MG Gloster user experience

  Рет қаралды 39,420

Walk With Neff

Walk With Neff

Күн бұрын

Ototorcs kochi
contact : 9946659020
Thank you Najeeb bro for sharing your experience with MG Gloster
Najeeb bro's channel link:
• സുജിത്തും എമിലും പരാജയ...
Subscribe my channel : / @walkwithneff
Camera used:
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
Oneplus 8 Pro
Insta360 Go2 amzn.to/3TkM7LV
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Grenaro Wireless microphone amzn.to/3Vxak3I
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com

Пікірлер: 237
@Sparrow01z
@Sparrow01z Жыл бұрын
33:33 Ahaa enthaa sound👌👌.bro adipwoli..nalla effort edutha video aananu thoonunloo .Adas & 3rd row👌
@WalkWithNeff
@WalkWithNeff Жыл бұрын
Thankeww so much bro🥰🥰
@Nahabs
@Nahabs Жыл бұрын
Gloster North ഇന്ത്യയിൽ നല്ലോണം ഡിമാൻഡ് ഉണ്ട്‌. വലിയ ഡിസ്‌കൗണ്ട് കിട്ടാത്തതിൽ ഏതെങ്കിലും ഒരു വ്ലോഗ്ഗർ (കേരളത്തിലേ)ഓടിക്കാൻ അറിയാത്ത ഒരു ഗിയർ ഇട്ട് നശിപ്പിക്കാൻ വിചാരിച്ചാൽ ഒന്നും ഒരു വാഹന കമ്പനിയേ തകർക്കാൻ കഴിയില്ല
@rahulknr.
@rahulknr. Жыл бұрын
Automatic vandiyil cluster warning light oral vicharichal undakkan pattumo... Aa specific vadiyude complaint aayirikkam.. ath angeekarikkooo..
@hobnob325
@hobnob325 Жыл бұрын
ഒരു പ്രമുഖ വൾഗർ
@aneesh-x2g
@aneesh-x2g Жыл бұрын
അവന്റെ കഞ്ഞിയിൽ ആരെങ്കിലും പാറ്റയിടുമ്പോൾ ആണ് അവന് ആ വിഷമം മനസ്സിലാവുക ഒന്നാമത് ജോലി ചെയ്യുന്നതിന്റെ പത്തിരട്ടി കൂടുതൽ വരുമാനമാണ് യൂ ട്യൂബിലു ടെ പ്ലോഗർമാർക്ക് കിട്ടുന്നത് അതുകൊണ്ട് അവന് പൈസയുടെ വില അറിയില്ല ഇവന്റെയൊക്കെ വിചാരം ഞാൻ ഭയങ്കര പണിയാണ് എടുക്കുന്നത് എന്നണ്ട് പണി എടുക്കുന്നില്ല എന്നല്ല മറുള്ള പണിയും അദ്ധ്യാനവും വെച്ച് നോക്കുമ്പോൾ മറുള്ളവർക്ക് തുച്ഛമായ പൈസയാണ് കിട്ടുന്നത് ജനങ്ങൾ ഇഷ്ടം ( തോന്നുന്നതണ്ട് ഇവന്റെ ഒക്കെ ഭാഗ്യം .
@okey1317
@okey1317 9 ай бұрын
​@@aneesh-x2gപ്ലോഗർ അല്ല വലോഗർ
@abidtu8252
@abidtu8252 9 ай бұрын
മൈരൻ സുജിത്
@rajkumarsahu8337
@rajkumarsahu8337 Жыл бұрын
Indeed, Gloster is the most luxurious and best SUV in the segment.
@WalkWithNeff
@WalkWithNeff Жыл бұрын
Yes bro..ippo ullathil one of the worth option anu
@riyaskt8003
@riyaskt8003 Жыл бұрын
We can see the owner is more excited and has good satisfaction with his car. He is seeing the car is worthy for that price when comparing with other cars (It is feature loaded)
@AmalAmal-lt2oc
@AmalAmal-lt2oc Жыл бұрын
Annan kurach thalli
@sabuvarghesekp
@sabuvarghesekp Жыл бұрын
ഈ വണ്ടി 5 വർഷം കഴിയുമ്പോൾ വിൽക്കും എന്നാണ് പുള്ളി ഇടയ്ക്ക് പറഞ്ഞത്. നിലവിൽ 2 വർഷം കഴിഞ്ഞു. അന്ന് ഇതിന് എന്ത് വില കിട്ടും? ആര് വാങ്ങും? ഒരു വണ്ടി വാങ്ങി ഉപയോഗിച്ച് അവസാനം വിറ്റു കഴിയുമ്പോൾ അല്ലേ അത് മുതലായോ എന്ന് പറയാൻ കഴിയുകയുള്ളു.
