"എല്ലാ വിഭാഗം ആളുകളും ഒന്നിക്കണമെന്നോ ? ഞങ്ങൾ സമ്മതിക്കില്ല, ഞങ്ങളുടെ അടിമകൾ ഇല്ലാത്ത ലോകം ഞങ്ങൾ സമ്മതിക്കുന്ന പ്രശ്നമില്ല "😂😂😂
@shihabudheenk70465 сағат бұрын
True
@Dare515 сағат бұрын
ജാതി, മത, രാഷ്ട്രീയത്തിന് ഉപരിയായി ഏത് കൂട്ടായ്മ ഉണ്ടായാലും അത് രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തും. ഇവർ വൈകാതെ തിരഞ്ഞെടുപ്പിന്/ അധികാരത്തിന് എത്തുമെന്ന പേടി. ഇത്തരം കൂട്ടായ്മകളിൽ നുഴഞ്ഞ് കയറി ഇല്ലാതാക്കും. അല്ലെങ്കിൽ അവരുടെ നിലനില്പിന് വെല്ലുവിളി ആകും! 😂
@ayshabarzan.p438414 сағат бұрын
Yes really right 👍
@ajithelamanassery566014 сағат бұрын
എന്താണ് ഇത്ര ഉറപ്പ് - ഇത് ജാതമത വർഗ്ഗത്തിലുപരി യാണെന്ന്? ഇവിടെ ജാതിയും മതവും ഇല്ലെ? അത് അതിന്റെ പണിയെടുക്കുന്നുണ്ട് - രാഷ്ട്രീയ ക്കാർ അവരുടെ പണിയും - ഇനി പി എഫ് ഐ ആണെന്നാണ് ആ രോപണം - മുസ്ലീം സമുദായത്തിനിന് ഭൂരിപക്ഷമുള്ള ടത്ത് എന്നും പറയുന്നു - അതുകൊണ്ട് തന്നെ ഇവരെ മുസ്ലീമിനെ ശ്രദ്ധിക്കണം കാരണം സ്വാതന്ത്ര്യ സമരത്തിന് മുസ്ലീംഗങ്ങൾ പോരാടി എന്ന് പറ ഞ്ഞ് സമയമായപ്പോൾ പാക്കിസ്ഥാൻ മതരാഷ്ട്രമാക്കി വെട്ടി മുറിച്ചു ശേഷിച്ച ഇന്ത്യയി ൽ മതേതരത്വം പറഞ്ഞ് എത്തി യത് 2047 ൽ ഇസ്ലാം രാജ്യമാക്കും ഇന്ത്യ -ഹിന്ദുക്കളെ മതേതരത്വം പറഞ്ഞ് കൂടെ നിർത്തി - ഈ രജ്യ ത്തെ ഏത് കാലത്തും കലുഷിത മാക്കിയ ഒരേയോരു ശക്തി മുസ്ലീം ആണ് അത് RSS BJP വിളി ച്ചു പറഞ്ഞു കൊണ്ടിരുന്നത് ഇപ്പോൾ CPM പറയുന്നു - ഇതിന ർത്ഥം - കോൺഗ്രസ്സും CPM ഇല്ല ഇനി ചുറ്റി പടരാൻ എന്ന് മുസ്ലീം മനസ്സിലാക്കിയാൽ നന്ന്!
എല്ലാ മതസ്ഥർക്കും പങ്കെടുക്കാമെന്ന് പറഞ്ഞിരുന്ന പിഡിപിയും പോലെയായിരുന്നു പിന്നീട് മനസ്സിലായി അത് രാജ്യദ്രോഹികളുടെ സംഘടനയാണെന്ന്. മതേതരമാക്കുവാൻ ആയി ഹിന്ദുക്കളിലെയും ക്രിസ്ത്യാനികളിലെയും തലയ്ക്ക് സ്ഥിരതയില്ലാത്ത കുറച്ചെണ്ണത്തിനെ അതിൽ ചേർക്കുകയും ചെയ്തു😅.
ഇത് സിപിഎംന്റെ സ്ഥിരംവർഗീയത അജണ്ട കാഫിർ പ്രയോഗം പോലെ..
@muneergrace736113 сағат бұрын
ജാതി മതങ്ങൾ ഒന്നും ഇല്ലാതെ ഒന്നിച്ചു നിന്നു ചെയ്യുന്ന ഒരു വ്യായാമം മാത്രമാണ് ഇത്, പ്രത്യേകം ക്ലാസ്സോ,ഫീസോ ഒന്നും ഇല്ലാ ആർക്കും ചെയ്യാം,
@Butterflly4975 сағат бұрын
Yoga അപ്പോള്‍ എന്താണ് തന്നെ പോലെയുള്ളവര്‍ എതിര്‍ക്കുന്നത് 😂😂
@Anilanubvv4 сағат бұрын
@@muneergrace7361 വൈകാതെ NIA അന്വേഷണം ഉണ്ടാകും അപ്പോൾ തീരുമാനം ഉണ്ടാകും👍
@AbooSalih-g9r4 сағат бұрын
അതെ വ്യായാമം ചെയ്യാൻ വിട്ട് മുറ്റത്ത് ഭർത്താവും ഭാര്യയും മക്കളും മതി എല്ലാ വരെയും തള്ളി മൈതാനത്ത് തന്നെ വെണ്ട
@akhilkrishna488714 сағат бұрын
കാന്തപുരം ടീമ്സിന് കാശില്ലാത്ത പരിപാടി ഒക്കെ തട്ടിപ്പാ, ജിന്നുമ്മ, മുടിവെള്ളം ഇതൊക്കെ ആണേൽ പൊളിച്ചെനെ
@Varunni12313 сағат бұрын
😂😂
@ThayyilKareem-m4t12 сағат бұрын
സുഹൃത്തേ അതിൽ പെട്ട എല്ലാവരും ഈ വിമർശത്തിന് സപ്പോർട്ട് ചെയ്യുന്നില്ല കുറച്ചു നേതാക്കന്മാർ കാര്യമെന്തെന്നറിയാതെ പ്രതികരിച്ചത് വളരെ മോശമായിപ്പോയി
@Mybe184911 сағат бұрын
