ഈ കാര്യം ഇതിലും സിമ്പിൾ ആയി ആർക്കും പറഞ്ഞു തരാൻ കഴിയുമെന്ന് തോന്നുന്നില്ല.. thanks ബ്രോ.. 👍😇
@ISHQERASOOL3134 жыл бұрын
Ellaam upakaarappedunnund
@അബൂഅമൻതിരൂർ5 жыл бұрын
"ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം " എന്നല്ലേ...?
@najmalnazimudeen67115 жыл бұрын
Yes
@___jinnn93474 жыл бұрын
Thettiyathaa kshamikk
@surjithmbr14134 жыл бұрын
Oo
@highrangestudio79742 жыл бұрын
Athe
@rajilaldr Жыл бұрын
എക്സാമ്പിൾ ഷൂട്ട് കൂടെ ഉണ്ടേൽ കുറച്ചൂടെ സൂപ്പർ ആയേനെ എന്തായാലും ശരി താങ്ക്യൂ സോപ്പോ much
@megha_madhu4 жыл бұрын
Omg!!!! You are the best 💯 Your way of explanation....No words....Such a genuine presentation.... Go ahead sir🔥🙌
@rahulkomath68665 жыл бұрын
Nikon D90 camera വീഡിയോ ചെയ്യാൻ patto
@sabeel_df_sanu4 жыл бұрын
Najumukkaa video poli..very use full
@krishnakv82285 жыл бұрын
It's a clear explanation on metering . Expect more video lessons.
@2000panch4 жыл бұрын
presentation style is superb!! also informative ..thanks
@aneeshff16715 жыл бұрын
AF-P,AF-S,AF lens inte difference ine patti video cheyyaamo and which lens is perfect please make a video about this sir .
@binuantony93094 жыл бұрын
Thanks million. Your videos are vey informative. Learning a lot from your videos regarding photography. once again a huge thanks.
@sk868535 жыл бұрын
Please make a video on " Lens maintenance". Like how to prevent it from fungus etc...
@shainkb33203 жыл бұрын
Very good class
@RENGITHFOX2 жыл бұрын
Great video
@alextheodorus3 жыл бұрын
Mash You are a super photographer 😍
@latheef19194 жыл бұрын
Good information
@shibutikkoti5 жыл бұрын
Sir, ഒക്ടോബറിൽ കേരളത്തിൽ എവിടെയെങ്കിലും Training Class നടത്തുന്നുണ്ടൊ..?
@RameshRamesh-wq1zf2 ай бұрын
sir ക്യാമറയുടെ flash വരുന്ന ഭാഗത്ത് വേറെ ഒരു Box കണക്റ്റ് ചെയ്യുന്നുണ്ടല്ലോ അത് എന്താണ്. അത് ക്യാമറയെ ഏത് രീതിയിൽ suport ചെയ്യുന്നു
@thinksoflife Жыл бұрын
Adipoli
@Robin4515 жыл бұрын
Ikka tamron 24-70 g2 enganundu
@vaisakhsreyas9195 жыл бұрын
താങ്ക്സ് ചേട്ടാ.. excellent examples also
@hilarc15 жыл бұрын
Fuji xt3 review ചെയ്യാമോ...
@shintucheeran85955 жыл бұрын
കാനൻ ലെന്സുകളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@PhotoandvideographyMalayalam5 жыл бұрын
😀
@RobinCJames4 жыл бұрын
Very precise explanation..
@hashidmuhammed73095 жыл бұрын
Yongnuo lens 50 mm for Nikon Edukkan uddeshikkunnu enthu abiprayam cam Nikon d5200
@ashiqrahman5554 жыл бұрын
Well presented
@Inthemarkets5 жыл бұрын
Plz review Canon 200D M2
@hodophile94905 жыл бұрын
Photography class കണ്ണൂർ ഇല്ലേ
@reghunathbabau26934 жыл бұрын
Sony 6100 engane undu
@aambiservices5 жыл бұрын
Superb brother... Well explained. Thank you somuch
@kk58565 жыл бұрын
aaahh thediya valli kaalil chutti... polich..
@lookmealike67565 жыл бұрын
ഹലോ സുഹൃത്തേ നമസ്കാരം, ഒരു നല്ലക്യാമറ വാങ്ങുകഎന്നത് വളരെനാളത്തെ ഒരു വലിയ ആഗ്രഹമാണ്. Nikon ആണ് മനസ്സിൽഇഷ്ട്ടപ്പെട്ട ക്യാമറ എന്നാൽ പ്രതേകിച്ചതിനൊരു കാരണമില്ല താനും. NikonD7500 ഇഷ്ടപ്പെട്ടു എന്നാൽ അതിൽ ഞാൻ കണ്ട ഒരു പോരായ്മ megapixel 21 മാത്രം അതുപോലെ അതിൻറെ LCD സ്ക്രീൻ articulated അല്ല എന്നതാണ്. ഈ രണ്ടു പ്രോബ്ലെംസ് കവർ ചെയ്യുന്ന സെയിം റേഞ്ച് ഉള്ള ഒരു നല്ല കാമറ suggest ചെയ്യാമോ പ്ലീസ്.
@itsmetorque4 жыл бұрын
Poli video!!!❤️❤️❤️
@RainyClub905 жыл бұрын
Good information bro
@ansonjoy1834 жыл бұрын
Thank you ❤️👍🏻
@thirdeye30574 жыл бұрын
Thanks for malayalam explanation simple and easy learning
@ishootphotography4 жыл бұрын
Welcome
@jithumdileep3 жыл бұрын
❤️❤️👏Thanks
@MoyduV Жыл бұрын
സൂര്യൻ അല്ലങ്കിൽ മറ്റ് ലൈറ്റ്കൾ സബ്ജക്റ്റിന്റെ പിറകിൽ ആണ് വരുന്നതെങ്കിൽ സെന്റർ വൈറ്റഡ് മീറ്റർ മോഡിൽ ബാക്ക് ലൈറ്റ് പ്രസ് നം ഒഴിവാക്കാമോ
@bijuradhabijuradha49784 жыл бұрын
ഫോട്ടോഗ്രഫിയിൽ താത്പര്യം ഉള്ളവർ മാത്രമല്ല അവിചാരിതമായി കാണുന്നവനും കൂടി അനുവാചകനാവും വളരെ നല്ല ക്‌ളാസ് ഞാനും വിനീത ശിഷ്യൻ
@ishootphotography4 жыл бұрын
😍
@sirajudheenpc27635 жыл бұрын
Program mode onnu explain cheyyamo?
@ishootphotography5 жыл бұрын
mode dials videoyil undu
@forinrider65805 жыл бұрын
I like your class
@jibinchacko19965 жыл бұрын
Sir 40000 rupakk thazhe varunna nalloru entry level camera suggests cheyyamo
@nadamolypkd5 жыл бұрын
ഹലോ ഇക്ക ... ഞാൻ ഒരു ക്യാമറ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ഫോട്ടോ പിന്നെ വീഡിയോ ഇഷ്ടപ്പെടുന്ന ആളാണ് ക്യാമറയെ കുറിച്ച് ഒന്നും അറിയില്ല നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് അതുകൊണ്ട് നല്ല ഒരു ക്യാമറ DSLR suggest ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു
@mindfuqq14954 жыл бұрын
Very helping content❤️
@jojofrancisgregory5 жыл бұрын
Tnk you sir
@faisalchemp20114 жыл бұрын
thank you poli
@binoymathew77195 жыл бұрын
ചേട്ടാ വീഡിയോ എടുക്കാൻ low ബഡ്ജറ്റ് ക്യാമറ ഏതാണ് നല്ലതു 50k rate varunnathu ..Wireless mic conectarte akkanam...Kuduthalum forest video aanu athukondu nature corect ayi kittunnathu venam...Hope ur reply
Hi Ikka. I'm really crazy on ur photography. Katta waiting for ur next video. I have a request also. Could you please upload light painting photography and tips???.
@ishootphotography5 жыл бұрын
Ok
@naveenkombiyil5 жыл бұрын
@@ishootphotography thank you Ikka.. Happy Onam 🏵️
@shyjubaba32005 жыл бұрын
Ekka njn oru sony a7r ii vedichu pakshe athu Japan version anu means Japan language there is no other option . Athu chainge chaiyyan nokki pakshe nadakkunilla endenkilum vazhi undo English language akkuvaan
@eatly-k1e4 жыл бұрын
Hello sony alpha 6000y wedding photography kku nallathaano onnu parayaamo
Sony6400 or. Canon90d. Video shoot best plsreplaysir
@SpyGod_MR5 жыл бұрын
Used camera undo kuranja vilakk
@renjeevtp5 жыл бұрын
October il kottayam pathanamthitta bhagatthu evideyenkilum tutorial undo???
@ishootphotography5 жыл бұрын
ella
@TheMujeebrahman5 жыл бұрын
സ്റ്റുഡിയോയിൽ ഫ്ലാഷ് ഉപയോഗിച്ചു ഫോട്ടോ എടുക്കുമ്പോൾ ഏതു മീറ്ററിങ് ആണ് യൂസ് ചെയ്യേണ്ടത്? especially പാസ്പോർട്ട് സൈസ് ?
@ishootphotography5 жыл бұрын
Meteing modes avashyamilla
@TheMujeebrahman5 жыл бұрын
@@ishootphotography ചോദിക്കാൻ കാരണം ഫ്ലാഷ് ഉപയോഗിക്കുമ്പോഴും നെറ്റിയിലും മുഖത്തും ലൈറ്റ് കൂടുതലും കഴുത്തിൽ ലൈറ്റ് കുറവും വരുന്നു, ഇനി അത് ഫ്ലാഷിന്റെ പ്രോബ്ലം ആണോ?
@prasinpradeep5 жыл бұрын
@@TheMujeebrahman use reflecter
@icvlogs2374 жыл бұрын
Nice brooi👍👍👍❤️
@vrrroasting63464 жыл бұрын
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം alle
@AMEERKHAN-sf3ew5 жыл бұрын
WhatsApp group link indo you chanlinte
@arshadeditography59305 жыл бұрын
ഇത് നമുക്ക് auto modil control ചെയ്യാൻ പറ്റോ, അതോ manuel modil മാത്രമാണോ
@VLOGUMALAYALAM5 жыл бұрын
Which lens you using this video?
@ishootphotography5 жыл бұрын
Rokinon 35
@candygfx0075 жыл бұрын
Najmukka first njan
@മെസ്സിയെസ്നേഹിച്ചവൻ5 жыл бұрын
ലെന്സിനെ കുറിച് ഒരു വീഡിയോ ചെയ്യോ All lences with use situations
@PhotoandvideographyMalayalam5 жыл бұрын
😀
@akhiln82125 жыл бұрын
Sony 6400 kurich oru video chyo short filim okka edukkan pattiya budget camera ano ? Onnu chyo plss
@TravelMap5 жыл бұрын
Sony a6400 kidu aanu bro dhairyam aayi medicho
@candygfx0075 жыл бұрын
Najmukka njan canon m50 edukkunund enganeyund camera
എനിക്ക് ഒരു ക്യാമറ suggest ചെയ്യാമോ.. തുടക്കക്കാരൻ ആണ്..കൂടുതലും Moving objects ആണ് ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത്.. Bokeh effect ഉള്ള depth photos ആണ് താൽപര്യം.. Please suggest to me a suitable SLR.. How is Canon 1500D ? I hope you reply 🙃
@alanmithun42524 жыл бұрын
Buy mirrorless that you can afford. Camera is secondary bro. First is your passion.
@apexpredator90475 жыл бұрын
Sir Sony Mirrorles cameras nalla camera aano .....Nikon Camera kalude athrayum picture quality & Colour tones kittumo....?
@ishootphotography5 жыл бұрын
Kollam
@TravelMap5 жыл бұрын
Bro Sony mirrorless cameras are perfect for videos.. Nikon entry level cameras are not great for video..go for Sony mirrorless
@apexpredator90475 жыл бұрын
@@TravelMap Bro ente aavasyam Photography aanu Videography alla..... Photography yil Nikon nte yum Canon nteyum vettathupolum varilla Sony..... Sony ude Colortone um verum mosam aanu..... Porathathinu odukkathe vilayum....... Canon & Nikon kazhinje ullu Sony...... If you any doubt please check Google & KZbin.
@TravelMap5 жыл бұрын
@@apexpredator9047 ithra sure aayirunnel enthina bro ee chodiyam chodiche
@ebin28685 жыл бұрын
DXOmark site le sensor reviews nokittu oru therumanam eduku. Nikon use cheyunathu sony undakuna sensors aanu. Canon swantham ayit sensors undakunund.
@robinjoseece5 жыл бұрын
Valuable information..👌👍👍..thank u Pinne oru karyam chodikkate, centre weighted metering modil rule of third law apply cheyan patillallee...ee modil object epozhum centeril avanamenundo
@ishootphotography5 жыл бұрын
Exposer lock cheythaittu fram cheyyam
@robinjoseece5 жыл бұрын
@@ishootphotography thank u sir👍😍
@candygfx0075 жыл бұрын
Canon m50 enganeyund
@rithindev21635 жыл бұрын
Adipoliyaaa
@candygfx0075 жыл бұрын
@@rithindev2163 thank you nigal evdenna buy cheythatg
@PhotoandvideographyMalayalam5 жыл бұрын
good
@mahatma61844 жыл бұрын
ഞാൻ ഒരു ക്യാമറ കരസ്ഥമാക്കി താങ്കളുടെ അഭിപ്രായം അറിയിക്കുക പയനീയർ തൃപ്പൂണിത്തുറ താങ്കളുടെ പ്രചോദനം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.....
@sibinsankar64495 жыл бұрын
പാലക്കാട് എപ്പോഴെങ്കിലും ട്രെയിനിങ് ക്ലാസ് ഉണ്ടാവുമോ??
Bro kayyil ulla lens pole irikkum.. Nalla focal length ulla lens venam.. Also practice.. We have to try continuously.. Shutter speed is the key
@ANEESHCHACKO1115 жыл бұрын
ഒരു ഫുൾ ഫ്രെയിം മിറർലെസ് വാങ്ങുവാൻ പ്ലാൻ ഉണ്ട്. സോണി A 7 III or നിക്കോൺ Z 6. ഓൺലൈൻ വഴി വാങ്ങുന്നത് ആണോ അതോ ഷോപ്പുകളിൽ നിന്നും വാങ്ങുന്നത് ആണോ സുരക്ഷിതം ?
@ishootphotography5 жыл бұрын
Shopil ninnum sony vangikkolu
@benhan60195 жыл бұрын
lensil auto mode um camerayil manual modilum aayi photo eduthal camerakk nthelum kuyappam ndo
@ishootphotography5 жыл бұрын
ഇല്ല
@TravelMap5 жыл бұрын
Oru kuzhappavum illa bro.. Lens auto idunne auto focus cheyyana...camerel auto mode ennu vachal ella settingsum auto aayirikkum
@nabinas45292 жыл бұрын
ഐ ലവ് യു
@vishnuownzoom5 жыл бұрын
Brw oru നല്ല entry lvl cam paraju tarumo Nikon or canon
@TravelMap5 жыл бұрын
Canon M50,Canon 200D (second generation)
@vishnuvijayakumar1605 жыл бұрын
Vishayam class oruthanum eth pole explain cheyyan kazhiyilla.. do more accurate videos bro gud luck
@sajeeshp.t79155 жыл бұрын
ഭായ് ഒരു സംശയം. ഈ കറുത്ത കോട്ട് ഇട്ട ആൾക്കാരെ pic എടുക്കുമ്പോ ഫോക്കസ് ചെയ്യണത് ചെലപ്പോ ഒരാളെ ഫേസ് മാത്രം അലെ.. അപ്പോ ബാക്കി ഉള്ളവരുടെ ഫേസ് over exposed ആകുമോ
@devadutta19305 жыл бұрын
Aperture kootiyal ellarum focus aakumallo bro
@snehilRaj7005 жыл бұрын
👍👌
@Deepusilpas82055 жыл бұрын
ഇതു (A.S.P)ഇതിൽ അത്രമാണോ ഈ മീറ്ററിങ് മോഡുകൾ മനുവൽമോഡിൽ വർക്കാവുമോ സർ.
@hamzachelliyil34265 жыл бұрын
Reply plz 😍😘
@10FACT1235 жыл бұрын
♥️♥️
@azeezvk22415 жыл бұрын
Bro 750d m50 200d ithil etha best
@TravelMap5 жыл бұрын
M50 is good ..200d is my camera..only limitation is lack of 4K
@cooktraveland83582 жыл бұрын
🥰👌🏻
@adensweddingfilmsjoscyril27025 жыл бұрын
❤️
@vishnujayakumar14675 жыл бұрын
Hiiiii
@Ash-hz6kv Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@salithayyil4 жыл бұрын
Informative
@bsizeindian39665 жыл бұрын
അറിഞ്ഞോ? അളന്നല്ലേ?
@loveindia33565 жыл бұрын
കോട്ടു ഇട്ട കറുത്തവരും വെളുത്തവരും ഒന്നിച്ചുള്ള ഫോട്ടോയെടുക്കുമ്പോൾ ഏതു മീറ്ററിങ് മോഡ് ആണ് യൂസ് ചെയ്യാ? അത് പോലെ വെളുത്ത കന്തൂറ ഇട്ട കറുത്തവരും വെളുത്തവരും ഒന്നിച്ചുള്ള ഫോട്ടോയെടുക്കുമ്പോൾ ഏതു മീറ്ററിങ് മോഡ് ആണ് യൂസ് ചെയ്യാ?
@ishootphotography5 жыл бұрын
spot
@aslampt39965 жыл бұрын
മച്ചാനെ...ഒരു ക്യാമറ ക്ക് നല്ല ആഗ്രഹം ണ്ട്...🙄🙄 പക്ഷെ അവന്റെ ഒരു കുറവ് ഉണ്ട്....used ആരെങ്കിലും ഒരു കുറഞ്ഞ നിരക്കിൽ കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ...😊
@akhiln82125 жыл бұрын
Canon 800d kodukkanund less used
@vishak84285 жыл бұрын
Price
@aslampt39965 жыл бұрын
@@akhiln8212 എങ്ങനെ rate വരുന്നേ
@shinut29354 жыл бұрын
A group of കറുത്ത കോട്ടിട്ട ആൾക്കാർ
@sree1010 Жыл бұрын
നിങ്ങളൊക്കെ ഒരു പ്രശ്നമേ ഉള്ളു എന്ന് നാജ്മു. ഐ ഷൂട്ട് ഫോട്ടോഗ്രാഫി എന്ന് അലറി ഞമ്മളെ ഇടക്കിടെ ഞെട്ടിക്കും 😁