MENSTRUAL CUP ഉപയോഗിച്ച എന്റെ അനുഭവം! 10 വർഷത്തേക്ക് 250 രൂപ 😱 GLAMY GANGA EXCLUSIVE INTERVIEW

  Рет қаралды 394,137

Variety Media

Variety Media

Күн бұрын

GLAMY GANGA EXCLUSIVE INTERVIEW
Location Courtesy : Aalimo Restaurant TVM
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
Glamy ganga youtube channel
Glamy ganga troll
Glamy ganga life story
Glamy ganga make up
Glamy ganga beauty tips
Glamy ganga skin whitening
beauty tips
face makup
beauty tips malayalam
beauty tips for face
beauty tips for girls
beauty tips tamil
beauty tips channel
lipstick
lip stick video

Пікірлер: 386
@സിത്താരഉദയൻ
@സിത്താരഉദയൻ Жыл бұрын
ഒരുപാട് വർഷങ്ങളായി youtubeil ഉള്ള beauty vloggers ഉണ്ടാക്കിയെടുത്ത subscribers ആണ് ഈ ചേച്ചി 2 വർഷം കൊണ്ട് ഉണ്ടാക്കിയത് (2020 to 2022) , അത് ഈ ചേച്ചിയുടെ hardworkന്റെ വിജയം തന്നെയാണ്🔥🔥💥💯 ... അതേപോലെ വേറെയൊരു youtuber ആണ് : purple Kohl megha 💜 .. രണ്ട് പേരുടെയും way of talk ആണ് highlight .. രണ്ട് പേരും ഉടനെ million അടിക്കും 👍🏼❤️
@akkusworld8400
@akkusworld8400 Жыл бұрын
Purple kohl meghu💜😘
@boomiegirl7787
@boomiegirl7787 Жыл бұрын
Glamy gunga and purple kohl megha favourite youtubers and both of talks oru rakshumilla...😍🥰
@shanunichu8711
@shanunichu8711 Жыл бұрын
KL BRO Biju rithivik enna channel 2 years kond 10 million aahn udaankkieduthath
@twinkle3106
@twinkle3106 Жыл бұрын
@@boomiegirl7787 2 perum trivandrum ❣️❣️
@സിത്താരഉദയൻ
@സിത്താരഉദയൻ Жыл бұрын
@@shanunichu8711 aano super 🔥🔥🔥🔥💥💥
@nithyakrishna5565
@nithyakrishna5565 Жыл бұрын
ഗംഗയുടെ channel lock down il കണ്ടുകൊണ്ട് ഇരുന്നത് ഓർമ വന്നു , 2020 ഗംഗ channelതുടങ്ങിയ സമയമാണ് പക്ഷെ എന്തുകൊണ്ടോ ഈ channel നല്ല reach കിട്ടുമെന്ന് അന്നേ തോന്നി ... അതേപോലെ സംഭവിച്ചു , ഗംഗക്ക് ഒരുപാട് മാറ്റങ്ങൾ വന്നു, seriously what a makeover happened in her within 2 years , high subscribers in short duration ... ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ 🔥🔥
@സിത്താരഉദയൻ
@സിത്താരഉദയൻ Жыл бұрын
സത്യം ഗംഗ ചേച്ചി എന്ത് മാത്രം change ആയി in apperance, പഴയ videos കാണുമ്പൊൾ എപ്പോളും ഓർക്കും , പക്ഷെ മാറ്റങ്ങൾ എത്ര വന്നാലും പുള്ളികാരിയുടെ videos ഒക്കെ സാദാരണകർക്ക് ഇപ്പോളും follow ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് ... 👍🏼
