മെസി ഇനി കിരീടമുള്ള രാജാവ്, ആവേശത്തില്‍ ആരാധകർ | News Xtra | Mathrubhumi News

  Рет қаралды 192,928

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 427
@JisanthSankarKLKL
@JisanthSankarKLKL 2 жыл бұрын
ഒരു കാര്യം മറക്കരുത് 4 ഗോളുകൾ അടിച്ച്, തന്റെ 22 ആം വയസ്സിൽ ലോകകപ്പ് നേടിയ ഒരാൾ അര്ജന്റീനയിലും ഉണ്ട് ജൂലിയൻ alvarez 🇦🇷😍🔥 ഞങ്ങളുടെ ഭാവിയിലെ ബാറ്റി ✨️
@Filimsbaba123
@Filimsbaba123 2 жыл бұрын
മെസ്സിയെ പറ്റി പറയുമ്പോൾ ഇദ്ദേഹത്തിന് തന്നെ ആവേശം ആണ് 🔥🔥🔥🇦🇷🇦🇷🇦🇷
@vocalscut4863
@vocalscut4863 2 жыл бұрын
അത് നല്ല പ്ലയേഴ്‌സിനെ കാണാതൊണ്ടാ 🤭
@nithi_nraj11.11
@nithi_nraj11.11 2 жыл бұрын
@@vocalscut4863 ഡിഗോസ്കി യുടെ അത്രേം വരുവോ.
@saleempp1960
@saleempp1960 2 жыл бұрын
@@vocalscut4863 kannir thudach para 😢 💩😖
@sniperfalcon5768
@sniperfalcon5768 2 жыл бұрын
@@vocalscut4863 enthutte karachil aada...😂😂...
@theendisnear..4634
@theendisnear..4634 2 жыл бұрын
@@vocalscut4863 cry harder until you feel relief
@rashidp.t4245
@rashidp.t4245 2 жыл бұрын
⭕️എത്ര കൃത്യതയാർന്ന നിലപാട് അഭിലാഷ് ഒരു കില്ലാഡി തന്നെ ❤️മലയാള മാധ്യമ പ്രവർത്തകരുടെ ഇടയിലെ മെസ്സിയാണ് അഭിലാഷ് 👍🏻
@nodramazone
@nodramazone 2 жыл бұрын
🤩
@aldrinjospeh1986
@aldrinjospeh1986 2 жыл бұрын
👍👍👍👍👍👍
@ananthu8534
@ananthu8534 Жыл бұрын
പുള്ളിക്ക് ഫുട്ബോളിനെ പ്പറ്റി അറിവുണ്ട്. ബാക്കി ഉള്ളവന്മാർ വെറും സീസണൽ അമ്മാവന്മാർ ആണ്.
@padayapa2214
@padayapa2214 2 жыл бұрын
നമ്മൾ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങളാണ് അഭിലാഷ് ഏട്ടൻ പറയുന്നത് GREAT WORDS ABOUT THE GREATEST GOAT OF ALL TIME
@vishnupb7423
@vishnupb7423 2 жыл бұрын
2021 June വരെയും മെസ്സിക് ഒരു international trophy പോലും ഇല്ലെന്ന് വിമർശിച്ചവർ .... Today He has everthying 🔥 2021 July 10 - Copa America🏆 2022 June 1 - Finalissma🏆 2022 Dec 18 - Fifa world cup 🏆
@dileepanvm2599
@dileepanvm2599 2 жыл бұрын
2008-olympics football gold.
