മിഴിയഴക് നിറയും രാധാ | Mizhiyazhakku Nirayum | SreeKrishnaDevotionalSongsMalayalam | Ambili Kannan

  Рет қаралды 25,288,307

MC Audios And Videos Malayalam

MC Audios And Videos Malayalam

Күн бұрын

Пікірлер: 4 600
@maybeeee1377
@maybeeee1377 4 ай бұрын
സ്കൂൾ കലോത്സവം മിസ് ചെയ്യുന്നു😓❤ വീണ്ടും കേൾക്കുമ്പോൾ കുറച്ചുകാലം പിന്നോട്ട് സഞ്ചരിച്ച പോലെ.. എന്ത് മനോഹരമായിരുന്നു ഈ പാട്ടിനും ആ കാലത്തിനും 🥺❤️❤️❤️
@afizmuhammed
@afizmuhammed 4 ай бұрын
ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ... കേൾക്കുന്നവരുടെ ശരീരവും, മനസ്സുമായി ആഴത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്നുണ്ട് ഈ പാട്ടിന്
@anilkumarp6715
@anilkumarp6715 2 ай бұрын
Und
@alameen_2006
@alameen_2006 2 ай бұрын
Njan und❤️
@Flyfilmsentertainment
@Flyfilmsentertainment Ай бұрын
Radhe radhe 🎉
@Kumar-v7j
@Kumar-v7j Ай бұрын
@@afizmuhammed അതേ എന്ത് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്
@Sawyer1142
@Sawyer1142 2 жыл бұрын
പണ്ട് സ്കൂളിൽ annual day ക്ക്‌ dance കളിച്ച പാട്ട്....ആ സമയത്തു എല്ലാവരും ഈ പാട്ടിലായിരുന്നു dance കളിച്ചിരുന്നത്...nostalgia 💯😍
@nafihnafi2418
@nafihnafi2418 2 жыл бұрын
Lpgjioo
@shahanamuneer9672
@shahanamuneer9672 2 жыл бұрын
athe
@poojaprasad2560
@poojaprasad2560 2 жыл бұрын
Sathyam
@vidyaradhakrishnan9514
@vidyaradhakrishnan9514 2 жыл бұрын
Njanum ee dance kallichittund🥰❤️
@alfinaalfiya3799
@alfinaalfiya3799 2 жыл бұрын
Nan kalikan pokunna dance anu
@ammus9544
@ammus9544 Жыл бұрын
മതമല്ല മനുഷ്യനാണ് വലുത്. എല്ലാവരും ഏറ്റെടുത്ത പാട്ട് ❤️❤️
@E_GAMER.
@E_GAMER. 7 ай бұрын
👍🏻💯
@KripamaryAnil478
@KripamaryAnil478 4 ай бұрын
Njan oru cristian ആണ്. എന്നാലും എനിക്കി പാട്ട് ഒരുപാട് ഇഷ്ടമാണ് ❤❤❤❤💯💯💯💯
@muhammedfebin-b5x
@muhammedfebin-b5x 13 күн бұрын
❤❤
@NndjKejdj
@NndjKejdj 12 күн бұрын
True💀
@ksabhijith4111
@ksabhijith4111 3 жыл бұрын
ഇതിന്റെ ട്യൂൺ, ബീറ്റ്സ് എല്ലാം പൊളി 🔥 കുട്ടിക്കാലം മനോഹരമാക്കിയ പാട്ട് ❤ ഒരു ഭക്തിഗാനം ആയിട്ട് കൂടി ഇത്രേം ട്രെൻഡ് ആയി.. അപ്പൊ ഈ ട്യൂൺ ഒരു സിനിമ പാട്ടിന് ആയിരുന്നു ഉപയോഗിച്ചതെങ്കിൽ വേറെ തലങ്ങളിൽ എത്തിയേനെ 💯🔥
@jsk__ad__345__uzr
@jsk__ad__345__uzr 2 жыл бұрын
Ith 1990'sle Yaaro sab dua karo enna songinte copy adi aanu kzbin.info/www/bejne/q4jOXpysi7yXg9k
@commondodagger4744
@commondodagger4744 2 жыл бұрын
Super
@anjun7080
@anjun7080 2 жыл бұрын
🔥🔥🔥😏😏🔥🔥🙁🙁🙁🙁👍🙁🙁🙁🙁👍👍🙁🙁🙁🙁🙁🙁
@ratheeshchayoth9955
@ratheeshchayoth9955 Жыл бұрын
?_ 'വTi '
@ananthuleoz8882
@ananthuleoz8882 Жыл бұрын
ഇത് already ഒരു സിനിമപാട്ട് ആണ്.. ഭോജ്പുരി സിനിമ ആണെന്നെ ഉള്ളു😂
@ദളപതിഭക്തൻ
@ദളപതിഭക്തൻ 3 жыл бұрын
ഒരു കാലത്ത് ജാതിയും മതവും മറന്ന്‌ എല്ലാരും ആടി തകർത്ത ഒരു പാട്ട് ❤️❤️❤️🤩🤩🤩🤩
@radhikadeepu6249
@radhikadeepu6249 3 жыл бұрын
Vnznm zk Las v
@ganeshg6512
@ganeshg6512 3 жыл бұрын
Super super
@jasminm.r3232
@jasminm.r3232 3 жыл бұрын
Athe
@abhirams6222
@abhirams6222 2 жыл бұрын
❤❤❤❤
@ragirukku4260
@ragirukku4260 2 жыл бұрын
Crt
@RaheenaCt
@RaheenaCt 11 ай бұрын
ഇൻസ്റ്റയിൽ വോയിസിന്റെ ഉടമയെ കണ്ടപ്പോൾ സേർച്ച്‌ ആക്കി വന്നതാ 😍😍😍😍😍😍😍എന്ത് രസ കേൾക്കാൻ 😍
@mcaudiosandvideos
@mcaudiosandvideos 11 ай бұрын
Thanks for the support.Please share to all friends
@prajithkarakkunnel5482
@prajithkarakkunnel5482 7 ай бұрын
നിനക്ക് ഭോജ്പൂരി പാട്ട് ആണ് അല്ലേ കൂടുതൽ ഇഷ്ടം,, 😂🤣🤣🤣
@Vishnuj131
@Vishnuj131 3 ай бұрын
