മെക് 7നെതിരെ വിമർശനവുമായി കാന്തപുരം,'മതമാനദണ്ഡം പാലിക്കാതെയുള്ള വ്യായാമങ്ങളിൽ ജാഗ്രത വേണം'

  Рет қаралды 14,486

24 News

24 News

Күн бұрын

Пікірлер: 139
@hamzazaini123
@hamzazaini123 13 күн бұрын
കാന്തപുരം പറഞ്ഞത് മത നിയമമാണ്.. അദ്ദേഹം ഒരു മതപണ്ഡിതൻ ആണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് ഒരു മതപണ്ഡിതസഭയെയാണ്.... ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ പറയാമോ❓ എന്ന് ചോദിക്കുന്നവരോട് 21 അല്ല 201 നൂറ്റാണ്ട് ആയാലും മതനിയമം എന്നും ഒന്ന് തന്നെയാണ്.. കാലത്തിനനുസരിച്ച് അതിൽ മാറ്റം വരുത്താൻ പറ്റില്ല.. മതപണ്ഡിതന്മാർ മതനിയമം പറയും അത് അവരുടെ ഉത്തരവാദിത്തമാണ്. ഉൾക്കൊള്ളേണ്ട വർക്ക് ഉൾക്കൊള്ളാം അല്ലാത്തവർക്ക് തള്ളാം.. മുസ്ലിം എന്ന വാക്കിനർത്ഥം അനുസരണയുള്ളവൻ എന്നാണ് അഥവാ മതനിയമമനുസരിച്ച് ജീവിക്കുന്നവൻ. അതിന് സൗകര്യമില്ലാത്തവർ പരിപൂർണ്ണ മുസ്ലിമും ആവില്ല അത്രതന്നെ..
@rishanleo3978
@rishanleo3978 12 күн бұрын
💯
@rafiyaabdurazak6152
@rafiyaabdurazak6152 11 күн бұрын
നേർച്ച, മജ്‌ലിസ് ഒക്കെ stheeyum പുരുഷനും ഒന്നിച്ചു ചേർന്ന് പോവുന്നു. അതിനെക്കുറിച്ചു Ap പറയുമോ
@sbrview1701
@sbrview1701 9 күн бұрын
കൂടുതൽ പറയട്ടെ എന്നാലേ X മുസ്ലിം കൂടു
@AbduraheemVp
@AbduraheemVp 8 күн бұрын
@@rafiyaabdurazak6152 നമസ്തക്കാർക്ക് ഖബർ പൂജയും ജാറോത്സവും നിത്യ വരുമാനമാർഗ്ഗമായത് കൊണ്ട് അവിടങ്ങളിൽ ആൺപെൺ ഇടകലർന്ന് എന്ത് തോന്നിവാസവും കട്ടികൂട്ടുന്നതിന് കുബൂരി സമസ്ത മിണ്ടില്ല
@ManafManaf-nf6gi
@ManafManaf-nf6gi 13 күн бұрын
കാന്തപുരം വിശ്വാസികൾക്ക് നൽകുന്ന എല്ലാ ഉദ്ബോധനങ്ങളും ഇടക്കിടെ റിപോർട്ട് ' ചെയ്യണെ
@sideeq9037
@sideeq9037 12 күн бұрын
👍👍
@aboobackerpathoor3752
@aboobackerpathoor3752 12 күн бұрын
ഉസ്താദ് പറഞ്ഞത് 100% ശരി
@akmrisvan2884
@akmrisvan2884 12 күн бұрын
ദീൻ തുറന്ന് പറയുന്ന വിഷയത്തിൽ അല്ലാഹുവിനെയല്ലാതെ ഒരാളെയും ഭയപ്പെട്ടിട്ടില്ല സമസ്തയെന്ന ഈ മഹാപ്രസ്ഥാനം. അധികാര രാഷ്ട്രീയതമ്പുരാക്കൻമാരുടെ മുന്നിൽ വണങ്ങി നിൽക്കാനൊ മാപ്പ് പറയാനോ അല്ല ആർജവത്തോടെ ആദർശഗോഥയിൽ നൈതികബോധത്താൽ വിപ്ലവം തീർക്കുകയാണ് ഈ മഹാപ്രസ്ഥാനം...💚 അന്നും ഇന്നും എന്നും ദീൻ കളങ്കമില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്.റബ്ബ് നമ്മുടെ സമസ്തയുടെ ആലീമീങ്ങൾക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സേറ്റട്ടെ...ആമീൻ🤲🏻✨ 💗💗💗💗💗
@mujirahuman
@mujirahuman 12 күн бұрын
😂😂😂😂.വിപ്ലവും ആഡംബര ജീവിതവും മാത്രമേ ഉള്ളൂ സമസ്ഥയുടെ കയ്യിൽ ദീൻ ഇല്ല.