@vishnupb7423
@vishnupb7423 2 жыл бұрын
@@dileepanvm2599 ys bro ath ariyam🔥. International trophy 🏆
@riquelmi4410
@riquelmi4410 2 жыл бұрын
2005 u 20 wc cup winner 🏆 🥱
@franklinrajss2310
@franklinrajss2310 Жыл бұрын
അത് അത്രേയുള്ളൂ 💥💥🏆👑🇦🇷💙🤍
@vishnur6556
@vishnur6556 6 ай бұрын
വെറും ഒരു വർഷം അങ്ങേര് കൊടുത്ത മറുപടി 🔥🔥
@aswathyachu866
@aswathyachu866 2 жыл бұрын
Mac allister ഒരു കിടിലൻ player ആണ് അർജന്റീനയുടെ ഭാവി ടീമിലെ main factor ആവും ഇന്നലെ തീ കളി ആയിരുന്നു but messi, maria,emi, empappe യുടെ performance ൽ ചെക്കൻ അടിയിൽ പെട്ടു
@timetraveller245
@timetraveller245 2 жыл бұрын
But Mac Alister ന്റെ ആ അസിസ്റ്റ് വേറെ ലെവൽ ആയിരുന്നു 🔥🔥
@siddharthvr5596
@siddharthvr5596 2 жыл бұрын
Best replacement for Lo Celso. Dimaria poyal Locelso ye Dimaria de positionil scaloni kalipikum
@noufalkl1020
@noufalkl1020 2 жыл бұрын
അഭിലാഷ് ഏട്ടൻ poliyalle ❤😍😍 മെസ്സിയെ കുറിച്ച് പറയുമ്പോൾ ഒരു പ്രതേക രസമാണ് അത് കേട്ടിരിക്കാൻ Vamos 🇦🇷🇦🇷🇦🇷🤍💙💙💥🔥🔥
@karthikeyanthattarapurakka858
@karthikeyanthattarapurakka858 2 жыл бұрын
ഒരു സെക്കൻഡ് പോലും കളയാനില്ലാത്ത അതിമനോഹമായ ചർച്ച..... എല്ലാ പാനലിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ 👌👌👌
@aneeshani9142
@aneeshani9142 2 жыл бұрын
ലിയോ ❤️❤️❤️❤️ലിയോ ❤️❤️❤️🇦🇷🥰❤️❤️അഭിലാഷേട്ടന്റ ആ സന്തോഷം 🥰🥰🥰
@vocalscut4863
@vocalscut4863 2 жыл бұрын
മോനെ അതൊക്കെ ഇവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി അല്ലെ
@sathyajithsathyajith4938
@sathyajithsathyajith4938 2 жыл бұрын
അഭിലാഷ് അർജന്റീനയെ പറ്റി എത്ര മനോഹരമായ് ആണ് സംസാരിക്കുന്നത്
@anilkumarpulliyil1936
@anilkumarpulliyil1936 2 жыл бұрын
അഭിലാഷേട്ടന്റെ knowledge 🔥 അര്ജന്റീനയേക്കുറച്ചു കലക്കി കുടിച്ചിട്ടുണ്ട് ഇങ്ങേര് 🔥
@franklinrajss2310
@franklinrajss2310 Жыл бұрын
ആരാധകൻ ആണ് ബ്രോ 🇦🇷🔥
@ri____7100
@ri____7100 2 жыл бұрын
Njanum Abhilashum ore wavelength aan.That extreme feeling...only intense fans would know🥰
@muneer4899
@muneer4899 2 жыл бұрын
75 minit വരെ എംബാപ്പെ ഉണ്ടായിരുന്നു എന്ന് പോലും തോന്നിയിരുന്നില്ല,75 minit ശേഷം ടീമിന് കിട്ടിയ penalty എംബാപ്പെ ഗോൾ ആക്കി,അടുത്ത ഗോളും ഒന്ന് കാല് വെച്ച് കൊടുക്കേണ്ടി വന്നെയുള്ളൂ,മൂന്നാമത്തെ ഗോളും ടീമിന് ഭാഗ്യത്തിന് കിട്ടിയ penalty എംബാപ്പെ തന്നെ ഗോൾ ആക്കി മാറ്റി,ഈ കിട്ടിയ മൂന്ന് അവസരങ്ങളും ഗോൾ ആക്കി മാറ്റുന്നതിന് അദ്ദേഹത്തിൻ്റെ പ്രതിഭ സഹായിച്ചു എന്നതിനപ്പുറം ഡി മരിയയും മെസ്സിയും കളിച്ച പോലെ ഒരു കളി എംബാപ്പെ കളിച്ചിട്ടുണ്ടോ, അർജൻ്റീനൻ വിരുദ്ധർക്ക് പൊക്കി പിടിക്കാൻ ഒരു എംബാപ്പെ മാത്രം ഉള്ളത് കൊണ്ട് പൊക്കി നടക്കുന്നു എന്ന് മാത്രം,
@PheonixAssociates
@PheonixAssociates 2 жыл бұрын
Avar paryate bro കുരക്കും പട്ടി കടിക്കില്ല 😂😂
@hyderksd5436
@hyderksd5436 2 жыл бұрын
അത് തന്നെയാണ് bro ഇന്നലെ തൊട്ട് ഞാൻ ചിന്തിക്കുന്നത് വലിയാപ്പ ഇത്രമേൽ എന്താണ് ചെയ്തതെന്ന് ...കപ്പ് കയ്യീന്ന് പോയിരുന്നെങ്കിൽ അത് കാലത്തിന്റെ അനീതി ആകുമായിരുന്നു ...✨✨✨
@dipuek6517
@dipuek6517 2 жыл бұрын
👍👍👍♥️
@We.are.not-blind
@We.are.not-blind 2 жыл бұрын
Penalty endhinu nisaaramaayi kaananam?? Argentina ee world cupil 5 penalties lol.
