MH 370 ബോയിങ്ങ് വിമാനം: രഹസ്യം പുറത്താകുന്നു.! | ABC MALAYALAM NEWS | ABC TALK | 21-12-2024

  Рет қаралды 160,650

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 369
@adv.jaseelmuhammed8591
@adv.jaseelmuhammed8591 6 күн бұрын
ഒരു വിഷയം ഇത്തരം platform ൽ അവതരിപ്പിക്കുമ്പോൾ ചുരുങ്ങിയ പക്ഷം അതിനെ കുറിച്ച് അധികാരികമായി അറിയുന്നവരെ കൊണ്ട് വന്നു ഇരുത്തി സംസാരിപ്പിക്കുക. 2014 മാർച്ച്‌ 18 നു അല്ല വിമാനം കാണാതാവുന്നത്, മാർച്ച്‌ 8 നു ആണ്, അത് പോലെ അബദ്ധത്തിൽ റഷ്യ ആണ് വിമാനം തകർത്തത് എന്ന ഒരു തിയറി ഇല്ല, മറിച്ചു അബദ്ധത്തിൽ അമേരിക്ക വിമാനം തകർത്തു എന്ന തിയറി ആണ് നിലവിൽ ഉള്ളത് . വിമാനം അതിന്റെ യഥാർത്ഥ പാതയിൽ നിന്നും വഴി മാറി സഞ്ചരിച്ചത് ഒക്കെ പ്രധാന സംഗതി ആണ്, അതിനെ കുറിച്ച് ഒന്നും ഒരു വാക്ക് പോലും ഇല്ലാതെ ചുമ്മാ ഓരോ വാർത്തകൾ ഉണ്ടാക്കി വിടരുത്. ഒരു മിനിമം നിലവാരം പുലർത്താൻ ശ്രമിക്കുക.
@west-d3k
@west-d3k Күн бұрын
വർഗീയത മാത്രം പറയുന്നവർക്ക് എന്ത് ശാസ്ത്ര ബോധം 😄😄😄അടിമകൾക് ഇത് ദാരാളം
@SREE-rc5ee
@SREE-rc5ee 18 сағат бұрын
100% correct ❤
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 4 сағат бұрын
മലേഷ്യ എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതാൻ പോലും അറിയാത്ത ടീംസ്.... 😂😂😂😂😂
@SrKp-v1j
@SrKp-v1j 8 күн бұрын
ഞാൻ ഈ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട് 2013 ഇപ്പോൾ ഓർക്കുമ്പോൾ പേടിയാവുന്നു
@prajithk123
@prajithk123 8 күн бұрын
ഭസ്മം ആയി പോയാല്‍ എന്തു കണ്ടെത്താന്‍ ആണ് 😂
@mathdom1146
@mathdom1146 8 күн бұрын
ആ വിമാനത്തിന്റ അവശിഷ്ടം കടലിൽ കണ്ടുന്ന് ന്യൂസ്‌ വന്നതായിരുന്നല്ലോ.... ഇത് സെൻശേഷൻ ഉണ്ടാക്കാൻ വേണ്ടി ഇടുന്ന വീഡിയോ ആണോ ഇതു? 🤔
@mylifemyviews-x2b
@mylifemyviews-x2b 8 күн бұрын
Nganum 😢
@sumeshcheloor5965
@sumeshcheloor5965 2 күн бұрын
എന്നാൽ ഞാനും 😂😂😂
@jockyrandy6960
@jockyrandy6960 2 күн бұрын
Njanum😊
@MangoHunter-b9o
@MangoHunter-b9o 9 күн бұрын
LMRK രജിത് കുമാർ.. ഞങ്ങളുടെ ക്യാപ്റ്റൻ പറയുന്നത് സത്യം ആകുന്നു 🥰❤️🙏🙏🥭🌳
@bababluelotus
@bababluelotus 9 күн бұрын
മണ്ണാങ്കട്ട ഇന്ത്യ ചൈന സൗഹൃദം എന്നാണല്ലോ അദ്ദേഹം പറയുന്നത് പ്രശ്നങ്ങളെല്ലാം തീർന്നു ഇന്ത്യയുടെ കൂടെ ചൈന ചേർന്ന് നിൽക്കും എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട് അത് തെറ്റാണ്. ഇന്ത്യൻ അതിർത്തിയിൽ ചൈന പല നീക്കങ്ങളും നടത്തുന്നുണ്ട് എന്നാണ് അമേരിക്ക പറയുന്നത്. സൗഹൃദം പുറമേ ഉള്ളു അത് റഷ്യയുടെ നിർബന്ധപ്രകാരം സംഭവിച്ചതാണ് ചൈനയ്ക്ക് ഇപ്പോഴും ഇന്ത്യയോട് ശത്രുത തന്നെയാണ്
@LMRKtalks
@LMRKtalks 9 күн бұрын
@@bababluelotusഇപ്പോഴും നിങ്ങൾ അമേരിക്ക പറയുന്നത് ആണ് വിശ്വസിക്കുന്നത് എങ്കിൽ ഒന്നും പറയാൻ ഇല്ല. അമേരിക്ക എപ്പോഴും സെലക്റ്റീവ് ആയി മാത്രമേ വിവരങ്ങൾ പുറത്ത് വിടുകയുള്ളു. അവരുടെ താല്പര്യത്തിന് അനുസരിച് ഉള്ള nerative മാത്രമേ അമേരിക്ക പുഷ് ചെയ്യുകയുള്ളൂ.
@bababluelotus
@bababluelotus 9 күн бұрын
@@LMRKtalks അമേരിക്ക വെറുതെ പറയുന്നതല്ല അവരുടെ കയ്യിലുള്ള അഡ്വാൻസ്ഡ് സാറ്റലൈറ്റ് പിക്ചേഴ്സ് വെച്ചാണ് പറയുന്നത്
@anandhumnair7896
@anandhumnair7896 9 күн бұрын
താങ്കൾ ഏതു കാലഘട്ടത്താണ് ജീവിക്കുന്നത്.നമുക്കും അഡ്വാൻസ് സാറ്റലൈറ്റ് ഉണ്ട് അത് കാലാവസ്ഥ നിരീക്ഷണത്തിനു വേണ്ടി മാത്രമുള്ളതല്ല
@bababluelotus
@bababluelotus 9 күн бұрын
@anandhumnair7896 നമ്മൾ ശ്രദ്ധിക്കുന്നുണ്ടാവില്ല ചൈനയുമായി സൗഹാർദ്ദം എന്ന് പറഞ്ഞ് ആഘോഷത്തിലാണ്
@arunrm08
@arunrm08 4 күн бұрын
അവർക്ക് ഇത്രയും ഏരിയ സെർച്ചിങ്ങിനു കിട്ടും സ്വന്തം പോലെ ഉപയോഗിക്കാം അതും ആവശ്യത്തിന് ടൈമും കിട്ടും ആ സമയം കൊണ്ട് അവർ 700mn ഉണ്ടാക്കും പിന്നെ നല്ല ഹൈപും കിട്ടും.ഒരു privat കമ്പനിക്ക് ഇതൊക്കെ ധാരാളം കാശുണ്ടാക്കാൻ. അവർക്ക് അവരുടെ പരീക്ഷണങ്ങൾ ചെയ്യാൻ unlimited sea area with licence kittum അവർക്ക് അത് തന്നെ ധാരാളം..നിങ്ങൾ ഒന്ന് കൂടെ ആലോചിച്ചു നോക്ക്
@SreekunmarNair
@SreekunmarNair 9 күн бұрын
മലേഷ്യ൯ വിമാനത്തിന്റെ ചില അവശിഷ്ടങ്ങൾ പിന്നീട് സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.നിങ്ങൾ ചുമ്മാ അതുമിതു൦ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.😊😊😊
@arjunas4504
@arjunas4504 9 күн бұрын
Ath onnm aa plain ta th allenn thelinju bro
@aswinkumar4465
@aswinkumar4465 8 күн бұрын
Bro, മലേഷ്യൻ ഗവണ്മെന്റ് ocean infinity എന്ന പ്രൈവറ്റ് കമ്പനിയെ കൊണ്ട് 15000 square miles search ചെയ്യുന്ന ഒരു പ്രോജെക്ടിനു അപ്പ്രൂവൽ കൊടുത്തിട്ടുണ്ട്. 2018 ലും ഇതേ കമ്പനി സെർച്ച്‌ ചെയ്തിരുന്നു. ഇതിന്റെ ടീംസ് no find no fee ആണ്, wreckage അല്ലെങ്കിൽ എവിഡൻസ് കിട്ടിയില്ലെങ്കിൽ ഓസ്‌ൻ infinity will not be paid. 70 million dollars are reward തുക
@aswinkumar4465
@aswinkumar4465 8 күн бұрын
Terms- no find no fee
@SenjusS-zw8hw
@SenjusS-zw8hw 8 күн бұрын
It's the governments make public fool, especially American government 😅
@revishanmughom2820
@revishanmughom2820 8 күн бұрын
KAVADI NIRATHI NOKKIYAL VIMAANAM EAVIDE undennu Ariyamayirunnu. MANDANMMAR…
@vijayanc.p5606
@vijayanc.p5606 9 күн бұрын
Suhruthe,
@manojbekal
@manojbekal 9 күн бұрын
കടലിനടിയിലെ അമൂലമായ സ്വത്തുക്കൾ അടിച്ചുമാറ്റാനുള്ള ശ്രമമാകാം✨.അതിനുള്ള ലൈസെൻസ് നേടാനുള്ള കുറുക്കുവഴിയാകാം.✨ അല്ലാതെ ഇത്ര കോടികൾ മുടക്കി ഒരു കമ്പനി മുന്നോട്ടു വരുമോ ❓
@suneshpc960
@suneshpc960 6 күн бұрын
Ys arum choikan varila. Athin chnc und
@sojithomas218
@sojithomas218 8 күн бұрын
MH 375 മില്ലിയുടെ ബോട്ടിൽ വീട്ടിൽനിന്ന് കാണാതെ പോയിട്ട് ഞാൻ ആറ് മാസം തപ്പിയിട്ട് കിട്ടിയില്ല. പിന്നല്ലേ കടലിൽ പോയ MH കിട്ടുന്നത് 😂
@jerinjoseph4364
@jerinjoseph4364 8 күн бұрын
ചിരിപ്പിക്കല്ലേടാ പൊട്ടാ😂❤
@jerinjoseph4364
@jerinjoseph4364 8 күн бұрын
ചിരിപ്പിക്കല്ലെടാ പൊട്ടാ😂❤
@ushakm7840
@ushakm7840 8 күн бұрын
😂😂
@StandwithTruth03
@StandwithTruth03 8 күн бұрын
😂😂😂
@alienscivilization9388
@alienscivilization9388 8 күн бұрын
EYo ath ann thanne kalipich q t chu vattichu vellam ozhickathe sir inte veettil vanna aliyanum njanu 150 ml um 225 ml um veetham... kuppi venel etuthho cealing inte melil vatackiniyile chayipoiinu melil erinjachh
@amal5580
@amal5580 6 күн бұрын
ഇവിടെ ഒരു പുഴയിൽ പോയ ലോറി കണ്ട് എത്താൻ പെട്ട പാട് അറിയാം പിന്നെയാണ് സമുദ്രത്തിൽ ഒരു വിമാനം
@VipinTriprayatt-j1u
@VipinTriprayatt-j1u 20 сағат бұрын
Alines
@shajisukumaran5428
@shajisukumaran5428 Күн бұрын
Valiya tension onnum thalayil kayattanda
@satheesh3846
@satheesh3846 9 күн бұрын
കേരളത്തിന്റെ കൈരളി എന്ന ഷിപ്പ് അപ്രത്യക്ഷമായതും നിഗൂഢമായി തുടരൂന്നു...
@ado7678
@ado7678 8 күн бұрын
കൈരളി കടിലനടിയിൽ ഉണ്ട്
@ncali
@ncali 3 күн бұрын
എലിയൻസ് തട്ടി കൊണ്ട് പോയി ഫ്ലൈറ്റ് ഇപ്പോഴും അന്യ ഗ്രഹത്തിൽ ഉണ്ട് അതിലെ ആളുകളെ ഏലിയൻ സ് ഭക്ഷിച്ചു വാന നീരിക്ഷണം ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആൾ ആണ് ഞാൻ എനിക് കിട്ടി യഅറിവ് ആണ് ഇത്
@vishak2353
@vishak2353 7 сағат бұрын
സത്യം ആയിരിക്കും
@ncali
@ncali 4 сағат бұрын
@@vishak2353 😊
@rajubaby8916
@rajubaby8916 7 күн бұрын
താലൂബാൻ കൈപ്പെടുത്തിയ ഡ്രോൻ ടെക്നോളജി ചൈനക്ക് കൈമാറാൻ ഉള്ള യാത്രയിൽ ഇസ്രായേൽ ചാര സംഘടനയുടെ പിന്തുടർച്ചയുടെ ഭാഗം ആയി... ഡ്രോൺ ഫയൽ പല വുമാനങ്ങളിൽ ആയി മാറി മാറി സഞ്ചരിച്ചപ്പോൾ ഇസ്രായേലും USA യും കൂടി ഫയൽ കണ്ടെത്തി വിമാനം കടലിന്റെ ആഘാതമായ ആഴങ്ങളിലേക്ക് മുക്കി കളഞ്ഞ് എന്നും കേട്ടിട്ടുണ്ട്...
@shinebond
@shinebond Күн бұрын
Cinuji ♥️♥️
@shajisukumaran5428
@shajisukumaran5428 Күн бұрын
Thalakkakathe njarambukal pottipokum athukondu valiya tension thalakkakathu vakkanda
@sttuswrld1063
@sttuswrld1063 6 күн бұрын
👽എലിയൻസ് കൊണ്ടുപോയി കാണും
@Sonu___Joseph
@Sonu___Joseph 7 күн бұрын
ഞാൻ വിദേശത്ത് വെച്ച് ഒരു ബുക്കിൽ കണ്ടത് ആണ് , പണ്ട് ഇറ്റലിയിൽ ഒരു ട്രെയിൻ മിസ്സ് ആയ കഥ,,,
@sreejithv.r855
@sreejithv.r855 4 күн бұрын
Time travell
@sujithamohan172
@sujithamohan172 8 күн бұрын
Time travel movie polundu kelkkan very interesting sir 🙏
@MrMathewpj
@MrMathewpj 7 күн бұрын
Interesting...presentation
@KrishnaKumar-wr5jm
@KrishnaKumar-wr5jm 7 күн бұрын
Continue 👌👌👌
@Glan-Official-GO
@Glan-Official-GO 4 күн бұрын
1.വിമാനത്തിന്റെ റെഡാർ ഓഫ് ചെയ്തതാണെന്ന് നിഗമനം ഉണ്ട് 2. ഈ വിമാനത്തിൽ യാത്ര ചെയ്തവരെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചു എന്നും നിഗമനം ഉണ്ട് ( അതേപോലെ ഒരു വിമാനം അപ്പതീക്ഷിതമാക്കുക എന്നുള്ളതായിരുന്നു) 3. ഈ വിമാനത്തിലെ പൈലറ്റ് മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതാണെന്നും നിഗമനം ഉണ്ട് 4. വിമാനം ഹൈജാക്ക് ചെയ്ത് എവിടെയെങ്കിലും അവരെ തടവിൽ പാർപ്പിച്ചിട്ടുണ്ട് എന്നും നിഗമനം ഉണ്ട്
@Criclover397
@Criclover397 9 күн бұрын
ഈ അക്കൗണ്ടിൽ കേറി നോക്കു സംഗതി സത്യമാണ്.. ഞാൻ കുറച്ചു നാളായി ഈ വിഷയം follow up ചെയ്യുന്നുണ്ട്.. Alien attack is real
@SenjusS-zw8hw
@SenjusS-zw8hw 8 күн бұрын
My dear, they are visiting us for centuries, ❤ till date they never hurted anyone, I think their much frequent visits are to correct or save us from nuclear disaster , especially American sensitive areas ❤ Americas powerfull black agencies are supposed to declare a bundle of facts regarding UFOs and it's beings which they are hiding from public for decades ❤
@ollathuparayanallo
@ollathuparayanallo 8 күн бұрын
evdellarum vere lokatha ..paranja chirikum ..so njanum parayarilla
@perseverence3261
@perseverence3261 8 күн бұрын
​@@ollathuparayanalloഅതെ 🥲
@ncali
@ncali 3 күн бұрын
Yes എനിക്ക്കിട്ടി ചില സിഗ്നൽ അറിവ് ഞാൻ സ്‌പേസ് ആയി ബന്ധപ്പെട്ട് പ്രവർത്തനം നടത്തുന്ന ആൾ ആണ്
@sanj470
@sanj470 8 күн бұрын
2014 March 08 നാണ് വിമാനം കാണാതായത്.. 18 ന് അല്ല ...ഇതുവരെ കണ്ടെത്തിയില്ല.. അന്നുമുതല്‍ ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ ഫോളോ ചെയ്യുന്നു, ഡേറ്റ് തെറ്റായി പറഞ്ഞതുകൊണ്ട് മാത്രം സൂചിപ്പിക്കുന്നു...........
@nick6s
@nick6s 9 күн бұрын
Inganathe topics ഇനിയും cover ചെയുക
@salimpm2684
@salimpm2684 8 күн бұрын
എലിയാൻസ് അവരുടെ കുട്ടികൾക്ക് കളിക്കാൻ കൊണ്ടുപോയി കൊടുത്തു.
@unnikrishnan825
@unnikrishnan825 8 күн бұрын
ബുറാക്കും കൂടെയുണ്ട് അതുകൊണ്ട് പേടിക്കണ്ട😂
@vpvgarden345
@vpvgarden345 7 күн бұрын
​@@unnikrishnan825 Onnu parayaamo enthaanu buraak?
@vipinnr9003
@vipinnr9003 7 күн бұрын
😂
@USA6rz
@USA6rz 7 күн бұрын
Wow interesting❤❤❤❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 9 күн бұрын
എന്താ ഏലിയൻ എപ്പഴും അമേരിക്കയിൽ മാത്രം വന്നു പോകുന്നത് 😂😂😂🙄ഇടക്കൊക്കെ നമ്മുടെ നാട്ടിലും വരാട്ടോ... നിങ്ങൾക്കും ABCd ഒക്കെ കൊറച്ചു അറിയാം 🥰👍🏻
@KrishnaShiva-k2z
@KrishnaShiva-k2z 8 күн бұрын
ജനങ്ങളെ aliyan ഉണ്ട് എന്ന ഒരു വിശ്യസ്സതെക്ക് തിരിച്ചു. ലോകത്തെ മതങ്ങളെ തകർക്കുക. അമേരിക്കയുടെ ഗൂഡ ലക്ഷ്യം.
@SenjusS-zw8hw
@SenjusS-zw8hw 8 күн бұрын
Madhuramullidathe urumbhu varoo😅
@ollathuparayanallo
@ollathuparayanallo 8 күн бұрын
oru nal ethu viswsikanda vannal viswasikuo ..
@DarkLord-y9v
@DarkLord-y9v 8 күн бұрын
അവരല്ലേ alien പടം കൂടുതൽ ചെയുന്നത് അതുകൊണ്ടായിരിക്കും
@anudasdptrivandrumbro3905
@anudasdptrivandrumbro3905 8 күн бұрын
@ollathuparayanallo പിന്നെ 👍🏻വിശ്വാസം ഒക്കെ തന്നെ... 👍🏻
@Medhu-HaSh
@Medhu-HaSh 6 күн бұрын
ഈ വിഡിയോയിൽ ഒന്നും ഇല്ല. മൊത്തത്തിൽ ഒരു അവലോകനം .ആരോ അന്വേഷിക്കാംൻ പറഞ്ഞതിന്
@RAJALAKSHMIHARIHARAN-c2d
@RAJALAKSHMIHARIHARAN-c2d 9 күн бұрын
Super sunil ji. What makes your ABC show unique, interesting and informative is that, the topics that you choose are not explored by other channels. I ❤ your discussions and analysis. We look forward for more to come from you and ABC 💯👍👌👏
@chandnilafleur4022
@chandnilafleur4022 Күн бұрын
I followed this event for a long time.Veey strange disappearance.
@user-wy4dt2kc3m
@user-wy4dt2kc3m 22 сағат бұрын
This plane is kidnapped by US intelligence using wormhole technology. There is a satellite video footage which shows this.
@gauthamkrishnau7463
@gauthamkrishnau7463 9 күн бұрын
നാലു രാജ്യങ്ങൾ മാത്രം അല്ല തിരച്ചിൽ നടത്തി യത് യൂസ് ഇന്ത്യ ഉൾപ്പെടെ എല്ലാവരും തിരഞ്ഞു indian navy യുടെ p 8 പോസിഡൺ എയർക്രാഫ്റ്റ് ന്റെ ആദ്യ മിഷൻ ഇതായിരുന്നു
@SahilalModina
@SahilalModina 9 күн бұрын
നമ്മൾ ലിംഗം തപ്പി സമയം തീർത്തതല്ലേ 😊
@spsspss
@spsspss 7 күн бұрын
​@@SahilalModinaandi vettimirichu kambi puthakam tooran vayichu jeevikunna randamkida india pauranaya tayoli thulukan alle ni.ninaku ninte ummayudeyum beeviyudeyum ante makaludeyum samanam noki andikondu chellanalle ariyu.andi vetti jeevikunna pezhacha mathakaranaya muriyan thulukan
@Somu-ev3wy
@Somu-ev3wy 7 күн бұрын
​@@SahilalModinaലിംഗം തപ്പി നടക്കുന്നവനും ഗോത്ര കഥകൾ വിശ്വസിച്ചു ഈ നൂറ്റാണ്ടിലും ഇരുമ്പ് ജെട്ടി ഇട്ട് പൊട്ടിത്തെറിക്കാൻ നടക്കുന്നവനും മരിച്ചവൻ വീണ്ടും വന്നു തങ്ങളെ രക്ഷിക്കും എന്ന്‌ പറയുന്നവരും ഒക്കെ ഒരേ റേഞ്ച് ആണ് 😂
@sacks-h1j
@sacks-h1j 9 күн бұрын
അതിന്റെ poilet തന്നെയാഞ്ഞ് ഔത്തരവാദി becuse aa poliet ദിവസംഗൾക് mube personel computeril aa വിമാനം indian മഹാസനുത്രഹിൽ le റെഡർകളെ വെട്ടിച്ചു പോകുന്നതിനു പരിസിലനം എടുത്തു athe pathayil annu aa വിമാനം പോയത്. Briant excape radu രാജിതിന്റെ അതിർത്തിൽ കുടി. റെഡർ vettichu pokan expriced polit innu mathram അറിയാവുന്ന karigal ubayogichu. ഓക്സിജൻ or ithanam തീർന്നു കടലിൽ pathikanannu സാധിത athu vare satalite link oundayirunnu എലാം plaein നിന്ന് off cheyukaaruni aa payite athinu mube athile ആളുകളെ ഓക്സിജൻ മുട്ടിച്ചു കോന്നിരുന്ന. Polit inu religeios belive oulla ആളാണ്. Teror attack avan annu സാധിത
@sudhipulikkal3474
@sudhipulikkal3474 8 күн бұрын
ഇത് എന്തര് ഫാഷ....