​@@prajithkarakkunnel5482ബോജ്പുരിയോ തമിഴൊ പാട്ടു ആസ്വദിക്കാനുള്ളതാണ് 🤣🤣ഇതൊന്നും മനസിലാവാത്തത് senseless എന്ന് പറയും
@mohammedkunhi7812
@mohammedkunhi7812 2 ай бұрын
ഇപ്പൊ 👍
@AnishMarlboro
@AnishMarlboro Жыл бұрын
എന്റെ പ്രിയ 2010 കാലഘട്ടം ഓർമ്മയിൽ വരുന്നു ഈ സോങ് കേൾക്കുമ്പോൾ ♥️👌
@mehul1485
@mehul1485 3 жыл бұрын
ഒരു കാലം തരംഗം സൃഷ്ട്ടിച്ച song . . Ambadikannan 💓💓💓💓
@anuragtinadatta9397
@anuragtinadatta9397 3 жыл бұрын
Ambilikannan
@manjushav6469
@manjushav6469 2 жыл бұрын
Sa
@reshma.p7715
@reshma.p7715 2 жыл бұрын
@@anuragtinadatta9397 ത് i
@Akhivichu
@Akhivichu 2 жыл бұрын
Pinnalla 💥
@hareeshkrishnan6164
@hareeshkrishnan6164 Жыл бұрын
,,,,,,,,,,,
@DeepaDeepa-sq8im
@DeepaDeepa-sq8im 4 жыл бұрын
എത്ര കേട്ടാലും മതിവരില്ല, അത്രയ്ക്കും മനോഹരം.
@ratheeshratheesh9427
@ratheeshratheesh9427 2 жыл бұрын
Athe സത്യം
@suradhikasr9785
@suradhikasr9785 2 жыл бұрын
🥰🥰🥰
@karthyayanikp5531
@karthyayanikp5531 3 жыл бұрын
എനിക്ക് ചെറുപ്പത്തിൽ ഈ സോങ് കേൾക്കുന്നത് ഭയങ്കര ഇഷ്ടം ആയിരുന്നു.🥰ഒരു രണ്ടിൽ പഠിക്കുമ്പോൾ. അതിന് ശേഷം ഇപ്പോൾ ആണ് കേൾക്കുന്നത്
@juda_gamer37
@juda_gamer37 2 жыл бұрын
ᴇᴩᴏʟ ᴇᴛʜʀᴀ yɪʟᴀ ᴩᴅɪᴋᴜɴᴇᴇ
@vlogz5757
@vlogz5757 2 жыл бұрын
A. I
@BTSFOEVER3157
@BTSFOEVER3157 2 жыл бұрын
അപ്പോ ഇപ്പൊ ഇഷ്ട്ടം അല്ലെ
@gangagangagauri5077
@gangagangagauri5077 2 жыл бұрын
Njanum🥰
@anucs1079
@anucs1079 Жыл бұрын
Yes your right
@yousafali4424
@yousafali4424 5 ай бұрын
എപ്പോഴും ഈ song കേൾക്കുന്നവർ ലൈക്‌👍🏻❤️✅
@reelstars6854
@reelstars6854 3 жыл бұрын
കുറച്ചു വർഷങ്ങൾക്ക് മുൻപ്, അമ്പിളിക്കണ്ണൻ എന്ന ആൽബം വീട്ടിൽ cd ഇട്ട് കേട്ടിരുന്ന ആ ഗാനങ്ങൾ ഇന്നും മനസിൽ തട്ടി നിൽക്കുന്നെങ്കിൽ ഇതിന്റെ ഓക്കെ Range വേറെ ലേവൽ ആണ് അന്നും ഇന്നും. ഹരേ കൃഷ്ണ✨❤️
@rajanisanthosh4090
@rajanisanthosh4090 2 жыл бұрын
M
@abbeywilsonmathew5383
@abbeywilsonmathew5383 9 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ....??
@minimolm.r.1424
@minimolm.r.1424 8 ай бұрын
und
@raviponnani1014
@raviponnani1014 8 ай бұрын
❤❤❤
@melvinthomasthampy4993
@melvinthomasthampy4993 8 ай бұрын
😊😊😊😊❤😊​@@raviponnani1014
@austinfrancis2720
@austinfrancis2720 8 ай бұрын
Yep
@LARUTO_FX
@LARUTO_FX 8 ай бұрын
Yesh
@Favasmanjamala
@Favasmanjamala 2 жыл бұрын
*പണ്ടൊക്കെ സ്കൂളിലെ കലോത്സവങ്ങളിലെയും Annual day ടെയും മെയിൻ ഐറ്റം 😻💃🕺😍uff nostu🙂*
@saneesh373
@saneesh373 Жыл бұрын
ഇപ്പോൾ എനിക്ക് 20 വയസ്സ് ഈ song കേൾക്കുമ്പോൾ 8 വയസ്സിലേക്ക് ഒരു പോക്കുണ്ട് 💞💞 LP, UP ക്ലാസ്സ്‌ ഓർമകൾ 😇❤️
@mcaudiosandvideos
@mcaudiosandvideos 11 ай бұрын
Thanks for the support.Please share to all friends
@heaven_anto
@heaven_anto 9 ай бұрын
💯🥹🥲
@noormuhammed4732
@noormuhammed4732 2 жыл бұрын
വർഷം 2022 ആയാലും ഇത് കേൾക്കാൻ ഇങ്ങു വന്നല്ലേ പറ്റു..... ❤❤
@sajilasinaj
@sajilasinaj 2 жыл бұрын
Yes
@ammus9544
@ammus9544 Жыл бұрын
Yes
@krishnaraj7343
@krishnaraj7343 Жыл бұрын
Yaaa
@vinayak8873
@vinayak8873 Жыл бұрын
22bro⚡️
@karthikeyank.p8638
@karthikeyank.p8638 Жыл бұрын
2023
@sarathkrishna6337
@sarathkrishna6337 4 жыл бұрын
യമുനയിലുണരും പൊന്നോളത്തിൻ കൊലുസണിഞ്ഞവളെ..... ഹൃദയം തന്നിൽ കണ്ണനുമാത്രം ചേർത്തുവെച്ചവളെ....😍 (highlight lines)
@sarathkrishna6337
@sarathkrishna6337 3 жыл бұрын
@@keerthana2282 hey
@sarathkrishna6337
@sarathkrishna6337 3 жыл бұрын
@@keerthana228223 what's your age?
@sarathkrishna6337
@sarathkrishna6337 3 жыл бұрын
Hey
@spread_the-love
@spread_the-love 2 жыл бұрын
😜
@anandusundarraj8513
@anandusundarraj8513 3 жыл бұрын
പത്തു വർഷം മുന്നേ ഈ ലെവലിൽ പ്രോഗ്രാമിംഗ് ചെയ്ത വ്യക്തിക്ക് ഇരിക്കട്ടെ എൻ്റെ സല്യൂട്ട്. ♥️💕
@jayalekshmi8239
@jayalekshmi8239 Жыл бұрын
😍
@Hopeman24
@Hopeman24 Ай бұрын
കൊച്ചു കുട്ടിയുടെ തനിമയിൽ ഈ ഗാനം ആലപിച്ചു പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ശ്യാമ ചേച്ചിക്ക് ആശംസകൾ 🎉❤️
@Name-is-sikoa
@Name-is-sikoa Ай бұрын
ശ്രീ കൃഷ്ണന്റെ ജന്മദിനമായിട്ട് 2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️😊
@umeshkmanoharanumu2256
@umeshkmanoharanumu2256 5 ай бұрын
കൃഷ്ണന്റെ പാട്ടുകളിൽ വച്ചുനോക്കിയിട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടൊരു പാട്ട് കൂറേ വർഷങ്ങൾ ആയി ഇപ്പോഴാ വീണ്ടും കേൾക്കുന്നത് ❣️❣️❣️❣️❣️❣️❣️
@darkdevilshadowqueen7366
@darkdevilshadowqueen7366 5 жыл бұрын
ഈ പാട് ആരും പെട്ടന്ന് മറക്കില്ല അത്രയ്ക്ക്മനോ ഹാരം ആണ് പിള്ളേരുടെ dance ഈ song കേട്ടാൽ യഥാർത്ഥകൃഷ്ണൻ തന്നെ മയങ്ങി പോകും. സൂപ്പർ song 👌അടി ലൈക്‌ 👍💓💓💖👌👇
@ponnuzzz2547
@ponnuzzz2547 3 жыл бұрын
Super👍
@parvathieparvathie9088
@parvathieparvathie9088 3 жыл бұрын
Me too an 💜🅐🅡🅜🅨⁷⟬⟭💜
@sarathtyzgopupelipdsswathy9111
@sarathtyzgopupelipdsswathy9111 3 жыл бұрын
Mmmmnn BBBDED,, XFDXTZzZzz
@rajanir337
@rajanir337 3 жыл бұрын
@@parvathieparvathie9088 e
@statusworld_0444
@statusworld_0444 Жыл бұрын
ഈ ഗാനത്തിന്റെ തട്ട് അത് ഒന്ന് വേറെ തന്നെയാണ് ♥️ രാധേ കൃഷ്ണാ ❤️🙏
@MuhammadAsif-hu6bl
@MuhammadAsif-hu6bl 3 жыл бұрын
പൊളി ഞാൻ ആദ്യം ആയി ആണ് ഈ പാട്ട് KZbin ൽ കാണുന്നത് ഞാൻ എന്റെ സ്കൂളിൽ എല്ലാ പരിപാടിയിലും ഈ പാട്ട് കേട്ടിട്ടുണ്ട് എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ്
@jijovarghese310
@jijovarghese310 11 ай бұрын
ഈ പാട്ട് പാടിയ ശ്യാമ എന്ന ചേച്ചി കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ടായിരുന്നു. ഞാൻ ഓർത്തിരുന്നത് ഒരു കൊച്ച് ആയിരിക്കും പാടിയതെന്നാണ്. കുഞ്ഞു സ്വരം 👍🏻👍🏻👍🏻👍🏻❤️
@crazypetsmedia
@crazypetsmedia 11 ай бұрын
ഞാൻ കരുതി munch സ്റ്റാർസിങ്ങറിലെ വിഷ്ണു ആണെന്ന് 😂
@mcaudiosandvideos
@mcaudiosandvideos 11 ай бұрын
Thanks for the support.Please share to all friends
@drcromental3262
@drcromental3262 Жыл бұрын
വർഗീയത ഇല്ലാത്ത ഒരു കാലം ഓർക്കുന്നു 😄❤✝️☪️🕉
@kingjonstark007got
@kingjonstark007got 9 ай бұрын
Vargeeyatha okke ella kaalathum undadee
@AlhamV-oj7ht
@AlhamV-oj7ht 9 ай бұрын
മുസ്ലീങ്ങൾക്ക് പ്രത്യേക ന്യൂനപക്ഷ അവകാശം കൊടുത്താലോ...
@JohnWick-pp4uy
@JohnWick-pp4uy 8 ай бұрын
@@kingjonstark007got but not too strong like now.. In cricket stadium chanting Jai sree Ram instead of Vande matharam
@penguinwise
@penguinwise 8 ай бұрын
​I'm Hindu first then Indian. India വെറും ഒരു രാജ്യം ആണ് സനാതന ധർമ്മം എന്നാല് പ്രപഞ്ച സത്യം ആണ് ജയ് ശ്രീ റാം 🕉️​ തടയാൻ പറ്റുമെങ്കിൽ തടയട @@JohnWick-pp4uy
@Dharma.win.always
@Dharma.win.always 8 ай бұрын
1947 😂😂 നൂറ്റാണ്ട് മുൻപേ ഉണ്ട്
@theknighttemplar8177
@theknighttemplar8177 3 ай бұрын
Nostalgia അടിച്ചു ഞാൻ ഇപ്പൊ ചാവും 🔥🔥❤️
@ExplainerEmmanuel.2.0
@ExplainerEmmanuel.2.0 2 жыл бұрын
മിഴിയഴക് നിറയും രാധ.. മൊഴിയഴക് പൊഴിയും രാധ.. മിഴിയഴക് നിറയും രാധ.. മൊഴിയഴക് പൊഴിയും രാധ.. കണ്ണന്‍റെ മനസ്സില്‍ വന്നിരു...ന്നവള്‍ നീലക്കടമ്പിന്‍ചോട്ടില്‍ നീയിരുന്നു നീരദവര്‍ണ്ണനായ് ഞാന്‍ വരുന്നു കോലക്കുഴലെടുത്തുഞാനൂതിപ്പാടാവേ കോലക്കുഴലെടുത്തുഞാനൂതിപ്പാടാവേ നാണത്തോടെ മുഖംകുനിച്ചവളുനിന്നൂ.... മിഴിയഴക് നിറയും രാധ.. മൊഴിയഴക് പൊഴിയും രാധ.. കണ്ണന്‍റെ മനസ്സില്‍ വന്നിരു...ന്നവള്‍ ***************** സുന്ദരനയനമനോഹരാങ്കിണി മായാമോഹിനി നീ ചന്ദനമുകിലുകള്‍ വന്നുതലോടും മംഗളയാമിനി നീ യമുനയിലുണരും പൊന്നോളത്തിന്‍ കൊലുസ്സണിഞ്ഞവളേ യമുനയിലുണരും പൊന്നോളത്തിന്‍ കൊലുസ്സണിഞ്ഞവളേ ഹൃദയംതന്നില്‍ കണ്ണനെമാത്രം ചേര്‍ത്തുവെച്ചവളേ... മിഴിയഴക് നിറയും രാധ.. മൊഴിയഴക് പൊഴിയും രാധ.. കണ്ണന്‍റെ മനസ്സില്‍ വന്നിരു...ന്നവള്‍
@josephamalsabu
@josephamalsabu 3 ай бұрын
ഓർമകളെ 🥰
@sajassubair
@sajassubair 9 ай бұрын
2024 kelkunna arelum undo
@giridharb.k4079
@giridharb.k4079 9 ай бұрын
Ondd
@RNShanks.
@RNShanks. 9 ай бұрын
Ondd
@Thasli3439
@Thasli3439 9 ай бұрын
Undd
@philanthropist1582
@philanthropist1582 4 ай бұрын
Ys 😄
@sudhasg7891
@sudhasg7891 Ай бұрын
സുന്ദരനയനമനോഹരാങ്കിണി മായാമോഹിനി നീ ചന്ദനമുകിലുകള്‍ വന്നുതലോടും മംഗളയാമിനി നീ യമുനയിലുണരും പൊന്നോളത്തിന്‍ കൊലുസ്സണിഞ്ഞവളേ യമുനയിലുണരും പൊന്നോളത്തിന്‍ കൊലുസ്സണിഞ്ഞവളേ ഹൃദയംതന്നില്‍ കണ്ണനെമാത്രം ചേര്‍ത്തുവെച്ചവളേ...
@paulachanmechal
@paulachanmechal 9 ай бұрын
2010ൽ മഹിന്ദ്ര camander ആദ്യം sub വച്ചപ്പോൾ test ചെയ്യാൻ ഫസ്റ്റ് play ചെയ്തു പാട്ട്.... മറക്കാൻ പറ്റുന്നില്ല
@mcaudiosandvideos
@mcaudiosandvideos 9 ай бұрын
Thanks for the support.Please share to all friends and family
@renjukannan6854
@renjukannan6854 4 жыл бұрын
നാട്ടിലെ അമ്പലത്തിലെ ഉത്സവം, ഫ്ലോട്ട്, ഈ പാട്ട്, കൂട്ടുകാരുടെ കൂടെ ഡാൻസ് ആഹാ അന്തസ്സ് 😍🥰😎
@rawmist
@rawmist 2 жыл бұрын
😍😍😍😍💕💕
@joshithsreedhar5743
@joshithsreedhar5743 3 жыл бұрын
ചുമ്മാ ഇരിന്നപ്പോൾ പഴയ കാര്യങ്ങൾ ഓർത്തെടുത്തു വന്നവർ ഉണ്ടോ എന്നെ പോലെ 😊😊😊
@salimas5686
@salimas5686 3 жыл бұрын
സത്യം. സ്കൂൾ ലൈഫ്. ഗ്രൗണ്ട്. All are missing 😥😥😥😥
@sreeharis9833
@sreeharis9833 3 жыл бұрын
😍
@hlogooys123
@hlogooys123 3 жыл бұрын
Jpp. H
@bindhusunilkumar4886
@bindhusunilkumar4886 3 жыл бұрын
Und anna....
@shibuck1616
@shibuck1616 3 жыл бұрын
Unde
@rajeevjohny7947
@rajeevjohny7947 Жыл бұрын
അരരെ മേരെ ജാൻ ഹേ രാധ. ഈ പാട്ടിന്റെ ഒറിജിനൽ ഹിന്ദി പാട്ട്. കേൾക്കാൻ ശ്രെമിക്കണേ. അടിപൊളി.
@asmank8533
@asmank8533 2 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് എങ്കിലും എനിക്ക് ഈ പാട്ട് ഇഷ്ടമാണ്... ഞാൻ എപ്പോഴും കേൾക്കാറുണ്ട് ❤‍🔥
@Samah_kb
@Samah_kb 2 жыл бұрын
ഞാനും കേൾക്കാറുണ്ട് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണല്ലോ ഇവിടെ അടുത്തുള്ള അമ്പലത്തിൽ ഈ പാട്ട് കേട്ടപ്പോ യൂട്യൂബിൽ വന്നു കേൾക്കും
@naveenpv226
@naveenpv226 2 жыл бұрын
സംഗീതത്തിന് ജാതി മതം എന്നൊന്ന് ഇല്ലാ സഹോദരി... സംഗീതം ഒരു ദൈവീക സൃഷ്ടി ആണ്.. അത് ആർക്കും ആസ്വദിക്കാം.. So ഇങ്ങനെ പറയരുത്.. Plss
@marfinithinninav9115
@marfinithinninav9115 2 жыл бұрын
@@Samah_kb no one
@nikhilnambiar1990
@nikhilnambiar1990 2 жыл бұрын
അതെന്താ മുസ്ലിംസിനു e pattu വെറുക്കണം എന്നുണ്ടോ
@TheSnap
@TheSnap 2 жыл бұрын
@@naveenpv226 aaro haram ann parayne kettu
@aryaarathyaryaarathy8529
@aryaarathyaryaarathy8529 3 жыл бұрын
കുഞ്ഞിലെ മുതൽ കേൾക്കുന്ന song ആണ് ഇത് 🥰 ഇത് എത്ര കേട്ടാലും മതി ആകില്ല 🙏🥰❤❤
@ranjithpanikker3759
@ranjithpanikker3759 5 жыл бұрын
മിഴിയഴക് നിറയും രാധാ..... നല്ല പാട്ട്
@vidyasree1722
@vidyasree1722 3 ай бұрын
E pillr ipo nd chyyunno ndo....ethra valuthayttundavum.... they made our childhood awesome😊❤
@dancingragasmalavikamsunil
@dancingragasmalavikamsunil 3 ай бұрын
Thank you so much ❤ Krishna in this video is me❤
@vidyasree1722
@vidyasree1722 3 ай бұрын
@@dancingragasmalavikamsunil is it...!??😯🌝
@dancingragasmalavikamsunil
@dancingragasmalavikamsunil 3 ай бұрын
@@vidyasree1722 yeah❤️
@midhunedathodathu1028
@midhunedathodathu1028 3 жыл бұрын
പണ്ട് nokia എക്സ്പ്രസ്സ്‌ മ്യൂസിക് ഫോണിൽ കണ്ട വീഡിയോ ഇപ്പോൾ ഞാൻ 2021 ഇൽ ആൻഡ്രോയ്ഡ് ഫോണിൽ കാണുന്നു! അതാണ് ഫീൽ നൊസ്റ്റാൾജിയ 💪💪💪
@SanuSanu-lb9rn
@SanuSanu-lb9rn 3 жыл бұрын
Yes
@aravindsomanath4738
@aravindsomanath4738 3 жыл бұрын
@@SanuSanu-lb9rn 0qqq
@aravindsomanath4738
@aravindsomanath4738 3 жыл бұрын
@@SanuSanu-lb9rn a
@meeraarun6707
@meeraarun6707 3 жыл бұрын
Asmith
@FHS_CUTZ...
@FHS_CUTZ... 3 жыл бұрын
@@arathysuni6903 njaanum ❤❤❤
@dhanyaks4092
@dhanyaks4092 3 жыл бұрын
ശ്രീ കൃഷ്ണ ഭഗവാൻ ശരണം 🙏🙏🕉️🕉️🕉️🕉️
@SunilSunil-fz2ol
@SunilSunil-fz2ol 3 жыл бұрын
Hare krishna.... ♥♥♥🙏🙏
@juda_gamer37
@juda_gamer37 2 жыл бұрын
ᴋᴀʀᴀɴᴀᴍ ᴜyɪʀ👑
@harikrishnanpp966
@harikrishnanpp966 2 жыл бұрын
Kannaa🙏🙏
@Amritha451
@Amritha451 Жыл бұрын
@Akash-hq4ub
@Akash-hq4ub Жыл бұрын
Hare krishna
@anandhukrishnan2251
@anandhukrishnan2251 3 жыл бұрын
ഈ പാട്ടുകേട്ടപ്പോൾ കുട്ടി കാലം ഓർമ്മ വന്ന ഒരാളെലും undo
@amruthamaroni5542
@amruthamaroni5542 3 жыл бұрын
Und
@vanishreeg2598
@vanishreeg2598 3 жыл бұрын
Und
@parsanabinshad9482
@parsanabinshad9482 3 жыл бұрын
Pnilee
@chithrap1797
@chithrap1797 3 жыл бұрын
Yfif
@sparklemagic6944
@sparklemagic6944 3 жыл бұрын
No because njjaaaanippam kutti thanne
@aravindanm611
@aravindanm611 6 ай бұрын
❤❤ ഏറ്റവും❤ ഇഷ്ടപ്പെട്ട ❤പട്ടാണ്❤ ഇത്❤❤
@vishnum5766
@vishnum5766 2 жыл бұрын
Nostalgiya never dies❤️
@gopika.sgopika9115
@gopika.sgopika9115 2 жыл бұрын
Super song ___ എനിക്കു ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് 😇😇🤗🤗🤗😌😌😌😌😌 Super lyrics 👍👍👍
@hayanbijuhayanbiju5150
@hayanbijuhayanbiju5150 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ് 🥰🥰 എന്റെ അനിയത്തിക്കും വളരെ ഇഷ്ടമാണ് 🥰
@aravindup3288
@aravindup3288 Жыл бұрын
ഒരു ശിവരാത്രിയിൽ ശിവാലയ ഓട്ടം പോയപ്പോൾ വണ്ടിയിലിരുന്ന് ഏറ്റവും കൂടുതൽ കേട്ട song.. ഓർമ്മകൾ🥰
@sarithababu7673
@sarithababu7673 3 жыл бұрын
എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ട്ടമാണ് ഞാൻ ഈ പാട്ടിൽ ഡാൻസ് കളിച്ചിട്ടുണ്ട് ഇപ്പോൾ അല്ല ചെറിയ കിട്ടി ആക്കുബോൾ ഞാൻ കണ്ണനും എന്റെ ചേച്ചി രാധയും ആയിരുന്നു ഈ പാട്ട് കേൾക്കുബോൾ എല്ലാം ആ നിമിഷങ്ങൾ ഓർത്തുപോകും🥰🥰🥰
@nidhingopinath4920
@nidhingopinath4920 2 жыл бұрын
😊😊✌️
@shibinrajs6663
@shibinrajs6663 3 жыл бұрын
ഒരു കാലത്ത് അടക്കിവാഴ്ന്ന കൃഷ്ണൻ song 😍😍😍😍
@devagopalr4507
@devagopalr4507 2 жыл бұрын
Abhinayikkunna kuttikalude expression super ❤️❤️👏👏👏
@anitaaj3661
@anitaaj3661 7 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഭീമൻ രഘു നെ ഓർമ വരും... ചെറുപ്പം തൊട്ടേ ഇങ്ങനെയാണ്... ഏതോ അവാർഡ് നെറ്റിൽ കളിച് tv il കണ്ടിട്ടാണെന്നു തോന്നുന്നു.. ♥️
@Azezal502
@Azezal502 2 жыл бұрын
😊🎶കൂട്ടികാലത്തു ഇടയ്ക്കിടെ കേൾക്കുമായിരുന്നു മധുര മനോഹരകാലഘട്ടം 🤍❣️❣️🤍
@Thankachan123
@Thankachan123 23 күн бұрын
തമിഴ് പട്ട് 0:51
@thakuzzthakuzz7184
@thakuzzthakuzz7184 3 жыл бұрын
Eepaatu ente കുട്ടിക്കാലത്ത് വളരെ ഹിറ്റ് ആയിരുന്നു അന്നും ഇന്നും എനിക്ക് വളരെ ഇഷ്ടമാണ് ഈ pattu
@fidhafathima1806
@fidhafathima1806 9 ай бұрын
2024😌😌 That period of my life was precious ❤️
@mcaudiosandvideos
@mcaudiosandvideos 9 ай бұрын
Thanks for the support.Please share to all friends and family
@RR-tc1se
@RR-tc1se 5 ай бұрын
Mine too
@Abhinandhu-qt6qp
@Abhinandhu-qt6qp 8 ай бұрын
2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@sandhyavenugopal3043
@sandhyavenugopal3043 5 ай бұрын
❤ yes
@harithasree131
@harithasree131 4 жыл бұрын
കൃഷ്ണൻ ഫാൻസ്‌ ആരെങ്കിലും ഇൻഡോ ലൈക്‌ അടിച്ചോ 2020 യിൽ 💯💯💯💯🤩🤩🤟🤟👍👍
@sasidharank1711
@sasidharank1711 3 жыл бұрын
എന്നും എപ്പോഴും 😍😍😍😍❤️❤️❤️❤️❤️❤️❤️❤️😘😘😘😘
@mayookha.v.k200
@mayookha.v.k200 3 жыл бұрын
2021 il
@rfa__mol8381
@rfa__mol8381 3 жыл бұрын
Njan
@BibinignationusIgnatious
@BibinignationusIgnatious 3 жыл бұрын
💯💯💯💯💯💯♥️♥️
@sajeesh1540
@sajeesh1540 3 жыл бұрын
Nakal apolum nte krishna fan
@penguinwise
@penguinwise 8 ай бұрын
ജയ് ഹനുമാൻ🕉️
@avalexander444
@avalexander444 2 жыл бұрын
ഈ പറ്റു കേൾക്കുമ്പോൾ എനിക്കെന്റെ കുട്ടികാലം ഓർമ്മവരുന്നു 😊😊പണ്ട് ഞങ്ങൾ അമ്മ വീട്ടിൽ വച്ചു ഈ പറ്റു ഇട്ടു തകർപ്പൻ ഡാൻസ് ആയിരുന്നു ഇത് മാത്രമല്ല മണ്ണും മഴയും പ്രേമിക്കുനേരം എന്നാ പാട്ടും തരംഗം സൃഷ്ട്ടിച്ചിരുന്ന ഒരു കാലഘട്ടം ആ നല്ല കാലം ഒന്നുകൂടി വന്നിരുന്നു എങ്കിൽ..... 😌😌😊😊
@s.gsaiphilip8813
@s.gsaiphilip8813 Ай бұрын
My love and regards to all the people who made this song..
@akhilkrishna7117
@akhilkrishna7117 4 жыл бұрын
ഇത് ഇറങ്ങുമ്പോൾ ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുകയായിരുന്നു സ്കൂൾ കലോത്സവത്തിന് പിന്നീട് ഇത് ഒരു ദേശീയ ഗാനമായി മാറി
@jibingeorge1398
@jibingeorge1398 4 жыл бұрын
Ippo ethra age aayi
@akhilkrishna7117
@akhilkrishna7117 4 жыл бұрын
@@jibingeorge1398 24
@Realpsycho5
@Realpsycho5 4 жыл бұрын
ഞാനിൽ വളരേ ചെറുപ്പത്തിൽ കേട്ടിരിക്കുന്നു... ഏറ്റവും ഇഷ്ടമുളള പാട്ട്
@arjungmenonofficial
@arjungmenonofficial 4 жыл бұрын
@@akhilkrishna7117 enikkum... pandu ith cd player il itt kandath ippozhum ormayund.but kalolsavathinonnum ee patt kettittilla
@karthikkumar7587
@karthikkumar7587 4 жыл бұрын
💗✉✉💗✉✉💗 💗✉✉💗✉✉✉ 💗💗💗💗✉✉💗 💗✉✉💗✉✉💗 💗✉✉💗✉✉💗
@jaisonm-r1c
@jaisonm-r1c 3 жыл бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച പാട്ട് ❤❤❤
@roby-v5o
@roby-v5o Жыл бұрын
പണ്ട് കേട്ടതാണ്🎉🎉🎉🎉 വീണ്ടുംപെട്ടെന്ന് ഓർത്ത് പോലെ തിരഞ്ഞു പിടിച്ചു കാണുന്നു ❤❤❤ 22/8/2022
@NaeemaMaryam-z7t
@NaeemaMaryam-z7t 9 ай бұрын
2024 ൽ ഞാൻ മാത്രം ആണോ ഇത് കാണുന്നെ 😂😂
@namodsofc5952
@namodsofc5952 6 ай бұрын
Njn
@MadhuKumar-g2f
@MadhuKumar-g2f 6 ай бұрын
Ayirikum🤣🤣
@valsalarajeevan4444
@valsalarajeevan4444 5 ай бұрын
Alla
@SandeepCs-t2x
@SandeepCs-t2x 5 ай бұрын
Nhanu
@vz7186
@vz7186 4 ай бұрын
Njnum und
@Abhianu123
@Abhianu123 3 жыл бұрын
ദൈവം എല്ലാവർക്കും തുണ ഉണ്ടാവട്ടെ
@vengala1231
@vengala1231 3 жыл бұрын
ആഹാ ...എത്ര മനോഹരം...!!
@sajukjoseph4173
@sajukjoseph4173 Жыл бұрын
Njan oru christian aanu ee pattu kelkumbol oru manasukam
@athirarajesh6809
@athirarajesh6809 3 жыл бұрын
ഈ song ആരും പെട്ടന്ന് മറക്കത്തിലാ 🍂❣️🌠🤗💫💫
@abidmalu7986
@abidmalu7986 Ай бұрын
Today is ഗോൾഡ്
@mrbeats123_
@mrbeats123_ 3 жыл бұрын
Nostu ☺️💙
@sanahmansoor8598
@sanahmansoor8598 3 жыл бұрын
Ie song release aya year parayaamo epoyo njanum ie song aswadichirunnu😍😍😍😘😘😘😘😘
@DurgaPrasad-vt8zs
@DurgaPrasad-vt8zs 3 жыл бұрын
✌✌✌
@DurgaPrasad-vt8zs
@DurgaPrasad-vt8zs 3 жыл бұрын
👌👌👌👌
@SOCCER_360
@SOCCER_360 3 жыл бұрын
@ Mr beats bro❤
@hanseojun1130
@hanseojun1130 3 жыл бұрын
Entem nostu aanu
@libinbenny8422
@libinbenny8422 Жыл бұрын
ethra naalai ee pattu kelkkunnu supper song oru gathi illa matham illa .ellavarum ketta pattu i love this sonf❤❤❤❤
@rajbalachandran9465
@rajbalachandran9465 5 жыл бұрын
ജന്മാഷ്ടമിദിനാശംസകൾ... ......... Hare Krishna.........
@jinoyjohn1
@jinoyjohn1 4 жыл бұрын
kidu song.. nammude krishnate...
@fathimashahada9031
@fathimashahada9031 3 жыл бұрын
2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😌
@pavithrasartandcraft
@pavithrasartandcraft 3 жыл бұрын
ഉണ്ട്
@Kavyae123
@Kavyae123 3 жыл бұрын
ഉണ്ട്
@aswathyachu1968
@aswathyachu1968 3 жыл бұрын
Yaa
@sajinsabu2994
@sajinsabu2994 3 жыл бұрын
Onde
@fathimahizan5341
@fathimahizan5341 3 жыл бұрын
Indello
@vyshnavvinod6184
@vyshnavvinod6184 Жыл бұрын
Enikk ishtapetta pattahn ith I love this so much❤❤❤❤
@mcaudiosandvideos
@mcaudiosandvideos Жыл бұрын
Thanks for the support. Please share to all friends
@ashkaraabitha4238
@ashkaraabitha4238 3 жыл бұрын
ഞാൻ മുസ്ലിം ആണെങ്കിലും ഈ പാട്ട് കേൾക്കാൻ നാല്ല രസവുണ്ട് 😍😍
@deethii007
@deethii007 2 жыл бұрын
Ith aarkum kekam
@Samah_kb
@Samah_kb 2 жыл бұрын
ഞാനും കേൾക്കാറുണ്ട് എനിക്ക് ഇഷ്ടം ആണ് ഈ പാട്ട് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണല്ലോ അപ്പൊ ഇവിടെ അടുത്തുള്ള അമ്പലത്തിൽ പാട്ട് വെച്ചിരുന്നു അപ്പൊ യൂട്യൂബിൽ വന്നു കണ്ടു
@luah33
@luah33 2 жыл бұрын
Iam Human
@luah33
@luah33 Жыл бұрын
@@cutzsabin980 😁
@ananthu4141
@ananthu4141 Жыл бұрын
Ayin 😂
@devuzzbeast6949
@devuzzbeast6949 4 жыл бұрын
Onnam clasil kalichu kulamakiya song...nostalgic..😋..fvt
@sajeenaajikumar7724
@sajeenaajikumar7724 4 жыл бұрын
Njnum
@pravithapravitha4614
@pravithapravitha4614 4 жыл бұрын
💞Njan school padicha timel... Ee songs ayirunnu famous💞... 💞Ethra kettalum mathi varatha song...💞
@sijujhone9010
@sijujhone9010 Ай бұрын
Hare krishna.....❤
@Akhi5970
@Akhi5970 4 жыл бұрын
Remembered childhood days.. really miss those days
@Akhi5970
@Akhi5970 3 жыл бұрын
@@keerthana2282 haii
@Akhi5970
@Akhi5970 3 жыл бұрын
29
@ushad4114
@ushad4114 Жыл бұрын
​@@Akhi5970 aggregatesjh😮😂
@kl.29dxb80
@kl.29dxb80 4 жыл бұрын
ഇ... പാട്ട് അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോൾ ആണ് കേട്ടത്.ഈ... സോങ് വീണ്ടും വീണ്ടും ഇട്ടപ്പോൾ ഹരം എന്ന bass ആണ്. ഒരു കാലം.10 വർഷം പുറകിലോട്ട് പോയത് പോലെ
@pournamir9939
@pournamir9939 2 жыл бұрын
💞HareKrishnaa♥️Ayyappaa Saranam❤️
@purplebutterflybtsart8470
@purplebutterflybtsart8470 Ай бұрын
അഷ്ടമി രോഹിണി ആയപ്പോൾ വീണ്ടും ഈ പാട്ടു തേടി വന്നു 🥰
@mahalingamahalinga5709
@mahalingamahalinga5709 2 жыл бұрын
i am from Karnataka songs veri super songs 😍😍😍😍😍😍😍😍😍😍
@pesking7218
@pesking7218 4 жыл бұрын
കലോത്സവത്തിലെ main പാട്ട്😍
@harshap4399
@harshap4399 2 жыл бұрын
Am from west bengal..i dont know the meaning of this lyrics,but i love this song,its amazing,i feel like dancing
@Subhashbabu-np5rf
@Subhashbabu-np5rf 3 ай бұрын
❤എനിക്ക് ഇഷ്ടമാണ് ഈ കണ്ണനെ❤ഹരേ കൃഷ്ണാ ❤❤❤❤❤
@dancingragasmalavikamsunil
@dancingragasmalavikamsunil 3 ай бұрын
Thank you so much ❤
@shaibantrollz
@shaibantrollz 3 жыл бұрын
പെട്ടന്ന് ഒരു ഓർമ വന്നപ്പോ അന്വേഷിച്ചു വന്നതാ 😌👌
@sreehari1048
@sreehari1048 5 жыл бұрын
Orukalath tharangam aayi ninna song...still Loving
@anilkumar7581
@anilkumar7581 5 жыл бұрын
Super.
@greeshmagreeshma5701
@greeshmagreeshma5701 2 жыл бұрын
Super 🥰
@jayakrishnan1997
@jayakrishnan1997 Ай бұрын
എന്റെ 7ആം ക്ലാസ്സ്‌ സ്കൂൾ vacation ❤️❤️
@kssheeba7974
@kssheeba7974 3 жыл бұрын
Nice Song Ever Green Favourite Song "Sree Krishna " ❤"OM" ""NAMO" "NARAYANA"🙏🙏🙏🙏🙏
@Siva-on1tc
@Siva-on1tc 3 жыл бұрын
എൻ്റെ കുട്ടിക്കാലത്തെ ക്രഷ് ആയിരുന്നു ഇതിലെ രാധ☺️☺️😁
@albatrose7486
@albatrose7486 3 жыл бұрын
കൊച്ച് കള്ളാ 🤣🤣🤣
@Siva-on1tc
@Siva-on1tc 3 жыл бұрын
@@albatrose7486 മൻഷൻ അല്ലെ🤤
@arya.s4921
@arya.s4921 3 жыл бұрын
😂😂 nte crush Prabhas arunn 2 year munne ippo orkumbo chiri varunn 😂nthokke pottatharam ayirunno...
@sheenababu1812
@sheenababu1812 3 жыл бұрын
🤭 🤭
@adhi_xx
@adhi_xx 3 жыл бұрын
@@arya.s4921 ippol aara crush 😂
@sheenababu1812
@sheenababu1812 4 жыл бұрын
നാലാം ക്ലാസില്‍ പഠിക്കുമ്പോൾ .. കൃഷ്ണന്‍ആയി ഡാൻസ് കളിച്ച പട്ട് .. 😜👌😍😍 ന്റെ രാധ ഇപ്പൊ എവിടെ എന്തോ .. 😘😘
@sreejithks2422
@sreejithks2422 2 жыл бұрын
🤣
@rahulravi3871
@rahulravi3871 Жыл бұрын
Njan ane athe...enne ishtam alle...🤭🥰🥰🥰🥰
@joychittiyath3177
@joychittiyath3177 Жыл бұрын
ഒരു മനുഷ്യനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്താനാണ് എനിക്കിഷ്ടം ഈ പാട്ട് അന്നും ഇന്നും വളരെ മനോഹരമാണ്
@anjanar5119
@anjanar5119 2 жыл бұрын
Super song
@sarbath1406
@sarbath1406 4 жыл бұрын
_ചെറുപ്പത്തിൽ schoolil ee song vechu dance kalichathu epo orma varunnu_ ..... *ore poli* ... _4th standardil padikumbol annu.. apolaa ee song iraggiyath_ ... _ethra kalam ayittu songntte energyk oru kuravum illaa_ .... 💯👌💞
@amashraf9731
@amashraf9731 4 жыл бұрын
R to tutu good
@sarbath1406
@sarbath1406 4 жыл бұрын
@@amashraf9731 CD ayond epo athu work avunnillaa 😭illengil njn thennr youtubeil ittene... aa jathi dance... 🔥
@sivaprasadsiva3373
@sivaprasadsiva3373 3 жыл бұрын
എത്ര പെട്ടെന്നാണ് കാലം കബിളിപ്പിച്ച് കടന്നുപോയത്....
@keerthana2282
@keerthana2282 3 жыл бұрын
Hi
@reghunathan8773
@reghunathan8773 Ай бұрын
എന്ത് നല്ല ശബ്ദം 🌹
@flicksteller
@flicksteller 4 жыл бұрын
ഒരു കാലത്ത് എന്തൊരു ഓളം ആരുന്നു ഈ പാട്ട് ഒണ്ടാക്കിയത്...🤗🤗ജാതിയും മതവും നോക്കാതെ ആടിതകർത്ത പാട്ട്😘ഇതിൽ കണ്ണനായി അഭിനയിച്ചത് Malavika M Sunil ആണ്😘