@muneer4899
@muneer4899 2 жыл бұрын
@@We.are.not-blind പെനാൽട്ടി നിസ്സാരമായി കണ്ടിട്ടില്ല പെനാൽട്ടിക്കപ്പുറം ഗ്രൗണ്ടിൽ മനോഹരമായ മുന്നേറ്റങ്ങൾ ഉണ്ടാവണം അത് പാപ്പൻ ഉണ്ടായിട്ടില്ല അതാണ് പറഞ്ഞത് ഉദ്ദേശം
@doncgeorge
@doncgeorge 2 жыл бұрын
മെസ്സിയുടെ പെനാൽറ്റി വളരെ പതിയെ ഉരുണ്ട് ആണ് പോയത് എന്ന് പറഞ്ഞത് കേട്ടിട്ട് ചിരിയാണ് വരുന്നത്. അത്രയ്ക്ക് പ്ലാനോടെ എടുത്ത കിക്ക് ആണ് അത്. അത്ര മാത്രം ആത്മവിശ്വാസവും, ധൈര്യവും, കഴിവും ഉള്ളവർക്ക് മാത്രം എടുക്കാൻ കഴിയുന്ന കിക്ക് ആണ് അത്.
@embracelife4223
@embracelife4223 7 ай бұрын
Correct, അത് ഗോളിയെ കബളിപ്പിച്ചാണ് അത്തരം ഗോൾ അടിക്കുന്നത്. അത് എല്ലാവർക്കും പറ്റില്ല. അറിയാത്ത കാര്യം പറഞ്ഞതാണ്. കൊല്ലണ്ട വിട്ടേക്ക്.
@Fayis1341
@Fayis1341 2 жыл бұрын
🐐 Messi ❤
@vocalscut4863
@vocalscut4863 2 жыл бұрын
🐐 The real goat is always Ronaldo. Because അവൻ ഒറ്റക്ക് ആണ് കാലം അവനെ വായ്ത്തും.
@Fayis1341
@Fayis1341 2 жыл бұрын
@@vocalscut4863 cry 😂
@vocalscut4863
@vocalscut4863 2 жыл бұрын
ഞാൻ എന്തിന് കരയണം കുറേ കാലം കഴിഞ്ഞാൽ നിങ്ങൾ കരയും അത് ഉറപ്പ്
@febinjose7734
@febinjose7734 2 жыл бұрын
@@vocalscut4863 vrthe enthina oookk medikkunne bro
@sniperfalcon5768
@sniperfalcon5768 2 жыл бұрын
@@vocalscut4863 ottakke aane athe shariyane benchil aane enne mathram...al benchanaldo
@mohammedbilal8463
@mohammedbilal8463 2 жыл бұрын
Emi 2018 wc il vannatu supporter aayittayirunnu, Engane 2022 wc emi vidapatayunnu ennu nokku, truly inspirational stuff
@rejithrrejith6576
@rejithrrejith6576 2 жыл бұрын
അഭിലാഷ് പറയുന്നത് ഞാൻ പറയാൻ ആഗ്രഹിച്ചത്..... 🇦🇷🇦🇷🇦🇷 കിടിലൻ ഫൈനൽ... മെസ്സി... മെസ്സി... 🇦🇷🇦🇷🇦🇷
@vijiprakasan16
@vijiprakasan16 2 жыл бұрын
Messi....♥️
@elkam82
@elkam82 2 жыл бұрын
Even I cried, It was a loooooong wait. Thank you Messi :)
@bilalsalim7581
@bilalsalim7581 2 жыл бұрын
ഫുടബോൾ എന്താണ് എന്ന് അറിയാത്ത എന്റെ ഉമ്മപോലും ഇന്നലെ കളി ഫുൾ ആയിട്ട് കണ്ടു 😅😅😅
@afsaledasseril7771
@afsaledasseril7771 2 жыл бұрын
രണ്ടു വയസുള്ള കുഞ്ഞു കളി കഴിഞ്ഞ് കപ്പ് കിട്ടിയിട്ട് ഉറങ്ങിയത്
@n4tech125
@n4tech125 2 жыл бұрын
Nganum
@timetraveller245
@timetraveller245 2 жыл бұрын
സാധാരണ ഞാനും അച്ഛനും ക്രിക്കറ്റും ഫുട്ബോളും ഒക്കെ കാണുമ്പോൾ അവര് കളിക്കുന്നു കാശ് വാങ്ങിക്കുന്നു സുഖമായി ജീവിക്കുന്നു നിനക്ക് ജീവിക്കണമെങ്കിൽ കിട്ടുന്ന സമയം കളയാതെ ഇരുന്നു പഠിക്കണം എന്ന് പറയുന്ന ആളാണ് എന്റെ അമ്മ. ആ അമ്മ പോലും ഫൈനൽ മുഴുവൻ ഇരുന്ന് കണ്ടു 🤣
@kurukshetrawar6680
@kurukshetrawar6680 2 жыл бұрын
😀👍👍👍
@rajeshpanikkar1589
@rajeshpanikkar1589 2 жыл бұрын
അഭിലാഷിനെ നേരത്തെ മുതൽ ഇഷ്ടം ആണ്. ഇപ്പൊ അത് കൂടി 🥰🥰🥰🥰
@SunilKumar-qe5ly
@SunilKumar-qe5ly 2 жыл бұрын
90 മുതൽ അർജന്റീനയുടെ കളി കാണുന്നവൻ ആണെടോ ഞാൻ ...
