മെയിൻ പരീക്ഷ ആർക്കൊക്കെ എഴുതാം || Exam Analysis by PS Sreeram

  Рет қаралды 41,618

Bhasis Academy

Bhasis Academy

Күн бұрын

Пікірлер: 339
@rameshkr8015
@rameshkr8015 2 жыл бұрын
Sir പറഞ്ഞ രീതിയിൽ എക്സാം എഴിതിയതോണ്ട് ഇന്നത്തെ examinu time തികഞ്ഞു. നല്ല രീതിയിൽ attend ചെയ്തു. നന്നായി score ചെയ്യാൻ സാധിച്ചു. ഒരുപാട് thanks sir..
@biniks5263
@biniks5263 2 жыл бұрын
Mark ethrayund?
@girimohan8934
@girimohan8934 2 жыл бұрын
PR work anoo,😂😂
@abhikummilabhijith1892
@abhikummilabhijith1892 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rameshkr8015
@rameshkr8015 2 жыл бұрын
70
@rameshkr8015
@rameshkr8015 2 жыл бұрын
@@girimohan8934 സാറിന്റെ ഒരു video ഉണ്ട് time എങ്ങനെ manage ചെയ്യാമെന്ന്.LDC EXAM TIPS!! 7 months ago video.
@seyadrawther6385
@seyadrawther6385 2 жыл бұрын
sirne okke aaan psc chairman aayi niyamikkandath.....🥰
@jomonphilip5249
@jomonphilip5249 2 жыл бұрын
Exactly 120minutes വേണം ഈ 5th complete cheyyan
@captainnikhil1055
@captainnikhil1055 2 жыл бұрын
സർ പറഞ്ഞത് തികച്ചും 'ന്യായമായ ' ഒരു കാര്യം തന്നെയാണ്. പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതു കേരളം ആണ് ( ഇന്ത്യ ആണ് ) ഇവിടെ ഒരു കാര്യവും 100% "ന്യായമായും" നടക്കില്ല. ഏതൊരു തലത്തിലും അതിനു നേതൃത്വം കൊടുക്കുന്ന ആൾ 'ഒരു കാര്യം അത് എങ്ങനെയെങ്കിലും നടത്തിയെന്ന് വരുത്തിയാൽ മതി ' എന്ന മട്ടിലാണ് ഇവിടെ നടപ്പിലാക്കുന്നത്. അത് രാഷ്ട്രീയക്കാർ ആയിക്കോട്ടെ ഉദ്യോഗസ്ഥ വൃന്ദം ആയിക്കോട്ടെ. അതുകൊണ്ടു തന്നെ ഇത്തരത്തിൽ " ന്യായമായ" ഒരു നീക്കം അടുത്ത കാലത്തൊന്നും psc ൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്ങനെ എങ്കിലും കുറച്ചു ആളുകളെ ജോലിക്കു കേറ്റുക എന്നത് മാത്രമാണ് psc യുടെ കാര്യം. പരീക്ഷ തന്നെ നടത്താതെ സ്വന്തം വീട്ടുകാരെ കേട്ടിയാൽ അവർക്ക് അത്രെയും സന്തോഷം. അപ്പോളാണ് ഓരോ സ്റ്റേജിലും ഓരോ cut off. അതിൽ reservation വേറെ. താങ്കളുടെ idea നല്ലതാണ്. പക്ഷെ അത് നടപ്പാക്കാൻ പറ്റിയ നട്ടെല്ലുള്ള, ആത്മാർഥയുള്ള ആരും ഇവിടെ ഇല്ല ⚠️⚠️⚠️
@archana2764
@archana2764 2 жыл бұрын
Well said
@captainnikhil1055
@captainnikhil1055 2 жыл бұрын
@@archana2764 Thanks for the compliment.