@razakrazu8870
@razakrazu8870 13 күн бұрын
നിലപാട്....❤ ഉസ്താതിന് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഗായുസ്സ് നൽകണം الله
@bathishabathi9404
@bathishabathi9404 12 күн бұрын
യെന്ദ് നിലപാട്.. ഇവന്മാർ പൊളിച്ച പള്ളിയുടെ കണക്ക് കാണിക്കണോ.. അതിന് എതിരെ വാ പോലും തുറക്കൂല
@AbdulHameed-zj1qj
@AbdulHameed-zj1qj 12 күн бұрын
امین یا رب العالمین
@hazitgi5971
@hazitgi5971 12 күн бұрын
​@@bathishabathi9404 അതെ ആകണക്ക് ഒന്ന് കണിക്ക്
@RameshKumar-ty5kt
@RameshKumar-ty5kt 12 күн бұрын
മത്തി ഐല കരിമീൻ 😂😂​@@AbdulHameed-zj1qj
@hafilanashafilakanas646
@hafilanashafilakanas646 12 күн бұрын
Aameen
@gmkmedia5453
@gmkmedia5453 13 күн бұрын
കൃത്യമായ നിലപാടാണ് സമസ്ത ഇക്കാര്യത്തിൽ കൈകൊണ്ടത് എന്നത്
@abdurahimtpibmraheemmaster7451
@abdurahimtpibmraheemmaster7451 12 күн бұрын
സുന്നികൾ അത് ഉൾകൊള്ളും മറ്റുള്ളവർക്ക് മാറിനിൽക്കാം കാന്ത പുരം ❤മത പണ്ഡിതൻ
@SalamFaizy-uz8ni
@SalamFaizy-uz8ni 12 күн бұрын
❤സംസ്ഥാനo മുഴുവൻ ഉസ്താദ് ന്റെ വാക്കുകൾ എത്തിക്കുന്ന ചാനലുകൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤
@abdulnissar5850
@abdulnissar5850 12 күн бұрын
കാന്തപുരത്തിൻറെൻറെ റിപ്പോർട്ടുകൾ വൈറൽ ആക്കാൻ മത്സരിക്കുന്നചാനലുകൾക്ക് എല്ലാവിധ അഭിവാദ്യങ്ങളും❤❤❤
@SAEEDVK-o6y
@SAEEDVK-o6y 13 күн бұрын
സമസ്തയുടെ എല്ലാ തീരുമാനങ്ങളും വിശ്വാസികളോട് മാത്രം
@hamsathparambath6996
@hamsathparambath6996 12 күн бұрын
മത നിയമം എന്നും ആർജ്‌ജാവത്തോടെ പറയണം.. കാന്തപുരത്തിനു പരിപൂർണ പിന്തുണ ❤
@Hasbulla_Mattaya
@Hasbulla_Mattaya 12 күн бұрын
മത വിശ്വാസികളോട് അവരുടെ നേതാക്കൾ മതകാര്യം പറയും. അതിന് പറ്റുന്നവർ അത് ഫോളോ ചെയ്യും. അല്ലാത്തവർ സ്വന്തം കാര്യം നോക്കി പോവുക. ഫോളോ ചെയ്യുന്നവരെ കാടടച്ചു ആക്ഷേപിക്കാൻ നിൽക്കുന്നതിൽ അർത്ഥമില്ല. 🙌🏻
@shamsupt4489
@shamsupt4489 12 күн бұрын
ഇത് മത നിയമമാണ് വേണ്ടവർക് എടുക്കാം അല്ലാത്തവർക്ക് ഒഴിവാകാം
@mujirahuman
@mujirahuman 12 күн бұрын
മതനിയമത്തിൽ കബർ കെട്ടി ഉയർത്തരുത് എന്നും ഉണ്ട്.