@Dinson.antony
@Dinson.antony 2 жыл бұрын
Abhlashettan represents our heart beats.....
@nodramazone
@nodramazone 2 жыл бұрын
Argentina - Messi 😘😘 🇦🇷
@shafeek1093
@shafeek1093 2 жыл бұрын
അഭിലാഷ് ഏട്ടാ 😍😍😁😍 ഇത്‌ നമ്മുടെ ദിവസം ആണ്
@salmanfarissalman3193
@salmanfarissalman3193 Жыл бұрын
ലിയോ മെസ്സി ❤️❤️❤️❤️❤️❤️❤️uyir😍😍😍❤️❤️❤️
@sreenandan.p7600
@sreenandan.p7600 2 жыл бұрын
2018ലെ 4-3 തോൽവിക്ക് പകരം തീർത്തു.അതേ പോലെ 3-0ത്തി ന് ക്രൊയേഷ്യയെയും.
@timetraveller245
@timetraveller245 2 жыл бұрын
14:15 . Sir താങ്കൾ പറഞ്ഞത് പോലെ ഫൈനലിൽ ഡി മരിയ കേവലം ഒരു luck factor മാത്രമായിരുന്നില്ല. 80- ആം മിനിറ്റ് വരെ എമ്പാപ്പെ യേയും ഗ്രീസ്മാനേയും ഡെംബലെയേയും ജിറൗഡിനേയും ഒക്കെ നിഷ്പ്രഭമാക്കിയതിൽ ഡി മരിയയുടെ പങ്ക് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ ഒരു സാന്നിധ്യം ആണ് അവരുടെ സൂപ്പർ താരങ്ങളായ ഒലിവർ ജിറൗഡിനേയും ഒസ്മാൻ ഡെംബലെയേയും ആദ്യ പകുതിയിൽ തന്നെ പിൻവലിക്കാൻ ദിദിയർ ദഷാംസിനെ നിർബന്ധിതനാക്കിയത്. "The Malabar Journal" എന്ന ചാനലിൽ രാജീവ് രാമചന്ദ്രൻ സാർ അത് വളരെ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്.
@abiram8937
@abiram8937 2 жыл бұрын
MESSI-THE COMPLETE GOAT
@RKV-f7f
@RKV-f7f Ай бұрын
മെസ്സിക്കുട്ടൻ ❤️❤️❤️❤️❤️❤️❤️❤️and team power ആശാൻ സ്കലോനി
@goalreview9671
@goalreview9671 2 жыл бұрын
Ballondor Golden boot Playmaker award Lorius award Ucl Copa america Finallisma Worldcup Worldcup player of the tournament Ithellam nediya nammude mishiha The real goat 🐐 messi💙
@anexsiby3363
@anexsiby3363 2 жыл бұрын
Olympics undu😉😀
@abdullaabdu2739
@abdullaabdu2739 2 жыл бұрын
അഭിലാഷേട്ടാ വാമോസ് 🇦🇷❤️
@aonetech6278
@aonetech6278 2 жыл бұрын
Hi അഭിലാഷ് വേൾഡ് കപ്പ്‌ തുടങ്ങിയതുമുതൽ ഞാൻ താങ്കളെ ശ്രെദ്ധിക്കുന്നു ഇപ്പോൾ നിങ്ങളുടെ മുഖത്തെ സന്തോഷം അത് കാണാൻ ഞാനും കാത്തിരുന്നു
@hanidq4381
@hanidq4381 2 жыл бұрын
Psg ഭാഗ്യ ടീം റൊണാൾഡിഞ്ഞോ psg യിൽ ചേർന്നു 1 കൊല്ലം കഴിഞ്ഞു ലോക കപ്പ് നേടി എംബാപ്പ വന്നതിനു ശേഷം 1 കൊല്ലം കഴിഞ്ഞു കപ്പ് ഉയർത്തി ഇപ്പോൾ മെസ്സി psg യിൽ ചേർന്നു 1 കൊല്ലം കഴിഞ്ഞു കപ്പ് ഉയർത്തി 😍😍
@Dinson.antony
@Dinson.antony 2 жыл бұрын
Appo Neymar, donarumma,
@hanidq4381
@hanidq4381 2 жыл бұрын
@@Dinson.antony നെയ്‌മർ ഇപ്പോൾ ആണ് psg യിൽ ചേർന്നത്
@Vlogickfacts
@Vlogickfacts 2 жыл бұрын
@@Dinson.antony ronaldino 2001 psgyil chern.. 2002 worldcup Embape 2017psg.. 2018 worldcup Messi 2021..2022 world cup
@hanidq4381