കുറച്ചു കാലം കഴിഞ്ഞാൽ ap യുടെ സുന്നത് ചെയ്ത കഷ്ണം വെള്ളത്തിൽ ഇട്ട് കൊടുക്കും..മുട്ട വെള്ളം
@shafeeqvk341311 сағат бұрын
@@ThayyilKareem-m4tനിങൾ പുറത്ത് നിന്ന് നോക്കി കാണുന്ന പോലെ ആയിരിക്കണം എന്നില്ല കര്യങ്ങൾ. Waite and see. Pinne ഇത് fake id aakum. ഇത്രയും വ്യക്തം ആയി മുസ്ലിം സങ്കടങ്കൾക്ക് ഉള്ളിൽ ഉള്ള കര്യങ്ങൾ എങ്ങനെ മനസ്സിലായി
@faisalnadi508111 сағат бұрын
🤣🤣🤣
@sijuka861014 сағат бұрын
സ്ത്രീകൾ ഇത്തരം പൊതുസ്ഥലങ്ങളിൽ വച്ച് വ്യായാമം ചെയ്യുന്നതിനെ കുറിച്ചുള്ള അവരുടെ അഭിപ്രായം കൂടി ചോദിക്കേണ്ടതായിരുന്നു
@stanlyjerome334214 сағат бұрын
അതെ ആദ്യം ആ ചോദ്യം ചോദിച്ചിട്ട് ബാക്കി കാര്യങ്ങൽ തിരക്കിയാൽ മതി ആയിരുന്നു
@Hydra-zl3xu14 сағат бұрын
Poi ചോദിച്ചൂടെ എന്തെപേടിയാണോ
@abbasabbas243113 сағат бұрын
Ap yude kt jeleelinte punarayiyude andi oombanaya ninte moolam pottum ninte veettilulla a ladies motham vediyanallo atho
പറയാതെ പറഞ്ഞു കോവിഡിന് ശേഷം മറ്റൊരു വൈറസ് ആണ് എന്ന് 😂
@fazalurahmanrahman282314 сағат бұрын
😂😂
@user-lg9wp4pq9t14 сағат бұрын
Means spreading fast
@shameerali744113 сағат бұрын
പാൽ ചുരത്തും അകിടിൽനിന്നും ചോരയല്ലോ കൊതുകിൻ ഉത്തമം
@rameshpk991410 сағат бұрын
ഇത് ഒരു വൈറസ് തന്നെ കുറെ നിഷ്കളങ്കരെ ബാധിക്കുന്നത്
@MajeedMajee-d1o9 сағат бұрын
എന്താ അതിൽ നിന്ന് ഇയ്യ് മനസ്സിൽ ആക്കിയത്
@abbasnatakkal36915 сағат бұрын
മാദ്രഭൂമി ഈ വിഷയം വിഷം കലർത്തി പ്രചരിപ്പിച്ചത്
@coffeetableaudios601014 сағат бұрын
ഞമ്മൾ പറയുന്നത് പോലെ അവതരിപ്പിക്കാം
@abdulsalampalliyali646714 сағат бұрын
CPM ആണ് എല്ലാറ്റിലും വിഷം കലക്കുന്നത്. അവർ എല്ലാറ്റിലും നുഴഞ്ഞ് കയറി മുതലെടുപ്പ് നടത്തുകയും ചെയ്യും.
@baijupk873614 сағат бұрын
ശകലം കഴിയട്ടെ NIA വരുമ്പോ ശിവാനന്ദനെ കാണാതാകും
@shajis590113 сағат бұрын
എന്താ താൻ കവടി നിരത്തി നോക്കിയോ 😂
@shameercm67336 сағат бұрын
കുറുവടിയും വാളും മായി ശാഖയിൽ പോകുന്ന ചാണകങ്ങൾക്ക് ഒരു കുഴപ്പവുമില്ല 🤣🤣🤣
@sajnaraeez80305 сағат бұрын
Thangal adhehathe mukumo😂
@786ash-e6j5 сағат бұрын
Rss ഹിന്ദു തീവ്രവാദികളെ സൂക്ഷിക്കുക
@786ash-e6j5 сағат бұрын
Rss ഹിന്ദു തീവ്രവാദികളെ സൂക്ഷിക്കുക
@abbasnatakkal36915 сағат бұрын
വർഗ്ഗീയ വിഷം മാതൃഭൂമി മീഡിയ
@Shihabvp56413 сағат бұрын
Visarjanam
@Shaji8704 сағат бұрын
റോഡ് സൈഡിൽ വെച്ചുള്ള ഈ കലാപരിപാടികൾ ഒട്ടും സമ്മതിച്ചു കൊടുത്തുകൂടാ വേണെമെങ്കിൽ വല്ല അമ്പല വളപ്പിലും പോയി നടത്തട്ടെ
@NassarPb-ko5st14 сағат бұрын
ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ആരോഗ്യം ഉണ്ടെങ്കിൽ അവനവനു കൊള്ളാം..
@TheIvnil15 сағат бұрын
എന്നിട്ട് സ്ത്രീകൾ ഒന്നും ഇല്ലാലോ
@Dreamer326614 сағат бұрын
താല്പര്യമുള്ളവർക്ക് പോവാം... അല്ലാതെ ഇവരെ എടുത്തുകൊണ്ടുപോവാൻ പറ്റില്ലല്ലോ.എന്റെ നാട്ടിൽ കൂടുതലും ഇതിൽ സ്ത്രീകളാണ്..........