@mumthazali9802
@mumthazali9802 12 күн бұрын
കാന്തപുരം ഉസ്താദ് ❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
@saifudheentirur546
@saifudheentirur546 12 күн бұрын
ഉസ്താദ് പറഞ്ഞത് 💯 ശരി 💚
@ദശമൂലംദാമു-സ4ഘ
@ദശമൂലംദാമു-സ4ഘ 10 күн бұрын
ഊഷ്താദ്, മുടി വെള്ളം കച്ചോടം ഊഊ ഷ്താദ്
@MohamedThahir-lx2od
@MohamedThahir-lx2od 13 күн бұрын
ശൈഖുന 👍
@shanifmuhamed2213
@shanifmuhamed2213 9 күн бұрын
ഇനി ആരാധിക്കാനൊന്നും നിക്കലെ 🙏 ആരാധന പടച്ചോനോട് മാത്രം 👍 ആദ്ധരിക്കുക 🫶
@Swadiq.n.k
@Swadiq.n.k 12 күн бұрын
ഉസ്താതിന്റെ കൃത്യമായ നിലപാട്👍🏻👌🏻👍🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അതിൽ ഇനി Ap ക്കാർ ഉണ്ടെങ്കിലും ശെരി ആരുംഉണ്ടെങ്കിലും ശെരി👌🏻👍🏻 പറയേണ്ടത് പറയേണ്ട സമയത്ത് പറയും👌🏻👍🏻
@habeebshamilirfanikagudalu8098
@habeebshamilirfanikagudalu8098 12 күн бұрын
സമസ്‌തയുട എല്ലാ തീരുമാനങ്ങളും* വിശ്വാസികളോട് മാത്രം
@abdulnissar5850
@abdulnissar5850 12 күн бұрын
കാന്തപുരം❤❤❤
@najmudheen6729
@najmudheen6729 13 күн бұрын
മാപ്രകളെ മാപ്രകളെ മാപ്രകളെ ഇന്ത്യ രാജ്യത്ത് മത സ്വാതന്ത്ര്യം ഉണ്ട് അദ്ദേഹം ഒരു മത നിയമമാണ് പറഞ്ഞത് മത വിശ്വാസികളോടും ആണ് അതിൽ ആരും ഹാലിളകണ്ട... വേണ്ടവർക്ക് സ്വീകരിക്കാം..
@kareemkattoor9846
@kareemkattoor9846 11 күн бұрын
ഉസ്താദ് പറഞ്ഞത് ശരി 🌹🌹🌹
@najubinshereef3534
@najubinshereef3534 12 күн бұрын
മതനിയമങ്ങൾ മുഖം നോക്കാതെ പറയാൻ ഈ കാലഘട്ടത്തിൽ കാന്തപുരം വിഭാഗം മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്
@BILAL7SRANK
@BILAL7SRANK 13 күн бұрын
ഇന്ദുവും ഗംഗയും ത്രേസിയമ്മയും ശോശാമ്മയും ഇത് കേട്ട് പേടിക്കണ്ട, ഇത് മുസ്ലിം പുരുഷനും സ്ത്രീക്കും മാത്രമുള്ള മുന്നറിയിപ്പാണ്. ഓരോ കാലത്തും നടക്കുന്ന അനിസ്ലാമികമായ കാര്യങ്ങളിൽ പണ്ഡിതർ മത നിയമം പറയും. അശ്രദ്ധരായ വിശ്വാസികൾ അത് കേൾക്കുമ്പോൾ സൂക്ഷ്മത പുലർത്തും. മുസ്ലിം നാമധാരികൾ അതിനെ എതിർക്കും. പറയണ്ട സമയത്ത് പറഞ്ഞില്ലേൽ പണ്ഡിതർക്ക് അല്ലാഹുവിൻ്റെ ഭാഗത്ത് നിന്ന് ശിക്ഷ ഉണ്ടാകും.
@jubairmangodan9277
@jubairmangodan9277 12 күн бұрын
ഇസ്ലാമിക നിയമങ്ങൾ അനുസരിക്കുന്നവരോടും പാലിക്കുന്നവരോട്മാണ് കാന്തപുരം പറഞ്ഞത്..
