ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതുംകൂടി ഒഴിച്ച് പൊടി നനക്കു|| gothambu puttu

  Рет қаралды 2,063,120

Mia kitchen

Mia kitchen

Күн бұрын

Wheat flour - 2 cups
Water - ½ cup
Salt - to taste
Coconut oil - 1 ½ tbsp
Coconut - grated, to taste

Пікірлер: 751
@akhilkv4145
@akhilkv4145 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ആദ്യം പരാജയപ്പെട്ടു. പിന്നെ വീഡിയോ ല് കണ്ടപോലെ perfect ആയി
@akhilkv4145
@akhilkv4145 2 жыл бұрын
Thank. You
@delmiadrielltibin3842
@delmiadrielltibin3842 3 жыл бұрын
ചേച്ചി ഇന്ന് ഞാൻ പുട്ടു ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്. ചേച്ചിയുടെ റെസിപ്പീസ് സൂപ്പർ ആണ്
@sinijohnson1811
@sinijohnson1811 2 жыл бұрын
Hai njan enn undaki nokki super ann 👌ente veetile ellavarkum eshtam ayi 🥰🥰thanks 😊
@navaneetcomputers
@navaneetcomputers 2 жыл бұрын
Njan sthiramayi Mia's videos kanarundu. Subscribe cheythittumundu. I like.. Nalla samsaaram.👌👍 Ethu njan Ghee use cheythu mixiyil ettu onnu karaki undakkaarundu. Kooduthal swad undu. Kuttikalkku nallathumanu.
@sushamapr2474
@sushamapr2474 4 жыл бұрын
സുപ്പർ ആണ് മോൾക്ക് ഗോതമ്പ് പുട്ട് ഇഷ്ടം എങ്ങനെ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു ഇപ്പം മനസ്സിലായി തന്റെ സംസാരം കോൾക്കാൻ നല്ല രസമാണ് നന്ദി
@sheelaviswam9845
@sheelaviswam9845 2 жыл бұрын
Thanks miya eni ethu pole untakum
@sandhyapanadi4315
@sandhyapanadi4315 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയി എല്ലാവർക്കും ഇഷ്ട്ടായി Thanks chechi🥰🥰
@leelaantonysebastian3952
@leelaantonysebastian3952 2 жыл бұрын
Njan ethupole ,cheyyarund
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
*ഗോതമ്പു പുട്ട് വേകുമ്പോൾ വരുന്ന ആ മണം വേറെ ഒരു പുട്ടിനും കിട്ടില്ല. ടിപ്സ് അടിപൊളി ആണ്. എണ്ണക്കു പകരം നെയ്യ് ചേർത്താൽ പോരെ എന്ന് തോന്നി👌👌👌✌️✌️*
@Miakitchen
@Miakitchen 4 жыл бұрын
ney cheerthalum mathi
@aameesmunderi1586
@aameesmunderi1586 4 жыл бұрын
😋😋😋😋
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
@@Miakitchen 😍👍
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
@@aameesmunderi1586 😋😋😘
@jobijohn5849
@jobijohn5849 4 жыл бұрын
😠
@reubenvincy6350
@reubenvincy6350 3 жыл бұрын
Wheat flour um saltum one teaspoon chorum kudi cherthu mixiyill adichu nokku ennitu puttu kittiyill ittu veviku nalla soft puttu kittum
@lizybiju182
@lizybiju182 3 жыл бұрын
സത്യം പറഞ്ഞാൽ നമ്മളെ ആ സ്ഥലത്തേക്ക് കൊണ്ടുപോകുന്ന ഒരനുഭവം കൂടുതൽ കണ്ടാൽക ശരിക്കും ആ സ്ഥലത്തേക്ക് വരാൻ തോന്നും അത്രയ്ക് ഇഷ്ടം തോന്നും👍💐💖💐
@muralip5578
@muralip5578 3 жыл бұрын
ഗോതമ്പു പുട്ട് ദിവസേന കഴിക്കുന്ന എനിക്ക് ഇത് വലിയ ഉപകാരം ആയി thank you
@sindhukg3250
@sindhukg3250 3 жыл бұрын
Athentha divasavun gothambu puttu...?
