തീർച്ചയായും try ചെയ്യും എന്റെ മക്കൾക്ക് ഇങ്ങനെയുള്ള snacks ആണ് ഇഷ്ടം.
@vineeshapradeep69302 жыл бұрын
Mia Chechi njanum undakki....super varshangalayi checheedae recipies ellam kanukayum undakkikayum chaiytumnundu ..thank you chechi gold bless your family,
@sreedevisuresh41652 жыл бұрын
മിയ, കൊതിപ്പിക്കല്ലേ നന്നായിട്ടുണ്ട്. ചെയ്തു നോക്കണം
@raziyasayedali10322 жыл бұрын
സൂപ്പർ ആയിട്ടുണ്ട് enn തന്നെ ഉണ്ടാകും പേരക്കുട്ടികൾക് vendi
@haseenasamad67122 жыл бұрын
കൊള്ളാം പുതിയ ഒരു സ്നാക്ക് സൂപ്പർ.. താങ്ക്സ് മിയ...
@mansika18202 жыл бұрын
ഉറളങ്കേഴാഗ് അല്ല ഉരുളക്കിഴങ്ങ് 😄റെസിപ്പി സൂപ്പറാട്ടോ 👌👌👌👍👍👍👍
@nancysayad99602 жыл бұрын
Potato mix in Zip lock cover 20 min ഫ്രീസറിൽ വെച്ചാൽ cover cut ചെയ്യാതെ തന്നെ പുറത്തേക്ക് എടുക്കാൻ കിട്ടില്ലേ ...പിന്നീട് cut ചെയ്യുമ്പോൾ potato mix solid aayi പൊടിയാതെ കിട്ടുകയും ചെയ്യും...Zip lock cover ഇല്ലാതെ ഇലയിൽ പരത്തി ഫ്രീസറിൽ വെച്ചാലും same effect thanne
@girijapm89932 жыл бұрын
അടിപൊളി റെസിപി,,,, ആണ്.👍👍❤️❤️
@shibimolsunil89552 жыл бұрын
ഉരുളകിഴങ്ങ്, ഉപ്പ്, കോൺഫ്ലർ, മല്ലിയില, ഓയിൽ 5 ചേരുവകൾ 🥰🥰🥰🥰🥰സൂപ്പർ ചേച്ചി ഞാൻ ചുമ്മാ പറഞ്ഞതാണ് കേട്ടോ 💞💞💞മുകളിൽ
@thahiyas8792 жыл бұрын
Super njan try cheythu nalla taste und💞
@aiswaryac36442 жыл бұрын
Try cheyyum🥰
@krishnagamer47302 жыл бұрын
Hiii chechu , njn eth try cheythu, 1st attempt thenneeee soooooo super
@Miakitchen2 жыл бұрын
Orupaadu santhosham aayitto
@suchitrameenu15292 жыл бұрын
കേക്ക് ട്രൈ ചെയ്തു 👌👌👌👌👌പൊളി ചേച്ചി 👌👌👌👌👌 പെർഫെക്ട് thanks chechi kutty🙏🙏🙏🙏🙏🙏
@parvathyrajkumar15332 жыл бұрын
Super Mia njan nale tanne try cheyyum
@ramakrishnanok6042 Жыл бұрын
Instead of cover use precut two separate sheet one bottom another on top we do like that for making rotla with bajra atta.
മിയകവിതയാണ് എല്ലാ വീട്ടിയോയും കാണാറുണ്ട് കമൻറി ഡാൻ എല്ലാ ദിവസവും പറ്റാറില്ല എല്ലാം സൂപ്പറാണ് കേട്ടോമിയയുടെ സംസാരം തന്നെ സൂപ്പറാ പിന്നെ അവിടത്തെ ഇപ്പോഴത്തെ കലാവസ്ഥ ഇഷ്ടമാണ് മക്കളേയും മിയുടെ അവിടത്തെ കൂട്ടുകാരികളേയും എന്റെ സ്നേഹാന്വേഷണം പറയണം
സൂപ്പർ, ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി, കുട്ടികൾക്ക് ഇഷ്ടമായി🥰, എന്റെ 2 വയസുള്ള മോൻ കുറെ കഴിച്ചു. മല്ലിയില ഉണ്ടായില്ല പകരം കറിവേപ്പില ചേർത്തു പിന്നെ ഒരു നുള്ള് ഗരം മസാലയും ...thank you so much 🙏
@Miakitchen2 жыл бұрын
Orupaadu santhosham
@Lovebirds2222 жыл бұрын
Vedio length കൂടുതലല്ലേ 😊റെസിപ്പി super👍🏻
@Dhiyaa-k9i2 жыл бұрын
വെറുതെ recipe മാത്രം പറഞ്ഞുപോയാൽ അതും bore ആവില്ലേ.ഒരു vedio എടുത്ത് edit cheyt നമ്മളിലേക്ക് എത്തിക്കാൻ നല്ലോണം കഷ്ടപ്പാടുണ്ട്.അപ്പോ നമുക്ക് കുറച്ചു സമയം എടുത്ത് കാണാം അല്ലെങ്കിൽ skip cheyt പോകാം 😊
@malathynarayanan63832 жыл бұрын
0
@maryesthermendez9162 жыл бұрын
Recipe super Mia 😀
@nifampm54862 жыл бұрын
സ്പീഡ് കൂട്ടി കാണൂ
@subaidabeevi71992 жыл бұрын
അടിപൊളി റെസിപ്പി ആണല്ലോ, കൊള്ളാം,I will try make it
@anjuyohannan69432 жыл бұрын
Hi mia super try chayam
@rekharajalekshmi74672 жыл бұрын
Recipe super,in the video the butter melting part repeated twice
@fakhruddinvm51642 жыл бұрын
സൂപ്പർ 👍👍
@jaithasunilkumar3752 жыл бұрын
ആഹാ... Super👌👌
@binduk45617 ай бұрын
സൂപ്പർ❤
@sheebaprasannan93272 жыл бұрын
Super snack garlic ക്രീം sauce yammy
@shajinm60112 жыл бұрын
Supper
@jeanantoanto66262 жыл бұрын
Super recipie👌👌
@bintumanu21032 жыл бұрын
Super 😋👌
@chinjushanker26432 жыл бұрын
Ente monu sure aayum ishtappedum... Fry cheytha pan nonstick allalo.. Cast iron aano.?. Kollam😊