@riyaskt8003
@riyaskt8003 Жыл бұрын
@@sabuvarghesekp resale value നോക്കി എടുക്കനെങ്കിൽ Toyota, Lexus മാത്രേ ഉള്ളൂ.. Apo ആരും luxurious brand ഒന്നും എടുക്കേണ്ട എന്നാണോ?? എല്ലാവരുടെയും mentality ഒരു പോലേ alla
@raihanriaz0
@raihanriaz0 Жыл бұрын
@@sabuvarghesekp haha🤣..resale value nooki edukaan ahnell ellarum maruthiyum Toyotayum edukaan alle patuu..apo German cars edukunnavar oke entha mandanmaar ayiit ahno ath edukunne..ellarkum brode kazhchapaad alla vandiyod bro oru pakshe payanakra milege olla oru vandi eduth ath athyavishyam odich marich vitt ath mothal akuke arikum pakshe ellarum agane alla..driving pleasurein vendii ahn vandi edukunnath.. athukond resale nookilaa vandi odikuka enjoy cheyuka athreolli
@sabuvarghesekp
@sabuvarghesekp Жыл бұрын
@@raihanriaz0 👍
@syam2623
@syam2623 Жыл бұрын
സുജിത് ഭക്തൻ ഇട്ട ഗിയർ റേഷ്യോ😀 വണ്ടിയിൽ ഗിയർ ബോക്‌സ് ഫാൾട്ട് കാണിച്ചതിനെ പറ്റി എന്താണ് ബ്രോയുടെ അഭിപ്രായം? അല്ലെങ്കിലും അന്ന് അദ്ദേഹം ആ പർട്ടിക്കുലർ ടെസ്റ്റ് ഡ്രൈവ് വണ്ടിയുടെ പ്രശ്നം ആണെന്നാണ് പറഞ്ഞത്. ബാക്കി പ്രശ്നം വഷളാക്കിയത് എം.ജി ആണ്. 😀
@WalkWithNeff
@WalkWithNeff Жыл бұрын
Athe bro..mg angne deal chythond aanu ithrem vashalayath ennanu enik thonunnth.. sujith bhakthan alla ..aarayalum customer ne angne deal chythal engna
@thomaszacharia8155
@thomaszacharia8155 Жыл бұрын
സുജിത്തിൻ്റെ ഈഗോയാ ണ് പ്രശ്നം
@syam2623
@syam2623 Жыл бұрын
@@thomaszacharia8155 ഒരു 4wd വാഹനത്തിൽ ആ താരതമ്യേന ചെറിയ കയറ്റം കയറുമ്പോൾ ഗിയർ ബോക്‌സ് ഫാൾട്ട് വാണിംഗ് വന്നത് അവർ വീഡിയോയിൽ പറഞ്ഞത് എം.ജി ഇത്ര വിഷയം ആക്കേണ്ട കാര്യമുണ്ടോ? അവർ തന്നെ ആ വീഡിയോയിൽ പറയുന്നുണ്ട് ആ ടെസ്റ്റ് ഡ്രൈവ് വാഹനത്തിന്റെ പ്രശ്നം ആയിരിക്കാം എന്നു.
@thomaszacharia8155
@thomaszacharia8155 Жыл бұрын
@@syam2623 കോടികൾ മുടക്കി ബിസ്സിനസ്സ് ചെയ്യുന്ന ഒരു കമ്പനി എന്ന നിലയിൽ അവർ ആദ്യം അജിത്തിനോട് വളരെ വ്യക്തമായി ആ വഹനത്തിൻ്റെ പ്രശ്നമായിരിക്കും എന്ന് പറഞ്ഞതാണ് , അത് കഴിഞ്ഞുള്ള ഡീൽ ആണ് പ്രശ്നമായത് . ഉടനെ വീഡിയോ ഞാൻ പ്രസിഡീകരിക്കും എന്ന് പറഞ്ഞ് ഒരു അഹങ്കാര ശബ്ദം ഉണ്ടായതാണ് പ്രശ്നം . സുജിത്തിൻ്റെ കഴിഞ്ഞകാല ഡീലുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും അന്ന് കൂടെയുണ്ടായിരുന്ന എമിൽ പോലും പിന്നീട് അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്.
@Dashamuulam
@Dashamuulam Жыл бұрын
@@syam2623 the brake was applied for full time when climbing the hill to show us it can’t offroad. The only problem was he didn’t got 10 lakh discount on MG gloster😂even emil said the truth behind that video
@harisignalseditz1610
@harisignalseditz1610 Жыл бұрын
Video kaanan thamasichu poyi,, But fortuner nekkal 'The best' എന്ന് പറയാൻ പറ്റുന്ന വണ്ടി.... Last row എല്ലാ vandikkum athoru gimmic aayirikkum പക്ഷെ ഇതിൽ ആണ് ശെരിക്കും അത് useful ആയത്.... ഇപ്പോൾ ullathil segment il best എന്ന് തന്നെ പറയാം... പക്ഷെ sherikkum underrated ആണ്....
@hamidalihac369
@hamidalihac369 Жыл бұрын
Aarodum parayanda bro... Kurachu kaalam kazhiyumbo used market il bargain aavum
@thomsonsunil7394
@thomsonsunil7394 Жыл бұрын
Enthoke paranjalum mg company Sujith bhakthan issue..... professional ayitt kaikaryam cheythilla.....ath MG as a company customers nod cheytha betrayal ahnu.....they should ve provided the capability of that vehicle on that particular road. So sad people lost credibility on this amazing vehicle.
@WalkWithNeff
@WalkWithNeff Жыл бұрын
Athe bro
@Dashamuulam
@Dashamuulam Жыл бұрын
Professional??He made that fake review to defame MG because he didn’t got 10 lakh discount on MG gloster. Everyone have discovered the truth behind that video. Even emil admitted that was a fake review😂
@thomsonsunil7394
@thomsonsunil7394 Жыл бұрын
@@Dashamuulam but still MG had the liability to showcase the performance of that car on that particular terrain. It was a simple task . But MG decided to tarnish the reputation of sujith bakthan with the help of media. This was not about the trustworthiness of sujith , Customers have only doubt about the performance of that car on off-road Terrain. If mg decided to show true potential of that car ...sujith bakthans claims will be nullified and mg will get huge promotions.
@human7773
@human7773 6 ай бұрын
​@@Dashamuulam but that wasn't the way a company should respond. And being an mg owner myself I can say that their service is shit.