@afila3391
@afila3391 2 жыл бұрын
👏🏼👏🏼👏🏼👏🏼
@rekhavprekha8822
@rekhavprekha8822 2 жыл бұрын
keralathine purathe avastha enthanavo exam polum nadakkunnundaville
@nikhildas7620
@nikhildas7620 2 жыл бұрын
1St Phase exam gk kuzhappamilla pakshe maths tight aan .maths Out of sylabus und .maths pettenn kittukayumilla ,mathramalla 1St exam enna prasnavum palarkkum undayittundavum .2,4 Ennivaye apeshich 1St phase tight aan. 3Rd phasil out of sylabusum valare tight qstnum aan ,5 Thil qstn 2,4 Phasinte nilavaraman .Pakshe pakuthi qstn statement aayathu kondu palarkkum negative koodi .Pala qstn um utharam optionil ninnum kittum .Ettavum bhudhimutt 3,5 Thanneyan .Ath kazhijal 1St Phase aan bhudhimutt .1 st phase 2,4 Phase pole eluppam alla ennirikke aa 2,4 Phasumayi connect cheyunnath enthinnan .Krithyamayi vishakalanam cheyyathe pala youtubersum ith aavarthikkunnud.
@behappy5679
@behappy5679 2 жыл бұрын
Athe
@Simna534
@Simna534 2 жыл бұрын
💯
@mohamedashique8146
@mohamedashique8146 2 жыл бұрын
46 question statement രൂപത്തിലുണ്ടായിരുന്നു
@nithavineesh9697
@nithavineesh9697 2 жыл бұрын
ഇനിയെങ്കിലും PSC Prelims എന്ന പ്രഹസനം ഒഴിവാക്കുക അല്ലെങ്കിൽ Prelimട ഒറ്റ Stage ആക്കി മാറ്റുക
@anumidhunmidhun5952
@anumidhunmidhun5952 2 жыл бұрын
Yes..
@harikrishnanam4275
@harikrishnanam4275 2 жыл бұрын
Yes
@fathimaramees715
@fathimaramees715 2 жыл бұрын
Yes
@adwikandnandana3405
@adwikandnandana3405 2 жыл бұрын
6 th സ്റ്റേജ് കൂടി കഴിഞ്ഞപ്പോൾ നീതികേട് പൂർണമായീ, ഇപ്പോൾ വരുന്ന മറുപടികളും (തൊഴിൽ വാർത്ത, യൂട്യൂബ് etc )കേൾക്കുമ്പോൾ ഞങ്ങൾ 5,3 സ്റ്റേജ് കാർ ടെലിഗ്രാം ഗ്രൂപ്പിൽ ഒരുമിക്കാൻ തീരുമാനിച്ചു.ഈ അവസ്ഥ ഇനി എത് prelims നും വരാം. Prelims Question പേപ്പർ പല ലെവൽ ആയീ പോയത് കൊണ്ട് മാത്രം കഷ്ടപ്പെട്ട് പഠിക്കുന്ന, അവസരം ലഭിക്കേണ്ട ആരും mains ൽ നിന്നും പുറത്താക്കപ്പെടരുത്.പ്ലീസ് സെർച്ച്‌ mlpm 10 prelims🔥🔥🔥
@alliswell-rg8ym
@alliswell-rg8ym 2 жыл бұрын
Normalistn venda.... Oro stgnm sprt cut off venm
@athiraathira4143
@athiraathira4143 2 жыл бұрын
Yentem opinion athannn.....allathe veruthe normalization nn paraj psc kkar ......verute ndakka
@mohammedrauf100
@mohammedrauf100 2 жыл бұрын
Prathyeka cut off mathi ellarum 5th phase karu orumicchu nilkanam 💪
@sarithavishnu2663
@sarithavishnu2663 2 жыл бұрын
Yes👍🏻
@nidhin9333
@nidhin9333 2 жыл бұрын
@@mohammedrauf100 Fifth stage ezhuthiyavar mathramala ellarum koodr indakum.. Njan second stage ezhuthiya alanu.. Psc velya aneethi anu 5th stage ezhuthiyavarod kanichath..
