അടിപൊളി ആണോ.. 96എന്റെ favorite ആയിരുന്നു.. ഇതും എനിക്ക് ഇഷ്ടം ആവും എന്ന് തോന്നുന്നു
@krishnadasnair6339Ай бұрын
ചെറുകഥ വലിച്ച് നീട്ടി തിരക്കഥ ലേഗ്ഗ് ആയ് .... 3മണിക്കൂര്‍ പറയാനുള്ളതില്ല കാര്‍ത്തി - അരവിന്ദ് സ്വാമി കോംമ്പൊ ഏറ്റില്ല . അരവന്ദ് സ്വാമി ടെ റോള്‍ ഗംഭീരം ആണ് പക്ഷെ അരവിന്ദ് സ്വാമിക്ക് ചെയ്യാന്‍ പറ്റാത്തത്ര ഹെവി ആയ് . കാര്‍ത്തി കുറച്ച് ഓവര്‍ ആയി. കഥ ഇഷ്ട്ടമായെങ്കിലും തിരക്കഥ ശ്രദ്ധിച്ചിരുന്നെങ്കി നന്നായ് ചെയ്യാം ആയിരുന്ന ഒരു സിനിമ തന്നെ.