@Hydra-zl3xu14 сағат бұрын
വീട്ടിലെ പെണ്ണുങ്ങളെ കാര്യം നോക്കടാ njeramb രോഗി
@aniltube100013 сағат бұрын
ചാക്കു പൊക്കി നോക്കാടെ കാണാം 😂
@abijithkv64378 сағат бұрын
Sthreekal illenkil urappikkaam... Njammal thanne
@Hydra-zl3xu7 сағат бұрын
@@abijithkv6437 ijjaathi njerambanmaar വീട്ടിലെ പെണ്ണുങ്ങളെ പറ്റൂല നാട്ടിൽ പെണ്ണുങ്ങൾ ഇറങ്ങുന്ന കണക്ക് എടുക്കാൻ നടക്കുവ കഴുവേറികൾ 😂
@shamsudheen717 сағат бұрын
എല്ലാ ജാതി മത രാഷ്ട്രീയ വൈരങ്ങളും മറന്ന് രാവിലെ വന്ന് യോഗാ വിത്ത് എക്സർസൈസ് ചെയ്ത് പോകുന്ന ഒരു കൂട്ടം മനുഷ്യരെ മാത്രമേ ഞാനതിൽ കണ്ടുള്ളു നേതാവാകാൻ മത്സരമില്ല എല്ലാം കഴിഞ്ഞു പിരിയുമ്പോൾ പരസ്പരം കൈ കൊടുത്തു പിരിയുന്നു ഔദ്യോഗികമായി തുടക്കത്തിൽ ഗുഡ് മോണിങ്ങ് പറയുന്നു നമസ്കാരം എന്ന് പറയുന്നു. ഈ വ്യായമമുറ തുടരട്ടെ. എല്ലാറ്റിലും നെഗററീവ് കാണുന്നവർ കാണട്ടെ. MEx - 7 - വളരട്ടെ വളരുന്നു എല്ലാ മനുഷ്യർക്കും നന്മ നേർന്ന് കൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം
@Butterflly4975 сағат бұрын
എന്നിട്ട് എന്ത് കൊണ്ട് yoga നിങ്ങള്‍ അനുകൂലിക്കുന്നില്ല
@AbooSalih-g9r4 сағат бұрын
ഇത് ഇസ്ലാമിനെ പിളർത്തും വഹാബിസം നാട് നശിപ്പിക്കും
@nasarnbr296514 сағат бұрын
മനുഷ്യർ എവിടെയും ഒരുമിക്കുന്നത് കണ്ടാൽ സഹിക്കാത്ത കുറേ മനുഷ്യക്കോലങ്ങൾ നമ്മുടെ നാട്ടിലുണ്ട് , പച്ചക്കറി മാർക്കറ്റിൽ ഒരുമിച്ച് കണ്ടാൽ പോലും അവിടെ കൂടിയവരുടെ മതം തിരയണം 😜😜 , വേറെ വല്ല പണിക്കും പൊയ്ക്കൂടെ ഡേയ്
ജനങ്ങളുടെ നന്മക്കായ് ജനങ്ങൾ ഒരുമിക്കുക രാഷ്ട്രീയ കാരോട് പോയി പണി നോക്കാൻ പറ
@saeedmoidu14 сағат бұрын
ശാഖയിൽ കുറുവടി വടി വാൾ പരിശീലനം നടതുന്നതിന് മോഹനേട്ടനും ഉസ്താടിനും പ്രശ്നം ഇല്ല
@IndiaTruth-v7z13 сағат бұрын
തീവ്രവാദത്തിന് അല്ലല്ലോ രാജ്യം വിഭജിക്കാനും ബോംബ് വയ്ക്കാനും അല്ല എന്നാണ് മനസ്സിലാക്കുന്നത്. ചില സമാധാന മതക്കാരുടെ ആക്രമണങ്ങളിൽ നിന്നും രക്ഷനേട്ടനും സ്വയം സംരക്ഷിക്കപ്പെടാനും ആണ് അധികവും പെൺകുട്ടികൾക്കാണ് പരിശീലനം കൊടുക്കണം കാരണം ഹിജാബ് ഇടാത്തതിന് മറ്റു സമുദായത്തിലുള്ള പെൺകുട്ടികൾക്കെതിരെയും ഉണ്ടാക്കുന്ന അതിക്രമണങ്ങൾ UP പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ കേട്ടാൽ മനസ്സിലാവും അതിൽനിന്ന് ഒക്കെ രക്ഷപ്പെടേണ്ട. ബാക്കിയുള്ളവർക്കും ജീവിക്കണ്ടേ
@crow0075 сағат бұрын
മദ്രസ്സയിൽ വെളിച്ചെണ്ണ പ്രയോഗം ആദ്യം വിളക്കണം
@AbooSalih-g9r4 сағат бұрын
അതിന് മറുപടി ആണോ ഈ ഇസ്ലാമിന് എതിരായ രീതി
@reaction.764014 минут бұрын
ബലാല്‍സംഘ പൂജയോ.
@hamsa012311 сағат бұрын
ഒരുരാഷ്ട്രീയ നേറ്റമോ തട്ടിപ്പോ വർഗീയതയോ ഇല്ലാത്ത ഒരു പരിപാടിയും നമ്മുടെ നാട്ടിൽ വളരാൻ സമ്മതിക്കൂല.
@saidalavisaid64996 сағат бұрын
എൻ്റെ നാട്ടിലും ഉണ്ട് എല്ലാജാതിയിലും എല്ലാപാർട്ടിയിലും പെട്ട ആൾക്കാരും ഉണ്ട് ദയവ് ചെയ്ത് ഇത് കോളമാക്കരുത് ആരോഗ്യ മുള്ള ഒരുജനതയെ വാർത്തെടുക്കാൻ ഉള്ളതാണ്
@muhammedmubashirok501215 сағат бұрын
വഹാബിസത്തിലേക്കുള്ള നാരങ്ങ മിഠായിmec7നൽകും.പിന്നെ ജമാഅത്തുകാരും മുജാഹിദുകളും ഏറ്റെടുത്ത് ഐ എസിലേക്ക് വണ്ടി കയറ്റും.😢
any one can join..right? any one can shoot video..right? it's doing in opened space..right? what about RSS
@riyasriyas-oi6sg14 сағат бұрын
Poda
@ourchannel163314 сағат бұрын
മുടി ഏത് സങ്കി ഏത് തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ ഭഗവാനെ
@Hydra-zl3xu14 сағат бұрын
അതിനു ഇത് ആർഎസ്എസ് അല്ലല്ലോ
@noufalc57511 сағат бұрын
Mec 7 ന്റെ ഒരു യോഗ കഴിഞ്ഞ് ഒരുത്തൻ പ്രസംഗിക്കുന്ന വീഡിയോ ഇറങ്ങിയിരുന്നു. അതിനെ കുറിച്ച് റിപ്പോര്‍ട്ടര്‍ക്ക് ഒരു ചോദ്യം പോലും ചോദിക്കാൻ കഴിഞ്ഞില്ല എന്നത് ഖേദകരം
@Mukkalimuriyan3 сағат бұрын
ഇത് PFI തന്നെ, അവരുടെ 8 page report ഗൂഗിൾ ൽ ഇണ്ട്, അത് വായിച്ചാൽ മനസ്സിലാകും. അവർ ഒരു സംഘടന അല്ലെങ്കി ന്യൂസ് ചാനൽ തുടങ്ങിയാൽ അതിൽ മുൻനിരയിൽ മറ്റു മതസ്ഥരെ ആണ് നിർത്തുക ഡൌട്ട് അടിക്കാതിരിക്കാൻ.