@adbulakutty2910
@adbulakutty2910 13 күн бұрын
പള്ളിയിലും പൂരത്തിനും ജാറം മൂടുന്നതിനും സ്ത്രീക്കും പുരുഷനും ഒരുമിച്ച് കലർന്ന സഞ്ചരിക്കാം സ്ത്രീയും പുരുഷനും എവിടെയും ഇടകലർന്ന് എക്സൈസ് ചെയ്യുന്നില്ല
@hamzazaini123
@hamzazaini123 13 күн бұрын
അങ്ങിനെ ആരു പറഞ്ഞു❓❓
@muhammedrafeeque6815
@muhammedrafeeque6815 12 күн бұрын
സമസ്ത സുന്നികളോടാണ്
@faisalvt2279
@faisalvt2279 12 күн бұрын
നീ എത് ലോകത്താ മണ്ണിനടിയിൽ നിന്നാണോ കമൻ്റിടുന്നത്
@abdulsalamp1431
@abdulsalamp1431 12 күн бұрын
ഖുർആൻ കാന്തപുരം ഇറക്കിയതല്ല
@Life_is_liveon
@Life_is_liveon 12 күн бұрын
അറിയാത്തത് പറയരുത് ഉറക്കം നടിക്കരുത്
@rileeshp7387
@rileeshp7387 9 күн бұрын
കാന്തപുരം പോകണ്ട ഇഷ്ടം ഉള്ളവർ പോകട്ടെ മദ്റസയിൽ പീഡനം നടക്കുന്നത് കൊണ്ട് മദ്റസയിൽ പോകണ്ട എന്ന് മുസ്‌ലിയാർ പറയുമോ
@shaheersqf9028
@shaheersqf9028 13 күн бұрын
വിവാദത്തിന്നു ശ്രമിക്കണ്ട ഇതാണ് നിലപാട് ❤ വേണ്ടവർക്ക് സ്വീകരിക്കാം
@abdulnissar5850
@abdulnissar5850 12 күн бұрын
കാന്തപുരം വ്യക്തിപരമായി ഒരഭിപ്രായവും പറഞ്ഞില്ല മതത്തിൻറെ നിയമം പറഞ്ഞു എന്ന് മാത്രം
@sam-hy8yj5hz9q
@sam-hy8yj5hz9q 9 күн бұрын
ആറാം നൂറ്റാണ്ട്
@mohdkutty1972
@mohdkutty1972 12 күн бұрын
100% correct
@gazallove5982
@gazallove5982 12 күн бұрын
ഇസ്ലാം എന്നും ഒരു നിയമമേ ഒള്ളൂ അത് പറയേണ്ട പോലെ എപ്പോഴും പറയും
@akismailalhasani7208
@akismailalhasani7208 11 күн бұрын
മതപരമായ കാര്യം മാത്രമാണ് ഉസ്താദ് പറയുന്നത്.
@vishnuksvishnuks2701
@vishnuksvishnuks2701 12 күн бұрын
ഉള്ളിലെ താലിബാനിസം പുറത്തുവന്നു അത്രതന്നെ ഈ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ താലിബാൻ കഴിഞ്ഞ ഇടയ്ക്ക് നടപ്പിലാക്കിയത്
@MiqdhadktpmMiqdhadktpm
@MiqdhadktpmMiqdhadktpm 13 күн бұрын
മാധ്യമങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പ്രിയപ്പെട്ട കാന്തപുരം ഉസ്താദ് അവർകൾ അവിടുന്ന് നയിക്കുന്ന സംഘടന അവർ സാംസ്കാരികമായി വലിയ വലിയ പരിപാടികൾ സംഘടിപ്പിക്കുന്ന സമയത്ത് ആ വേദിയിൽ വളരെ വ്യക്തമാക്കുന്ന പ്രഭാഷണങ്ങളും മറ്റ് പല പരിപാടികൾ നടക്കാറുണ്ട് അതും കൂടെ ഇത് ആത്മാർത്ഥതയോടെ നിങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ സമൂഹത്തിൽ ഇന്ന് ഇസ്ലാമിലുള്ള തെറ്റിദ്ധാരണകൾ പരമാവധി കുറക്കാമായിരുന്നു അതല്ല മറിച്ച് നിങ്ങളുടെ ലക്ഷ്യം ഇസ്ലാമോഫോബിയ വളർത്തലാണ് എങ്കിൽ അത് സമൂഹത്തിൽ വളരെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മനസ്സിലാക്കണം
@sivaprasad-ju7zd
@sivaprasad-ju7zd 10 күн бұрын
ഇവരുടെ സംസ്കാര ബോധം അന്യദേശ സംസ്കാരം ആണ് അത് ഇന്ത്യാ രാജ്യത്ത് അടിച്ചേൽപ്പിക്കേണ്ട ഈ രാജ്യത്തിന് ഒരു സംസ്കാരം ഉണ്ട് അതാണ് ഇന്ത്യയിലെ ജനങ്ങൾ പിന്തുടരേണ്ടത് .........
