ഈ കാലത്തും ചങ്കുറപ്പോടെ ഇതൊക്കെ പറയണമെങ്കിൽ ഉസ്താദ് വേറെ ലെവേലാണ് │ EP Aboobakar al qasimi

  Рет қаралды 34,528

MFIP

MFIP

Күн бұрын

#epaboobackerqasimispeech
#qabar #isalmicspeechmalayalam
#mathapithakkalodullakadamakal
#mathapithakkal
#islam #nabi #muhammednabi
Assalamualaikum,
Welcome to MFiP Official
This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
.....................................................................................................................
ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
.................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|| EP Aboobakar Al Qasimi | Qabar | islamic Speech

Пікірлер: 46
@HarisChembarathi
@HarisChembarathi 9 ай бұрын
ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും
@nazz749
@nazz749 9 ай бұрын
അയാള് ഏതു തൗഹീദ് ഗ്രൂപ്പിൽ ആണ്...
@HarisChembarathi
@HarisChembarathi 9 ай бұрын
@@nazz749 Quran group
@murathkaruvally7679
@murathkaruvally7679 9 ай бұрын
@@nazz749 അത് താങ്കൾ നോക്കണ്ട ,, വാക്കുകൾ ശ്രദ്ദിച്ചു കേൾക്കുക നല്ലത് എടുക്കുക ഇതാണ് ബുദ്ധി മ്മാൻ മാരുടെ അടയാളം
@nazz749
@nazz749 9 ай бұрын
@@murathkaruvally7679 അടിസ്ഥാനം തൗഹീദ് ആണ് അത് നോക്കാതെ കേട്ടാൽ സാത്താൻ വേദം പറയുന്ന പോലെയാവും.. വഹാബികൾ പരസ്പര ഇപ്പോൾ ശിർക് ആകുകയാണ് അപ്പോൾ അത് നോക്കണം
@attabipandari1675
@attabipandari1675 9 ай бұрын
الحمد لله 🤲സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവ സല്ലം 🤲
@aliperingatt
@aliperingatt 9 ай бұрын
Alhamdulillah 💐
@NasarNasar-gu5nt
@NasarNasar-gu5nt 9 ай бұрын
ഉസ്താദ്ന് ആഫിയത്തുള്ള ആരോഗ്യം നൽകണേ നാഥാ
@nxtwaggor7633
@nxtwaggor7633 9 ай бұрын
😂🤣🤣
@kadeejapk4318
@kadeejapk4318 9 ай бұрын
Alhamdhulillah. MashaAllah jazakallahukhaira
@MHDFAHEEM-n8r
@MHDFAHEEM-n8r 9 ай бұрын
Mashaalla ❤❤❤❤
@aboobackerpk8406
@aboobackerpk8406 9 ай бұрын
Usthad asslam aleikum padachth Aburan hayisuhm harogahvum Bhrkathum nhalgtta 👍🤲🤲🤲👏🏻👏🏻👏🏻🤝🏻🤝🏻🤝🏻♻️💕❤️🕌🕋
@riswan248
@riswan248 9 ай бұрын
മക്കൾ സാലിഹീങൾ ആവാൻ ദുആ ചെയ്യണം ഉസ്താദ്
@aboobackerpk8406
@aboobackerpk8406 9 ай бұрын
Allha best of best of the speache 👍👍👍🤝🏻🤝🏻🤝🏻👏🏻👏🏻👏🏻🤲🤲🤲♻️💕❤️🕌🕋
@shahahanshajahanshaji1616
@shahahanshajahanshaji1616 9 ай бұрын
Allha best of best ofthe speache❤
@abdulnajeeb87
@abdulnajeeb87 9 ай бұрын
Ahamagariye allhu istapedunnilla Nadaa ahamgaarathil ninnum rakshapeduthanne thamburaane 🤲🤲🤲🥲🥲🥲
@shamsu7629
@shamsu7629 9 ай бұрын
ഇസ്ലാം ❤❤
@SurprisedDahliaFlower-kf9yt
@SurprisedDahliaFlower-kf9yt 9 ай бұрын
Palaka puraith ustadapanatie peto
@maheennaina7964
@maheennaina7964 9 ай бұрын
Jai kallade bava jai Maheen ole
@maheennaina7964
@maheennaina7964 9 ай бұрын
Alamul mudabber shek madavur. Jai samastha
@darkfacts5154
@darkfacts5154 9 ай бұрын
26:28 ayo pavam appo hagia sphoia ...
@AbdulRazak-fu1oe
@AbdulRazak-fu1oe 9 ай бұрын
തൗഹീദിന്റെ ഇസ്ലാമിന്റെ ശത്രു,കേരളത്തിൽ സമസ്ത നേതാക്കളായ ജിഫ്രി തങ്ങളും കാന്തപുരം ഉസ്താദുമാണ്! കാരണം റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രമാണ് (❤ ജിന്ന് :20❤) പക്ഷേ ഉസ്താദുമാർ പഠിപ്പിക്കുന്നത് ജാറം ഖബറാളികളോടും പ്രാർത്ഥിക്കാമെന്നാണ് ! ഇത് മഹാ പാപമായ ശിർ കാണല്ലോ! ശിർക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇവർ ഇസ്ലാമിന്റെ ശത്രുക്കളല്ലേ?😂
@sulaimannm
@sulaimannm 9 ай бұрын
ഇങ്ങനെയുള്ളത് മനുഷ്യർക് പറഞ്ഞു കൊടുക്ക് അല്ലാതെകാലന്തണുപ്പാപ്പാപ്പ കൈവിട്ടാൽ നമ്മുടെ കാര്യം കഴിഞ്ഞു എന്ന് പറഞ്ഞ മനുഷ്യരെ ശിർക്കിലെക് ക്ശണിച്ചു പരലോകം നഷ്ടപ്പെടുത്തല്ലേമൊയ്‌ലിയാരെ
@abdulsherif6002
@abdulsherif6002 9 ай бұрын
പ്രവാചക വചനങ്ങൾ വളച്ചൊടിച്ച് പറയുന്ന ഇദ്ദേഹം വലിയ വിവാദപുരുഷനായ ഒരു വ്യക്തിയാണ്. പലകപ്പുറത്ത് പ്രസവത്തിന് കിടക്കുംബോഴും ശയിക്കാൻ ക്ഷണിച്ചാൽ പെണ് ണ് പോകണമെന്ന് നീട്ടിപാടി പ്രവാചക വചനം ആക്കിയ ആൾ.
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 9 ай бұрын
ഇതൊക്കെ ചങ്ക് ഉറപ്പില്ലെങ്കിലും പറയാം..... ശിർക്കിനെതിരെ, ഖ ബർ പൂജക്കെതിരെ പറയണം അതാണ്‌ ചങ്കുറപ്പ് 👍ധൈര്യമുണ്ടോ? അള്ളാഹു കൂടെയുണ്ടാകും 🤲അല്ലാതെ നീട്ടി വലിച്ചത് കൊണ്ടായില്ല. യഥാർത്ഥ തൗഹീദ്❤ (ഏക ദൈവവിശ്വാസം ) പ്രചരിപ്പിക്കൂ......ശിർക്ക്‌ ചെയ്യുന്നവരുടെ ഇബാദത്ത് അള്ളാഹു സ്വീകരിക്കില്ല. എന്നിട്ട് കുറാഫികളെയും, ഖുബൂരികളെയും ഒരിക്കലും മോചനമില്ലാത്ത നരകാ ഗ്നിയിലേക്ക് വലിച്ചെറിയുകയും ചെയ്യും 👹
@abdulhakkim8647
@abdulhakkim8647 9 ай бұрын
Vahaabi kujhAdukal kurupottunnu
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 9 ай бұрын
Emu sangi edh kelku
@hamsu.thamsu5936
@hamsu.thamsu5936 9 ай бұрын
Poda.nunayan
@niyast.k2931
@niyast.k2931 9 ай бұрын
ജാറം സുന്നികൾ
@achuooszone8471
@achuooszone8471 9 ай бұрын
56 ആറു വസ്യസിൽ വെറും ആറു വയസു ഉള്ള കൊച്ചിനെ കെട്ടി. മകന്റെ കെട്ടിയവളെ കെട്ടി. ലീഗിക അടിമകളെ കൂടാതെ ഒരു 17 കെട്ടിയവളാ മാർ വേറെ.
@haleemyoonas6041
@haleemyoonas6041 9 ай бұрын
ഔസേപ്പച്ചനും സ്വന്തം പെൺമക്കളുമായുള്ള വ്യഭിചാരം പഴയ നിയമം ഒന്നുനോക്കു
@shihad2
@shihad2 9 ай бұрын
ഇദ്ദേഹമല്ലേ പലകപ്പുറത്തു പ്രസവിക്കുന്ന പെണ്ണിന്റെ കഥ പറഞ്ഞത്
@mahamoodvc8439
@mahamoodvc8439 9 ай бұрын
സമയം അടുത്താൽ എവിടുന്നും പ്രസവിക്കും മോനേ ഏതുകാലത്തും😂
@abduljalalnazaruddin7545
@abduljalalnazaruddin7545 9 ай бұрын
വെരി നൈസ് 😂
@abduljalalnazaruddin7545
@abduljalalnazaruddin7545 9 ай бұрын
നിങ്ങൾ കാരണം. ഇന്റെ റസൂൽ അപമാനിക്കുന്നു
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 53 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 40 МЛН