@merinbinoy6792
@merinbinoy6792 2 жыл бұрын
Athe. 6 stage num seperate cutoff
@meenuzparadice
@meenuzparadice 2 жыл бұрын
എന്താണിവർ കാണിക്കുന്നത്, എല്ലാവർക്കും ഒരു exam പോരെ... പാടാണെങ്കിൽ എല്ലാവർക്കും ഒരുപോലെ,എളുപ്പമായാലും എല്ലാവർക്കും ഒരുപോലെ... ഇത് psc യുടെ ചതി..... 😔
@kuttapaye733
@kuttapaye733 2 жыл бұрын
താങ്ക് യുസാർ സാർ പറഞ്ഞത് പോലെ വരട്ടേ ഞാൻ 3rd stage exam എഴുതിയത് എനിക്ക് പാടായിരുന്നു ലാസറ്റ് ചാൻസാണ്
@Psctalk
@Psctalk 2 жыл бұрын
നന്നായിട്ടുണ്ട് 5th സ്റ്റേജ് queastion 😠sory pannamaar
@itsmanu1545
@itsmanu1545 2 жыл бұрын
അവസരം നഷ്ടം ഇല്ലാതാക്കാൻ ഈ മാർഗ്ഗം സ്വീകരിക്കട്ടെ.... പക്ഷേ അപ്പോഴും ഒരു കോമൺ preliminary പരീക്ഷയിൽ ചില ഫേസിൽ ഉള്ളവരോട് മാത്രം എന്തിന് ഇങ്ങനെ കാണിച്ചു?? ചിലർക്ക് സിംപിൾ ചിലർക്ക് കടുപ്പം ഇത് എന്തു ന്യായം ??
@lathaichandran2487
@lathaichandran2487 2 жыл бұрын
Sir പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങൾ ആയിരുന്നു 🙏🏾🙏🏾🙏🏾. പൂർണ മായും sir ന്റെ അഭിപ്രായത്തോടെ യോജിക്കുന്നു sir 🤝🤝🙏🏾🙏🏾
@jinijini6191
@jinijini6191 2 жыл бұрын
കഴിഞ്ഞ പ്രേലിംസ് നു 1സ് stage ഇപ്പോൾ 3 മത്തെ stage.... പാപി ചെല്ലുന്നിടത്.....
@aamipathas
@aamipathas 2 жыл бұрын
nanum😂
@sreejapraveen807
@sreejapraveen807 2 жыл бұрын
സത്യം ആണ് ഞാനും 🤦🤦
@asharaj.k.n7821
@asharaj.k.n7821 2 жыл бұрын
Same😭
@ME-pg2fi
@ME-pg2fi 2 жыл бұрын
Njanum
@sajila.msajila8967
@sajila.msajila8967 2 жыл бұрын
Najum
@akhinasakhinas410
@akhinasakhinas410 2 жыл бұрын
Sir പറഞ്ഞത് 100% ശെരിയായ കാര്യങ്ങൾ 🙏🙏
@harikrishnanam4275
@harikrishnanam4275 2 жыл бұрын
Preliminary ozhivakkanam ...Allenkil oru stage exam mathram vekkuka. Correct alle ?!