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 2 жыл бұрын
മിയമോളെ
@safoorasafu8473
@safoorasafu8473 4 жыл бұрын
Thanks dear... ഇന്നു clgil നിന്നും ആണ് ഈ വീഡിയോ കണ്ടത്. അപ്പോൾ തന്നെ ഉറപ്പിച്ചു വൈകീട്ട് undakkumennu. ഇപ്പോൾ ഉണ്ടാക്കി കഴിച്ചു നല്ല soft und. Molk ഒത്തിരി ishtamayi..
@snehas4970
@snehas4970 4 жыл бұрын
Njn try cheythu super... ellarkkum ishtayiii..... veetil aarkum gothambu ishtammallayirunnu ipooo... ellarum kazhichu...
@ashrafbm5808
@ashrafbm5808 2 жыл бұрын
Super ഉണ്ടാക്കി നോക്കണഠ 👍🏼👍🏼👍🏼
@casidcasid8455
@casidcasid8455 4 жыл бұрын
family leavinu poyi.....vishannittu vayya....hotel order cheythaloo ennu vicharichu,,,,,,delivery after half an hour....break fast miss aaki...aakey thalavedana....kitchenil ellam undu.....njan onnu mansu koodey vicharikkanam.... youtube nokki....puttu undakunnathu,,,mia kitchen...wwwooow thx chechhi....onnu subcribum cheythu.....poyi kitchenilekku....podi owen vachhu chodakkiyalo ennalochichhu.....pinney vendannu vachhu frybanil ettu chodaaaki. bore adippikunnillla.....puttu ready.....with beef curry,,,,,mmmm yummmy
@Miakitchen
@Miakitchen 4 жыл бұрын
wow....orupaadu santhosham aayitto...appo inne lunch entha?
@casidcasid8455
@casidcasid8455 4 жыл бұрын
@@Miakitchen today dinner and lunch puttu thanney. white kadala curry try cheythu....its very tasty and with thick... thx for the reply checchy.
@marysebastian946
@marysebastian946 2 жыл бұрын
God bless you and your family. You are looking very pretty.Your nature description is also superb
@aibeeshkannan518
@aibeeshkannan518 2 жыл бұрын
Thrissuraano
@saleenanisar3971
@saleenanisar3971 2 жыл бұрын
Miya ചേച്ചി പൊളി. ഞാൻ ഉണ്ടാക്കി. നല്ല soft പുട്ട് ✌🏻✌🏻
@aswathykrishnan8263
@aswathykrishnan8263 5 ай бұрын
Ppl
@sheetalr9449
@sheetalr9449 4 жыл бұрын
Such a lovely trick.... Njan kore kashtapettu undaakiyirunna gothambu puttu, ethra easy aakiyathinu Thanks... Love you for this.. Saved a lot of time.. 😍😍
@chinjuchinju6150
@chinjuchinju6150 Жыл бұрын
Nalla soft ayirunnutto..thanku chechi
@nanas0781
@nanas0781 Жыл бұрын
Chappathi indakunha atta podi ano use akinhe
@sivasree9831
@sivasree9831 3 жыл бұрын
Chechiyai eniku orupadishta
@sadhiyasajna3856
@sadhiyasajna3856 4 жыл бұрын
ചേച്ചിടെ പിണക്കം കേട്ടോ കേക്ക് കാണിച്ചു കൊതിപ്പിച്ചു ☹️ ചേച്ചിക്ക് ബീറ്റർ ഇല്ലാതെ ഒരു കേൾക്കും ചെയ്യാൻ പറ്റില്ല അല്ലേ😔 ആ കേക്ക് കണ്ടു നല്ല കൊതിച്ചു🤩 ഗോതമ്പു പുട്ട് സൂപ്പർ👍👍👍👌💕💕💕🤗🤗
@yeahboy1248
@yeahboy1248 4 жыл бұрын
ഞാൻ ഗോതമ്പുപുട്ട് ചുടുന്നത് ബാക്കിവരുന്ന ചോറ് ഫ്രിസ്‌സറിൽ ഒരുദിവസം വെക്കും ആ ചോറ് പുട്ട്ചുടുന്ന കുറച്ചുമുൻപ് പുറത്ത് വെച്ച് ആയിസ്സ് പോയികഴിഞ്ഞാൽ കഴുകി പിഴിഞുവെള്ളം കളഞ്ഞു മിക്‌സിയിൽ ഒന്ന് കറക്കി അത് പാത്രത്തിൽ ഇട്ട് ഗോതമ്പുപൊടി കുട്ടികുഴച്ച ശേഷം ചുട്ട് നോക്കു അടിപൊളി പുട്ടായിരിക്കും
@mylifemyfamily9226
@mylifemyfamily9226 4 жыл бұрын
പ്രേത്യേകിച്ചു അളവ് ഉണ്ടോ??
@susanjohn1126
@susanjohn1126 3 жыл бұрын
Eganae varuthu vachal pinnae aa podikondu dosa ndakan pattumo??
@ayshamahamoodbsp2443
@ayshamahamoodbsp2443 4 жыл бұрын
പുട്ട് സൂപ്പർ ആയിട്ടുണ്ട് ചേച്ചി.ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.... . 😋😋
@Miakitchen
@Miakitchen 4 жыл бұрын
Im so happy to hear that
@gracyjohn527
@gracyjohn527 4 жыл бұрын
Thank you Mia....super
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Nale undakam thanks
@sheebagirish6872
@sheebagirish6872 2 жыл бұрын
Thank you New information to fry th wheat flour
@ansarpsainudheen8296
@ansarpsainudheen8296 4 жыл бұрын
മിയ ചേച്ചി നല്ല കിടുക്കാച്ചി പുട്ട് ആണല്ലോ വൈഫിനെ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് നാട്ടിൽ ചെല്ലുമ്പോൾ വച്ച് തരുമായിരിക്കും
@nkscreations310
@nkscreations310 4 жыл бұрын
Puttinu maavu nanachu vechitt..... just onnu mixiyil karakki eduthaa mathram mathi.... nalla soft aayirikkum
@world-of-susan.
@world-of-susan. 4 жыл бұрын
Yes. I do that way too. It does not become hard at all. If too much water is added, it comes out as hard.
@narendranraghavanvettiyati2408
@narendranraghavanvettiyati2408 7 ай бұрын
Good harvesting of tender coconut. Good vedeo
@fathimashaiju2123
@fathimashaiju2123 3 жыл бұрын
ഞാൻ ഉണ്ടാക്കി പുട്ട് സൂപ്പർ 👌👌👌താങ്ക്യൂ ചേച്ചി💓💓💓
@sreelethakrishnankutty9693
@sreelethakrishnankutty9693 4 жыл бұрын
ഞാൻ ഗോതമ്പു പൊടി മിക്സിയിൽ ആണ് വെള്ളം ഒഴിച്ച് കറക്കുന്നതു.. നല്ല സോഫ്റ്റ്‌ പൊടി ആകും... നന്നായി പൊടിമുഴുവൻ ഭാഗം നനയുകയും ചെയ്യും
@daddymummy9258
@daddymummy9258 4 жыл бұрын
ഞാനും അതെ
@sajithamohanambalapara3766
@sajithamohanambalapara3766 4 жыл бұрын
മിയാജി. സൂപ്പർ. താങ്കളുടെ അവതരണം അതിഗംഭീരം
@Miakitchen
@Miakitchen 4 жыл бұрын
Im so happy to hear that
@ShinyThomas-om5md
@ShinyThomas-om5md 7 ай бұрын
Nannayi
@anithav3706
@anithav3706 4 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടോ മിയ ചേച്ചി... സൂപ്പർ
@bushrab5227
@bushrab5227 3 жыл бұрын
ഞാൻ ഇന്ന് മിയെടെ റെസിപ്പി നോക്കി പുട്ട് ഉണ്ടാക്കി സൂപ്പർ ആയിട്ടോ., മക്കൾക്കു എല്ലാ ഇഷ്ടം ആയി ലവ്യൂ മിയ ❤❤❤🌹🌹
@mylittleworld1704
@mylittleworld1704 3 жыл бұрын
Njan undakkinokkitto. Super...
@jomiyamathew6060
@jomiyamathew6060 2 жыл бұрын
yenna techillenkil kuzappamundo chechi....
@edwardsabu665
@edwardsabu665 4 жыл бұрын
Ithine put ennu parayilla podi kurachukoodi nanaikkanam illengil kaanan kollam kazhikkan pattoola . Sadharana gothambu puttu ee kaanichathinte paguthi samayam kondu undaakkam
@meghajayan5583
@meghajayan5583 4 жыл бұрын
Njn try cheythuu...nannayittund ...ellavrkkum ishttayi...allenkil vttile gothamb puttu nannavilla...katta katta pole aavum.... anyway tnqqqq🙏😍
@Miakitchen
@Miakitchen 4 жыл бұрын
Im so happy to hear that
@safaummerklrsafa4666
@safaummerklrsafa4666 3 жыл бұрын
Undakki nokki super anu.
@meenuvlog3708
@meenuvlog3708 2 жыл бұрын
ചേച്ചി പുട്ട്സൂപ്പറായിട്ടുണ്ട് ഞാൻ ഉണ്ടാകും
@geethareghunath230
@geethareghunath230 Жыл бұрын
Supper
@kumarideepthi625
@kumarideepthi625 2 жыл бұрын
സൂപ്പർ
@ismailkibrahim2
@ismailkibrahim2 Жыл бұрын
ഞാൻ ഇന്നാണ് പുട്ട് ഉണ്ടാക്കിയത്👍
@varsham3220
@varsham3220 3 жыл бұрын
Njan putu undakiyal seriyakathe illa vellamkoodipokum kurayum kataketi kidakum..... Ingane cheythunokam
@gouthamkrishnasmitha8217
@gouthamkrishnasmitha8217 4 жыл бұрын
Hi chechi, ente monu puttu valare eshtamanu.eppol daily avanu ethu mathi vaikeet. One week aayi. Vere oru snacks undakanda enna parayane. Good receipe 👌 👌. Thank you so much chechi😍😍🙏🏻🙏🏻
@Miakitchen
@Miakitchen 4 жыл бұрын
Im so happy to hear that
@kavyababu5615
@kavyababu5615 3 жыл бұрын
Chechi puttu super njan innu undaaky
@mudheeshcm3420
@mudheeshcm3420 4 жыл бұрын
പെങ്ങളേ.മിയ്യകൂട്ടി.സൂപ്പറ
@mathhour675
@mathhour675 3 жыл бұрын
Easy breakfast recipes or dinner recipes kaanikkuo chechi.
@thanseehaashraf9146
@thanseehaashraf9146 3 жыл бұрын
Evade place
@joicypala5102
@joicypala5102 2 жыл бұрын
Thank you.i made it came up well
@ndn2406
@ndn2406 4 жыл бұрын
Thanks miakuttyyy❤️🥰try cheyyanam njan ippozha video kandath. Nattil vannu pazham kondu jam undakkiya video um njan kandu 👌aayirunnu. Kuttikal sukhayirikkunno. Ippol evideyanu.
@m.naysha1163
@m.naysha1163 2 жыл бұрын
മൈദ ചൂടാക്കിയാൽ പിന്നെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ
@Miakitchen
@Miakitchen 2 жыл бұрын
YES
@നാണുമാമൻ
@നാണുമാമൻ 4 жыл бұрын
കട്ടൻ ചായ ഉണ്ടാകുന്നതിന്റെ വീഡിയോ ഇടാമോ ചേച്ചി
@muhsinamuhsinatk7495
@muhsinamuhsinatk7495 2 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്. thanks chechi
@SangeethaSangeetha-il5mz
@SangeethaSangeetha-il5mz 3 жыл бұрын
Thanks checheee
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഗോതമ്പ് പുട്ടും കുറച്ചു പഞ്ചസാരയും അതിനോടപ്പം ഒരു ചായയും ഉണ്ടെങ്കിൽ കുശാലായി ......
@ammu7172
@ammu7172 4 жыл бұрын
Wow 😂👍
@geethageethakrishnan9093
@geethageethakrishnan9093 4 жыл бұрын
😃😃
@RajanRajan-ft1fs
@RajanRajan-ft1fs 4 жыл бұрын
Wow super,mixingil oru abbadam pranju aayem paranju ara kappe vellam pinneed paranju onnara glass vellam ..mattoru comments il sorry parayunnu,anywy chechiyude prahadanam nannyitunte puttum super.eadaane ee sthalam? Thanks abaddam njanum omipichu enneyullo tto idine marupadi onnum parayana mennilla,.
@geethaamudhappa5089
@geethaamudhappa5089 3 жыл бұрын
Ed
@latharc5013
@latharc5013 3 жыл бұрын
അടിപൊളി thankyou
@nishiillu481
@nishiillu481 4 жыл бұрын
Checheeee thanks njan kandapo thane undaaki vtl ellarkum ishtaayi 🥰🥰🥰❤❤
@jancygeorge9043
@jancygeorge9043 3 жыл бұрын
Ithu Aano Angamaly😳
@nishiillu481
@nishiillu481 3 жыл бұрын
@@jancygeorge9043 🧐🙄
@evlin4112
@evlin4112 2 жыл бұрын
Da putt podi night undakki fridgel vech pittenn mrng putt aakan pttumo
@Miakitchen
@Miakitchen 2 жыл бұрын
YES
@helloreply3264
@helloreply3264 4 жыл бұрын
rava maida okke friedgil vechal madi
@sunilabraham8888
@sunilabraham8888 4 жыл бұрын
കേൾക്കാൻ രസമുള്ള അവതരണം
@niravumruchiyum8308
@niravumruchiyum8308 4 жыл бұрын
പുട്ടിനേക്കാൾ ഇഷ്ടപ്പെട്ടു വീടിനു പുറത്തെ കാഴ്ചകൾ 😊😊😊
@sulfathkodakkat9203
@sulfathkodakkat9203 4 жыл бұрын
ഞാനുണ്ടാക്കി ഇതുപോലെ പുട്ട് Really soft.😋😋
@Miakitchen
@Miakitchen 4 жыл бұрын
Thank you for the great feedback!
@shasikumar5655
@shasikumar5655 3 жыл бұрын
ഉണ്ടടാക്കി നോക്കിയിട്ട് പറയാം
@naswanizarmahe4405
@naswanizarmahe4405 2 жыл бұрын
ചൂടാക്കി വെച്ച ഗോതമ്പു പൊടികൊണ്ട് തന്നെ പിന്നീട് ചപ്പാത്തി ഉണ്ടാക്കാമോ
@kombanad2024
@kombanad2024 Жыл бұрын
ഇല്ലെന്നു തോന്നുന്നു, ചൂടക്കുമ്പോൾ പശിമ നഷ്ടപ്പെടും. പരത്താൻ പറ്റില്ല, വിട്ടു വിട്ട് പോകും.
@geethabalagopal9486
@geethabalagopal9486 3 жыл бұрын
Thank you Miyaji.....👍👌💐🌺🌼🌹💕
@JK-gi8mm
@JK-gi8mm 4 жыл бұрын
First of all I really appreciate your beauty.., പിന്നെ, സംസാരത്തിന്റെ speed അൽപ്പം കുറയ്ക്കണം.
@sangeethhavittathur2153
@sangeethhavittathur2153 2 жыл бұрын
സംസാരം കേട്ടീട്ട് തൃശ്ശൂർ കാരി ആണന്ന് തോനുന്നു.😷
@vineethabibin8790
@vineethabibin8790 2 жыл бұрын
Njan undakki nalla soft puttu adipoli annu....😍😍
@amruthamohandas5439
@amruthamohandas5439 4 жыл бұрын
Sooper. ഞാൻ ഇന്നലെ മുതൽ ചേച്ചി ടെ വീഡിയോ കാണാൻ തുടങ്ങിയെ . Last മഞ്ഞു വീഴുന്നത് കാണിച്ചപ്പോ വളരെ സന്തോഷം തോന്നി 🥰😍
@preethamadhu974
@preethamadhu974 2 жыл бұрын
Aadyam 1/2 Cup vellam paranjittu avasansm 1 1/2 Cup vellam ennu paranju, sarikkum ethra glass vellam venam
@rinakamath5973
@rinakamath5973 2 жыл бұрын
Tried the way u explained it came out super thank u
@shafnaadshafna2533
@shafnaadshafna2533 4 жыл бұрын
Chechiyude ella foods super👍👍
@youarethebest5201
@youarethebest5201 4 жыл бұрын
റീന alex ന്റെ vedios എല്ലാം nallavedios ആണ് റീന യും ചേച്ചിടെ ചാനൽ കാണുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം
@mathaipjjohn5069
@mathaipjjohn5069 4 жыл бұрын
സൂപ്പർ പുട്ട്
@Binumol.P369
@Binumol.P369 4 жыл бұрын
ചേച്ചി ഇതിലും എളുപ്പം കുറച്ചു ചൂട് വെള്ളം ഗോതമ്പു പൊടിയിൽ ഒഴിച്ച് അതു മിക്സിയിൽ ഇട്ടു പൊടിച്ചു ഉണ്ടാക്കുന്നത് ആണ്..ആവിയിൽ വേവിച്ചു എടുക്കുന്നതിൽ ഓയിൽ വേണ്ട.
@athiravipin5431
@athiravipin5431 4 жыл бұрын
njan undakki chechi spr aayittund
@Miakitchen
@Miakitchen 4 жыл бұрын
Im so happy to hear that
@geethageethakrishnan9093
@geethageethakrishnan9093 4 жыл бұрын
Mamne kozhiyoke undo Nattilpolum valarthan Vayyatha madichiyane njan Kettappol othiri arhisayichepoyi God bless you Nalla nalla vedeo pratheekshikkunnu
@leenasbeautifulworld4807
@leenasbeautifulworld4807 4 жыл бұрын
Half glass water or one and half glass water
@deepapk1185
@deepapk1185 3 жыл бұрын
Thank you. very useful
@vincyrobin6728
@vincyrobin6728 3 жыл бұрын
ഞാൻ ഉണ്ടാക്കി 👌
@bijirajesh1033
@bijirajesh1033 2 жыл бұрын
Nice. I did.
@selmasamadaltarneem
@selmasamadaltarneem 4 жыл бұрын
Last ingane aviduthe climate um marangalum okke kaanikkunnathu, nalla rasamund 👌😍😍😍 chechide presentation nallaya, veetilulla aalkarokke video eduthu ayacha oru feel 💝
@Miakitchen
@Miakitchen 4 жыл бұрын
😍😍
@ഗായത്രിദേവി
@ഗായത്രിദേവി 3 жыл бұрын
ഗോതമ്പ് പൊടി വറുത്തില്ലേൽ കൊഴപ്പം ണ്ടോ..
@Miakitchen
@Miakitchen 3 жыл бұрын
VARUTHAL TASTE
@renukasubran3232
@renukasubran3232 2 жыл бұрын
മിയ നാട്ടിൽ വന്നോ
@kairalimt9893
@kairalimt9893 3 жыл бұрын
Hi.... Miya eth evideya??? Canada anoo?????
@bijijoseph7239
@bijijoseph7239 3 жыл бұрын
America
@sunisula4896
@sunisula4896 4 жыл бұрын
ഗോതമ്പ് പുട്ട് നെയ്യ് പഞ്ചസാര ,,,ആഹ! 😋😋😋😋😋
@shandyvs7257
@shandyvs7257 4 жыл бұрын
മിക്സിയിൽ പൊടി ഇടുമ്പോൾ കുറച്ച് തേങ്ങ ചിരവിയത് കൂടി ഇട്ട് കറക്കിയെടുത്താൽ രുചി കൂടും കൂടാതെ തേങ്ങാ വെള്ളത്തിലും പൊടി കുഴക്കാം നന്നായിരിക്കും
@basheerpm1391
@basheerpm1391 2 жыл бұрын
Super tnq
@bushrab5227
@bushrab5227 3 жыл бұрын
മിയ... Fry pan അല്ലാത്ത വേറെ നല്ല കമ്പനി യുടെയും പാത്രങ്ങൾ അറിയുമോ... ആ ചുവന്ന പാത്രം ഏതാണ് ❤❤
@m.thomas6968
@m.thomas6968 3 жыл бұрын
അമേരിക്ക ലെ പോയി വാങ്ങുമോ 🙄
@bushrab5227
@bushrab5227 3 жыл бұрын
@@m.thomas6968 അതിനെന്താ പാത്രം വാങ്ങാൻ അമേരിക്ക വരെ ഒന്നു പോയാൽ പോരെ.... 🤣🤪🤪
@m.thomas6968
@m.thomas6968 3 жыл бұрын
@@bushrab5227 😧
@sukumaran6764
@sukumaran6764 2 жыл бұрын
Thankyou
@madeenashareef87
@madeenashareef87 3 жыл бұрын
Super.place evide
@zeenathh1550
@zeenathh1550 4 жыл бұрын
very good
@lakshmidas8346
@lakshmidas8346 3 жыл бұрын
👌chechi.ningal evidaya ulladhu? Nice place
@anjunaanju8623
@anjunaanju8623 Жыл бұрын
Uppu ittina
@shamnamkd1764
@shamnamkd1764 4 жыл бұрын
supper chechi njan try cheythu
@rkkkk9827
@rkkkk9827 4 жыл бұрын
Choru cherth mixiyil onnu adicheduthaalum nalla soft aayirikkum...
@Miakitchen
@Miakitchen 4 жыл бұрын
athu pole njan video upload cheythittundu
@marymalamel
@marymalamel 2 жыл бұрын
Shall try👌👌👌💐
@bincysunil6912
@bincysunil6912 3 жыл бұрын
Samsarathinte speed kurakkanam
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 96 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 33 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 37 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 18 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 96 МЛН