@jahfarkudir622
@jahfarkudir622 12 күн бұрын
101%❤
@VishnuVS-y3n
@VishnuVS-y3n 10 күн бұрын
നല്ല control ഉള്ളവർ കാണും എന്നാൽ എല്ലാവർക്കും control ഉണ്ടാകണം എന്ന് ഇല്ലാ ഇപ്പോൾ കാര്യം മനസിലായി കാണും .
@Abdul786-19
@Abdul786-19 12 күн бұрын
പലപ്പോഴും ഞാൻ ഗ്രൂപ്പുകൾ തമ്മിൽ വിമർശിക്കുന്ന കമ്മിറ്റി ഇടാറുണ്ട്, ഞങ്ങൾ എ പി ഇ കെ സുന്നി മുജാഹിദ് ജമാഅത്ത് എല്ലാവരും ഒന്നാണ്, ഈയൊരു വിഷയത്തിൽ സ്ത്രീകളും പുരുഷന്മാരും കലർന്ന പങ്കെടുക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം മുസ്ലിം സ്ത്രീകളോടാണ് ഞാൻ പറയുന്നത്
@Life_is_liveon
@Life_is_liveon 12 күн бұрын
അനി ഇസ്ലാമികം എവിടെ കണ്ടാലും അഥവാ സുന്നികൾക്ക് നിരക്കാത്തത് എവിടെ കണ്ടാലും സുന്നികളുടെ പണ്ഡിതന്മാർ പറയും അത് സുന്നികൾക്ക് അനുസരിക്കാനുള്ളതാണ് അത് ഏത് രീതിയിലായാലും ഏതു ഭാഗത്തിന്റെ അടിസ്ഥാനത്തിലായാലും പ്രതികരിക്കും
@AlKhamar-ee6xp
@AlKhamar-ee6xp 10 күн бұрын
ഞാൻ ഈ വിഷയം കാന്ത പുരം പറയുന്നത് ശരിയാണ്
@AmritaVilasom
@AmritaVilasom 9 күн бұрын
ഇവൻ (അസ്മി )ഇക്കാര്യത്തിൽ കാന്തപുരത്തോട് യോജിക്കും..
@Swadiq.n.k
@Swadiq.n.k 12 күн бұрын
👍🏻👍🏻👌🏻👌🏻♥️♥️♥️♥️usthate👍🏻👌🏻♥️
@sidheekt3511
@sidheekt3511 12 күн бұрын
കാന്തപുരം ഉസ്താദ്❤❤❤
@MoideenKoya-l5r
@MoideenKoya-l5r 12 күн бұрын
സ്ത്രീകൾ.മാത്രം.ഒരുമിച്ചാണ്.mex.7..ചെയ്യുന്നത്..എന്നാല്.നേർച്ച.സ്ഥലത്ത്..അങ്ങനെയല്ല..ആണ്. പെണ്ണ്..ഇടകലർന്ന്😅
@faisalvt2279
@faisalvt2279 12 күн бұрын
വിശ്വാസികളോടല്ലെ പറഞ്ഞുള്ളൂ ജാഗ്രതപുലർത്താൻ ? ്് പറയണമല്ലോ അതല്ലെ അവരുടെ ദൗത്യം
@NoushadNoushad-p6s
@NoushadNoushad-p6s 12 күн бұрын
Mashallah correct point 💯💯💯 AP ustad zindabad 👍👍👍 super knowledge ❤️❤️❤️
@ALRAHMAMEDIA313
@ALRAHMAMEDIA313 13 күн бұрын
7 ഏതായാലും ദീനിന്റെ നിയമം പറഞ്ഞു എന്ന് മാത്രം വിശ്വാസികളോടും വിശ്വസിനികളോടും പറയുന്നു
@വേങ്ങരക്കാരൻ-ജ2ച
@വേങ്ങരക്കാരൻ-ജ2ച 13 күн бұрын
നിലപാട്... 🥰
@MujeebRahaman-g7g
@MujeebRahaman-g7g 12 күн бұрын
നാട്ടിൽ വേറെ എന്തക്ക് ക്ക നനടക്കുന്നു ജാൻ 3വർഷം മാർക്ക്സ് യതീം ഗാനയിൽ പഠിച്ചവൻ എ ന് റ്റ് നമ്പർ 1767ഷാഹുൽ ഹമീദ് ucitti എവിടെ ഉസ്താദ്‌ മാർ ലൈംഗിഗ ചുഷണം നടത്തി എനിക്ക് അറിയാം ഇന്നു മ് നടക്കുന്നു 🥺സത്യം
@AbduraheemVp
@AbduraheemVp 11 күн бұрын
എന്നാലും ആൺ പെൺ ഇടകലർന്നു ജാറത്തിൽ പോയി ഖബർ പൂജ വ്യയാമം ചെയ്യുന്നത് ശിർകുൽ ഉലമാ നേതാവ് കാന്തപുരം അബൂട്ടി നിർത്താൻ പറയില്ല പറഞ്ഞാല് ഖബർ പൂജ വരുമാനം അധം പതിക്കും 😂😂😂😅