@nabeeltricks595
@nabeeltricks595 2 жыл бұрын
Each stage needs each cut off
@linujosejose1997
@linujosejose1997 2 жыл бұрын
Ssss
@simies6210
@simies6210 2 жыл бұрын
Yes
@varshaharsha5309
@varshaharsha5309 2 жыл бұрын
5th gatam...40 above statement questionsanu...angne orikalum paadillayirinnu...cut off idumbol ella gattakaarkum same aayrikille...example nhngl 5peru palakad koduthuu..5perkum 5 gattamaytanu prelims...4gattavum kurach esy aanu 5gattam ezhuthiyaver govindhaaa
@dorabuji270
@dorabuji270 2 жыл бұрын
Ilaa sir first stage maths out of syllabus indarunnuu.. Matramallaa tough airunnu time problm avideyum undairunnuu... Ansr ulla maths 3 questns athil onninu 2 optn vannu ennulla reetiyil psc ozhivakkitum und... Time managmnt first stage kadupm airunnu
@shalivineesh6205
@shalivineesh6205 2 жыл бұрын
Thank you Sir 🙏.sir paranja pole prilims pass akanam ennu mathram vicharichu 71 score cheyithu negative kurachu .enthayalum main ezhuthan pattum ennu prathikshayund.+2level exam prepare cheyan pokunnu sir.self study anu sir sir nte class 👍
@JilvinJacob07
@JilvinJacob07 2 жыл бұрын
35 vella hope undo
@byjusvlogs6153
@byjusvlogs6153 2 жыл бұрын
എല്ലാ ഘട്ടത്തിലെയും omr sheet ഒരുമിച്ചു വച്ചിട്ടുണ്ടാകും. ഇനി പറഞ്ഞിട്ട് കാര്യമില്ല.
@Devananda441
@Devananda441 2 жыл бұрын
First stage il maths tough aayirunu.
@nevergiveup3205
@nevergiveup3205 2 жыл бұрын
Well said sir.salute🙋‍♂️
@bhasisacademy
@bhasisacademy 2 жыл бұрын
💐
@abhayabhay2347
@abhayabhay2347 2 жыл бұрын
thank you sir
@vagabond0q319
@vagabond0q319 2 жыл бұрын
1st stage maths pinne super arunnalo
@AbhijithTS-v2d
@AbhijithTS-v2d 2 жыл бұрын
ആഹ് exam എല്ലാരും നല്ലപോലെ score ചെയ്ത ആണ് bro
@williamshakespeare8485
@williamshakespeare8485 2 жыл бұрын
sir 71 mark 5 th stage🙏🏼🙏🏼
@anand006able
@anand006able 2 жыл бұрын
Congratulations
@anjuashok351
@anjuashok351 2 жыл бұрын
Same
@jemijeno6867
@jemijeno6867 2 жыл бұрын
ഓരോ ഫേസിനും ഓരോ cutt off എന്തായാലും കിട്ടില്ല. പിന്നേ നോർമലയ്സ്സേഷൻ ഉണ്ടെന്നു പറയും പക്ഷേ ഉണ്ടാകില്ല...
@jithunapv9580
@jithunapv9580 2 жыл бұрын
Sir, your correct....
@ishavasyamlearnwithrahul.7189
@ishavasyamlearnwithrahul.7189 2 жыл бұрын
Thank you Sir.
@akkuappu7154
@akkuappu7154 2 жыл бұрын
Sir nte opinion 👍🏼👍🏼👍🏼👍🏼👍🏼👍🏼 യോജിക്കുന്നു. 5th phase ezhuthi.. 55 marks. Sadhyatha undo sir.
@rahulmohandas7798
@rahulmohandas7798 2 жыл бұрын
സർ divisional accountant ന്റെ ക്ലാസ്സ്‌ bhasis academy എടുക്കുന്നുണ്ടോ??? I mean fully concentrated on that particular post
@anandhakrishna3482
@anandhakrishna3482 2 жыл бұрын
Kazhinga prelims 1st stage,epol 5th stage,😭
@anjalijithin3059
@anjalijithin3059 2 жыл бұрын
Me too... 😂
@vidhyam3791
@vidhyam3791 2 жыл бұрын
Enikum 😔
@jasnajazz417
@jasnajazz417 2 жыл бұрын
Same
@anilaajith4864
@anilaajith4864 2 жыл бұрын
Same here😭
@brijit
@brijit 2 жыл бұрын
same
@sujithvs1901
@sujithvs1901 2 жыл бұрын
Stage wise cut off mark ആക്കി ഒറ്റ short list ഉണ്ടാക്കുക. Short list last part alla stage cut off mark രേഖപ്പെടുത്തുക( ഓരോ സ്റ്റേജിൽ നിന്ന് 10 % ആളുകളെ എടുക്കുക)
@aparnaanandavally5636
@aparnaanandavally5636 2 жыл бұрын
Sir mathram aanu third stage kare Patti samsariychathu. Thank you. Oaru samadhanam kitti. 🙏
@sajikumar719
@sajikumar719 2 жыл бұрын
👍👍
@syamilisasankan5622
@syamilisasankan5622 2 жыл бұрын
Valare correct anu sir parnjath..
@PSC.777
@PSC.777 2 жыл бұрын
👍
@Sandy_____yt____007
@Sandy_____yt____007 2 жыл бұрын
👍🏻👍🏻
@ridhaswalih.s2043
@ridhaswalih.s2043 2 жыл бұрын
എനിക്ക് 6 സ്റ്റേജ് ആണ്. നല്ല ടെൻഷൻ ഉണ്ട്
@ratheeshvnair1943
@ratheeshvnair1943 2 жыл бұрын
Correct
@aswathysheela8648
@aswathysheela8648 2 жыл бұрын
Sir paranjath nalla oru nirdesham aanu
@anikasvlogs6670
@anikasvlogs6670 2 жыл бұрын
🙏🙏
@anujithin5897
@anujithin5897 2 жыл бұрын
Sir... 1 phase exam maths out of syllabus arunnuu
@amaljithvallikkunnu5274
@amaljithvallikkunnu5274 2 жыл бұрын
Entha cheyya athinu vendi
@aparnaappu7239
@aparnaappu7239 2 жыл бұрын
Deivathe orth ee prilms eduth kalau please psc
@sachu23804
@sachu23804 2 жыл бұрын
Inn ezhuthiya mukkal bhaagam aalkkaarum bhaagyavaanmaaraanu.mains in urakkam kalayendallo
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
*Bhasis academy padikunnavar undo*
@rizwanasr7081
@rizwanasr7081 2 жыл бұрын
Normalise venda.
@Amour722
@Amour722 2 жыл бұрын
1st stage maths vayankara tough ആണ്‌
@sangeethcs7376
@sangeethcs7376 2 жыл бұрын
Avg
@SHAHALAM-ul9cy
@SHAHALAM-ul9cy 2 жыл бұрын
Sathyam
@Amour722
@Amour722 2 жыл бұрын
@Shani Maneesh yes clock calender onnum നമ്മളോട് paranjillayirunnu...
@Amour722
@Amour722 2 жыл бұрын
@Shani Maneesh haa marannu
@ss-jo2mw
@ss-jo2mw 2 жыл бұрын
First stage maths adhyam attend cheythavarkk pani kitty Enna arivil,5 th stageil maths last cheythu , simple maths but time kittiyilla
@Aromallllll
@Aromallllll 2 жыл бұрын
ee psc maramandanmarkku engane paranju padippichu kodukkanam sr.
@archanavenugopal3715
@archanavenugopal3715 2 жыл бұрын
Innathe exam enik 62 negative adich 55 aayi mains kittumo ntho😔. Statement questions orupaad ayirunnu.
@aswathysr5710
@aswathysr5710 2 жыл бұрын
Hello sir 76 ഉണ്ട്
@vinithakc3257
@vinithakc3257 2 жыл бұрын
sir women civil excise officer exam inde date onnu parayo pls..
@brijit
@brijit 2 жыл бұрын
41 aanu mark vello reksha kanumo
@anilaanila4440
@anilaanila4440 2 жыл бұрын
Ellavarum preliminary exam ezhuthi 5 phase aya njngal ennla main exam ezhuthi
@AnilKumar-sk5nc
@AnilKumar-sk5nc 2 жыл бұрын
Yes
@mozhi322
@mozhi322 2 жыл бұрын
Rrb oke march l prilim nadathi may um june um main um nadathi udane result m idunnu. Ivde kpsc prilim nadathi 2 year ayalum list idarilla. Pine enthinanao ee prahasanam
@techfun2731
@techfun2731 2 жыл бұрын
ഓരോ സ്റ്റേജിലും പ്രത്യേകം കട്ട് ഓഫ് വേണമെന്നത് കഴിഞ്ഞ പ്രിലിമിനറിക്ക്‌ കണ്ടില്ലല്ലോ. 😶😶
@pscwithscert7708
@pscwithscert7708 2 жыл бұрын
njn 5th stage arnnu..time oky kitty sire....
@aviyalshorts1278
@aviyalshorts1278 2 жыл бұрын
IRB matharam nokki irunna 5 th stage lu moojiya aarelun indo..?
@akashnataraj2420
@akashnataraj2420 2 жыл бұрын
28mark und ..irb mains ezhuthan patumo 5th stage
@aviyalshorts1278
@aviyalshorts1278 2 жыл бұрын
@@akashnataraj2420 pattum
@arunkumars6014
@arunkumars6014 2 жыл бұрын
ഞാനും മൂഞ്ചി....
@mohdajmal5466
@mohdajmal5466 2 жыл бұрын
ഒന്നാം ഘട്ടം maths ഔട്ട്‌ of sylabus
@vidhyavidhya1691
@vidhyavidhya1691 2 жыл бұрын
June 19 mark 73
@soniaullas2228
@soniaullas2228 2 жыл бұрын
Sir paranjathanu correct, psc angane cheyyo ?
@Rosh6235-q4d
@Rosh6235-q4d 2 жыл бұрын
Sir lgs exam and cut of paranjath ketta njan😌
@renjithrj130
@renjithrj130 2 жыл бұрын
Ithonum nadakan ponila.. 5th stage ezhuthiyavr tenju.. 1 week ithina patti charcha cheyum.. pinae arum tirinju polum nokkila..
@jayasreea3235
@jayasreea3235 2 жыл бұрын
സാർ പറഞ്ഞത് സത്യമാണ് . Last Maths ചെയ്യാനുള്ള സമയം കിട്ടിയില്ല. അതു മാത്രമല്ല GK യിൽ അറിയാവുന്ന Question answer പോലും തെറ്റിപ്പോയി tension കാരണം.
@amsolo2515
@amsolo2515 2 жыл бұрын
സത്യം..
@autotrollsmalayalam
@autotrollsmalayalam 2 жыл бұрын
കഴിഞ്ഞ വർഷം ആദ്യ സ്റ്റേജ് എക്സാം എഴുതി തേഞ്ഞ് ഒട്ടിയ ഞാൻ. Psc യുടെ നോർമലൈസേഷന്റെ കൊണം ക്കെ അന്ന് മനസിലായി
@achooss8283
@achooss8283 2 жыл бұрын
Athe enikkum🥵
@shaharbanu2875
@shaharbanu2875 2 жыл бұрын
3rd out off syllabus vannu🙄
@renjithuzhunnuparambu6234
@renjithuzhunnuparambu6234 2 жыл бұрын
Cut off തീരുമാനം എടുക്കാൻ psc ഉണ്ട് cut off തീരുമാനിക്കാൻ നിങ്ങളെ ആരെ കൊണ്ടും പറ്റില്ല
@veenanath1505
@veenanath1505 2 жыл бұрын
Only 43 any hope?
