മണിചേട്ടനെ കുറിച്ച് ഓർക്കുബോൾ മനസ്സിൽ ഒരു വിങ്ങൾ ആണ്
@rsmedia18913 жыл бұрын
മണി മായില്ലൊരിയ്ക്കലും നമ്മിൽ നിന്നും 🌹🌹🌹
@sridaransridaran1981 Жыл бұрын
Nentamatharkaranm
@thajentertainment38953 жыл бұрын
മദ്യം കാരണം എത്ര എത്ര മനുഷ്യ സ്നേഹികളായ കലാകാരൻ മാർ നഷ്ടപ്പെട്ടു 😞
@ratheeshkumar1113 жыл бұрын
മകളെ നീയാണ് യഥാർത്ഥ മകൾ അച്ഛനെയും അമ്മയേയും സ്നേഹിക്കുന്നവൾ
@archaskalki82123 жыл бұрын
ശ്രീലക്ഷ്മി എപ്പോഴും, നന്മ നിറഞ്ഞ തു ആകട്ടെ നിങ്ങളുടയ് ജീവിതം 🌹🌹🌹🌹🌹👌
@archaskalki82123 жыл бұрын
🙏😘
@sunithasunisunithasuni83523 жыл бұрын
ഒരുക്കേലും മരിച്ചിട്ടില്ല ഞങ്ങളുടെ മനസ്സിൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sheelavs36533 жыл бұрын
തെറ്റ് ചെയ്തവരെ ദൈവം വെറുതെ വിടില്ല, ഇത്തിരി വൈകിയാലും.
@joseabraham30833 жыл бұрын
God 👍ooll da best 👍👌
@fasalu.malappuram95023 жыл бұрын
ശരിയാണ് ഇന്ന് എല്ലക്കിൾ നാളെ അവർക്ക് ഉള്ള പണി ഭൈവം കൊടുക്കും
@sandram80023 жыл бұрын
Satyam anu
@vishnumohan69483 жыл бұрын
💕മണിച്ചേട്ടൻ 💕
@riyafathima28423 жыл бұрын
സത്യം തന്നെ മോൾ പറഞ്ഞത്
@noojahadhee99403 жыл бұрын
Manichettanum jayan chetanum ❤️
@cinemaboy48444 ай бұрын
ജീവനോടെ ഒന്നുകാണണം എന്നുണ്ടായിരുന്നു എന്നാലും ഈ പോക്ക് വളരെ വളരെ നേരത്തെyaayipoyi🌹🙏🌹
@ramjith92273 жыл бұрын
മണി ചേട്ടന്റെ പാട്ടാണ് മണിച്ചേട്ടന്റെ ജീവൻ തന്നെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞
@rinshadrinu60553 жыл бұрын
Mani chettan jivikunnu njnangal ororutharudeum manasil .athraum nalla oru manasinte udamayayirunnu....miss u 😢😭
@niyasks68633 жыл бұрын
നല്ല മനുഷ്യൻ നല്ല നടൻ മറക്കില്ല ഒരിക്കലും ചാലക്കുടി വഴി പോകുബോൾ അദ്ദേഹം കൂടെ ഉള്ളത് പോലെ
@prabhafrancis54083 жыл бұрын
മണി ചേട്ടൻ 🌹🌹🙏🙏🙏
@rktechniques8102 жыл бұрын
അനശ്വരനായ നടൻ, കലാഭവൻ മണി, പ്രണാമം
@anoop.aadhil.renisha1753 жыл бұрын
Manichettan uyir😘😘😘😘😘😘😍😍😍😍😍😍😍
@psyrambo2577 Жыл бұрын
മണി എന്നും ജീവിക്കും
@rijisharijisha7243 жыл бұрын
മണി ചേട്ടന്റെ മകൾ പറഞ്ഞത് സത്യം നമ്മൾ ഒരുപാട് സ്നേഹിച്ച ഒരാൾ നമ്മളെ വിട്ടുപോയാൽ നമ്മൾ അവരെ എപ്പോഴും ഓർത്താൽ കാറ്റായും,അവർ വിളിക്കുന്നപോലെയും ,ഒക്കെ നമ്മൾക്കു തോന്നും അത് അനുഭവിച്ചറിഞ്ഞ സത്യം ആ സമയം സതോഷവും സങ്കടവും ഒരുമിച്ചായിരിക്കും
@lissyjames55983 жыл бұрын
Marakkilla orkkalum manichettana😭😭😭😭🙏🙏🙏🙏
@choclateboy95433 жыл бұрын
മറക്കാനാകില്ല മണിച്ചേട്ടാ 😍🙏🙏🙏🙏