@Mukkalimuriyan3 сағат бұрын
ഇവർ ഓരോ പേരിൽ തുടങ്ങും, ലാസ്റ്റ് പണി വരും NIA അന്വേഷിക്കണം
@Mukkalimuriyan3 сағат бұрын
ഹോ എന്തൊരു ഒരുമ, NIA ചോദിക്കുമ്പോഴും ഇങ്ങനെ തന്നെ പറയാവൂ
@sofiyajameela69536 сағат бұрын
എത്ര നല്ലതാണ് 👍 നമ്മുടെ നാട്ടിലും വന്നെങ്കിൽ കൊള്ളാമായിരുന്നു ❤️
@vivaashar3 сағат бұрын
എല്ലാ ആളുകളും ഒന്നിക്കുന്നത് ഇഷ്ടമാവത്തവർ എതിർക്കും..😂 ബിന്നിപ്പിച്ചു ഭരിക്കാൻ സാധിക്കുന്നില്ല
@vijayarajkkramachandran29925 сағат бұрын
കുറച്ച് കാലം കഴിയട്ടെ. എല്ലാം വ്യക്തമാകും.
@sajnaraeez80305 сағат бұрын
Endhina oru vellapokkam vannamadi thangalude avastha manassilakan
@sajnaraeez80305 сағат бұрын
Allengil oru shardiyo vayarilakkamo😢
@786ash-e6j5 сағат бұрын
Rss ഹിന്ദു തീവ്രവാദികളെ സൂക്ഷിക്കുക
@vijayarajkkramachandran29923 сағат бұрын
ഇതിനെ അനുകൂലിച്ച് ചാനൽ കമൻറ്റ് ഇടുന്നവർ 90% ഉം ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരാകുന്നത് എന്തു കൊണ്ടാണ് ?
@bijupaulose90849 сағат бұрын
NIA അന്വേഷിക്കട്ടെ
@sajnaraeez80305 сағат бұрын
Thangalude veetile prashnamano
@ashrafbava74912 сағат бұрын
സമൂഹത്തിൽ ആരോഗ്യം ഉണ്ടാകുന്നത് ചിലരുടെ ഉറക്കം കെടുത്തും.
@travelindia889814 сағат бұрын
അങ്ങനെ MEC 7 കേരളം മുഴുവനും അറിഞ്ഞു 😂, നിസാരം 😂. ചിലവില്ലാത്ത പരസ്യം 🤗.
@BilalKochi-c2r14 сағат бұрын
സൂപ്പർ കമൻറ്,, മലബാർ ഗോൾഡ് വ്യാജ മോഷ്ടാവിനെ വെച്ച് വീഡിയോ പിടിച്ചത് പോലെ,,
@haridasanvt169915 сағат бұрын
അന്വേഷണം നടക്കട്ടെ*!!!!?
@Rappaiaf15 сағат бұрын
Enthinu😏😂
@surendranvp917014 сағат бұрын
ഉള്ളിൻ്റെ ഉള്ളിൽ ചില ലക്ഷ്യം
@Shihabvp56413 сағат бұрын
Chaanaka classil onnu anyeshnam nadath...
@haridasanvt169913 сағат бұрын
@Shihabvp564 എത്ര വരെ പഠിച്ചാലും മ്മക്ക് ഞമ്മളെ കേരളം??
@Shihabvp56413 сағат бұрын
@haridasanvt1699 nominu Nammude up pole lle ....
@mohammedali58411 сағат бұрын
അതാണ് അറക്കൽ സാഹിബെ പരമാർത്ഥം സഹോദരന്മാരെ ❤❤ തലച്ചോർ patti കൊണ്ട് പോയവർ എതിർക്കും ഒഴിവാക്കി കാഷ്ടങ്ങളെ 😅
@raihanababy84888 сағат бұрын
ലോകത്ത് ഫീസില്ലാതെ കൃത്യമായിട്ട് നടക്കുന്ന ഒരേ ഒരു എക്സസൈസ് ആണ് മെക്സൺ
@user2888a2c13 сағат бұрын
അവസാനമറിയാം വ്യായാമം എന്തിനായിരുന്നെന്ന്.
@Looser1st13 сағат бұрын
എന്തിനാണ് വ്യായാമം
@sajnaraeez80305 сағат бұрын
Ho bhayangaram😂
@sajnaraeez80305 сағат бұрын
Thangalkarogyam endina
@JafarSaqafi2 сағат бұрын
എല്ലാവർക്കും അറിയാം ജുമാഅത്ത് ചാരൻമാരാണ്
@akshay31408 сағат бұрын
അതിൽ ആകെ ഒരു ശിവനന്ദനെ ഉള്ളൂ...😂 ബാക്കി ഒക്കെ NIA വരുമ്പോൾ അറിയാ.....😂😂😂
@mudarrisofkerala8 сағат бұрын
ശിവന് ആനന്ദം ഉണ്ടായാൽ പിന്നെ നമുക്ക് ആനന്ദിക്കാൻ എന്താണ് തടസം?
@Orappingal6 сағат бұрын
വരുമ്പോ ഒരു ബ്ലേഡ് കൂടെ എടുത്തോണ്ട് താൻ വടിക്കാൻ
@shareefshareef298014 сағат бұрын
Mec 7 പ്രൊമോഷൻ മാതൃഭൂമി അടിപൊളി 👍
@how2do469 сағат бұрын
ഇതിലും വലിയ ഉടായിപ്പിറക്കിയതാണ് റൗഫ് ഇക്ക😂😂😂
@arunlalto13 сағат бұрын
അങ്ങനെ കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല. അതിൽ ഉള്ളവർക്ക് പോലും അതിനെ അറിയാൻ കഴിഞ്ഞെന്നു വരില്ല.