@Myistake
@Myistake 9 ай бұрын
അടിപൊളി owner. എന്റെ ചിന്തകൾ പോലെ തന്നെ. ഞാൻ സംസാരിക്കുന്നപോലെ എനിക്കുന്തോന്നി. ഒരു വണ്ടി എടുത്തേക്കും
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
അല്ല അല്ലേ അല്ല ..ഒരിക്കലും sports മോഡ് ഇട്ടെന്നു പറഞ്ഞു എഞ്ചിന്‍ ഹീറ്റ് ആവില്ല, complaint വരില്ല അതിനാണ് cooling system ഒക്കെ ഉള്ളത് ഇത് ആള്‍ട്ടോ കാര്‍ അല്ലല്ലോ ? ..സംഭവം അതല്ല , സുജിത്തിന് കിട്ടിയ വണ്ടി already നാട്ടുകാര്‍ മുഴുവന്‍ ഓടിച്ചു ഉത്തരേന്ത്യയില്‍ പരിപ്പ് ഇളക്കിയ മുതല്‍ ആയിരുന്നു , അത് ഒരു accident ലും പെട്ടു ..ആ വണ്ടി സുജിത്തിന് കൊടുത്തു , എന്ടവര്‍ നു പകരം ഉള്ള off roader എന്ന് പറഞ്ഞു മാര്‍ക്കറ്റ് ചെയ്യുന്ന വണ്ടി , extreme ഒന്നും അല്ല എങ്കിലും ചെറിയ ഒരു കയറ്റം കയറണ്ടേ ? കൊണ്ട് പോയി ..പക്ഷെ already തകരാന്‍ ഉള്ള വണ്ടി യാത്ര കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്നങ്ങള്‍ കാണിച്ചു അത് വീഡിയോയില്‍ പറയുന്നുണ്ട് gear fault കാണിക്കുന്നതിന് മുന്പ് തന്നെ ..അവസാനം കയറ്റം കയറിയപ്പോള്‍ ഗിയര്‍ fault message ഉം വന്നു ...ഇതാണ് സംഭവം ..എല്ലാ മോഡും മാറ്റി ഇട്ടിട്ടും കയറാത്തത് കൊണ്ടാണ് sports ഇട്ടത് ജനങ്ങളോട് ഉള്ള കാര്യം വിളിച്ചു പറയുക എന്ന സ്വഭാവം ഉള്ള സുജിത് , already MG യുടെ കേരളാ പ്രമോട്ടര്‍ പോലെ എല്ലാ കാര്യത്തിനും MG യെ support ചെയ്യുന്ന സുജിത്, അവരുടെ EV വരെ പ്രമോട്ട് ചെയ്ത സുജിത് , ഈ കാര്യം മറച്ചു വെക്കാതെ ജനങ്ങളോട് പറഞ്ഞു , ഈ വണ്ടിക്ക് മാത്രം ഉള്ള പ്രശ്നം ആകാം, വേറെ ഒരു വണ്ടി തന്നാല്‍ ഓടിച്ചു നോക്കാം എന്ന്...എനിക്ക് തോന്നുന്നു ഇത് വേറെ ചിലര്‍ ആണെങ്കില്‍ ഈ വിവരം മുക്കുന്നതിനു വില പേശി കാശ് വരെ വാങ്ങും ..ആ സത്യ സന്ധത കമ്പനിക്ക് പിടിച്ചില്ല ...മനോരമയ്ക്ക് കാശും കൊടുത്ത് customer hunt തുടങ്ങി , സ്വന്തം കുഴി അവര്‍ തന്നെ വെട്ടി .. ==================================================================================== പിന്നെ ചിലര്‍ ഓഫര്‍ കിട്ടിയില്ല എന്നൊക്കെ പറയുന്നുണ്ട് , ഗ്ലോസ്റ്റര്‍ വന്നപ്പോള്‍ ഇത്ര വില കൂടിയ വണ്ടി സുജിത്തിന് അന്ന് ആവശ്യം ഇല്ലായിരുന്നു പിന്നെ എന്ടവര്‍ എടുക്കാന്‍ ഭാവിയില്‍ ആഗ്രവും ഉണ്ടായിരുന്നു , Executive നിര്‍ബന്ധിച്ചപ്പോള്‍ എന്നാല്‍ ഇത്ര discount തന്നേക്ക്‌ നോക്കാം എന്ന് പറഞ്ഞു , ഞാന്‍ ആണെങ്കിലും പറയുന്ന കാര്യം , കാരണം ആ brand അത്ര support ചെയ്യുമ്പോള്‍ കമ്പനിക്ക് അതൊക്കെ ചെയ്യാം ,ഒഴിവാക്കാന്‍ തന്നെ പറഞ്ഞതാണ്‌ , കിട്ടിയാല്‍ ലാഭവും .. ചിലര്‍ അതില്‍ പിടിച്ചും തൂങ്ങി ,മറ്റു ചിലര്‍ എന്ടവര്‍ പ്രമോട്ട് ചെയ്യാന്‍ ഉള്ള കൂലി പണി എന്നും പറഞ്ഞു ... പക്ഷെ ആരും തന്നെ സത്യം അറിയാന്‍ ശ്രമിച്ചില്ല !! as usual !!
@rodswin8669
@rodswin8669 Жыл бұрын
Ufff enthu thall annu iyal 22:10 Mahindra following MG and KIA?? Even 2008 Scorpio have this Tyre pressure monitor, voice commands n all TATA Aria which came in 2011 got all these features this guy is just un aware about what's happening around. 23:00 What is the point of giving sports mode if the engine is getting complaint🤞 at the first place, sports mode is given because it will help to hold the gear for more torque, which is needed for inclains, off-roading,
@riyaskt8003
@riyaskt8003 Жыл бұрын
He has 101% satisfaction with his car and he is excited
@ojassathya5847
@ojassathya5847 Жыл бұрын
Enthan thangal ithill thall kandath parayu? He is satisfied and he saying about his vechile happily. Who the hell are you to say about that vechile do you own gloster?
@rodswin8669
@rodswin8669 Жыл бұрын
@@ojassathya5847 I can understand the reason behind your wet dreams
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
Eyal evg owner kudumbama🤣
@peter71641
@peter71641 Жыл бұрын
എന്ത് തള്ള് ? ഒള്ള കാര്യമാ പുള്ളി പറഞ്ഞെ ... ഈ സെഗ്മെന്റിലെ ഏറ്റോം നല്ല വേണ്ടിയാ ഇത്
@melvinalexvarghese3113
@melvinalexvarghese3113 Жыл бұрын
Pulli maathram aan ee vandiye patti nallath paranj kettittollu , athrek nalla vandi aanel alakaar sweekarikkande , ok MG puthiya brand aan enn parayunnavarodu zs ev(30lakhs*) and hector(30lakhs*) athyavisham nalla sales ond
@WalkWithNeff
@WalkWithNeff Жыл бұрын
Athinte reasons ellam prnjotundello bro
@Jithu123h
@Jithu123h Жыл бұрын
Endeavour 3.2L 🥵🥵🥵
@JOMZ_
@JOMZ_ Жыл бұрын
ippo karanjond irikkunna alukal annu aa vandi vangiyirunnenkil companikk pokandi varillairunnu
@Jithu123h
@Jithu123h Жыл бұрын
Athine oky munny 3.2L nirthi , athode ane endeavour edukal korajath
@unni.888
@unni.888 Жыл бұрын
​@@JOMZ_ endeavour atvashym sale ekke undayirunnu pinne ford nashtm undayatu 15 lakh thazhe ulla vandikalkku nalla sale kuravu ayirunnu ecosort maximum sale 5k ekke undayirunnullu pinne hathback ,sedan 1000 thazhe sale 1000cr plus nashtam undayirunnu ford indian vittu poya timil
@Dashamuulam
@Dashamuulam Жыл бұрын
This really is an elephant in this segment.🔥way better than endeavour and fortuner
@madhavkrishnan689
@madhavkrishnan689 Жыл бұрын
Nah nah....It doesn't even come close to Fortuner. Pls don't compare this vehicle with Fortuner. The reliability and capability of Fortuner places it far away from these vehicles and will always be the segment leader. Tech and all is good but at the end of the day what matters most is Reliability, capability and safety of a vehicle.
@survivor444
@survivor444 Жыл бұрын
Fortuner engine capacity kooduthal alle
@Edwinphilipsam
@Edwinphilipsam Жыл бұрын
50 modakan patunnavane resale value noki edukanda avisham undo. Middle class running the comment section
@ziyad4719
@ziyad4719 Жыл бұрын
Broo polo tsi tuned ന്റെ റിവ്യൂ അടുത്ത് എങ്ങാനും കാണാൻ പറ്റോ😁😁😁 കട്ട waiting ആണ് 😍😍😍👍🏽
@WalkWithNeff
@WalkWithNeff Жыл бұрын
Bro order anisaricha post chynne..athonda..next week idum polo and ecosport
@ziyad4719
@ziyad4719 Жыл бұрын
@@WalkWithNeff ok😍👍🏽
@raihn5252
@raihn5252 Жыл бұрын
Love the way this beast looks!
@WalkWithNeff
@WalkWithNeff Жыл бұрын
Yehh 🔥
@bicycleprofessor3879
@bicycleprofessor3879 Жыл бұрын
e video kandathinu shesham sujithettante video njan veedum kandu avar orikalum athi vandi moshamanu enu parayunilla avarkku kittiya particular vandiyude preshnavum vandi kittiya anu muthal service centerilullavarude moshmaya serviecuminekurichannu parayunathu oralkku oru vandiye kurichulla abhiprayam parayan patilla ,pinne thetu 90%um companyyude aduthanu avar puthiyathayu luanch cheyuna oru vandiyil ninu moshamaya oru anubhavam vannal athu rectify cheyendathu avarude utharavathithamanu allatha kutam paranjavane kurichu fake news prajaripikkukayalla vendathu athum arenkilum alla keralathile one of the top social media influencer anu ,eni matoru karyam parayam hanimusthafa ,choudri sir ivarokke avandiye kurichu paranjathu avarum paranjathu a vandi roadil adipoliyanu offroad cheyan compitatorsinte aduthethilla enu ,pinne onumillenkilum pulli use cheyuna oru brand anu pinne offroad modes okke confusion varuthunathu thanneyanu
@amalrahman4763
@amalrahman4763 Жыл бұрын
Bro baaki pointsinod njan accept cheyyunnu pakshe India yil adhyamayi ennalla lokathilum adhyamayi adas kodunnath The one and only 'VOLVO' aan
@WalkWithNeff
@WalkWithNeff Жыл бұрын
Bro aah oru budget il adas kondvnna karyma pulli prnje.. luxury brands inte karyam vere
@hafissachin7418
@hafissachin7418 Жыл бұрын
So far this is my fav video on ur channel ♥️💯
@WalkWithNeff
@WalkWithNeff Жыл бұрын
Thankew so much bro 😍😇
@hafissachin7418
@hafissachin7418 Жыл бұрын
@@WalkWithNeff yvw bro 😊👍
@Nahabs
@Nahabs Жыл бұрын
MG ക്ക് ശേഷം ആണ് ഫോർഡ് ടൊയോട്ട എല്ലാം ട്വിൻ ടർബോ ടെക്നോളജി കൊടുന്നത് അവരുടെ വണ്ടികളിൽ
@josethomas2125
@josethomas2125 8 ай бұрын
Owner is having good experience of gloster and understand benefits of it.
@thomsonsunil7394
@thomsonsunil7394 Жыл бұрын
Njanum annu note cheythirunnu.....last row seat size. Scorpio il stadium captain seat olla vandikkk back seat nalla space ond. Athinekkal size ond mg gloster back seat
@WalkWithNeff
@WalkWithNeff Жыл бұрын
Yeh bro 🔥
@kalapila6710
@kalapila6710 Жыл бұрын
ആ കാരണം പൊളിച്ചു.... ,കറക്റ്റ് third raw ... ഒരു കാറിലും ഇത് വരെ ഇങ്ങനെ ചെയ്തിട്ടില്ല
@WalkWithNeff
@WalkWithNeff Жыл бұрын
🔥🔥
@jbmedia9898
@jbmedia9898 Жыл бұрын
Fortuneril ninnu Glosterilekko?
@WalkWithNeff
@WalkWithNeff Жыл бұрын
Yes bro..
@mohammedsalih3459
@mohammedsalih3459 Жыл бұрын
Oru cherye prashnathinte peril aalkaar aryaathe pooya car….Brand new bentley bentayga kk vare electric fault vannittund…merc , bmw etc… Pakshe ee carnte nalla samayam allathath kondum…eego prashnam kaaranamkondm …aryathe poya oru car
@Myistake
@Myistake 9 ай бұрын
White colour ആണോ ന്നല്ലതു?
@mohammednasim6815
@mohammednasim6815 Жыл бұрын
bro brezza diesel onnu cheyyanam
@WalkWithNeff
@WalkWithNeff Жыл бұрын
Ok bro nokkame
@nived6284
@nived6284 Жыл бұрын
Yes bro njan use cheyunnu Good car..
@anandhupradeep8413
@anandhupradeep8413 Жыл бұрын
Voice commanding 2009 scorpioyil und❤️‍🔥
@VMKAROUND365
@VMKAROUND365 Жыл бұрын
Amazing video bro. Effort you have to put to make a 50 minute video and frequently uploading is really appreciated. പക്ഷേ ഒരു കാര്യം ബ്രോ. നിങ്ങളുടെ കമൻ്റ്സ് സെക്ഷൻ വളരെ മോശം ആണ്. ഒരു വിവരോം ഇല്ലാത്ത കുറെ അമ്മാവന്മാർ പോലെ തോന്നുന്നു. That's where channels like talking cars comment section stands out
@WalkWithNeff
@WalkWithNeff Жыл бұрын
Thankew soo much broo😍 Comments inte karym..namml oru platform arrange chyth kodukunenne ullello..elarkm avaravrde abhiprayam pryanello
@rajeshviswanadh
@rajeshviswanadh Жыл бұрын
@@WalkWithNeff 👍
@b4u132
@b4u132 Жыл бұрын
എവിടെയും ബൈജു ചേട്ടൻ ✌🏻
@gamersroom3243
@gamersroom3243 Жыл бұрын
bro skoda superb inte review cheyamo . bro inde contents okke super 😍😍🤩🤩
@WalkWithNeff
@WalkWithNeff Жыл бұрын
Thankew so much bro 🥰😍 superb nokatte kittmonn...
@amtsh2755
@amtsh2755 Жыл бұрын
Superb. Octavia. Will be stopped this year.
@lingettan
@lingettan 2 ай бұрын
70 വയസ്സിന് മുകളിലുള്ള സ്ത്രീ ജനങ്ങളെ വെച്ചിട്ടാണ് ഇങ്ങനെയുള്ള വണ്ടികൾ യാത്ര സുഖത്തിന് ടെസ്റ്റ് ചെയ്യേണ്ടത്
@kiran7504
@kiran7504 Жыл бұрын
Bro Chevrolet cruze kond varumo please
@WalkWithNeff
@WalkWithNeff Жыл бұрын
Set aay vechirunna vandi poyi bro...vere nokkit shoot chyaam
@clearvibesme
@clearvibesme Жыл бұрын
Shake hand 🤝 confident ode കൊടുക്ക് ബ്രോ 😐😎
@WalkWithNeff
@WalkWithNeff Жыл бұрын
Ok bro
@Redline20223
@Redline20223 Жыл бұрын
Big vehicle....size wise almost same as LC
@JOMZ_
@JOMZ_ Жыл бұрын
50 minutes video kanan time illa bro 30 min anenkil nannairunnu
@smartrider41
@smartrider41 Жыл бұрын
Play back speed koottiyal mathi
@riyaskt8003
@riyaskt8003 Жыл бұрын
I am watching in 2x even though it requires more than 25 min
@WalkWithNeff
@WalkWithNeff Жыл бұрын
Bro ithrem karyngl chodikmadiyond aanu athrem lengthy aayath..normally nammal 30 mins il thazhe nirthan nokkum
@VMKAROUND365
@VMKAROUND365 Жыл бұрын
Time kodiyalum kozhapola. Vandine kurich ariyan thalaparyam ullavar enthayalum motham kanum
@junaidjinu3973
@junaidjinu3973 Жыл бұрын
Underrated car
@WalkWithNeff
@WalkWithNeff Жыл бұрын
Yeh
@nazlegacy
@nazlegacy Жыл бұрын
Ee vandi kodungallur ksrtc stand avde ulla shop sthirm kanunth aanu,
@shyamprasad7105
@shyamprasad7105 Жыл бұрын
Hi Nef Njan First, Nannayittund Bro Onnum Parayanilla Good Review, Bro Corolla Altis User Review Waiting, Enne Pin Cheyyane
@am_Sqp_
@am_Sqp_ Жыл бұрын
Eyal parayunnath ketta thanne ariya alkkaru poyi vagan vendi vidals kadhakal vidaanu kure okke vidals aanu nn ketta thanne ariya kuzhiyil veenittu arinjillengill athinu artham oru nall driver alla nnn aanu
@Edwin_Abraham_Abyson_05
@Edwin_Abraham_Abyson_05 Жыл бұрын
19 okke diesel adichittu aadeyathe 5 6 km kaanikkumm allatheppooo 9 10 okke Thannee😤
@WalkWithNeff
@WalkWithNeff Жыл бұрын
Bro 60-80 speed il throughout odikkan pattiyal ethra kms venelm ah mileage kittum.. Diesel adichitt irngunna udane mileage onm kooduthal verilla
@neverendingwonders
@neverendingwonders Жыл бұрын
Nice Review👍👌Super Car MG Gloster MG Gloster the rebadged version of Maxus LDV D90 scored a 5 star NCAP crash rating in Australia
@farseenamp4719
@farseenamp4719 Жыл бұрын
Ee segmental varruna ella vendi kum 5star und forutuner endvoeur ellam safe an
@WalkWithNeff
@WalkWithNeff Жыл бұрын
🔥🔥
@asifzaman6499
@asifzaman6499 Жыл бұрын
Video കുറച്ചു short ആക്കാമോ. ഇതിപ്പോ 5 മിനിറ്റ് കയിഞ്ഞ് നിർത്തി
@WalkWithNeff
@WalkWithNeff Жыл бұрын
Njn cut chyan nokki bro..but ithrem details ullathkond nadannila..