@neethug5493
@neethug5493 2 жыл бұрын
Namukk pratheekshakk vaka undo🤦‍♀️
@dhanyabr5300
@dhanyabr5300 2 жыл бұрын
Oro stage num oro cut off idan pattille
@kunjchikunjan7581
@kunjchikunjan7581 2 жыл бұрын
അതാണ് ശരിക്കും വേണ്ടത്
@Abin_Sudhakaran
@Abin_Sudhakaran 2 жыл бұрын
Pattum..Pakshea Sakeer Bhai vicharikanam.. 😄
@lifeisgreat5487
@lifeisgreat5487 2 жыл бұрын
Chettan parajath thirithanam, ssc and railway ithinelum delay aan 😪 😪😪 Iam suffering
@PABLO-n5l
@PABLO-n5l 2 жыл бұрын
💯
@appuzambuz3864
@appuzambuz3864 2 жыл бұрын
പഠിക്കാനുള്ള ടൈം കുടുതലും കിട്ടിരുന്നു അതും unequality അല്ലെ
@mariyambeevimariyambeevi6521
@mariyambeevimariyambeevi6521 2 жыл бұрын
അപ്പോൾ 4th stage എഴുതിയവരോ
@ponnu89863
@ponnu89863 2 жыл бұрын
ഞങ്ങൾ പറഞ്ഞിട്ടു അല്ലല്ലോ ഞങ്ങൾക്ക് 5th stage kittiyath..😪
@haseenakp5027
@haseenakp5027 2 жыл бұрын
Etra samayam kittiyalum munp nadanna exam nokki a model alle nammal prepare cheyyuu. Ivide nammal statement qn pradeekshikkunnillla
@shennyjose3028
@shennyjose3028 2 жыл бұрын
Mains nu time first stage nu kooduthal kittille
@anand006able
@anand006able 2 жыл бұрын
Inequality
@aneesh.c.ganeesh.c.g4520
@aneesh.c.ganeesh.c.g4520 2 жыл бұрын
Sir noki elle? 50% I'll kooduthal statement undu sir
@manunair2873
@manunair2873 2 жыл бұрын
309/2021(exservice ) കട്ട് ഓഫ് എത്ര വേണ്ടിവരും
@mariyambeevimariyambeevi6521
@mariyambeevimariyambeevi6521 2 жыл бұрын
പഠിപ്പിസ്റ്റുകൾ ഒന്നും അടുത്ത stage ൽ ഉണ്ടാവല്ലേ 😇
@shahmanu303
@shahmanu303 2 жыл бұрын
First maths tough aayirunnu
@Userjiolbdsafb
@Userjiolbdsafb 2 жыл бұрын
Normalisation kanakkkaaa😭...oro stage num oro cut off venam
@Aryarajiarun1234
@Aryarajiarun1234 2 жыл бұрын
First phase maths tough ayirunnu Koodathe 6 deletion 😭
@devansuryan
@devansuryan 2 жыл бұрын
Ethokke psc ye engane ariyikkum.
@kannanckm1995
@kannanckm1995 2 жыл бұрын
എല്ലാം സെരിയാകും... നമ്മള് വന്നല്ലോ...
@aneeshkdl3904
@aneeshkdl3904 2 жыл бұрын
Ee രീതിയിൽ ചെയ്യും എന്ന് thonninilla.പരാതി അറിയിക്കാൻ എന്താണ് മാർഗം
@subin557
@subin557 2 жыл бұрын
Sir irb.. Cutoff ethra varan chnce und
@Sanahworld
@Sanahworld 2 жыл бұрын
എന്തിനാ ഇങ്ങനെ ഒക്കെ ചെയുന്നത് എക്സാം എല്ലാം ഒരേ ലെവൽ പേപ്പർ ആകികൂടെ।। സിമിലര് ക്വസ്റ്റ്യൻ ഇടത്തെ....
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
*5 th 6+th ullavar pettu next exam ezuthan pokunna njan😭😭😭😭*
@DIVYADIVYA-tp8vu
@DIVYADIVYA-tp8vu 2 жыл бұрын
ഞാനും
@sruthip.p98
@sruthip.p98 2 жыл бұрын
Njanum
@geethuts7978
@geethuts7978 2 жыл бұрын
2,4 easy.so 6um easy aayirikkum...
@seirahvineeth7950
@seirahvineeth7950 2 жыл бұрын
Njanum
@divyanovs
@divyanovs 2 жыл бұрын
Sir 44 marks any hope
@renilputhalath1162
@renilputhalath1162 2 жыл бұрын
എല്ലാം കയ്യിന്ന് പോയി sir
@shareefviyyurgudi7882
@shareefviyyurgudi7882 2 жыл бұрын
Inganeyokke nammukk parayam ellam sakeerinte kayyil
@sruthy.s6410
@sruthy.s6410 2 жыл бұрын
Enik 16 marks
@Anjuusachu
@Anjuusachu 2 жыл бұрын
എനിക്ക് 25
@nila7371
@nila7371 2 жыл бұрын
പതിനാറോ? 🤔
@arunkumars6014
@arunkumars6014 2 жыл бұрын
29 enik
@nila7371
@nila7371 2 жыл бұрын
@@arunkumars6014 ആദ്യമായി എഴുതിയത് aano
@shibinatk8252
@shibinatk8252 2 жыл бұрын
49
@sarathmarar1777
@sarathmarar1777 2 жыл бұрын
IRB kadakkan ethra cut off venm?
@user-hk1wo1re9s
@user-hk1wo1re9s 2 жыл бұрын
വെറുതെ ഓരോന്ന് തള്ളി വിടരുത്.. Ld/lgs നിങ്ങൾ പറഞ്ഞു വിശ്വസിച്ച ഒരു ഹതഭാഗ്യൻ
@anandhucu7906
@anandhucu7906 2 жыл бұрын
താങ്കളെ ഓർക്കുന്നു 😂
@renjithuzhunnuparambu6234
@renjithuzhunnuparambu6234 2 жыл бұрын
😁
@krishnendhuts2277
@krishnendhuts2277 2 жыл бұрын
Kazhinja yr ld cut off ethra ayrunnu?????
@മുണ്ടുരാൻ-യ6ഫ
@മുണ്ടുരാൻ-യ6ഫ 2 жыл бұрын
@@krishnendhuts2277 50-55 range main, preliminary ariyilla
@krishnendhuts2277
@krishnendhuts2277 2 жыл бұрын
@@മുണ്ടുരാൻ-യ6ഫ Prelims 50 okke kittiya mains nokkalo
@ashao1429
@ashao1429 2 жыл бұрын
Kazhinja examil normalisation cheythu ethra markitto illayo ennu engane ariyam
@varshaharsha5309
@varshaharsha5309 2 жыл бұрын
5th gattam ezhuthiya ente kilipoyyy
@ashao1429
@ashao1429 2 жыл бұрын
Enthayalum exam padayirunnu time kittiyilla
@kunjchikunjan7581
@kunjchikunjan7581 2 жыл бұрын
സർ, ഒന്ന് ചോദിച്ചോട്ടെ..... ഖാദി ബോർഡിന്റെ എൽ ഡി ക്ക്‌ അപ്ലൈ ചെയ്തിരിക്കുക ആണല്ലോ. അതിനും പ്രിലിമിനറി എക്സാം ഉണ്ടാകുമോ? അതോ ഒരൊറ്റ എക്സാമേ കാണുകയുള്ളോ....?
@AbhijithTS-v2d
@AbhijithTS-v2d 2 жыл бұрын
കുറെ exam ഇനിയും വിളിച്ചു common priliminary വരും അടുത്ത
@rasee5132
@rasee5132 2 жыл бұрын
Athinu niyamanam okke athyavashyam undo ?
@AbhijithTS-v2d
@AbhijithTS-v2d 2 жыл бұрын
@@rasee5132 ഒരു വിധം
@veenaparvathy3866
@veenaparvathy3866 2 жыл бұрын
3rd stage 49 mark😔😔😔
Это было очень близко...
00:10
Аришнев
Рет қаралды 2,9 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Mom had to stand up for the whole family!❤️😍😁
00:39
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 321 М.
Это было очень близко...
00:10
Аришнев
Рет қаралды 2,9 МЛН