@صالونالمداين13 сағат бұрын
കണ്ണ് തുറന്നിരുന്നോ
@raihanababy84889 сағат бұрын
ഞങ്ങളിവിടെ മലപ്പുറം കോഴിക്കോട് ബോർഡറിലും മെക് സെവൻ ചെയ്യുന്നുണ്ട് ഞങ്ങൾ എക്സർസൈസ് ചെയ്യുന്ന മുഴുവൻ ആളുകൾക്കും അതിന്റെ ഗുണം ലഭിക്കുന്നുണ്ട്..... ബാക്ക് പെയിൻ അസിഡിറ്റി വയറുമായി ബന്ധപ്പെട്ട മറ്റു അസ്വസ്ഥതകളും ഇവിടെയുള്ളവർക്ക് പലർക്കും മാറിയിട്ടുണ്ട് മാത്രവുമല്ല എട്ടുമണി വരെ കിടന്നുറങ്ങുന്നവർ ഇപ്പോൾ രാവിലെ അഞ്ചുമണിക്ക് എണീക്കുന്ന ശീലം ഉണ്ടായി അതുകൊണ്ടുതന്നെ നേരത്തെ കിടന്നു നേരത്തെ ഉണരുന്ന ശീലവും പതിവായി
@akhilgm31726 сағат бұрын
കോവിഡിന് ശേഷം മറ്റൊരു വൈറസ് 😂😂😂 സത്യം പറഞ്ഞ ചേട്ടന് ഇരിക്കട്ടെ നല്ല നമസ്കാരം
@asharafthali10 сағат бұрын
ചില സ്ഥലത്ത് pfi തന്നെ ഇതിന്ന് പിന്നിൽ. വേറുതെ ന്യായീകരിക്കരുത്
@kunhimohamedmankarattodi11 сағат бұрын
ഫിസിയോതെറാപ്പി,ജിം,ഉഴിച്ചിൽ,മുതലായവ നടത്തി പണമുണ്ടാക്കുന്നവർക്ക് ഇതൊരു പാരയാകും.അതിനാൽ ഇതിനെ തകർക്കാൻ.. .(ബാക്കി പൂരിപ്പിക്കുക.)
@user-yg6wy4lz5q15 сағат бұрын
തട്ടം ഇല്ലാതെ എന്ത്??
@abidkm83318 сағат бұрын
ഇത് ജമാഅത് ഇസ്ലാമിയ ആണ് head ഇതിന്റെ 👍👍
@alavikuttyca790813 сағат бұрын
പൊതു എന്നുള്ള ഒരു പദം പോലും നമ്മുടെ നാട്ടിൽ നിന്ന് എടുത്തു കളഞ്ഞു എല്ലാവരെയും മതത്തിൻറെ പേരിൽ രാഷ്ട്രീയത്തിന് പേരിൽ വിഭജിച്ച് കഴിയുന്ന കാലത്ത് എല്ലാവരും ഒരുമിച്ച് കൂടുന്നത് ചിലർക്ക് സഹിക്കുന്നില്ല
@AlihassneCk10 сағат бұрын
സ്ത്രീകളെ കൊണ്ടു പോയി പരസ്യമായി കുലുക്കുന്നതില് എന്താണ് അർത്ഥമുള്ളത് മറ്റുള്ളവർ കണ്ട് അത് ആസ്വദിക്കാൻ വേണ്ടിയോ
@AbhilashKpsr10 сағат бұрын
Aswadhikkunna purushanmar alle thettukar appol. Purushan vyayamam cheyunnathu sthreekal aswadichal prashnam illalle. Uyarnna jeevithavum moonjiya chinthagathi um
@alpsychobunny56667 сағат бұрын
കുലുങ്ങതിൽ സ്ത്രീകൾക്ക് പ്രശ്നം ഇല്ലേ നിങ്ങൾക്ക് എന്താണ് പ്രശ്നം 😂
@safvanafaisal34666 сағат бұрын
ആരാപ്പോ അതിന്റെ ഇടയിൽ കുലുങ്ങുന്നത് നോക്കി നിൽക്കാർ താങ്കൾ ആണോ 😂😂
ശിവാനന്ദൻ ചേട്ടൻ ഡീസന്റ് ആണ് അധികം താമസിയാതെ എല്ലാവിവരം പുറത്തു വരും ഒരു രണ്ടു നായരും രണ്ടു ക്രിസ്ത്യ നീയും കുടി ഒപ്പിച്ചു എടുക്കാൻ നോക്ക് 😂😂😂😂😄😭😆😍🥰🤣🤓
@UserUsee-k3n12 сағат бұрын
ഇന്ത്യാമഹാരാജ്യത്ത് കാശ്മീർ മുതൽ കന്യാകുമാരി വരെ വർഗീയതയും കൊലവിളിയും വിദ്വേഷ പ്രചാരണങ്ങളും ജനങ്ങളെ തമ്മിലടിക്കുന്ന പ്രസ്താവനകളും പ്രശ്നമേ അല്ല പക്ഷേ ശരീരത്തിനും ആരോഗ്യത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ കാര്യങ്ങൾ ആരെങ്കിലും തുടക്കമിട്ട് ചെയ്താൽ ചെയ്താൽ ഇന്ത്യാ രാജ്യത്ത് പ്രശ്നമായിട്ടേ കാണുകയുള്ളൂ പുറത്തുനിന്ന് നോക്കിക്കാണുന്നവരുടെ ഒരു പ്രത്യേകതരം രോഗവും ആണ് ഉള്ളിൽ കൊണ്ടുനടക്കുന്ന മാറാവി രോഗം
@MuhammedT-lh3um10 сағат бұрын
313 രൂപ കൊടുത്താൽ കാന്തപുരം വിഭാഗം ഇത് അനുവദിക്കും
@AbooSalih-g9r4 сағат бұрын
ഇല്ല വാ ഹാബിസത്തിന്റെ ചതിയാണ് ഇന്നെലെങ്കിൽ നാളെ നിങ്ങൾക്ക് മനസിലാവും ആരോഗ്യം വീട് മുത്ത് ചൈതാലും കിട്ടും
@alavimadambi49610 сағат бұрын
വിമർശനം ഉയർന്നു വന്നത് CPM ന്റെ മോഹനൻ മാസ്റ്ററിൽ മിന്നുമാണ്. പൊതുജനങ്ങൾക്കെതൊരാണ് CPM പാർട്ടി എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് 😂
@Sreeprayag9 сағат бұрын
@@alavimadambi496 League is not a group of saints either
@AmarAkbarAntony-f7t13 сағат бұрын
തുടക്കം ഇങ്ങനെ ആണ് അവസാനം ഐസിസ്‌ലേക്ക് പോയി എന്ന വാർത്തയും കാണാം 😌😌
@indian-ev1si13 сағат бұрын
ഇതിൽ സംസാരിച്ച ശിവന്ദനും പോകുമായിരിക്കും അല്ലേ. കാസ spotted
ആയ് ക്കോട്ടെ വ്യായാമക്കാർ ടെൻഷനാവണ്ട ഇതിൽ മുസ്ളീം പ്രാതിനിധ്യം കൂടുതൽ വരാൻ ആരോ ശ്രമിക്കുന്നുണ്ട് എന്നത് പ്രകടമാണ് അപ്പോ ചിലർക്ക് സശയം തോന്നാം ഒരു മുൻകരുതൽ നിഷ്പക്ഷ പ്രേമികൾ അതിൽ നിന്ന് കൊണ്ട് കൈ കൊള്ളണം
@aboobackermc52564 сағат бұрын
മാതൃഭൂമിക്കാരാ നിൻ്റെ ഉൗത്ത് നന്മക്കാവട്ടെ വിഷ വാക്കിനിടയിൽ ഇന്ന് നിൻ്റെ നല്ല ശ്വാസം മാതൃഭ്രമി മാത്ര വിഷമല്ല മാതൃനന്മയാവട്ടെ.
@prakasanvelukutty47749 сағат бұрын
ഇത് എല്ലാം ഒരു മതത്തിൻെറ ആൾക്കാരണല്ലോ😂😂😂😂
@sajnaraeez80305 сағат бұрын
Adheda onn paranj tharo
@sajnaraeez80305 сағат бұрын
Kandupidichu alle😂
@HamzaU-y2w5 сағат бұрын
ഹോസ്പിറ്റൽ പൂട്ടുമോ എന്നബയം. ഡോക്ടർ ക് പീസ്. 300ഒരുദിവസം ടോക്കൺ. 80.ഇവർക്കാ പേടി. ഇതിനെ തടയിടാൻ 😂😂
@kdm83127 сағат бұрын
കാത്തിരുന്നു കാണാം waiting.......
@renjithcookings10 сағат бұрын
NIA അവർക്കു ജോലിയായി
@tomimathachan15 сағат бұрын
മാതൃഭൂമിയോട് നിങ്ങളാണോ ഇപ്പോൾ മിത്രങ്ങളുടെ ജോലി ചെയ്യുന്നത് 😂
@omegaenterprises59973 сағат бұрын
അന്വേഷണം നടക്കട്ടെ
@shamsiyak-mo8se13 сағат бұрын
NIA വരുന്നോണ്ട്.. ഇനി ഒന്നുല്ലെങ്കിലും നോംന്റെ ഏജൻസി അതിൽ എന്തേലും കുത്തി കേറ്റും.. അതുറപ്പല്ലേ
@irfannk58926 сағат бұрын
വർഗീയത പരത്താൻ മാതൃഭൂമി തുടക്കമിട്ടത്, വലിയ അത്ഭുതം ഒന്നുമില്ല, അതിന്റെ പാരമ്പര്യം അത് കാണിച്ചുതന്നു, സഖാവ് അന്തംകമ്മി അരുൻ ഈ വിഷയം പരമാവധി വർഗീയതയ്ക്ക് ഉപയോഗിക്കുന്നുണ്ട്
@NanippaPpmСағат бұрын
മറ്റെല്ലാ സംഖ്ടനകൾക്കും പാർട്ടിക്കാർക്കും എൻഡാണ് പേടി എന്നാൽ ഇവർ ഒരു പാർട്ടിയോ സങ്കടനയോ ആകുമോ എന്ന പേടിയാണ് 🤣🤣🤣🤣😂😂😂
@ManuManu-fn9cf8 сағат бұрын
Kurach wait cheyyam ...
@dqs-o1m9 сағат бұрын
അന്ന മെക്7 തുടങ്ങുബോൾ ഈശ്വര പ്രാർത്ഥന ചൊല്ലട്ടെ കഴിയുമ്പോൾ വന്ദേ ഭാരതം ചോല്ലി നിർത്ത്
@ASWATHI.VANAMIKA.V2 сағат бұрын
അവസാനം. അവിലും.മലരും.കൊലയുംകാണാം😢😢😢
@muhammadshareef322315 сағат бұрын
കാന്തപുരം വിഭാഗത്തിന് ഒരു യാറം എവിടെയെങ്കിലും മൂടാനുണ്ടെന്ന് അന്വേഷിച്ചു നോക്ക്. അവിടെ ആളെക്കൂട്ടം ഉഷാറാകും അപ്പ അവിടെ സ്ത്രീകൾ കൂടുന്നതിന് അവർക്ക് തെറ്റുണ്ടാവില്ല അവിടെ അനാവശ്യമായ മറ്റുള്ള പരിപാടികൾ ഉണ്ടാവുന്നതിൽ തെറ്റുണ്ടാവില്ല യാറം കൂടാൻ ഉണ്ടോ അവർ കാശുണ്ടാക്കാൻ ഉണ്ട് അതാണ് അവരെ
@shukkoorabdul669713 сағат бұрын
👍🏻
@sureshvp26305 сағат бұрын
കള്ളൻ ഒറ്റയടിക്ക് പറയുമോ ഞാൻ കള്ളനാണെന്ന് 😂
@sumeshsumesh75852 сағат бұрын
Samadanaayi ജീവിച്ചാൽ എല്ലാ വർക്കും കൊള്ളാം
@ambatmohammedaliambatmoham953811 сағат бұрын
MEC7 ന് ക്യാഷ് ചിലവില്ലാതെ ന്യൂസ് പബ്ലിസിറ്റി നൽകിയ രാഷ്ട്രീയ - മത നേതാക്കന്മാർക്ക് ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു 😂❤
@sathianathankundu40727 сағат бұрын
വൈറസ് പ്രയോഗം നടത്തിയ ലീഗുകാരൻ്റെ വയർ കുറഞ്ഞിട്ടില്ലല്ലോ.
@abidkm83318 сағат бұрын
ഇത് നിരോധിച്ചാൽ വേറെ പേരിൽ ഇറങ്ങും അതാണ് പോപ്പുലർ ഫ്രണ്ടും ഇത് മൊക്കെ ഒന്നാണ് 🤔🤔🤔
@PraveenKumar-fy8dj10 сағат бұрын
😂 ആദ്യം ചില ശിവാനന്ദൻ ഒക്കെ ഉണ്ടാകും. പിന്നീട് ഇത് മാറി വരും.
@sajnaraeez80305 сағат бұрын
Marubhol nokkam iippozhe tension adikenda sir adh manassinde avasthakonda dont worry
@vaniyathanjohnsonСағат бұрын
Let us wait for at least 5 years and see.
@kmkcpyksadammam19689 сағат бұрын
വീട്ടിൽ നന്നായി പണി എടുത്താൽ ഒന്നിൻ്റെയും ആവശ്യം ഇല്ല
@kamarp87409 сағат бұрын
പണി, പണി!
@5Coool14 сағат бұрын
മാതൃഭൂമി എന്ന വിഷം ജനങ്ങൾ തിരിച്ചറിയാണം
@AmarAkbarAntony-f7t13 сағат бұрын
Media one അത്രേം വരുമോ
@noufalmajeed622313 сағат бұрын
@@AmarAkbarAntony-f7t പേടിയില്ലാതെ വാർത്ത കൊടുക്കുന്ന ഒരേഒരു ചാനൽ മഞ്ഞ കണ്ണട മാറ്റിയിട്ടു കാണാൻ നോക് രാഷ്ട്രീയ അടിമകൾക്കു പറ്റിക്കൊള്ളണം എന്നില്ല
@AmarAkbarAntony-f7t12 сағат бұрын
@@noufalmajeed6223 അതേ അതെ 😂😂 നീ ആരോടാ ഡയലോഗ് അടിക്കുന്നെ അതവിശ്യം ഇല്ല ന്യൂസ് ചന്നേലും കാണാറുണ്ട് നാഷണൽ,ഇൻ്റർനാഷണൽ..പക്ഷെ ഇതുപോലെ വർഗീയത പറഞ്ഞ് നടക്കുന്ന ചാനൽ വേറെ ഒന്നു ഇല്ല...പ്രതേകിച്ചു out of focus.. തീവ്രവാദം ഒക്കെ ഹലാൽ ആയി കാണുന്നവരൊഡ് ഒന്നും പറയാൻ ഇല്ല..പക്ഷെ തീവ്രവാദം വെളുപ്പിക്കാൻ മീഡിയ വൺ best ആണ്
@goodkarma408112 сағат бұрын
Victim of islam ?? 😅@@noufalmajeed6223
@AmarAkbarAntony-f7t12 сағат бұрын
@@noufalmajeed6223 അതേ അതെ 😂😂 നീ ആരോടാ ഡയലോഗ് അടിക്കുന്നെ അതവിശ്യം ഇല്ല ന്യൂസ് ചന്നേലും കാണാറുണ്ട് നാഷണൽ,ഇൻ്റർനാഷണൽ..പക്ഷെ ഇതുപോലെ വർഗീയത പറഞ്ഞ് നടക്കുന്ന ചാനൽ വേറെ ഒന്നു ഇല്ല...പ്രതേകിച്ചു out of focus.. തീവ്രവാദം ഒക്കെ ഹലാൽ ആയി കാണുന്നവരൊഡ് ഒന്നും പറയാൻ ഇല്ല..പക്ഷെ തീവ്രവാദം വെളുപ്പിക്കാൻ മീഡിയ വൺ best ആണ്
@jamsheerk.k895012 сағат бұрын
രാഷ്ട്രീയ, മത, ഹോസ്പിറ്റൽ മാഫിയകാരും നിക്ഷിപ്ത താല്പര്യകാരും ഉണ്ടായേക്കാം. ജനങ്ങൾ ഇതു തിരിച്ചറിയുക.. ഹെൽത്ത് ഈസ് വെയ്ൽത്.
@kanivuraheem775012 сағат бұрын
അരിവാൾ, സുന്നിക്കാർക്ക് വിഷയ ദാരിദ്ര്യമാണ്
@ummer.pkuliyil516114 сағат бұрын
മാനുഭൂമി Ap CPM കേരളത്തിനപമാനം.............. മൂന്നും ഫാസിസം
@shukkoorabdul669713 сағат бұрын
👍🏻
@tozziaindia96554 сағат бұрын
Good reporter ❤
@BharathLove2414 сағат бұрын
ജമാ അത്തെ ഇസ്ലാമി എന്ത് തുടങ്ങിയാലും, ഒരേ മോഡലിൽ തന്നെയാകും, ഈ ഒരറ്റ ന്യൂസ് കൊണ്ടു തന്നെ മനസ്സിലായി, ജമാ അത്തെ ഇസ്ലാമിയും PFI യുമാണ് ഇതിനു പിന്നിലെന്ന്.
@Master-g4z12 сағат бұрын
ഇന്ത്യയുടെ മോചനം മെക്ക് 7 ലൂടെ എന്ന് സമദാനി 😅
@moideenkutty638111 сағат бұрын
സമദാനി എവിടെ പറഞ്ഞു
@Master-g4z11 сағат бұрын
@moideenkutty6381 പറഞ്ഞില്ല 😅
@subeeshs47714 сағат бұрын
ഭാവി ഞാൻ പ്രവചിക്കാം ഗൾഫിൽ പണിയെടുക്കുന്ന ഏതങ്കിലും ഹതഭാഗ്യരെ ഭാര്യ ചാടി പോവും പിന്നേ കുറേ അവിഹിതം 😂
@جعفرعلي-ذ8د14 сағат бұрын
😂
@HMansoorCk14 сағат бұрын
Males and females are separate
@naseemklr14 сағат бұрын
This is not shakha😂
@muhammadanasp382513 сағат бұрын
Not mixed, ladies and gents are segregated with different times.
@Roadlineksa14 сағат бұрын
കൂട്ടായ്മ ചിലരുടെ ഉറക്കം കെടുത്തും 😂😂😂 ഈ കൂട്ടായ്മ ചിലപ്പോൾ പല ബോട്ട് ബാങ്കിനും എതിരെ ആവും
@sajinc735913 сағат бұрын
E kilavanmaru enthu kootayma, enthu vote bank
@aboobackersidhique641510 сағат бұрын
ഇത് ഞൻ മിസ്ലിം സഹോദരങ്ങളോട് പറയുന്നു (മറ്റു മാത്‍സ്ഥരെ എന്നു ബഹുമാനത്തോടെ കാണുന്നു). നിസ്കാരം നിങ്ങൾ ഈ ചെയ്യുന്ന ഈ യോഗയെക്കാാൽ എത്രെയോ നല്ലതാണ്...അതിൽ നിങ്ങൾക്കക്ക് ഗുണം ഉണ്ട്..നിങ്ങൾ അറിഞ്ഞിരുന്നെന്നിൽ.. ചിന്തിക്കുന്നവർക്കു ധാരാലം ദൃഷ്ടാണ്ടമുണ്ട്
@Sainasonlinestore14 сағат бұрын
നിങ്ങൾ മതവും രാഷ്ട്രീയവും പറഞ്ഞു അവിടെ ഇരുന്നോ. ഞങ്ങൾ മനുഷ്യർ ഞങ്ങളുടെ ആരോഗ്യം നോക്കട്ടെ
@muraleedharananindian25033 сағат бұрын
നിങ്ങൾ കൂടുതൽ വിശദീകരിച്ച് ബുദ്ധിമുട്ടേണ്ട, അന്വേഷണ ഏജൻസികൾ വരുമ്പോൾ കാര്യങ്ങൾ വ്യക്തമാക്കിയാൽ മതി.
@abdulnasar90613 сағат бұрын
ഇതിൽ ഒന്ന് പങ്കെടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@sunilkumarmv55612 сағат бұрын
ഒരു വ്യായാമവും ആവശ്യം ഇല്ല. ആഹാരം കുറക്കുക. നന്നായി ഉറങ്ങുക, വൈരാഗ്യംബുദ്ധി ഉപേക്ഷിക്കുക, ആയുസ്സ് കൂടും
@ShahulhameedShahul-bh6sr11 сағат бұрын
ഗവർമെന്റ് എന്തിനുള്ളതാണ്?
@BaburajVVadakkel10 сағат бұрын
ശരിയാണ്. പഴയ ആൾക്കാർ വ്യായാമം ചെയ്തിട്ടാണ് ആയുസ്സ് കൂടിയത്? കൊഴുപ്പും പഞ്ചസാരയും കൂടിയ ആഹാരം ഒഴിവാക്കി ജീവിച്ചാൽ തന്നെ ആരോഗ്യം വർധിക്കും.
@RAHIMEH-ck5cr14 сағат бұрын
വാട്സ്ആപ്പ് കൂട്ടായ്മയിൽ എന്തേലും കുഴപ്പമുണ്ടെങ്കിൽ അത് കണ്ടുപിടിച്ച നടപടിയെടുക്കുക അല്ലാതെ സൗഹർഥപരമായി നടക്കുന്ന ഇ ആരോഗ്യസംരക്ഷണയോഗഭ്യാസത്തെ തകർക്കാൻ നോക്കല്ലേ രാഷ്ട്രയക്കാരെ 😂😂😂 എ പി സുന്നിക്കാർക്ക് പുരോഗമന ചിന്തക്കരെയും സ്ത്രീകളെ പൊതുയിടങ്ങളിൽ കാണുന്നതു പോലും ഇഷ്ട്ടമില്ലാത്തവരാണ് അവരും അതുകൊണ്ട് ഇതിനെ എതിർക്കുo😂😂
@madhusudhananmadhu94938 сағат бұрын
ഇപ്പോൾ ജയിലിൽ കിടക്കുന്നവരും മുൻപ് ഇതു തന്നെ യാണ് പറഞ്ഞത്.സിറിയക് വേണ്ടി യാന്നോ ആരോഗ്യം നോക്കുന്നത്.
@nucaf_bah7 сағат бұрын
Poda pulley chanaka sanghi
@madhusudhananmadhu94937 сағат бұрын
@nucaf_bah കുരച്ചു തുടങ്ങി നല്ലത്.
@AnilkumarAnilkumar-yk3gv12 сағат бұрын
ഇത് മറ്റത് തന്നെ 😂😂😂
@blksmuneer69446 сағат бұрын
Mec 7 നെ ഇതിക്കേണ്ടത് ശെരിക് ഡോക്ടർസ് ആണ് കാരണം ഇങ്ങനെ എല്ലാരും തുടർന്നാൽ രോഗികളുടെ എണ്ണം വല്ലാതെ കുറയും 😂
@SR-hp4tp2 сағат бұрын
എന്ത് രീതിയിൽ ഉള്ളതാണെകിലും രാജ്യ താൽപ്പര്യത്തിന് എതിരാണെകിൽ വിവരം അറിയും
@basics79304 сағат бұрын
എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുമ്പോൾ രാഷ്ട്രീയക്കാർക്ക് ഉറക്കം പോകും ...😂
@babysreeram842312 сағат бұрын
മറ്റു വിഭാഗങ്ങളിൽ നിന്നുള്ള ഒന്നുരണ്ട് മന്ദബുദ്ധികളെ കൂടി കൂട്ടും, അതങ്ങനെയാണ് തുടങ്ങുക.....
@AshrafAli-ou8ym8 сағат бұрын
ഇതിനെ ചിലവില്ലാതെ കൂടുതൽ പ്രചാരം നൽകിയതിനു സിപിയെമ്മിനും അവരുടെ ബി ടീമായ കാന്തപുരത്തിനും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു ഇതെന്തായാലും പാർടിക്ക് വിപരീത ഫലം ചെയ്യും ഉറപ്പാണ്