@gitadas23223 жыл бұрын
Ammukutty dr aavane ...othri pere help cheyyane acchhane pole love u chachy molu 🙏🌹
@suzisarath8050 Жыл бұрын
മണിച്ചേട്ടൻ 🥰
@monarkindia3 жыл бұрын
കുട്ടീ പറഞ്ഞത് സത്യം ആണ്. ഞങൾ. ഒരു ദിവസം. അവിടെ പോയിരുന്നു. പാടിയിൽ. ഞാനും കൂട്ടുകാരികളും . ഞങൾ അവിടെയൊക്കെ നടക്കുന്ന സമയത്ത്. എൻ്റെ കൂട്ടുകാരിക്ക്. മണി ചേട്ടനെ. ഒത്തിരി ഇഷ്ടമാണ്. അവള്. മണി ചേട്ടാ. എന്ന് വിളിച്ച് കൊണ്ടിരുന്നു. അന്നേരം. ഞൻ ചിരിച്ചു. കളിയാക്കി. സത്യം ഞൻ പറയട്ടെ. പെട്ടെന്ന് ഒരു ശക്തമായ കാറ്റ് വന്നു . അവള് പറഞ്ഞു എൻ്റെ മണി ചേട്ടൻ. ആണ് വന്നത്. എന്ന്. 😀
മണിച്ചേട്ടനെ ഓർക്കുമ്പോഴേല്ലാം മനസ്സിൽ ഒരു വെമ്പൽ ആണ് മണിചേട്ടൻ നമ്മെ വിട്ട് പോയത് ഇപ്പോഴും വിശ്വസികാനാവുന്നില്ല
@somannallapattukalr98603 жыл бұрын
Marakkilla orikkalum manichetta
@anjuantony76793 жыл бұрын
പ്രാർത്ഥനയോടെ 🌹🌹
@flywheel87173 жыл бұрын
In bio¥™¢ /
@SunilKumar-ek9kx3 жыл бұрын
Mani undaaa istapadunavarduu othuu ❤️❤️❤️
@pankajakshanpillaipankajak2370 Жыл бұрын
🌹🌹🌹🌹🌹🙏🌹🌹🌹🌹🌹
@divyaraj3973 жыл бұрын
അന്ന് മദ്യത്തിൽ വിഷം കൊടുത്തു കാണും അതുകൊണ്ടല്ലേ. വീട്ടുകാർ തൊട്ടു അടുത്ത ഉണ്ടായിട്ടും. Dr. സുരേഷ് വന്നു ഇൻജെക്ഷൻ എടുത്ത് അപ്പോൾ അയാളെ ചോദ്യം ചെയ്താൽ അറിയാം സത്യം ഒരിക്കൽ ആ സത്യം മറനീകി പുറത്ത് വരും
@minugeorge92963 жыл бұрын
🙏🏻
@sathyantk89963 жыл бұрын
നുണ കുടുംബ ബന്ധം ശിഥിലമായതും മണിയുടെ അവസാന കാലഘട്ടത്തിലെ കാരണമാണ്
@joshismith23733 жыл бұрын
പൊന്നുമോളെ ലക്ഷ്മി മോൾക്ക് മാത്രമല്ല മണിയെ സ്നേഹിക്കുന്ന ആർക്കും മറക്കാൻ സാധിക്കില്ല ജീവിക്കുന്നു ഓരോ ജനമനസുകളിൽ ഒരു മണി നാദം പോലെ
Late Actor Kalabhavan Mani's daughter Sree Lakshmi paying glorious tribute to her late father by saying that her father was the most loving and affectionate father , to whom family came first rather than anything else. His death due to poisoning came as a shock to the entire family , as they did not have a clue of what had happened on that fateful day , when Mani mysteriously breathed his last. Mani was a very popular figure in his village , as he was seen mingling with all sections of society irrespective of cast and creed and their financial status. A man who loved everyone and loved by others with his simplicity and magnanimity. Sree Lakshmi misses her father a lot as she always keep her father so close to her heart.
@ellanjanjayikum90253 жыл бұрын
God bless you moluuuuuuuuu
@sandhyajermias64163 жыл бұрын
Manasil ennum ennum jeevichirikkunna vyakthi
@ibrahimismism99163 жыл бұрын
പൂച്ചയല്ല കുട്ടി പൂജ അക്ഷരം നന്നായി പറയാൻ പഠിക്കു
@narayananvelu98053 жыл бұрын
വല്ലതും നോക്കി വിളംബാതെ സ്വന്തമായി അന്വേഷിച്ചു കണ്ടു പിടിച്ചു എന്തെങ്കിലും ഉരിയാടൂ കുട്ടി.....
@esteesureshthattinakam91683 жыл бұрын
എന്റെ മണിച്ചേട്ടാ..... ഈ പച്ചയായ മനുസ്യനെ നശിപ്പിക്കാൻ കൂട്ടുനിന്ന ഒരുത്തനും ഒരിക്കലും നന്നാവില്ല...... ഞങ്ങൾക്ക് പോലും മണിച്ചേട്ടനെ ഒരു ഞെട്ടലോടെ മാത്രമേ ഓർക്കാൻ കഴിയു........
എന്താ പാമ്പുമേക്കാവ് ലെ തിരുമേനി വന്നാണ് പൂച്ച നടത്താറുള്ളത്. 😀😀😀😀2:30 ശ്രദ്ധിച്ചുകേൾക്കുക. പൂജയ്ക്ക്, പൂച്ച എന്നാണ് അവൾ പറഞ്ഞത്.
@monarkindia3 жыл бұрын
പൂചയോ
@rachelgeorge46393 жыл бұрын
@@monarkindia അവൾ അങ്ങനെയാണ് പറഞ്ഞത് ഒന്ന് ശ്രദ്ധിച്ചു കേൾക്കുക.
@monarkindia3 жыл бұрын
@@rachelgeorge4639 പാവം കുട്ടി. നമ്മുടെ മനിച്ചെട്ടൻ്റെ. കുട്ടിയല്ലേ.
@rachelgeorge46393 жыл бұрын
@@monarkindia ഞാൻ മണി ചേട്ടൻറെ കുട്ടിയുടെ കാര്യമല്ല പറഞ്ഞത് അവതാരിക യുടെ കാര്യമാണ്
@rachelgeorge46393 жыл бұрын
@@monarkindia തീർച്ചയായും, ഇതുപോലെ മനസ്സിൽ നന്മയുള്ളവർ ക്ക് അധികം ആയുസ്സ് ഉണ്ടാവില്ല. ഇതുപോലെ പാവങ്ങളെ സഹായിച്ച ഒരു മനുഷ്യനില്ല. കഷ്ടപ്പാടിൽ നിന്ന് വന്നു കൊണ്ട് അദ്ദേഹത്തിന് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാകുമായിരുന്നു.
മഞ്ജുവിനെ ചുമക്കാൻ കുറെ ആളുകൾ ഉണ്ട്. അവർ മഞ്ജുവിനെ പരിശുദ്ധയാക്കും കുറെ നാൾ കഴിയുമ്പോൾ സപ്പോർട്ടും തീരും.മജു വളരെ സുത്രശാലിയാണ്. അതാണ് അവരുടെ നിലനിൽപ്പ്.
എടി അവതാരിക, നല്ല സബ്ജക്ട് ആണെങ്കിൽ പോലും നിൻറെ ഈ അവതരണം സഹിക്കാൻ മേല. നീ എന്തിനാണ് ഈ കഥാപ്രസംഗം നടത്തുന്നത് മര്യാദയ്ക്ക് കാര്യം പറഞ്ഞാൽ പോരെ. സഹികെട്ടു അതുകൊണ്ട് പറയുക. ആദ്യമേ പിച്ചു കൂട്ടി എവറസ്റ്റ് ഇൻ്റെ മുകളിൽ കയറും. നിനക്കും മര്യാദയ്ക്ക് പറഞ്ഞാൽ പോരേ.
@josephdevasia65733 жыл бұрын
സത്യം ഇത് കേട്ടപ്പോൾ തന്നെ ഞാൻ ഓർത്തു ഇവൾ പറയുന്നത് കേട്ടിട്ട് തൊണ്ടയ്ക് എന്തോ പറ്റിയപോലെ
@vijayalakshmigireeshappoos3053 жыл бұрын
അതെ. ഞാനും ഓർത്തു. നോർമൽ ആയ രീതിയിൽ പറയുന്നത് ആണ് നല്ലത്. ഇത്രയും ബലം കൊടുക്കേണ്ട കാര്യമുണ്ടോ?