ആരാന്ന് അറിയാതെ വാക്കുകളിൽ ക്കൂടി സ്നേഹം പറഞ് ഹൃദയത്തിൽ ഒന്നായി ജീവിച്ച ഒരു അപൂർവ പ്രണയം.. അകന്നു പോകുംതോറും സ്നേഹ ത്തിന്റെ തീവ്രത ക്കൂടി കൊണ്ടിരിക്കുന്നു.. ഇതിനേക്കാൾ സ്നേഹ തന്നവരും കൂടെ നിന്നവരും ഉണ്ടായിട്ടും അവർക്കൊന്നും ഇത്ര യും ആഴത്തിൽ മനസ്സിൽ സ്ഥാനം പിടിക്കാൻ ആയിട്ടില്ല.. തർന്നിരിക്കുമ്പോൾ ഉയർത്തെയുനേൽക്കാനും ജീവിക്കാനും ഊർജം തന്ന ഒരു ശക്തി.. ചേർത് നിർത്തുന്നതിനും നന്ദി കാണിക്കുന്നതിനും പകരം ചവിട്ടി തെറിപ്പിക്കേ ണ്ടി വന്നു..ഒരുപാട് ആഗ്രഹിച്ചു പോക നഷ്ട്ട പെട്ടുത്തിയ ഇന്നലെ കൾ ഒരിക്കൽ കൂടി തിരികെ വന്നെങ്കിൽ എന്ന്... Reeding കേട്ടപ്പോൾ എല്ലാം സത്യം ആയപ്പോ ഇത്രയും എഴുതി പോയി.. 😭😭🙏thankyou mem
@miraasmanha45942 жыл бұрын
ഇതുപോലെ ഒരു ഇഷ്ടം എനിക്കും ഉണ്ട്.. പക്ഷെ നഷ്ടപ്പെടുത്തിയിട്ടില്ല നഷ്ടപ്പെടുത്തുകയും ഇല്ല അത്രയും എനിക്ക് പ്രിയപ്പെട്ടത്... ഞാൻ ഇന്ന് ജീവിക്കുന്നെങ്കിൽ അവൻ ഉള്ളതുകൊണ്ട് മാത്രം 😑
@rahiyanath83612 жыл бұрын
@@miraasmanha4594 👍
@rahiyanath83612 жыл бұрын
@@anilavijayan2934 🙏
@smitharavi27032 жыл бұрын
S
@Merl9852 жыл бұрын
നമ്മൾ അവരുടെ feelings ഇങ്ങനെ അറിഞ്ഞിട്ട് പ്രയോജനം എന്താണ്? അവർ ഒരു initiative പോലും എടുക്കാത്ത സ്ഥിതിക്ക്, കുറച്ചു വിഷമം ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്നു.... നമ്മൾ കോൺടാക്ട് ചെയ്താൽ പ്രതികണം ഇല്ല താനും....
@jayasreeab8952 жыл бұрын
🙌🌈🥰🌈🌈🌈🌈🌈 thanku😻😻😻
@minimol2372 жыл бұрын
ഈ റീഡിങ് കേട്ടപ്പോ 70% കാര്യങ്ങളും എന്റേതാണെന്നു തോന്നി. പരസ്പരം പറയാതെ രണ്ടു പേർക്കും മനസ്സിലാകുന്നുണ്ട് രണ്ടു പേർക്കും ഒരുപാട് ഇഷ്ടം ആണെന്ന്.. ഞാൻ അറിയാതെ എന്നെ വാച്ച് ചെയ്യുന്നുണ്ട്.. എനിക്ക് ഒരു രക്ഷാ കവചം പോലെ കൂടെ ഉണ്ടെന്നു തോന്നിപ്പിക്കുണ്ട്. എന്റെ കൂടെ ഉണ്ടെന്നു മനസിലാക്കി തരുന്നുണ്ട്. വൈകിട്ട് ഞാൻ വരുന്ന സമയത്തു കൂട്ടുകാരോട് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോ എന്നെ കാണുന്ന കൂട്ടുകാർ ചിരിച്ചു കൊണ്ട് എന്തോ പുള്ളിയോട് പറയുന്നത് . ഞാൻ കണ്ടിട്ടുണ്ട് കുറച്ചു ദൂരം ചെല്ലുമ്പോ എന്റെ പുറകെ ആള് ഉണ്ടാകും. എന്ത് കൊണ്ടാണ് എന്നോട് സംസാരിക്കാത്തത് എന്ന് എനിക്ക് അറിയില്ല. ഓരോ ദിവസം കഴിയും തോറും എന്നെ അത്ഭുതപെടുത്തുന്ന സ്നേഹം. ആ ആളെ കാണുമ്പോ എന്റെ ഹൃദയം എത്ര മാത്രം സന്തോഷിക്കുന്നു എന്ന് എനിക്ക് പോലും അറിയില്ല..❤️❤️❤️
@suryathejas7649 Жыл бұрын
വീട്ടുകാർ ഞങ്ങൾക്കിടയിൽ prblm ആയതാ,എന്റെ ഭർത്താവ് സ്വയം എന്നിൽ നിന്ന് അകലില്ല. യൂണിവേഴ്സ് എല്ലാ വഴികളും അനുകൂലമാക്കി ഞങ്ങളെ വീണ്ടും ഒരുമിപ്പിച്ചു 😍നന്ദി യൂണിവേഴ്സ് 🙏🙏🙏
@moonlightveenatf2 жыл бұрын
Thank you Radhae Krishna 😍😍😍😍😍😍
@sheebakp12712 жыл бұрын
Thank you So much💞😊
@H.VArt_2 жыл бұрын
🙏🙏🙏👍
@vishnusunil50592 жыл бұрын
Thank you🙏💕
@vaheedavh44492 жыл бұрын
Correct reading 💕🙏 Thank you for reading 💕🙏 Thank you Universe 🙏
@sreedevias64272 жыл бұрын
Thank u divine 💓💖💗
@sreelekshmi11902 жыл бұрын
I believe in this reading. Thank you Thank you Thank You💜
@thulasivu93492 жыл бұрын
Thank you universe🌈🦋🙏🤍✨💫💫
@abeeslife3332 жыл бұрын
Thank you so much Mother Universe... Thank you so much Divine energy... ❤..
@priyas88162 жыл бұрын
Thank you 🙏🙏🙏💕💕💕💕
@reenzfeelinghappy71742 жыл бұрын
Thank you
@reghunathennairb44512 жыл бұрын
Very good
@sreeshnasuresh58232 жыл бұрын
Thank you universe ✨
@vinodhvinu36062 жыл бұрын
എന്നെ. മറക്കില്ല.. അവർക്കിപ്പോൾ... പലരും. ഉണ്ട്..
@snehashamsnehasham36202 жыл бұрын
Very correct, thanku
@vijivijikutty88452 жыл бұрын
Thank U Universe
@Ardra692 жыл бұрын
'111' likes❤️🌈😍 Thnq Chechii❤️🥰😘
@appleorange34082 жыл бұрын
💯
@smitham.v7802 жыл бұрын
Thank you so much chechi 👍🙏thank you universe thank you universe thank you universe🙏🙏🙏
എന്റെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ ഫീൽ ആകുന്ന കാര്യങ്ങൾ ആണ്... വളരെ കറക്റ്റ് ആയി മാഡം പറയുന്നത്... ഇത് കേൾക്കുന്ന time ഹാർട്ട് വല്ലാതെ വികസിക്കുന്നത് പോലെ ഫീൽ ആകുന്നു...