സത്യത്തിൽ ഞാനും m g യുടെ ആരാധന യായിരുന്നു ഇന്നലവരെ m g യുടെ പാട്ട് യിരുന്നു കേട്ടുറങ്ങി യത് പക്ഷെ ഇന്ന് ഇങ്ങെനെ സങ്കി എന്നറിഞ്ഞപ്പോൾ എല്ലാ ഇഷ്ടവും പോയി സങ്കി എംജി സാറെ 🙏 നിർത്തി ഞാൻ ഇനി നിങ്ങൾക് അങ്ങോട്ടുള്ള യാത്ര തകർച്ചയാണ് അപകട മാണ് ഇനി നിങ്ങൾ വളരില്ല ഇനീയും m g അണ്ണൻ വർഗിയ പാർട്ടി സങ്കിയിൽ നിന്ന് ഒഴിഞ്ഞു പോകുക സ്നേഹ ത്തോടെ 🙏🙏
@sajnas11653 жыл бұрын
ഒരു കാലത്ത് ഇയാളുടെ മാപ്പിള പാട്ടിനു ഞാൻ അഡിറ്റ് ആയിരുന്നു 😍😍😍. വല്ലാത്ത ഒരു മാസ്മരികത 😘
@azikaranchery12213 жыл бұрын
ശ്രീയേട്ടൻ മാപ്പിളപ്പാട്ട് പാടിയാൽ പിന്നെ ഒന്നും പറയാനില്ല ♥️♥️♥️♥️♥️
@ansarsha74693 жыл бұрын
പൊട്ടൻ ശ്രനി ചാണകം തിന്നു ശ്രുതി പോയി 😂😂
@fousiyavattamannathodi1205 Жыл бұрын
Enik sreeyettante paatanu ere ishtam afsal mg sreekumar ee randu perude mappila paattanu enikkishtam❤
@Sanoofer_Sanu3 жыл бұрын
എംജി ശ്രീകുമാർ... അഫ്സൽ പോലുള്ളവർടെ മാപ്പിളപ്പാട്ടുകൾ ആണ് എനിക്കും ഇഷ്ട്ടം 😘🖤
@fcfirozchalil22273 жыл бұрын
kzbin.info/www/bejne/gqfPo4OKf9yIbac
@alishakkir54364 жыл бұрын
Mg മാപ്പിള പാട്ട് പാടുന്നതിന്റെ അത്ര സ്വര മാധുര്യം വേറൊരാൾ പാടിയാലും ഇത്ര തോന്നാറില്ല 💓💓💓💓💓💓💓💓
@sishaon66223 жыл бұрын
അതുപോലെ m g യുടെ മാപ്പിള പട്ടും വളരെ എഡിറ്റ് യിപ്പോയി പക്ഷെ ഇനി ........ 🙏🙏🙏
@basithmayanad8758 Жыл бұрын
എന്റെ മനസ്സിലുണ്ടോരാളെ ന്നൊടിഷ്ട്ടമുള്ളോരാൾ പാ ടും പാട്ടിലുണ്ടോരാളെന്നിക്ക് ഖൽബ് തന്നൊരാൾ...[2 വട്ടം]
@saydali5037 Жыл бұрын
മലയാള ഗാനരംഗത്തെ ഏറ്റവും മികച്ച ഗായകൻ എന്ന് ഞാൻ കരുതുന്നു ആ ആലാപന ശൈലി ശബ്ദം പറയാൻ വാക്കുകൾ ഇല്ല നമിച്ചിരിക്കുന്നു
@methaqfuji20223 жыл бұрын
MG EVER BEST SINGER FOR MAPPILA SONGS
@shabbirmohammad8017 Жыл бұрын
Mg annan eshttam ❤
@saydali5037 Жыл бұрын
എല്ലാകാലത്തും ആസ്വദിക്കാൻ പറ്റിയ ശബ്ദം
@fousiyavattamannathodi1205 Жыл бұрын
Enik sreeyettane ishtamanu❤❤❤
@sameeramaan51264 жыл бұрын
Mg, ഇവിടെ എല്ലാം ഓക്കേ ആണ് ഭായ്
@munarta94524 жыл бұрын
Njan koodudhal kelkunnadhu mgyude pattukal anu pazhayapattu veendum kelkkumbol paranjarikkan pattatha oru anuboodhi....
@noufalnoufal10293 жыл бұрын
ദാസേട്ടൻ ശ്രീകുമാർ മാർക്കോസ് ഇവരുടെ ഏത് പാട്ടുകളും എന്റെ ഫേവർ ആണ്
@aseebpv77613 жыл бұрын
Mg yude oru old song und please kandu pidikkaamo album ethaanennu. Fathima beevikku polivu Innu ponnaara aliyude varavu.