@khamaruli
@khamaruli 12 күн бұрын
എന്തിനും ഏതിനും ഒരു ആണി🤔 ഞാനും പോകുന്നുണ്ട് അവിടെ ഒരു പിടക്കോഴിയും ഇല്ല അങ്ങനെയുള്ള സ്ഥലങ്ങളിൽ ഇമാനുള്ള ആണുങ്ങളും പെണ്ണുങ്ങളും പൊകാതിരുന്നാൽ പോരെ വീട്ടിൽ ഇരുന്ന് എന്ത് പോക്കിരിത്തരും ചെയ്യൂ ആരും അറയില്ല,
@KadheejaTM-kf5bg
@KadheejaTM-kf5bg 12 күн бұрын
Valare shariyanu usthad paranjjathu
@basithfarzana5186
@basithfarzana5186 12 күн бұрын
100%👍
@muhammedwayanad9583
@muhammedwayanad9583 10 күн бұрын
Ap usthad ❤❤❤
@basithazeez8435
@basithazeez8435 12 күн бұрын
മതം അത് പണ്ഡിതൻമാർ പറഞ്ഞോളും ❤❤❤
@lijuliju-mt9zh
@lijuliju-mt9zh 8 күн бұрын
ഇടകലരരുത് അത് ആപത്താ❤ശീത്തയാ .ബെല്ലുബിളിയാ
@VIVEKI.
@VIVEKI. 12 күн бұрын
✌️✌️
@muhammedsadique2052
@muhammedsadique2052 12 күн бұрын
ഉസ്താദ് ❤
@sharafillath
@sharafillath 12 күн бұрын
സ്ത്രീകൾ പുറത്തിറങ്ങരുത്, വനിതാ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുത് എന്നൊക്കെ പറയുമെങ്കിലും ,വിദേശത്ത് വനിതകൾ പ്രസംഗിക്കുന്നിടത്ത് വാ പൊളിച്ചിരിക്കാൻ യാതൊരു മടിയുമില്ല,
@ashkarareekod
@ashkarareekod 12 күн бұрын
❤❤
@aachu1167
@aachu1167 9 күн бұрын
Valla. Thalibanum aaano eth. Eth keralam. Indiaa. Ath orthaal nann😂
@Saleempp673
@Saleempp673 10 күн бұрын
നേർച്ചക്ക് ഇടകലരാം ....😂
@abdullahsirajudheen5193
@abdullahsirajudheen5193 12 күн бұрын
കാന്തപുരം ഉസ്താദ്🤍
@abdurahimtpibmraheemmaster7451
@abdurahimtpibmraheemmaster7451 12 күн бұрын
ദൈവ ഭരണം ഇന്ത്യ യിൽ കൊണ്ടുവരണമെന്ന് പറഞ്ഞ ജമാ അത്തെ ഇസ്ലാമിയെ കരുതി യിരിക്കുക. മതകാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് പണ്ഡിതന്മാർ പറയും. മതവിശ്വാസികൾ അത് ഉൾക്കൊള്ളുകയും ചെയ്യും കാന്തപുരം നിലപാടുള്ള പണ്ഡിതൻ 🎉🎉❤❤❤
@Sazzbbbn
@Sazzbbbn 10 күн бұрын
شيخنا ❤❤❤
@NewDelhi-qq1oq
@NewDelhi-qq1oq 12 күн бұрын
ഉസ്താദേ. മകൻ ആശാരിയോട് പറയ്. ഉൽഘാടനം മൂപ്പരായിരുന്നു😂
@hafilanashafilakanas646
@hafilanashafilakanas646 12 күн бұрын
Sheikhuna❤
@aachu1167
@aachu1167 9 күн бұрын
Ayyyo hashmik oru ushaar ellaaa😂
@arifplr8335
@arifplr8335 12 күн бұрын
സുന്നത്ത് ജമാഹത്തിന്റെ കാര്യങ്ങൾ മത പണ്ഡിതന്മാർ പറയും അത്‌ സുന്നി ആശയങ്ങൾ അംഗീകരിക്കുന്ന ആളുകൾക്കാണ് പോകുന്നവർക്ക് പോകാം അല്ലാത്തവർക്ക് പോകാതിരിക്കാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം
@muhammedp5319
@muhammedp5319 9 күн бұрын
കാന്തപൂരം പറഞ്ഞന് പറഞ്ഞു മുസ്ലിംകളെ ചെറിയാൻ വരണ്ട അയാൾ അയാളുടെ സ്വന്തം അഭിപ്രായമാവാം എല്ലാവരും അത് സ്വീകാര്യമല്ല
@Grihavaidyam
@Grihavaidyam 11 күн бұрын
Ethil Hashmi yude nilapadu undo😅😅😅😅
@JafarSadiq-yf2oi
@JafarSadiq-yf2oi 12 күн бұрын
ഉസ്താദ് മത വിശ്വാസികളോട് മതത്തിന് അവലംബം . ഖുർആൻ
@Nisuruhan
@Nisuruhan 13 күн бұрын
ഇസ്ലാം മത വിശ്വസിയോട് ആണ് പറഞ്ഞത് ഖുർആൻ ഹദീസ് എന്നിവ മുൻനിർത്തി പറഞ്ഞത് ആണ് നിങ്ങൽ ഇതിൽ പുളകം കോളേണ്ട
@ibrahimkarali5319
@ibrahimkarali5319 13 күн бұрын
മൈക്സവൻ മാത്രം അല്ല മതപരത്തിന് ഒന്നു oതs സ്സം അല്ല
@ajeesh8323
@ajeesh8323 13 күн бұрын
Hadhmi is trying to white wash Usthad. Hehehhe, sometimes the coper will come out from Gold.
@sarathkalarikkal9713
@sarathkalarikkal9713 13 күн бұрын
Sudapi yedhu vesham dharichalum sudapi yennum sudapi pottan thanne... 😂
@fidhuzaru
@fidhuzaru 12 күн бұрын
Ap usthad is ✌🏻
@ഈമാനുള്ളസെയ്ത്താൻ
@ഈമാനുള്ളസെയ്ത്താൻ 10 күн бұрын
magnetpurathine thaangan vare ulupp illathe kure ennam queue nilkkunnund
@Velandiyil
@Velandiyil 12 күн бұрын
മെക്സഭ നോ അല്ലെങ്കിൽ വേറെന്തോ സെവൻ അല്ല മതവിശ്വാസികളായ ആളുകളോടാണ് മതത്തിന്റെ നിയമമാണ് ഉസ്താദ് പറഞ്ഞത് ആർക്കുവേണമെങ്കിലും തുള്ളാം ചാടാം കൊഞ്ചി കളിക്കാം അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ് എന്നാൽ ന്യൂസ് ചാനലുകാർ മനസ്സിലാക്കുക ഇത് മൊത്തം ജനങ്ങളോട് അല്ല പറഞ്ഞത് എന്നുള്ള കാര്യം മനസ്സിലാക്കി പ്രചരണം നടത്തുക
@abdulsalamp1431
@abdulsalamp1431 12 күн бұрын
ഇസ്‌ലാമിൻ്റെ നിയമം എന്തിൻ്റെ പേരിലയാലും ആർക്കും അടിയറ വെക്കില്ല ! കാന്തപുരം 👍
@MiqdhadktpmMiqdhadktpm
@MiqdhadktpmMiqdhadktpm 13 күн бұрын
ഈ മാധ്യമങ്ങൾ തനിക്കുത്തിരപ്പമാർ ആണെന്ന് മനസ്സിലാക്കാം. ഇതുപോലുള്ള സംഘടനകളുടെ വലിയ സാംസ്കാരിക പരിപാടികൾ നടക്കുന്ന സമയത്ത് ഉദാഹരണത്തിന് ഈയടുത്ത് തൃശ്ശൂർ എസ് വൈ എസ് സമ്മേളനം കഴിഞ്ഞു അതിനുമുമ്പ് മുംബൈയിൽ വച്ച് എസ്എസ്എഫ് 50 വാർഷികം കഴിഞ്ഞു. അതൊന്നും റിപ്പോർട്ട് ചെയ്യാതെ ഈ ഒരു മത വേദിയിൽ പറഞ്ഞ കാര്യം വലിയ വാർത്തയായി ചിത്രീകരിച്ച് സമൂഹത്തിനിടയിൽ ഇസ്ലാം വിരുദ്ധ മനോഭാവം വളർത്തുക എന്ന ഒരു അജണ്ടയാണ് നാം കാണുന്നത്
@ShameemaK-eu2qv
@ShameemaK-eu2qv 12 күн бұрын
Sthreekalum.purushanmarum Orumichalla...
