മിഴിമഴ||SAINUDHEEN IRATTAPPUZHA||BACKER THAMARAYOOR||BALKIS RASHEED

  Рет қаралды 10,204

Benseera Rasheed

Benseera Rasheed

Күн бұрын

മിഴി മഴ (MIZHI MAZHA)
LYRICS :SAINUDHEEN IRATTAPPUZHA
MUSIC :BACKER THAMARAYOOR
SINGER :BALKIS RASHEED
ORCHESTRATION:REJEEB AREEKODE
AUDIO&MIXING: SUHAIL BIN KHALID
VIDEOGRAPHY : RENSEEBA RASHEED
SPECIAL THANKS : SHAIJAL ODUNGAKKAD

Пікірлер: 170
@shinekalpetta3362
@shinekalpetta3362 10 ай бұрын
പറയാൻ വാക്കുകളില്ല അതി ഗംഭീരം
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
ബൽക്കീസ് ത്ത നനുത്ത ശബ്ദമാധുരി എന്തു സുന്ദരമാണീ ഗാനസുധ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear
@asharafkk2587
@asharafkk2587 2 жыл бұрын
അടിപൊളി. സോംഗ്
@nisakmohamed
@nisakmohamed 10 ай бұрын
എന്ത് മനോഹരമായ രചന, എന്താആലാപനം മ്യൂസിക് പറയണ്ട വളരെ നല്ല ഒരു ഗാനം,
@abdulsalamabdulsalam9993
@abdulsalamabdulsalam9993 2 жыл бұрын
Mashaallha thabarakallha super super Amazing
@backer_thamarayur
@backer_thamarayur 9 ай бұрын
Kalaki super ❤❤❤
@chandranmv1193
@chandranmv1193 2 жыл бұрын
ടീച്ചറെ നമസ്ക്കാരം ടീച്ചറുടെ ആലാപനത്തെ പറ്റി എന്തു പറയാൻ ഒരോ വാക്കിലും ആലാപനമികവ് തെളിയിക്കുന്നു നല്ല വരികൾ അതി മനോഹര സംഗീതം അനുമോദനങ്ങൾ🙏👏👏👏👏👍👍👍🥰🌹🌹🌹🤝
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@jollyantony9672
@jollyantony9672 2 жыл бұрын
എത്ര സുന്ദരമായ സോങ് ഒത്തിരി ഇഷ്ടമായി വീഡിയോ മനോഹരം ഒന്നും പറയാനില്ല അത്ര മനോഹരം 👏👏👏👏👏💐💐💐💐💐🌹🌹🌹🌹🥰🥰🥰👍👍👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@salimkpavarattysss
@salimkpavarattysss 2 жыл бұрын
സൈനുദ്ദീന്‍ ഇരട്ടപ്പുഴ എന്ന അനുഗ്രഹീത എഴുത്തുകാരൻെറ അതി മനോഹരമായ മറ്റൊരു രചന. ബക്കര്‍ ഭായിയുടെ മനോഹരമായ സംഗീതം. ബൽക്കീസ് ടീച്ചര്‍ ഹൃദയം തുറന്നു പാടി. എല്ലാം കൊണ്ടും മനോഹരമായ ഒരു ഗാനം കേൾക്കാൻ കഴിഞു. അരങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാ ടീം അംഗങൾക്കും അഭിനന്ദനങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദൃശ്യ വിരൊന്നൊരുക്കിയ റെൻസീബ റഷീദ് ന് പ്രത്യേകം അഭിനന്ദനങള്‍ 🌹
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,, സലീം ഭായ്
@ayishaupt9668
@ayishaupt9668 2 жыл бұрын
Masha allah
@hameedkoliyadkam1979
@hameedkoliyadkam1979 2 жыл бұрын
സൈനുദ്ധീൻ ഇരട്ടപ്പുഴയുടെ പ്രാർത്ഥന നിർഭരമായ വരികൾ ഒരുപാട് ഇഷ്ടമായി ഇന്നും പെയ്തൊഴിയാത്ത കണ്ണീരുമായി ഒത്തിരി പേർ റബ്ബിൻ മുൻപിൽ കൈകൾ നീട്ടി തേടി കൊണ്ടേയിരിക്കുന്നു ''വർണ്ണനാധീതമായ വരികൾ ബക്കർ താമരയൂർ ഈണം നൽകിയപ്പോൾ ഐഷാബീഗത്തിൻ്റെ മലക്കുൽ മൗത്തസ്റായിൽ എന്ന ഗാനത്തെ ഓർമ്മിച്ച് പോയി: നമ്മുടെ പ്രിയ ഗായിക ബൽക്കീസ് ടീച്ചർ പദങ്ങൾക്കനുസൃതമായ ഭാവത്തിലൂടെ പാടിക്കേട്ടപ്പോൾ ഒത്തിരി ഇഷ്ടമായി. റജീബിൻ്റെ അകമ്പടി സംഗീതം മികവുറ്റതായി ,,,,കൂടെ ഉമ്മയെ ക്യാമറയിൽ പകർത്തിയ മകൾ കണ്ണുകൾക്ക് മികവാർന്ന ദൃശ്യഭംഗി നൽകി': ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ഹമീച്ച,,, നല്ല വാക്കുകൾക്കും സ്നേഹത്തിനും തിരിച്ചു തരാൻ പ്രാർത്ഥനകൾ,,,
@raufthaliparamba3360
@raufthaliparamba3360 2 жыл бұрын
ബൽ ഖീ സ് ടീച്ചർ അതിഗംഭീരം... രചനയും സംഗീതവും അതിനോഹരം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സലൂട്ട്
@bachurasheed1
@bachurasheed1 2 жыл бұрын
Thank you റൗഫ്ക്കാ,,,
@raufchavakkad9840
@raufchavakkad9840 2 жыл бұрын
മനോഹരം ടീച്ചറേ..
@abdulkader1831
@abdulkader1831 2 жыл бұрын
Balkees ടീച്ചർ.. നന്നായി ആലപിച്ചു 🌹അഭിനന്ദനങ്ങൾ 🌹
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@rammeeshpk8992
@rammeeshpk8992 2 жыл бұрын
ആലാപനം👌👌👌👌👌... Great ഫീൽ...
@bachurasheed1
@bachurasheed1 2 жыл бұрын
Thank you റമ്മീഷ്
@kmuhammadriyaskmr7267
@kmuhammadriyaskmr7267 2 жыл бұрын
ബൽക്കിത്ത ഗംഭീര ഫീലാണ് ആ ശബ്ദത്തിന്❤️👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@DChannel4u
@DChannel4u 2 жыл бұрын
നന്നായി ടീച്ചർ, മനോഹരം❤️👌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you അനസ് ജീ,
@ayishavt1884
@ayishavt1884 2 жыл бұрын
മനോഹരമായ ആലാപനം. ടീച്ചർ അഭിനന്ദനങ്ങൾ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ആയിഷത്ത,,
@shimnaworld5186
@shimnaworld5186 2 жыл бұрын
ബഹുബൽക്കീസ് ടീച്ചറോട് .ബഹുമാനപൂർവ്വം നമ്മുടെ കേരളത്തിലെ വെള്ളപൊക്കത്തെയും. മറ്റു ദുരിതദുരന്തങ്ങളെയും കുറിച്ച് പാട്ട് എഴുതണം പാടണം.നിലമ്പൂർ കവളപ്പാറയിലേക്ക് പ്രതേകം ശ്രദ്ധിക്കണം. അവിടെത്തെ ദുരി ദുരന്തങ്ങളെക്കുറിച്ച് നിങ്ങൾ പടിക്കുകയും. അവിടെ ഓരോ കഥന കണ്ണീരിൽ കുതിർന്ന ദുരന്തങ്ങളെ ചോദിച്ച് അറിഞ്ഞ് പാട്ട് നിങ്ങൾ എഴുതി പാടിയാൽ കാലം അത് ഞങ്ങളുടെ മനസ്സുകളിൽ നിന്നും മാച്ച് കളയുകയില്ല. എപ്പോഴും ആ ഗാനത്തെ താലോലിക്കും. ഓർമ്മകളിൽ ആകഴിഞ്ഞ ദുരന്ത ങ്ങൾ കാതോർത്തിരിക്കും'
@micro759
@micro759 2 жыл бұрын
ടീച്ചർ പ്രതീക്ഷ തെറ്റിച്ചില്ല 👍 പ്രത്യേകിച്ച് പറയേണ്ടല്ലോ👌 സൂപ്പർ👌👌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@rafeekm7485
@rafeekm7485 2 жыл бұрын
Suuuuuper teacher voice
@ahmedvv1417
@ahmedvv1417 3 ай бұрын
കേട്ട് കൊതി തീർന്നില്ല അപ്പഴേക്കും പാട്ട് കഴിഞ്ഞു. ചില പല്ലവിയിലും അനുപല്ലവി യിലും ചില ഭാഗങ്ങളിൽ 2 പ്രാവശ്യം ആവർത്തിക്കാമായിരന്നു... അല്ലെങ്കിൽ ഒരു ചരണം കൂടി....... എന്നാലും വളരെ സന്തോഷം നല്ല ഫീലോടെ പാടി....നന്ദി.....
@khalidpandrandil3704
@khalidpandrandil3704 2 жыл бұрын
Super
@shibuvv7875
@shibuvv7875 2 жыл бұрын
സൂപ്പർ.... രചനയും സംഗീതവും ആലാപനവും ദൃശ്യ മികവും എല്ലാം സൂപ്പർ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@suneeraashraf8977
@suneeraashraf8977 2 жыл бұрын
ബൽ ക്കീസ് ത്താwow Super
@bachurasheed1
@bachurasheed1 2 жыл бұрын
Thank you Sunee,,,
@Semitha-q4s
@Semitha-q4s 6 ай бұрын
Enthu rasamanu ingale pattukal❤❤
@azeezpulikkunnu
@azeezpulikkunnu 2 жыл бұрын
നല്ല ആലാപനം...ദൃശ്യം മനോഹരം 🌹🌹🌹
@bachurasheed1
@bachurasheed1 2 жыл бұрын
Thank you അസീസ്ക്ക,,,,
@jashidan.k5555
@jashidan.k5555 2 жыл бұрын
Ma sha Allah 😘😘😘😘😘👍👍👌👌👌👌
@bachurasheed1
@bachurasheed1 2 жыл бұрын
Jashi,,,
@nimmisuresh8141
@nimmisuresh8141 2 жыл бұрын
Mam 👌👌👌🙏😊വരികൾ, ചിത്രീകരണം എല്ലാം 👌👌👌🙏
@bachurasheed1
@bachurasheed1 2 жыл бұрын
Thank you നിമ്മീ,
@PABAchanambalam
@PABAchanambalam 2 жыл бұрын
ശ്രവണ സുന്ദരം മനോഹരം
@bachurasheed1
@bachurasheed1 2 жыл бұрын
Thank you മാഷേ,,
@shaijalodungakkadofficial
@shaijalodungakkadofficial 2 жыл бұрын
എന്റെ പ്രിയ ടീച്ചർ മനോഹരമായി പാടി മിഴിമഴ പെയ്യിച്ചു എന്ന് പറയാം സൈനുദ്ധീൻ ഇരട്ടപ്പുഴയുടെ മനോഹരമായ വരികൾ സംഗീതം അതി മനോഹരം എല്ലാവർക്കും അഭിനന്ദങ്ങൾ ഷൈജൽ ഒടുങ്ങാക്കാട്
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ഷൈജൽ ഭായ്,, ഈ ആൽബത്തിന് മനോഹരമായ പേര് സമ്മാനിച്ചതിൽ ഏറെ സന്തോഷം
@hafsathpk896
@hafsathpk896 2 жыл бұрын
Supper song nalla shabdham👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@basheerma8828
@basheerma8828 2 жыл бұрын
ഒരു ശോക മഴ പെയ്യുന്ന അനുഭൂതി
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,
@kadermantama6232
@kadermantama6232 2 жыл бұрын
നല്ല വരികൾ ,സൂപ്പർ ആലാപനം
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@iqubalmadakkara587
@iqubalmadakkara587 2 жыл бұрын
നല്ല ഒരു ഗാനം🎶 മനോഹരമായ വരികൾ, ഹൃദ്യമായ സംഗീതവും ആലാപനവും…. ഉമ്മയാണോ മോളാണോ മികച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനാവാതെ ഈ നാട്ടുകാരൻ…😄 രണ്ടുപേർക്കും ഇനിയും ഒരുപാട് പാടാൻ സാധിക്കട്ടെ !!! അഭിനന്ദനങ്ങൾ💐🎊✨💫
@bachurasheed1
@bachurasheed1 2 жыл бұрын
ഇഖൂ,,,,,,,,,,,,,സന്തോഷം,,,,,,,,,
@mariyum.k1506
@mariyum.k1506 2 жыл бұрын
സുസ്സൂപ്പർ ടീച്ചറേ...
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear
@basheerbabu-v9i
@basheerbabu-v9i 2 жыл бұрын
മനോഹരം ടീച്ചര്‍.. ❤🧡💛💚💙💜🤎
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@Nihal500
@Nihal500 2 жыл бұрын
മാഷാ അല്ലാഹ്
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@sainudheenerattappuzha4872
@sainudheenerattappuzha4872 2 жыл бұрын
ടീച്ചറുടെ ശബ്ദമാധുര്യം എന്റെ വരികളെ മറ്റൊരു ലോകത്തെത്തിച്ചു സംഗീതം നല്കിയ ബക്കർ താമരയൂർ ഒരിക്കൽ കൂടി എന്നെ വിസ്മയിപ്പിച്ചു അൽ ഹുദു ലില്ലാഹ്
@bachurasheed1
@bachurasheed1 2 жыл бұрын
ഈ ഒരു പാട്ട് പാടാൻ അവസരം തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു സൈനുക്കാ,
@abdulharisharis470
@abdulharisharis470 2 жыл бұрын
തീർച്ചയായും വ്യത്യസ്ത റ് തലത്തിലേക് കൊണ്ട് poyi
@ranimrafeek2667
@ranimrafeek2667 2 жыл бұрын
Mashaallah..feel super
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear,,
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 жыл бұрын
🌹👍👌
@raheemballur
@raheemballur 2 жыл бұрын
ബൽകീസ് ടീച്ചറുടെ സ്വര മാധുരിയിൽ മറ്റൊരു ഹിറ്റ്‌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear
@hussainkk5469
@hussainkk5469 2 жыл бұрын
മനോഹര ഗാനം
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,
@RDMvloge
@RDMvloge 2 жыл бұрын
Adipoli 👏👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@rafeekm7485
@rafeekm7485 Жыл бұрын
❤❤❤❤❤
@SaifshaMediayt
@SaifshaMediayt 2 жыл бұрын
ടീച്ചർ ❤️❤️❤️❤️❤️❤️❤️❤️😘😘
@bachurasheed1
@bachurasheed1 2 жыл бұрын
Thank you സൈഫു,,
@farisfari6846
@farisfari6846 2 жыл бұрын
സൂപ്പർ ❤️❤️👌👌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@ponnumma811
@ponnumma811 2 жыл бұрын
Masha Allah patu ketu njan karanju poi
@bachurasheed1
@bachurasheed1 2 жыл бұрын
ഉമ്മാ,,,
@abdulgafoorpallikere2321
@abdulgafoorpallikere2321 2 жыл бұрын
ടീച്ചറെ നല്ല ഫീൽ ഉണ്ട് വളെരെ മനോഹരം 👍👍👍👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,
@shobhanamanikoth3500
@shobhanamanikoth3500 2 жыл бұрын
ഹൃദ്യം....👏👏🤝🤝❤️❤️🙏🙏
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ശോഭേച്ചീ,,,,
@fayasfayas7683
@fayasfayas7683 2 жыл бұрын
🌹🌹🌹❤️❤️❤️
@eswaraprasadprasad6130
@eswaraprasadprasad6130 2 жыл бұрын
Super 💓👏👏🙏🥰
@bachurasheed1
@bachurasheed1 2 жыл бұрын
Thank you sir,,
@pramilat.v3255
@pramilat.v3255 2 жыл бұрын
എന്താ feel..... super 💞
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear
@subair-koothradanmelmuri6271
@subair-koothradanmelmuri6271 2 жыл бұрын
സൂപ്പർ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@fainoosefainoose989
@fainoosefainoose989 2 жыл бұрын
Ohh.. മാഷാ Allah.. എന്താ രസം കേൾക്കാൻ ..എപ്പോഴും കേൾക്കാത്ത ഒരു പുതുമയുള്ള music.. Music കമ്പോസ്ർ ക്ക് ഒരു big സല്യൂട്ട്.. Rensi aano vdeo?? ദുബായ് ന്നാണോ ഷൂട്ടിംഗ് ചെയ്തത്?? ആലാപനം wow.. മാപ്പിളപ്പാട്ടീൽ ഇത്ര ഭംഗിയായി പാടുന്നത് ഈ ഭൂമിയിൽ ആരുമില്ലെന്ന് തോന്നിപ്പോവുന്ന singing😍no words my dear balkku
@bachurasheed1
@bachurasheed1 2 жыл бұрын
ഫൈനൂ ,,,, ഇഷ്ടം,
@sajeebktperiyambalam9180
@sajeebktperiyambalam9180 2 жыл бұрын
ശബ്ദമാധുര്യം കൊണ്ട് ഒരു പെരുമഴ തീർത്തു.... നല്ല ഫീലോടെ ടീച്ചർ പാടി ❤
@bachurasheed1
@bachurasheed1 2 жыл бұрын
Thank you സജീബ്,,
@faisalkhaderm909
@faisalkhaderm909 2 жыл бұрын
Nice- good song Tr. ....
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@fathimaabdul5919
@fathimaabdul5919 2 жыл бұрын
Suuuper👍🏻❤
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear
@shajilasiraj5992
@shajilasiraj5992 2 жыл бұрын
ആലാപനവും,സംഗീതവും, വരികളും....സൂപ്പർ,❤️❤️❤️👍👍👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@shajilasiraj5992
@shajilasiraj5992 2 жыл бұрын
@@bachurasheed1 ബക്കർ താമര യൂർ എന്റെ കുഞ്ഞിപ്പ യാണ്
@backer_thamarayur
@backer_thamarayur 2 жыл бұрын
വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട് തൃപ്തിയായി ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടുവാനായി പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@bachurasheed1
@bachurasheed1 2 жыл бұрын
ആമീൻ,,,,, Thank you ബക്കർക്കാ,,,,
@vpfaizuss
@vpfaizuss 2 жыл бұрын
Superb🥰👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@salimkv2194
@salimkv2194 2 жыл бұрын
മിഴി നനഞ്ഞു
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,
@jasjasim4751
@jasjasim4751 2 жыл бұрын
Enter priya thozheee...superaayittooo
@bachurasheed1
@bachurasheed1 2 жыл бұрын
ജാസ്മിൻത്ത,,,,,,,,☺
@സുക്കൂൻവനിതാകൂട്ടായ്മ
@സുക്കൂൻവനിതാകൂട്ടായ്മ 2 жыл бұрын
ടീച്ചർ മൈ ഫ്രണ്ട് ❤️❤️❤️❤️❤️❤️❤️
@kamarudeenkvkkvk
@kamarudeenkvkkvk Жыл бұрын
⚘👍
@altamamtours3941
@altamamtours3941 2 жыл бұрын
super mamma
@bachurasheed1
@bachurasheed1 2 жыл бұрын
ഇന്നൂസേ,,,,
@mazoonmedia
@mazoonmedia 2 жыл бұрын
ടീച്ചറുടെ ശബ്ദം എപ്പോഴും മനോഹരമാണ് ❤️വരികളും സംഗീതവും എല്ലാം നന്നായി
@bachurasheed1
@bachurasheed1 2 жыл бұрын
Thank you swalih,,
@rahmathullapvt
@rahmathullapvt Жыл бұрын
❤👏🎼🙏
@muhammedshezin2417
@muhammedshezin2417 2 жыл бұрын
👍🏼🥰🥰🥰
@bachurasheed1
@bachurasheed1 2 жыл бұрын
ചെച്ചൂ,,,,,,,,
@mujeebmuthuvallur4322
@mujeebmuthuvallur4322 2 жыл бұрын
നല്ല വരികൾ...നല്ല ആലാപനം..എല്ലാവർക്കും. അഭിനന്ദനങ്ങൾ 🌹🌹🌹
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear
@razakkarivellur6756
@razakkarivellur6756 2 жыл бұрын
Very nice good work..... 👍🏻
@bachurasheed1
@bachurasheed1 2 жыл бұрын
Thank you റസാഖ്ച്ചാ,,,
@ashraf_palappetty_official
@ashraf_palappetty_official 2 жыл бұрын
നല്ല ഗാനം❤️❤️❤️
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@KaladarpanaByRagishaSreekumar
@KaladarpanaByRagishaSreekumar 2 жыл бұрын
Balkuu🥰🥰🥰👌
@bachurasheed1
@bachurasheed1 2 жыл бұрын
രാഗൂ,,,,
@deepakumaripv5710
@deepakumaripv5710 2 жыл бұрын
ബൾകീസ്❤️👍
@bachurasheed1
@bachurasheed1 2 жыл бұрын
ദീപാ,,,,
@rhythmsoflife3507
@rhythmsoflife3507 2 жыл бұрын
'കണ്ണു പെയ്യുന്ന പെരുമഴയിൽ.'...👍🏻 അർത്ഥവത്തായ വാക്കുകൾ!! ആലാപനം പതിവു പോലെ.. 👍🏻❤️👍🏻ماشاء الله
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@laizamusic7807
@laizamusic7807 2 жыл бұрын
Nalla varikalum sangeethavum, aalaapanam madhuram.
@bachurasheed1
@bachurasheed1 2 жыл бұрын
Thank you teacher,,
@shambureeshanm.n1793
@shambureeshanm.n1793 2 жыл бұрын
നല്ല വരികളും, വളരെ നല്ല സംഗീതവും
@shambureeshanm.n1793
@shambureeshanm.n1793 2 жыл бұрын
നന്നായി പാടിയിരിക്കുകയും ചെയ്തിരിക്കുന്നു
@bachurasheed1
@bachurasheed1 2 жыл бұрын
Thank you so much,,
@shastalk7641
@shastalk7641 2 жыл бұрын
Super👏🏼❤️❤️❤️
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@kareemsha798
@kareemsha798 2 жыл бұрын
ഹൃദയ സ്പർഷി ആയ വരികൾ അതിന് അനിയോജ മായ സംഗീതം അതിലുബരി ശബ്ദ മാധുര്യം തീർത്തു കൊണ്ട് ബൽകീസ് ടീച്ചർ പതിവ് പോലെ ഈ പാട്ടിനും അഴക് നെൽകീ ♥️👍👏ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🎧👌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you കരീം ഷാ,,
@SalimThachambath
@SalimThachambath 2 жыл бұрын
Beautiful
@bachurasheed1
@bachurasheed1 2 жыл бұрын
Thank you Mundoth
@perlazeshal299
@perlazeshal299 2 жыл бұрын
Maa Shah Allah Great 🌹🌹🏆🏆🏆🏆🏆🏆🏆🏆🎖🎖🎖🎖
@bachurasheed1
@bachurasheed1 2 жыл бұрын
Thank you അസീസ് ഭായ്
@renzimurshi7148
@renzimurshi7148 2 жыл бұрын
Mamma🥰🥰🥰🥰
@bachurasheed1
@bachurasheed1 2 жыл бұрын
Paapu,,,
@abdulhameedkollam8701
@abdulhameedkollam8701 2 жыл бұрын
മനോഹരം.. 👌👌 ആലാപനവും വരികളും ചിത്രീകരണവും 👏👏
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@shareefmp5089
@shareefmp5089 2 жыл бұрын
ദൃശ്യ, ശ്രാവ്യ മനോഹരം. അഭിനന്ദനങ്ങൾ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@shabeerathanikkal8573
@shabeerathanikkal8573 2 жыл бұрын
മാഷാ അല്ലാഹ്‌ .. അസ്സലായിരികുന്നു 😍😍👍👍❤️❤️
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ഷബീർ,,
@abibashi9907
@abibashi9907 2 жыл бұрын
അടിപൊളി 👍അഭിനന്ദനങ്ങൾ 😍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@libulshuinu1410
@libulshuinu1410 2 жыл бұрын
ഹൃദ്യം... മനോഹരം :❣️
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@kunjavamsss9734
@kunjavamsss9734 2 жыл бұрын
അതി മനോഹരം അഭിനന്ദനങ്ങൾ🙏💓❣️💚
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,
@rashidahamednanminda8844
@rashidahamednanminda8844 2 жыл бұрын
മനോഹരമായി പാടി 👍❤
@bachurasheed1
@bachurasheed1 2 жыл бұрын
Thank you റാഷിദ്
@mubeenamangad5834
@mubeenamangad5834 2 жыл бұрын
Masha Allah.... 😘😘😘👌👌👌👌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you Mubi,,
@ashrafsuper5503
@ashrafsuper5503 Жыл бұрын
Super
@studioprofessional5636
@studioprofessional5636 2 жыл бұрын
ബൽ ഖീ സ് ടീച്ചർ അതിഗംഭീരം... രചനയും സംഗീതവും അതിനോഹരം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സലൂട്ട്
@shinekalpetta3362
@shinekalpetta3362 10 ай бұрын
Super Songs
@dhanyadinesh4070
@dhanyadinesh4070 2 жыл бұрын
Supper
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear,
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 18 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
MUHABBATH||SAINUDHEEN ERATTAPUZHA ||ABEERA ALI|| BALKIS RASHEED
4:46
Benseera Rasheed
Рет қаралды 21 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 18 МЛН