@riyaskt8003
@riyaskt8003 Жыл бұрын
Bro you should improve the quality of video shooting from inside. Hope you will consider
@WalkWithNeff
@WalkWithNeff Жыл бұрын
Bro.. gopro il aanu interior il vechulla talks .... Athil kooduthal improve chyne engana bro🥲 Otherwise i need to purchase an expensive wide angle lens for my dslr.. but the result will be almost the same for the purpose
@arunjacksonbabu7217
@arunjacksonbabu7217 Жыл бұрын
Virtus 1 litre AT review cheyamo?
@WalkWithNeff
@WalkWithNeff Жыл бұрын
Cheiyyam bro🤗
@VIV3KKURUP
@VIV3KKURUP Жыл бұрын
ആ price റേഞ്ച്ൽ interior laxuary ടെ കാര്യത്തിൽ fortuner or everest ഇതിന്റെ 7 അയലത്തു വരില്ല... ഞാൻ ഒരു everest user ആണ്... പിന്നെ hard core off roading ആവിശ്യം ഇല്ലാത്ത ഒരാൾക്ക് ഒരു family luxury suv ആയി ഇതു മതിയാകുമായിരിക്കും... പിന്നെ long term reliablity, അതു ഉപയോഗിച്ച അറിയണമല്ലോ...time എടുക്കും പിന്നെ ആ "ബൂ "എന്നാ sound artificial അല്ല... ABS വർക്ക്‌ ചെയ്യുന്നതാണ്... ADRAS എല്ലാം പിന്നെ Everest and fortuner രണ്ടിലും ഉണ്ട്‌...
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
Sambhavm thangal paranjath valare seri aanu fortuner aa price nu ullath undo ennu chothichaa oru doubt thanne aanu but resale rate durability maintenance ellam valare cheap aayathinalum aanu ellavarum Fortuner prefer cheyyunnath njn aayalum toyota yilekke povu hycross interior ellam adipowli aanutto
@akhils4106
@akhils4106 Жыл бұрын
Endokae paranjalum mg car tharunna driving comfort vere oru brandum tharulla pinnae roade presence and safety 👌👌
@WalkWithNeff
@WalkWithNeff Жыл бұрын
🔥🔥
@shajirm3255
@shajirm3255 Жыл бұрын
Modified Civic and Accord cheyyanam
@WalkWithNeff
@WalkWithNeff Жыл бұрын
Nokkame bro
@fouwadpm8501
@fouwadpm8501 Жыл бұрын
CR-V also
@nabinism7947
@nabinism7947 Жыл бұрын
Hee channelilea best review
@WalkWithNeff
@WalkWithNeff Жыл бұрын
Thanxx broo🥰🥰
@canary2020
@canary2020 Жыл бұрын
Please do review for kodiaq.
@ziyad4719
@ziyad4719 Жыл бұрын
#1
@WalkWithNeff
@WalkWithNeff Жыл бұрын
Rare vandiyalke bro..nokkatte..
@fouwadpm8501
@fouwadpm8501 Жыл бұрын
Edakk camerayilek nokkunnath awkward aayi thonnunnu😂
@WalkWithNeff
@WalkWithNeff Жыл бұрын
🥲sorry bro...shoot chyanth ottaak ayonda..
@peter71641
@peter71641 Жыл бұрын
Pinne camil nokkathe engana!
@thegeardropper3814
@thegeardropper3814 Жыл бұрын
Endeavour 😍🥵💥
@WalkWithNeff
@WalkWithNeff Жыл бұрын
😇
@joelabraham6645
@joelabraham6645 Жыл бұрын
ഇന്ത്യ വിട്ടുപോയി 🤣
@mrcuriosity777
@mrcuriosity777 Жыл бұрын
Mg gloster safety engne?
@neverendingwonders
@neverendingwonders Жыл бұрын
MG Gloster the rebadged version of Maxus LDV D90 scored a 5 star NCAP crash rating in Australia
@mrcuriosity777
@mrcuriosity777 Жыл бұрын
@@neverendingwonders Indiaily avar same build quality undavillalo Kia Hyundai pinee vere brands oke angne alle
@jiffinukranraphy3678
@jiffinukranraphy3678 Жыл бұрын
Bro engine remap cheytha cars please
@WalkWithNeff
@WalkWithNeff Жыл бұрын
Chythittund bro..next week idaam😇
@jiffinukranraphy3678
@jiffinukranraphy3678 Жыл бұрын
@@WalkWithNeff nice
@unni.888
@unni.888 Жыл бұрын
Njan oru vattom ee vandi road kandittund atvashym road presence und valiya vandiya
@WalkWithNeff
@WalkWithNeff Жыл бұрын
Athe bro.. giant look aanu
@yesudaska9033
@yesudaska9033 Жыл бұрын
Such a massive SUV...Owner doesn't even no how to articulate this beast ..and you tuber should come with better interesting questions
@akku_tuhe2088
@akku_tuhe2088 4 ай бұрын
ഇവനൊക്കെ അടുത്ത ജന്മം ജനിച്ചാലും ജപാപനവൻ പറ്റുമോ😂 Le ഓണർ: ബോഡി രോൾ നമ്മക്ക് ഇഷ്ടന്😂
@neerajbabu2355
@neerajbabu2355 Жыл бұрын
1 st gen swift vs 3 st gen swift video chyiyuomo
@WalkWithNeff
@WalkWithNeff Жыл бұрын
Nokkame bro
@ilyasdbz
@ilyasdbz Жыл бұрын
Baiju N nayir 🥰👍🏻
@ijaziju3666
@ijaziju3666 Жыл бұрын
Camera onnu upgrade cheyyu broh... Bronte face blur aanh.
@WalkWithNeff
@WalkWithNeff Жыл бұрын
Bro ath aperture setting nte ah..iniyulla shoots il sredhikkam ath..ottakk shoot chyyunnonda kaanathe pokunne
@hasheem8285
@hasheem8285 6 ай бұрын
Fiat‘s Multijet 2.0 🔥
@jibinsam1388
@jibinsam1388 Жыл бұрын
Super Bro👏Nice videos
@WalkWithNeff
@WalkWithNeff Жыл бұрын
Thankew soo much bro 😇
@anandkptr
@anandkptr Жыл бұрын
Great bro
@WalkWithNeff
@WalkWithNeff Жыл бұрын
Thankss anand g Babu
@edakkallilkuriakose5283
@edakkallilkuriakose5283 Жыл бұрын
Good one neffi 🔥
@WalkWithNeff
@WalkWithNeff Жыл бұрын
Thankew for watching broo 🥰
@mohammednasim6815
@mohammednasim6815 Жыл бұрын
adas pandu thottee volvo cars il und
@riyaskt8003
@riyaskt8003 Жыл бұрын
The MG Gloster holds the distinction of being the first mass marketed car to debut ADAS features in India. It came with Level 1 ADAS features to woo the customer and sparked an interest in the ADAS functionalities
@WalkWithNeff
@WalkWithNeff Жыл бұрын
Volvo suv 40 lakhs nu kittillelo bro
@milans3747
@milans3747 Жыл бұрын
Punto or Linea diesel Fluenece diesel Review
@WalkWithNeff
@WalkWithNeff Жыл бұрын
Nokkatte bro..
@sudhanandhu8462
@sudhanandhu8462 Жыл бұрын
Bro nexon review cheyyamo
@WalkWithNeff
@WalkWithNeff Жыл бұрын
Nexon long run nokunund bro..cheiyame😇
@sudhanandhu8462
@sudhanandhu8462 Жыл бұрын
@@WalkWithNeff ok bro 👍🏻
@akashrajesh3333
@akashrajesh3333 Жыл бұрын
Fortuner legenderinte video cheyamo
@WalkWithNeff
@WalkWithNeff Жыл бұрын
Chythittund bro already...channel on. Chk chymo
@anoopjithu100
@anoopjithu100 Жыл бұрын
Bro Ford Endeavor BS6 Model User Review Please..
@WalkWithNeff
@WalkWithNeff Жыл бұрын
Nokkame bro
@muhibbullpp4043
@muhibbullpp4043 Жыл бұрын
Service ellavarkum Toyota thanne maathrkaa
@WalkWithNeff
@WalkWithNeff Жыл бұрын
😇
@roshanthomas2000
@roshanthomas2000 Жыл бұрын
Nthu look anu vandi....🥰🥰
@WalkWithNeff
@WalkWithNeff Жыл бұрын
Athythe 🔥
@kl16automotive28
@kl16automotive28 Жыл бұрын
Bro old Scorpio user reviews video plssss🥲🥲🥲🥲🥲🥲
@kamarunnisakk3882
@kamarunnisakk3882 Жыл бұрын
Slavia review chey
@WalkWithNeff
@WalkWithNeff Жыл бұрын
Chyam bro
@sudhanandhu8462
@sudhanandhu8462 Жыл бұрын
New fortuner 2022 model review cheyyamo
@WalkWithNeff
@WalkWithNeff Жыл бұрын
Chythitud bro..could u plz Check the channel
@sudhanandhu8462
@sudhanandhu8462 Жыл бұрын
@@WalkWithNeff ok bro
@alwinsamuel74
@alwinsamuel74 Жыл бұрын
Xuv500 ൻ്റെ റിവ്യൂ എവിടെ മോനെ...
@b4u132
@b4u132 Жыл бұрын
ഞാനും waiting
@WalkWithNeff
@WalkWithNeff Жыл бұрын
Oru XUV 500 chythotund bro..long run orenm prnj vechu..but user nte time set ayitilla ithvre
@b4u132
@b4u132 Жыл бұрын
@@WalkWithNeff 180000 ഓടിയ xuv500 അല്ലേ അതു കൊണ്ടു വരണം
@WalkWithNeff
@WalkWithNeff Жыл бұрын
@@b4u132 athe bro.. aah vandiya set aaki vechekkne.. uset nte tym anusriche shoot nadku..atha
@techtronics591
@techtronics591 Жыл бұрын
Seems he was using alto before. All these features are nothing new except adas
@dreamcatcher1753
@dreamcatcher1753 Жыл бұрын
സുജിത് discount ചോദിച്ചു കാണും
@WalkWithNeff
@WalkWithNeff Жыл бұрын
Chodikkunnathil oru thettum illa ennanu enik thonunnth
@dreamcatcher1753
@dreamcatcher1753 Жыл бұрын
@@WalkWithNeff മാന്യമായ discount ok ആണ്, അതിനപ്പുറം ചോദിച്ചു അതാണ്
@surajsnair6377
@surajsnair6377 Жыл бұрын
❤️
@akhilpeepees
@akhilpeepees Жыл бұрын
New brezza cheyy broo
@WalkWithNeff
@WalkWithNeff Жыл бұрын
Chythittund bro..kurch run aayt veendum chyam ini😇
@dashingviewonroad
@dashingviewonroad Жыл бұрын
Beast ❤❤❤
@akhilkrishna429
@akhilkrishna429 Жыл бұрын
👌🏽👌🏽👌🏽
@WalkWithNeff
@WalkWithNeff Жыл бұрын
😍
@hellohi1172
@hellohi1172 Жыл бұрын
❤🎉
@WalkWithNeff
@WalkWithNeff Жыл бұрын
🥰🥰
@FaheemFMT
@FaheemFMT Жыл бұрын
beast
@WalkWithNeff
@WalkWithNeff Жыл бұрын
🔥🔥
@pradeepka8171
@pradeepka8171 10 ай бұрын
Sujith Bhakthan tried in vain to imitate Baiju N Nair. Vehicle review is not his forte
@jkvision8111
@jkvision8111 Жыл бұрын
വീഡിയോ ഒരു സിങ്കാവുന്നില്ല.
@WalkWithNeff
@WalkWithNeff Жыл бұрын
Enna ptty bro
@Nahabs
@Nahabs Жыл бұрын
നിങ്ങളുടെതിനേക്കാൾ കൂടുതൽ പുള്ളിയുടെ റിവ്യൂ ആണ് ഇഷ്ടപെട്ടത്
@techzenofficial
@techzenofficial 10 ай бұрын
China ✊
@abyalex235
@abyalex235 10 ай бұрын
Fortuner has better resale value.
@copyrightking7185
@copyrightking7185 Жыл бұрын
Our relative had this car ..but now they are not alive because of this vehicle... They where gone pare ediyal chadange in kayamkulam trivandrum High way with there family because of this vehicle they are not alive 😭😔😔 i hate mg i all said not to buy this vehicle but they bought.... It is bloody Chinese product i won't consider this vehicle to any .. because I don't want to loose any more life of my family members 😡😡
@copyrightking7185
@copyrightking7185 Жыл бұрын
Friends please don't buy this vehicle 🙏🙏🙏
@9947959191
@9947959191 Жыл бұрын
How ?
@WalkWithNeff
@WalkWithNeff Жыл бұрын
Can u explain about it?
@terrorboy192
@terrorboy192 Жыл бұрын
എന്ത് പറ്റിയെന്നു പറയടെ
@RB-jx1pd
@RB-jx1pd Жыл бұрын
Clear ayit para enna sambavam?
@muhibbullpp4043
@muhibbullpp4043 Жыл бұрын
Swanthamaayit vandi sradikkatha aalkark patiya vandiyaan mg ellam vandi chaithoaalum appo pinne madiyanmark patiya vandi thanne 😂
@WalkWithNeff
@WalkWithNeff Жыл бұрын
Apo autobreaking okke kondvanna volvo .. automatic park chyunna bmw ..memory seat function kondvanna cadillac ..etc okke edukkunnavar ultra madiyanmarayonda alle🥲 Sheriya...mandiyanmarayonda avar angnthe vandiyoke mediche
@muhibbullpp4043
@muhibbullpp4043 Жыл бұрын
@@WalkWithNeff pinne allllaaa 😂😹
@Edwin_Abraham_Abyson_05
@Edwin_Abraham_Abyson_05 Жыл бұрын
Thalli markkyaa angu🙀
@WalkWithNeff
@WalkWithNeff Жыл бұрын
Thall aano bro? Engi namk brode gloster nte user review chyam ini..athil sathyam mathrm prnja nthy
@thomsonsunil7394
@thomsonsunil7394 Жыл бұрын
Oraal user review parayumbo thallu avunna ngane aahdo 🤦
@pappanganga8230
@pappanganga8230 Жыл бұрын
Dragging boaring review
@nibuthomas6268
@nibuthomas6268 Жыл бұрын
Wher he got this 5 rupees cheap 😎
@WalkWithNeff
@WalkWithNeff Жыл бұрын
What bro?
@donathomas6290
@donathomas6290 Жыл бұрын
6.2 inch ullathu pullide servant aayirikum atha onnum mindanathu 285km. Lol
@VMKAROUND365
@VMKAROUND365 Жыл бұрын
Ath pulli parayunnund. 6'2" pullide friend aanu. Pullide friend backrow il irunnu poya kadha parayunnund Watch the full video
@thomsonsunil7394
@thomsonsunil7394 Жыл бұрын
Thaan poi test drive cheyy...ennit geniune ayitt aloich nokk
@abidtu8252
@abidtu8252 9 ай бұрын
ബലം പിടുത്തം കുറച്ച് കുറക്കാം 😂
@9947959191
@9947959191 Жыл бұрын
Jeep Trail hawk user review venam
@WalkWithNeff
@WalkWithNeff Жыл бұрын
Nokkam bro
@Rex_Playz_roblox
@Rex_Playz_roblox Жыл бұрын
Mg vehicles failed aanu
Mg Comet EV long term review | Malayalam review #mgcometev
41:57
Walk With Neff
Рет қаралды 4 М.
Skoda Kushaq 1 year user experience #skoda #kushaq #suv
33:51
Walk With Neff
Рет қаралды 81 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Renault Kiger | Review and User Experience|   #renaultkiger #review #malayalam #subscribe
37:02
Innova Hycross GX user experience | worth buying? #hycross
30:53
Walk With Neff
Рет қаралды 38 М.
MG Hector Plus Malayalam User Review
21:08
KASA VLOGS
Рет қаралды 31 М.
Nissan Magnite user experience | Malayalam #nissan
23:28
Walk With Neff
Рет қаралды 34 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН