ഞാൻ കേൾക്കാൻ ഇടയായി കദീജ (അ്) മുഹമ്മദ് നബി ഏറ്റവും ഇഷ്പ്പെട്ടത് എന്ന് കേട്ടു
@subairzubi14724 жыл бұрын
Ith khadeeja (r) vinte vafaathin sheshamaanu
@MrAnsarahamed4 жыл бұрын
മാഷാഅല്ലാഹ് നല്ല വിതരണം സ്വാഹാബത്തിന്റെ ജീവിതം നമുക്ക് പ്രജോദനം ആവട്ടെ. ആമീൻ
@muhammadshabeerpt10093 жыл бұрын
Neetti valikkaatha avatharanam
@kahirsharfaz74533 жыл бұрын
എനിക്കറെഷ്ടം എന്റെ അബൂബക്കർ തങ്കളെയാണ്..മറ്റു സ്വാഹബാകളോട് ഇല്ലെന്നല്ല എന്നാൽ അദ്ദേഹത്തെ തന്നെ മറ്റുള്ളവർ സ്നേഹിക്കണം എന്ന് വാശി പിടിക്കാറില്ല.. എന്നാൽ അദ്ദേഹത്തേക്കാൾ മറ്റുള്ളവരെ മുന്തിക്കുന്നത് വിശ്വാസത്തിനെതിരാണ്
@uvaispk39244 жыл бұрын
Maa Shaa Allah
@thasneemkm72374 жыл бұрын
Jazakalkahulkayr
@kitaabuleeman72804 жыл бұрын
Mashallha....
@madahmix4538 Жыл бұрын
❤❤❤❤
@friendinparadise454 жыл бұрын
بارك لله
@thasneemkm72374 жыл бұрын
Mashallah🙂
@faizeizaan12854 жыл бұрын
Maasha allah
@noushadnoushad58192 жыл бұрын
മുഹമ്മദിനെയാൺ ആരങ്കിലും ആരാധിച്ചിരുന്നുവെങ്കിൽ അദ്ദേഹം മരണപെട്ടു അതല്ലാ അല്ലാഹുവിനെ ആണ് ആരാധിക്കുന്നുവെങ്കിൽ അല്ലാഹു എന്നന്നും ജിവിക്കുന്നവനാൺ ഇവിടെ ഓർക്കേണ്ടത് മുഹമ്മദ് (സ) വഫാത്തായ ദിവസം വൈകാരികമായി ആ സങ്കടം സഹിക്കാൻ കഴിയാത്ത ആ അസ്ഥയെ ആരാധനാ ഗണത്തിലാൺ ഉൾപെടുത്തിയത് എങ്കിൽ ഇന്ന് ചില മഹാൻമാർ എന്ന് പറയുന്നവരെ ഇഷ്ട ട്ടപെടുകയും അവരെ മഹത്വവൽകരിക്കുകയും ലോകം നിയന്ത്രിക്കുന്നവർ എന്ന് പോലും പറഞ്ഞിട്ടും ഈ കൂട്ടർ പറയുന്നു ഞങ്ങൾ ആരാധിക്കുന്നില്ല ഞങ്ങൾ സ്നേഹിക്കുക മാത്രമാൺ ചെയ്യുന്നത് എന്ന്
@kavungalkavungal88224 жыл бұрын
ما شاالله
@islamic_hour4 жыл бұрын
👍
@mhmdrafeeq97684 жыл бұрын
ഖാലിദ് ഇബ്നു വലീദ് (റ) ചരിത്രം ഒന്ന് വിവരിക്കാമോ...? ان شاءالله
@MercifulAllah4 жыл бұрын
إن شاء الله
@irshadirshad12554 жыл бұрын
مَا شَاالله
@aayishafuji16149 ай бұрын
😢
@MubeeraMubeera-ih7uj4 жыл бұрын
Masha allah
@sharinpk40574 жыл бұрын
Ustadhe manasse potti karanooooo poyi😭
@Sahil786254 жыл бұрын
Lukz👏
@MercifulAllah4 жыл бұрын
സാഹിലേ...❤️😊
@noufal54834 жыл бұрын
👍👍
@RBB_Media4 жыл бұрын
جزاك الله خير
@shanykochi5944 жыл бұрын
ബിലാൽ (റ) യുടെ ചരിത്രം വിശധീകരിക്കാമോ??? ഇൻ ശാ അല്ലാഹ്
@MercifulAllah4 жыл бұрын
إن شاء الله
@anveranver3324 жыл бұрын
റസൂലുള്ളന്റെ ചരിത്രം ബാക്കി ഉണ്ടാകുമോ നാളെ
@MercifulAllah4 жыл бұрын
إن شاء الله
@irshadirshad20384 жыл бұрын
Assalamualikum
@MercifulAllah4 жыл бұрын
وعليكم السلام ورحمة الله وبركاته
@muhammedsajjad88674 жыл бұрын
Umar (r) ethra varshayam baranam nadathi???
@thasneemkm72374 жыл бұрын
Muhammed Sajjad . 10 varsham 6 maasam
@abidhvahab86124 жыл бұрын
ഉമർ (റ) കൊല്ലപ്പെടായിരുന്നു
@thasneemkm72374 жыл бұрын
Abidh Vahab . Ade
@Taken074 жыл бұрын
പ്രവാചകന് സ്ത്രീകളിൽ ഏറ്റവും ഇഷ്ട്ടം കദീജ ബീവിയെ alle, നബി അത് ഒരിക്കൽ ആയിഷ ബീവിയോട് തന്നെ പറഞ്ഞിട്ടില്ലേ..?
@sahalshalu28104 жыл бұрын
faris cp Orikkalalla palappozhum bharyamarodoppam irikkumbol avarod nabi pqrayarund
@subairzubi14724 жыл бұрын
Ith khadeeja r vinte vafaathin sheshamaanu
@nebilmuhammedsha4 жыл бұрын
അംറ് ബിൻ ആസ് (റ) ആരെയാണ് നബിക്ക് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ച സന്ദർഭം. നബിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മറുപടിയിൽ അദ്ദേഹത്തിന്റെ പേര് പറയുന്നത് കേൾക്കാതെ വന്നപ്പോ അദ്ദേഹത്തിന് സങ്കടം ആയിട്ടുണ്ടാവില്ലേ...!?!? ആ സങ്കടം നബി കണ്ടിട്ടുണ്ടാവില്ലേ.. അതേപ്പറ്റി എന്താവും നബി പറഞ്ഞിട്ടുണ്ടാവുക...!!?
@MercifulAllah4 жыл бұрын
Allahu Aa'lam...
@kahirsharfaz74533 жыл бұрын
അല്ലാഹുവിനും നബിക്കും ഏറ്റവും ഇഷ്ട്ടം നമ്മോട്ടല്ലെങ്കിലും നമ്മളെ ഏറ്റവും ഇഷ്ടപ്പെടുന്നത് ആളാഹുവും തിരു ധൂതരും തന്നെയല്ലേ
@aadilabdulmajeedvp313 Жыл бұрын
പ്രവാചകൻ പറഞ്ഞത് കൂട്ടുകാരനായി തിരഞ്ഞെടുക്കാൻ പറ്റുമായിരുന്നെങ്കിൽ അബൂബക്കർ (റ ). തിരഞ്ഞെടുക്കുമായിരുന്നു എന്നല്ലേ ?? പ്രവാചകന് കൂട്ടുകാരനായി തിരഞ്ഞെടുക്കാൻ കഴിയില്ല എന്ന speech കേട്ടിട്ടുണ്ടല്ലോ ??
@aadilabdulmajeedvp313 Жыл бұрын
(01:51 voice)
@MercifulAllah Жыл бұрын
അങ്ങനെ എവിടെയാണ് പറഞ്ഞത്..??
@aadilabdulmajeedvp313 Жыл бұрын
The prophet continuously expressed his love and respect to Abu Bakr, his closest companion. 'If I had taken anyone as my closest friend (khaleel) I would have taken Abu Bakr, but he is my brother and companion,' Prophet Mohammed has said of Abu Bakr.