@ajimolsworld7017
@ajimolsworld7017 Жыл бұрын
ഞാനും ഒരെണ്ണം തുടങ്ങി 2 യീര്സ് ഒൺലി 2 കെ വന്നു നിക്കുന്നു
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
ആ Banglore യാത്രയിൽ കൂടെയിരുന്ന ആ മനുഷ്യന് കൊടുക്കണം ഒരു award 😂🔥🔥
@abhinandhanabhi5948
@abhinandhanabhi5948 Жыл бұрын
ഗംഗയുടെ സംസാരം കേട്ടിരിക്കാൻ രസമാ 🥰
@shijukiriyath1410
@shijukiriyath1410 3 ай бұрын
KAALUKAL KAANAANUM NALLA RASAMAA VENNA POLULLA KAALUKAL
@aswaniarunkumar13
@aswaniarunkumar13 Жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു.. ഗംഗയെ പോലെ ഉള്ള സാധരണക്കാർ ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ 🥰🥰🥰love ur way of talking 🤣🥰🙌
@Sakura_ammu
@Sakura_ammu Жыл бұрын
മുതുക്ക് പെട്ടി 🤣 Ganga chechi pever aahn 💜
@poojalechu8648
@poojalechu8648 Жыл бұрын
Skip cheyyathe kanda 1st vedio❤️
@Sakura_ammu
@Sakura_ammu Жыл бұрын
@Majida Thajudheen weight kooduthalnn 😂
@jaasmii
@jaasmii Жыл бұрын
Glamy ganga favourite beauty vlogger 💖 I like her talking and slang ✨ and she is so adorable and cute 🥺🥰
@kiranbaby5216
@kiranbaby5216 Жыл бұрын
പണ്ടൊക്കെ എന്റെ പെങ്ങൾ കാണുമ്പൊൾ ഈ കുട്ടിയുടെ videos കണ്ടിട്ടുണ്ട് (2020) , അന്നൊക്കെ ഭയങ്കരമായി fairnessനെ promote ചെയ്യുന്നതായി തോന്നിയിട്ടുണ്ട് ... പക്ഷെ ഇപ്പോൾ ഇടക്ക് shortsകേറി വരാറുണ്ട് അതൊക്കെ ചുമ്മാ കാണാൻ entertainingആണ് 😂❤️
@fathimapathuzz2767
@fathimapathuzz2767 Жыл бұрын
സ്വന്തം ട്രോൾ കണ്ട് ഇങ്ങനെ ചിരിക്കുന്ന ഒറ്റയ്ലിനെ ഞാൻ ആദ്യമായി kaanuvaa😂😂😂😂
@anuragmjmj9699
@anuragmjmj9699 Жыл бұрын
Shea😷
@shyma5954
@shyma5954 Жыл бұрын
Ath palarum cheyunna karyama.nammal kanunilla enne ullu
@sreelekshmis7474
@sreelekshmis7474 Жыл бұрын
കുട്ടിക്ക് സ്റ്റർമാജിക്കിൽ.. പൊയ്ക്കൂടേ.. അവിടെ.. അനുനു, ശ്രീവിദ്യക്കും ഒരു എതിരാളി ഇല്ലാത് ഇരിക്കുവാ.. ഇതാകുമ്പോൾ.. കറക്റ്റ് ആണ്.. നല്ല.. ഭാവി കാണുന്നുണ്ട്..
@neethumolneethu4990
@neethumolneethu4990 Жыл бұрын
Enthin avide poi tharamthazhna comedy adich cash undakanam??. Ippo aa kutti manyamai oru job cheyunund. Veruthe oppam ullavare bodyshame cheythum tahramthazhthium comedy undaki chirikuna aa programinod thane verupanu. Ee kutiyodulla ishtam thane pokum.