@kochikkaranH
@kochikkaranH 12 күн бұрын
🤍👍🏻
@funentertainmentinfo5772
@funentertainmentinfo5772 12 күн бұрын
ഭൂമിക്ക് ഭാരം
@RGH_PBA
@RGH_PBA 10 күн бұрын
പിന്നെ നി പറയുന്നതാണല്ലോ യാഥാർഥ്യം....
@shahirp.k8328
@shahirp.k8328 13 күн бұрын
പിണറായിക്കും Apക്കും ഒരേ ശബ്ദം
@rafeekcmrafeekcm5239
@rafeekcmrafeekcm5239 13 күн бұрын
Muslyare nerchakkupokan pattuo
@hashimpk6269
@hashimpk6269 11 күн бұрын
ആളുകളുടെ ജീവിതരീതിയും ഭക്ഷണരീതിയും സ്വഭാവരീതിയും എല്ലാം ഓരോ ദിവസവും മാറി വരുന്നുണ്ട് പക്ഷേ വർഷങ്ങൾ എത്രതന്നെ മുന്നോട്ട് പോയാലും *മത* *നിയമങ്ങൾക്ക്* *ഒരു* *മാറ്റവും* *ഉണ്ടാവില്ല*
@AbdulRahman-ry1fz
@AbdulRahman-ry1fz 13 күн бұрын
Krithyam vektham
@Rycucgggux66777
@Rycucgggux66777 9 күн бұрын
ഇസ്ലാം വിട്ടാൽ എന്താണ് മതം പറയുന്നത്,,.. പൊതു ഇടത്തിൽ പറയാമോ സാക്കിർ ഭായ്ക്ക് 😂👀👀👀
@mued3197
@mued3197 12 күн бұрын
നിങ്ങൾ പററുന്നത് പോലെ യല്ല സമസ്ത പറഞ്ഞത്, വളച്ചൊടിക്കുന്നു
@sureshvp2630
@sureshvp2630 12 күн бұрын
കാന്തപുരം പാര വെക്കുന്നു 😂
@MusthafaAbdulla-q2r
@MusthafaAbdulla-q2r 12 күн бұрын
Hasshmi nee entha parayan nee
@AbdulRahman-ry1fz
@AbdulRahman-ry1fz 13 күн бұрын
Sunni nilapad
@naoufalch9567
@naoufalch9567 10 күн бұрын
Chidikuka shasam is mahuth islam pawarpull subhanna allha sujudill her Allhmdulliha srikall papllik kanunna sallathu prasawikumo blade verunnadh diwasm ariyoumo
@mujeebpp5492
@mujeebpp5492 9 күн бұрын
Kanthapuram saying Islamic theology. The people who want to follow Islam they can follow Islamic teachings. This one not new. Old one. First all try to learn Islamic theology. Muslims can agree or disagree with this teachings. First study about all relegions. All religions has their own theology. They can follow their religion
@Saifuddeenmuhammed
@Saifuddeenmuhammed 12 күн бұрын
never concider that clergy man he has no influence in society take it easy .majority muslim people never treat him as a most respectable person
@Cskbnnnm
@Cskbnnnm 11 күн бұрын
Samadhiyekal andham😂
@bigb_big_b
@bigb_big_b 12 күн бұрын
😂😂😂😂
@abuanas4069
@abuanas4069 12 күн бұрын
ഇദ്ധേഹത്തിൻ്റെ പാർട്ടിയിലെ സ്ത്രീകൾ വ്യായാമത്തിന് പോകുന്നുണ്ട് അങ്ങിനെ മാർക്കിസ്റ്റു പാർട്ടിയല്ലാത്ത സ്ത്രീകളുംമായിട്ട് സൗഹൃതത്തിലാകുന്നു അത് ഇദ്ധേഹത്തിന് നഷ്ട്ടമാണ് 😅😅😅 അതാണ് പ്രശ്നം
@ansif123
@ansif123 12 күн бұрын
Nchanum mec 7 povunnund. Aanum pennun koodiyittalla cheyyunnath. Pennungal cheyyunnath aanungal kanilla avar vere nangal vere
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН