മിഷൻ അരിക്കൊമ്പൻ കഥ | Untold story Mission Arikomban

  Рет қаралды 86,207

Wanderlust Kerala

Wanderlust Kerala

Күн бұрын

Пікірлер: 163
@nishadali8918
@nishadali8918 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് സത്യമെന്താണെന്ന് അറിയിച്ചു തന്നതിൽ 😊 ഒരു മൃഗ സ്‌നേഹി എന്നതിൽ കുറച്ചു സങ്കടവും. മനുഷ്യൻ എന്ന നിലക്ക് വർഗ സ്നേഹവും. ഉള്ളിൽ ചെറിയൊരു വിഷമത്തോടെ കാത്തിരിക്കാം 😕
@user-yadhuii
@user-yadhuii Жыл бұрын
അവനു അറിയാം കുടുംബത്തോടൊപ്പം അധികം ദിവസം താൻ ഉണ്ടാവുകയില്ലെന്നു...ചുരുങ്ങിയ സമയം കുടുംബത്തിന്റെ കൂടെ..... ❤❤❤
@vysh1234
@vysh1234 Жыл бұрын
😢😢
@aswathypr6535
@aswathypr6535 Жыл бұрын
നമ്മൾ മനുഷ്യർ തന്നെ അല്ലെ അവരുടെ ആവാസവ്യവസ്ഥയിൽ നില്കുന്നത്. ഞാൻ ഒരു ഫോറെസ്റ്റ് ഓഫീസറിൽ നിന്ന് കേട്ട കാര്യം ആണ് "ആനകൾ അവർ പണ്ട് അവരുടെ മുത്തച്ഛൻ ആനകളുടെ കൂടെ പോയ വഴികൾ ഓർത്ത് വയ്ക്കുകയും ഇടയ്ക്കെങ്കിലും ആ വഴികൾ തേടി പോകും എന്നുള്ളത്. അത് കാടിന്റെ സത്യം ആണ്
@vishwanath.srinivasan
@vishwanath.srinivasan Жыл бұрын
Chechi ippo thamasikkunnathum oru kalath kaadaayirunnu, ippo avdunnu erangi kodukkan paranjal pattuvooo
@aswathypr6535
@aswathypr6535 Жыл бұрын
@@vishwanath.srinivasan mone njan thamasikkunna sthalam pand kadayirunnu ennu ente nattukaro muthachanmaro paranju kettitilla.. angne enik oru news ente nadine pati kettal njan mathramalla ee natile ellarum erangi kodukanam.. Pine ivide kattumriganagal ellla.. Manushya mrigangle ullu...
@vishwanath.srinivasan
@vishwanath.srinivasan Жыл бұрын
@@aswathypr6535 chechi vicharichirikkunnath chechiyude naattil ninnanu maanavikatha roopapettath ennaano, chechide muthashante muthashanmarod samsaarichal chilappo parayum ithokke orikkal kaadayirinnu ennu, pinne chechi ippo thamasikkunnath pole oru revenue land aanu chinnakkanaalum, but ath vanamekhalyod chernnaayi poyi, athreye olluu
@clownop4113
@clownop4113 Жыл бұрын
@@vishwanath.srinivasan correct bro
@binceb4500
@binceb4500 Жыл бұрын
ഒരു കാര്യത്തെ പറ്റി വ്യക്തമായ ധാരണ ഇല്ലെങ്കിൽ വിഡ്ഢിത്തം പറയാൻ നിൽക്കരുത്, പൂർവ്വകലം നോക്കിയാൽ കേരളത്തിലെ മുഴുവൻ ജനങ്ങളും കേരളം വിട്ടു പോകേണ്ടി വരും കാരണം ഇവിടെ മുൻപ് കാടായിരുന്നു , അതുവിചാരിച്ചു ആന ഇറങ്ങി എന്ന് പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങി പോകണോ ?
@sujaeg9994
@sujaeg9994 Жыл бұрын
അരിക്കൊമ്പനെ നല്ല കുടുംബം 🥰🥰🥰🥰,,,,,, 👍🏼ഒരു മിച്ചു കൊണ്ടുപോകണം 🥰❤
@princeprathapan3994
@princeprathapan3994 Жыл бұрын
പതിനെട്ടു പേരിൽ പതിനെട്ടു അടവും പഠിച്ച രാജാവ് അരികൊമ്പൻ 🔥🐘
@Rafnaaad
@Rafnaaad Жыл бұрын
1980 കളിൽ അരികൊമ്പന്റെ 'അമ്മ അവിടെ ചരിഞ്ഞപ്പോൾ തൊട്ടു ആ സ്ഥലത്തു എല്ലാ വർഷവും മുടങ്ങാതെ വന്നു പോകുന്ന അരികൊമ്പൻ ഇപ്പോൾ നാട്ടുകാർക്കു ശല്യം ആയെങ്കിൽ നിങ്ങൾക് ഊഹിക്കാമല്ലോ വനഭൂമിയിൽ വീട് പണിതിട്ട് ഞങ്ങൾക്ക് ജീവിക്കാൻ പറ്റുന്നില്ല എന്നു നിലവിളിക്കുന്ന നാട്ടുകാരോട് ഇവിടുത്തെ ഗവർമെന്റ് എന്താണ് ചെയ്തു കൊടുക്കേണ്ടത് എന്ന് ?
@shamilshazzz1425
@shamilshazzz1425 Жыл бұрын
അരിക്കൊമ്പൻ ചവിട്ടി കൊന്നത് തന്റെ വീട്ടിലെ ആരെയെങ്കിലും ആണെങ്കിൽ താൻ ഈ വാക്ക് പറയുമോ???
@satheeshay7778
@satheeshay7778 Жыл бұрын
മനുഷ്യൻ തന്നെ ആണ് എല്ലാത്തിനും കാരണം 😢
@rahulsonusonu
@rahulsonusonu Жыл бұрын
Arikomban storey Oru cinema akkan agrahikunnavar undo.😎😘😍🥰
@sabstalks
@sabstalks Жыл бұрын
സാധാരണ ആയി ഒറ്റയാൻ ആണ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്. അരികൊമ്പൻ ഇപ്പോൾ അതിന്ന് മാറി ഫാമിലി ആയി കഴിയുന്നു. ഇനി അവനെ കുറച്ചു നാൾ നിരീക്ഷിച്ചു പോരെ അടുത്ത നടപടികൾ
@superlatibos7737
@superlatibos7737 Жыл бұрын
പതിനെട്ട് വിവിധ അടവുകൾ പയറ്റിയവനെകാൾ ഭയക്കേണ്ടത് പതിനെട്ട് പ്രാവിശ്യം ഒരേ അടവ് തന്നെ പയറ്റി വിജയിച്ചവനെ ആണ്🔥
@nijotj2294
@nijotj2294 Жыл бұрын
അവരെ ശല്ല്യം ചെയ്യുന്ന നമ്മളാണ് ഈ ലോകത്തെന്നു പോകണ്ടത്. ദൈവം നമ്മളെ കൈ വിട്ടാലും അവരെ കൈ വിടില്ല കാട്ടിലെ മൃഗം അല്ല നാട്ടിലെ മനുഷ്യൻ ആണ് വില്ലൻ 🙏🙏🙏
@BabuDD-sy7xk
@BabuDD-sy7xk 4 ай бұрын
When will the demise of mafia happen.
@nithinraj9972
@nithinraj9972 Жыл бұрын
മനുഷ്യന് മാത്രമല്ല ആഹാരം കഴിക്കാൻ അവകാശമുള്ളത്. കാട്ടിലെ ജീവിക്കും ആഹാരം കഴിക്കാൻ അവകാശമുണ്ട്. അത് ലിഖിത പ്പെടുത്തിയ അവകാശമല്ല എന്ന് മനുഷ്യർ ഓർക്കേണ്ടതുണ്ട്. കാട്ടിലെ ഭക്ഷൃ വിഭവങ്ങൾ നശിപ്പിക്കുന്ന മനുഷ്യർ കാട്ടിലെ മൃഗങ്ങളുടെ ആഹാരം കുറവുകളും മനസ്സിലാക്കേണ്ടതുണ്ട്.
@jishnuksthodupuzha1364
@jishnuksthodupuzha1364 Жыл бұрын
ഈ ഒരു ആന മാത്രം അല്ല ഇവിടെ ഉള്ളത് ഒരു പക്ഷേ അരികൊമ്പൻ ഉള്ളത് കൊണ്ടാവാം മറ്റു ആനകൾ വരാത്തത് അരികൊമ്പനെ പിടിച്ചാൽ തീരുന്ന പ്രശ്നം അല്ല ഇത് പ്രശ്നം ആനത്താരയിൽ പട്ടയം കൊടുത്തത് ആണ് പട്ടയം ഇല്ലാത്തവരും കാണും ആനക്കാട് വെട്ടി അവിടെ കൃഷി ഇറക്കുന്നു ആന നോക്കുമ്പോൾ ആനക്ക് തിന്നാൻ ഉള്ള ഒരു സാധനം മുമ്പിൽ. അത്രയും ഒള്ളു അന്യർക്ക് പ്രേവേശസനം ഇല്ല എന്ന് ഒരുബോർഡ് വച്ചാൽ മതി മനുഷ്യൻന് മനസ്സിൽ ആകും ആനക്ക് ഇതുവല്ലതും അറിയുമോ അരികൊമ്പൻ മാത്രം അല്ല ഇവിടെ ഉള്ളത് എന്ന് ഓർമ വെക്കുന്നത് നല്ലത് മനുഷ്യൻ ചെയ്യുന്നതിന്റെ ഫലം മനുഷ്യൻ തന്നെ അനുഭവിക്കും അത്ര തന്നെ 🔥
@shiash6831
@shiash6831 Жыл бұрын
സത്യമാണ് bro പറഞ്ഞത്... പട്ടയം കൊടുത്തതാണ് ഇതിനെല്ലാം കാരണം... പാവം അരിക്കൊമ്പൻ
@joemol2629
@joemol2629 Жыл бұрын
Exactly 💯💯
@nikhilks3153
@nikhilks3153 Жыл бұрын
അവരുടെ കാട് അവർക്കു തന്നെ തിരിച്ചു കൊടുക്കു. മനുഷ്യന് വേറെ സ്ഥലം കിട്ടും. അവർക്കു കാട് ആണ് വീട്. കാട്ടിൽ കുടിയേറി വന്നവരെ മാറ്റി പാർപ്പിക്കണം.
@fenittaalbert6734
@fenittaalbert6734 Жыл бұрын
Really heart touching Nadheem... You made us experience that emotion..
@jestinmaxwell7926
@jestinmaxwell7926 Жыл бұрын
#Save Arikomban #He must be protected, he is fighting for his right to the land he was born into. Human intrusion is the problem of everything
@aleenaashraf1525
@aleenaashraf1525 Жыл бұрын
നല്ല അവതരണം ചേട്ടാ...!!🤗🤗❤️Keep Going!!
@rayidrizwan
@rayidrizwan Жыл бұрын
Best video ever bro❤❤❤. Climax sangadam vannu. Aare support. Cheyanam aarude kude nilkanam ennu ariyila😢
@midhul2925
@midhul2925 Жыл бұрын
മനുഷ്യരുടെ കൂടെനിന്ന് പറയുകയാണെങ്കിൽ ആനയെ അവിടെനിന്നും നല്ലൊരു സ്ഥലത്തേക്ക് മാറ്റണം. ആനയുടെ ഭാകത്തല്ല സത്യത്തിന്റെ സ്നേഹത്തിന്റെ മര്യാദയുടെ ഭാഗത്താണെൽ അരീകൊമ്പന്റെ സ്ഥലവും അവന്റെ അമ്മയുടെ കൂടെ വളർന്നതിന്റെ ഓർമയുള്ള കാട്ടിൽനിന്നും അവനെ പറഞ്ഞയക്കരുത്
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
അവിടെയുള്ള മനുഷ്യരെ നഗരങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയാണ് ശാശ്വതമായ പരിഹാരം.
@saidbinabdullasa7135
@saidbinabdullasa7135 Жыл бұрын
അരികൊമ്പന്റെ entry scene 🔥🔥🔥
@കുവൈറ്റ്കിങ്
@കുവൈറ്റ്കിങ് Жыл бұрын
എന്തോ ഇഷ്ടമാണ് ബ്രോനെ ❤️
@abijithravindran8123
@abijithravindran8123 Жыл бұрын
Thanks bro for the video... Looking forward for more videos.. Last speech was emotional 😌 catch entire family and take them to other forest... Let them live peacefully.. 🙂
@haneeshjamal
@haneeshjamal Жыл бұрын
This video really touched me. Awesome. Thanks for the video bro ❤
@reenajoseph7849
@reenajoseph7849 Жыл бұрын
Iteresting news അവതരണം ഇഷ്ടമായി. എന്താണ് അരികൊമ്പൻ എന്നു iഇപ്പോ മനസിലായി. മോൻ അവസാനം പറഞ്ഞത് കേട്ടപ്പോ എനിക്കും സങ്കടം വന്നു. എന്നാലും മനുഷ്യരുടെ ജീവൻ നോക്കേണ്ടേ. 🙏
@nithinraj9972
@nithinraj9972 Жыл бұрын
മനുഷ്യൻ കാടുകയറുമ്പോൾ കാട്ടിലെ അന്തേവാസികൾ നാട്ടിലും കയറും അതൊരു പ്രകൃതി നിയമം ആണ്. അതു മനുഷ്യൻ മനസ്സിലാക്കണം.
@ajaykrishna4721
@ajaykrishna4721 Жыл бұрын
Nice work bro 👌
@RjAllus
@RjAllus Жыл бұрын
Broyude avasanavaakkukal manassine vallathe... 😔😔😊😊👍👍
@alameenpkabeer1052
@alameenpkabeer1052 Жыл бұрын
Varshangalolam aanathara aayirunna ee chinnakkanal aanyirangal mekhala engane 301 colonyum janavasa mekhalayum aayi enn koodi parayamarnnu. 2002 il ivde aalukale parppichath nammude sarkkar thanne aan. Ann muthal ith janangalkk thamasikkan pattilla enn orupaad aalukal paranjathum case nadathiyathum okke aan. Ann ath vakavekkano allenkil athine vendi ulla karyangal cheyyano ninnirunnenkil inn manushyarkkum aa mrigathinum ee avastha varillayirunnu enn thonunnu.
@faizalnajeeb1174
@faizalnajeeb1174 Жыл бұрын
Correct bro
@antonittavarghese9678
@antonittavarghese9678 Жыл бұрын
@@faizalnajeeb1174 ..super
@jayaramprakash8213
@jayaramprakash8213 Жыл бұрын
yes ; ഇടുക്കി കളക്ടർ പ്രകൃതി ശ്രീവാസ്തവ സർക്കാരിന് റിപ്പോർട്ട് നൽകിയതാണ് ഇത് പരമ്പരാഗത ആന താര ആണെന്നും ഇവിടെ ജന വാസം അനുവദിച്ചാൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ നിരന്തരം സംഘർഷം ആരിക്കും എന്ന്
@alwinjoy9158
@alwinjoy9158 Жыл бұрын
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉണ്ടായിരുന്ന കാലം മുതൽ ജനവാസം ഉള്ള മേഖലയാണ് ചിന്നക്കനാൽ ആനയിറങ്ങൽ ഒക്കെ.
@dpa7451
@dpa7451 Жыл бұрын
@@jayaramprakash8213 Prakriti Srivatsava Madam was DFO, not collector
@Wonderlust26-u7i
@Wonderlust26-u7i Жыл бұрын
അരികൊമ്പനെ മാറ്റിയാലും ഇനിയും വരും മറ്റ് കൊമ്പന്മാർ..
@jith1877
@jith1877 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് 👏👏👌
@dhanilyadhav8140
@dhanilyadhav8140 Жыл бұрын
അരികൊമ്പൻ ❤️❤️❤️
@crazycreations1984
@crazycreations1984 Жыл бұрын
Arikomban❤
@abeyvasundharan9708
@abeyvasundharan9708 Жыл бұрын
Well done bro you are right you are the real lover of nature animal and man
@rahulsonusonu
@rahulsonusonu Жыл бұрын
Avante AA nottam ufff💥👌
@akhilkmani9753
@akhilkmani9753 Жыл бұрын
Nice video, especially climax❤
@arshadhussain4542
@arshadhussain4542 Жыл бұрын
Well done brother for this documentary❤
@Drinksonconnor
@Drinksonconnor Жыл бұрын
I am not aware of any technical side or any other possibilities of this complicated issue. But instead of capturing him alone, capture his family and release them in any deep forest like bandipur reserve or any other forest will not only be a remedy for suffering of those natives, but also will be a rehabilitation for animal lovers like me. Just like many others I feel soo sad about him cuz many of this kind of elephants are ended in captivity of Kerala and trained by brutal harassing and all. It's a thing I've seen. Separating him from the family he loves and cares a lot, capturing him and doing whatever they do to him everything kinda makes me feel terribly sad. I am not sure but I dont know whats the factors that opposing the idea of releasing this animals on deep forests. If we do just like I mentioned, he can live by taking care of his family and our families are also safe. But sure I don't know behaviours or nature of elephants but I am sure he care about his family a lot. Also I don't know the things opposing a peaceful way of capturing whole family and releasing in any deep forest..... So it's just my opinion
@madhavantv5064
@madhavantv5064 Жыл бұрын
The greedy land grabbing people should not be encouraged
@shihabudheenshihabnp5587
@shihabudheenshihabnp5587 Жыл бұрын
Kidu. Poli ❤️
@sachuunni2871
@sachuunni2871 Жыл бұрын
Chayakudikuna chettane poliya 😂😂
@asifvs6440
@asifvs6440 Жыл бұрын
Great job👌
@yathrakuripukal....5210
@yathrakuripukal....5210 Жыл бұрын
അളിയാ super❤❤❤
@krishnarajkr988
@krishnarajkr988 Жыл бұрын
Nice job
@who_is_rinob
@who_is_rinob Жыл бұрын
Super ❣️❣️❣️
@jazeemjazii5093
@jazeemjazii5093 Жыл бұрын
Ethaaa avante varavu ❤🐘
@mayakrishnakumar3728
@mayakrishnakumar3728 Жыл бұрын
അരി കൊമ്പന് അരി ഇഷ്ട്ടമാണെങ്കിൽ അതിന് എല്ലാ ദിവസവും കുറച്ച് അരി ഇട്ടു കൊടുത്താൽ പോരെ? എന്തുമാത്രo അരി പൂപ്പിച്ച് കളയണു സർക്കാർ എന്തുമാത്രം സാധനങ്ങൾക്ക് വേണ്ടി കോടികൾ പൊടിക്കുന്നു😮
@vinayakmm8144
@vinayakmm8144 Жыл бұрын
Amazing video.. But I still dont know what to say or where to stand ! Feeling sad !
@WanderlustKerala
@WanderlustKerala Жыл бұрын
Sathyam 🐘
@suhasp.h6685
@suhasp.h6685 Жыл бұрын
24:25 sec aa നോട്ടം 😍
@rahulnath4825
@rahulnath4825 Жыл бұрын
Congrats for the great effort you have put in to this video nadeem bro🔥. Really saddened to see the lives of people living with fear, I hope the court takes a moral decision and brings peace to the lives of people.
@aljaseerarashid9305
@aljaseerarashid9305 Жыл бұрын
അനകളുടെ ശല്യം എന്ന് വേണ്ട മൃഗങ്ങൾ പോകുന്ന വൈ മനുഷ്യൻ കൈയെറി മൃഗങ്ങൾക്ക് നടക്കാൻ വൈ ഇല്ലാതെ ആയി
@spacechaser2843
@spacechaser2843 Жыл бұрын
Konnun parannvrda name para
@mohammedriswan231
@mohammedriswan231 Жыл бұрын
മനുഷ്യന് ഒരു വിലയും ഇല്ലാത്ത ഈ സമൂഹവും കടന്നുപോകും
@rukha9750
@rukha9750 Жыл бұрын
Interesting news
@vineethmurali4848
@vineethmurali4848 Жыл бұрын
❤💥
@roysteephan2569
@roysteephan2569 Жыл бұрын
Super
@anupamaanil1630
@anupamaanil1630 Жыл бұрын
Content adipoly ahn....but way of talking kurach better aakkanam enn thonni.
@WanderlustKerala
@WanderlustKerala Жыл бұрын
Improve cheyaam 🙏
@prashobprakashan7877
@prashobprakashan7877 Жыл бұрын
@krishnarajcvcv1749
@krishnarajcvcv1749 Жыл бұрын
Arikombane pidikunathil vishamamund. Ennalum avidathe manushere koode namal orkanamallo....
@reenafrancis2668
@reenafrancis2668 Жыл бұрын
റേഷൻ അരിയുടെ ആ മണം ഉണ്ടല്ലോ..ഹോ , അതാണ് അവനെ അതിന്റെ അടിക്ട് ആക്കിയത്..അരി കണ്ടാൽ പിന്നെ മറ്റൊന്നും ...വേണ്ട മോനേ., പ്രശ്നം നമ്മൾ തന്നെ ഉണ്ടാക്കുന്നതല്ലേ.
@Ambathoor_singam
@Ambathoor_singam Жыл бұрын
Pinne nalla manamanallo aanaku thummal illathathu bhagyam
@anniyudemakan2463
@anniyudemakan2463 Жыл бұрын
മനുഷ്യൻ ജീവിക്കേണ്ടതു ഫോറസ്റ്റേര്യയിലല്ല, നീതി നടപ്പാവണം. അല്ലേൽ ഗണേശ ശക്തി അറിയും ഓം ഗുൽഗുൽഗണണപതിയായനമ:
@uvaismelethil3746
@uvaismelethil3746 Жыл бұрын
🔥🔥🔥
@athmajarajeev3557
@athmajarajeev3557 Жыл бұрын
Ala bro 8 pere konnu ennu paranju.but ath avann thanne anu cheythe ennathinn theliv onnum forest officers kanichittilalo.pidi aneyum konnitund atgum avante thalayil vannitund ennanu njn arinje .bro
@naseefk.k.7445
@naseefk.k.7445 Жыл бұрын
ആന അല്ല പ്രശ്നം ഇവിടെത്തെ ഭരണകൂടം തന്നെ ആണ് പ്രശ്നം.... നാട് മുടിപ്പിക്കുന്ന ഭരണം 🤦🏻‍♂️
@alwinjoy9158
@alwinjoy9158 Жыл бұрын
Thee ividem 🥴😅
@naseefk.k.7445
@naseefk.k.7445 Жыл бұрын
@@alwinjoy9158 ivda varaan paadilla.. Comment idaan paadila ennundo sire🙄
@ushasruti8254
@ushasruti8254 Жыл бұрын
ആണ് ആ മാണി
@anoopgayathri2706
@anoopgayathri2706 Жыл бұрын
ഭരണ കൂടത്തിനും ജനത്തിനും ഇടയിലുള്ള ഉദ്യോഗസ്ഥ വർഗ്ഗമാണു ഈ നാടിന്റെ ശാപം
@prk9137
@prk9137 Жыл бұрын
👍
@bikemuthappan
@bikemuthappan Жыл бұрын
പാവം അരിക്കൊമ്പൻ
@subinsubramanyan9889
@subinsubramanyan9889 Жыл бұрын
ഈ പഞ്ചായത്ത് മെമ്പർ ജനിച്ചു valarnne നാട്ടിൽ നിന്ന് കുതിരവട്ടത്തോ, ഊളം പാറയിലോ കൊണ്ടിട്ടാൽ കിടക്കുമോ....? ജനവാസ മേഖലയിൽ മൃഗങ്ങൾ കയറുന്നുടെൽ.... പട്ടയഭൂമി ആർക്ക് ഒക്കെ ഉണ്ട്...
@aryaanandarya854
@aryaanandarya854 Жыл бұрын
അരിക്കൊമ്പൻ 😭😭😭😔😔😔😔😔😭😭😭😭😭😭😭
@BlessenNJob
@BlessenNJob Жыл бұрын
അരികൊമ്പന്റെ കൂടെ അവന്റെ കുടുംബത്തിൽ ബാക്കി ആനകളെ കൂടെ കൊണ്ട് വിടണം,
@nevilsabu7815
@nevilsabu7815 Жыл бұрын
Good work ❤️
@psycolover
@psycolover Жыл бұрын
അരികൊമ്പനെ പിടിച്ചു. എന്നാൽ ഇപ്പൊ അവർക്ക് സമാധാനം കിട്ടിയോ 😒💔
@aliasalom850
@aliasalom850 Жыл бұрын
അവനു വേണ്ട അരികളൊക്കെ കാട്ടിൽ തന്നെ വെച്ച് കൊടുത്താൽ അവൻ പിന്നീട് നാട്ടിലേക്ക് കേട്ടില്ലല്ലോ 🥹🥹
@sham.666
@sham.666 Жыл бұрын
Arikombane ini entha cheyunnu vere kaattilek mattumo?
@vipinkrish5458
@vipinkrish5458 Жыл бұрын
Ningaluda avasana vakukal anikum oru mavunam ane tannath, arikomabn anna adhyam Innale avsanichu😢................... avan poyi😢 Oraluda jeevane orikalum njn lakshangaluda vilayumayi tarathamyam cheyyan kayiyatha chodikatta... 2 lakh nalki backi pinna annu parayunna vyavasthi 😮.backi appol? Aa kudumbngaluda oru kayy tanginayi sramichoodayy, athinu vendi ningalal kayiyum vidam oru video , appoyalla arikomban mission completed ayi annu parayan kayiyullu... Swantham kudumbathil ninnum , avasa vyavastayil manushyanta kadannu kayattathinta bhalamayi tudachu neeka petta oru aanyuda a avastayil ninnum, polinja jeevanukaluda nashtabodathil ninnum ini ulla avakashagalk vendi oru chalanam tangaluda aduth ninnundayal avida oru mattam arambikunnu. Ethu jeeva jalanglum avaruda vanyamaya swafavam avasanam varayum kanikum, manushyark matramane athil vthyasamullu...😅 Ennalum manushyark vendi avaruda avakashangalk vendi samsarikumpol Social media Influence cheyyan kayinjillelum , manushyanyi kooda undakum njn anna vykthi
@RenjithPBalan
@RenjithPBalan Жыл бұрын
🙏🙏
@aleenaashraf1525
@aleenaashraf1525 Жыл бұрын
Arikombanu enganeya ammaye nashtamayath?
@soorajsuresh1718
@soorajsuresh1718 Жыл бұрын
Bro ee manushyare thamasippichhe irikkunnathe.. 🐘 nte place ll aan. Its fault of our Forest department and Govt.. Gov needs to care about wild animals foods too... They also wants to live... Njn Ana prathan onnum alla bro.. Bt avnte story kettappol manassil evidayo touch aayi
@WanderlustKerala
@WanderlustKerala 6 ай бұрын
❤️❤️❤️
@sibinfrancis639
@sibinfrancis639 Жыл бұрын
അരിക്കൊമ്പൻ കഥ
@resmibiju9609
@resmibiju9609 Жыл бұрын
😔😔😔
@maloottymalu778
@maloottymalu778 Жыл бұрын
manushyan aanade sthalam kayyerittalle
@sreenidhirjith3985
@sreenidhirjith3985 Жыл бұрын
കൊല്ലാതെ വേറെ എവിടെങ്കിലും വിട്ടാൽ മതിയായിരുന്നു
@sujathak3375
@sujathak3375 Жыл бұрын
Pavan arikomban
@valsapk2668
@valsapk2668 Жыл бұрын
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാ ത്തൊരു........ അരിക്കൊമ്പനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിൽ എന്തിനു വിഷമിക്കണം.
@vinayakmm8144
@vinayakmm8144 Жыл бұрын
Because only that particular elephant is getting replaced and not the whole family !! Do you even know the whole procedures of getting a family in the wildlife ?
@vinayakmm8144
@vinayakmm8144 Жыл бұрын
But that doesn’t mean I am against it.. the villagers also needs to be saved ... that’s why it’s a sad situation
@aleenaashraf1525
@aleenaashraf1525 Жыл бұрын
@@vinayakmm8144 aa 3 aanakale vere ethenkilum ulkaattilek maattunnath valiya risk aano? Ariyathath kond choichath aan tto🤗
@aleenaashraf1525
@aleenaashraf1525 Жыл бұрын
@@vinayakmm8144 pinne ee arikomban mission enn udheshikunnath arikombane pidichitt merukki edukkan aano? Atho athine Vere kaattil kond viduvo?
@anchuppa
@anchuppa Жыл бұрын
​@@aleenaashraf1525 atho ivark kaattil ninum naattilek irangial pore🤐
@kuttansmedias6041
@kuttansmedias6041 Жыл бұрын
Presidentinu ennu avasyathinu kittiyallo
@sujaeg9994
@sujaeg9994 Жыл бұрын
പടയപ്പ എവിടെ
@sreejeshsreeju5341
@sreejeshsreeju5341 Жыл бұрын
അത് മൂന്നാർ ഭാഗത്തു
@rajanimk631
@rajanimk631 Жыл бұрын
എല്ലാ കുറ്റവും അരി കൊമ്പൻ്റെ തലയ്ക്ക്
@chrisgaming2898
@chrisgaming2898 Жыл бұрын
Mattanamenkil aa family onnake maattatte… 4 anayeyum transfer cheyuu…adhalle uthamamaya theerumanam.
@jayad3742
@jayad3742 Жыл бұрын
Pavam Avan eni avantae family dae koodae eni illa,
@shameerps6207
@shameerps6207 Жыл бұрын
😢😢😢
@albyabraham5132
@albyabraham5132 Жыл бұрын
let him leave with his family
@sabstalks
@sabstalks Жыл бұрын
Arikombanod koode athinte inayeyum mattoo
@MidhunMidhu-gr9rl
@MidhunMidhu-gr9rl Жыл бұрын
Avante aavasa sthalath poyi jenagal thamasikumpo Avan vere enthu cheyum mattedath Avane ala avide Ula jenagale ane
@rajeshmk9928
@rajeshmk9928 Жыл бұрын
കേരളത്തിലെ ആദ്യ കുംക്കി ആന കുഞ്ചു അല്ല
@nisanishad7334
@nisanishad7334 Жыл бұрын
😂😂😂😂😂❤❤❤❤❤❤
@jessyraju-fp2xd
@jessyraju-fp2xd Жыл бұрын
ആനയുടെ വാസസ്ഥലത്ത് കയറി വീട് വെച്ചിട്ട് നീയൊക്കെ അതിനെ കൊന്നു തിന്നുകയാണ്
@leafgreen4917
@leafgreen4917 Жыл бұрын
Avante aa nottam
@justinjoseph9238
@justinjoseph9238 Жыл бұрын
Arikomban avana puttan pattilado
@yedukrishnacv3286
@yedukrishnacv3286 Жыл бұрын
Nattukark budhimutt ond.Onnu choikatte ee nattukar evne kollan arumariyathe sremichittille. Palavazhikalum noki kaanum😅 athu purath parayulann matram. Manushyan chathal athu mrigam anell polum veruthe vidula. Pineapple padakam oke vechu koduthitille. Nthinu puchaye vare tuki konekunnu. Sarkar korachu bhoomi pathichu koduthal pinne backi onnum forestinte alla. Pinne athu pothu sothagum. Sarkarinu avide ollore matti tamasipichal pore. Aa osinu adicha chettan onnu orkuka.pulli vere orale rekshikan adichu nallath.athu konda vere oru manushyan airunnell eppo pulli case Kalichu nadakendi varum.
@HilalKayamkulam
@HilalKayamkulam Жыл бұрын
Avan Araayum Konnthi illa 🙄 araa Para 8 Peraa Konn Aa 🙄
@WanderlustKerala
@WanderlustKerala Жыл бұрын
Yes konnattila second videos inde bro paranjathe
@HilalKayamkulam
@HilalKayamkulam Жыл бұрын
@@WanderlustKerala സെക്കൻഡ് വീഡിയോ എന്താ
@petstravelfoodvibes6311
@petstravelfoodvibes6311 Жыл бұрын
Onnu podooo... Kattil poyii veedu vachittu koopila dialouge enthu koopuuu
@WanderlustKerala
@WanderlustKerala Жыл бұрын
Ee parayanna aalle ethara veliya aana preemi annagil.... Nee athiyam eyunnallipunna aanna kariyangail ethurkkee thana konde rooomathil anakam indakaan patulaa athu poyittu nirthikaan nooke chumma kala kala parayaan aarkkum patum vettil erunne thana polea.kettaa allatheaa kopilea dialogue alla paranjatha real aayittula dialogue anne paranjathu thaaan anno animal lover shame on you bro kayil parakunna pakshineam vechattu veliya dialogue.. Aathiyam thannta vettil ulla ellaa petsineam free akkee annattu samsarikkee kurachokkea bhuthi kannikke bro.. Mosham swayam nannave athiyam... 👍 thankyou for your feed back pets business man 🍭🍼
@manurchandran1406
@manurchandran1406 Жыл бұрын
Pets travel food vibes : താങ്കളെ പോലെ കുറച്ചു മണ്ടന്മാരായ മൃഗ സ്നേഹികൾ ആണ് നമ്മുടെ നാടിന്റെ ശാപം.. മിനിമം ഒരു കഴുതയുടെ ബുദ്ധി എങ്കിലും കാണിക്കു.. ഈ കാട് കയ്യേറി എന്ന് താൻ പറയുന്നുണ്ടല്ലോ.. അങ്ങിനെ kayyeran ആണേൽ ആരേലും ഈ ആന ഇറങ്ങുന്ന സ്ഥലം എടുക്കുമോ.. ഈ കാട്ടിൽ എന്ത് മാങ്ങാണ്ടി പ്രതീക്ഷിച്ച അവർ കയ്യേറുന്നെ.. ഇത്ര കാലം ഈ ആനയുടെ ശല്യം താൻ കേട്ടിരുന്നോ.. അവന്റെ സ്ഥലം ആണേൽ ഇത്ര കാലം ഇല്ലാത്ത അവൻ എങ്ങിനെ ഇപ്പോ പൊന്തി വന്നു?? 2 കോഴിയെയും,4 പ്രാവിനേം വളർത്തിയാൽ pet lover ആവില്ല.ആദ്യം മനുഷ്യനെ സ്നേഹിക്കാൻ പഠിക്കടോ. മനുഷ്യനെ സ്നേഹിക്കാൻ അറിയാത്ത താൻ ആണോ മൃഗങ്ങളെ സ്നേഹിക്കാൻ പോവുന്നെ..
@vipinvipin5448
@vipinvipin5448 Жыл бұрын
Parrabikolath konde vidunam parayuna nigal onne orkanam avide evide ulla athine kal yetharayo pere inde pinne anathara ulla avide enthuna vide evch avan avide pokum
@_l_j__lijo_joseph8426
@_l_j__lijo_joseph8426 Жыл бұрын
Sini mole ningalanu avarude vitil kaiyeri nilkunnath
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 42 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Arikomban Cinematic Story|അരികൊമ്പന്റെ കഥ
15:13
Wanderlust Stories
Рет қаралды 43 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 42 МЛН