@sreelekshmis7474
@sreelekshmis7474 Жыл бұрын
@@neethumolneethu4990 സ്റ്റാർമാജിക്..അത്രക്ക് തരം താഴ്ന്ന പരുപാടി ആണോ.. ഇയാൾ ഈ ലോകത്തിൽ ഒന്നും അല്ലേ ജീവിക്കുന്നെ.. എത്രയോ.. ആളുകൾക്ക് മാനസികമായി സന്തോഷം കൊടുക്കുന്ന പരുപാടി ആണ് അത്.. ക്യാൻസർ എന്ന അവസ്ഥയിലൂടെ.. കടന്ന് പോകുന്നവർ.. അല്ലാതെ.. ശാരീരികമായി.. ബുദ്ദിമുട്ടുള്ളവർ.. എല്ലാവർക്കും ഒരേപോലെ ആശ്വാസം തരുന്ന പരുപാടി ആണ്.. സ്റ്റാർമാജിക്, ഉപ്പും മുളകും.. ലിജി.. എന്ന പെൺകുട്ടി.. പെട്ടന്നു.. അസുഖം വന്നു ശരീരം തളർന്നു പോയതാണ്... താങ്കൾ.. Flowers orukoodiyil.. Kandille... ആ കുട്ടി... മാസങ്ങൾക്കു ശേഷം ചിരിച്ചത്... സ്റ്റാർമാജിക് കണ്ടിട്ടാണ്...എനിക്കും എനിക്കും മനസിന് ഒരുപാട് സന്തോഷം.. കിട്ടാറുണ്ട്.. ഈ കുട്ടി.. നന്നായി എല്ലാവരേയും ചിരിപ്പിക്കുന്നുണ്ട്.. നമ്മുടെ.. തമാശ.. മറ്റുള്ളവർക്ക്.. സന്തോഷം നൽകുന്നത്.. Especially.. അസുഖം എന്ന.. അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക്.... അത് വല്യ കാര്യം ആണ്.. അതുകൊണ്ട് ഒന്നിനെയും.. ചെറുതായി കാണരുത് 🙏
@navyanandha2442
@navyanandha2442 Жыл бұрын
@@sreelekshmis7474 sathyam aanu. Star magic ne kurich palarum mosham parayunnundelum enik oru samayth (stress okke vanna oru time) star magic kanunna aa oru manikoor bhayankara relief aayirunnu. Athrem neram karanjitt pnneed rathri orupadu chirich santhoshatjode urangan pattiyirunnu. Negative parayunnavar ariyunnilla palarkkum aa prgrm happiness kodukkarundenn.
@Beeeee_youuuu
@Beeeee_youuuu Жыл бұрын
@@navyanandha2442 -ve parayunnath avarude bodyshaming&racism pole ullaa avar comedy ennu paranju chirikkunna karyanghaleyaan... Ath okke oru nalla karyam aano.. So aalukal athinethire parayunnathil oru thettumilla
@neethumolneethu4990
@neethumolneethu4990 Жыл бұрын
@@sreelekshmis7474 നല്ല ബെസ്റ്റ് പരിപാടി തെന്നെ സ്റ്റാർ മാജിക് ചിരിപ്പിക്കാതെടേയ്
@shobashobat4630
@shobashobat4630 Жыл бұрын
She is adorable one of my fav youtuber .. thank u for interviewing her ✨😍
@അജിത-ത4ല
@അജിത-ത4ല Жыл бұрын
ഗംഗയുടെ ഒരു വീഡിയോസ് പോലും കാണാതെ ഇരിക്കില്ല ആ സംസാരം തന്നെ ആണ് സൂപ്പർ 👌👌ഉള്ളത് അങ്ങ് തുറന്നു പറയു ഒരു വെച്ചുകെട്ടലു ഇല്ല മിടുക്കി കുട്ടി 👏👏👏❤️
@shijukiriyath1410
@shijukiriyath1410 3 ай бұрын
JNAANUM KAANAARUNDU GANGAYUDEY KAALUKAL KAANAAN VENDI
@asiyaaishu2336
@asiyaaishu2336 Жыл бұрын
അമ്മയുടെ ഭാഗ്യമാണ് മോള്.. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🥰🙌
@divyavijindivya2490
@divyavijindivya2490 Жыл бұрын
അയ്യോ oru സംഭവം തന്നെ, സംസാരം കേട്ടിരിക്കാൻ ഭയങ്കര രസം 👍💓
@infodob3185
@infodob3185 9 ай бұрын
Immathiri oru anchor.Ninne onnum pole avde ilichirunnu ororuthare kaliyakki undakki edtha subscribers alla gangayudeth.Kurachokke maryadhak guestkalod samsarikkan ariyavunna anchorsine variety mediak konduvaram.
@ayshumashu5126
@ayshumashu5126 Жыл бұрын
നല്ല സുന്ദരി ആയിട്ടുണ്ട്. മുടിയും ഡ്രെസ്സും ഒക്കെ സൂപ്പർ 🥰
@shijukiriyath1410
@shijukiriyath1410 3 ай бұрын
KAALUKALUM SUPER AANU
@gourys3144
@gourys3144 Жыл бұрын
If she successed now it's only because of her only hardwork👏such a influencing personality ❤
@shijukiriyath1410
@shijukiriyath1410 3 ай бұрын
MAINLY BEACUSE OF HER FEETS ...VERY CLEAN FEET
@user-cw6dk3cf5i
@user-cw6dk3cf5i Жыл бұрын
Husintte koode adikoodi nikkumbhool veruthe KZbin scroll cheythu nookkumbhool ethintte oru wax cheyyunna video kandhathaa 😂😂😂😂😂😂 Le husband vijarichu anggere kaliyakkuwaann 😂😂😂😂😂
@dhanyashivadas2487
@dhanyashivadas2487 Жыл бұрын
നല്ല കുട്ടി.. ഞാൻ ഇതുവരെ ഈ കുട്ടി ടെ ചാനൽ കണ്ടിട്ടില്ല... ഈ ഇന്റർവ്യൂ കണ്ട് കഴിഞ്ഞപ്പോൾ ആദ്യം ചെയ്തത്.. കുട്ടി ടെ ചാനൽ സേർച്ച്‌ ചെയ്തു subscribe ചെയ്തു... ❤️
@amruthas5965
@amruthas5965 Жыл бұрын
ഞാനും
@Gopi_ka995
@Gopi_ka995 Жыл бұрын
Fly high ganga ❤️
@unniyettan7222
@unniyettan7222 Жыл бұрын
ഗംഗ ഇമ്മടെ കുട്ടിയല്ലേ ❤️💪🏻😍..
@ponnu1059
@ponnu1059 Жыл бұрын
ഇത് പോലെ ഒരു കൂട്ടുകാരി എനിക്കുണ്ട്. ഇവളെന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തിട്ടുണ്ട്.
@IrshuJamees
@IrshuJamees Жыл бұрын
Glamy chechi poli alle😍😍😍 funny interview ever❤️❤️
@swapnarajeev7078
@swapnarajeev7078 Жыл бұрын
കാത് കുത്ത് അപരാത ഒരു രക്ഷയും ഇല്ല, ഒരു Second Stud കുത്തിയ വേദന6 മാസമായിട്ടും മാറിയില്ല. സമ്മതിച്ചു👍👍
@rasiyahakkim2944
@rasiyahakkim2944 Жыл бұрын
Njnum ipo kuthi 🤣🤣ente rabbe anubavikanu ee chechi engane sahicho nthoo🥴😒😒😒
@Thajuthajooty
@Thajuthajooty Жыл бұрын
സീരിയൽ ആർട്ടിസ്റ് അനുന്റെ സ്വഭാവം സംസാരം ഒക്കെ അതേ പോലെ
@Gouri_madhav_
@Gouri_madhav_ Жыл бұрын
Enikkum thonneettund
@sarangisarjen5951
@sarangisarjen5951 Жыл бұрын
Aduthadutha naatukaara.. Samsara shayli same ayath athkondanu
@ansalnaswadique3178
@ansalnaswadique3178 Жыл бұрын
അതേ എനിക്കും തോന്നി
@shamnas952
@shamnas952 Жыл бұрын
Amma is the best feeling 💕
@jeshmaganga
@jeshmaganga Жыл бұрын
Ee Chechide interview iniyum venam......superrrr ........ entertaining....🥰🥰🥰🥰🥰🥰🥰🥰
@indub3186
@indub3186 Жыл бұрын
അയ്യോ 😂😂😂😂🤣ചിരിച്ചു മരിച്ചു ഞാൻ. കുറച്ചു ദിവസം ആയിട്ടേ ഉള്ളു ഞാൻ വീഡിയോ കണ്ട് തുടങ്ങിയിട്ട് പനി ആയത് കാരണം ജോലിക്ക് പോകാതെ വീട്ടിൽ ഇരുന്ന് ഞാൻ വീഡിയോ കാണുവായിരുന്നു എന്റമ്മോ ഞാൻ മരിച്ചു ചിരിച്ചു ചിരിച്ചു. ❤️u... 😘
@aneesharavind2343
@aneesharavind2343 Жыл бұрын
POV : തിരോന്തരം cutie pie 😌💘
@jessy9643
@jessy9643 Жыл бұрын
Da.. Lipstick apply cheyyumbol apply to lip corners as well.. It will give you a complete look for lips. Eppozhum vidoes kaanumbo njan vicharikkum..!!
@naifkhan3771
@naifkhan3771 Жыл бұрын
Adh manapuravam cheyathath alla a kuttiyude lip nte a bhagath lipstic apply cheythalum akathilla palappozhum ganga adh video yil paranjit und
@jithaav658
@jithaav658 Жыл бұрын
Athinte reason ganga videos il paranjitundallo...
@Priya-oz5lz
@Priya-oz5lz Жыл бұрын
ഈ വീഡിയോയുടെ രണ്ടുമൂന്ന് ക്ലിപ്പുകൾ കണ്ട് വന്നതാണിവിടെ. ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു. ഗ്ലാമി ഗംഗ 😊 . May God Bless You... 🙏🏻
@aryasbabu638
@aryasbabu638 Жыл бұрын
Njan lock town time kandu thudagiyatha chechide Chanel.. Nice Chanel anu🤍
@azad738
@azad738 Жыл бұрын
She is so genuine and so relative with society. Most others doing stuffs with over faking and cuteness overload. She is so real! Keep going##❤️👍
@neethusmurugan1616
@neethusmurugan1616 Жыл бұрын
Sathyam..... Enakku othiri ishttamanu.... She s so real....
@vismayasumin
@vismayasumin Жыл бұрын
Anumolumayii oru samyatha unde samsarathil... So genuine ❤️
@amalasokan153
@amalasokan153 Жыл бұрын
ഇടേയ് തിരുവന്തപുരം ഭാഷ ✨️😂
@minhamunna9002
@minhamunna9002 Жыл бұрын
നല്ല കുട്ടി ❤
@meee2023
@meee2023 Жыл бұрын
കിലുക്കത്തിലെ രേവതി യെ ആണ് എനിക്ക് ഓർമ വരുന്നത്... 😍
@jinshapc
@jinshapc 5 ай бұрын
Hojhij .
@Begenuinewithme
@Begenuinewithme Жыл бұрын
Glamy Gangaaaaa....❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘
@nandhananandhana8917
@nandhananandhana8917 Жыл бұрын
Enik glamy chechide channalum videos oke ishtann, Ganga chechide talking pwoli🥰🥰🥰😁
@josekuttychacko4221
@josekuttychacko4221 Жыл бұрын
ഞാൻ ആദ്യമായാണ് ഒരു interview ഫുൾ കാണുന്നത് 😌😊
@anjanasivaparvathy3987
@anjanasivaparvathy3987 Жыл бұрын
Dandruff nu kaduk super anu. Nila life style nn parayunna channel il ninnum anu njn try cheythath.
@silpaek3236
@silpaek3236 Жыл бұрын
Ganga nte interview ennu kanan pattum enn ipo aduth vicharichernnu...ithra pettann akum enn vicharichila 🥰
@surumacheguzz9227
@surumacheguzz9227 Жыл бұрын
Transformation video kandapo anu nammala Girlsil padicha kuttiyalle ith enn manasil ayath .... 😊😊🥰🥰🥰🤩🤩😍
@queenqsa9391
@queenqsa9391 Жыл бұрын
Ith school?
@rmzalz
@rmzalz Жыл бұрын
Skip adippikkkaaathe kanda videooooo😂😂😂😂😂nte ponnooooo😁 nee shooooopparaaaaanu gange❤️❤️❤️❤️❤️chirippich kollummm😂 I like yur character....nice... ❤️❤️❤️
@fazmuhayooz7721
@fazmuhayooz7721 Жыл бұрын
Anchor chechi hair style maatipidikkanm ennullavar like
@Ponnuzsponnu
@Ponnuzsponnu Жыл бұрын
purple kohl megha 💜 interview cheyamo?
@saranyaakhil91
@saranyaakhil91 Жыл бұрын
മുതുക്ക് പ്പെട്ടി, മുതുക്ക് രോമം 🤣🤣🤣✌🏻
@reenanaveen2990
@reenanaveen2990 Жыл бұрын
29:47 alovera gel plus cofee powder apply cheythal madhi. Enik 3 daysil result kitty🥰
@Ajana180
@Ajana180 Жыл бұрын
Entaponnu chechiiiii♥️🥰🥰 enik samsaram. Kettit kadikkan thonunnu.... Kanan agrham und lub u ❤️❤️❤️❤️❤️❤️🌹
@Suji-muthu069
@Suji-muthu069 Жыл бұрын
ഞാൻ എന്റെ മോളോട് പറയും നീ കുറച്ച് നേരം മിണ്ടാതെ ഇരിക്കെന്ന് അവൾക്ക് 5വയസ്സേ ഉള്ളൂ എന്നാലും അവൾ പറപറ പറഞ്ഞോണ്ട് ഇരിക്കും ഉറക്കത്തിൽപോലും സംസാരിക്കും😊എന്നാലും ഒരു ദിവസം പോലും അവളെ പിരിഞ്ഞു ഇരിക്കാൻ എനിക്ക് വയ്യാ അവൾക്ക് എന്നെ വിട്ട് നിൽക്കാനും വയ്യാ ❤️
@sakunthalacs8036
@sakunthalacs8036 Жыл бұрын
നമ്മുടെ സ്വന്തം മുതുക്ക് ചേച്ചി
@Ponnuzsponnu
@Ponnuzsponnu Жыл бұрын
😂
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil Жыл бұрын
Njangalude swantham Ganga mol ❤️
@jinujinsha
@jinujinsha Жыл бұрын
Anchor...avanulla ella kazhivukalum glamy ganga..😂❤️
@nummamalayalikal4225
@nummamalayalikal4225 Жыл бұрын
ഈ കൊച്ചിനെ പോലെ ഈ കൊച്ചു മാത്രം 🤣
@shijukiriyath1410
@shijukiriyath1410 3 ай бұрын
AA BHANGIYULLA KAALUKALUM GANGAKKU MATHRAM SWANTHAM
@musicvibe-ep5gi
@musicvibe-ep5gi Жыл бұрын
Her bloopers are awesome 😂🤣
@ayshaabdulla6308
@ayshaabdulla6308 Жыл бұрын
Glamy ganga one of my fav youtuber.😘😘🥰 The way of her talking 🥳🥳
@mylifemyrules8992
@mylifemyrules8992 Жыл бұрын
What a beautiful use of TVM language
@keeper591
@keeper591 Жыл бұрын
Sooper.nlloru interview 😍🥰
@hafeesak.i.n1056
@hafeesak.i.n1056 Жыл бұрын
Glamy ganga a great and hardworking youtuber
@miss__paruz__007
@miss__paruz__007 Жыл бұрын
Insta vazhi ivde eathiya aarelm ndoo😁💖suprb😍😍.
@shahana821
@shahana821 Жыл бұрын
Anchor aakan pattum , ith pole samsarikkan kazhivundayal mathi 👍
@Jancy_Ar
@Jancy_Ar Жыл бұрын
Skip cheyyathe kanda oru interview 🥰😘
@bechikkafangirl819
@bechikkafangirl819 Жыл бұрын
Skip cheyathe knda ore oru intrview
@rajesh7386
@rajesh7386 Жыл бұрын
Aa tip pidichu valikanullathalla... Correct place identify cheyananu. Athil pidichu valichu purathedukaruthu.. Cupinte adiyil support koduthu venam edukan. Tipil pidichu valichal puratheku varilla.
@aparna3657
@aparna3657 Жыл бұрын
Glamy ganga.. ❤️ so happy.... ചാനൽ ചെറുതായിരുന്നപ്പോ തൊട്ട് ഫോളോ ചെയ്യുന്നുണ്ടായിരുന്നു... റിയൽ ആയിട്ടുള്ള സംസാരം... ❣️
@aparna3657
@aparna3657 Жыл бұрын
@@tssetha2004 ayyoo... Channel kunjjjayrnnpo.... Means adhikam subscribers illathirnnpo enna njn udheshiche ,😭
@tssetha2004
@tssetha2004 Жыл бұрын
@@aparna3657 😆😅
@nazreenkareem532
@nazreenkareem532 Жыл бұрын
Next biggbossil varan chance ulla muthal😅
@shamsiramshushamsiramshu3303
@shamsiramshushamsiramshu3303 Жыл бұрын
Nee superaa ganga 🥰🥰
@sheenaammuz8630
@sheenaammuz8630 Жыл бұрын
Her hardwork 💯❤️❤️
@greeshmagreeshma2459
@greeshmagreeshma2459 Жыл бұрын
Coment boxil oru negative comment polum illalo
@athiraathira2294
@athiraathira2294 Жыл бұрын
ഗംഗ ഇനിയും ഉയരങ്ങളിൽ ഏത്തട്ടെ
@lifewithzira
@lifewithzira Жыл бұрын
Njan enta pazhaya enne thanne kanunnu. Njanum ithre pole ayirunu va thuranna adaikula pakshe ippo arodum mindarum illa mindanum thonarila ith kandapo enne othiri miss cheyunu.
@anuannuz6248
@anuannuz6248 Жыл бұрын
Same
@adhizadhu6191
@adhizadhu6191 Жыл бұрын
Same
@aswathyskumar4804
@aswathyskumar4804 Жыл бұрын
Favorite one ❤️❤️
@dhanaksharasworld
@dhanaksharasworld Жыл бұрын
Glamy ganga ഇഷ്ടം 😍😍
@FaseelaNashath
@FaseelaNashath Жыл бұрын
Ee ആംഗർ കൊള്ളൂല.. 🙄
@noufiyanizar2281
@noufiyanizar2281 Жыл бұрын
Nammade swantham glamy ganga chechii❤️
@manjusreehari8184
@manjusreehari8184 Жыл бұрын
ഗംഗയെ ഒക്കെ കണ്ടു കഴിഞ്ഞു ആണ് ഞാൻ ഒക്കെ ഒരു മനുഷ്യ കോലത്തിൽ എത്തിയത് 🤭🤭🤭😂
@nikhilrs7189
@nikhilrs7189 Жыл бұрын
അല്ലെങ്കിലും നമ്മൾ തിരുവന്തപുരക്കാർ പൊളിയാണ് 😎😎😎
@vidyanrnjalikkal3249
@vidyanrnjalikkal3249 Жыл бұрын
Glamy chechii 😍😍 like ur character
@VINODKUMARGANDHARWA
@VINODKUMARGANDHARWA Жыл бұрын
പെണ്മക്കളായാൽ ഇതുപോലെ വേണം
@Elatedsoul18
@Elatedsoul18 Жыл бұрын
Aftr wtchng her videos i chngd a lot.. I removed almost tan frm my face💘...
@vibingspot1008
@vibingspot1008 Жыл бұрын
Can you please share what all things you did... Coz am having a lot of tan.. ♥️🙏🏼
@Elatedsoul18
@Elatedsoul18 Жыл бұрын
@@vibingspot1008 try oats+gram flour+honey+potato juice face pck
@drtuber4435
@drtuber4435 Жыл бұрын
@@Elatedsoul18daily ??? Or weekly?
@jomonofficial1749
@jomonofficial1749 Жыл бұрын
Anikkum bhayagara eshtta e chechiyea najum anda chechiyum mattea cheviyil baks okkea vachallo ath kand chirich chathu
@Ach_uzz__1
@Ach_uzz__1 Жыл бұрын
Glamy chechii powli allee 💝💓
@lechus3740
@lechus3740 Жыл бұрын
Ganga chechi pwoliya ❤️
@Shani-uz8rg
@Shani-uz8rg Жыл бұрын
Hai ,Glamy kutti🥰🥰 Ethupole mole kittiya Amma Bhaghyavathiyaanu☺️🤗
@nimmy97
@nimmy97 Жыл бұрын
First time heard abt u today....and Checked insta loved it..follow chaithutto... 😊nanai samsarikunind ...keep going
@mubashirahaneefa9646
@mubashirahaneefa9646 Жыл бұрын
മെൻസ്ട്രൽ കപ്പ് supper 👍
@aubeatz108
@aubeatz108 Жыл бұрын
മുത്തുക് 🤣✨️💋 ഗംഗ 💋💋💋
@Ponnuzsponnu
@Ponnuzsponnu Жыл бұрын
😂
@maheshrajankable
@maheshrajankable Жыл бұрын
Trivandrum slang anoo ..😮
@lifeofaan7826
@lifeofaan7826 Жыл бұрын
Glamy ganaga sthiram videos kanarund❤️👍🏻
@suryasuresh9331
@suryasuresh9331 Жыл бұрын
Seriyanu cup use chethal periods ayennu thonnillaa.orikkalum pad use cheyaney thonnillaa
@jawhiranishad4562
@jawhiranishad4562 Жыл бұрын
Ee kuruppine kond tottallo.enikku ee kuttyde samsaram othiri ishta.❤️
@maneeshamanoj6337
@maneeshamanoj6337 Жыл бұрын
Ganga pwoliya😌😘
@lifeisspecial7664
@lifeisspecial7664 Жыл бұрын
Glamy you are so cute 🥰
@MariyaBtsarmy
@MariyaBtsarmy Жыл бұрын
Ganga chechiii uyir🥰💜💜💜
@lifelong8527
@lifelong8527 Жыл бұрын
Aanchor nekkanumpo mazhathullikkilukkathile Ammamareppole und look 😂
@Alaxeena_official.
@Alaxeena_official. Жыл бұрын
Ganga Chechi ❤️😻🔥subscriber from 130k onwards🙈💌🌸
@pudnik6752
@pudnik6752 Жыл бұрын
Chechi vera level fully positive energy 😂
@sirii..
@sirii.. Жыл бұрын
1 year aayitt njn continuous aayit chechi nte video kaanarund
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
9:05 കുതിരാൻ തുരങ്കം
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
Glamy Ganga With Funny I Have I Never Game | @GLAMYGANGA
11:08