aakumooo ..?ottayk valarthiyath kond ..?better option Eath an ..?
@MEHRINSCATTERY4 жыл бұрын
Better randum venam, allangil male matram
@Chechuchemmu4 жыл бұрын
MEHRINS CAT VLOG apol breeding timn female vangande berum alle
@shameerashafishameera20643 жыл бұрын
Thanks
@britegabriel9708Ай бұрын
പൂച്ച രണ്ടു ദിവസം ആയി ഒന്നും കഴിക്കുന്നില്ല എപ്പോഴും കിടപ്പാണ് 10 month പ്രായം ഒള്ളു, കരച്ചിലും ഇല്ല, എന്താണ് കാരണം എന്ന് പറഞ്ഞു തരുവോ plz
@sajuv2484 жыл бұрын
Please chettayi ente pucha kuttiye training cheyanam athinayi training cheyunna oru video ido please please
@mmanil693417 күн бұрын
Female പൂച്ച ഹീറ്റ് ആകുന്നത് ലക്ഷണം എന്താണ്... പല ശബ്ദത്തിൽ കരയുന്നു കാരണം പറയാമോ
@anasrj96874 жыл бұрын
Bro cat nn 9 month ayyi 1 st heat skipp ayyi ytra mathe heat nn studding chykannm 3 heat nn ytra tym adukkum
@MEHRINSCATTERY4 жыл бұрын
Mating ഈ കുറിച്ച് detail ആയി ഈ ചാനലിൽ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കു
@MuhammedNihal-qd8ft Жыл бұрын
Cat appi edumboll back ll ulla romathill kudugunu solution undo😢