@vilasinikk1099
@vilasinikk1099 8 күн бұрын
😂
@aravindS-sl3ny
@aravindS-sl3ny 8 күн бұрын
ഇതെന്ത് ഭാഷ... പുല്ല് ഒരു നിമിഷം ഞാൻ കരുതി മലയാളം വായിക്കാൻ മറന്ന് പോയെന്ന് 😀😀😂
@jauharbadarudden8157
@jauharbadarudden8157 5 күн бұрын
തൊഴുതേക്കാം. പുതിയ പാസ ലോകത്തിന് തന്നതിന് 😂
@Rajasree198
@Rajasree198 Күн бұрын
Ithenth bhasha
@kishore1636
@kishore1636 9 күн бұрын
Mh370.മറ്റേതു വേറെയാ ആണ് മലേഷ്യൻ വിമാനം 2 തകർന്നു. Mh17 another incident
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 9 күн бұрын
ഭൂതം അതിൽ ഉണ്ടായിരുന്നെങ്കിൽ.....😢
@SavioSebastian-y6r
@SavioSebastian-y6r 9 күн бұрын
👍🏻
@jayakumarprabhakaran2254
@jayakumarprabhakaran2254 9 күн бұрын
ഈ കമ്പനി ഇപ്പോൾ തുടങ്ങിയ തിരച്ചിൽ അല്ല രണ്ടു കൊല്ലത്തിലധികമായി തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്നു അത് മനോരമ ന്യൂസിൽ ഉണ്ടായിരുന്നു
@RAKESHMENON-m2p
@RAKESHMENON-m2p 6 күн бұрын
റൂട്ട് മാപ്പ് ഉണ്ടായിരുന്നോ
@sreedathnair7066
@sreedathnair7066 7 күн бұрын
ഗ്രീൻ ഡോട്ട് ഏവിയേഷൻ എന്ന ചാനൽ ഇതിന്റെ പഠനം നടത്തി വീഡിയോ ഇട്ടിട്ടുണ്ട്...ഏറ്റവും അനുയിജ്യമായ തിയറി..പൈലറ്റ് തന്നെ...പൈലറ്റ് മാത്രം...അവശിഷ്ടങ്ങൾ ആഫ്രിക്കൻ തീരങ്ങളിൽ നിന്നു നേരത്തെ കിട്ടിയിട്ടുണ്ടല്ലോ......ഇനി ബ്ലാക് ബോക്‌സ് ആണ് കിട്ടാൻ ഉള്ളത് ..അതു ഒരു പക്ഷെ കിട്ടുമായിരിക്കും...ബീക്കൻ ഒക്കെ ഓഫ് അയ സ്ഥിതിക്ക് ഇനിയും വർഷങ്ങൾ എടുക്കും...കിട്ടുമോ എന്നു ഒരു ഉറപ്പും ഇല്ല...
@kishorkumar731
@kishorkumar731 8 күн бұрын
Diego Garcia..
@commonworldz
@commonworldz 3 күн бұрын
Satellite 24/7 365 days CCTV പോലെ work ചെയ്യുന്നു ഉണ്ട്...
@thekkumbhagam3563
@thekkumbhagam3563 8 күн бұрын
അന്റമാൻ ദ്വീപിന്റെ അടുത്ത് വന്നപ്പോൾ ആണ് അത് മിസ്സ്‌ ആയത്.. ഇന്ത്യ അറിയാതെ അത് മിസ്സ്‌ ആകില്ല. ഇന്ത്യയുടെ റഡാറിൽ പതിയതേ ആ വിമാനം പോകില്ല... എവിടെയോ എന്തോ ഒരു ഇത്
@rajithkalki6269
@rajithkalki6269 8 күн бұрын
Yes
@manis3134
@manis3134 8 күн бұрын
1:27
@SanriyaSan-d7m
@SanriyaSan-d7m 6 күн бұрын
ആ കമ്പനി ഒളിപ്പിച്ചു വെച്ചിട്ട് പുറത്ത് വിടുന്നു എന്നാണോ ആരോപണം 😂😂
@akhilmbaby9302
@akhilmbaby9302 8 күн бұрын
നിലവാരം കളയല്ലേ ബ്രോ
@unnikrishnanA-p7g
@unnikrishnanA-p7g 9 күн бұрын
ഞാൻ ഇത് സ്വപ്നത്തിൽ കണ്ടിട്ടുണ്ട് വട്ടത്തിലുള്ള യന്ത്രം തീ ഗോളം പോലെയുള്ള യന്ത്രം കണ്ടിട്ടുണ്ട്
@perseverence3261
@perseverence3261 8 күн бұрын
എന്താണ് കണ്ടത്
@Muhammedkutty287
@Muhammedkutty287 7 күн бұрын
മരികുന്നത് മറ്റൊരു ഡെയമൻമെൻസനെ ല്ലെ.😅😅😅
@StanlyTo
@StanlyTo 9 күн бұрын
നിങ്ങൾ എന്തൊക്കെയാണ് പറഞ്ഞുവെച്ചത് 😁 ഗുണമില്ലാത്ത ന്യൂസുകൾ വെറുതെയിരിക്കുമ്പോൾ സംസാരിച്ച് വീഡിയോ ആക്കി വിടുന്നു അല്ലേ 😁
@akhi3831
@akhi3831 8 күн бұрын
എന്തായാലും interesting matter alle ......
@vipinnr9003
@vipinnr9003 7 күн бұрын
സാധ്യത കൾ പറയുന്നതിൽ തെറ്റില്ല. Europeans ഇതെല്ലാം വിശ്വാസം ഉണ്ട് അവർ എന്താ മണ്ടൻ മാരാണോ, നമ്മെക്കാൾ 20 വർഷം മുന്നിൽ ആണ് അവർ 😂
@shajimon6980
@shajimon6980 8 күн бұрын
👍👍👍👍👍
@SunilKalady-s4r
@SunilKalady-s4r 3 күн бұрын
American base diogarsa yil erakkiyutudu athinu karanamundu
@mohamedas2919
@mohamedas2919 9 күн бұрын
ഹൌ. സമാധാനം ആയി ഞാൻ വിചാരിച്ചു പച്ചകൾ കൊണ്ട് പോയിട്ട് ഉണ്ടാകും എന്ന് 😅
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 8 күн бұрын
അമേരിക്കൻ വേൾഡ് ട്രേഡ് സെൻഡർ ബിൻലാദൻ ഓർമ്മയില്ലേ കാണ്ടഹാർ ഓർമ്മയില്ലേ രണ്ടും പച്ച ആയിരുന്നു
@mohamedas2919
@mohamedas2919 8 күн бұрын
ഹിരോഷിമ. നാഗസാക്കി ഹിറ്റ്ലർ മുസോളനി അറുപതിൽ പരം രാജെങ്ങൾ ഗാന്ധിജി ബാബരി മുതൽ അജ്മീറിൽ വരെതകർത്തതു ഉം പച്ചക്കറി യിലേ പച്ച മാത്രം അല്ലല്ലോ ആണ്പിള്ളേര് വേണ്ടി വന്നു അമേരിക്ക ക്കു പണി കൊടുക്കാൻ വിക്രം തൊട്ടു ലോയ വരെ എന്താ രസം അല്ലെ
@jayalekshmyb3466
@jayalekshmyb3466 9 күн бұрын
❤❤❤ just like the novel Rendezvous with Rama or Rama II of Arthur C Clerk?
@laalthanksforuploadingthis7619
@laalthanksforuploadingthis7619 9 күн бұрын
Very good discussion
@malavika3876
@malavika3876 9 күн бұрын
Sunil chetta
@Muhammedkutty287
@Muhammedkutty287 7 күн бұрын
ചിലപീസ്കളും കിട്ടി എന്ന് പറഞിരുന്നവരും ഉണ്ടായിരുന്നു 😅😅
@VijayanNT-vf7mk
@VijayanNT-vf7mk 23 сағат бұрын
വാർത്തയ്ക്ക് ദാരിദ്യം ഉണ്ടാകുമ്പോൾ ഏലിയൻസിനെ പഴിചാരാമല്ലോ ,,, ആരും ചോദിയ്ക്കാനും പറയാനും ഇല്ലാത്ത ഒരു മിഥ്യാധാരണാ വർഗ്ഗമല്ലേ ഏലിയൻസ് ...... 😂😂😂😂
@jt71007jt
@jt71007jt 7 күн бұрын
ഈ വിമാനം കടലിൽ അടിത്തട്ടിൽ കിടക്കുന്ന ഫോട്ടോ നെറ്റിൽ ഉണ്ടല്ലോ.
@sureshclassic
@sureshclassic 8 күн бұрын
March 8
@ashokanms1511
@ashokanms1511 9 күн бұрын
Kairalikappalumpoyaduidupolayanobro.😢😢😢😮
@binupanicker8043
@binupanicker8043 4 күн бұрын
ഞാനും കണ്ടു പറക്കും തളിക....സിനിമ😂😂😂
@VipinTriprayatt-j1u
@VipinTriprayatt-j1u 20 сағат бұрын
My
@pjjoshymambrayil5344
@pjjoshymambrayil5344 8 күн бұрын
എലിയൻസ് മിഥ്യ അല്ല സത്യം ആണ് അവർ നമ്മുടെ ഇടയിൽ വന്നു പോകുന്നുണ്ട് ആരും മനസിലാക്കുന്നില്ല എന്ന് മാത്രം..
@sreeshanv9215
@sreeshanv9215 8 күн бұрын
ഈ പറയുന്ന വിമാനം ഇന്ത്യൻ മഹാ സമുദ്രത്തിൽ തകർന്നു വീണു. അത് മലേഷ്യൻ ഗവണ്മെന്റ് പുറത്ത് വിടാത്തത് ആണ് ഇത്രയും കാലം ആയിട്ട്. ക്യാപ്റ്റൻ ആയിരുന്ന സഹാരി അഹ്‌മദ്‌ ഷാ, അവിടുത്തെ പ്രതിപക്ഷ നേതാവായിരുന്ന അൻവർ ഇബ്രാഹിംമിന്റെ സപ്പോർട്ടർ ആയിരുന്നു, അയാളെ അറസ്റ്റ് ചെയ്തത് കൊണ്ടുള്ള ദേഷ്യത്തിൽ ആണ് ഇത് പോലെ ഉള്ള ഒരു ആത്മഹത്യ ചെയ്തത്.
@girishpillai3181
@girishpillai3181 8 күн бұрын
@@sreeshanv9215. എങ്കിൽ aircraft ന്റെ അവശിഷ്ടങ്ങൾ എവിടെ? വിമാനം crash ആയാൽ അതിന്റെ plasic parts, seat etc എങ്കിലും float ചെയ്യും.
@sreeshanv9215
@sreeshanv9215 7 күн бұрын
@girishpillai3181 വിമാനത്തിന്റ ചില ഭാഗങ്ങൾ ആയിരക്കണക്കിന് കിലോമീറ്റർ അകലെ മഡഗാസ്കർ ദ്വീപിൽ നിന്നും ഒക്കെ കിട്ടിയിരുന്നു.
@matthachireth4976
@matthachireth4976 8 күн бұрын
Civilin Radar and defence radar, could be two type radio frequency detection. The manufacturing company Boeing, Auto pilot mode, software could be ended. If those flights landed in American base Diago- garsia, no wonder ?
@sje8830
@sje8830 3 күн бұрын
ഇവിടെ ആർക്കും പേടിയില്ല
@madhuji9927
@madhuji9927 9 күн бұрын
Though the other dimension theory is considered to be in existence, it's come in some english papers that parts of the disappeared plane was found in the sea.
@girishpillai3181
@girishpillai3181 9 күн бұрын
They were not parts of MH 370 aircraft.
@perseverence3261
@perseverence3261 8 күн бұрын
​@girishpillai3181 അതെ
@ajithshiramajith1882
@ajithshiramajith1882 8 күн бұрын
ഇത്രയും നിലവാരമില്ലാത്ത വാർത്ത കൊടുക്കരുത്.... നിങ്ങൾക്കൊരു റെയിഞ്ച് ഉണ്ട്.... പ്രേക്ഷകര്‍ക്കിടയിൽ അത് കളഞ്ഞു കുളിക്കരുത്
@shajanshanavas7469
@shajanshanavas7469 8 күн бұрын
Onnu podo ah plane tumbu polum kittiyitilla
@vipinnr9003
@vipinnr9003 7 күн бұрын
നിങ്ങളുടെ അറിവ് പരിമിതികൾ ഉണ്ട്. വിദേശികൾ ഇതെല്ലാം വിശ്വസിക്കുന്നു. Europeans എന്താ മണ്ടൻ മാരോ?
@francischacko85
@francischacko85 6 күн бұрын
Absolutely: well said:: I don’t think they have done proper study before making this video /: Anyway. All other videos are better : this is not really good / .
@veryveryverysorry
@veryveryverysorry 3 күн бұрын
Barmuda triangle poley mattoridath...urkaine russia yudha samayath alley..
@sugathankumar1725
@sugathankumar1725 7 күн бұрын
ഈ വിഷയത്തിൽ താങ്കളുടെ നിലവാരം വളരെ താഴോട്ട് പോകുകയാണ് തികച്ചും ഇത് പ്രതീഷിച്ചില്ല.😮
@Sand-dr9ur
@Sand-dr9ur 9 күн бұрын
സുനിൽ സാറിന് അത്യാവശ്യം കോൺസ്പിറസി തിയറി ഒക്കെ അറിയാമല്ലോ ..🧐
@baijumon6078
@baijumon6078 9 күн бұрын
സാർ ഏതു വകുപ്പിലാ ? വൈകാരികമായ പണി കൊടുക്കൽ ത്വര കാണിക്കുന്നതിനാണോ ?
@SahilalModina
@SahilalModina 9 күн бұрын
കൗമദി യിൽ നിന്നും കിട്ടിയ അടിയുടെ ഗുണമാ 😂
@anandradhakrishnan1302
@anandradhakrishnan1302 7 күн бұрын
വിഷയദാരിദ്ര്യം…. എന്നാലും ഇത് വേണ്ടായിരുന്നു. അടുത്തതെന്താ, പശ്ചിമഘട്ടത്തിൽ യതി, വളഞ്ഞവഴിയിൽ ചാത്തനേറ് , കടമറ്റത്ത് വിചിത്രജീവി… ചിന്തിക്കാവുന്നതെയുള്ളൂ
@edralinefernandez1406
@edralinefernandez1406 3 күн бұрын
All the world knows that parts of the plane including wing were found and showed on the internet. What are you saying?
@Username-mh6bi
@Username-mh6bi 9 күн бұрын
Crop circle ??
@abrahamt.c6018
@abrahamt.c6018 9 күн бұрын
It is said that hundreds of sattelites of different countries are rotating the earth, it is strange that none could get the image of the lost plane. This point out to the fact that even though there are several sattelites , they may not be performing the duty other than the assigned one
@spacex9099
@spacex9099 8 күн бұрын
Every satellite has different purposes. For this they are using communication Satellite
@cosmology848
@cosmology848 8 күн бұрын
Aliens വരാൻ സാധ്യതയുണ്ട്
@sumeshcheloor5965
@sumeshcheloor5965 2 күн бұрын
MH 370 30 വർഷം കഴിഞ്ഞാൽ തിരിച്ചുവരും മിനിമം 30 വർഷമാണ് കണക്ക് 2044ൽ വരുംട്ടോ
@shajisukumaran5428
@shajisukumaran5428 Күн бұрын
Ningalkku pattiyathu politics anu
@rajeshmani7443
@rajeshmani7443 8 күн бұрын
Please sir Let your guest talk…. If not you speak.,. With due respect😊
@valparambilmadhusudanan5166
@valparambilmadhusudanan5166 9 күн бұрын
ഈ വിമാനം ശരിക്കും എവിടെ നിന്നാണ് പുറപ്പെട്ടതു
@Criclover397
@Criclover397 9 күн бұрын
Malasia to Vietnam
@FaisuFaisu-yi4ey
@FaisuFaisu-yi4ey 2 күн бұрын
From മലേഷ്യTo ബെയ്ജിംഗ്
@aswynwyn
@aswynwyn 9 күн бұрын
എന്തെരെടെ അണ്ണാ 😂
@aryanssureshkrishna3393
@aryanssureshkrishna3393 8 күн бұрын
ലോകത്തിൽ നടക്കുന്ന പഴയതും പുതിയതു ആയ എല്ലാ കാര്യങ്ങളും അറിയാവുന്ന ആൾ ആണ് ഇദ്ദേഹം
@sdavlogs3793
@sdavlogs3793 8 күн бұрын
Danger year 2025
@psychic9232
@psychic9232 8 күн бұрын
Never ever will find
@RamachandranNair-p8x
@RamachandranNair-p8x 9 күн бұрын
പണ്ട് കേരള ഷിപ്പിങ് കോർപറേഷൻ വക കൈരളി എന്ന് കപ്പൽ കാണാതായ കാര്യം ഈവർക്ക് അറിയില്ലായിരിക്കും അല്ലെങ്കിൽ അതിനെ കുറിച്ചും ഒന്ന് തള്ളി നോക്കിയേനെ
@muralipeevee2048
@muralipeevee2048 8 күн бұрын
ABCയുടെ നിലവാരം താഉഴുന്നു
@vipinnr9003
@vipinnr9003 7 күн бұрын
നിങ്ങളുട അറിവിനാണ് പരിമിതികൾ. ലോകത്ത് ഇതെല്ലാം നടക്കുന്ന സംഭവം തന്നെ ആണ്. അമേരിക്ക ക്കാരും european ആളുകളും മണ്ടൻ മാരാണോ ഇതൊക്ക വിശ്വസിക്കാൻ. 😂
@surendranvk4627
@surendranvk4627 9 күн бұрын
ഇന്ത്യാക്കാർ 4 പേര് ആരൊക്കെ എന്ന് നിങ്ങൾ അന്വോഷിച്ചോ?
@Criclover397
@Criclover397 9 күн бұрын
1.Chandrika Sharma(51) Mumbai 2.Muktesh Mukharji(42 Indian origin but Canadian citizen) 3.His wife( Mukerjis, Chineese origin) 4.Swanand Kolekar(23 son of Chetna and Vinod 5.Chetna Kolekar(55) 6.Vinod Kolekar(59) 7Prahlad Shirsathta
@vijeeshth5766
@vijeeshth5766 9 күн бұрын
ഒന്ന് ഞാനും
@jinjujosephjoseph6454
@jinjujosephjoseph6454 8 күн бұрын
😂😂😂😂😂😂
@ajaykumar-lo2hg
@ajaykumar-lo2hg 9 күн бұрын
ചേട്ടാ...... ചേട്ടൻ പറയുന്ന ടെക്നിക്കൽ facts തെറ്റാണ്.. Study well and present. Anyway good topic.
@mohanmaroli2794
@mohanmaroli2794 9 күн бұрын
Please tell us if you have any information
@muhammadanas9422
@muhammadanas9422 8 күн бұрын
ചുമ്മാ വന്നു തള്ളുന്നു 😂...
@veryveryverysorry
@veryveryverysorry 3 күн бұрын
Atokkey kitti bosey
@sanalkumarb2441
@sanalkumarb2441 9 күн бұрын
Air strips are there in all countries
@sumeshcheloor5965
@sumeshcheloor5965 2 күн бұрын
എല്ലാ തളികയും അമേരിക്കയിൽ ആണല്ലോ എന്റെ ദൈവമേ... 😂😂😂
@RusselPookkad
@RusselPookkad 3 күн бұрын
എടുത്തോണ്ടു പോ ടൈ
@jomsinjose
@jomsinjose 8 күн бұрын
Manifest
@user-wy4dt2kc3m
@user-wy4dt2kc3m 22 сағат бұрын
Believe it or not. MH370 got kidnapped by US intelligence using wormhole technology.
@meeras.g8087
@meeras.g8087 8 күн бұрын
Kindly do enough home work when you are talking about such topics to avoid inaccrate and vague descriptions.
@renjithrenjo
@renjithrenjo 7 күн бұрын
Bismayam tema ipo varum
@SuniKumar-y2s
@SuniKumar-y2s 9 күн бұрын
ABC തലയും വാലും മില്ലാത്ത വാർത്തയാണ് ഈ വാർത്ത
@naushadph2189
@naushadph2189 8 күн бұрын
അടിച്ചതല്പംകൂടിപ്പോയിഅതിനാലാണ്തലയുംവാലുംഇല്ലാതായത്😅😅😅
@unnikrishnan825
@unnikrishnan825 8 күн бұрын
ന്നാ ഒരു കാര്യം ചോദിക്കട്ടെ ??? ആ വിമാനവും അതിലെ യാത്രക്കാരും എവിടെ പോയി???
@johnygeorge3237
@johnygeorge3237 4 күн бұрын
എലിയാണ് അടിച്ചു മാറ്റിയത്😂
@murshidmurshi2866
@murshidmurshi2866 7 күн бұрын
സാഗർ ഏലിയാസ് ജാക്കി ആണ് കൊണ്ട് പോയത് ഞാൻ കണ്ടതാ 😂
@kingman5242
@kingman5242 4 күн бұрын
Lost series
@tsnarayanannamboothiri5145
@tsnarayanannamboothiri5145 9 күн бұрын
പപ്പുമോൻ അതിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ രക്ഷപെട്ടേനെ
@basheerkerala3618
@basheerkerala3618 8 күн бұрын
അമിട്ടിനെയും, മോഡിയണ്ണനെയുമായിരുന്നു അയക്കേണ്ടിയിരുന്നത്, എന്നാൽ ഇന്ത്യ സ്വർഗ്ഗമായേനെ,
@captain3572
@captain3572 8 күн бұрын
2012 വരെ സ്വർഗം ആയിരുന്നല്ലോ.. കൂടുതൽ പറയിക്കല്ലേ.. ​@@basheerkerala3618
@premarakkamparambil4025
@premarakkamparambil4025 8 күн бұрын
Very correct
@rvproductions314
@rvproductions314 8 күн бұрын
Area 51 USA
@bababluelotus
@bababluelotus 9 күн бұрын
ബർമുഡ ട്രയാങ്കിൾ ദുരൂഹത മാറ്റിയല്ലോ
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН