താങ്കൾക്കു Bible വായിക്കുന്ന ശീലം തീരെ ഇല്ലെന്നു തോനുന്നു. ഇദ്ദേഹം പറയുന്നതിന്റെ പകുതി ബൈബിൾ വാക്യങ്ങൾ എങ്കിലും തനിക്കു പറയാൻ സാധിക്കുമോ? ആദ്യം പോയി വചനം വായിക്കു എന്നീട്ട് കമന്റ് ചെയ്യ് ഇദ്ദേഹം പറയുന്നത് ശെരിയാണോ തെറ്റാണോ എന്നു. പിശാചിനെ സേവിക്കുന്നവർക്കാണ് വചന സത്യങ്ങളും, strict ആയിട്ടുള്ള teachings ഒന്നും ഉൾകൊള്ളാൻ പറ്റാത്തത്.
@josesamuel1366 күн бұрын
എന്നാൽ താൻ പറയു 😂
@rpgm45276 күн бұрын
@@issacy1976തനിക്കു Bible വായിക്കുന്ന ശീലം തീരെ ഇല്ല അല്ലേ 🤔 ഇദ്ദേഹം പറയുന്ന ബൈബിൾ വചങ്ങളുടെ പകുതി വാക്യം എങ്കിലും തനിക്ക് പറയാൻ സാധിക്കുമോ? പോയി ബൈബിൾ വായിച്ചു പഠിക്ക് എന്നീട്ട് കമന്റ് ചെയ്യ് ഇദ്ദേഹം പറയുന്നത് ശെരിയാണോ തെറ്റാണോ എന്നു അതോ ബൈബിളിൽ ഇല്ലാത്ത കാര്യമാണോ എന്നു.