@hanidq4381 2 жыл бұрын
@@Dinson.antony അർജന്റീനക്കും ബ്രസീലും വേൾഡ് കപ്പ് പകുതി പകുതി കൊടുക്കാൻ ചാൻസ് ഇല്ല 2015 ഒന്നൂടെ psg യിൽ ചേരാൻ പറ
@travel9724
@travel9724 2 жыл бұрын
Enthokke antha viswasangal 😂
@franklinrajss2310
@franklinrajss2310 Жыл бұрын
3:53 സത്യം 👑🏆💯🔥 2:41💯🔥
@ABHISHEk_p
@ABHISHEk_p 2 жыл бұрын
റൊസാരിയോയിലെ മുത്തശ്ശിമാർ കൊച്ചുമക്കൾക്ക് കിരീടം വച്ച രാജാവിൻറെ കഥ പറഞ്ഞു കൊടുക്കും
@suchithrakk4505
@suchithrakk4505 2 жыл бұрын
മെസ്സി ❤️
@shyjithshyju2112
@shyjithshyju2112 2 жыл бұрын
Messi 💪🇦🇷🇦🇷🇦🇷❤️💪🇦🇷 Vamos Argentina 🇦🇷🇦🇷💪💪💪
@infamous6909
@infamous6909 2 жыл бұрын
Lionel Messi 🪐💫 the GOAT 🐐 The end of debate
@ibthisammohammadmk2864
@ibthisammohammadmk2864 2 жыл бұрын
Never a end of debate , because there is never a debate, World Cup enn parayunnad team winning Anu not individual ,individual statics and playing method vech any Goat aano enn parayunnad he is goat but not the only,there are other player’rs like pele,maradona, Cristiano Ronald I who all have played the same level,messi is goat and he was a goat in this world but not the only Respect
@minshad_2563
@minshad_2563 2 жыл бұрын
@@ibthisammohammadmk2864 but..ആ world cupൽ ബെഞ്ച് ൽ ഇരുന്ന് അല്ല മെസ്സി നേടിയത്. world കപ്പ് പോലെ ലോകത്തിലെ ഏറ്റവും വലിയ ഒരു tournament ൽ 2 തവണ best player ആവുകയും. അതിൽ അവസാനത്തെതിൽ 7 ഗോളും 3 അസിസ്റ്റും പിന്നെ dribbles,passes ഉൾപ്പെടെ സർവ മേഖലയിലും അയാൾ മുന്നിട്ട് നിന്ന് ആ World കപ്പ് രാജ്യത്തിന് നേടി കൊടുത്തിട്ടുണ്ടെങ്കിൽ അതിന് കഴിയാത്തവരുമായി മെസ്സി യെ compare ചെയ്യുന്നതിൽ അർത്തമില്ല.. ഇനി world കപ്പ് നേടിയവരാണെങ്കിൽ തന്നെ അവർക്ക് മെസ്സി ക്ക് individual ആയി കിട്ടിയ 7 Ballon d'or,ലോറിയസ് award etc.. തുടങ്ങിയവ കിട്ടിയിട്ടുണ്ടാകില്ല. ആയതിനാൽ എല്ലാം നേടിയവനുമായി മറ്റുള്ളവരെ compare ചെയ്യുന്നതിൽ ഒരു logic ഉം ഇല്ല എന്നതാണ് സത്യം 🙌👑
@franklinrajss2310
@franklinrajss2310 Жыл бұрын
​@@ibthisammohammadmk2864 മെസ്സി കളിയുടെ എല്ലാ മേഖലകളിലും മറ്റ് പഴയകാല ഇതിഹാസ കളിക്കാരേക്കാളും മെസ്സി അൽപം മുന്നിലാണ്, പെലെയ്ക്ക് മൂന്ന് ലോകകപ്പ് ഉണ്ട് പക്ഷേ, പക്ഷേ ഫുട്ബോളിൽ ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു താരവും ഇല്ല 👑👑👑🔥🇦🇷💙
@hexxor2695
@hexxor2695 2 жыл бұрын
GOAT💙🇦🇷🇦🇷
@sachin77255
@sachin77255 2 жыл бұрын
After the Win, this was one of the video I was waiting for. Especially to hear what Abhilash has to say .
@fasambalathu
@fasambalathu 2 жыл бұрын
കളർ TV യിലെ അല്ല മക്കളെ ഇത് smart TV യിലെ smart കപ്പ്‌ 😍🇦🇷🇦🇷🇦🇷..
@JOJOPranksters-o6p
@JOJOPranksters-o6p 2 жыл бұрын
*no one can replace messi🔥*
@kurukshetrawar6680
@kurukshetrawar6680 2 жыл бұрын
ആദ്യ 80 മിനിറ്റ് ഫ്രാൻസ് പന്ത് കണ്ടിട്ടില്ല. ടൂർണ്ണമെന്റ് മുഴുവനായും അർജന്റീന അടക്കി ഭരിച്ചു എന്നതാണ് സത്യം.. ആദ്യ കളി തോറ്റ ശേഷമുള്ള ഓരോ കളിയും ശ്രദ്ധിച്ചാൽ മനസ്സിലാകും. കടുത്ത ആക്രമണ ഫുട്ബോളായിരുന്നു അർജന്റീന കളിച്ചത്. ഒരു ടീമിനും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.
@vijiprakasan16
@vijiprakasan16 2 жыл бұрын
Keralam Argentina ♥️🔥
@shibibaby8246
@shibibaby8246 Жыл бұрын
Leo ❤️❤️❤️❤️❤️❤️❤️❤️
@ajithv7035
@ajithv7035 2 жыл бұрын
GOAT MESSI ❤️❤️❤️
@shamlashaik1757
@shamlashaik1757 2 жыл бұрын
Abhilashettan blushing 😄
@rafeequer5902
@rafeequer5902 2 жыл бұрын
അടുത്ത് വര്ഷം വും മെസ്സി ടീമിന് കപ്പ് നേടട്ടെ
@nichujohnson2056
@nichujohnson2056 2 жыл бұрын
ഒരേ ഒരു രാജാവ്
@n4tech125
@n4tech125 2 жыл бұрын
Messi
@padayapa2214
@padayapa2214 2 жыл бұрын
അഭിലാഷ് ഏട്ടാ ബിഗ് ഫാൻ ഓഫ് you
@shuhaib_malik
@shuhaib_malik 2 жыл бұрын
That's the spirit. Good job .
@rasinmuhammed2720
@rasinmuhammed2720 2 жыл бұрын
The beautiful game ❤️⚽
@johnwick5719
@johnwick5719 2 жыл бұрын
Lionel Messi👑 The GOAT 🐐🥵
@shamskedappalam5443
@shamskedappalam5443 2 жыл бұрын
വാമോസ് 💙🇦🇷💙
@solotraveller10
@solotraveller10 2 жыл бұрын
🇦🇷🇦🇷The🤴 king of ⚽️ Lionel Messi🔥🇦🇷🇦🇷
@faisalrahmanfaizi1331
@faisalrahmanfaizi1331 2 жыл бұрын
അതാണ് wc മാത്രം കാണുന്നവർക്ക് Mbappe ഇപ്പോൾ വലിയ സംഭവം ആയി തോന്നും ക്ലബ് ഫുട്ബോൾ കാണുന്നവർക്ക് അറിയാം Mbappe യുടെ talent
@VettichiraDaimon
@VettichiraDaimon 2 жыл бұрын
Another Ronaldo athre ullu.
@bigtacoz
@bigtacoz 2 жыл бұрын
Ano kinje 🤣
@anexsiby3363
@anexsiby3363 2 жыл бұрын
Sathyam PSG kali kandu entha e Mandan kanikkunnathu ennu thonni pokum , selfishinessnete appupan 🥴
@franklinrajss2310
@franklinrajss2310 Жыл бұрын
​@@anexsiby3363പിഎസ്ജിയിൽ എംബാപ്പെ അങ്ങനെ ആണല്ലേ ബ്രോ
@ahammedaa8045
@ahammedaa8045 2 жыл бұрын
Messi 👍💪💪🇦🇷🇦🇷🏆
@vishnukichu1918
@vishnukichu1918 2 жыл бұрын
Abhilash.. 🥳🥳🥳🥳
@vijiprakasan16
@vijiprakasan16 2 жыл бұрын
Martinez ....🔥
@vkp3864
@vkp3864 2 жыл бұрын
Abhilash.💥💥💥
@sreelakshmimtr1918
@sreelakshmimtr1918 2 жыл бұрын
Goat....😍🇦🇷
@ajithv7035
@ajithv7035 2 жыл бұрын
Messiii ❤️❤️❤️
@muhammedroshan5409
@muhammedroshan5409 2 жыл бұрын
Vamoos🇦🇷 Messi king👑
@sundaransundaran2143
@sundaransundaran2143 2 жыл бұрын
i love messi God of food ball
@arunleo6140
@arunleo6140 2 жыл бұрын
പഴയ പോലെ അര്ജന്റീന എന്നാൽ മെസ്സി കളിച്ചാൽ പോരെ എന്നു വിചാരിച്ചിരിക്കുന്ന ടീം അല്ല ഇപ്പോൾ അവർക്ക് മെസ്സിക്കൊപ്പം എന്തിനെയും എത്തിപ്പിടിക്കാനുള്ള ഒരു കരുത്തുണ്ട് 🇦🇷💙💙
@vishnupillai300
@vishnupillai300 2 жыл бұрын
Teamile 10 perum 1 aalude lakshyathinu vendi kalichu..Avarellam ayalude padayalikal aayi..Ayalku kireedam nedi koduthu..Pakshe mattoru pramukha thaarathin opposite anubhavam undayi..Ee world cup ellam kanichu thannu..Thankyou Qatar..
@munjidp797
@munjidp797 2 жыл бұрын
ഫുട്ബോളിനെ കുറിച്ച് അല്ലെങ്കി മെസ്സിയെ കുറിച്ച് അറിയില്ലെങ്കി മിണ്ടരുത്.. ചർച്ചക്ക് ഇരിക്കരുത്.. നിങ്ങൾ വളരെ മോശം ആയിട്ടാണ് മെസ്സിയെ അന്ന് പറഞ്ഞത്.. ഞങ്ങൾ ആരാധകകർക്ക് നല്ല വിശോസം ഉണ്ടായിരുന്നു തിരിച്ചു വരും എന്നും മെസ്സി മാജിക്ക് ഉണ്ടാവും എന്നും
@lapulga8850
@lapulga8850 Жыл бұрын
Leo 😍👑
@vishnumox
@vishnumox 2 жыл бұрын
Only GOAT LEO MESSI 🔥🔥🔥🇦🇷🇦🇷🇦🇷
@rahular222
@rahular222 2 жыл бұрын
മെസ്സി 👑
@shamskedappalam5443
@shamskedappalam5443 2 жыл бұрын
💙💙💙
@hexxor2695
@hexxor2695 2 жыл бұрын
അഭിലാഷേട്ടാ Vamos 💙❤‍🔥❤‍🔥
@company6676
@company6676 2 жыл бұрын
മെസ്സി ജയിക്കട്ടെ
@abdullaabdu2739
@abdullaabdu2739 2 жыл бұрын
വാമോസ് 🇦🇷❤️
@paulsontjohn
@paulsontjohn 2 жыл бұрын
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകൾ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. 🔥🇦🇷 Lionel Andres Messi🔥🐐🇦🇷
@JOJOPranksters-o6p
@JOJOPranksters-o6p 2 жыл бұрын
*argentina cup eduthitu ithu kanan vannavar ondo🔥*
@ack2757
@ack2757 2 жыл бұрын
കപ്പ് എടുത്തതിന് ശേഷം തന്നെയല്ലേ ഈ പ്രോഗ്രാം , അപ്പൊ പിന്നെ കപ്പ് എടുക്കുന്നതിന്റെ മുൻപ് കാണാൻ പറ്റില്ലല്ലോ...🤔
@sirajsiru8785
@sirajsiru8785 2 жыл бұрын
Messi ❤❤❤❤❤
@manojus6592
@manojus6592 2 жыл бұрын
GOOD CONVERSATION 👍
@pularichittazha2012
@pularichittazha2012 2 жыл бұрын
സൂപ്പർ താരം മെസ്സി അവസാന ലോകകപ്പിൽ കപ്പ് എടുത്തു. എംപാപ്പേ ആദ്യ ലോകകപ്പിൽ തന്നെ കീരിടം നേടിയവനും.
@shinoopk7438
@shinoopk7438 2 жыл бұрын
മെസ്സിക്ക് വേറെയും കൊറേ ഉണ്ട്
@anexsiby3363
@anexsiby3363 2 жыл бұрын
7 ballodor 6 golden boot 4 UCL 1 Laurie's award Play maker award Fifa best award 2 times Ithil ethenjilum mbappekku undo😹
@jineesh0
@jineesh0 Жыл бұрын
​@@anexsiby3363 MESSI as per ur comment 1, 8th loading 3, hopefully 4, 2nd loading 5, always 6, 2day 3rd he will show us🙏 Messi is the real hero🦙🦙🦙🦙
@cinep88
@cinep88 2 жыл бұрын
Mac Alister midfieldil powli Kali ayirunnu
@jonahhues6996
@jonahhues6996 2 жыл бұрын
fan boy Abilash....😍
@LALLUVE-dw2rn
@LALLUVE-dw2rn 2 жыл бұрын
*അർജന്റീന ഖത്തർ വിടുമ്പോൾ * WORLD CUP GOLDEN BALL GOLDEN GLOW YOUNG PLAYER AWARD * ബ്രസീൽ ഖത്തർ വിട്ടപ്പോൾ* അത്തർ പിസ്ത ചോക്ലേറ്റ് ബദാം ടൈഗർ ബാം
@calvin007-z7j
@calvin007-z7j 2 жыл бұрын
ഞാൻ ഒരു അർജന്റീന ഫാൻ ആണ്. അർജന്റീന ജയിച്ചതിൽ അതിയായി സന്തോഷം ഉണ്ട്. അതും പറഞ്ഞു മറ്റു ടീമുകളെ തരം താഴ്ത്തരുത്. അവരും നന്നായി പൊരുതിയാണ് തോറ്റത്. ഓർക്കുക നമ്മളും ഒരുപാട് തോറ്റിട്ടുണ്ട്.അവിടെ നിന്നാണ് ലോകാകിരിടത്തിൽ എത്തിയത്. So Respect others.
@sanaf6059
@sanaf6059 2 жыл бұрын
@@calvin007-z7j 100% crt
@askar3763
@askar3763 2 жыл бұрын
@@calvin007-z7j 💯💯
@Dr_Lucifer_
@Dr_Lucifer_ 2 жыл бұрын
❤😂😂
@Light5190rya
@Light5190rya 2 жыл бұрын
Please mattula teams inne insult cheyaruth. Njnum Argentina fan aan
@sarath_stalinist
@sarath_stalinist 2 жыл бұрын
🇦🇷🇦🇷💙🇦🇷🇦🇷
@ibusara100
@ibusara100 2 жыл бұрын
One more similarity between Sachin and Messi is their DoB...Both are born in June 24 ..
@albyprince5551
@albyprince5551 2 жыл бұрын
Sachin was born on April 24th 1973.
@adamsavio
@adamsavio 2 жыл бұрын
abilash chetten 🇦🇷 jaychaepol ullae emotional aya video purthae vidumo
@klinsmann_
@klinsmann_ 2 жыл бұрын
Thank you abhilash....
@jamsheerpaikkarathodi
@jamsheerpaikkarathodi 2 жыл бұрын
❤❤❤
@Ronaldo-y7t7e
@Ronaldo-y7t7e 7 күн бұрын
Copa 2024 messi substituted but Angel Dimaria running like a vintage Diesel engine and cross the line ❤️ dimaria
@AmalVijayThachancode
@AmalVijayThachancode 2 жыл бұрын
അർജൻ്റീന വിരുദ്ധരുടെ പുതിയ ഹീറോ: എംബാപെ.
@kapilmurali2230
@kapilmurali2230 2 жыл бұрын
മാർഷൽ... സൗദിയോട് തോറ്റപ്പോൾ താങ്കൾ പറഞ്ഞത് ഓർമ്മയുണ്ടോ..? അന്ന് മനസിലായി താങ്കൾക്കുള്ള അർജന്റീനൻ ധാരണ പിശക്..
@muhammedrashik5738
@muhammedrashik5738 2 жыл бұрын
അഹങ്കാരികൾക്ക് ഫാൻസ്‌ വളരെ കുറവായിരിക്കും
@joshy_kavalam
@joshy_kavalam 2 жыл бұрын
നന്നായിരിക്കുന്നു..
@MaximusDecimusMeridius19_
@MaximusDecimusMeridius19_ 2 жыл бұрын
10:55💯 crt kariyam kure ennam und avar estapetta team purth poyi appo udane final il MBAPPE mbappe.. 😏
@mhsthafamusthafa5096
@mhsthafamusthafa5096 2 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@shamskedappalam5443
@shamskedappalam5443 2 жыл бұрын
🇦🇷🇦🇷🇦🇷
@shtips9682
@shtips9682 Жыл бұрын
Do not forget the man, ANGLE 🔥
@Sadiqualiek
@Sadiqualiek 2 жыл бұрын
ആ നീലകളർ ഷർട് സൗദിയുമായി തോറ്റപ്പോൾ എന്തൊക്കയാ വിളിച്ചു കൂവിയത്.
@antonyshibu7836
@antonyshibu7836 2 жыл бұрын
അടുത്ത world കപ്പിലും അർജന്റീനയിൽ നിന്ന് ഒരു താരോദയം ഉണ്ടാകും. എഴുതി വെച്ചോളൂ
@shibuthomas4497
@shibuthomas4497 2 жыл бұрын
ചാമ്പ്യൻ മാരെ തോല്പിക്കുന്നത് ഞമ്മക്കൊരു ഹരമാണ് ex copa America champion Brazil യൂറോ കപ്പ്‌ വിന്നർ ഇറ്റലി world cup champion France 😃😃😃🇦🇷🇦🇷🇦🇷
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.